കൺമുന്നിൽ വച്ച് കാർ തട്ടിയെടുത്ത പ്രാങ്ക് കഥ |

Поделиться
HTML-код
  • Опубликовано: 30 сен 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • കാമ്പസിൽ പെൺകുട്ടിയുടെ...
    • രോഗിയായി അഭിനയിച്ച് പണ...
    • നാടോടി സ്ത്രീകൾ മലയാളി...
    • പ്രേതബാധയിലെ ചിരിക്കഥ ...
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

Комментарии • 400

  • @Kaumudy
    @Kaumudy  2 месяца назад +30

    Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @riyasriyu-py3fc
      @riyasriyu-py3fc 2 месяца назад +1

      പാവം. കണ്ടപ്പോൾ ഒറിജിനൽ ആണ് തോന്നുന്നില്ല. ഒരു നടൻ മരിച്ചു പോയി അതിനു പകരം വേറെ ആളെ കൊണ്ട് വരുന്നത് പോലെ തോനുന്നു. കലിഗ????

    • @mja2239
      @mja2239 2 дня назад

      19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി.

  • @The_Local_
    @The_Local_ 3 месяца назад +53

    ഇമോഷണൽ ആയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളില് അദ്ദേഹത്തിൻറെ ജീവിതത്തിലെ മുഴുവൻ നിരാശയും ഉണ്ടായിരുന്നു

  • @ASH03ASH
    @ASH03ASH 3 месяца назад +106

    സാബു ചേട്ടന്റെ cool ആയിട്ടുള്ള ആൾക്കാരെ പരിചയപ്പെടലും ബാക്കിയുള്ളവരുടെ റിയലിസ്റ്റിക് പെർഫോമെൻസും ഇന്നത്തെ prank കിടിലൻ ❤

  • @sanoojss9210
    @sanoojss9210 3 месяца назад +119

    1987 തൊട്ടു ഓരോ സംവിധായകന്റെയും കാലു പിടിക്കുകയാണ് ഈ ബാബു . ഒരു കലാകാരന്റെ ദുർഘടമായ അവസ്ഥ ആണ് ക്ലൈമാക്സിൽ ദേഷ്യമായി അദ്ദേഹം പറഞ്ഞ ഈ വാക്കുക്കൾ . ഇപ്പോഴും അദ്ദേഹം ഒരു ഡയറക്‌ടറെ കാണാൻ ഇറങ്ങ്ങിയത് ആണ് .ഇദ്ദേഹത്തെ പോലെ എത്ര എത്ര കലാകാരന്മാർ ഇന്നും അലയുന്നു ആരും ആരും ആകാതെ .

    • @MoonLight-lo7pu
      @MoonLight-lo7pu 3 месяца назад +3

      Addeham paranjad Hrudayattil tattunna vaak😢

    • @akhilkunhimangalam
      @akhilkunhimangalam 3 месяца назад +1

      സത്യം...

    • @abdulrhmanhashim4777
      @abdulrhmanhashim4777 3 месяца назад

      💯💯💯💯💯🏆🏆🏆🏆🏆🏆🏆🥇🥇🥇🥇🥇🥇🥇✔️🙋‍♀️🙋‍♂️👌

    • @mja2239
      @mja2239 2 дня назад

      19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി. ഡയറക്ടറിന്റെ കാല് പിടിച്ചു എന്ന് പറയുന്ന ഈ ഭാഗം അദ്ദേഹത്തിൻറെ അഭിനയമാണ്.

  • @thoufeekmk6749
    @thoufeekmk6749 3 месяца назад +255

    കൂട്ടത്തിലുള്ള രണ്ടു പേരെ ഒഴിവാക്കിയത് ശരിയായില്ല..അവരും ഈ ഗ്രൂപ്പിൽ വേണം..തിരിച്ചുവിളിച്ചു വീണ്ടും പഴയപോലെ ഒരുമിച്ചു പ്രോഗ്രാം ചെയ്യണം...

