അലമാരയുടെ അടിയിൽ ആരും കാണാതെ ഈ രണ്ടു വസ്തുക്കൾ വയ്ക്കുക.അതിശയിപ്പിക്കുന്ന ധന പുരോഗതി ഉണ്ടാകും

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 271

  • @JyothiPrabha-lf5pm
    @JyothiPrabha-lf5pm 4 месяца назад +31

    എൻ്റെ മകൾക്ക് എത്രയും പെട്ടെന്നു തന്നെ ഒരു നല്ല ജോലി

  • @krishnakumarps45
    @krishnakumarps45 28 дней назад +4

    ചെയ്യാം തിരുമേനി വിശ്വാസത്തോടെ 🙏🏻🙏🏻🙏🏻

  • @sreevidyam7663
    @sreevidyam7663 4 месяца назад +20

    ഹരി ജീ നമസക്കാരം....
    എല്ലാ വീഡിയോയും കാണാറുണ്ട്. എനിക്ക് പോസിറ്റീവായ അനുഭവം ഉണ്ടായിട്ടുണ്ട്... പുതിയ അറിവുകൾ എല്ലാവരിലും എത്തിക്കുന്ന തിരുമേനിക്ക് നന്ദി..

    • @Ayiravallimedia
      @Ayiravallimedia  4 месяца назад +3

      😊🙏 വളരെ നന്ദിയുണ്ട് സന്തോഷം ശ്രീവിദ്യ ജി

    • @anithambikapk9683
      @anithambikapk9683 2 месяца назад

      Thankyou 🙏🙏🙏

  • @user-gy2ie6ib3l
    @user-gy2ie6ib3l 4 месяца назад +9

    എനിക്ക് താങ്കളുടെ വീഡീയോ എല്ലാം ഇഷ്ട്ടമാണ് ഞാനും എപ്പോഴും കാണാൻ ശ്രമിക്കുന്നുണ്ട് ഇത് ഞാൻ ഉറപ്പായും ചെയ്യും മാഷേ tqu ഓൾ വീഡിയോസ്. ഇനിയും നല്ല അറിവുകൾ പ്രദീക്ഷിക്കുന്നു. ഓക്കേ

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      വളരെ സന്തോഷമുണ്ട്

  • @manjupvmanjupv6095
    @manjupvmanjupv6095 3 месяца назад +8

    നല്ല അറിവാണ് ഇങ്ങനേ ഒരു അറിവു തന്നതിന് നന്ദ ി ഇതു വരെ കടങ്ങൾ കൂടിയിട്ടെ ഉള്ളു എന്തായാലും ചെയ്ത് നോക്ക്കും നല്ല വിശ്വാസം ഉണ്ട്‌ ഓം നാമോ നാരായണ

  • @user-rd1le5xp1l
    @user-rd1le5xp1l 4 месяца назад +7

    ഹരിജിയുടെ. എല്ലാവിഡിയോയും. ഞാൻ. കാണാറുണ്ട്. എല്ലാളം. നല്ല. അറിവുകൾ. Anu

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      വളരെ സന്തോഷം😊🙏

  • @user-zg9wk1kj7y
    @user-zg9wk1kj7y 4 месяца назад +10

    നമസ്കാരം തിരുമേനി🙏 ഓരോ വീഡിയോയിലും നല്ല നല്ല നൽകുന്നതിന് നന്ദി🙏🙏🙏

  • @simlakc7838
    @simlakc7838 3 месяца назад +3

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക്ക് എന്നും നന്മകൾ ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു '

  • @lakshmim8302
    @lakshmim8302 3 месяца назад +2

    ഹായ്.. ഹരിജി.. ഈ അറിവ് എന്തായാലും ചെയ്തു നോക്കാം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. ലോൺ എടുത്തും, സ്വർണം പണയം വെച്ചും ആണ് ഓരോ കാര്യങ്ങളും നടത്തിയത് ഇതുവരെ. വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് ഇപ്പോൾ ജീവിതം. പ്രാർത്ഥിക്കണം 🙏

