വിവാദങ്ങളെ പറ്റി തുറന്ന് പറഞ് റോബിൻ | എന്റെ ഭാഗം ശെരിയായി കാണിക്കാൻ ഒരു വർഷം വേണ്ടി വന്നു | DR ROBIN

Поделиться
HTML-код
  • Опубликовано: 26 июн 2024

Комментарии • 644

  • @ilasworld
    @ilasworld Месяц назад +777

    ഒന്നിൽ കൂടുതൽ ലൈക് തരാൻ പറ്റുമെങ്കിൽ തന്നേനെ... ❤❤❤

    • @smithanair1951
      @smithanair1951 Месяц назад +5

      Me too❤

    • @aami-wh3np
      @aami-wh3np Месяц назад +6

      റോബിൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ദിൽഷയുമായി friendship കളന്നത്🤔😔 തന്നെയാണ് ദിൽഷയും റംസാനും കൂടെയുള്ള രാജുവേട്ടന്റെ ezra movie recreate ചെയ്തു dance video ദിൽഷയുടെ youtube channelil കണ്ടിരുന്നു awesome എന്ന് തന്നെ പറയാം 👏റോബിൻ ദിൽഷയുടെ കൂടെയൊക്ക എന്ത് നന്നായിട്ട് dance കളിച്ച വ്യക്തിയാണ് 👌❤❤

    • @MJ43445
      @MJ43445 Месяц назад +3

      Enth thengak,ivan aara

    • @kl-58-vlogs42
      @kl-58-vlogs42 Месяц назад +2

      Vatt aaano

    • @gokulrajs6245
      @gokulrajs6245 Месяц назад

      ​@@aami-wh3npകഷായം സിൽസയുടെ പവാട അലക്കിആ വൃത്തികെട്ട വളുടെ കാര്യം എന്തിനാടി ഇവിടെ പറയുന്നത്അവളുടെ പേര് കേൾക്കുന്നത് അറപ്പാണ്ഇപ്പോൾ റംസുമോൻ്റെ മൂടും മണപ്പിച്ച് ഐറ്റം ഡാൻസ് കളിച്ചു നടക്കുന്നവർ 34 വയസായി കുഞ്ഞുവാവ

  • @anithasasikuamar8333
    @anithasasikuamar8333 Месяц назад +363

    സായി എന്ന മനുഷ്യനെ ഞാൻ bb സീസൺ സിക്സ് കണ്ടാണ് അറിയാൻ തുടങ്ങിയത് ഡോക്ടർ അയാളുടെ പേര് പോലും പറയണ്ട അത്രയ്ക്കും നിലവാരമില്ലാത്ത ആളാണ് അയാളെന്നു അയാളുടെ പെരുമാറ്റം കൊണ്ടു തെളിയിച്ചു. ഡോക്ടർ സന്തോഷമായി ഇരിക്കു

    • @sarithak6760
      @sarithak6760 Месяц назад +22

      👍👍👍 സത്യം വിഷം ആണ് അവൻ മരവാഴ

    • @upanyasujith3162
      @upanyasujith3162 Месяц назад +1

      👍🏻👍🏻😂

    • @SreekalaS-xv3ot
      @SreekalaS-xv3ot Месяц назад +1

      അവനെ പോകാൻ പറ.

  • @layanagirish7652
    @layanagirish7652 Месяц назад +566

    ഏത് 4the people വന്നു എന്ത് പറഞ്ഞാലും drnte ഫാമിലി ആയ നമ്മൾ എന്നും koode ഉണ്ട്....... 🥰😍❤️

    • @aslamafreed653
      @aslamafreed653 Месяц назад +4

      Koode indu koode indu ennu paryunnu ennalathe onnum kanunillallo

    • @tharaphilip2488
      @tharaphilip2488 Месяц назад

      @@aslamafreed653😂

    • @SyamaReji
      @SyamaReji Месяц назад

      Dr. ന്റെ ആരായിട്ട് വരും

    • @layanagirish7652
      @layanagirish7652 Месяц назад +1

      @@SyamaReji ഒരു ബന്ധത്തിന്റെ പേരിൽ അടിസ്ഥസനപ്പെടുത്തി dr നെ സ്നേഹിക്കുന്ന dr family ആയ ഞങ്ങളെ ഇന്ന ബന്ധം ആണെന്ന് പറഞ്ഞു അളന്നു തിട്ടപ്പെടുത്തിയിട് അല്ല ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്......ok.... ബന്ധം ഏതാണ് പറഞ്ഞ തീരാവുന്നതും അല്ല ഞങ്ങള്ക്ക് അദ്ദേഹത്തോട് ഉള്ള സ്നേഹം...... 😡

