ഭിക്ഷ എടുക്കുന്നവനേയും സമ്പന്നനാക്കുന്ന പച്ചകർപ്പൂരം. ഇവ നാലും ചെയ്യൂ ദാരിദ്യം നീങ്ങി ഐശ്വര്യം നേടാം

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 172

  • @sheejaprasannan3941
    @sheejaprasannan3941 5 месяцев назад +12

    അമ്മേ ... മഹാമായേ... സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവരേയും കരകേറ്റണേ....🙏🙏🙏❤️❤️❤️
    എല്ലാവർക്കും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ് എല്ലാവരേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ....🙏🙏🙏❤️❤️❤️
    കടുകിൽ അഞ്ചു രൂപ കോയിൻ ഇട്ടു വെക്കുന്നത് റിസൾട്ട് തരുന്നുണ്ട് ഞാൻ ഈ കർമ്മം മുടങ്ങാതെ ചെയ്യുന്നുണ്ട് അമ്മേ ....ശരണം🙏🙏🙏❤️❤️❤️

  • @sunithamohan6009
    @sunithamohan6009 5 месяцев назад +10

    ഹായ് ഹരി ജി.
    🙏🙏വീട്ടിൽ അമ്മയും മകനും തമ്മിൽ എപ്പോഴും നല്ല വഴക്ക് നല്ലപോലെ പഠിച്ചു കൊണ്ടിരു ന്ന കൊച്ചാരുന്നു ഇപ്പൊ വല്ല്യ ഉളപ്പ് സെമസ്റ്റർ ഒക്കെ തോക്കുന്നു ഇതൊക്കെ പറഞ്ഞു വഴക്കാണ്.. ഇനി പഠിക്കാൻ പോകുമോ ന്നു പോലും സംശയം അതിനാൽ അമ്മ വല്ല്യ വിഷമത്തിലാണ് കൊച്ചിന്റെ നാൾ കാർത്തിക. മറുപടി തരണേ ആ വഴക്കും മാറി കൊച്ചു നല്ല പോലെ പഠിക്കാൻ. സെമസ്റ്റർ ഒക്കെ എഴുതി എടുക്കാൻ ഒക്കെ വീട്ടിൽ ചെയ്യാൻ പറ്റുന്നത് എന്തൊക്കെ യാണ്.. ലൈക് ഇട്ടാൽ മാത്രം പോരാ മറുപടി ആയി എഴുതുകയും ആ മകന് വേണ്ടി പ്രാർത്ഥിക്കുക യും ചെയ്യണേ 🙏🙏🙏🙏

  • @Rajitha.K.S
    @Rajitha.K.S Месяц назад +1

    Harikutta mon dheerghayus ullavanagatte

  • @sreedharannamboodiri2053
    @sreedharannamboodiri2053 8 дней назад

    Ella video kalum valarae nallath... 💐💐💐🙏🏻🙏🏻🙏🏻

  • @santhisuresh2705
    @santhisuresh2705 5 месяцев назад +4

    Prarthikkane🙏🏻🙏🏻 ശാന്തകുമാരി തൃക്കെട്ട
    സുരേഷ് ചതയം പണിയില്ലാതെ ബുദ്ധിമുട്ടിലാണ്
    മകളുടെ പഠിപ്പു നിന്നുപോയി സിൻഷ മൂലം

  • @DivyaBalan-xg6lz
    @DivyaBalan-xg6lz 5 месяцев назад +3

    Nigalude videyo kanumbo enik samadhanam anu🙏

  • @radhamaniamma6864
    @radhamaniamma6864 5 месяцев назад +3

    നമസ്‌തെജി 🙏🙏🙏എല്ലാം നല്ലതായി വരട്ടെ 🙏🙏🙏🙏

  • @BiniSuresh-v6s
    @BiniSuresh-v6s 5 месяцев назад +3

    Namaskaram gi. Suresh Anizham, Bini Anizham, Sudhi Uthritathi. Poogayil ulpeduthane. Sudhi vidhesathu pokan shramikuka anu

