വസ്ത്രങ്ങളില്ലാതെ ശരീരം കാണുന്ന കണ്ണടയുമായി കേരളക്കരയിൽ ഒരു പ്രവാസി |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 286

  • @Unnikrishnanpp2571
    @Unnikrishnanpp2571 8 месяцев назад +41

    അനിത ചേച്ചി ഉണ്ടെങ്കിൽ ഓ മൈ ഗോഡ് കലക്കും 👍👍👍ഫ്രാൻസിസ് ചേട്ടാ സാബുച്ചേട്ടാ പൊളിച്ചൂ ട്ടാ 👍👍

  • @vipinkuwait23
    @vipinkuwait23 8 месяцев назад +62

    കഴിയുന്നത് വരെ അനങ്ങാതിരുന്ന പട്ടാളക്കാരൻ - ഇതുപോലെ എത്ര prank ഞാൻ ലഡാക്കിൽ വെച്ച് കണ്ടിട്ടുണ്ട് 😂😂😂

  • @anjanaproductions8848
    @anjanaproductions8848 8 месяцев назад +51

    9:10 natural ചിരി.... അറിയാതെ ചിരിച്ചു പോയി 😂😂

    • @unnimon6679
      @unnimon6679 8 месяцев назад

      എന്താ പറഞ്ഞത്

  • @uservyds
    @uservyds 6 месяцев назад +3

    11:13 നടൻ സിബി ജോസഫ് ❤️🔥👌സൂപ്പർ 😎🥰👌👌❤️🔥❤️

  • @bijuravi8522
    @bijuravi8522 8 месяцев назад +51

    ഫുൾ വിത്ത് ഔട്ട് കാണാൻ പറ്റും...പക്ഷേ സാബു പച്ച ജട്ടിയാണ് ഇട്ടിരിക്കുന്നത്..😂😂😂

  • @SOULGAMERS
    @SOULGAMERS 8 месяцев назад +10

    എല്ലുണ്ട എടുത്ത് എറി അണ്ണ😂

  • @AswinK-l3r
    @AswinK-l3r 8 месяцев назад +16

    എള്ളുണ്ട എടുത്ത് എറിയും ഞാൻ 😂😂

  • @ThaziesWorld
    @ThaziesWorld 8 месяцев назад +33

    പട്ടാളക്കാരൻ പ്രതിമയെ പോലെ അവിടിരുന്നു 🤣

  • @Anjali_visakh
    @Anjali_visakh 8 месяцев назад +51

    അമേരിക്കൻ പ്രസിഡണ്ട് ആയിട്ടും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ..

  • @Trivian_mallu
    @Trivian_mallu 8 месяцев назад +27

    19:05 അമ്മുമ്മ യുടെ ഓട്ടം 😂

  • @mas2799
    @mas2799 8 месяцев назад +14

    Thulasi maaman ente pengade ammaayi appanaa....❤

  • @ASH03ASH
    @ASH03ASH 8 месяцев назад +89

    മലയിക്കോട്ടെ വാലിബനിലെ നായക വേഷം കിട്ടിയിട്ടും അത് ഒഴിവാക്കി നമുക്ക് വേണ്ടി prank ചെയ്യാൻ വന്ന ഫ്രാൻസിസ് ചേട്ടൻ 😊

    • @melvin_aryans
      @melvin_aryans 8 месяцев назад +20

      അത് നന്നായി........ Francis ചേട്ടൻ രക്ഷപെട്ടു...... ഇല്ലെങ്കിൽ ലാൽ ഏട്ടനെ പോലെ മൂഞ്ചി പോയേനെ 👍🏼

    • @raninaden-s3u
      @raninaden-s3u 8 месяцев назад +2

      @@melvin_aryans 😆

    • @jacksonbimmer4340
      @jacksonbimmer4340 8 месяцев назад

      Podaa karachi mammad തച്ചോളി

    • @Indian5015
      @Indian5015 8 месяцев назад

      @@melvin_aryans😂😂

    • @vlal7395
      @vlal7395 8 месяцев назад +1

      ഉള്ളതാണോ 🙄

  • @aryaakhil248
    @aryaakhil248 8 месяцев назад +18

    🤣🤣🤣കൊറേ അധികം ചിന്തയുമായി നടക്കുന്നത് അല്ല,,
    ഒന്നും ചിന്തിക്കാതെ ഇരിക്കുന്നത് ആണ് നമ്മളെ കൂടുതൽ ശക്തർ ആക്കുന്നത്...
    നമ്മുടെ മനശക്തി കൊണ്ട് മാത്രമേ ഈ ജീവിതത്തിൽ നമുക്ക് എന്തും നേടാനും നിലനിൽക്കാനും കഴിയൂ...
    ഗുഡ് ഈവനിംഗ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @chaplin1669
      @chaplin1669 28 дней назад