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +1

      തീർച്ചയായും മാറ്റമുണ്ടാകും

  • @AbhishekSundar-w2e
    @AbhishekSundar-w2e 13 дней назад +1

    Ethrayoum,,nilla,areevukal,,parayouna,,thnklk,,nanma,,varateaa,,annte,,krishana,,

  • @abvknam1416
    @abvknam1416 3 месяца назад +2

    നമസ്കാരം ഹരിജി 🙏🙏ബ്രോയെ പോലെ ഒരാളെ ഞാൻ വിഷൂന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് കണ്ടു 🙏🙏😊😊🥰

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +1

      ഞാൻ ജൂൺ മാസം ആദ്യം ഗുരുവായൂർ ക്ഷേത്രത്തിൽ വരും😄 എന്തായാലും വിഷുവിന് കണ്ടത് എന്നെ അല്ല

    • @abvknam1416
      @abvknam1416 3 месяца назад

      എനിക്ക് ഭാഗൃമുണ്ടെങ്കിൽ ജൂണിൽ ബ്രോ ക്ഷേത്രത്തിൽ വരുമ്പോൾ എനിക്ക് വരാനും കാണാനും കഴിയും 🙏🙏😊😊❤❤💚💚

  • @JyothiManikandan-iy9rq
    @JyothiManikandan-iy9rq 4 месяца назад +8

    തീർച്ചയായും ചെയ്യും 🙏

  • @padmasatheeshkumar9186
    @padmasatheeshkumar9186 4 месяца назад +7

    ഈ കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @radhamanikv8014
    @radhamanikv8014 Месяц назад

    Njan onnu randu karyam cheydu correct annu orupadu thanks eniyum edupolullava pradeekshikkunnu❤

  • @lailalailavk163
    @lailalailavk163 4 месяца назад +2

    Ammea varahi devie saranum 🙏🌹 enikke kittunna Ella anugrahangalkum kodanu Kodi nanni nanni nanni 🙏🌹

  • @somansoman3498
    @somansoman3498 4 месяца назад +3

    പണ്ട് പലരും ഇതൊന്നു നോക്കിയില്ല പക്ഷേ എന്നാണ് തുടങ്ങിയത്.

  • @RemaHariRema-sv4hy
    @RemaHariRema-sv4hy 4 месяца назад +3

    Hai Harimone mon parayunna ellam nallathu thanne

  • @lailalailavk163
    @lailalailavk163 4 месяца назад +3

    Namaskaram Thirumeni 🙏🌹

  • @user-yk7fp3dp7g
    @user-yk7fp3dp7g 7 дней назад

    ഹരിജി ഞാൻ ചെയ്തിട്ട് എനിക്ക് നല്ലത് തന്നെയാണ് ഉണ്ടായിരിക്കുന്നത്

  • @meerababu4647
    @meerababu4647 2 месяца назад +4

    തീരുമേനി.ഞാൻ ഈ അടുത്ത ദിവസമാണ് വീ ഡിയോ കാണാൻ തുടങ്ങിയത്...അലമാരയുടെ അടിയിൽ വെക്കാൻപറ്റുന്നില്ല.എന്താ ചെയ്യുക ?

  • @Jose-np2bt
    @Jose-np2bt 4 месяца назад +40

    ചേട്ടൻ ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ടോ? എന്നിട്ട് ഇപ്പോൾ എത്ര കോടി ബാങ്കിൽ ഉണ്ട്.