  • @sulochana3346
    @sulochana3346 5 месяцев назад +3

    നമസ്തേ നമസ്കാരം🌹

  • @hemaviswadhar3712
    @hemaviswadhar3712 5 месяцев назад +1

    Praarthanayil ulpeduthane hema magam
    Viswadhar bharani 🙏🙏🙏rogangalum duridhangalum maari aiswaryam varuvaan praarthikkanam

  • @AathiSuresh-fz2tl
    @AathiSuresh-fz2tl 5 месяцев назад +3

    കടം കാരണം വയ്യ. ജോലി പോലും ഇല്ല. തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണേ ശോഭ കാർത്തിക

  • @sarojinip123
    @sarojinip123 21 день назад

    Hareakrishnn...NamaskaremHariJi..🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🪴🌺🌺🪷☘️🌿🪷🍀🌼🌹🌹🌹🌹🌹♥️♥️♥️🌏🏵️🌻🙏🙏🙏

  • @baijump9994
    @baijump9994 14 дней назад

    Namaskaram hariji ❤❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 месяцев назад +1

    നമസ്കാരം ഹരി ജി 🙏🙏

  • @Sheela-w3l
    @Sheela-w3l 5 месяцев назад

    നന്ദി നമസ്കാരം

  • @nandhussvlog8324
    @nandhussvlog8324 5 месяцев назад +16

    സത്യം മരണം മുന്നിൽ കാണുന്നു കടം കൊണ്ടും... ഒരു കാര്യവും നടക്കാത്തത് കൊണ്ടും

    • @geethakumari771
      @geethakumari771 5 месяцев назад

      Thirupati Venkateswara templil oru cheriya amount nerchayayi ayachu koduthal 5 eratti yayi namukke thirichu lafikum.

    • @mony_vk
      @mony_vk 5 месяцев назад +1

      എന്തു ചെയ്യും 😭

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +1

      ലക്ഷ്മിദേവിയെ പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക

  • @radhikashimod6664
    @radhikashimod6664 5 месяцев назад +1

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍🙏🙏🙏🙏🙏🙏

  • @kuruvilamathew6282
    @kuruvilamathew6282 5 месяцев назад +1

    Thirumeni. Susan Chithira Sabathika preshnathal Praerthannayufy shakthiysl jeevikkunnu Vasthuvety preshnnam maranam. Loan Gold loan Vasthuvelkekan edyakkannam. Pray. for. us God. bless. you. Thanks. the. lord .

  • @mayamolkt3715
    @mayamolkt3715 5 месяцев назад +1

    നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 5 месяцев назад +1

    Saritha aayilayam kadam veeduvan Vedi parthikkam thirumeni

  • @ksk4831
    @ksk4831 5 месяцев назад +1

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @jyothips7567
    @jyothips7567 5 месяцев назад +1

    Thanks Hari

  • @radhamonyps1293
    @radhamonyps1293 5 месяцев назад +1

    നമസ്കാരം 🙏🌹താങ്കൾ പറയുന്ന പല പരികാരങ്ങൾ ചെയുന്നുണ്ട് പക്ഷേ ഫലം ഒന്നും കണ്ടില്ല ഇപ്പോൾ ആത്‍മഹത്തിയുടെ വക്കിലാണ് കട ബാധ്യത തന്നെ യാണ് കാരണം നമസ്കാരം 🙏🌹

    • @sreedevi6832
      @sreedevi6832 5 месяцев назад +2

      എനിക്ക് ഒരു കാര്യം നടന്നു
      ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.
      വിശ്വസിച്ച് ചെയ്യു
      കൂടെ പ്രാർഥനയും വേണം
      ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയോടെ ചെയ്യു
      എല്ലാം കൊണ്ട് ഒരു മാറ്റം വരും

