ഒറ്റയാൾ പോരാട്ടം.. 100% വിജയത്തിലെത്തും എന്നതിനുള്ള തെളിവാണ് നിങ്ങളുടെ ഈ വീഡിയോ... പതിനായിരങ്ങൾ ചിലവഴിച്ചു പല ചാനലുകളും പ്രാങ്ക് വീഡിയോകൾ ചെയ്യുമ്പോൾ കണ്ടെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ട് വളരെ ചിലവ് ചുരുക്കി നിങ്ങൾ ചെയ്യുന്ന പ്രാങ്ക് വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നെക്സ്റ്റ് ടൈം ശബ്ദം കൂടി ക്ലിയർ ചെയ്യാൻ ശ്രമിക്കാം.. Aal the best
അനിത, ഫ്രാൻസിസ് ചേട്ടൻ 🥰🥰🥰അടി ശരിക്കും കിട്ടി അല്ലേ 😢😢പെണ്ണുങ്ങളെ മുമ്പിൽ വെച്ച് മുണ്ട് ഉടുക്കുന്നതെങ്ങനെ എന്ന് കരുതി ക്യാമറ നോക്കി ഉടുത്തു പെട്ടു പോയ ചേട്ടൻ 🤣
ഫ്രാൻസിസ് ചേട്ടന് ഫുൾ സപ്പോർട്ട്, ഒറ്റയാൾ പോരാട്ടം വിജയിക്കട്ടെ
പ്രോഗ്രാം അടിപൊളി. ഒരുകാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളു. ശരീരം നോക്കിയുള്ള അഭിനയം മതി. കാരണം ഞങ്ങൾക്ക് നിങ്ങളെ അത്ര ഇഷ്ടമാണ് 🌹
അപ്പോ ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിക്കും ഉള്ള സപ്പോർട്ട് 🔥👍🏼❤️❤️❤️❤️🔥👍🏼കേറിവാ 🔥🔥🔥🔥
ഒറ്റയാൾ പോരാട്ടം.. 100% വിജയത്തിലെത്തും എന്നതിനുള്ള തെളിവാണ് നിങ്ങളുടെ ഈ വീഡിയോ... പതിനായിരങ്ങൾ ചിലവഴിച്ചു പല ചാനലുകളും പ്രാങ്ക് വീഡിയോകൾ ചെയ്യുമ്പോൾ കണ്ടെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ട് വളരെ ചിലവ് ചുരുക്കി നിങ്ങൾ ചെയ്യുന്ന പ്രാങ്ക് വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നെക്സ്റ്റ് ടൈം ശബ്ദം കൂടി ക്ലിയർ ചെയ്യാൻ ശ്രമിക്കാം.. Aal the best
സൂപ്പർ ഫ്രാൻസിസ് ചേട്ടാ 👏👏👏👏👏അനിത ചേച്ചിയും കൊള്ളാം 👌👌
ഫ്രാൻസിസ് ചേട്ടന്റെ ഫ്രാങ്ക് പിന്നെ അനിത അടിപൊളി പ്രോഗ്രാം. ഞങ്ങളുട ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ❤❤❤❤
O my god ippo പരമ ബോർ ആയി... ഇപ്പൊ latest eppisodu kandu തീർക്കാൻ തോന്നിയില്ല..ഇങ്ങ് വന്നു നോക്കിയപ്പോൾ കൊള്ളാം.. ഫ്രാൻസിസ് ചേട്ടൻ ഫാൻ 😍😍😍😍
എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?
ഇവർ രണ്ടു പേരും തെറ്റിയോ 🤔
@@appsjp8408 പിരിഞ്ഞു കാണും... ഒ my godil ഇവർ പോയതിനുശേഷം ഇവരുടെ പേരോ പോയ കാരണം ഒന്നും പറഞ്ഞിട്ടില്ല... പിരിഞ്ഞു കാണും 👍
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു... 🥰🥰പക്ഷെ സൗണ്ട് കൂടി ക്ലിയർ ചെയ്യാമായിരുന്നു..All the best big pranks team👍🏽
എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?