    • @abdulnasir8735
      @abdulnasir8735 3 месяца назад +22

      avare purathakiyathalla avar thaane poyathaaa

    • @vipinkumartm5389
      @vipinkumartm5389 3 месяца назад +5

      Enthiann avar poyath reasson ariyao 😢😢 arekulum

    • @abdulrahmanedappully7427
      @abdulrahmanedappully7427 3 месяца назад +4

      അവർ തെറ്റി പിരിഞ്ചു

    • @koranmakankattukallan
      @koranmakankattukallan 3 месяца назад +7

      Avar adichu pirinju...😂

    • @sajimathew732
      @sajimathew732 3 месяца назад +7

      തീർച്ചയായും ഫ്രാൻസീസ് ചേട്ടനും ചേച്ചിയും തിരിച്ചു. വരണം

  • @thekkannews
    @thekkannews 3 месяца назад +84

    ഇതാണ് എപ്പിസോഡ്. നിലവാരമുള്ള വിഷയം മാന്യമായ ഇടപെടൽ. പണ്ടത്തെ എപ്പിസോഡുകളെക്കാൾ മികച്ച നിലവാരമുണ്ട്. ഞങ്ങൾ കുടുംബ സമേതം ഓ മൈ ഗോസ് കാണാൻ കാത്തിരിക്കാറുണ്ട്.... ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് എപ്പിസോഡുകൾ നിലവാരത്തോടെ ചെയ്യാൻ കഴിയട്ടെ ...

  • @unnisebaan1160
    @unnisebaan1160 3 месяца назад +21

    7:13 ഓടി വന്നിട്ട് നിർത്തിയിട്ട് എടുത്തപ്പോ ഓഫ്‌ ആയി.... ഓടി വന്നിട്ട് നിർത്താണ്ടായിരുന്നു നിർത്താതെ എടുത്തതായിരുന്നെങ്കിൽ ഓഫ്‌ ആവില്ലായിരുന്നു 😆😆😆👌🏻👌🏻👌🏻

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 3 месяца назад +20

    ഫ്രാൻസി പോയ ശേഷം എപ്പിസോഡുകൾ ഗംഭിരം ആകുന്നു, മാന്യമായ ഇടപെടൽ
    (അനിത തിരിച്ച് വരട്ടെ)

    • @jayachandran2696
      @jayachandran2696 Месяц назад

      ഫ്രാൻസിസ് sir പോയോ 😢

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 3 месяца назад +19

    ഇത് കാണുന്ന സിനിമ സീരിയൽ ഡയറക്ടർമാർ ഈ ബാബു ബാബുചേട്ടന് ഒരു ചെറിയ വേഷമെങ്കിലും കൊടുക്കണം .

  • @abhilashpunalur
    @abhilashpunalur 3 месяца назад +17

    ഇപ്പോൾ എപ്പിസോഡ് ന്റെ നിലവാരം ഉയർന്നു

  • @ummercool
    @ummercool 3 месяца назад +20

    കാരണം എന്തുമായിക്കോട്ടെ... നിലവാരം കൂടി കൂടി വരുന്നുണ്ട് 👍🏻

  • @kadukvlogs8521
    @kadukvlogs8521 3 месяца назад +23

    യഥാർത്ഥ കലാകാരന്റെ അവസ്ഥ, 20 രൂപ പോലും എടുക്കാൻ കഴിയാത്ത അവസ്ഥ, ബാലെ പണ്ട് ഉത്സവ പറമ്പിലെ സ്ഥിരം കലാപരിപാടി, അന്നിയം നിന്ന് പോകാതെ നോക്കുക, കമ്മുദി തന്നെ മുൻ കയ്യ് എടുക്കുക, ഈ കലാകാരനെ എങ്കിലും സംരക്ഷിക്കുക, ബാബു ചേട്ടൻ തട്ടേ കലക്കും പോലെ, തന്നെ ഇതിലും കലക്കി, സൂപ്പർ സൗണ്ട്, കണ്ണിന്റെ മൂവ്മെന്റ് സൂപ്പർ 💞💕🙏

  • @jithums3855
    @jithums3855 3 месяца назад +13

    ഇവിടെ ഫ്രാൻസിസിനും അനിതക്കും എതിരായി കമെന്റ് ഇടുന്നവർ കൗമുദി tv യുടെ അടുത്ത ആൾക്കാരാണെന്നു എത്ര പേർക്ക് അറിയാം