      അത് .. അത്.....😮😮😮

  • @abdullrazak4070
    @abdullrazak4070 8 месяцев назад +70

    സാബു അണ്ണൻ പിരികേറ്റാൻ ബെസ്റ്റ് 😅😅

  • @AshokanAshokan.k.k
    @AshokanAshokan.k.k 8 месяцев назад +24

    പ്രാഞ്ചിയേട്ടാ അടിക്ക് ഒരു ക്ഷാമം ഉണ്ടാവില്ല ട്ടാ 😄😄😄😄😄പൊളിച്ചു നല്ല സ്ക്രിപ്റ്റ് 😂😂😂😂

  • @vishnumah1729
    @vishnumah1729 8 месяцев назад +27

    അരുവി ഉണ്ടോന്ന് അരുവി 😂😂 മൂട്ടികൊടുക്കാൻ പറ്റിയ ആളാ സാബുചേട്ടൻ

  • @HumanBeing-lc9fv
    @HumanBeing-lc9fv 8 месяцев назад +5

    മോഹൽലാലിനെയും നാദിയാ മൊയ്തു വിനേയും ഓർമ്മവന്നു

  • @ShameerRamsiya
    @ShameerRamsiya 8 месяцев назад +3

    അവസാന ഘട്ടത്തിൽ ആ സ്ത്രീ ആ കണ്ണട പിടിച്ച് വാങ്ങി ആണുങ്ങളെ നോക്കുന്ന രംഗംകൂടി ക്രിയേറ്റ് ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ

  • @manumohan7282
    @manumohan7282 8 месяцев назад +5

    Kidu എപ്പിസോഡ് 🤣🤣
    ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ്. മുടങ്ങാതെ കാണുന്നു. അഭിനയിക്കാൻ താല്പര്യം ഉണ്ട്.എനിക്കും ഒരു ചാൻസ് തരാമോ??🙏

  • @nevadalasvegas6119
    @nevadalasvegas6119 2 месяца назад +3

    ആ കാവി മുണ്ട് കണ്ടപ്പോ തന്നെ മനസിലായി സംഘിയുടെ വിവരം 😅

    • @redline4184
      @redline4184 10 дней назад

      Kavi mund sangikal mathre uduku ennu parayunna nennekalum budhi sangikalk und

  • @JoseMRMr
    @JoseMRMr 8 месяцев назад +10

    Good subject. Aarum samsayichu pokum. Best prank. Congratulations Kaumudi TV

  • @aneeshjoseph7415
    @aneeshjoseph7415 8 месяцев назад +5

    ശരിക്കും ചിരിച്ചു.. സൂപ്പർ 👍👍

  • @ufo6632
    @ufo6632 8 месяцев назад +12

    ഈ കണ്ണാടി കിട്ടാനുണ്ടോ 🤣

  • @shijokoshy23
    @shijokoshy23 8 месяцев назад +19

    Salute for that ex service Man❤

  • @baijubiju5489
    @baijubiju5489 8 месяцев назад +4

    ഉദ്ദേശിച്ചത് നടന്നില്ല കണ്ണാടിവെച്ച് നോക്കുമ്പോൾ എല്ലാവരും പേടിച്ചോടുന്നതാ ഉദ്ദേശിച്ചത് 👍🏻

  • @chandaranchandaran1562
    @chandaranchandaran1562 8 месяцев назад +10

    വലിയമ്മയുടെ. ഓട്ടം🤣😂🤣🤣😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 8 месяцев назад +10

    അനിതയെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോജിച്ചോണ്ടിരുന്നപ്പോഴാണ് അനിതയുടെ രംഗപ്രവേശം