    • @layanagirish7652
      @layanagirish7652 Месяц назад +2

      @@SyamaReji ആരൊക്കെ വന്നാലും ആരൊക്കെ വാക്ക് മാറ്റി പറഞ്ഞാലും ആരൊക്കെ പോയാലും ഞങ്ങൾ കുറച്ചു പേര് ഉണ്ട് അദ്ദേഹത്തിന്റെ സന്തോഷത്തിലും സങ്കടത്തിലും..... അതുകൊണ്ട് ബന്ധം ഏതാണ് എന്ന് അറിയാൻ ഇത്രയും കഷ്ടപ്പെടണ്ട...... Saho

  • @suba4595
    @suba4595 Месяц назад +427

    ഇനിയെങ്കിലുംDrക്ക് മനസ്സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കട്ടെ💖💖💖💖

    • @ansarreji879
      @ansarreji879 Месяц назад

      Namukkum venel santhoshathode jeevikkam ❤

    • @suba4595
      @suba4595 Месяц назад

      @@ansarreji879 സന്തോഷത്തിന് ഒരു കുറവുമില്ല ഇപ്പോഴും

    • @smithabiju9001
      @smithabiju9001 Месяц назад

      ​@@suba4595exactly 💯 he is innocent and genuine ❤ellavareyum pettynnu vishvasikkum athanu negative

  • @anjus3967
    @anjus3967 Месяц назад +130

    റോബിൻ താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്. Secret agent big boss ഇൽ പോയപ്പോൾ നമ്മൾ കണ്ടതാണ് ആയാൾ എന്താണെന്നു. അയാളുടെ എന്ത് കണ്ടിട്ടാണ് അയാളെ bigboss ഇൽ എടുത്തത്.വെറും വാഴ.ബിഗ്‌ബോസിൽ പോയി flush അടിക്കാൻ പഠിച്ച മഹാൻ.റോബിന്റെ degrade ചെയ്യാനുള്ള ഒരു യോഗ്യതയും അയാൾക്കില്ല.സ്വന്തം കുടുംബം നന്നാകാൻ അറിയാത്ത അയാൾക്ക്‌ നാണമില്ലേ വേറൊരാളെ കുറ്റം പറയാൻ. റോബിനൊപ്പം എല്ലാവരും ഉണ്ടാവും. You are like my brother.

  • @ayshaaysha8o203
    @ayshaaysha8o203 Месяц назад +173

    ഒരാളെയും ഇനി വിശ്വസിക്കരുത് dr റോബിൻ നിങ്ങൾ ഒരാളെയും കൂട്ടുകൂടരുത് നിയമ പരമായി മുന്നോട്ട് പോണം

  • @milu9654
    @milu9654 Месяц назад +68

    ആ secret കണാപ്പിയാണ് റോബിനെ കൂടുതൽ ഡീഗ്രേഡ് ചെയ്തത് അന്ന് റോബിനെ കുറ്റം പറഞ്ഞിട്ട് ഇപ്പോൾ നല്ലവവനാകാൻ ശ്രമിക്കുന്നു ഈ കണ്ണാപ്പിയുടെ ഒരു കാര്യം. പുള്ളി ആ കാറിൽ ഇരുന്നു പറയനെ അറിയൂ

  • @saliniksks8859
    @saliniksks8859 Месяц назад +253

    Dr , ധൈര്യമായി മുൻപോട്ടു പോകുക, ദൈവം കുടെയുണ്ട്

  • @mubashir687
    @mubashir687 Месяц назад +105

    Dr.നിങ്ങളെ പിന്നിൽനിന്ന് കുത്തിയവരെ തിരിച്ചറിഞ്ഞു. ഇനി മുന്നോട്ട് പോകുന്ന വഴിയിൽ ഇവർ ഉണ്ടാവരുത്.

