എനിക്കറിയാവുന്നതിൽ വച്ച് ഒരു വർക്ക് ആണ് ക്ലോക്ക് റിപ്പയർ - അതുകൊണ്ട് ഞാൻ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെയും ഞാൻ കണ്ടു.👍 ഈ വീഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ്.👌 ആരെങ്കിലുo ഈ വീഡിയോ നോക്കി ക്ലോക്ക് റിപ്പയർ ചെയ്താൽ ശരിയാക്കിയെടുക്കാൻ പറ്റും. അത്രക്കും സത്യസന്ധമായി വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്.👍👏 വീഡിയോ അവതരിപ്പിച്ച ആൾക്ക് . അഭിനന്ദനങ്ങൾ.
എത്ര മനോഹരമായിട്ടാണ് നിങ്ങൾ പറഞ്ഞു തന്നത്. കുട്ടികൾക്ക് പോലും മനസ്സിലാകുന്നത് പോലെ ലളിതമായി പറഞ്ഞു തന്നു 👌എന്റെ ഒരു ക്ലോക്ക് കൊറേയായി നടക്കുന്നില്ല ഒന്ന് നോക്കിനോക്കണം മിക്സി നന്നാക്കുന്ന ഒരു ക്ലാസ്സ് തരുമോ.. Thanks 🌹
വീഡിയോ കണ്ടതിനുശേഷം ഞാൻ എന്റെ 6 വർഷമായി കേടായി മറ്റിയിട്ടിരുന്ന ക്ലോക്ക് നന്നാക്കിയെടുത്തു. ക്ലാവ് ആയിരുന്നത് വൃത്തിയാക്കിയശേഷം ബാറ്ററിയിട്ടുനോക്കി. ക്ലോക്ക് വർക്കായി. ഈ അറിവ് തന്നതിന്, സ്നേഹപൂർവം നന്ദി. നന്ദി...
എന്റെ വീട്ടിലെ ക്ലോക്ക് ഞാൻ റെഡിയാക്കി... Thanks bro... ഇനിയും ഇതുപോലത്തെ videos പ്രതിഷിക്കുന്നു.... നിങ്ങൾ ക്ലോക്ക് അഴിക്കുന്ന നേരത്ത് അതിന്റെ ഫോട്ടോസ് എടുത്തു വെക്കുന്നത് നല്ലതാണ്... ചിലപ്പോ ഇടുന്നത് മാറിപോയാൽ അത് ഫോട്ടോസ് നോക്കി റെഡി ആക്കാവുന്നതാണ്
കൊള്ളാട്ടോ നല്ല വിഡിയോ സാദാരണകാർക്ക് പോലും മനസിലാകുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്,ഞാനൊരു മൊബൈൽ ഫോൺ, ക്യാമറ ടെക്‌നിഷൻ ആണ് പക്ഷെ ക്ലോക്ക് ഇതുവരെ അഴിച്ചു നോക്കിയിട്ടില്ലാരുന്നു ഇന്ന് ഈ വിഡിയോ കണ്ടിട്ട് അതും ചെയ്തു ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
നല്ല ഉപകാരപ്രദമായ വീഡിയോ.thanks.ഇതു പോലെ ചെയ്തിട്ടും ശരിയാകാത്ത ക്ലോക്കിന്റെ മെഷീൻ വാങ്ങാൻ പോയപ്പോൾ 180 രൂപ.ഇപ്പോൾ പഴയ 50 രൂപയുടെ ചൈനീസ് മെഷീൻ വരുന്നില്ല എന്ന് പറഞ്ഞു.ശരിയാണോ?
മൾട്ടിമീറ്റർ കൊണ്ട് ചെയ്യാം, ഇല്ലേൽ ഒരു റിമോട്ട് ബാറ്ററി എടുത്ത് നെഗറ്റീവിലും പോസിറ്റീവിലും ഒരു wire കൊടുത്ത് സ്പീക്കറിൽ കൊടുത്താൽ ഒരു sound വരുന്നുണ്ടോ എന്ന് നോക്കൂ. ചെറിയ ക്കൂർ sound ഇല്ലെങ്കിൽ പോയിട്ടുണ്ടാകും
എനിക്കറിയാവുന്നതിൽ വച്ച് ഒരു വർക്ക് ആണ് ക്ലോക്ക് റിപ്പയർ - അതുകൊണ്ട് ഞാൻ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെയും ഞാൻ കണ്ടു.👍
ഈ വീഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ്.👌
ആരെങ്കിലുo ഈ വീഡിയോ നോക്കി ക്ലോക്ക് റിപ്പയർ ചെയ്താൽ ശരിയാക്കിയെടുക്കാൻ പറ്റും. അത്രക്കും സത്യസന്ധമായി വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്.👍👏
വീഡിയോ അവതരിപ്പിച്ച ആൾക്ക് .