    • @laalu6739
      @laalu6739 4 месяца назад +10

      ഉണ്ട ഉണ്ട് ബാങ്കിൽ... അതുകൊണ്ടല്ലേ u tube video ഇടുന്നെ 😂

    • @reenapk7104
      @reenapk7104 20 дней назад

      ​@@laalu6739😅😅

    • @pradeep72912
      @pradeep72912 12 дней назад +1

      അറിഞ്ഞിട്ടു വേണം EDയെ വരുത്താൻ അല്ലേ കൊച്ചു കള്ളൻ 😂😂

  • @shyamalak2511
    @shyamalak2511 3 месяца назад

    നമസ്കാരം തിരുമേനി 🙏nalla viswasthode cheyyunnathanu 🙏arivu pakarnnuthannathinu oru pad thanks 🙏🙏🙏

  • @aswathyachu386
    @aswathyachu386 4 месяца назад +1

    Thank you Universe and angels and thank you very much thirumeni

  • @pradeepv.a2309
    @pradeepv.a2309 4 месяца назад +3

    പുതിയ ഒരറിവു നൽകിയതിന് നന്ദി ചെയ്തു നോക്കാം 🙏🙏

  • @rejinak2140
    @rejinak2140 4 месяца назад +6

    നല്ല അറിവിന്‌ നന്ദി ❤️🙏

  • @thalapathyvijayfan3009
    @thalapathyvijayfan3009 4 месяца назад +1

    തീർച്ചയായും ചെയ്യും ഹരിജി 🥰🥰🥰🥰🥰

  • @aswathyachu386
    @aswathyachu386 4 месяца назад +2

    Thirumeni , antae molkk vendi prarthichathin thank you very much thirumeni, 10th standard il good marks kitti❤

  • @sumapv
    @sumapv 4 месяца назад +3

    Suma thrikketta. Kishore. Chittira

  • @lakshmik6442
    @lakshmik6442 3 месяца назад

    ഇത്‌ ഞാൻ ചെയ്തു എനിക്ക് നല്ല റിസൾട് കിട്ടി
    നന്ദി യുണ്ട് ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു

  • @ambililal3727
    @ambililal3727 3 месяца назад

    Namaskaram Thirumeni njalkuvedi pradhikene Thirumeni kadangal Thiran pradhikene Thirumeni

  • @manojanila3820
    @manojanila3820 4 месяца назад +2

    ഹരി ജി.. നമസ്കാരം.. 🙏🙏🙏

  • @smailinggirl5889
    @smailinggirl5889 4 месяца назад +1

    മാസം പതിനാലായിരം ദിവസ സാലറി അതുപോലും കൃത്യം കിട്ടുന്നില്ല നാളെ കുട്ടിക്ക് ഒരു വയസ്സായി മാസം തികയാതെയാണ് പ്രസവം നടന്നത് അവളുടെ കാര്യത്തിന് നല്ലൊരു തുക ചെലവായി അതിനുവേണ്ടി അവിടുന്ന് വാങ്ങിച്ച് ഒരു മാസം ഒരു 50000 രൂപയെങ്കിലും പലിശ അടക്കം കടം എങ്ങനെ വീട്ടിൽ തീർക്കും എന്ന് അറിയില്ല ഉള്ള സ്വർണ്ണം എല്ലാം പണയത്തിൽ പുറമ്പോക്ക് ഭൂമിയിലാണ് താമസം അതിൻറെ രേഖ പോലുംം കിട്ടിയിട്ടില്ല താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് വിശ്വാസമുണ്ട്
    ഞങ്ങൾക്കുവേണ്ടി സർ പ്രാർത്ഥിക്കണം

  • @rejanirajesh7757
    @rejanirajesh7757 19 дней назад

    ചെയ്യം തിരുമേനി 🙏🙏🙏

  • @priyaprabhakaran190
    @priyaprabhakaran190 3 месяца назад +1

    Namaskaram..Nanni Thirumeni 🙏🙏🙏

  • @aswathyachu386
    @aswathyachu386 4 месяца назад +2

    I claim this positive energy ❤

  • @bindhuvt5361
    @bindhuvt5361 4 месяца назад +2

    തീർച്ചയായും ചെയ്യും

  • @sathimurali1059
    @sathimurali1059 4 месяца назад +2

    Arivu panku vachathil nanni parayunnu, "Om Santhi"