  • @user-vd7he7jm6y
    @user-vd7he7jm6y Месяц назад +29

    Always with dr Robin ആരൊക്ക എന്തൊക്ക പറഞ്ഞാലും അന്നും ഇന്നും ഡോക്ടറോട് ഇഷ്ടം ❤

  • @yohannangeetha9808
    @yohannangeetha9808 Месяц назад +148

    ഒന്നിൽ കൂടുതൽ ലൈക് തരാൻ പറ്റുമെങ്കിൽ തന്നേനെ❤❤❤❤❤

  • @unniyettan7222
    @unniyettan7222 Месяц назад +119

    കർമ 💪🏻കിട്ടും അവന്മാർക്ക് ഇനിയും... ഞങ്ങളുടെ ഡോക്ടറെ അത്രയ്ക്ക് വിഷമിപ്പിച്ചതിനു ഇനിയും കിട്ടും.... ഞങ്ങളുടെ മനസും അതുപോലെ വേദനിച്ചിട്ടുണ്ട്.... അന്ന് എന്തൊക്കെ ആയിരുന്നു ഡോക്ടർക്കു എതിരെ പറഞ്ഞിരുന്നത് സപ്പോർട്ട് ചെയ്തിരുന്ന ചാനലുകൾ എല്ലാം തിരിഞ്ഞു നിന്നു പറഞ്ഞു.. ഇപ്പോഴോ എന്തായി.. എന്താ അവരൊന്നും തെറ്റ് പറ്റി പോയി എന്ന് പറയാത്തെ... ഞങ്ങൾ ഡോക്ടറെ ഇഷ്ട്ടപ്പെടുന്നത് അത്രയ്ക്ക് ആത്മാർത്ഥമായിട്ട് ആണ്.. ആ ഞങ്ങളെ ഒക്കെ എന്തൊക്കെ പറഞ്ഞു toxic fans എന്ന് അല്ലെ.. ഒരു യൂട്യൂബ് ചാനലും തുറന്നു വെച്ചിട്ട് അവനവന്റെ വീടിന്റെ അകത്തിരുന്നു ഒരു കുന്തവും അന്വേഷിക്കാതെ അവിടുന്നും ഇവിടുന്നും കേൾക്കുന്ന ഓരോന്ന് പറഞ്ഞ അവന്മാരൊക്കെ എവിടെ.. വന്നു പറയെടാ നാറി ചാനല്ക്കാരെ നീയൊക്കെ പറഞ്ഞത് തെറ്റായിരുന്നു ഞങ്ങൾക്ക് തെറ്റു പറ്റി എന്ന്...... എന്നും എപ്പോഴും ഡോക്ടറെ ഇഷ്ടം😍അത്‌ എന്റെ മരണം വരെ ഉണ്ടാവും

  • @minhasworld279
    @minhasworld279 Месяц назад +186

    പാവപ്പെട്ട രോഗി കളുടെ മനസറിഞ്ഞു അവർക്കു കരുതൽ നൽകി, നല്ലൊരു doctor ആയി ജീവിക്കു.❤always support yu

    • @user-xr2zb3xj8m
      @user-xr2zb3xj8m Месяц назад

      Sathyam

    • @remyakrishnan3959
      @remyakrishnan3959 Месяц назад

      Angane cheythal e fame kittumo?alkkar thalayil ettumo?onnumilla robinu kittiya fame vachu enthellam karyangal oru doctor enna nilakku cheyyamayirunnu.athonnum cheyyathe ororo koprayangal kanichu komaliyayi alkkar muthaledukkanum degrade cheyyanum 😊thudangi life konjattayayi.iniyenkilum athu manasilakki munnottu poyal mathiyayirunnu.aloru sudhansnu athreyullu.