അഭിനന്ദനങ്ങൾ.
🥰🥰🙏
6:21
ഇങ്ങനെയുള്ള കാരൃങ്ങൾ സാധാരണക്കാരനും വളരെ ഉപകാരപ്രധമാണു.
വളരെ ഉപകാര മുള്ള വിഡിയോ ഞാൻ ഇപ്പോൾ എന്റെ ക്ലോക്ക് റിപ്പയർ ചെയ്തു thanks
എത്ര മനോഹരമായിട്ടാണ് നിങ്ങൾ പറഞ്ഞു തന്നത്. കുട്ടികൾക്ക് പോലും മനസ്സിലാകുന്നത് പോലെ ലളിതമായി പറഞ്ഞു തന്നു 👌എന്റെ ഒരു ക്ലോക്ക് കൊറേയായി നടക്കുന്നില്ല ഒന്ന് നോക്കിനോക്കണം മിക്സി നന്നാക്കുന്ന ഒരു ക്ലാസ്സ് തരുമോ.. Thanks 🌹
മിക്സി ചെയ്യാൻ ശ്രെമിക്കാം 🥰
നല്ല ൽക്ലാസ്
വാൾവ് റേഡിയോ ക്ലാസ് വേണം
ശരിയാണല്ലോ താങ്കൾ പറഞ്ഞ സംഗതികൾ റിപ്പയർ ശരിയാകത്തില്ലെന്നു പറഞ്ഞ ക്ലോക് ഇതു പോലെ ഞാൻ ശരിയാക്കി. താങ്ക്യൂ...
"ഞാനും അരക്കൈ നോക്കി. ഇപ്പോൾ സെക്കൻ്റ് സൂചി മാത്രമേ കൃത്യമായി തിരികെയിടാൻ സാധിച്ചിട്ടുള്ളൂ. മിച്ചമുള്ള മണിക്കൂർ സൂചിയും മിനിട്ട് സൂചിയും ഭദ്രമായി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. ഹാ ... ഇനിയുള്ള കാലം സമാധാനമായി സെക്കൻ്റ്സ് സൂചി നൈസായി കറങ്ങുന്നത് നോക്കിയിരിക്കാം ! സമയത്തിനെപ്പറ്റി ടെൻഷൻ വേണ്ടാല്ലോ ?"
വീഡിയോ കണ്ടതിനുശേഷം ഞാൻ എന്റെ 6 വർഷമായി കേടായി മറ്റിയിട്ടിരുന്ന ക്ലോക്ക് നന്നാക്കിയെടുത്തു. ക്ലാവ് ആയിരുന്നത് വൃത്തിയാക്കിയശേഷം ബാറ്ററിയിട്ടുനോക്കി. ക്ലോക്ക് വർക്കായി. ഈ അറിവ് തന്നതിന്, സ്നേഹപൂർവം നന്ദി. നന്ദി...
എന്റെ വീട്ടിലെ ക്ലോക്ക് ഞാൻ റെഡിയാക്കി... Thanks bro... ഇനിയും ഇതുപോലത്തെ videos പ്രതിഷിക്കുന്നു....