    • @jayachandran2696
      @jayachandran2696 Месяц назад

      നാളെ സാബു ചേട്ടൻ പോകുമ്പോൾ ഇതേ അവസ്ഥ ഉണ്ടാകും

  • @althafqatar2917
    @althafqatar2917 3 месяца назад +2

    വെറും കോളം ഒട്ടും നന്നായില്ല

  • @anilanilp3164
    @anilanilp3164 3 месяца назад +2

    ഫ്രാൻസിസ് അനിത ❤️. ഇത് വളരെ മോശം

  • @kpsanthoshdammam7602
    @kpsanthoshdammam7602 3 месяца назад +65

    ഫ്രാൻസിസും അനിതയും പോയപ്പോൾ പരിപാടി ഗംഭീരമാകുന്നുണ്ട്. '👍👍👍

    • @mas2799
      @mas2799 3 месяца назад +4

      Uuumpi

    • @svlogs6829
      @svlogs6829 3 месяца назад +4

      Koppanu 😂

    • @PTG8005
      @PTG8005 3 месяца назад +2

      Sathyam

    • @prasadcthangam163
      @prasadcthangam163 3 месяца назад +6

      Oh my god ന്റെ ചാരൻ ആണോ താൻ... താൻ ആദ്യം മുതൽ ഇത് കാണുന്ന ആളാണോ, എങ്കിൽ ഇങ്ങനെ പറയില്ല... ഫ്രാൻസിസ് ഉം അനിതയും ഇതിന്റ നട്ടെല്ല് തന്നേ ആയിരുന്നു... കൂടെ ഉള്ളവരുടെ ഉള്ളിലെ ഈഗോ ആണ് അവരെ അവിടുന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചത്

    • @hazikuttu4343
      @hazikuttu4343 3 месяца назад +1

      Ooombiyathane😂

  • @mahia5497
    @mahia5497 3 месяца назад +15

    മുൻപ് വെറും മൂന്ന് പേർ മതിയായിരുന്നു പ്രാങ്ക് ചെയ്യാൻ പക്ഷെ ഇപ്പൊ ആൾക്കാർ കൂടി കോലാഹലം പോലെ ഉണ്ട് 💯

  • @jamesplappally416
    @jamesplappally416 3 месяца назад +13

    കാഥികൻ V. Samba Sivan ൻ്റെ sound മായി നമ്മുടെ ബാബു ചേട്ടൻ്റെ sound സാമ്യം തോന്നുന്നുണ്ടോ?

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 3 месяца назад +10

    ഫ്രാൻസിനെ കൊണ്ടുപോയ അനിതക്ക് അഭിനന്ദനങ്ങൾ

    • @Pollaapmedia
      @Pollaapmedia 3 месяца назад +1

      എടാ അനിത അല്ല ഇപ്പോൾ എന്റെ കൂടെ നിന്റെ അമ്മ ആണ് എന്റെ കൂടെ നിനക്ക് കാണണമെങ്കിൽ രാത്രി 12 മണി കഴിഞ്ഞു നിന്റെ അമ്മയുടെ റൂമിൽ ചെന്ന് നോക്കിയാൽ മതിയെടാ നിന്റെ അമ്മേ ഊക്കിയിട്ട് പോകുന്നത് നിനക്ക് കാണാം

  • @darshvinod4057
    @darshvinod4057 Месяц назад +2

    പ്രായ മുള്ള വരെ ഇതിൽ ഉൾപെടുത്തരുത്. പെട്ടന്ന് വല്ല അസുഗം വന്നാലോ

    • @prasanthkumar4083
      @prasanthkumar4083 18 дней назад

      അതെ പറഞ്ഞത് വളരെ ശരിയാണ്.

  • @Maneksha-h5t
    @Maneksha-h5t 3 месяца назад +13

    😂സൂപ്പർ ബാലെയണ്ണൻറ്റൃ
    ശബ്ദഗാഭീംരൃംഒരുബാലയി
    ലെന്നപോലെആസ്വദൃകരമായിരുന്നു സാബു എല്ലാ
    ആർട്ടിസ്റ്റ് കളും ഭംഗിയായി

  • @renjurajan3747
    @renjurajan3747 3 месяца назад +7

    കൊള്ളാം...
    Gud episode 👌👌
    ഈ ഇടയായി ഇറങ്ങുന്ന എല്ലാ എപ്പിസോഡും മികച്ച നിലവാരം പുലർത്തുന്നുണ്ട്... 👍

  • @shijinsolomonofficial8622
    @shijinsolomonofficial8622 3 месяца назад +3

    ഈ ചേട്ടന് സിനിമയിൽ ഒരു ചാൻസ് കിട്ടണേ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ

  • @ishan5597
    @ishan5597 3 месяца назад +19

    ഇപ്പോൾ ഈ പരിപാടി കുറച്ചു കൂടി സൂപ്പർ ആയിട്ടുണ്ട് വിനീത വന്നതോടു കൂടി ഒന്നിനൊന്നിനോട് മെച്ചം നിങ്ങളുടെ ഓരോ പ്രോഗ്രാമിനും കട്ട വെയിറ്റ് 😂😂👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @NoushadNoushu-fx7nx
    @NoushadNoushu-fx7nx 2 месяца назад +3