    • @anuraj_1199
      @anuraj_1199 Месяц назад

      Praanthan aanu...Angane yonnum parayalle ...ithu pole thanne pokkootte

  • @Hezza666
    @Hezza666 Месяц назад +307

    Congratulations robin bro😍💝👏🏻🥳
    സംഭവിച്ചത് എല്ലാം നല്ലതിനാവട്ടെ.
    ആരെയും പരിധിയിൽ കൂടുതൽ വിശ്വസിക്കാതിരിക്കുക ബ്രോ. ഇനിയും
    എല്ലാ ആഗ്രഹങ്ങളും achieve ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻ആവശ്യമില്ലാതെ റോബിൻ ബ്രോ യുടെ ലൈഫിൽ കേറി കളിച്ചത് ആരായാലും കർമ ഒരിക്കൽ തിരിച്ചടിക്കുക തന്നെ ചെയ്യും❤️‍🔥

  • @meeraponnu8519
    @meeraponnu8519 Месяц назад +188

    Dr. ഒരു പാട് ഇഷ്ടം അന്നും ഇന്നും ❤❤❤

  • @Emuzlite
    @Emuzlite Месяц назад +33

    Dr താങ്കൾ ഇപ്പോ പറഞ്ഞത് 100% കറക്റ്റ്.. താങ്കളെ ഇത്രയും നശിക്കാൻ ആദ്യം മുതലേ ശ്രമിച്ച ഒരാൾ ആണ് ഈ സായി.. നേരിട്ടു കണ്ടാൽ തേൻ ഒലിപ്പിക്കും.. തിരിയുമ്പോൾ കുറ്റം പറയും അതാണ് സായി...

  • @ShifaKaur-su7qq
    @ShifaKaur-su7qq Месяц назад +168

    എന്നും റോബിനൊപ്പം❤❤❤❤❤

  • @beenarajesh5952
    @beenarajesh5952 Месяц назад +42

    അന്നും ഇന്നും റോബിൻ ഇഷ്ടം

  • @Ann-Anu70
    @Ann-Anu70 Месяц назад +22

    ഇതൊക്കെയാണ് മനുഷ്യൻ…തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞു.ഇല്ല എങ്കിൽ അത് തെളിയിക്കുകയും ചെയ്യും.അല്ലാതെ ജാസ്മിന്റെ പോലെ ഓരോ സെക്കന്റും ഒരു നുണ കഴിയുമ്പോൾ അടുത്തത്. എല്ലാം ക്യാമറ ട്രിക് ആണ്.എഡിറ്റിംഗ് ആണ്.എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല ആരെയും പ്രണയിച്ചിട്ടില്ല etc etc…😂

  • @pushpaanithan8697
    @pushpaanithan8697 Месяц назад +27

    Dr. പറഞ്ഞതാണ് ശരി അവരെ ആരേയും വിശ്വസിക്കരുത്. കൂട്ടു വേണ്ട. കൂടുതൽ അടുത്താൽ കല്യാണം പോലും മുടക്കാൻ നോക്കും. സ്വന്തം കാര്യം നോക്കി ജീവിക്കണം❤

  • @Jermmans
    @Jermmans Месяц назад +23

    ആർക്കും തോൽക്കാതെ പായും സുര്യനെ സത്യം കാത്തിടാൻ കാവൽ കാപ്പവനെ ഡോക്ടർ റോബിൻ രാധകൃഷ്ണനെ❤❤❤❤ അന്നും ഇന്നും എന്നും ഒരു കളങ്കവും ഇല്ലാത്ത സ്നേഹം മാത്രം ❤❤❤ ഏറ്റവും വലിയ ഒരു ആഗ്രഹം മാത്രം ഒന്ന് നേരിൽ കാണണം എന്നെങ്കിലും എവിടെ വച്ചെങ്കിലും ❤❤❤❤

  • @blueberrygames2047
    @blueberrygames2047 Месяц назад +127

    Proud of you Dr റോബിൻ അവാർഡുകൾ വാങ്ങി കൂട്ടു നിങ്ങളെ ഹേറ്റേഴ്സ് വാഴകൾ എന്ത് മാത്രം ഡിഗ്രേഡ് ചെയ്തു. നിങ്ങൾ ഉയർച്ചയുടെ പടവുകൾ കയറി കൊണ്ടിരിക്കുന്നു അത് കണ്ട് അവറ്റകൾ മോങ്ങുന്നു Dr❤❤❤❤

