Exclusive ❌ ജാഫർ സായിയെ വിളിച്ചത് Vivi പറഞ്ഞിട്ട്. റോബിന് പണി കൊടുത്തതും vivi here. ഇനി തെളിവ് വേണോ

Поделиться
HTML-код
  • Опубликовано: 23 июн 2024
  • secret Agent and vivi hear jaffar phone call explaining
    ‪@SecretAgentX‬
    #vivihere #Jasminjaffarvivi #SecretagentDrRobin

Комментарии • 190

  • @supriyarani6411
    @supriyarani6411 16 дней назад +20

    ജാസ്മിൻ, സായി, കൂടെ ബന്ധപ്പെട്ട മറ്റുള്ളവർ എല്ലാവരെയും ഞങ്ങൾ ബിഗ്ഗ് ബോസ്സിൽനേരിട്ട് കണ്ടതാണ്. വിവിക്ക് അതിൽ ഒന്നും ചെയ്യാനില്ല. ഈ വീഡിയോ കണ്ടപ്പോ നിങ്ങളോട് ഉണ്ടായിരുന്ന ആദരവ് പോയി 🙏🙏

    • @AlKerala.3
      @AlKerala.3 16 дней назад

      Viviyude team ullathe alle ni...ithe avan paraje itta comment alle

  • @m4s987
    @m4s987 16 дней назад +18

    Unnimukudhan case Sai did the same. He recorded his conversation and opened it in public. Karma

  • @linujoseph6848
    @linujoseph6848 16 дней назад +52

    ഡോക്ടറെ തേക്കാൻ. ഈ വിവിയോടൊപ്പം ഈ പറയുന്ന സായിയും ഉണ്ടാരുന്നു. അതുകൊണ്ട് തന്നെ ഇവൻ എന്തുപറഞ്ഞ ലും വിശ്വസിക്കില്ല. ഒത്തില്ലന്ന് പറഞ്ഞേര്

  • @CherianPeter-hz9cd
    @CherianPeter-hz9cd 17 дней назад +115

    എന്തിന് സായി ഹെൽപ് ചെയ്യാൻ പോയി...... ബിഗ്ഗ് ബോസ്സ് കളിയെക്കാൾ വലിയതായി ജാഫർ ഏജന്റ് ആയി പോയി ഇരുന്നു മെഴുകുന്നോ

    • @neethuvenugopal5264
      @neethuvenugopal5264 17 дней назад +3

      Athvn prnjloo athoru game aa. Frnd ithm anennu

    • @sreeharikannan9436
      @sreeharikannan9436 17 дней назад

      ​@@neethuvenugopal5264 avne cash vediche paranjaya

    • @aswathyvinod6759
      @aswathyvinod6759 16 дней назад +1

      Ath polum manasilakathavar undo kashtam 🙄🙄

    • @NanziaNizarNizar
      @NanziaNizarNizar 16 дней назад

      Ennittu jasmine support cheayth nilkuvayiruno ayale avidea ayale ore friend enna nilak paranju manasilakan nokk jasmine manasilayilla ayale athu vittu ayalda game sibinta kooda chearnu jasmine eathirea ninnallo appam enthea ayale jasmine agent allathayo parayumpol ellam parayanamallo

    • @user-jj9rq9sr6x
      @user-jj9rq9sr6x 16 дней назад +5

      Ivarokke ore gang aan bigg boss kazhinju eniyum jafarka jasminka paranji vivadhamaki ivar paisa undakugayanu 😂😂😂😂😂😂

  • @RajaniBaby-vy3sr
    @RajaniBaby-vy3sr 16 дней назад +5

    സായി ചെയ്‍തതും അത് തന്നെ അല്ലെ സായി ക്യാമറ വെച്ച് റക്കോർഡ് ചെയ്തു വിവി വോയിസ്‌ റെക്കോർഡ് ചെയ്തു രണ്ടും ഒന്ന് തന്നെ അല്ലെ

  • @user-ib9zj6wz6v
    @user-ib9zj6wz6v 16 дней назад +25

    വി വി ആണോ ജാസ്മിന് ഗെയിം പ്ലാൻ കൊടുത്തത് ബി ബി ഇൽ കണ്ടതും കേട്ടത്ഉം ഒരിക്കലും മാഞ്ഞു പോകില്ല

  • @user-tm1js3fo8t
    @user-tm1js3fo8t 16 дней назад +17

    വിവി യെ ഇടിച്ചു താഴ്ത്താൻ നോക്കണ്ട.. നിങ്ങളെ ഇന്നാണ് kaanunnath

  • @bindusabu6744
    @bindusabu6744 17 дней назад +79

    🤣🤣🤣ഗബ്രിയെ പ്രേമിക്കാനും കെട്ടിപിടിക്കാനും, ഉമ്മ വെക്കാനും വിവി പറഞ്ഞോ!!??? 🤣🤣🤣

    • @shyamkn5256
      @shyamkn5256 17 дней назад +8

      Vivi friend ano ne sukisichal dukihikenda

    • @himashaibu5581
      @himashaibu5581 17 дней назад +6

      ജനങ്ങൾ എല്ലാം പൊട്ടൻ മാർ അല്ല 🤣🤣

    • @shyamkn5256
      @shyamkn5256 17 дней назад +2

      Vivi viswasichal pani varum so beware of vivi

    • @thequietkidquiet
      @thequietkidquiet 16 дней назад +6

      ​@@shyamkn5256beware of Vivi but don't try to white wash jasmin

    • @rk-zd6go
      @rk-zd6go 16 дней назад +3

      True, whoever watched the big boss show do not need any clarification of her character 😂