നിങ്ങൾ ക്ലോക്ക് അഴിക്കുന്ന നേരത്ത് അതിന്റെ ഫോട്ടോസ് എടുത്തു വെക്കുന്നത് നല്ലതാണ്... ചിലപ്പോ ഇടുന്നത് മാറിപോയാൽ അത് ഫോട്ടോസ് നോക്കി റെഡി ആക്കാവുന്നതാണ്
Great idea
Correct 💯
Bro വീഡിയോ കണ്ട് ഞാൻ എന്റെ ക്ലോക്ക് ശരിയാക്കി. Thanks bro
ഇങ്ങനെ ആണല്ലേ ഇത് ശെരിയാക്കുന്നത്... ആദ്യം ആയിട്ട് കാണുന്നത് 👍🏼👍🏼👍🏼
ഈ വീഡിയോ കണ്ട് എന്റെ ക്ലോക്ക് ശരിയാക്കി താങ്ക്സ്
Verygood 👍, ഞാൻ എന്റെ ഒരു ക്ലോക്ക് ഇപ്പോൾ ശെരിയാക്കി 👍
സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്നത് അതിൽ പറഞ്ഞുതന്നതിന് നന്ദി
ഈ വീഡിയോ മറ്റുള്ളവർക്ക് എന്തായാലും ഉപകാരപ്പെടും തീർച്ച thanks
കൊള്ളാട്ടോ നല്ല വിഡിയോ സാദാരണകാർക്ക് പോലും മനസിലാകുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്,ഞാനൊരു മൊബൈൽ ഫോൺ, ക്യാമറ ടെക്‌നിഷൻ ആണ് പക്ഷെ ക്ലോക്ക് ഇതുവരെ അഴിച്ചു നോക്കിയിട്ടില്ലാരുന്നു ഇന്ന് ഈ വിഡിയോ കണ്ടിട്ട് അതും ചെയ്തു
ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
🥰🥰
ഉപകാരപ്രദമായ നല്ല അറിവ് വളരെ നന്ദി
നമസ്തേ: അറിവ് കൈമാറിയതിൽ വളരെ സന്തോഷം. ഇതു പോലുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്മയുണ്ടാകട്ടെ.
👍super ശരി ആയി 👌👌👌👌
ഇത് വളരെഉപകാരമുള്ളവീഡിയോ.Thanks
താങ്ക്സ് ചേട്ടോ, നോക്കി നടന്നയ ഇഇ വീഡിയോ
👍🏻👍🏻👍🏻👍🏻ഞാൻ നന്നാക്കി thanks ✨️
Very useful video
Thankyou chetta
ക്ലോക്ക് slow/ fast ആകുന്നത് ശരിയാക്കാൻ പറ്റുമോ, എങ്കിൽ ആ വീഡിയോ ഒന്ന് ഇടാമോ.
വളരെ നന്ദി. അഭിനന്ദനങ്ങൾ
വളരെ നല്ല വിവരണം 🙏🙏🙏🙏🙏🙏നന്ദി 🌹🌹🌹🌹🌹🌹🌹
നല്ല അവതരണം. സൂപ്പർ
നല്ല ഉപകാരമുള്ള വീഡിയോ. കൊള്ളാം.
Super idea.IN MY HOUSE THERE ARE 4 DAMAGED CLOCKS.I WILL TRY AS SOON AS POSSIBLE.
Very useful video for the repair and maintenance of wall clocks..congratulations 🎉
It's working,i saved Rs 1000
Thank you clock ready akki ✌️🙌
Super . താങ്കളെ സമ്മതിച്ചു.🤐🙏🙏
നല്ല ഉപകാരപ്പെടുന്ന വീഡിയോ 👌😊
മെഷീൻ പലപ്പോഴും മാറ്റി ഇട്ടിട്ടുണ്ട്. ഇനി ഇതും ഒന്ന് പരീക്ഷിക്കാം. വളരെ നന്ദി.
മെഷീനോ അതെവിടെ?
അതല്ലേ നമ്മൾ അഴിച്ചെടുത്തത്. 😆
Wheel എല്ലാം അഴിക്കുന്നതിനു മുമ്പ് ഒരു ഫോട്ടോ എടുത്ത് വെക്കുന്നത് നല്ലതാണ്
😄👍🏻
🙏💛💙
Thank you
വീലിരിക്കുന്നസ്ഥലം ആ ആള്ക് നല്ല കാണാപാഠമാണ് സലീമേ നീ ചെയ്യുംബോൾ എടുത്ത്
വെച്ചാൽ മതിട്ടോ!?
