Making an Adhesive using Thermocol !

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 402

  • @ramachandrennair7362
    @ramachandrennair7362 Месяц назад +19

    ആർക്കും മനസ്സിലാവുന്ന ഭാഷയിൽ അദ്ദേഹം അത് വിവരിച്ചു. വളരെ നല്ല ആശയം അത്രയും മാരക വിഷം ഭൂമിയിൽ വീഴുന്നത് ഒഴിവാക്കി. അദ്ദേഹത്തിന് ഒരായിരം നന്ദി.

  • @unmeshpillai9621
    @unmeshpillai9621 Месяц назад +57

    കളിയാക്കരുത് ഒരു അറിവും ചെറുതല്ല
    നമ്മൾ തന്നെയാണ്
    നമ്മുടെ പാര
    ഈ പശ നിർമാണം അറിയാത്ത എത്രയോ ആ ളുകൾ ഉണ്ട് അവർക്കുവേണ്ടികൂടിയാണ് വീഡിയോ
    അതിലുപരി നമ്മൾ വസിക്കുന്ന ഭൂമി നാംതന്നെ ശ്രെദ്ധിച്ചാൽ അടുത്ത തലമുറയ്ക്ക് ഉപകാരപ്പെടും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @rajanmenon3987
      @rajanmenon3987 Месяц назад +1

      👍🙏🙏🙏

    • @ancyancy625
      @ancyancy625 Месяц назад

      Correct👌

    • @miniroy8936
      @miniroy8936 12 дней назад

      👍

    • @rajankk4781
      @rajankk4781 5 дней назад

      വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത് എനിക്ക് തോന്നുന്നത് ഇത് ഉപകാരപ്രദമായ post ആണ് നന്ദി

  • @fasilarafeek3816
    @fasilarafeek3816 Месяц назад +5

    Grate sir🙏👍Old is the gold 🌹👍... കുറേ മുൻപ് തന്നെ ഈ അറിവ് പറഞ്ഞു തരാമായിരുന്നു..

  • @HafizMMHafizmm
    @HafizMMHafizmm Месяц назад +10

    കേവലം ഒരു പശ നിർമ്മാണം മാത്രമായിരുന്നില്ല അദ്ദേഹം നമ്മെ ഇവിടെ പഠിപ്പിച്ചത് മാലിന്യ സംസ്കരണവും മുൻഗാമികൾ ഭൂമിയെ കാത്തുസൂക്ഷിച്ചത് ഓർമ്മപ്പെടുത്തി പിൻതലമുറക്ക് വേണ്ടി ഭൂമിയെ കാത്തുസൂക്ഷിക്കണമെന്ന് ഉത്തരവാദിത്വവും നമ്മോടു പറഞ്ഞു തന്നു വളരെ നല്ല സന്ദേശം ഇനിയും പ്രതീക്ഷിക്കുന്നു

  • @puzhakkarabros2736
    @puzhakkarabros2736 Месяц назад +10

    വളരെ ഉപകാരപ്രദമായ വീഡിയോ തന്നതിന് ഒരു പാട് നന്ദി.

  • @ENJOYWITHFAMILY-ou8wy
    @ENJOYWITHFAMILY-ou8wy Месяц назад +27

    ഇത് ഞാൻ ചെയ്തു വിജയിച്ചതാണ് വലിയൊരു പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിക്കാൻ പറ്റി

  • @Achen46
    @Achen46 Месяц назад +54

    ലളിതമായ ഭാഷയിൽ സംക്ഷിപ്ത വിവരണം. വളരെ നല്ലത്. നന്ദി നന്ദി.

  • @minisuresh9267
    @minisuresh9267 Месяц назад +3

    പുതിയഅറിവ് പകർന്നു തന്നതിന് നന്ദി👌

  • @Sudhakar.kannadi
    @Sudhakar.kannadi 5 дней назад

    വളരെയധികം ഉപകാരപ്രദമായ വീഢിയോ പറഞ്ഞു തന്നതിന് നന്ദി

  • @bijumathew6113
    @bijumathew6113 Месяц назад +41

    Suresh sir,
    Winner of state award and National award for teachers.
    One of the best physics teacher i ever met.
    He used to carry a lot teaching aids with him for teachers training.
    With his own effort he started an exhibition centre for training science students at karakulam Trivandrum.
    Any student or teacher can visit his Lab and do experiments and learn things.
    Congratulations.
    Tesla Lab,
    Karakulam,
    Trivandrum.