  • @deepthy7997
    @deepthy7997 16 дней назад +13

    Afsal ലിനെ vivi പറഞ്ഞിട്ട് വേണമെല്ലോ കാര്യങ്ങൾ മനസിലാക്കാൻ????

  • @user-hb3hv6qw3d
    @user-hb3hv6qw3d 17 дней назад +127

    ജാസ്മിനെ വെളുപ്പിക്കണ്ടാ ഞങ്ങൾ കണ്ടതാണ് 😂😂😂. പിന്നെ സായി കണ്ണപ്പീ തന്നെ 😂

    • @user-hb3hv6qw3d
      @user-hb3hv6qw3d 17 дней назад

      @@user-sb7mr7vx6x കണ്ടത് മാത്രമല്ല അവളുടെ സംസാരം രീതി പിന്നെ ലാസ്റ്റ് kettippidutham🤑🤑🤑

    • @farzanafazal4869
      @farzanafazal4869 17 дней назад +4

      ​@@user-sb7mr7vx6xayyo avide onnum kaanaan illaarunnu😂😂

    • @sajeerbabu4327
      @sajeerbabu4327 17 дней назад +1

      എന്ത് കണ്ടു?

    • @sheebaroji360
      @sheebaroji360 17 дней назад +3

      Swenthamai name ellatha aal aano Jasmine kuttam paraunnathe..
      Jasmine negative aakanam annu ethra nirbentham anthinanu?
      Poi swentham veettilullavarude karyam nokku

    • @user-hb3hv6qw3d
      @user-hb3hv6qw3d 17 дней назад +3

      @@sheebaroji360 സ്വന്തം വീട്ടിലുള്ളവർ മാന്യമായിട്ട് തന്നാ പെരുമാറുന്നത്

  • @deepthy7997
    @deepthy7997 16 дней назад +10

    അത് record ചെയ്തതിൽ എന്താണ് പ്രശനം??? സായി bigg boss ഇൽ പോയി കാണിച്ച തരികിട അത്കൊണ്ട് പുറത്ത് വന്നു. അച്ഛന് വിഷമം ഉണ്ടെങ്കിൽ jasmine പോലെ ഉള്ള ഒരാളെ bigg boss ഇൽ വിടാതെ ഇരിക്കുകആയിരുന്നില്ലേ വേണ്ടത്??? അല്ലാതെ മറ്റൊരു മത്സരാർധികളെ കൊണ്ടാണോ ഇങ്ങേർ മകളെ ആ show യുടെ ഇടയിൽ ശരിയാക്കുന്നത്???

  • @cindrellacindrella5780
    @cindrellacindrella5780 16 дней назад +15

    Aaru veluppichalum chanda jaasunte sobhavam live kandatha njangal 😮

  • @nijishrajan3776
    @nijishrajan3776 16 дней назад +12

    Jasmin whitewash na bro nice try👌

  • @devij7558
    @devij7558 16 дней назад +13

    സായിയെയും ജാസ്മിനേയും വെളുപ്പിക്കാനുള്ള പുതിയ തിരക്കഥ കൊള്ളാം പക്ഷേ ജനംഏററെടുക്കണമെന്നില്ല കാരണം ഇവരെ രണ്ടുപേരെയും നേരിട്ട് കണ്ടവരാണ് ജനങ്ങൾ

  • @rahmathbeevi4755
    @rahmathbeevi4755 16 дней назад +5

    പൂവിന്റെ ഉപ്പാടെ ഒരു ഗെദികേടേയ് പാവം മോളെ നന്നാകാൻ വേറെ ഒരാളോട് പറഞ്ഞു. മുഖം നന്നാകാത്തത്തിനു എന്തിനു കണ്ണാടി പൊട്ടിക്കണം

  • @subhashbhayi3051
    @subhashbhayi3051 16 дней назад +12

    Jasmine എന്ന പേരുകണ്ടാലേ ആളുകൾ തുപ്പും.! പിന്നെ ഈ വെളുപ്പിക്കൽ strategy യൊന്നും വിവരമുള്ള മലയാളികളുടെ അടുത്തു ചിലവാകില്ല.
    അവൾക്കു prize കൊടുത്താൽ ഇനിമേൽ big boss നേയും മോഹൻലാലിനേയും ബഹിഷ്കരിക്കുമെന്ന് ശപഥം ചെയ്തതാണു ഞങ്ങൾ.!(ഇവരുടെ hardcore fans ആയിട്ടുപോലും.!!)അതുകൊണ്ടുതന്നെ winner പ്രഖ്യാപനത്തേക്കാൾ എത്രയോ മടങ്ങായിരുന്നു അവളെ കൊണ്ടുപോവുമ്പോഴുണ്ടായ ആഘോഷവും ആർപ്പുവിളിയും..!!!
    പക്ഷേ ഏതു കൂതറയേയും തിരഞ്ഞുപിടിച്ച് ആരാധിക്കുന്ന,തലിരിഞ്ഞ- നശിച്ചുനാറാണത്തായ ന്യൂജെന്റെ കാര്യമാണ് അതിലും കഷ്ടം.!!!