Kollam chetta super
Njhanum try cheyyum tanx for the teaching
very lnformative vedio
congratulation 😅😊
❤❤❤❤❤❤❤❤. bro
Very good 👍❤️❤️❤️❤️
Super video 👍
Good works to the children's also.thanks
Good dear brother
Very good..tnks
സൂപ്പർ 🙏
very good information
നല്ല നല്ല അറിവുകൾ
Very good information thanku
വളരെ ഉപകാരപ്രദം
അടിപൊളി താങ്ക്സ്
It's working ❤
Chetta njn keduvanna rand clock redyaki. Tnks for u r information video 👌👌
Thanks lot
Very good Mr 🙏🙏👍
വളരെ നല്ല വീഡിയോ 👌👌
നിങ്ങളുടെ വീഡിയോ കണ്ടു അതുപോലെ ചെയ്തു എന്റെ പഴയ ക്ലോക്ക് ശരിയായി വളരെ നന്ദി
Thank you
ഞാൻ എന്റെ ഒരു ക്ലോക്ക് ഇപ്പൊ seriyaakki. പകുതി സാധനങ്ങൾ ബാക്കിവന്നു. ഇപ്പോൾ സൂചി മൂന്നും സല്യൂട്ട് അടിക്കുമ്പോലെ നിൽക്കുന്നു.
🤣🤣🤣
😂😂
America Karu kandal pidichu kondu pokum ee mechanikine.
ബാക്കി വന്ന സാധനങ്ങൾ കടയിൽ കൊണ്ടുപോയി അങ്ങ് വിറ്റ് കള
Adopwoli🤣🤣
നല്ല ഉപകാരപ്രദമായ വീഡിയോ.thanks.ഇതു പോലെ ചെയ്തിട്ടും ശരിയാകാത്ത ക്ലോക്കിന്റെ മെഷീൻ വാങ്ങാൻ പോയപ്പോൾ 180 രൂപ.ഇപ്പോൾ പഴയ 50 രൂപയുടെ ചൈനീസ് മെഷീൻ വരുന്നില്ല എന്ന് പറഞ്ഞു.ശരിയാണോ?
കിട്ടുന്നുണ്ടല്ലോ
@@suniltec ഞാൻ കുറെ ഷോപ്പുകളിൽ ചോദിച്ചു.150 രൂപ മുതൽ ആണ്.കണ്ണൂരിൽ എവിടെ കിട്ടും എന്ന് അറിയാമോ?
കണ്ണൂരിൽ സ്റ്റേഡിയം jn ഇൽ കിട്ടും. പിന്നെ മുനീശ്വരൻ കോവിൽ റോഡിൽ ഒരു കടയുണ്ട് അവിടെയും നോക്കൂ..
@@suniltec ok,thanks ബ്രോ.ഞാൻ വാങ്ങിയിട്ട് ഇവിടെ റിപ്ലൈ ഇടാം.👍
Thank you😍
Supper
good trick
Very good
Thanks
വാച്ച് റിപ്പയർമാർക്കുള്ള അരിക്കാശുകൂടി തരാൻ ദയവുണ്ടാകണം
സൂപ്പർ
We'll explained
Good
Very good instructions thanks.
8:00 ഇപ്പോൾ നമ്മടെ ക്ലോക്കിന്റെ പരുപാടി കഴിഞ്ഞു 😅. ആ ഡയലോഗ് കേട്ടപ്പോൾ ഒരു comedy പോലെ തോന്നി 😅
😄
Good 👌👌👌👌👍
Rk supper thanks
👍👍👍
very useful
Chetta ente clocknte frontil ulle aa silver ring elaki poyi ath engane fix cheyyaam
Reply tharanee plss
കുറച്ച് jv flex പശ റിങ്ങിൽ ഇട്ട് അവിടെ ടൈറ്റ് ആക്കി പശ ഉണങ്ങിയ ശേഷം സൂചി ഫിറ്റ് ആക്കുക.
👍🏻👍🏻👍🏻
Chettante address onn tharamo
Kedaya kurach sadhanangal courier ayachalo vijarikyan
Athrakk ellaam chettan nisaramay nannakkunnund 😍
Ellarkm nallapole manssilavna pole paranj tharnna chetanu oru big salute
🌹🌹
പുതിയ മെഷീൻ എല്ലാ ക്ലോകി നും ഷൂട്ട് ആകുമോ
ആകും
👌👌👌👌🙏🙏👌👌
Clock movement നാല്പത് രൂപക്ക് എവിടെയാണ് കിട്ടുന്നത്. ആ സൈറ്റ് പറഞ്ഞുതരുമോ.