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 5 месяцев назад +26

    🤣പിച്ചക്കാർ ആണ് ഇപ്പോൾ ദനവന്മാർ കഷ്ട പെട്ടു ജോലി ചെയുന്നവർ ദരിദ്രർ ആണ്

  • @dhruvan618
    @dhruvan618 5 месяцев назад

    Ella videosum kanarundu therumeni parayunna polillam chithu thudangittundu 🙏 namaskaram therumeni

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 месяцев назад +1

    Namaskaram Hari ji 🙏🙏🙏

  • @rainytp
    @rainytp 2 дня назад

    എൻ്റെ എല്ലാ കടവും മാറി. ഞാൻ ഒരു പുതിയ ജ്യോതിഷ ചാനൽ തുടങ്ങി ❤

  • @minervasurendran
    @minervasurendran 5 месяцев назад +1

    നമസ്കാരം ഹരിമോനെ🙏🙏🙏🙏🙏👍❤️

  • @sarajudevi3684
    @sarajudevi3684 5 месяцев назад +7

    കടം കൂടുന്നു, ജോലിക്ക് ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കെനെ തിരുമേനി 🙏

  • @sumamohankunnath6296
    @sumamohankunnath6296 5 месяцев назад +9

    പച്ച കർപ്പൂരം 15 ദിവസത്തിൽ (അതിൻ്റെ വലിപ്പം അനുസരിച്ച് )
    അന്തരീക്ഷത്തിൽ അലിഞ്ച് പോവും...
    വായുവിൽ ലയിച്ചു പോവും..

  • @manojanila3820
    @manojanila3820 5 месяцев назад +1

    നമസ്കാരം ഹരിജി.. 🙏🙏🙏

  • @rinakamath5973
    @rinakamath5973 5 месяцев назад

    We usually light karpooram along with arthi thiri for arathi

  • @varshavarsha3671
    @varshavarsha3671 5 месяцев назад

    നമസ്കാരം തിരുമേനി 🙏🏻

  • @ambilyr2083
    @ambilyr2083 5 месяцев назад

    നമസ്തേ ജി 🙏🙏🙏. Thanks 🙏

  • @AyyappaDas-tr5sm
    @AyyappaDas-tr5sm 5 месяцев назад +3

    എന്റ സാബത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ടി പ്രാത്ഥിക്കണമേ

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад +1

    നമസ്കാരം ഹരിജി 🙏🌹❤️

  • @AnilKumar-yt7rj
    @AnilKumar-yt7rj 5 месяцев назад

    നമസ്കാരം ❤

  • @girijavamadevan7294
    @girijavamadevan7294 5 месяцев назад

    കടം തീരണം🙏🙏🙏

  • @annopmb3484
    @annopmb3484 2 месяца назад

    🙏🙏

  • @ShivanShivan-o7v
    @ShivanShivan-o7v 5 месяцев назад

    Nnalla oru ariv pakarnnuthannathinu Thankyou ettoyi 🫂🙏❤️

  • @pappyponnus9187
    @pappyponnus9187 5 месяцев назад +5

    പണയത്തിലുള്ള സ്വർണം എടുക്കാൻ തിരുമേനി പറഞ്ഞപോലെ ചെയ്തു ഒന്നും നടന്നില്ല കൂടുതൽ കഷ്ടത്തിലാണ് ഞാൻ വാടക വീട്ടിലാണ് താമസം വാടക കൊടുക്കാൻ പോലും കഴിയുന്നില്ല വേറെയും കുറെ ചെയ്തു നോക്കി ഒന്നും ശരിയായിട്ടില്ല ഒന്നു ശ്രേദ്ധിക്കു പ്ലീസ് തിരുമേനി ഒന്നു പ്രാർത്ഥികുമോ 🙏