  • @dak_x_26
    @dak_x_26 16 дней назад +8

    വിവി Dr നോട് ചെയ്തത് ചെറ്റത്തരം തന്നെ 100% .. എന്നാൽ ഞങ്ങളെന്നും Dr ന് ഒപ്പം തന്നെയാണ് പിന്നെ ജാസ്മിൻ വിഷയം അത് Bb യിൽ ഞങ്ങൾ കണ്ടതാണ് അവളുടെ കിന്നരിക്കൽ അതിനെ ന്യായീകരിക്കണ്ട. പിന്നെ സായി അവൻ വി മി പറഞ്ഞിട്ടാണ് വിളിച്ചത് ok എന്നിട്ട് അവൻ Bb ക്ക് ഉള്ളിൽ കയറിയിട്ട് എന്താ കാണിച്ചേ..പുറത്തു നടക്കുന്നത് മുഴുവൻ പറഞ്ഞില്ലേ. അവൾക്ക് സപ്പോർട്ടായിനിന്നുയിനിന്നു. ജിൻ്റോയെ കപ്പിൻ്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന്, ഒടിച്ചു മടക്കി നാറ്റിച്ചു വിടുമെന്ന് എന്നിട്ട് എന്തായി ...... ഈ സായി എന്തോ വലിയ സംഭവമാണെന്ന വിചാരമാണ്. അസൂയക്ക് കയ്യും കാലും വെച്ചവൻ... താൻ സായിയെയും ജാസ്മിനെയും വെളുപ്പിക്കാൻ നോക്കണ്ട......

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 16 дней назад +7

    യൂട്യൂബ് നിരോധിക്കേണ്ട സമയം അതിക്രമിച്ചു

  • @thesneemmuhammed6825
    @thesneemmuhammed6825 16 дней назад +9

    Athe jasmine afsal issue il jasmine thane anu avale nariya game kandaa arum ketan thaparya pedila aval thane reason

  • @NISHASWORLD419
    @NISHASWORLD419 17 дней назад +15

    Jasmin athinte ullil kanichathinethireyan nammalokke prathikarichath😊

  • @cindrellacindrella5780
    @cindrellacindrella5780 16 дней назад +7

    Jaasmine purathirangi nalla cash chilavaakkiyittundu veluppikkan😮😮

    • @hosaadyaya123
      @hosaadyaya123 16 дней назад +1

      Diya Sunayum aaage negative adichittulla Kannapiyum...

  • @wavesof-anp-3891
    @wavesof-anp-3891 16 дней назад +7

    Sathyam paranjal Ithonnum kondalla sayiye theri vilikunne avnte konacha paripadi bigbossil kayariyapade kaanichu 😅😅😅

  • @molu2072
    @molu2072 17 дней назад +54

    വിവിയെ സപ്പോർട്ട് ചെയ്യുന്നതല്ല but വിവി പറഞ്ഞു ഇത് അവനാണ് വിളിച്ചതെന്ന് അവനും ഉണ്ടായിരുന്നു അതിലെന്ന്.. വിവി ചെയ്തത് നല്ലതാണെന്നു പറയുന്നില്ല പക്ഷെ ഇപ്പൊ നടക്കുന്നത് ഇവരെല്ലാം കൂടി വിവിയെ മാത്രം കുറ്റക്കാരൻ ആക്കുന്ന പോലെ.അന്ന് വിവി ജാസ്മിനെ സപ്പോർട്ട് ആയിരുന്നു വാപ്പടെ ഇന്റർവ്യൂ അയാൾ അല്ലെ ചെയ്തത്.. പിന്നെ ജാസ്മിനെ ജനങ്ങൾ വെറുക്കാൻ കാരണം അവൾ bbyil കാണിച്ചുകൂട്ടിയത് ആണ്. അഫ്സലിനോട് ന്യായം ആയിരുന്നോ കാണിച്ചത്.

    • @ammuammoos2023
      @ammuammoos2023 17 дней назад

      സായി യുടെ വീഡിയോ മൊത്തം കാണു.. എന്ത് കൊണ്ടാണ് ആ വിവിധ എന്ന ഫലം തന്തക്ക് പിറന്നവൻ മറുപടി വീഡിയോ ഇടാത്തത്

    • @shyamkn5256
      @shyamkn5256 17 дней назад +2

      Vivi nari 😂😂😂😂

    • @sajeerbabu4327
      @sajeerbabu4327 17 дней назад +1

      വെളുപ്പിക്ക്

    • @user-fm8hk2em9b
      @user-fm8hk2em9b 17 дней назад +1

      Jasmine livil parayunnundu interviewnu avarupatanja marupadi eganae parajamati ennu paranju koduthu parayichatha.