  • @lalithaajai3777
    @lalithaajai3777 Месяц назад +69

    Congrats robin bro 👏👏❤️❤️ ശ്രദ്ധിച്ചു മുന്നോട്ടു പോകുക അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തുക

  • @lissyjoyabraham4
    @lissyjoyabraham4 Месяц назад +79

    വിട്ടുകള മോനെ ദൈവം എന്നും കൂടെയുണ്ടു

  • @renjurenjitha1209
    @renjurenjitha1209 Месяц назад +6

    അന്ന് bb 5 ൽ വെച്ച് ഗസ്റ്റ് ആയിട്ട് വന്നിട്ട് അവിടെ കിടന്നു പ്രകടനം കാണിച്ചപ്പോൾ, അയ്യേ ഇയാളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചുപോയി. ഇപ്പോഴാണ് മനസ്സിലാകുന്നത് ആടിനെ പട്ടിയാക്കുന്ന ബിഗ്ഗ് ബോസിന്റെ തലപ്പത്തിരിക്കുന്നവരുടെ ചതിയുടെ ഭാഗമായാണ് അതൊക്കെ നടന്നതെന്ന്. റോബിനോട് രഹസ്യത്തിലൊന്ന് പറയുകയും, ജനങ്ങളുടെ മുന്നിൽ മറ്റൊന്ന് ഇട്ട് കൊടുക്കുകയും ചെയ്ത ബിഗ്ഗ് ബോസ്സ് 😤sorry dr Robin നിങ്ങൾ നേരിട്ട അനീതി ഇപ്പോഴെങ്കിലും തെളിഞ്ഞല്ലോ 🥰❤️

  • @ashjibu4278
    @ashjibu4278 Месяц назад +141

    Dr Robin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @greeshmamariyapc2510
    @greeshmamariyapc2510 Месяц назад +63

    Dr ne ennum ഞങ്ങൾക്കു വിശ്വാസമാണ്

  • @VilasiniAdukkaden
    @VilasiniAdukkaden Месяц назад +24

    ഈ തിരിച്ചറിവ് കൂടുതൽ ഉയരത്തിൽ എത്താനും ഇനിയൊരു സുഹൃദ് ബന്ധം ഉണ്ടാകുമ്പോൾ രണ്ടു തവണ ആലോചിക്കണേ. കെട്ടിപിടിക്കുന്നത് കാണുമ്പോൾ പേടിയാണ്

  • @VilasiniAdukkaden
    @VilasiniAdukkaden Месяц назад +36

    ഡോക്ടരൂട്ടി എന്നും കൂടെയുണ്ട് ❤️🥰❤️👍👍👍

    • @omana5829
      @omana5829 Месяц назад +2

      ❤️❤️❤️❤️❤️

  • @remyanair905
    @remyanair905 Месяц назад +97

    Dr always 👌👌👌👌❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt Месяц назад +30

    എന്നും റോബിനൊപ്പം മാത്രം ❤❤❤

  • @Pr_ay_ag
    @Pr_ay_ag Месяц назад +90

    Dr ningalude fame koranjittonnum illa ningale snehikkunnavar ippalum ningale snehikkunnund

  • @sreedevis2981
    @sreedevis2981 Месяц назад +111

    Congrats Dr.. ❤️

  • @gokulrajs6245
    @gokulrajs6245 Месяц назад +24

    ഡോക്ടർ അവാർഡുകൾ വാങ്ങിച്ചു കൂട്ടുന്നുഉയർച്ചയുടെ പടവുകൾ കയറുന്നു ,അതുകണ്ട് ഹേറ്റേഴ്സ് പടുവാഴ കൾ മോങ്ങുന്നു

  • @amaljoajay6683
    @amaljoajay6683 Месяц назад +107

    Doctor ❤️❤️❤️❤️❤️❤️

  • @salmaabdallah812
    @salmaabdallah812 Месяц назад +72

    Dr Robin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remadevim168
    @remadevim168 Месяц назад +56

    Dr റോബിൻരാധാകൃഷ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @najeelashameem5324
    @najeelashameem5324 Месяц назад +64

    Robin annum innum ishtam..

