തന്നെ വല്ലാതെ വിഷമിപ്പിച്ച ഗോസിപ്പുകളും സംഭവങ്ങളും തുറന്നു പറഞ്ഞു പൃഥ്വിരാജ്| Prithviraj |Kairali TV

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 167

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 года назад +147

    നിങ്ങൾ ഭീഷണി ആകുമെന്ന് അവർ അന്നേ മനസ്സിൽ ആക്കിയിരുന്നു രാജുവേട്ടാ അതാണ് അവർ തളർത്താൻ ശ്രമിച്ചത് but നിങ്ങൾ എല്ലാം അതിജയിച്ചു

  • @jithinjk2586
    @jithinjk2586 3 года назад +38

    പ്രായത്തിൽ കഴിഞ്ഞ ഏക പക്വതയുള്ള നടൻ Rajuettan 💯💪💪💪👏

  • @Athuljoseph-c7e
    @Athuljoseph-c7e 4 года назад +87

    But right now പ്രിത്വി ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു നടൻ ആയി മാറി 🔥
    His carrier growth level as an actor star 👌
    Mammukka+lalettan=Prithviraj sukumaran ♥️😍

  • @worldofunni
    @worldofunni 4 года назад +91

    എന്റെ പ്രിത്വി, ഇപ്പോ ഈ വീഡിയോ കണ്ടാൽ മനസിലാവും അന്ന് എന്തിനാ കല്ലുകൾ എറിഞ്ഞതെന്ന്... അവിഭാജ്യഘടകം തന്നെ അല്ലേ ഇപ്പോ 🔥🔥🔥

  • @arshithrayaroth2838
    @arshithrayaroth2838 4 года назад +89

    പൃഥ്വിരാജ് ,നിലപാടുകളിൽ അന്നും ഇന്നും ഉറച്ചു നിക്കുന്ന ആൺകുട്ടി

  • @chjay340
    @chjay340 4 года назад +195

    പ്രഥ്വി ഭാവിയിൽ സൂപ്പർ സ്റ്റാർ ആകും എന്നു മനസ്സിലാക്കിയിട്ടാണ് കല്ലെറിയുന്നത്. കഴിവുള്ളവർ ആരെന്ത് ചെയ്താലും എത്തേണ്ടടത്തു എത്തും

    • @rahulp5052
      @rahulp5052 4 года назад +5

      correct...!!!

    • @heyitzme8357
      @heyitzme8357 4 года назад +4

      Kazhivu mathramalla thalavara koode venam.kazhivu illa ethrayo peru evedem ethathe poyitundu

    • @sinanpoovattil5517
      @sinanpoovattil5517 3 года назад +5

      @@heyitzme8357 thalavara, vidhi.....ithokke 90% um nammude kayyilan bro.... Ippo rajuettante karyaanel thanne pand oru interview l paranjirunnu...... Oru nalla production company swayam thudangumnn..... Appo athellavarkkum ahankaram ernn.... Ippo kgf 2 malayalam movie irangunnath prithviraj productions inte keezhilaan! Ann rajuettan paranjirunnu 40 vayassakumpozhekkuk Indian cinema ye veroru tharathilethikkumnn......annath ahankaaram.....Inn 'first virtual film in IIndia' irangan ponath rajuettantath.....adheham paranjath onnonnayi nedikkondirikkumpo.... Ithonnum thalavara mathralla..... Adhehathinte hardwork koodi aan

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +1

      @@heyitzme8357 hardwork never fails

    • @allkeralaalluarjunfc9966
      @allkeralaalluarjunfc9966 3 года назад

      @@sinanpoovattil5517 ഒരു കാര്യം വിട്ടുപോയി...36 ആം വയസിൽ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് പറഞ്ഞു...അതും നടന്നു.

  • @sakkeersakkeer7924
    @sakkeersakkeer7924 4 года назад +32

    ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി
    നിലപാടുള്ളവൻ
    ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി

    • @prasanthb7130
      @prasanthb7130 4 года назад +5

      ഞാൻ ആദ്യം മുതലേ💞💞💞❤❤
      ഇപ്പോഴും ❤❤❤❤

  • @indian6346
    @indian6346 4 года назад +78

    സുകുമാരന്റെ മകൻ വല്ലവന്റേം അനാവശ്യ വാക്കുകൾ കേട്ട് വിഷമിക്കണ്ടവനല്ല.താങ്കൾ ( വലിയ മനസ്സ് ] ചെറിയ ആളൊന്നുമല്ല.