  • @achu3428
    @achu3428 4 месяца назад +2

    നമസ്കാരം ഹരിജി 🙏🏼🙏🏼❤️

  • @sujathakr2112
    @sujathakr2112 4 месяца назад +1

    നമസ്കാരം ഹരിജീ.... 🙏🏻🙏🏻🙏🏻

  • @manjulasalimon8957
    @manjulasalimon8957 3 месяца назад +1

    Namaskaram Hariji....🙏🙏🙏

  • @radhikashimod6664
    @radhikashimod6664 4 месяца назад +1

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍👍🙏🙏🙏🙏🙏🙏 njan ee karmam che yyu. Thirumeni

  • @Mrugasnehikal817
    @Mrugasnehikal817 4 месяца назад +1

    ചെയ്യാം ഹരിമോനെ 🙏❤

  • @NivethaJ-xf2vu
    @NivethaJ-xf2vu 4 месяца назад +3

    Nivetha Moolam, enikoru jolly kittanam pls prarthikanay

  • @TintuRijesh
    @TintuRijesh Месяц назад

    Thankyou thirumani

  • @devendup.k4407
    @devendup.k4407 3 месяца назад +1

    Thanks ❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏ചെയ്ത് നോക്കാം ഹരി ജി 🙏🙏🙏

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 4 месяца назад +1

    Midhun thiruvonam vedhashathakku pokuvan try chayunnu athraum pattan ushary aakan hariji onnu prarthikkana❤❤❤

  • @SangeethaRamesh-zt5bl
    @SangeethaRamesh-zt5bl 3 месяца назад

    Thirumeni Njangaleyum Prardhanayil Ulpeduthane

  • @user-ku1ks5cc2o
    @user-ku1ks5cc2o 4 месяца назад +1

    Namaskaram Hari ji 🙏🙏🙏

  • @yamunar3486
    @yamunar3486 4 месяца назад +2

    നമസ്കാരം hariji🙏🙏🙏🙏🙏🙏🙏

  • @user-ci2vm9wg4x
    @user-ci2vm9wg4x 3 месяца назад +1

    നമസ്കാരം ഹരിജി മലയാളമാസമാണോ ചെയേണ്ടത് മറുപടി തീർച്ചയായും തരണേ എനിക്ക് വിശ്വാസം ഉണ്ട് എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ 👏👏👏കുമാരി നക്ഷത്രം
    ചോതി

  • @girijavikramam1256
    @girijavikramam1256 8 дней назад +1

    ഇഷ്ടം ഇല്ലാത്തവർ കാണണ്ട, എന്തിനാ ആവശ്യം ഇല്ലാത്ത അഭിപ്രായം പറയുന്നത്, വിശ്വാസം ഉള്ളവർ ഉണ്ട്.

  • @serlinaserlina4027
    @serlinaserlina4027 3 месяца назад +1

    Thank you❤i will do it. First week of june

  • @shailammaamma6737
    @shailammaamma6737 7 дней назад

    🙏🙏🙏

  • @asokakumar-qk4mg
    @asokakumar-qk4mg 3 месяца назад +1

    Valichu neetathe karyam parayade

  • @user-wr9sg2em8q
    @user-wr9sg2em8q 4 месяца назад +2

    നല്ല അറിവിന്‌ നന്ദി

  • @geetha868
    @geetha868 4 месяца назад +1

    Thanks ഹരിജി 👍

  • @nivyavijeesh8352
    @nivyavijeesh8352 Месяц назад

    Ennum kadam Aanu Hariji . Husbandinu joliyil oru sthiratha ila ente Husbandinu vendi prathikumo vijeesh Atham

  • @manjuvijay6570
    @manjuvijay6570 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @ajithaanil6031
    @ajithaanil6031 4 месяца назад +4

    കുഞ്ഞു നാള് തൊട്ടേ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നു.... ഇന്നുവരെ ഒരു മാറ്റം ഇല്ല.വിവാഹം കഴിഞ്ഞിട്ട് 25വർഷം ആയി..2പെൺ മക്കൾ. ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് 8 വർഷം കഴിഞ്ഞു.എന്റെ കുടുംബത്തിൽ എന്നെങ്കിലും ഒരു സന്ദോഷം ഉണ്ടാകുമോ.... തിരുമേനി..മറുപടി പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
    വയസ്സ് 48. നാൾ -ആയില്യം.