  • @geethabbalakrishnan1649
    @geethabbalakrishnan1649 Месяц назад +63

    ❤❤❤ Dr Robin Radhakrishnan... congratulations 👏👏👏🎉🎉
    Ente ponnu Dr 4 the people, shalu peyad, Sai ivarodu onnum aduppam venda...sookshichal dhukhikenda...

  • @bijishibu9967
    @bijishibu9967 Месяц назад +5

    Dr: നിങ്ങൾ എന്തിന് അവരെ വിശ്വസിച്ചു. അന്നത്തേ വീഡിയോയിൽ Dr: ഇഷ്ടപ്പെടുന്ന എല്ലാവരും പറഞ്ഞു സൂക്ഷിക്കുക plzഇനി എങ്കിലും❤❤❤❤❤

  • @sherlyabraham1934
    @sherlyabraham1934 Месяц назад +11

    Annum, Innum,Ennum ❤Dr.Robin Radhakrishnan❤

  • @vipinvlogdrr
    @vipinvlogdrr Месяц назад +68

    Dr robin❤❤❤

  • @nishathomas7354
    @nishathomas7354 Месяц назад +66

    Always with u dr

  • @nvbinoy
    @nvbinoy Месяц назад +66

    Congratulations Dr. Robin❤️👏👏👏

  • @user-xr1cu2xj2f
    @user-xr1cu2xj2f Месяц назад +31

    അവന്മാർ പോകട്ടെ ഫുൾസ്

  • @prabhakumari4593
    @prabhakumari4593 Месяц назад +63

    Congrats Dr ♥️♥️

  • @Sujatha-kr1be
    @Sujatha-kr1be Месяц назад +69

    Dr❤❤❤

  • @honeybee4915
    @honeybee4915 Месяц назад +14

    Dr നമ്മുടെ മുത്താണ്....❤

  • @freedomfighter4540
    @freedomfighter4540 Месяц назад +56

    കഴിഞ്ഞത് കഴിഞ്ഞു ഇനിയൊന്നും ആരേം പറയാൻ നിക്കണ്ട പോട്ടെ

  • @leenan6728
    @leenan6728 Месяц назад +66

    ❤❤❤❤❤❤ റോബിൻ

  • @seemaps6716
    @seemaps6716 Месяц назад +20

    Dr Robin Radhakrishnan ❤️❤️❤️

  • @nadeerarahmana.p5956
    @nadeerarahmana.p5956 Месяц назад +13

    എന്നും റോബിൻ മോനോടൊപ്പം❤❤❤

  • @Monisha-ji8zk
    @Monisha-ji8zk Месяц назад +59

    Congrats dr❤❤❤❤❤

  • @aliameen8803
    @aliameen8803 Месяц назад +18

    എന്നും dr കൊപ്പം മാത്രം ❤❤

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Месяц назад +80

    Dr❤❤❤❤❤❤❤❤❤❤

  • @leelaa9567
    @leelaa9567 Месяц назад +19

    Dr.Robin Full support ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lailascuisine2767
    @lailascuisine2767 Месяц назад +39

    DR Robin ❤

  • @Surayyasafeer-ws2fh
    @Surayyasafeer-ws2fh Месяц назад +37

    Dr ന് ചെയ്യാൻ പറ്റുന്നതും, ചെയ്ത് കഴിഞ്ഞതുമായ കാര്യങ്ങൾ മാത്രം പറയുക. ഇതൊക്കെ പറഞ്ഞു കഴിഞ്ഞതാ. വീണ്ടും വീണ്ടും പറഞ്ഞു ഇനിയും അവരുടെ വെറുപ്പ് സമ്പാദിക്കാതെ മിണ്ടാതിരി. Media ക്ക് ഇതുതന്നെ പണി. കല്യാണം ഒന്നും പറയണ്ട. നിങ്ങള്ക്ക് തോന്നുമ്പോ കെട്ട്. 2വർഷമായി കേട്ട് മടുത്തു. Dr കയ്യിൽ തെറ്റുകൾ പറ്റിയിട്ടുണ്ട്. Degrading കുറെ അങ്ങനെ വന്നിട്ടുണ്ട്. ആരെയും കുറ്റം പറയാതെ silent ആയി മുന്നോട്ട് പോകുക 👍🏻