    ഫിലിം ആക്റ്റർ ലെന യെ പോലെ ഉണ്ട് ബ്ലാക് ഡ്രസ്സ്‌ ബ്യുട്ടി ഗേൾ 👌👌👌 ഡിസ്റ്റൻസ് വെച്ചു നോക്കുമ്പോൾ 99%ലെന ചേച്ചി തന്നെ

  • @kerala2023
    @kerala2023 2 месяца назад +1

    ഏതു റോളും കൈകാര്യം ചെയ്യാൻ പറ്റും.....
    പാണക്കാരിയോ പാവപെട്ടവരോ ഹൈ ക്ലാസ്സ്‌....

  • @Rasheed.9833
    @Rasheed.9833 3 месяца назад +1

    എല്ലാം സെറ്റ് വെച്ച ഉടായിപ്പ് ഷോ

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 3 месяца назад +7

    സാബുവിൻ്റെ അണ്ണാ അണ്ണാ വിളി അടി പൊടി ഓം മൈ ഗോഡ് സൂപ്പ

  • @prasanthkumar4083
    @prasanthkumar4083 18 дней назад +1

    പ്രായം കൂടിയവരെ ഇങ്ങനെ പറ്റിക്കുന്നത് ശരിയല്ല.

  • @chandramathi4171
    @chandramathi4171 3 месяца назад +2

    ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്തതു കൊണ്ട് അത്ര പോരാ

  • @GMG_Gopi
    @GMG_Gopi 3 месяца назад +5

    സാബുഅണ്ണൻ ഫാൻസ്‌ ആലപ്പുഴ യൂണിറ്റ്. ❤

  • @asifalivadakkayil5457
    @asifalivadakkayil5457 3 месяца назад +1

    ഫ്രാൻസിസ് ഏട്ടൻ ഇല്ലത്ത മഹാ ബോർ

  • @SnehaS-x1s
    @SnehaS-x1s 3 месяца назад +2

    1942ൽ കേരളം മാഭിയ ഭരിച്ചിരുന്ന കാലം അന്ന് ആ കാലഹട്ടത്തിൽ തെങ്ങിൽ കയറിയിരുന്നത് മനുഷ്യരായിരുന്നു അന്ന് സാബുച്ചേട്ടനും സണ്ണിച്ചായനും കൂടെ തുടങ്ങിയ ആദ്യത്തെ മെഗാ സീരിയൽ പ്രാങ്ക് ഷോയാണ് ഓഹ് മൈ ഗോഡ്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 3 месяца назад +21

    ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഒരുമിച്ചുള്ള കോമ്പോ പൊളിയാരുന്നു 👌👌👍👍🙂

  • @raj__7545
    @raj__7545 3 месяца назад +1

    ബോറന്‍ എപ്പിസോഡ്

  • @HshhsHdhhsh-tw7bv
    @HshhsHdhhsh-tw7bv 3 месяца назад +2

    Nalla paripaadi ella eppisodukalum kaanarund .pazhayathinekaalum nalla eppisodukal ellam onninonnu mecham .fransis chetan poyath nannayi ennal anitha pokendaayirinnu ennalum ippozhulla ledy artistukal nannayi cheyyunund .pinne praayamaaya alukale prank cheyyunnath ozhivaakiyaal nannayirunnu .ethenkilum oraalk valla hart attako vallathum sambhavichaal e paripaadithanne illathaakum onnum koode arokyamulla athikam praayamillathavare prank cheyyunnathaakum nallath .

  • @Siyansha-zv7tr
    @Siyansha-zv7tr 3 месяца назад +8

    പോവേണ്ടവരൊക്കെ പോയപ്പോ ഇപ്പം ഉഷാർ ആവുന്നുണ്ട് .