    • @marymetteldajohn9764
      @marymetteldajohn9764 Месяц назад

      Yes.My servant from remote village in. MP joints broken bucket etc with thermocol and petrol.it is really very good.

    • @janardhanancheerath8401
      @janardhanancheerath8401 Месяц назад

      "Tesla" I saw a video of Tesla code one week ago.

    • @rmariabasil4080
      @rmariabasil4080 Месяц назад +1

      ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തട്ടെ. One of the എന്ന് എവിടെ വന്നാലും പിന്നാലെ വരുന്നത് plural ആയിരിക്കണം. one of the best physics teachers എന്നു പറയണം. അദ്ധ്യാപകരിൽ ഒരാൾ എന്നു വരണം. അദ്ധ്യാപകനിൽ ഒരാൾ എന്നാവരുത്. കാര്യം മനസ്സിലായി എന്നു വിചാരിക്കുന്നു. Suresh sir നെ കുറിച്ച് കൂടുതൽ അറിവുകൾ share ചെയ്തതിന് നന്ദി.

    • @OOMMEN-t1z
      @OOMMEN-t1z Месяц назад

      Correct

  • @MayaDevi-kh3ml
    @MayaDevi-kh3ml Месяц назад +5

    Thanks and Namasthe Sir for giving us such prestigious instructions and experiments on Gum making by Petrol and Thermocol

  • @babuabraham1609
    @babuabraham1609 Месяц назад +10

    Thank You Sir. Great Knowldge.

  • @vtube8208
    @vtube8208 Месяц назад +1

    Great sharing 👌👌👍🤝❤️❤️❤️💐is it harmful for us if we are using the bowl

  • @ittoopkannath6747
    @ittoopkannath6747 Месяц назад +2

    Thank you sir. God bless you.

  • @prabhakc-wu7un
    @prabhakc-wu7un Месяц назад +2

    Thank you sir your valuable tips or tricks

  • @rasheedks4731
    @rasheedks4731 Месяц назад +2

    Very usefull information sir

  • @balakrishnapillai6295
    @balakrishnapillai6295 Месяц назад +13

    Very useful detailed demonstration and free from doubt

  • @kajahussain6978
    @kajahussain6978 Месяц назад +4

    Thank you sir ❤

  • @doraiswamyr1643
    @doraiswamyr1643 Месяц назад +4

    Useful information. 👍👏👌🙏

  • @bijugopalank6844
    @bijugopalank6844 17 дней назад

    നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി സർ.

  • @priyadathasasidharan5280
    @priyadathasasidharan5280 Месяц назад +1

    വളരെനല്ലInformation Thankyou

  • @vijayangovindan6917
    @vijayangovindan6917 16 дней назад +1

    Thanks a lot. Sir❤❤❤❤👳🙏🙏🙏

  • @umadevik3929
    @umadevik3929 Месяц назад

    വളരെ നല്ല പുതിയ അറിവ്... TQ... 🙏🙏👏🏻👏🏻👏🏻👍👍

  • @bindhukuriachan440
    @bindhukuriachan440 Месяц назад +1

    Thank you, great knowledge.

  • @santhammareghunathan884
    @santhammareghunathan884 12 дней назад

    Very good information. Thank you

  • @sabirasagir8073
    @sabirasagir8073 23 дня назад

    Thank you sir.great information

  • @bhuvanendranbhuvanendran1640
    @bhuvanendranbhuvanendran1640 Месяц назад

    നല്ല കാര്യമാണ് അദ്ദേഹം ചെയ്തത് വളരെ നന്ദി

  • @rasheedks4731
    @rasheedks4731 Месяц назад +1

    Thank you sir GOD bless you

  • @prabeeshG
    @prabeeshG 27 дней назад +1

    Best Teacher of this Century❤

  • @johndiaz4205
    @johndiaz4205 Месяц назад +5

    Good information.May God bless you.

  • @udayapn3511
    @udayapn3511 9 дней назад

    Thank you for the new idea, but I believe that banning plastic is a better solution.