    • @manjusuresh5525
      @manjusuresh5525 5 месяцев назад

      ക്ഷമയോടെ കാത്തിരിക്കൂ നേരെ ആകും എല്ലാം

    • @Valsan-gt2zt
      @Valsan-gt2zt Месяц назад

      സ്വയം പ്രാർത്ഥിക്കുക നിത്യവും ഭാഗ്യസൂക്തം ജപിക്കുക രണ്ടു നേരവും ഓനമശിവായ മന്ത്രം 108 വീതം ജപിക്കുക ശ്രീകൃഷ്ണഭഗവാനിൽ അഭയം പ്രാപിക്കുക

  • @sinivava64
    @sinivava64 5 месяцев назад +2

    Namasthji

  • @MiniSkandan
    @MiniSkandan 5 месяцев назад +4

    എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണം തലയുടെ സർജറിയാണ്, സുഖിത തിരുവോണം

  • @vishnuvs3429
    @vishnuvs3429 5 месяцев назад

    നമസ്ക്കാരം ഹരി മോനെ

  • @PremalathaashokanPremalatha
    @PremalathaashokanPremalatha 5 месяцев назад

    Sahaja yoga yil pachakkarppuram anu Arathi kku kathikkunnath

  • @rohinirajesh3369
    @rohinirajesh3369 5 месяцев назад +1

    Namaskaram thirumeani sambhathika budhimuttkal poornamayum theerunnathinu prathikkanamea.enthu cheyyanam ennu ariyatha avasthayanu.nalea enthakum ennum ariyillea.rohini-rohini, Rajesh -chothi, apoorva-moolam,prathikanamea thirumeani🙏🙏🙏🙏🙏🙏🙏🙏🙏

  • @BinduR-qo4dp
    @BinduR-qo4dp 5 месяцев назад +3

    10 lakshamkadamundu jeevikkanthanne thonnunnilla

  • @anilkumarr9401
    @anilkumarr9401 5 месяцев назад

    Great

  • @jobymonjoseph8783
    @jobymonjoseph8783 5 месяцев назад

    Joby punartham

  • @getha4435
    @getha4435 5 месяцев назад +1

    🙏🙏🙏💕

  • @AmbikaKumari-b3t
    @AmbikaKumari-b3t 2 месяца назад

    Karppuram thursnnuvachal athe kattil alínjupokum

  • @sobhanasunilkumar829
    @sobhanasunilkumar829 5 месяцев назад

    Namastheji

  • @geetha868
    @geetha868 5 месяцев назад

    Thanks ഹരിജി 👍

  • @vijunarayanan5905
    @vijunarayanan5905 5 месяцев назад +1

  • @bincymoncy
    @bincymoncy 5 месяцев назад

    Ente thirumeni kadabhadhyaytha engane thirumennu enikkariyilla oru swarnam entee vittil nilkkilla 🙏🏼❤️

  • @PraveenP-rm3vl
    @PraveenP-rm3vl 5 месяцев назад +2

    Hai Monu

  • @Honeymol-hd1oc
    @Honeymol-hd1oc 5 месяцев назад

    നമസ്കാരം

  • @anithas3378
    @anithas3378 5 месяцев назад +59

    കടം കാരണം മരിക്കേണ്ട അവസ്ഥആണ്

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +8

      ഈ കാര്യങ്ങൾ ചെയ്യുക

    • @mony_vk
      @mony_vk 5 месяцев назад +5

      ഞാനും 😭

    • @sajithapoojaponnu1824
      @sajithapoojaponnu1824 5 месяцев назад +1

      ഞങ്ങളും

    • @geethasasi68
      @geethasasi68 5 месяцев назад +2

      ഞാനും

    • @Suja.R.V
      @Suja.R.V 5 месяцев назад +3

      ഞാനും കടം വന്നപ്പോൾ മരിക്കാൻ ശ്രമിച്ചു കടക്കാരുടെ ശല്യം കാരണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sujathakr2112
    @sujathakr2112 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад

    നമസ്കാരം ജി.🙏🌹❤️ഹരേ ക്രിസ്ന.