    • @neethuvenugopal5264
      @neethuvenugopal5264 17 дней назад

      Arav nte interview kndrunno.. Athil avn pryunnu ndu vivi ya interview poythu avna prnju koduthennu.. Jasmim prnje veurm pennukanal vivi achne kondu engage ment
      akiii.. 🤷🏻‍♀️apo afsal video. Chat drgrafing haters.. Controversy koodi. Bb k vendthum atha apo bb kooduthl jabri issues kanicju.... 🤷🏻‍♀️

  • @Jithinphed
    @Jithinphed 16 дней назад +7

    Jafer nea support cheyandaa

  • @anand-ob8ih
    @anand-ob8ih 17 дней назад +12

    Ok bro jasmin veluthu.ini poykko

  • @rashid8050
    @rashid8050 17 дней назад +99

    വിവിയുടെ നാറിത്തരവും ജാസ്മിന്റെ കാട്ടിക്കൂട്ടലും തമ്മിൽ എന്ത് ബന്ധം??🙏🙏🙏🙏വെളുക്കാൻ പണിയാ 😭

    • @neethuvenugopal5264
      @neethuvenugopal5264 17 дней назад +7

      Ho samthiknm nigle. Ndu katikutl aa nigl kndee. Ithokke ella season ellrm kaniknnya. Pinne ou bro sis annu prnju hug k chythl k anoo girl girl frnd akm. Girl boy frnd hug hythl aa kuttom. Pinne avlk itgrem haters aye commited aya orl chythennum prnja athokke purthu aki.. Fire kondu petrol ozhichr vivi alle. Avlk ethire nine vivi helen khaiz k purakinnu asla k.. Alle

    • @twinkle3106
      @twinkle3106 16 дней назад

      ​@@neethuvenugopal5264ivanmatoke kannappi teams amu basic knowledge polumilla avarkokke sexualuxe cheyth mstrame ellam kanan sadiku especially stro g ayulla oru Penn koodi anel

    • @rekhaat831
      @rekhaat831 16 дней назад +1

      ​@@neethuvenugopal5264Hoooi...Ningale poley ulla alukkale samathikkannam....Ippozhum Jasu mole thalayil vekkunallo....Avar kanichathu poley vrithikedukkal Ethu vareyum oru bigboss il aarum kannichittilla....Bigboss kandu kondirunna entey family ee combo kandu nirthi..Ayyey...Avalude samsaram, koora....

    • @spirit2154
      @spirit2154 16 дней назад

      വിവി ചെയ്തത് തെറ്റാണ്, പക്ഷെ ഈ കാണിക്കുന്നത് മൊത്തം ജാസ്മിൻ അവിടെ കാണിച്ച വൃത്തികേടിനെ വെള്ള പൂശി അവൾ മാന്യയായ ഒരു സ്ത്രീ ആണെന്ന് കാണിക്കാനുള്ള അവളുടെ ഏജന്റുമാരുടെ പണിയാണ് . അവൾ ചെയ്ത വൃത്തികേട് കേരളം സമൂഹം ഒരിക്കലും മറക്കില്ല.പിന്നെ റോബിൻ, അയാൾക്ക് ഈ കേരളത്തിൽ എന്ത് പ്രസക്തി ആണ് ഉള്ളത്.

    • @ansilanihalnibin8163
      @ansilanihalnibin8163 16 дней назад +2

      Vivi cheythath shiksha kittannam. But jasmin housinullil cheythu koottiyathin avalk mathramann responsibility

  • @vinodanwer8702
    @vinodanwer8702 17 дней назад +18

    വി. വി. എല്ലാം. പുറത്ത്. വിടും 😅😅😅😅😅

    • @Ching8335
      @Ching8335 17 дней назад

      അവൻ ഊച് വിടും

  • @AmmaluAmmus
    @AmmaluAmmus 17 дней назад +12

    Dr ❤❤❤

  • @shafna1557
    @shafna1557 17 дней назад +58

    Jasmine we support u haters nodu pokan para❤️

    • @thequietkidquiet
      @thequietkidquiet 16 дней назад +5

      Vivi വില്ലൻ ആണ് എന്ന് കരുതി ഇടയിലൂടെ ജാസ്മിനെ വെളുപ്പിക്ക ല്ലെ😂

    • @hosaadyaya123
      @hosaadyaya123 16 дней назад +3

      Ini velupichitt karyamilla illa. BB Kazhinju... Cup anungal kond poi...

    • @cicimolsebastian2893
      @cicimolsebastian2893 16 дней назад +2

      Just what she did in public platform

  • @chippyaleena9716
    @chippyaleena9716 17 дней назад +41

    Sai parayanath pole alla...jasminte case vere robinte case vere...avl insulted aayitundel ath avl avide kaanichukutiyath ellarum livum seenum ellam kandit und...