  • @sarammaabraham7587
    @sarammaabraham7587 Месяц назад +1

    Thank you sir,
    Valuable information ❤

  • @sainukoonath5057
    @sainukoonath5057 Месяц назад +2

    Thanku sir good tip

  • @jishnuchandran6780
    @jishnuchandran6780 Месяц назад

    Thank you sir,for this valuable information

  • @daisymathews5404
    @daisymathews5404 Месяц назад

    Very Good information, Thank you Sir

  • @Ahamedpt-zr8px
    @Ahamedpt-zr8px Месяц назад +3

    Thank you for your good information

  • @azadc7337
    @azadc7337 14 дней назад

    വളരെ നല്ല ഒരു അറിവ്

  • @PB-um1ic
    @PB-um1ic Месяц назад

    Thanks a lot for your valuable information Sir!!

  • @elizabethfrancis1541
    @elizabethfrancis1541 Месяц назад

    Thanku Sir. Useful information. ❤❤

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +19

    തെർമൊക്കോളും പ്ലാസ്റ്റിക്കും വർദ്ധിച്ച് ഭൂമിയെ വിഷലിപ്ത മാക്കുകയാണ്...💥😲

    • @babythomas2902
      @babythomas2902 Месяц назад +3

      @@K.M.A.Sharaf പതുക്കെ പറ, സർക്കാരും പഞ്ചായത്തും തെർമോകോൾ എടുക്കുന്നതിന് ഇനി 100 രൂപാ കൂടി കൊടുക്കണമെന്ന് പറയും.

    • @bibinsmds3719
      @bibinsmds3719 Месяц назад

      Suppar idia😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Muneerap-pg1to
      @Muneerap-pg1to 19 дней назад

      ഈ സാമാനം പേര് വെച്ച് എല്ലാ പാവപ്പെട്ട വരെയും 50രൂപ 😂പിടിച്ചു.

  • @vijayangovindan6917
    @vijayangovindan6917 Месяц назад

    Vergoog presentation and explanation. Thanks a lot sir❤❤❤❤❤❤❤ Go ahead.❤❤❤❤

  • @pkc1867
    @pkc1867 Месяц назад +10

    Thank you sharing good knowledge .

    • @ngpanicker1003
      @ngpanicker1003 Месяц назад

      ഞാൻ ഇത് ഉണ്ടാക്കി , പെട്രോൾ evaporate ചെയ്തു കഴിയുമ്പോൾ വെറും useless. Dont waste ur valuable petrol.

  • @bijirajan6740
    @bijirajan6740 Месяц назад +1

    Can we use thinner or kerosene or turpentine

  • @sankarkartha4766
    @sankarkartha4766 Месяц назад +2

    Thank you so much sir

  • @geethavn1116
    @geethavn1116 Месяц назад

    Thanks for this information 👍

  • @sanpree4389
    @sanpree4389 Месяц назад +6

    Good information❤ you

  • @sreekumarcn2065
    @sreekumarcn2065 Месяц назад +10

    Very very informative 💐💐

  • @devassiapp
    @devassiapp Месяц назад

    Good information thanks sir

  • @aonetag1689
    @aonetag1689 Месяц назад +13

    വളരെ ഉപയോഗപ്രതമായ ക്ലാസ്, പക്ഷെ സേഫ്റ്റിയുടെ കാര്യത്തിൽ ഒന്നും ചെയ്ത് കണ്ടില്ല:
    following ആർ lapsed in the safety concerns :
    1. Petrol should be kept away from the working area.
    2. Gloves should be used to protect our hands.
    3. A good mask is an essential to avoid inhaling of poison.

  • @Sharafudheen-f5u
    @Sharafudheen-f5u Месяц назад +12

    വളരെ വലിയ സന്ദേശം മാലിന്യം കത്തിക്കുന്നതിനുയുടെ ദോഷങ്ങൾ എന്താണ് എന്ന് പലർക്കും അറിയില്ല വളരെ നന്ദി 👍

  • @sobhaprabhakar5388
    @sobhaprabhakar5388 Месяц назад +5

    Very valuable Sir.Thank you

  • @francisvarunJoyK
    @francisvarunJoyK Месяц назад +5

    thank you sir..