    • @JayasreePb-x7e
      @JayasreePb-x7e 5 месяцев назад

      ഹരേ കൃഷ്ണ 🌹🙏

    • @JayasreePb-x7e
      @JayasreePb-x7e 5 месяцев назад

      താങ്ക്യൂ ജി. 🙏🌹e👍

  • @rachelgeorge4639
    @rachelgeorge4639 5 месяцев назад +8

    അരി യില് കർപ്പൂരം വച്ചാൽ ചോറിന് , Smell വരില്ലേ

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +3

      ഒരു പാത്രത്തിലോ പേപ്പറിലോ പൊതിഞ്ഞു ചെറിയ ഒരു കഷ്ണം വയ്ക്കുവാൻ ആണ് പറഞ്ഞത്😃

    • @suhrasuhra1754
      @suhrasuhra1754 8 дней назад

      എനിക്ക് എന്താണ് മറുപടി തരാത്തത് ​@@Ayiravallimedia

  • @kirankailas384
    @kirankailas384 2 месяца назад

    Njangalum kadamkaranam budhimutilanu enta bharthavu jailil anu videshathuaddeham purathirangan vendi prarthikanam pls

  • @nikhilkrishna8628
    @nikhilkrishna8628 5 месяцев назад +1

    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @nafeesathmKabeer
    @nafeesathmKabeer 5 месяцев назад +2

    ജോലിക്ക് തടസ്സം 🙏🏻

  • @SANDHYAANILKUMAR-e6j
    @SANDHYAANILKUMAR-e6j 5 месяцев назад

    നമസ്കാരം ഹരി ജീ 🙏🏻🙏🏻🙏🏻 എന്റെ മോൾ മെയ്‌ 5ന് neet എക്സാം എഴുതുന്നുണ്ട് നല്ലമർക്കോടെ എക്സാം പാസ്സ് ആകാൻ പ്രാർത്ഥിക്കണേ കാഞ്ചന തിരുവോണം ഇപ്പോൾ പഠിക്കാൻ ഇരിക്കാൻ തോന്നുന്നില്ല എന്നാണ് പറയുന്നേ 🙏🏻🙏🏻🙏🏻🙏🏻

  • @bijithakudu9165
    @bijithakudu9165 5 месяцев назад +1

    ഹരജി പറഞ്ഞത് പോലെയാണ് ഞാൻ ചെയ്യുതു സ്വർണം എട്ക്കാൻ വേണ്ടി 1 രൂപ കൊണ്ട് സ്വർണം വെച്ച് പക്ഷേ ഒന്നും നടന്നില്ല

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളു 'ദയവായി ക്ഷമയോടെ കാത്തിരിക്കുക പരിശ്രമിക്കൂ