    • @Dreamcatcher-nl2ii
      @Dreamcatcher-nl2ii 16 дней назад +2

      Ayin nink nthaan avalk eshtam ullath kaanikkumm

    • @twinkle3106
      @twinkle3106 16 дней назад

      Nee oru pennu thanne ano culture less fellow!!

    • @thequietkidquiet
      @thequietkidquiet 16 дней назад +3

      ​​@@Dreamcatcher-nl2iiഅത് അവളുടെ വീട്ടിൽ കാണിച്ചാൽ മതിയായിരുന്നു. Public show ഇൽ വന്ന് അല്ലെ കാണിച്ചത്..

    • @Sweetgirl-832
      @Sweetgirl-832 16 дней назад +2

      ​@@thequietkidquietrule onnum illalo bbyil.aval ithrem hate deserve cheyunilla bro.let her live

    • @thequietkidquiet
      @thequietkidquiet 16 дней назад +2

      @@Sweetgirl-832 lalappan വരെ ലാസ്റ്റ് ഗതികെട്ട് അവളോട് ജബ്രി ബന്ധത്തെ പറ്റി ചോദിച്ചത് എന്താ?😂 കാരണം അത് കാണുന്ന പ്രേക്ഷകരുടെ ചിന്താകതി ആണ് ആ ഷോ യുടെ മുന്നേറ്റം. ഒരുത്തനെ ചതിച്ച് കൊണ്ട് മറ്റൊരുതനോട് കാണിച്ച് കൂട്ടിയത് ഒന്നും അന്തസ്സ് ഉള്ള പ്രേക്ഷകർ മറക്കുകയും അതിനെ ഒരിക്കലും ഇനി ന്യായീകരിക്കുകയും ഇല്ല..

  • @sajeerbabu4327
    @sajeerbabu4327 17 дней назад +23

    ഇവിടെ കമന്റ് ഇടുന്നവരുടെ ഒക്കെ ലക്ഷ്യം ജാസ്മിൻ ഇനിയും കിട്ടണം എന്നാണ് അതിന് മാത്രം എന്ത് തെറ്റാണ് അവള് ചെയ്തത്? ഇനി റിലേഷൻ ആണെങ്കിൽ അതെങ്ങനെ നിങ്ങളെ ബാധിക്കും?

    • @neethuvenugopal5264
      @neethuvenugopal5264 17 дней назад +3

      Athanu.. Ithokke onnel jinto pr alle vivi fans..... Ipozhum pr pani nirthitilla atha comedy🤷🏻‍♀️....
      Jasmin mathrm anlo avide hug k chyte. Ithuvare vere orl ayi commuttes aya orl vere ale hug chyty ennarunnu. Ipo athokke polinjpo.. Avl kati kotl. Avide devu sruthi k chytha polonnum avl chythilla. 😏😏

    • @cindrellacindrella5780
      @cindrellacindrella5780 16 дней назад +7

      Annalum engane aanungale thekkan kollamo eppol thanne athra Annam aayi😮

    • @samad12345
      @samad12345 16 дней назад

      Angne annel big Bose all real lifil avl samasarikkan varundo?

    • @sajeerbabu4327
      @sajeerbabu4327 16 дней назад

      @@samad12345 അവൾ എവിടെ സംസാരിച്ചു task ന്റെ ഭാഗം ആയിട്ട് അല്ലെ പിന്നെ സംസാരിച്ച സ്ഥലത്തു ഒക്കെ മോശമായിട്ട ആണോ പറഞ്ഞെ

    • @sajeerbabu4327
      @sajeerbabu4327 16 дней назад

      @@neethuvenugopal5264 സത്യം

  • @nijishrajan3776
    @nijishrajan3776 17 дней назад +10

    Bro Sai don't have brains?? If Vivi and jaffer told Sai to tell Jasmin about the outside situation!! Then why Sai went inside the house and told Jasmin everything outside the house?? Is that the ethics to tell things outside the house in this game bro?? Why the favouritism to Jasmin from everywhere?? She has signed the contract na!! Then why she had all the privilege to know things outside the house!! Why nobody is speaking about this???

    • @johnsvincent2818
      @johnsvincent2818 16 дней назад

      Enitu aval game velom change cheyitho. Sai mathram allalo lalettan vare ethra thavana parangu eee combo negative aanenu

  • @believerofalmightygod8464
    @believerofalmightygod8464 17 дней назад +21

    Jasmin ❤❤❤❤❤❤

  • @SunilAlbahiya
    @SunilAlbahiya 17 дней назад +5

    white washing aanello 😅

  • @myworld_dreamworld
    @myworld_dreamworld 16 дней назад +2

    Sai ye veluppikkalle bro. Sai jaffer nte koode oru video cheythallo njangal ithinu marupadiyumayi varumenn, enikk thonnunnath Aravin manapurvam sai elakkivittatha vivikk ethire samsarikkan