  • @pksivankumaran2660
    @pksivankumaran2660 Месяц назад +7

    താങ്കൾക്ക് പെട്രോൾ സൂക്ഷിക്കുന്നതു് ഒരു അടപ്പുള്ള കുപ്പിയിൽ ആകാമായിരുന്നു.♥️
    പുതിയ അറിവു പകർന്നതിന് നന്ദി🙏

    • @KottayamkaranKottayam-jf6yw
      @KottayamkaranKottayam-jf6yw Месяц назад +4

      ആദ്യം വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുക

    • @Jasmine-wy3hc
      @Jasmine-wy3hc Месяц назад +3

      അടപ്പ് കൊണ്ട് അടച്ചതിന് മുകളിൽ ആണ്, plastic covering വച്ചത്. വീഡിയോ full ആയി കാണുക.

    • @ancyancy625
      @ancyancy625 Месяц назад

      ​@Jasmine👍😂-wy3hc

    • @saleemtk3635
      @saleemtk3635 23 дня назад

      കുപ്പി ക്ക് അടപ്പുണ്ട്. താങ്കൾ അത് ശ്രദ്ധിച്ചില്ല. ഒന്നുടെ കണ്ടു നോക്കൂ.

  • @renjinig6314
    @renjinig6314 Месяц назад

    ഉപകാരപ്രദമായ അറിവാണ്

  • @jollyrajan2569
    @jollyrajan2569 Месяц назад +2

    Thank you sir new knowledge

  • @sunilpennukkara2320
    @sunilpennukkara2320 Месяц назад +3

    Great Sir. Thank you very much 👍.

  • @achankunjuantony5077
    @achankunjuantony5077 Месяц назад +3

    വളരെ ഉപകാര പ്രെധമായ ഒരു അറിവ്

  • @sillathankan2335
    @sillathankan2335 Месяц назад

    Will sir take online tuition classes for physics?Because my daughter 9th grade cbse ia struggling with numerical problems....it will be a great blessing if he teaches her....

  • @athiravihan1125
    @athiravihan1125 Месяц назад

    Very useful idea .thankyou for the information

  • @indiravijayan3747
    @indiravijayan3747 Месяц назад +12

    ഈ പശ സൂക്ഷിച്ചു വയ്ക്കാൻ പറ്റുമോ,, ആവശ്യത്തിന് ഉണ്ടാക്കുകയാണോ വേണ്ടത്

  • @habeebahabi8121
    @habeebahabi8121 Месяц назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @kazynaba4812
    @kazynaba4812 Месяц назад

    Useful infotmation 👌👌

  • @babukori4373
    @babukori4373 Месяц назад

    Thanks for the information

  • @sivaprasadv.s4180
    @sivaprasadv.s4180 Месяц назад

    thank you for Information .....

  • @parameswaranpm8354
    @parameswaranpm8354 Месяц назад +3

    Informative Technical Know-how

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Месяц назад +8

    ഈ കൂട്ട് എത്ര നാൾ ഇരിക്കും

  • @naseembanu8652
    @naseembanu8652 Месяц назад +2

    Thank you sir, congratulations your best experience thank you so much

  • @shajucherian9736
    @shajucherian9736 Месяц назад +2

    മാഷേ തെർമോകോൾ
    ഒർജിനൽ പ്ളാസ്റ്റിക് തന്നെ.അതായത് കടക്ക് പ്ളാസ്റ്റിക് (റേഡിയോ ടെ ഒക്കെ പുറംബോഡി)തെർമോകോളിൽ പെട്രോൾ ഒഴിക്കുമ്പോൾ അത് ഉരുകുമ്പോൾ വൻ വായൂമലീനീകരണം ആണ് ഉണ്ടാകുന്നത്.അല്ലാത് തന്നെ ഇത് റീസൈക്ളിംഗ് ചെയ്ത് എടുക്കുന്നതാണ്.