  • @മോനേ..ടിനി
    @മോനേ..ടിനി 8 месяцев назад +8

    കാതൽ സിനിമയിൽ ചാൻസ് കിട്ടിയിട്ടും അതുനിരസിച്ച ഫ്രാൻസിസ് ചേട്ടൻ....❤❤❤

  • @sanalchandran7430
    @sanalchandran7430 8 месяцев назад +8

    സാബു ചേട്ടൻ 🔥🔥🔥

  • @shijokoshy23
    @shijokoshy23 8 месяцев назад +12

    Sabu chettan poli aanu😂😂❤

  • @achuachu6754
    @achuachu6754 5 месяцев назад +2

    Model School ൽ ലീവ് എടുത്തു പ്രോഗ്രാം ചെയ്യാൻ ഇറങ്ങിയ francis ചേട്ടൻ. കുട്ടികളുടെ ഭാവി കൂടി ഓർക്കണം. അല്ലെങ്കിൽ രാജി വെക്കണം

  • @neenusvchanel3367
    @neenusvchanel3367 8 месяцев назад +5

    Polichu Uncle❤❤❤ Orupadu chirichu ini chirikkan vaye❤️❤️

  • @sha4vlogs12443
    @sha4vlogs12443 7 месяцев назад

    അഭിനയം കൊള്ളാലോ

  • @SnehaS-x1s
    @SnehaS-x1s 8 месяцев назад +11

    സാബു ചേട്ടൻ അരുവിയിൽ ചാടിയത് 😂😂😂😂തലയിൽ മാങ്ങാ വീണു 😂😂😂

  • @Ebm_mp4
    @Ebm_mp4 7 месяцев назад +5

    ജെട്ടി എങ്ങനെ കാണും. തുണി ഇല്ലാതെ അല്ലെ കാണുക

  • @soorajsurendran9341
    @soorajsurendran9341 8 месяцев назад +1

    എള്ളുണ്ട എടുത്ത് എറി അണ്ണാ😂 22:49

  • @unnikrishnan4165
    @unnikrishnan4165 8 месяцев назад +5

    അനിത 👍🙏🏻

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np 8 месяцев назад +8

    Sir ഷർട്ടും സൂപ്പർ

  • @ansarikonni2941
    @ansarikonni2941 8 месяцев назад +5

    എല്ലാവരും സൂപ്പർ അടിപൊളി ,സാബു അണ്ണനെ വിശ്വസിക്കാൻ പറ്റത്തില്ലാ അടി വരുന്നടത്ത് ഓടിക്കളയും പാവം ഫ്രാസിസ് അണന് തല്ലി കിട്ടും ❤❤❤❤

  • @muneerzvlog7668
    @muneerzvlog7668 8 месяцев назад +3

    🤣🤣🤣fransi chettanu randannam kittunnathu kaanaaan pattiyillaaa 🤣🤣🤣🤣🤣🤣🤣🤣🤣

  • @jomitk.j8016
    @jomitk.j8016 13 дней назад

    സാബു ചേട്ടൻ്റെ ഇടിച്ചു കയറിയുള്ള സംസാരം ഇല്ലാത്ത ബന്ധം പറഞ്ഞ് ചുമ്മാ ഇടിച്ചു കയറും😂

  • @Topstationwale
    @Topstationwale 8 месяцев назад +1

    Oru suggestion und, background music onn change akkiya kollam same thanne kett kettu maduthu

  • @KingkarmaKL14
    @KingkarmaKL14 8 месяцев назад +195

    നോക്കത്ത ദൂരത്ത് കണ്ണും നട്ടു movie ഓർമ്മ വന്നവരുണ്ടോ😅

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 8 месяцев назад +13

      ലാലേട്ടൻറെ കോമഡി എൻറെ പൊന്നു😂😂😂😂

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 8 месяцев назад +5

      YES

    • @jayachandran.a
      @jayachandran.a 8 месяцев назад +9

      Nadia Moidu !