  • @keralasupersubeer3227
    @keralasupersubeer3227 3 месяца назад +2

    സാബു നിന്നോക്കൊരു 3 ദിവസത്തേയ് പണി ഉണ്ട് ഒരു കുടുംബ്ബത്തേയ് തല്ലി പിക്കണം

    • @keralasupersubeer3227
      @keralasupersubeer3227 3 месяца назад

      വെരി കറക് ട്ട് അല്ലേടാ

  • @shafimuhammad6975
    @shafimuhammad6975 2 месяца назад +1

    അതിന്റെ ബ്രിഞ്ചാളീന് ലീക്കുണ്ട് 😂😂😂😂

  • @sujithsurya5994
    @sujithsurya5994 3 месяца назад +4

    ആ ഇട്ടക്ക് വന്ന കുട്ടി കൊള്ളാം നല്ല അഭിനയം 💝💯 ഇനിയും അവസരം കിട്ടട്ടേ.... കിട്ടും 💯💝

  • @asokantk9867
    @asokantk9867 3 месяца назад +8

    സാബു ചേട്ടൻ ഒറ്റയ്ക്ക് കൊണ്ട് പോകുന്നുണ്ട് 👏🏻👏🏻👏🏻👏🏻

  • @shefinjoshy4918
    @shefinjoshy4918 3 месяца назад +4

    E programile Annan endammo mass van mass😳🔥🔥🔥 Acting aanonn vare thonnipoi like a movie scene… N F Varghese level item…

  • @sebastianantony9628
    @sebastianantony9628 3 месяца назад +9

    Oh my godinte ആളുകൾ രണ്ടായി?

    • @Nasirjemshad
      @Nasirjemshad 3 месяца назад +1

      അടി ആയി അവർ, ഞാൻ ക്യാമറ asst ആയിരുന്നു ഈ ടീമിൽ

    • @AmalCherian-d9j
      @AmalCherian-d9j 3 месяца назад

      @@Nasirjemshadnth patty Francis poyathu

  • @lipings8477
    @lipings8477 3 месяца назад +8

    സാബുച്ചേട്ടനെ പോലെ ഒരു ആക്ടർ വേറെ ഇല്ല പുള്ളിക്കാരൻ അഭിനയിക്കുകയാണെന്നു പറയാത്തെ ഇല്ല സാബുച്ചേട്ടൻ പൊളി പുള്ളി ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ മുടങ്ങാതെ ഏതു കാണുന്നത് കിടു

  • @സലാംപത്തംകുളം
    @സലാംപത്തംകുളം 3 месяца назад +20

    ബാലെ നടന്റെ ശരിക്കും ഉള്ള അഭിനയം... പക്ഷെ ഫ്രാൻസിസ് ചേട്ടനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു 😀

  • @appsjp8408
    @appsjp8408 3 месяца назад +2

    ഫ്രാൻസിസ് ചേട്ടനെ കറിവേപ്പില പോലെ എടുത്തു കളഞ്ഞത് മോശമായി പോയി

  • @manojva9239
    @manojva9239 3 месяца назад +1

    ഇതു നിർത്തി തരാമോ

  • @justinjoseph3948
    @justinjoseph3948 3 месяца назад

    Very boring episode ...Francis chettan was excellent ....

  • @mja2239
    @mja2239 2 дня назад

    19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി.

  • @ArchanaTheRiderGirl
    @ArchanaTheRiderGirl 3 месяца назад +4

    Francis chettaneyum Anitha chechiyayum aduthu kalanjappol programme super.... Ee team ishtapedunnavar like adikku...