    • @div_s876
      @div_s876 Месяц назад +4

      Satyam. Ipm ee topic samsarikkuka polum vendarunu

    • @smithabiju9001
      @smithabiju9001 Месяц назад +6

      Media chodikkunnu he answered 😮

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh Месяц назад

      @@smithabiju9001 ചോദിക്കുന്നതിനു എല്ലാം answer പറയണം എന്നില്ല. രണ്ടു ദിവസം dr explanation കൊടുത്തല്ലോ അതിൽ നിർത്തണം. Dr ക്കും തെറ്റ് പറ്റിയിട്ടുണ്ട് അതു മനസ്സിലാക്കി silent ആകുക. ഇനിയും പഴയത് എടുത്തിട്ടാൽ അവർക്കൊന്നും പോകാനില്ല dr റെ നന്നായി ബാധിക്കുകയും ചെയ്യും 😔

    • @adarshsnair5670
      @adarshsnair5670 Месяц назад +12

      Dr innu avare patty paranjathu nannay karanam avare viswasikan pattilla viviyude kayyil avarude voice undu athu kondu thanee payad oke nale matty parayum pakshe iny muthal mediayude munill ithu poleyullathaum personal vishyangalum samsarikathirunnal ithu pole social mediail cyberattack neridendi varilla

    • @jincymathew7217
      @jincymathew7217 Месяц назад +2

      മിണ്ടാതിരിക്കാൻ നിങ്ങക്കെന്തിനാ പറയുന്നത്. ഇത്രയെങ്കിലും Dr പറയണ്ടേ? പിന്നെ കല്യാണക്കാര്യം അവർ ചോദിച്ചു അതിനു dr reply കൊടുത്തു. അതും ഒരു മനുഷ്യൻ അല്ലെ എല്ലാവരും കൂടെ കുറ്റപ്പെടുത്തുമ്പോ ഇത്രയെങ്കിലും പറയണം ❤️ Dr ❤️always

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd Месяц назад +24

    He speeak s in mature way and clearly ❤

  • @bindhukp9913
    @bindhukp9913 Месяц назад +21

    Doc always with you ❤️ only be happy❤

  • @smithapp00
    @smithapp00 Месяц назад +46

    Congrats dr ♥️♥️♥️

  • @Ajithkumar-vm5lq
    @Ajithkumar-vm5lq Месяц назад +45

    Dr❤

  • @sunithans9646
    @sunithans9646 Месяц назад +8

    Congtz dear dr. For the അച്ചീവേമെന്റ്. പിന്നെ അവരുമായി ഇനി ഒന്നും വേണ്ട. അന്നും ഇന്നും ഇനി എന്നും dr. ക്കു ഒപ്പം❤️❤️❤️❤️

  • @arnavanoop2720
    @arnavanoop2720 Месяц назад +8

    Dr... ഇതുപോലെ സംസാരിക്കണം.... Cool ആയി..😍😍😍😍👌👌👌

  • @lillydass5877
    @lillydass5877 Месяц назад +17

    Congrates DrRobin...!!
    Dr pls Keep those Crooks away from you and be safe.

  • @rajeshpb3719
    @rajeshpb3719 Месяц назад +16

    God bless you Dr 🙏🏻🙏🏻
    Keep going 👏🏻👏🏻

  • @Arabmallu_yt
    @Arabmallu_yt Месяц назад +25

    Sai vazayude time 🕰️ ippo Kannappikkk manassilayi kaanum. Why Robin wear two watches. It’s called karma

  • @haseenak9369
    @haseenak9369 Месяц назад +38

    Dr😍😍😍😍😍😍😍

  • @riyasramshi6321
    @riyasramshi6321 Месяц назад +2

    റോബിനും നിവിനും ഒന്നിച്ചു oru framil വരുവാർന്നെങ്കിൽ നന്നായേനേലെ ഫിലിമിൽ ❤️ഒരുപാട് ഇഷ്ടമുള്ള രണ്ട് വ്യക്തികൾ