    • @bijithakudu9165
      @bijithakudu9165 5 месяцев назад

      @@Ayiravallimedia ആ ഹരജി

  • @kamaluck7957
    @kamaluck7957 5 месяцев назад

    Namaskaram Kure munne vangi pepparil ketti vechathanu ath upayogikamo

  • @krishnannair8510
    @krishnannair8510 5 месяцев назад

    Poojamuri manasil pinne aduthulla sreekrishna kshetram

  • @sobhagnair8709
    @sobhagnair8709 5 месяцев назад +1

    Namaskaram mone

  • @SabeenaSabi-p2h
    @SabeenaSabi-p2h 5 месяцев назад +1

    പച്ച കുങ്കുമം പിരീഡ് സമയം തൊടാമോ

  • @maheshpv9282
    @maheshpv9282 5 месяцев назад +1

    Mahesh makam

  • @RajalekshmyRaji
    @RajalekshmyRaji 5 месяцев назад

    Oru samshayam chothichal ningalenthhe rply tharathe

  • @myworld-hu3zu
    @myworld-hu3zu 5 месяцев назад

    നമസ്കാരം 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ അനിഴം 15/02/1960

  • @bipinkarthika330
    @bipinkarthika330 5 месяцев назад

    ഇങ്ങനെ പറയുന്നതിൽ ഒന്നും തോന്നരുത് തെറ്റാണെങ്കിൽ ക്ഷെമിക്കണം 🙏🏻 ഇതൊക്കെ 100% നടക്കുമോ...?
    നടന്നവർ അരങ്ങിലും ഉണ്ടോ...?
    ഞാൻ നല്ലൊരു ദൈവവിശ്വാസിയാണ് 🥰 ഇതൊക്കെ മനസിനെ ഒരു അശ്വസം ലഭിക്കാൻ മാത്രം ചെയ്യാം എന്ന് മാത്രം. 👍🏻 ഓം നമഃ ശിവായ 🙏🏻

  • @asanair6115
    @asanair6115 5 месяцев назад +1

    Bhimseni kapoor ennu parayunnathano pacha karpooram,

  • @Bismillah-w9r
    @Bismillah-w9r 5 месяцев назад

    തടസ്സം മാറാൻ യഥു ചെയണം

  • @sarithaps
    @sarithaps 5 месяцев назад

    Eppozhum tension anu hariyetta onnu prarthikamo

  • @Saru143....
    @Saru143.... 5 месяцев назад

    Nbar onnu tharumo. Nbar kittan enthanu വഴി 🙏

  • @tysontyson4764
    @tysontyson4764 5 месяцев назад +1

    Ella pratheeshayim avasanichu nilkkunna avathya hariji . Paisa kittum ennu prathershichu kathirunnu maduthu.kadakkarodu paranjum maduthu.kittanulla paisa engine enkilum kittan onnu prarhikkumo

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      പ്രാർത്ഥിക്കാം

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      മഹാലക്ഷ്മിയെ പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക തീർച്ചയായും കടമെല്ലാം ക്രമേണ മാറിവരും

  • @muthukp3005
    @muthukp3005 5 месяцев назад

    എൻ്റെ സമ്പത്തിക പ്രായസകൾ മാറ്റി തരണോ

  • @SandhyaRajesh-pg5jo
    @SandhyaRajesh-pg5jo 5 месяцев назад +1

    പൂജാമുറി ഇല്ലെങ്കിലോ?

  • @sushamabalan7637
    @sushamabalan7637 5 месяцев назад +1

    21/04/2024 11:35pm

  • @gsgaming725
    @gsgaming725 5 месяцев назад +1

    ബിന്ദു പുണർതം

  • @RekhaRNair-x8n
    @RekhaRNair-x8n 5 месяцев назад

    Namaste, Enikkoru surgery kazhinju kidakkuvane prarthikkane . Molke May 5 ne Neet exam ane mark kittan prarthikkane🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 5 месяцев назад +3

    ഞാൻ വെള്ളിഴ്ച്ച ഇത് ലക്ഷ്മി ദേവിയുടെ മുന്നിൽ കത്തിക്കും 🙏🙏🌹🌹🌹🌹🙏🙏

  • @amruthaamrutha2473
    @amruthaamrutha2473 5 месяцев назад +1

    20laksham kadam und oru veedu pollum ayittilla 😢

    • @rachelgeorge4639
      @rachelgeorge4639 5 месяцев назад +1

      എനിക്കും ഇതുപോലെ, എന്തൊക്കെ ചെയ്താലും പണം വരുന്നില്ല.ശത്രു പണി തന്നത് ആണ്. നിങ്ങൾക്കും അതുപോലെ ആയിരിക്കും. ശത്രുദോഷം മാറാതെ പറ്റില്ല

  • @neelimamanu1811
    @neelimamanu1811 5 месяцев назад +1

    Njn oralkk pannayam vaykan kodutha gold thirike kittan enthegilummm pariiharamm undo pls rply😢