    • @SayedSayed-vr3ey
      @SayedSayed-vr3ey 8 месяцев назад +2

      Yes ഞാൻ ആദ്യമായി കണ്ട സിനിമ

    • @user-xz8pi5fu3k
      @user-xz8pi5fu3k 8 месяцев назад +2

      ഇല്ല ജപ്പാൻ സൈറ്റിൽ കേറുമ്പോ കാണുന്ന പരസ്യം ഓർമ വന്നു 🥴

  • @jamalkoduvally9380
    @jamalkoduvally9380 8 месяцев назад +7

    ഉണ്ട് ഉണ്ട് എന്ന് പണ്ടേ കേൾക്കുന്നു ഇപ്പൊ ആണ് കണ്ടത് 😄

  • @adersh994
    @adersh994 3 месяца назад

    22:48 Ellunda eduthu eriyannaa😂😂😂

  • @sanalsharma9542
    @sanalsharma9542 8 месяцев назад +13

    എള്ളുണ്ട എടുത്തെറി ചേട്ടാ 🤣🤣

  • @anshidkarulai9029
    @anshidkarulai9029 8 месяцев назад +12

    സൂപ്പർ എപ്പിസോഡ് 😂

  • @shiyadkunjumon1191
    @shiyadkunjumon1191 8 месяцев назад +2

    Ellunda eduth eriyan ponnodaa..😂😂

  • @pradeeppayyoor6178
    @pradeeppayyoor6178 8 месяцев назад +10

    കൊള്ളാം ഈ എപ്പിസോഡ്

  • @abbaskb8941
    @abbaskb8941 8 месяцев назад +4

    സൂപ്പർ ❤️

  • @vishnuvp9984
    @vishnuvp9984 8 месяцев назад +2

    Oro oro focus und😂 next level next focus 😂

  • @aliakbar6475
    @aliakbar6475 8 месяцев назад +7

    അനിത :മുകളിൽ ഉള്ളത് കണ്ടാലും കുഴപ്പമില്ല. അടിയിലുള്ളത് കാണരുത്

  • @AsmabiManha
    @AsmabiManha 8 месяцев назад +4

    7:45.55🤣🤣🤣

  • @SanthoshKumar-sf4zn
    @SanthoshKumar-sf4zn 8 месяцев назад +2

    സംഭവം നല്ല എറിക്കുന്നതാണ് പക്ഷെ സ്ക്രിപ്റ്റ് ശെരിയായില്ല.

  • @himagowri3975
    @himagowri3975 6 месяцев назад +1

    Pileerude aduthengum povallu itharam komadiyum ayi appi idum 😂

  • @crm6460
    @crm6460 8 месяцев назад +6

    But ഇത് പോലുള്ള ശെരിക്കും കണ്ണടക്ക് 4 ലക്ഷത്തിനു മുകളിൽ വില ഉണ്ട്

    • @melvin_aryans
      @melvin_aryans 8 месяцев назад +3

      ഏയ്...........10 lakh plus aanuu....... ഇല്ലെങ്കിൽ ഇത് പോലെ പച്ച ജട്ടി കാണുന്ന ടൈപ്പ് നു കുറവാണു....

    • @Norvetex12345
      @Norvetex12345 8 месяцев назад

      പറി 😏

    • @sya8925
      @sya8925 6 месяцев назад

      20000 രൂപപിന്നെ ഡെലിവറി ചാർജ് 1000 എക്സ്ട്രാ കൊടുക്കണം ആമസോൺ ഇൽ കിട്ടും xoxo കണ്ണാടി

  • @jaisreeraamm7604
    @jaisreeraamm7604 8 месяцев назад +4

    അനിത സൂപ്പർ മോളേ

  • @nandukrishna2458
    @nandukrishna2458 8 месяцев назад +2

    ചിരിച്ച് ചിരിച്ച് മരിച്ച്😂😂😂😂

  • @anu1326
    @anu1326 8 месяцев назад +24

    ഈ പരിപാടിയിലൂടെ പലരുടേയും സ്വഭാവം മനസ്സിലാക്കാൻ സാധിക്കും
    കടക്കാരൻ അവസരവാദി

    • @Harihara373
      @Harihara373 8 месяцев назад +2

      അവസരവാദി ആയത് അല്ല ആദ്യം പുള്ളി തമാശയായി എടുത്തു പിന്നീടാണ് ലേഡീസ് വന്നപ്പോ സീരിസ് മനസിലായത് അങ്ങേര്ക്കാണ് അവിടെ ഉത്തരവാദിത്വം പുള്ളിയുടെ കടയിൽ അല്ലെ നടക്കുന്നത്