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      ക്ഷേത്രദർശനം പതിവാക്കുക നന്നായി പ്രാർത്ഥിക്കുക

  • @ASWINPRAKASH-th3ur
    @ASWINPRAKASH-th3ur 4 месяца назад +2

    Namaskaram. Hariji

  • @FFGamer2777
    @FFGamer2777 4 месяца назад +2

    Namaste hariji

  • @devaki7130
    @devaki7130 4 месяца назад

    ഹരിജി എന്റെ മകൾക്ക് ഇതുവരെയും ഒരു ജോലി ആയില്ല സാന്ദ്ര. അനിഴം. ഒത്തിരി വിഷമത്തിലാണ്. പ്രർത്ഥിക്കണ

  • @CTVNair
    @CTVNair 3 месяца назад

    Nanni hariji❤

  • @sreeviji9135
    @sreeviji9135 4 месяца назад +2

    നമസ്കാരം ഹരിജി 🙏 ആദ്യമായാണ് ഞാൻ cmt ഇടുന്നത്. എല്ലാ വീഡിയോയും കാണാറുണ്ട്.
    പറയുന്ന കർമങ്ങൾ കുറെ ചെയ്തിട്ടും ഉണ്ട്. പോസിറ്റീവ് ആയ അനുഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട്.. ഇപ്പോൾ ഈ cmt ഇടുന്നത് ഒരു സംശയം ചോദിക്കാൻ ആണ്. അലമാരയുടെ അടിയിൽ തന്നെ വെക്കണോ???? കാരണം space ഇല്ലാതെ close ആയിട്ടുള്ള അലമാര ആണ്. വേറെ എവിടെ വെക്കാം എന്ന് ഒന്ന് പറയാമോ plz 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      അലമാര മുകളിൽ വയ്ക്കാം

  • @radhamonyps1293
    @radhamonyps1293 4 месяца назад +2

    നമസ്കാരം 🙏🌹27കുരുമുളക് കല്ലുപ്പ് എന്നിവ വച്ചിട്ടുണ്ട് വീണ്ടും ഇത് ചെയ്യാമോ 🙏🌹

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      ഏതെങ്കിലും ഒരു കർമ്മം ചെയ്താൽ മതിയാകും

  • @kamalachandran977
    @kamalachandran977 4 месяца назад +1

    Harimone namaskaram ella vedeoyum kanarundu hila karyanjaloke cheyarundu ende mone enoku oru mon ullu avan dubayil anu naattil vannottu pathu kollamayi mone visa sariyakunnilla thadasanjal thanne please sahayikamo please

  • @ramancheriyil8837
    @ramancheriyil8837 Месяц назад

    എത്ര ചേട്ടൻ ത്ര

  • @madhavansasidharan1890
    @madhavansasidharan1890 3 месяца назад

    Probably this person might be the richest person in the world as he has got a magic formula to become rich without much effort.He should be careful in keeping his huge wealth earned by such cheap gimmicks from the Income tax department or else he has to pay much of his such earnings as tax to the government? The government should give this person some awards and facilitate him publicly for inventing such revolutionary ideas for making one rich effortlessly. Wishing the person all success and request him to invent many.more such ideas so that there won't exist any poor people in.this country.
    M.Sasidharan

  • @badairifaandachippa7162
    @badairifaandachippa7162 3 месяца назад

    Njan oru muslim aanu ende bharthavu enneyum makkaleyum upekshichu mattoru streeyude koode poyi avalkkum vere bharthavundu black magic cheythitundu aval ippo kesilanu orupadu kadavum indu chilavinum tharunnilla ithinendhenkilum margam paranju tharuo gurugi