  • @VijuPacheth-to2vy
    @VijuPacheth-to2vy Месяц назад +11

    മാഷ് നല്ല വിവരം ഉള്ള ആളാണ്. അദ്ദേഹം പറഞ്ഞപോലെ ചെയ്യുക.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Месяц назад +13

    പുതിയ അറിവാണ് , മാഷിന് പ്രണാമം

  • @NIZAM-n7w
    @NIZAM-n7w 25 дней назад

    Very very thanks

  • @kottikulamchandran8300
    @kottikulamchandran8300 Месяц назад

    ഞങ്ങൾ സാധാരണ മീൻപിടുത്തവഞ്ചികളിൽ വിള്ളൽ ഉണ്ടായാൽ .പെട്രോളിൽ തെർമോകോൾ മുക്കി വിള്ളലിൽ ഒഴിച്ച് കൊടുക്കാറുണ്ട് തൽകാലികമായി വിള്ളൽ അടക്കാറുണ്ട് ❤

  • @jaitharani7205
    @jaitharani7205 Месяц назад

    ഉപകാര പ്രതമായ വീഡിയോ ?

  • @geethanjaliethicstowardsli4893
    @geethanjaliethicstowardsli4893 21 день назад

    Great sir... But thee പിടിക്കാൻ easy alle?🤔

  • @hymavathyk.p3964
    @hymavathyk.p3964 Месяц назад +3

    Thank you sir❤❤❤
    Very valuable knowledge

  • @manojthyagarajan8518
    @manojthyagarajan8518 Месяц назад +5

    Great 👍

  • @sreepadamagencies2272
    @sreepadamagencies2272 12 дней назад +1

    മാലിന്യം കുറക്കാൻ വീട്ടിലെ എല്ലാം തല്ലിപൊട്ടിച്ചു പൊട്ടിക്കണം 😄😄😄🙏

  • @sivalalkv9398
    @sivalalkv9398 Месяц назад +17

    13X പെയിന്റ് തിന്നർ ഉപയോഗിച്ച് യാദൃശ്ചികമായി ഇത് ഞാൻ ചെയ്തിട്ടുണ്ട്.ഒരിക്കൽ തിന്നർ എടുത്തപ്പോൾ അടുത്ത് കിടന്ന തെർമോക്കോളിൽ വീണു.പെട്ടന്നത് തുളയുന്നത് കണ്ടപ്പോഴാണ് തിന്നറിൽ തെർമോക്കോളീൽ അലിയീച്ചാൽ പശയുണ്ടാക്കാം എന്ന് മനസ്സീലായത്.
    പെട്രോളിൽ അലിയുമെന്നത് പുതീയ അറിവാണ്.
    പി യു ഫോം ഉണ്ടാക്കുന്ന വിദ്യ പറയാമോ സാർ?

    • @muraleedharnpanicker1797
      @muraleedharnpanicker1797 Месяц назад +2

      ഈ പശ പെട്ടെന്നുകട്ടിയായി പ്പോകില്ലേ. അതോ കട്ടിയാകാതെ സൂക്ഷിച്ചുവെക്കാൻ കഴിയുമോ? മറുപടി തരുമോ?

    • @DileepKumar-zy9qp
      @DileepKumar-zy9qp Месяц назад

      Amazing

  • @DaisyJoseph-i4w
    @DaisyJoseph-i4w Месяц назад +3

    മാഷേ സൂപ്പർ 🙏

  • @KunhiramanK-y4d
    @KunhiramanK-y4d Месяц назад +2

    Best idea

  • @surendrankochukudiyil7343
    @surendrankochukudiyil7343 Месяц назад

    Good idea

  • @RadhaRavindran-jx2it
    @RadhaRavindran-jx2it Месяц назад

    Good idea thanks

  • @MoidheenKutty-s5x
    @MoidheenKutty-s5x 20 дней назад

    ഇതൊരു നല്ല അറിവ് ഇതൊരു നല്ല അറിവ്

  • @abdullahyusuf9002
    @abdullahyusuf9002 Месяц назад +11

    ഈ idea ഒരു കമ്പനി ഏറ്റെടുക്കുകയാണെങ്കിൽ അവർക്കും കാശുണ്ടാക്കാം thermocol അധികം ചെലവാകുകയും ചെയ്യും .