  • @AjayKumar-tj3yd
    @AjayKumar-tj3yd 5 месяцев назад +1

    എന്നെ ഒന്ന് സഹായിക്കാമോ

  • @AyyappaDas-tr5sm
    @AyyappaDas-tr5sm 5 месяцев назад

    എന്റ

  • @avaniks9475
    @avaniks9475 5 месяцев назад +1

    Namaskaram tirumeni contact number undoo 😢 valre budimuttu annu

  • @veena_sunil
    @veena_sunil 5 месяцев назад +1

    രാത്രിയിൽ പച്ച കർപ്പുരം ഗ്രാമ്പു അടുക്കളയിൽ കത്തിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @prabha654
    @prabha654 5 месяцев назад +1

    പച്ച കർപ്പൂരം എവിടെ കിട്ടും.

    • @techzone_..
      @techzone_.. 5 месяцев назад

      ആയുർവേദ കടയിൽ, online വഴിയും കിട്ടും

    • @babypm5282
      @babypm5282 5 месяцев назад +1

      പൂ ജാസ്റ്റോർ കിട്ടും

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      Pooja shop

  • @LalithaKumari-o3c
    @LalithaKumari-o3c 5 месяцев назад

    കടം കൊണ്ട് പുറത്തിറങ്ങൻപോലും കഴിയുന്നില്ല എല്ലാം പറയുന്ന പോലൊക്കെ cheyyuñഉണ്ട് കടംകുടുകല്ലാതെ കുറയുന്നില്ല

  • @roopeshk.r6272
    @roopeshk.r6272 5 месяцев назад +2

    പൂജാ സ്ഥാനം പടിഞ്ഞാറേ ദിക്കിൽ ആയാൽ കുഴപ്പം ഉണ്ടോ...?? കിഴക്ക് ഭാഗത്ത് സൗകര്യം ഇല്ല. വീട് വടക്കോട്ട് ആണ് ദർശനം... അതുകൊണ്ടാണ്...!!

  • @nithabal-7630
    @nithabal-7630 5 месяцев назад +1

    നമസ്തെ
    ഇങ്ങനെ ഓരോ വിഡിയോയിലും ഓരോന്ന് പറഞ്ഞാൽ ഇതിൽ ഏത് അനുഷ്ഠിക്കും കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ചെയ്യാൻ തുടങ്ങി 4 ദിവസമായി
    അപ്പോഴാണ് ഇത് കേൾ ക്കുന്നത്. അപ്പോൾ ഏത് അനുഷ്ഠിക്കണം ?എന്ന കൺഫ്യൂഷൻ വരും.

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      ഏതെങ്കിലും ഒരു കർമ്മം അനുഷ്ഠിച്ചാൽ മതി

  • @seemamanu7842
    @seemamanu7842 5 месяцев назад +3

    Hi എന്റെ വീട്ടിൽ കുറെ ദൈവത്തിന്റെ ഫോട്ടോ വെച്ച് വിളിക്ക് കത്തിക്കുന്നത് ഞാൻ വാടകയ്ക്ക് ആണ് ഇപ്പൊ വീട് മാറാൻ പറഞ്ഞു അപ്പൊ ആ ഫോട്ടോസ് കടലിൽ കൊണ്ട് കളയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @manjushamv4108
    @manjushamv4108 5 месяцев назад +2

    Over expression 😂😅

    • @ksk4831
      @ksk4831 5 месяцев назад

      എങ്കിൽ നീ ചെയ്യു 🤣

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      😃😃മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കിയിരുന്നാൽ പ്രശ്നമാണ് സുഹൃത്തേ😊😊😊

  • @muziclab69
    @muziclab69 5 месяцев назад

    വലിച്ച് നീട്ടി പറയാതെ.. വീഡിയോ 10 മിനിറ്റ് കടത്താനാണോ ?

  • @muthukp3005
    @muthukp3005 5 месяцев назад

    നമസ്കാരം 🙏

  • @krishnanp7680
    @krishnanp7680 5 месяцев назад +1

    🙏