  • @reejahari1157
    @reejahari1157 16 дней назад +4

    Nalla kutty jasmin, ellapenkuttikalum ithupole ayirikkanam

    • @kaveri8355
      @kaveri8355 16 дней назад +1

      🤣🤣🤣

    • @Userhdfcurljvfs
      @Userhdfcurljvfs 16 дней назад

      Ayyo atrak tholikatty illa ashane ingane jeevichu poykolam

  • @user-fp5nh2wt3f
    @user-fp5nh2wt3f 17 дней назад +8

    വിവിക്ക് ജാസ്മിനോട് പ്രേമം ഉണ്ടായതു അഫസൽ അറിഞ്ഞിരുന്നോ എന്തോ. വന്ദേഭാരത് ട്രെയിൻ എല്ലാവരെയും ഒഴിവാക്കി വിവി ജാസ്മിന് ടിക്കറ്റ് എടുത്ത് കൊടുത്ത് കല്യാണത്തിന് പോയത് അഫ്സൽ അനുവദിച്ചിട്ടും സുഹൃത്തിനെ സഹായം ചെയ്തു കൊടുത്തതും ആണോ

    • @neethuvenugopal5264
      @neethuvenugopal5264 17 дней назад

      Annu avnte udeshm nadknjitu alle avlodu ithrem hate. Vivi khaiz k try chytu kitathe aypo avrk ival enemy

  • @supriyarani6411
    @supriyarani6411 16 дней назад +2

    വെളുപ്പിക്കൽ കൊള്ളാം. പക്ഷേ ഏറ്റില്ലെന്ന് പറഞ്ഞേരെ 😂😂

  • @vinodanwer8702
    @vinodanwer8702 17 дней назад +15

    സയി. വെളിപ്പിക്കൽ. എല്ലവരും. കണ്ടത

  • @NanziaNizarNizar
    @NanziaNizarNizar 17 дней назад +7

    Jasmine ore cheattakalayum vishwasikallum

  • @sujathababuraj-il2rk
    @sujathababuraj-il2rk 17 дней назад +15

    Oral thannu kidakkumbol chavitti thatharudh Jasmine aviday kattikoottiyad allarum kandadhanu Jasmine velupikkan nokkandpinne ayal chaidittundegil ayal anubhavikkatte

  • @jessygeorge2492
    @jessygeorge2492 16 дней назад +2

    ഇയാൾ ആരെ വെറുപ്പിക്കാൻ വന്നതാ? സായിയെയോ?ഇവനെപ്പോലെ ഒരുത്തനെ bb യിൽ ഞങ്ങൾ കണ്ടതാ.. ഇത്രയും വെറുപ്പിക്കൽ!!"😠😠😠 എടൊ Jasmine BB യിൽ കാണിച്ചതൊന്നും താൻ കണ്ടില്ലേ!!! അതൊക്കെ കണ്ടിട്ടും വിവിയെ പറയാൻ നിങ്ങൾക്കു ഉളുപ്പില്ലേ??? 😏😏😏 ഒരുത്തനെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു...

  • @AskarUp
    @AskarUp 17 дней назад +52

    ഒരാളും അയാളുടെ സുഹൃത്തും വേറെ ഒരു സുഹൃത്തിന്റെ അച്ഛനും തമ്മിൽ പേഴ്സണലായി കോൺഫ്രൻസ് കോൾ ചെയ്തു സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത് പുറത്ത് വിട്ടാൽ അത് ചതിയാവുമോ ഇല്ലയോ..?
    തന്തയില്ലായ്മ എന്നല്ലാതെ വേറെ ഒന്നും പറയാനില്ല അതിനെ..

    • @Ianayc
      @Ianayc 15 дней назад

      Appol matte suhruthum record cheyyunnathinem athu thanne alle parayuka. Pinne suhruthinemuri hu adyam kelkkunnathu veroru call record purathu vittappola😂

  • @thesneemmuhammed6825
    @thesneemmuhammed6825 16 дней назад +2

    Sai good frnd anakil enthinan bb kerunathine kal mune jasmine pety mosham ayitu avanum paranalo athu athra good frndz cheyuna karyam ano???

  • @Jithinphed
    @Jithinphed 16 дней назад +3

    Endh thanea anellum... sai cheydhe sheri allaa...

  • @Amrutha___
    @Amrutha___ 16 дней назад +2

    Nte ponnu bro vivi yum jaffer ikka yum ellarum sai nee vilichu paranju okay sai nthinnu athu poyi jasmine nodu paranju sai saintethayaaa personality illyeee ??? Eny irunnu mezhukanada saiiii enichu podee sai yum gabri jasmine ivaru ellarum thettukal accept cheyilla athannu ithram contreversese varunathu