    • @subairelamana6567
      @subairelamana6567 Месяц назад

      അബ്ദുള്ളക്കുട്ടി ഇപ്പോഴാണോ ഇത് കാണുന്നത് വളരെക്കാലം മുമ്പ് തന്നെ ഞങ്ങൾക്കൊക്കെ അറിയാം അത് പരീക്ഷിച്ചിട്ടും ഉണ്ട്

    • @vin88888-v
      @vin88888-v Месяц назад +1

      സുബൈറേ ഇങ്ങള് ഞമ്മക്ക് പറഞ്ഞു തരാതെ ഉപോഗിക്കുകയായിരുന്നു. 😢
      അദ്ദുള്ളക്കുട്ടീന്റെ മാതിരി ഞമ്മക്കും ഇത് പുതിയ അറിവാണ് 😊

    • @thilakamj4082
      @thilakamj4082 Месяц назад

      Petrolil thermocol dissolve cheythit E material again heat until boiling the mixture.the result product become a jelly substance.This is very hard gum act as to join any broken things.about 40yrs back this technique workout me successfully

    • @raghuvarmaraja7581
      @raghuvarmaraja7581 Месяц назад

      പൊട്ടത്തരം പറയല്ലേ. പെട്രോൾ എങ്ങിനെ ചൂടാക്കും, അതും തിളക്കുന്നതു വരെ.

  • @sajikuttyjose3885
    @sajikuttyjose3885 Месяц назад +2

    Adyam thermocol ittuttu petrol ozhikkunnathanu better. Petrol aaviyayi pokumallo....

  • @chithrasunil3072
    @chithrasunil3072 Месяц назад +2

    Super👌🏻

  • @drrajeshtn9606
    @drrajeshtn9606 Месяц назад +4

    Good information ❤

  • @rajanav9694
    @rajanav9694 Месяц назад

    താങ്കളുടെ ഉദ്ദേശ ശുദ്ധിക്ക് അഭിവാദ്യങ്ങൾ

  • @usha.r7862
    @usha.r7862 Месяц назад +1

    Steel vessels ottikkan pattumo

  • @rythmncolors
    @rythmncolors Месяц назад

    Good, But stop making petrol first. is that possible ?

  • @jollybabu6021
    @jollybabu6021 Месяц назад

    Good information

  • @navastaj
    @navastaj 12 дней назад

    Good information but Ithrayum valichu neettanamaayirunno? 😮😮

  • @sheebacherian1433
    @sheebacherian1433 Месяц назад +2

    Sir, good presentation 🙏👍

  • @ksspillai2407
    @ksspillai2407 Месяц назад +1

    🙏🙏🙏
    ഇതാണ് അറിവ്
    അല്ലാതെ ആർക്കും ഗുണമില്ലാത്ത വിവരം നൽകുന്നത് കൊണ്ട് എന്തു പ്രയോജനം?
    വെറും നൈമിഷക ലഹരി അല്ലാതെ.
    നന്ദി, സർ.

  • @satidevi8260
    @satidevi8260 Месяц назад +4

    Good information ; 👌👌👌 thermocolinde Kunju particles. Asthma undakkum

    • @abrahamvaidhyan786
      @abrahamvaidhyan786 Месяц назад +1

      അമ്മാവാ ഈ പശ കൊണ്ട് വലിയ
      പ്രയോജനം ഇല്ല....

  • @gracythomas282
    @gracythomas282 Месяц назад

    If petrol is not there, then what is the remedy.

  • @hashimvhse
    @hashimvhse Месяц назад

    Let's save our earth as far as we can

  • @MarykuttyKurian-u6u
    @MarykuttyKurian-u6u Месяц назад +1

    ഒരു തരി പോലും ഭൂമിയിൽ പോകില്ല പക്ഷെ ബാക്കിയുള്ള Thermocol ആ പൊട്ടിച്ചതിൻ്റെ ബാക്കിയുംഓരോ വീട്ടിലും കിട്ടുന്ന പായ്കിങ്ങിൽ ഉള്ളതും എന്തു ചെയ്യും Sir

  • @cvniqbal3980
    @cvniqbal3980 Месяц назад +1

    Great sir

  • @shijomathew906
    @shijomathew906 Месяц назад +2

    Sir,
    can we use this solution bulk eqantity as a water proof solution in our house terrace

    • @kalathilmuralidharanunni4428
      @kalathilmuralidharanunni4428 Месяц назад

      Yes. It's effective

    • @hope0021
      @hope0021 Месяц назад

      അങ്ങിനെ തേകാമോ... ആരെങ്കിലും തീപ്പെട്ടി ഉരച്ചു ഇട്ടാൽ വീട് കത്തി പോകൂലെ?😅

    • @Hemalatha-lz1kx
      @Hemalatha-lz1kx Месяц назад

      I block upayogikkuu