  • @shrpzhithr3531
    @shrpzhithr3531 8 месяцев назад +6

    *ലക്ഷങ്ങൾ ശമ്പളം പറ്റുന്ന* *അട്ടപ്പാടി സംരക്ഷണ* *ചുമതലയുള്ള അട്ടപ്പാടി സേവ്* *ഫോറം ചെയർമാൻ*
    *പദവിയും പാലക്കാട്‌ ജില്ലയിലെ*
    *ആദിവാസി ഗോത്ര സഭയുടെ* *ഉപദേശക കാര്യ സമിതി* *ചെയർമാൻ*
    *പദവിയും പുല്ലുപോലെ* *വലിച്ചെറിഞ് നമ്മളെ* *ചിരിപ്പിക്കാനെത്തുന്ന* *ഫ്രാൻസിനെ പ്രശംസിക്കാൻ*
    *വാക്കുകളില്ല*

  • @shajipa5359
    @shajipa5359 8 месяцев назад +2

    അനിതക്ക് . ആ ബക്കറ്റിന് പകരം ഒരു ചാക്കെങ്കിലും എടുത്ത് മറക്കാമായിരുന്നു

  • @RajanRajan-b3x
    @RajanRajan-b3x 8 месяцев назад +3

    അത്ര ശരിയായില്ല' എന്നാലും ഒരു വിധം നന്നായിരുന്നു

  • @chethana97
    @chethana97 8 месяцев назад +1

    കട ചേട്ടൻ ഒളി കണ്ണിട്ട് നോക്കുന്നുണ്ട് കാമറ
    😝😝

  • @josemg9065
    @josemg9065 8 месяцев назад +5

    യഥാർത്തത്തിൽ ഇങ്ങനെയുള്ള കണ്ണടയുണ്ടോ?😮

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 8 месяцев назад +3

      ഉണ്ടെന്നു തോന്നുന്നു നല്ല വിലയുണ്ട്

    • @shahanamkd5048
      @shahanamkd5048 8 месяцев назад +2

      Yes 👍🏻... എന്റടുത്തുണ്ട്

    • @saddist7544
      @saddist7544 8 месяцев назад

      ​@@shahanamkd5048ente kayyilum undu...bought from Florida...but athra full clarity kittula

    • @HyHy-mj1rn
      @HyHy-mj1rn 8 месяцев назад

      വാണോ

    • @josemg9065
      @josemg9065 8 месяцев назад

      @@shahanamkd5048 ഒന്നു കാണാൻ പറ്റുമോ?

  • @sandy_thestoryteller8023
    @sandy_thestoryteller8023 8 месяцев назад +1

    സിബിച്ചൻ❤❤❤

  • @ratheeshsivaratheeshsiva6701
    @ratheeshsivaratheeshsiva6701 8 месяцев назад +1

    18. 53 samkkutti aliyan entry

  • @musthafaa7731
    @musthafaa7731 7 месяцев назад

    Adipoli performance super 👌👌👌👌👌👌👌👌👌👌👌👌👌

  • @Homosapiens2024
    @Homosapiens2024 8 месяцев назад +2

    Advacate സംഗീതലക്ഷ്മണയെ ഒന്ന് prank ചെയ്താൽ കൊള്ളാമായിരുന്നു

  • @Maneksha-h5t
    @Maneksha-h5t 8 месяцев назад +3

    ❤സൂപ്പർ

  • @Chuzhalikkara
    @Chuzhalikkara 8 месяцев назад +1

    ലെ ചേട്ടൻ ഞാൻ ഈ സാധാ കട നടത്തുന്നു 😂😂😂.23:.m....30...c

  • @muneermuneer3800
    @muneermuneer3800 8 месяцев назад

    ന്നല്ല അഭിനയം സൂപ്പർ ക്കലക്കി

  • @gafoor9855
    @gafoor9855 8 месяцев назад +5

    ''മറിമായം '' പോലെ വേറെ ഒരു
    പ്രോഗ്രാം,, 🙏🙏👍👍😊

  • @Joshy-o5p
    @Joshy-o5p 8 месяцев назад +1

    Francis chettan firstil oru kanakuna samsaravim pinneedu nallapole malayalavum parayunnu

  • @Athiramol-z4z
    @Athiramol-z4z 4 месяца назад

    😮ഒരു കണ്ണാടി വേണം 😂😂😂😂

  • @jithinunleashed
    @jithinunleashed 7 месяцев назад

    Ethil aaa chettante issue long covid aan. Ath pulli ariyunnilalo.