  • @vinukrishnan8386
    @vinukrishnan8386 16 дней назад +4

    കണ്ണാപ്പി പെരുംങ്കള്ളൻ ആണ് ജനങ്ങൾക്ക് മനസ്സിലായി

  • @SarathkumarVijayan
    @SarathkumarVijayan 15 дней назад +1

    Agent Jaffer 🔥

  • @smithasadanandan6666
    @smithasadanandan6666 16 дней назад +2

    ജാസ്മിന്റെ യഥാർത്ഥ സ്വഭാവം അല്ലെ bb, യിൽ കണ്ടത്.... എല്ലാർക്കും മനസിലായി.... വാ തുറന്നാലോ ചന്ത സംസാരം... എത്ര പെണ്ണുങ്ങൾ വേറെ ഉണ്ടാരുന്നു അവിടെ... ആരെങ്കിലും ഇവളെ പോലെ ആയിരുന്നോ... ഇപ്പൊ വെളുപ്പിക്കാൻ വന്നിട്ട് കാര്യം ഇല്ല.... എല്ലാം എല്ലാരും കണ്ടതാണ്.... പുറത്ത് ഒരു ജീവിതം ഉണ്ടെന്നു മറന്നു പോയിരുന്നോ അവൾ

  • @pradeepe2005
    @pradeepe2005 16 дней назад +2

    Sai bb6 IL kanichukootiyathu njangalkandathsnu.diyachechyyo entammo vrthykettaval

  • @rajanisubu6972
    @rajanisubu6972 17 дней назад +10

    Jasmine ❤❤❤

  • @haseenatm4727
    @haseenatm4727 16 дней назад +1

    Jasmine ❤❤❤❤❤❤❤

  • @lisymolviveen3075
    @lisymolviveen3075 15 дней назад +2

    👍👍👏👏👏

  • @samad12345
    @samad12345 16 дней назад +2

    Avl avede kanichath alla ipo vivi aayi kuttakaran😂

  • @haha-uw2mf
    @haha-uw2mf 17 дней назад +4

    Sai oru nalla manushyan thanneyanu Karanam ayal eppol oraleyum vedhanippikkan onnum chaithittilla oru manushya pattu ondu e vruthiketta aalkjarekkal 100 bedhamanu sai

    • @NISHASWORLD419
      @NISHASWORLD419 17 дней назад

      Perfect ayit e ലോകത്താരും ഇല്ല 😂

    • @Userhdfcurljvfs
      @Userhdfcurljvfs 16 дней назад

      Veluppikkalle oru kuttiye thakarkan quotation koduthathinu spkk complaint poyittundu ee mahanu ethire

  • @kcrahman
    @kcrahman 16 дней назад +1

    sound illa bro

  • @shamilaafsal4311
    @shamilaafsal4311 16 дней назад +1

    Jasmin❤❤❤

  • @FOODBALL-h6o
    @FOODBALL-h6o 16 дней назад +2

    Ellaaydthum jasmin aanallo .bb kazhinjitum jas .aa penkochine vechu kure per cash undaakkiylle.nirthikoode ...vivi channelsnte caption kandaal nunayaanennu enik manassilaayi dislike ittu skip aakkalaan .karma athu vazhiyil thangilla kittum ...

  • @user-qm3fl4er8k
    @user-qm3fl4er8k 16 дней назад +1

    Thankal kannappiye troliyathanalle😂😂

  • @abhishekabhi-zx3hc
    @abhishekabhi-zx3hc 16 дней назад +3

    Sai. Vast. Cantestent. In. Sesan. 6. Verupeere.

  • @user-ek9qy2cv5s
    @user-ek9qy2cv5s 16 дней назад +1

    Jas❤❤

  • @wavesof-anp-3891
    @wavesof-anp-3891 16 дней назад +2

    Sayie veluppikkan mezhukuva😂😂😂

  • @rajalakshmikk1533
    @rajalakshmikk1533 16 дней назад +1

    Aval cheythathinu kuzhappamille

  • @NaseemaC-mp7xc
    @NaseemaC-mp7xc 16 дней назад +1

    Nigaloka avida kalichadhu janagal kandadhannu jasmin theerashariyalla

  • @thesneemmuhammed6825
    @thesneemmuhammed6825 16 дней назад +1

    Sai nine otum support akan thonunula

  • @reejahari1157
    @reejahari1157 16 дней назад +2

    Kannappi kallan, jasmine velippikk

  • @Jithinphed
    @Jithinphed 16 дней назад +4

    Sai nte eduth aa voice clip illa... paacha kaallam aann... theliv und enn parajath aladhe neeyum ath kanditt ilallo... so endh kope aan iyal parayunea..

  • @deepakdamodar2468
    @deepakdamodar2468 16 дней назад +1

    കണ്ണപ്പിയെ എല്ലാരും ഊക്കുന്നത് ഈ കാൾ റെക്കോർഡ് മാത്രം കൊണ്ടല്ല mara വാഴ ആയി നിന്നതും കണ്ണപ്പിയിലോട്ടുള്ള മാറ്റവും ബിഗ്ഗ് ബോസ്സിൽ പോയി കക്കൂസ് ഫ്ളക്ഷ് ചെയ്യാൻ പഠിച്ചതൊക്കെ കൊണ്ടാണ് 😅😅

  • @aysharahees9331
    @aysharahees9331 17 дней назад +14

    Jas❤real person aanu

  • @princy9961
    @princy9961 16 дней назад +1

    What is bogg boss ..all are fake

  • @stoginks4953
    @stoginks4953 16 дней назад

    Jasminte koode❤
    Vivi kulla Pani varunnund athu pole korach local channelkkum endhum parayammennno...