ചേട്ടൻ ഒരു കൊച്ചു കോഴിയാ 😂😂😂
Confirmed 😅
പ്രോഗ്രാം കൊള്ളാം മൈക്കിന്റെ ക്ലാരിറ്റി ഒന്ന് സെറ്റ് ചെയ്യണം
അതെ സൗണ്ട് ക്ലാരിറ്റി ഇല്ല. അത് ശരിയാക്കണം
ഞാൻ ഓർത്തു എന്റെ ഹെഡ് സെറ്റിന്റെ കുഴപ്പം ആയിരിക്കുമെന്ന്
കറക്ട്
Cool.. its improving, prepare a theme music as well, And nice to see Albad joined to the team. All the very best 👍🏻👍🏻
ഇങ്ങനേ ആണേൽ ഒ മൈഗോഡ് കാണൽ ഞാനങ് നിർത്തും😂😂
njan eppazhe nirthi 😂
ഇവരെ Maxinum suport ചെയ്യുക♥️♥️♥️♥️
francis chettan& anitha chechi❤️❤️🥰🥰🥰Uyarangal keezhadakkum great effort 🔥😂ishtaayi❤️✨
ആ ചേട്ടൻ ഓടണത് കണ്ടിട് ചിരിച്ചു മടുത്തു 😂😂പാവം
Superb Mr Frances and Anitha go-ahead ❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സൂക്ഷിക്കണ്ടേ അമ്പാനെ, നെഞ്ചിൽ കൊണ്ടല്ലോ കമ്പി...😂😂😂
ഫ്രാൻസിസ് ചേട്ടാ അനിത ചേച്ചി ഞാൻ ഇപ്പൊ oh my god കാണില്ല, നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അനിത, ഫ്രാൻസിസ് ചേട്ടൻ 🥰🥰🥰അടി ശരിക്കും കിട്ടി അല്ലേ 😢😢പെണ്ണുങ്ങളെ മുമ്പിൽ വെച്ച് മുണ്ട് ഉടുക്കുന്നതെങ്ങനെ എന്ന് കരുതി ക്യാമറ നോക്കി ഉടുത്തു പെട്ടു പോയ ചേട്ടൻ 🤣
GOOD PERFORMANCE THANKS GOD BLESS YOU ❤❤❤
മനോഹരമായ എപ്പിസോഡ് രണ്ട പേരും അടിപൊളിയായിട്ടുണ്ട്
മറ്റുള്ളവരുടെ കയ്യിൽ നിന്ന് അടിയു० ഇടിയു० കിട്ടി അവർക്ക് കാഷ് പ്രൈസ് കൊടുക്കുന്നത് ബിഗ് പ്രാന്തായി തോന്നുന്നു😅😅😅😢
ഫ്രാൻസിസും അനിതയും അടികിട്ടാതെ കഴിവതും ഒഴിഞ്ഞുമാറുക കാരണം ഞങ്ങൾക്ക് അതു കാണപ്പോൾ സങ്കടമാണ് ohmy God super
പരുപാടി നന്നാവുന്നുണ്ട് നല്ല camera work ഒക്കെ കൊറച്ചു മൈക്ക് കൂടി സെറ്റ് ചെയ്താൽ audio ഒന്നൂടി capture ചെയ്യാം
Improve mic
Sound clear chaiyane bro please
Nice program. ഫ്രാൻസിസ് ചേട്ട പൊളിച്ചു ❤❤ശരീരം ശ്രദ്ധിക്കണം കേട്ടോ
Super episode, Anitha sister poly❤
അടിപൊളി,സ്ഥിരം പ്രേഷകൻ,ഒരു❤തരോ 🥰
ഒരു കോളിറ്റി ഇല്ലാത്ത പ്രോഗ്രാം പോലെ... എന്നാലും കുഴപ്പമില്ല മുന്നോട്ട് കയറി വാ 👏🏻👏🏻
എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?
@@alwinj09 അറിയില്ല
അടിച്ചു കേറി വാ മക്കളെ full suport ❤
ഫ്രാൻസിസ് കഴുവത് അടി വാങ്ങതെ നോക്കുക കാരണം ഞങ്ങൾക്ക സങ്കടം ആണ അനിതയും നല്ല അഭിനയം സൂപ്പർ
Program polichuuu❤❤❤❤🎉🎉🎉🎉🎉🎉
പണ്ട് soory tv മുതൽ കാണാൻ തുടങ്ങിയത് ഈ അണ്ണനെ 🫢 😍
Nice program It would be great if there was background music too
ഫ്രാൻസിസ് ചേട്ടാ ശ്രെദ്ധിക്കു 🙏🏻🙏🏻👌🏻👌🏻👌🏻❤️❤️❤️❤️
Program ok 👍 ,
But need to improve the quality of sounds and visuals.