  • @ramancheriyil8837
    @ramancheriyil8837 Месяц назад

    🎉ചേട്ടനെത്ര പണം sambath

  • @thejas_37
    @thejas_37 4 месяца назад +2

    ഹായ് മോനെ🙏🙏

  • @user-rt9su1ex7r
    @user-rt9su1ex7r 16 часов назад

    തിരുമേനി അലമാരയുടെ അടിയിൽ വെയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അതിൻ്റെ മുകളിലോ വശങ്ങളിലോ ആരും കാണാതെ വയ്ക്കാൻ കഴിയുമോ. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @manikandankcmadekkadavu3623
    @manikandankcmadekkadavu3623 4 месяца назад

    നമസ്കാരം സഹോദര

  • @usharaju6981
    @usharaju6981 2 месяца назад

    Namaskarom.harij

  • @sujithkumar2492
    @sujithkumar2492 4 месяца назад +5

    നമസ്തേ'ഹരിജീ എൻ്റെ 10 cent സ്ഥലം വിൽക്കാൻ എന്താണ് വഴി
    അംബിക കുമാരി മകയിരം
    സുജിത്ത് അവിട്ടം

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      അതിനുള്ള ലളിത വിദ്യയെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

    • @ushamnair9495
      @ushamnair9495 4 месяца назад

      Thankyousomuch

  • @lathaarya145
    @lathaarya145 4 месяца назад

    Harijiyude Ella videosum superanu

    • @user-es3lo8mw9b
      @user-es3lo8mw9b 4 месяца назад

      Agayuda video oru vidham ealam kanarudu aggu parayuna oru vidham ealam chayunudu ealam nanayi varanam orupadu agraham ella kadam vidanam atra ulu samadhanathoda jevekanam. Pradhikanam swomigi🙏🙏🙏🙏

  • @Beenas-vlogs
    @Beenas-vlogs 4 месяца назад

    Karpooravum grampoovum rathri kathikkan thudangiyathu muthal prasnam thanne negative energy vannapole thonnunnu.

  • @sachucksachus6289
    @sachucksachus6289 4 месяца назад +1

    Njan adhyamaittane comment cheyyunnath veedupani poorthikarikkan valla predhividhium undo 6 varsham ayittum thadasangale ullu pls rpy guriji🙏

  • @Subini566
    @Subini566 4 месяца назад +1

    🙏 hariji

  • @rojakm698
    @rojakm698 4 месяца назад +1

    Anandhu Karthika, Roja puram

  • @user-zw2nh8zd3p
    @user-zw2nh8zd3p Месяц назад

    വിശ്വാസത്തോടെ ഇതിൽ വരുന്ന ഒരു വിധം അറിവുകൾ ചെയ്യാറുണ്ട് പക്ഷേ 😢

  • @Sobhana-yi2fh
    @Sobhana-yi2fh 17 дней назад

    🙏🤜🙏🙏🙏

  • @minisasi2492
    @minisasi2492 4 месяца назад

    നമസ്ക്കാരം

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 4 месяца назад

    Stichig anu mon parajathu pole ok cheyunud cash varunud kadam theerunilla

  • @kannanv1694
    @kannanv1694 4 месяца назад +2

    എൻ്റെ വീട്ടിൽ almirah ഭിത്തിയോട് ചേർന്ന് ആണ്. പിന്നെ എങ്ങനെ ഇത് almirah യുടെ അടിയിൽ വെക്കുന്നത്
    വീട് വച്ചതിനു ശേഷം ഭയങ്കര ഫിനാൻഷ്യൽ crisis ഉണ്ട്.
    ഞാൻ ഹെൽത്ത് ഇൻഷുറൻസ് ഏജൻ്റ് ആണ്.ഇതിൻ്റെ കൂടെ audit work um ചെയ്യുന്നു.
    Hubby ക്കു salary കിട്ടിയിട്ട് 4 മാസം ആയി. Public sector il ആണ് ജോലി
    ആകെ വിഷമത്തിൽ ആണ്