  • @sudhahari4376
    @sudhahari4376 16 дней назад +1

    സായി വളരെ മോശം

  • @KL-db1nz
    @KL-db1nz 17 дней назад +2

    Sai❤

  • @mareenaajith9853
    @mareenaajith9853 15 дней назад +1

    Ethu codu societyk athaa gunam

  • @zoyaayman9839
    @zoyaayman9839 16 дней назад +1

    Jasmin💕

  • @punnappuramviews5405
    @punnappuramviews5405 16 дней назад +1

    Viviye pootti swayam velukkaan bb season 6 il neg adicha youtubolikalude goodaalochana aanithennu vyaktham..... Eni pathukke ororutharaayittu interview aayittu purathu varum... Prathyekichu mullaykkum sai kkum velukkaam.... Ethinte pinnil main aayittu m kannaappiyude thala aanu..... Pinne mullaye thakarkkaan purathoonnu aarum onnum cheyyandaarunnu....... Pinne youtubolikalude naaritharam nammal kandukondirikkuvaanallo... Pinne ee aaravine erakkiyath oru goodalochanayude bhagom aanu.... Aaravinu enthaayaalum lottery aanu..... EE veluppikkal video yum Kollaam ketto........ Pakshe ethra urachaalum kannaappiyum mullayum velukkoolla Anna...😅

  • @SarathkumarVijayan
    @SarathkumarVijayan 15 дней назад

    Vivi oru fraud aanu sathyam. But jasmin oru character illa pennu aanu.. Ethoke janangal kandathaanu..Cheytha karyangal Eshtapedathathu kondaanu janangal avale verukunathu.

  • @ohhmygod23
    @ohhmygod23 17 дней назад +5

    ജാസ്മിൻ ♥️♥️

  • @abduljaleel9386
    @abduljaleel9386 16 дней назад

    Manushyan manuhyane vitte paisa undakunnnuu. Janaglagle RUclips ileengil

  • @himapP
    @himapP 16 дней назад +1

    Sai 🤮🤮🤮

  • @vinodkumarsuresh
    @vinodkumarsuresh 16 дней назад +2

    Adutha monna......vachittu poda....

  • @nisamehna6320
    @nisamehna6320 16 дней назад +2

    Sai is a real human being ❤❤❤

  • @pradeepe2005
    @pradeepe2005 16 дней назад

    Jasmin ningalethraveluppichittum karyamilla.ellam janangalkandathanu

    • @anaghasudheep3095
      @anaghasudheep3095 16 дней назад

      ഞങ്ങളും show കണ്ടവർ തന്നെയാണ്.... ഞങ്ങൾക്കൊന്നും jasmine കാണുമ്പോൾ ഇത് പോലെ ചൊറിഞ്ഞു കേറുന്നില്ലല്ലോ... We all like jasmine....

  • @Gamayafashion
    @Gamayafashion 16 дней назад

    Neyum onnum parayandaa ellam kallan maara ellam nattukare vachu panamundakan vendi thannayanu

  • @Anupama882
    @Anupama882 16 дней назад +1

    Arae veluppikkanada

  • @lintumathew6770
    @lintumathew6770 16 дней назад

    Jasmin❤❤❤❤

  • @jobinjoseph11
    @jobinjoseph11 16 дней назад +3

    വാഴ കണ്ണൻ

  • @bijuv555
    @bijuv555 16 дней назад +1

    🤔 മോയെ മോയെ 😜

  • @shaluschannel760
    @shaluschannel760 16 дней назад +2

    ഇജ് അവന്റെ video കേട്ടു അത് പോലെ പറയാതെ bai ശെരിയോ തെറ്റോ നോക്ക്....😂😂😂😂
    മഹാബോർ അവതരണം 😒😒....

  • @dreaminggirl2652
    @dreaminggirl2652 17 дней назад +6

    ഇനി കുറച്ചു കഴിയുമ്പോ കേൾക്കാം ഇതെല്ലാം ജാസ്മിന്റെ ഗൂഡാലോചന ആണെന്ന്. കാരണം ഇതെല്ലാം അവളുടെ കുപുദ്ധി ആണെന്ന് ബോധമുള്ളവർക്ക് മനസ്സിലാകും. ഇതെല്ലാം കഴിഞ്ഞ് അവൾ ഇന്റർവ്യൂ കൊടുക്കും. Wait &see guys

    • @anaghasudheep3095
      @anaghasudheep3095 16 дней назад

      അപ്പോൾ vivi voice record ഇട്ടതും youtube ൽ വില പേശി വിറ്റതും jasminte ബുദ്ധി യാണോ?? നിന്റെ ബുദ്ധി വിമാനം ആണല്ലോ...

  • @Minhajjalal555
    @Minhajjalal555 17 дней назад +4

    Jasmine❤❤