  • @sweetdevil1591
    @sweetdevil1591 8 месяцев назад

    Ithevideyaa place 👀

  • @namukkuchutthum3663
    @namukkuchutthum3663 8 месяцев назад +1

    സൂപ്പർ
    ഇത് പോലെ ആള് അറിയാതെ എത്തുന്നത് ആണ് യഥാർത്ഥ പറ്റിപ്പ്
    വിളിച്ച് വരുത്തുന്ന ഇടത്ത് പോവരുത്
    അറിഞ്ഞ് കൊണ്ട് ഉള്ള ഉടആയ്പ്പ് ആണ്
    പ്രത്യേകിച്ചും ഫാമിലി കളിൽ
    സൂപ്പർ എപ്പിസോഡ്

  • @najeebnajeeb2705
    @najeebnajeeb2705 8 месяцев назад

    😀😀😀എന്റെ പൊന്നൂ മൂട്ടി കൊടുക്കാൻ സാബു ചേട്ടൻ സൂപ്പർ തന്നെ.

  • @mohammedashraf5725
    @mohammedashraf5725 8 месяцев назад +1

    ഒറിജിനൽ തല്ലിപ്പൊളി എരപ്പത്തരം പരിപാടി

  • @rabeeshtp4137
    @rabeeshtp4137 8 месяцев назад

    Super episode...

  • @vishnus7458
    @vishnus7458 6 месяцев назад

    super episode ❤️

  • @sajitagampan8976
    @sajitagampan8976 8 месяцев назад +1

    സൂപ്പര്‍

  • @sjsj346
    @sjsj346 8 месяцев назад +3

    Super super super super super super ❤️🙏👍👍🙏🙏🙏

  • @sudeesh322
    @sudeesh322 8 месяцев назад +1

    ഞങ്ങടെ സ്ഥലം 😄😄

  • @riyamuscat4679
    @riyamuscat4679 8 месяцев назад +1

    ബല്ലാത്ത ജാതി 🔥🔥🔥🔥👌🏻👌🏻👌🏻

  • @melvin_aryans
    @melvin_aryans 8 месяцев назад +2

    പൊളിച്ചു 😅👍🏼

  • @ajiththomson4176
    @ajiththomson4176 8 месяцев назад

    ഒരുപാട് നിലവാരം കുറഞ്ഞുപോയി

  • @vlogvalley9057
    @vlogvalley9057 8 месяцев назад

    Adipole dear

  • @AthulP-k6s
    @AthulP-k6s 8 месяцев назад

    Neru cinimayil vakkeel vesham cheyyan avasaram kittiyittum athu nirasicha sabu chettan😊

  • @ShaimaOlakara
    @ShaimaOlakara 8 месяцев назад +2

    Super🥰😂

  • @sivasankaranav6104
    @sivasankaranav6104 8 месяцев назад +1

    Valla speakarute kannatayaano ???

  • @abhijithpr7683
    @abhijithpr7683 8 месяцев назад +2

    Adipoli

  • @vipinkuwait23
    @vipinkuwait23 8 месяцев назад +3

    ആരട എള്ളുണ്ട എടുതെറിയുന്നേ 😂😂22:52

  • @kjjoseph6688
    @kjjoseph6688 8 месяцев назад

    Best presentation

  • @marunadanmalayali902
    @marunadanmalayali902 8 месяцев назад +2

    ayye...ayyayye sabu🥰

  • @MahsuBeevi
    @MahsuBeevi 8 месяцев назад

    😂😅 സൂപ്പർ 👌👌

  • @SujithC-z8d
    @SujithC-z8d 8 месяцев назад +3

    Hii

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 8 месяцев назад +4

    ഫ്രാൻസിസ് മിക്ക പ്രോഗ്രാമിനും അടിവാങ്ങി കൂട്ടുന്നു. ശരീരത്തു അടി കിട്ടാതെ കൂടെയുള്ളവർ ശ്രദ്ധിക്കുക.
    നല്ല പ്രോഗ്രാം എന്നു പറയാൻ പറ്റില്ല.
    ഒന്നുകിൽ ചിരിക്കണം അല്ലെങ്കിൽ ചിന്തിപ്പിക്കണം.

  • @aryaa5381
    @aryaa5381 8 месяцев назад

    Ente nadu

  • @Binuvidyadharan-f4j
    @Binuvidyadharan-f4j 8 месяцев назад

    Jayapreakashinta. Thalla ya. 100.pearu.oothaa.inganayea.patoo