മാനന്തവാടി വയനാട് ഉണ്ട്
നിങ്ങളുടെ അവിടെ spare parts ഷോപ്പിൽ നോക്കൂ
Hair cutter repair cheyunathu kanikamo
Ok ചെയ്യാം 🥰
എല്ലാം വിൽ മാത്രമാണോ
പറയുക
ഓരോ വീലിനും ഒരേ പേരാ ന്നോ
Good demonstration
അജന്താ ക്ലോക്ക്, സെക്കന്റ് സൂചി ഓടുന്ന ടൈപ്പ്, വലിയ ഡയൽ ഉള്ള ക്ലോക്കിന്റെ മെഷീൻ വാങ്ങാൻ കിട്ടുമോ, എറണാകുളത്തു ഒന്ന് പറയാമോ
എറണാകുളം ഇലക്ട്രോണിക് മാർക്കറ്റിൽ കിട്ടും
Ente clockin battery illaa
😒
👌
watch shop kar panjikidum
Thangs
Njan try aki work avunilla terminals clean aki continuity check cheythu unfortunately not working with new battery 😢
വീൽ ഉള്ളിൽ പൊടി ഉണ്ടാകും
@@suniltec ella bro cleaned all gears inside the clock
Sooper 🙏🏻🙏🏻All the best Brother ❤️
Hai Good Evening Super Video Thanks 👌👌👌👍👍👍👍
ക്ലോക്കിൽ ടൈം അടിക്കുന്ന സൗണ്ട് കേൾക്കുന്നില്ലല്ലോ.. എന്താവും കാരണം?
സ്പീക്കർ പോയോ എന്ന് നോക്കണം
@@suniltec അത് എങ്ങനെയാ ചെക്ക് ചെയ്യുന്നത്?
മൾട്ടിമീറ്റർ കൊണ്ട് ചെയ്യാം, ഇല്ലേൽ ഒരു റിമോട്ട് ബാറ്ററി എടുത്ത് നെഗറ്റീവിലും പോസിറ്റീവിലും ഒരു wire കൊടുത്ത് സ്പീക്കറിൽ കൊടുത്താൽ ഒരു sound വരുന്നുണ്ടോ എന്ന് നോക്കൂ. ചെറിയ ക്കൂർ sound ഇല്ലെങ്കിൽ പോയിട്ടുണ്ടാകും
കുറേശ്ശെ സമയം പിന്നോട്ട് ആയിപ്പോകുന്നത് ശരിയാക്കാമോ
അത് wheel തുടച്ചു ഇട്ട് നോക്കൂ
ശരിയാകം സൂചി പിന്നോട്ട് തിരിച്ചു vekkuka
പാലക്കാട് ആണോ വീട്? എവിടെയാ?
വയനാട് ആണ്
Clock തറയിൽ വീണു പിന്നീട് ഓടുന്നില്ല tick sound ond ആരെങ്കിലും ഒന്ന് reply തരണേ
സൂചി ലൂസ് ആയിക്കാണും
ആ മെഷീനിന്റെ പേരെന്താ
Clock machine, clock movement
👍
ചേട്ടാ ഇ സൂചി ഇടുമ്പോൾ ലൂസ് കണക്ഷൻ വരുമാലോ സൂചി വളയുന്നുണ്ട്
Sredich ഇട്ടാൽ മതി
👍👍👍👍
ഇതിന്റെ കപ്പാസിറ്റർ മാറ്റാൻ കിട്ടുമോ ?
മെഷീൻ മാറ്റാൻ പറ്റും
പുതിയ ajnata clock കുറച്ചു കഴിയുബോൾ നിന്നു പോകുന്നു, ഒന്നും എടുത്തു ആക്കിയാൽ പിന്നെയും ഓടും.. എന്താണ് കാരണം പോലും?
ബാറ്ററി കോൺടാക്ട് ക്ലീൻ cheyth🌹നോക്കൂ
എന്റെ ക്ലോക്ക് സ്ലോ ആയി ഓടുന്നു. എന്താണ് അതിന് ചെയ്യേണ്ടത്
അതിലെ വീലുകൾ ക്ലീൻ ചെയ്തു നോക്കൂ
ക്ലോക്ക് കമ്പനി റിപ്പയർ ചെയ്യുന്നവർ 😂😂