All the best wishes.😊
Nice fransisuuu come backkkkk polichuuu eth pole potteee ❤❤❤❤❤ keri vayo kooduthal vidio pratheekshikkunnu pls
അടുത്ത തവണ ശബ്ദം ഒന്നു Set ആക്കണേ,,, Super
Excellent performance . ❤
Francis ❤Anitha chechi
കുതിച്ചു കേറുന്നുണ്ട്❤ 👍🏼👍🏼👌🏼 സൗണ്ട് ഒന്ന് ശ്രദ്ധിക്കൂ
അടിപൊളി ആയിട്ടുണ്ട്.. 🌹
നല്ല സ്ക്രിപ്റ്റ് 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
Scripted anel avanmara vayil kondu vechu shoot cheyamarunalo
Mic onnu seri ayal🤗🔥
Mic onnu setup akkiyal adipoli 👍🏼❤️
പുല്ല് എന്തോന്ന് mic ആണ് യൂസ് ചെയ്യുന്നേ 😬
ഫ്രാൻസിസ് chetta anitha medam കൊള്ളാം super frank
Sound clear ella 😢
😂😂😂സൂപ്പർ ഫ്രാങ്ക് അണ്ണ.അനിത....❤❤
Sound problem undu😢
സൂപ്പർ 👍
മാക്സിമം അടി kettatha നോക്കണം chettayi❤👍
ഒരു കമ്മീഷൻ കിട്ടാൻ നോക്കുമ്പോൾ ഇടംകൊലിഡാൻ മറ്റൊരു ബ്രോക്കർ . അടിയാകാതെ പോകില്ലല്ലോ😂
Super waiting others episode ❤❤
കിടിലൻ ആയിട്ടുണ്ട് 😍😍ഒരു കുത്ത് കിട്ടിയത് വേദനിച്ചോ 😆😆???
Pwolichu💥
Chectta chechi full സപ്പോർട്ട്
Anitha and Francis super🎉🎉🎉🎉
Super🤣👌💙👍
Ya yaaaaa.... ❤❤❤
Nice episode 👍🏻👍🏻👍🏻
Fransis annaa.polichuuu........oru rekshayum illaaa.oh my god pottu pullu.ningalu Keri vaaaaaa
സൂപ്പർ ❤️❤️❤️
കേറി വാ ഫ്രാൻസിസ് ചേട്ടാ.. ഫുൾ സപ്പോർട്ട്
Nalla episode
നല്ല സൂപ്പർ പ്രോഗ്രാം
കൊള്ളാം ഇത് ചേച്ചി സൂപ്പർ 😂😂
Sound quality veanam korachukoodi nannayit.. ❤️
Super ❤❤❤❤
നിങ്ങൾ പോരാടി ജയ്ക്കാനാവും ❤️🙏
super keep it up.pavam a manushyan
Nikkale 🎤 mic pora kurachu quality ullad medikk
Enjoyed ❤
മൈക് കൂടെ ശ്രദ്ധിച്ചാൽ കൂടുതൽ നന്നാകും... നിങ്ങളോടൊപ്പം ❤️❤️
പാവം അണ്ണൻ❤️🤗
Francis enters in 7:39
ചേട്ടൻ്റെ ഓട്ടം😂😂
പാവം എന്താ ചെയ്യ.കാരണംപേടിപ്പിച്ചാലും പേടിക്കാത്ത.ബ്രോക്കർ ഫ്രാങ്ക് എന്നാണ്😂😂
Sound clear illa
Avasanam polichu😂
Quality better aayi varunnu... 🔥
സൗണ്ട് quality കൊർച് സീൻ und
Super...polichu 👍
❤❤❤ super 👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Supper 😂😂😂
👍👍👍
അടിപൊളി തന്നെ പക്ഷെ സൗണ്ട് ക്ലിയർ അല്ല 🥰
Third person sound quality issue und. Please improve 👍
Superrrrr🥰❤️❤️❤️❤️
സൂപ്പർ പരിപാടി
Voice clarity ilalo
Adipoli 😂 voice ready akkane
സൂപ്പർ ❤️❤️
well done ❤❤❤
ഫ്രാൻസിസ് ചേട്ടൻ ഉള്ളത് കൊണ്ടാണ് prank പ്രോഗ്രാം. കാണുന്നത് തന്നെ ....❤
ഇത് നിങ്ങടെ ചാനൽ ആണോ 👌❤️ 0:48
അടിപൊളി രണ്ടു പേരും സൂപ്പർ
അടിപൊളി 👍🏻
ഫ്രാൻസിസ് ചേട്ടൻ ക്ഷിണി തൻ ആണല്ലോ😢
സൂപ്പർ...😂😂😂😂😂
അടിപൊളി എപ്പിസോഡ് 👍
👍
Very nice 👌
👌👌