  • @akhileshs1526
    @akhileshs1526 3 месяца назад +3

    Brinjali leak und😂😂😂😂

  • @vijulal8094
    @vijulal8094 Месяц назад +1

    നിങ്ങളാര് ഞാൻ അണ്ണന്റ ആരാധകൻ😂😂

  • @RRR-tz6ps
    @RRR-tz6ps 3 месяца назад +3

    Sabu ഇന്ന് കിടു ആയി. ഫ്രാൻസിസ് ഇല്ലേലും ടീം അടിച്ച് പൊളിച്ചു. Keep it going

  • @RiyasKB-s6y
    @RiyasKB-s6y 2 месяца назад

    സാബു അണ്ണ.. എടാ നിന്റെ ഈ മാസ്ക്ക് മാറ്റാറയില്ലേ?? നിന്റെ മുഖം ഞങ്ങൾ പ്രേക്ഷകർക്ക് കാണേണ്ടേ... എടാ ഇങ്ങനെ നീ ഒമ്പിച്ചു എത്ര കാലം ജീവിക്കുമെടാ.. ബിഗ്പ്രാങ്ക്സ് ചാനലിന്റെ സബ്ജറ്റുകൾ അടിച്ചു മാറ്റി സ്വന്തം ആയിട്ട് നീ ഉണ്ടാക്കിയതാണെന്നും പറഞ്ഞു ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ. അവര് കാറിന്റെ എപ്പിസോഡ് ചെയ്തപ്പോൾ അതിന്റെ പിറ്റേ ആഴ്ച നീയൊക്കെ ആ കഥയെ തിരിച്ചിട്ട് കാറിന്റെ എപ്പിസോഡ് ചെയ്തു. അപ്പോൾ ദേ കിടക്കുന്നു അവർ കഴിഞ്ഞ ആഴ്ച്ച ചെയ്ത അവിഹിതം നീയൊക്കെ കോപ്പിയടിച്ചു അതിലെ ഡയലോഗ് പോലും മാറ്റാതെ ഈ ആഴ്ച്ച അവിഹിതം ചെയ്തു നിനക്കൊകെ കഴിയില്ലെങ്കിൽ ഇതൊക്കെ കളഞ്ഞിട്ട് പോടെ..

  • @rtvc61
    @rtvc61 Месяц назад

    ഇത്രയും പ്രായം ഉള്ള നിഷ്കളങ്കൻ ആയ ചേട്ടനെ ഒക്കെ ഇങ്ങനെ പറ്റിക്കല്ലേ പ്ലീസ്... വല്ല അറ്റാക് ഉം ഉണ്ടായാൽ നിങ്ങൾ സമാധാനം പറയുമോ... ഇത് കഴിഞ്ഞിട്ട് 100 രൂപ ടെ ഗിഫ്റ്റ് box കൊടുത്താൽ അവരുടെ മനസിന്‌ ഉണ്ടായ വേദന മാറുമോ....
    ഇതൊക്കെ സഹിക്കാൻ കഴിയുന്നവരെ പറ്റിക്കു

  • @user-sh9sk6qm
    @user-sh9sk6qm 2 месяца назад

    വീഡിയോ ക്ലാരിറ്റി ഇല്ല ഇതെന്തുവാ മൊബൈലിൽ ആണോ വീഡിയോ അടിക്കുന്നത്

  • @udayappanmadhavan9932
    @udayappanmadhavan9932 3 месяца назад +2

    20 Lakhs Pettannu 40 aayi mari😂

  • @Mouglee_1.0
    @Mouglee_1.0 3 месяца назад +1

    Aa thadichi pennine venda. Aa chettane thirichu kondu varenam

    • @Pollaapmedia
      @Pollaapmedia 3 месяца назад +1

      ആ തടിച്ചി പെണ്ണ് വരുന്നില്ല ഞാനും വരുന്നില്ല

  • @SreeSree-oe5sj
    @SreeSree-oe5sj 3 месяца назад +7

    അനിത ഫ്രാൻസിസ് ഇവർ konda😞അടിയും കേട്ട ചീത്തയും ആണ് ഈൗ പോഗ്രാം. അല്ലാണ്ട് sabuvinte uudayippalla ntho ഒത്തിരി vizhmom തോന്നുന്നു faransis ഏട്ടനെ pole orale നിസാരയ് ഒഴിവാക്കി ethu മുന്നോട്ടു കൊണ്ട് പോകുന്നെ please കൊണ്ട് varoo ningade പഴയ aaa ഫാമിലി 😞😞😞എത്രയോ varshay കാണുന്ന പോഗ്രാമ നശിപ്പിക്കല്ലേ പ്ലീസ് 😞😞😞😞😞നിങ്ങൾ തമ്മിൽ ന്തേലും prb ntel dhayvay പറഞ്ഞു തീർക്കു e😞പോഗ്രാ എന്നും ഉണ്ടാകണം please😞

  • @janardhanankaiprath6535
    @janardhanankaiprath6535 2 месяца назад

    നിങ്ങളുടെ ചില പ്രോഗ്രം അവസാനമാക്കുമ്പോൾ വളരെ ബോറാ കുന്നു ശ്രദ്ധി ക്കുവല്ലോ

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 3 месяца назад +1

    ആദ്യത്തെപ്പോലെ ഏക്കുന്നില്ല...😢

  • @shaijutn8922
    @shaijutn8922 3 месяца назад +2

    Francis venam

  • @nisarpn4074
    @nisarpn4074 3 месяца назад +2

    ഈയിടെയുളള ഒട്ടുമിക്ക എപ്പിസോഡുകളിലും അനി ചേട്ടന്‍റെ സുഹ്യത്തുക്കളാണ് പ്രാങ്കില്‍ പെടുന്നത്😅.