  • @minikc7119
    @minikc7119 Месяц назад +32

    Dr family ❤

  • @reshmavalsan2280
    @reshmavalsan2280 Месяц назад +13

    God be with you❤❤

  • @ShijiSabu-yg6wm
    @ShijiSabu-yg6wm Месяц назад +10

    We are always with you❤❤❤

  • @vazhayilshahnaz8656
    @vazhayilshahnaz8656 Месяц назад +26

    Doctr enum super hit aan

  • @Sanjay72071
    @Sanjay72071 Месяц назад +22

    Dr soo cute and handsome❤❤

  • @naibafathimafathima7120
    @naibafathimafathima7120 Месяц назад +5

    ❤❤❤ ithrayum preshnam undayittum degrad cheyatha orupadperund Dr . Love you dear ❤❤❤

  • @user-xr1cu2xj2f
    @user-xr1cu2xj2f Месяц назад +16

    റോബിൻ ❤

  • @sherlybaisel2343
    @sherlybaisel2343 Месяц назад +4

    Congrats dr Robin annum ennum eppoyum always with you dr Robin

  • @user-tn7eg1bc8z
    @user-tn7eg1bc8z Месяц назад +5

    Congrajuletion Dr

  • @sammullaparambil1231
    @sammullaparambil1231 Месяц назад +9

    All the best Dr. ❤

  • @ShijiSabu-yg6wm
    @ShijiSabu-yg6wm Месяц назад +24

    Congrats dr bro❤❤❤

  • @important_businessu
    @important_businessu Месяц назад +7

    Good thing that he's talking calmly now ❤

  • @bin_dhu-.-
    @bin_dhu-.- Месяц назад +6

    Dr happiyayittirikoo❤❤❤

  • @jobysaiju1233
    @jobysaiju1233 Месяц назад +14

    Dr❤️❤️❤️❤️congrats dr❤️❤️

  • @Vilasini_pola
    @Vilasini_pola Месяц назад +35

    All the very best dear Dr❤️❤️

  • @raadhusworld
    @raadhusworld Месяц назад +6

    Congratulations Dr.Robin👍

  • @jm188-pj8rw
    @jm188-pj8rw Месяц назад +6

    Congrats Dr 💞💞💞💞💞💞💞

  • @Nisha_jana
    @Nisha_jana Месяц назад +12

    Dr we love you

  • @shylajaleel8214
    @shylajaleel8214 Месяц назад +4

    Congrats DrRobin❤

  • @jisusaji3623
    @jisusaji3623 Месяц назад +17

    Congrats Dr Robin 👏👏🥰🥰🥰

  • @sheelakshany6322
    @sheelakshany6322 Месяц назад +2

    DR YOU ARE GREAT

  • @omanaprabhakaran7529
    @omanaprabhakaran7529 Месяц назад +7

    Dr.enium evarude koode koodaruthe.Dr.❤❤❤❤❤.

  • @Nusu853
    @Nusu853 Месяц назад +17

    കണ്ണപ്പി ഡോക്ടറെ ആയുധമാക്കി വിവിയെ കൊട്ടാൻ നോക്കുന്നു സൂക്ഷിക്കുക

  • @SharoonBanna
    @SharoonBanna Месяц назад +16

    Dr Robin❤❤

  • @user-tn7eg1bc8z
    @user-tn7eg1bc8z Месяц назад +6

    Dr Dr Vishamikkaruthu Ijangal Koodeyundu

  • @rebeccathomas1013
    @rebeccathomas1013 Месяц назад +1

    Congratulations Dr. Bro 🤝🌹😍🥰❤

  • @mumthasm5341
    @mumthasm5341 Месяц назад +3

    Congratulations Dr. Mon❤❤❤❤

  • @aswathyvkv
    @aswathyvkv Месяц назад +27

    Dr. 😍❤️

  • @renjusreeraj5445
    @renjusreeraj5445 Месяц назад +5

    അന്നും ഇന്നും dr ❤❤❤

  • @fibaaa107
    @fibaaa107 Месяц назад +23

    Dr ❤❤❤❤

  • @babukollapurath8888
    @babukollapurath8888 Месяц назад +9

    Dr റോബിൻ