  • @user-ov5ld2qd3y
    @user-ov5ld2qd3y 25 дней назад

    ഹായ് ഹരി മോനേ എന്ന് വിളിക്കാം. സാമ്പത്തീകമായി വളരെബുദ്ധിമുട്ടിലാണ്. സ്വർണ്ണം പണയം വയ്ച്ചും ലോൺ എടുത്ത് ബിസിനസ് തുടങ്ങി. എല്ലാം നഷ്ടത്തിലായി. എല്ലാം തിരിച്ചു കിട്ടണേ എന്ന് മോൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണം'🙏 9:38

  • @BanuHameed
    @BanuHameed 4 месяца назад

    കടത്തിലാണ്.വീട് ലോൺ ആണു. പ്രാർദ്ധിക്കണം

  • @premalathavs8426
    @premalathavs8426 Месяц назад +1

    എനിക്കാ ഉപ്പ് അടുക്കളയിൽ ഇടതു വച്ചതിനാൽ ലോട്ടറി അടിച്ചു

  • @shivaraman5396
    @shivaraman5396 4 месяца назад

    Ante..pani..poyi
    Thirichu.kittan
    Prarthikkane

  • @sasikumar6117
    @sasikumar6117 3 месяца назад

    Alamarayudey adiyil ethu vakan sthalam ellathey erikukayanengil endhu cheyum.

  • @sinithomas8726
    @sinithomas8726 3 месяца назад +1

    അലമാരിയുടെ അടിയിൽ വയ്താൻ ഇടം ഇല്ലെങ്കിൽ എന്തു ചെയ്യും സെയിഡിൽ വച്ചാ മതിയോ?

  • @seemasreekumar5041
    @seemasreekumar5041 4 месяца назад

    Sir,should we have to close the jar..

  • @sobhagnair8709
    @sobhagnair8709 4 месяца назад +1

    Namaskaram harikutta🙏

  • @user-ov6pi6qu4c
    @user-ov6pi6qu4c 4 месяца назад

    Rajeev. Ayilumoru jobnuveddyprathikkanethirumeni

  • @nirmalak2756
    @nirmalak2756 3 месяца назад

    നമസ്കാരം എന്റെ പേര്. നിർമ്മല, നാള്-അവിട്ടം. എന്റെ പേരിൽ കുറച്ചു സ്ഥലവും വീടും വിൽപ്പനക്ക് വേണ്ടി നോക്കിയിട്ട് നടക്കുന്നില്ല. ഒരു വഴി പറഞ്ഞു തരണേ

  • @shajiselmashajiselma5957
    @shajiselmashajiselma5957 4 месяца назад +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @user-ob4kl6jo8v
    @user-ob4kl6jo8v 4 месяца назад +1

    ❤❤❤❤❤

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 3 месяца назад

    ഹരി ജി. വസ്തു വിൽക്കാൻ ഉണ്ട് അത് ഒന്ന് വിൽക്കാൻ വേണ്ടി എന്ത് ചെയ്യാൻ കഴിയും

  • @shijipramod7856
    @shijipramod7856 4 месяца назад +5

    നമസ്കാരം ഹരിജി ഞാൻ എല്ലാ ദിവസവും കാക്കക്ക് ചോറ് കൊടുക്കും വീടിനു തെക്കു വശത്തു ആണ് കൊടുക്കുന്നത് അതുകണ്ടു ഒരു സുഹൃത്തു പറഞ്ഞു തെക്ക് വശത്തു കൊടുക്കുന്നത് ദോഷം ആണെന്ന് എന്തെകിലും ലോജിക് ഉണ്ടോ ഹരിജി pls repky

    • @VrindhaVrindhaj
      @VrindhaVrindhaj 4 месяца назад

      Ht

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +1

      എന്തു ദോഷമാണ് ഒരു ദോഷവും വരാനില്ല

    • @shijipramod7856
      @shijipramod7856 3 месяца назад

      @@Ayiravallimedia നന്ദി ഹരിജി 🤍