  • @navassalim7389
    @navassalim7389 3 месяца назад +1

    Faracis chettan apol varum 😢

  • @sreejithtanka3995
    @sreejithtanka3995 3 месяца назад +3

    ഫ്രാൻസിസ് അനിത പോയപ്പോൾ oh my god സൂപ്പർ

  • @Ktf713
    @Ktf713 Месяц назад

    Bigsprank ennoru new channel thidangiyittund... Francis eattanum anithayum chernn

  • @Shaikas_1910
    @Shaikas_1910 Месяц назад

    എങ്ങനെയൊന്നും ചെയ്യാൻ പാടില്ല അയാൾക്ക് അറ്റാക്ക് എന്തെങ്കിലും വന്നാലോ 😢

  • @aliaskarnbr
    @aliaskarnbr 3 месяца назад +3

    What a creativity... ❤️ ആ ഫ്രാൻസിസ് പോയതോടെ നിലവാരം വന്നിട്ടുണ്ട് 👌👌👌👌സാബു 👌❤️❤️❤️❤️

  • @ratheeshramachandran1492
    @ratheeshramachandran1492 Месяц назад

    പാവം മനുഷ്യൻ...അങ്ങേർക്ക് അറ്റാക്ക് വരാത്തത് ഭാഗ്യം...

  • @aneesh1745
    @aneesh1745 3 месяца назад +2

    1987മുതൽ കാൽ പിടിക്കാണ് ഓരോ സംവിതയാകാരെയും. പാവം.

    • @vgoaltec840
      @vgoaltec840 3 месяца назад +1

      Etenkilum director kanunnundenkil onnu pariganikkanam aa pavatine

  • @ravikrishna1906
    @ravikrishna1906 3 месяца назад +1

    Veneetha good

  • @NBRNBR-zx1xw
    @NBRNBR-zx1xw 2 месяца назад

    ആ lady Acting കുറച്ചു ഓവർ ആയിട്ട് തോന്നുവ,

  • @jyothishp1139
    @jyothishp1139 3 месяца назад +25

    നന്നാകുന്നുണ്ട്.. പക്ഷെ ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ പൂർണ്ണതയില്ല..

    • @Administrationking277
      @Administrationking277 3 месяца назад +1

      പൂർ undo

    • @ismayil_kunjippa
      @ismayil_kunjippa 3 месяца назад

      ​@@Administrationking277 dp ഇൽ ഉള്ളത് ഏതാ കണ്ണൻ പൂറന് 😁😁

    • @KunjuVava-l3u
      @KunjuVava-l3u 3 месяца назад +2

      അയാൾ ഇല്ലാതെ ആയപ്പോ ആണ് ശരിക്കും പൂർണത വന്നത്

  • @vishakvpillai4599
    @vishakvpillai4599 3 месяца назад +2

    ചേച്ചിമാരെല്ലാം ഒരേ പൊളി ❤️❤️

  • @muneerzvlog7668
    @muneerzvlog7668 3 месяца назад +1

    ഇന്ന് ആയില്ലിയം അല്ലേ അണ്ണാ
    ഇവിടെ ആരും നിൽക്കാൻ പാടില്ല 😂😂😂😂സാബു അണ്ണാ പൊളി 😂😂😂😂😅😅😅😅😅😅😅

  • @askusunil1255
    @askusunil1255 3 месяца назад +4

    സൂപ്പർ പൊളിച്ചു അടിപൊളി 😁😂😂😆😂😂😫😫😫😫😌😬

  • @jayarajindeevaram5683
    @jayarajindeevaram5683 3 месяца назад +1

    ബാലെ കലാകാരൻ ശ്രീ ബാബുവിന്റെ ശബ്ദം നല്ല ഗാംഭീര്യമുള്ളതാണ്
    തീയേറ്ററിലെ ഡോൾബി സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിൽ കേട്ടാൽ ഇതിലും നല്ല ഇഫക്ടായിരിക്കും

  • @vivekvs7696
    @vivekvs7696 2 месяца назад

    Bring Francis ചേട്ടൻ and that ചേച്ചി back..

  • @SureshSureshT-kd7gs
    @SureshSureshT-kd7gs День назад

    ജൂനിയർ മാൻഡ്രേക്കിലെ ( സിനിമ ) ആക്രികാരൻ 😄👍

  • @s7068-g9l
    @s7068-g9l 2 месяца назад

    Francise and anitha auper
    Athu alukuluthu program ayi poyi eppol

  • @monishmohan1648
    @monishmohan1648 2 месяца назад

    രണ്ടുപേരെ ഒഴിവാക്കിയത് തെറ്റായിപ്പോയി😢

  • @nasernellichode3832
    @nasernellichode3832 3 месяца назад +1

    അടുത്തൊന്നും മഴ പെയ്തിട്ടില്ലാത്ത ഒരു സ്ഥലം ആണല്ലോ ഇത്. 😂 ഇതെവിടെ ഇപ്പൊ കേരളത്തിൽ?

  • @arunpn4211
    @arunpn4211 2 месяца назад +1

    ഇതിലെ ബാബു ഏട്ടൻ കിടിലൻ ഒരു അഭിനേതാവ് ആകാൻ കഴിവുള്ള ആളാണ്.. ചില എക്സ്പ്രഷൻസ് 🔥🔥🔥

  • @ajith3841
    @ajith3841 3 месяца назад +1

    Belt belt

  • @ALDealz
    @ALDealz 3 месяца назад +1

    87മുതൽ ഓരോരുത്തരുടെ കാല് പിടിക്കുകയാണ് 😢
    വല്ലാതെ വിഷമിപ്പിച്ചു 😑
    സംഭവം പൊളിച്ചു 👌🏼

  • @shinushaji2674
    @shinushaji2674 3 месяца назад +3

    വളിപ്പ്.... വെറും...വലിപ്പ്
    ഫ്രാൻസിസ് ചേട്ടനേം.
    അനിത ചേച്ചിയേം
    കൊണ്ടുവാ.... set avum

  • @sarathspillai7076
    @sarathspillai7076 Месяц назад

    ഫ്രാൻസിസ് ചേട്ടൻ എന്താ പോയെ എന്താ കാര്യം

  • @shaheermk4088
    @shaheermk4088 Месяц назад

    മണവും ഗുണവും ഉള്ള കായപ്പൊടി പാക്ക് എവിടെ?

  • @Rinku123-f6m
    @Rinku123-f6m 3 месяца назад +4

    എല്ലാരു ഒന്നിച്ചു വേണം രണ്ടു ഗ്രൂപ്പ്‌ ആയതു ഒരു രസം മില്ല

  • @AneeshA-os7bc
    @AneeshA-os7bc 3 месяца назад +2

    Aalukal wait cheythu kanunna oh my god❤❤❤

  • @zakeerhussain3816
    @zakeerhussain3816 3 месяца назад +2

    സ്ക്രിപ്റ്റ്‌ പോരാ ചുമ്മാ കുറച്ച്‌ സമയം സീരിയൽ മാതിരി ഒപ്പിക്കൽ
    പ്രേക്ഷകർ അറിയാതെ ചിരിച്ച്‌ പോകണം അതിനാവണം പ്രാങ്ക്‌ ചെയ്യേണ്ടത്‌ അല്ലാതെ ഒരു ഇരയെ കൊണ്ട്‌ വന്ന് നാലും അഞ്ചും പേർ ചേർന്ന് വട്ടം കറക്കി ഒരു എപ്പിസോഡ്‌ സൃഷ്ടിക്കുകയല്ല വേണ്ടത്‌

  • @jayamohanct7523
    @jayamohanct7523 2 месяца назад

    ഞാനെടുക്കുന്ന പടത്തിൽ ചാൻസ് ഉണ്ടാവും

  • @shafamarva4537
    @shafamarva4537 Месяц назад

    Pavam idhupolethe vayassayavare pattikalle pavam😢

  • @AchuUniquez-g4w
    @AchuUniquez-g4w 18 дней назад

    ഓടയും കന്നാസും ഓട്ടിക്കാൻ നമ്മുടെ വണ്ടി വേണം 😅😂

  • @sibygeorge6314
    @sibygeorge6314 3 месяца назад +1

    Francis chetan what happened

  • @ജെറമിയ
    @ജെറമിയ 3 месяца назад +1

    1987 ഓരോ director ഹൃദയത്തിൽ കൊള്ളുന്നു വാക്കുകൾ ☺️

  • @san7dxb
    @san7dxb 3 месяца назад

    A helllede anavishya dialogu ozhivakkkan parayu

  • @noobkerala
    @noobkerala 3 месяца назад +3

    Parvathy cutie 😍🫰

  • @sunithphilip6788
    @sunithphilip6788 Месяц назад

    Pettannu kandapol Balarayamayile dakiniye orma vannu.😅

  • @kerala2023
    @kerala2023 2 месяца назад +1

    പുതിയ ടീം അടിപൊളി ❤