  • @jaydev1186
    @jaydev1186 4 года назад +22

    3:30 Now he is one of the most influential actors in the industry👏

  • @aadhisiva6921
    @aadhisiva6921 2 года назад +15

    സ്വപ്നകൂട് ലുക്ക്‌ ❤❤❤

  • @rahulp5052
    @rahulp5052 4 года назад +39

    He is the Real phoenix bird. Birthday wishes to Prithviraj sir.

  • @georgeking315
    @georgeking315 4 года назад +32

    The Megastar Complete Actor Prithviraj Sukumaran 🤩😍🤩😍🤩😍🤩

  • @Cookie-uu5sd
    @Cookie-uu5sd 4 года назад +20

    3:32 annathe thudakkakaran innathe🔥🥰😘

  • @funplay3727
    @funplay3727 3 года назад +10

    Rajuvettante🔥self acceptance ann🔥adehathe beast akuune❤️super person🔥unique

  • @aniraj9290
    @aniraj9290 4 года назад +103

    നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലാത്തതുകൊണ്ട
    ഇന്നിനിലയിലെത്തിയത്

  • @muhammadk6027
    @muhammadk6027 4 года назад +43

    He was just 21 then.
    Oru payyane othukkan nokkiya kovalan!!!!!
    Nalla onnantharam bird rocket

  • @niyazniyazu2050
    @niyazniyazu2050 4 года назад +39

    Innu kovalan evde prithvi evde😍😎ithokke aanu mass.prithvi ishtom😘😍

  • @suneersuneer7683
    @suneersuneer7683 2 года назад +6

    Super star prithviraj 🌟🌟🌟🌟🌟💪💪💪❤❤❤

  • @dileepanvm2599
    @dileepanvm2599 4 года назад +36

    But now he is a superstar

  • @sreeragmanikkath
    @sreeragmanikkath 4 года назад +72

    സ്വപ്നക്കൂട് ചെയ്യുമ്പോൾ ഉള്ള സ്റ്റൈൽ ആണെന്ന് തോന്നുന്നു.
    ഇതിൽ പറഞ്ഞ ഇല്ല അല്ലെങ്കിൽ അല്ല എന്ന് പറഞ്ഞ എല്ലാതും കാലക്രമേണ അദ്ദേഹം നേടിയെടുത്തു.

    • @sreejithem3932
      @sreejithem3932 4 года назад +6

      ദീർഘ വീക്ഷണ ഉള്ള നടൻ

  • @gokulkr1716
    @gokulkr1716 4 года назад +19

    Rajuettan ❤🔥

  • @athulajai2718
    @athulajai2718 4 года назад +18

    രാജുവേട്ടൻ ❤️

  • @jayarajcg2053
    @jayarajcg2053 4 года назад +47

    I was a fan of him even when many nonsense malayalis hated him. I saw star qualities in him from his very 1st film

    • @elite2522
      @elite2522 4 года назад +5

      Me too bro. Orupad per ennim kaliyaakkiyittund

    • @jithinthomas9838
      @jithinthomas9838 2 года назад +1

      Meet too.. Urumiyude poster roomil ottichathinu roommate kaliyakitund..

    • @MotoluxbyAK
      @MotoluxbyAK 2 года назад

      same here!!! i had to oppose my whole college at that hard times

  • @naveenm6090
    @naveenm6090 4 года назад +54

    I miss this kind of prithviraj nowadays

    • @Hisham78141
      @Hisham78141 4 года назад +15

      Pazhaya prithvi kidu aanu

    • @douluvmee
      @douluvmee 4 года назад +16

      He is fake now.

    • @pk-96
      @pk-96 4 года назад +6

      No.. i think he have same attitude

    • @johnbenedictkadakampallil823
      @johnbenedictkadakampallil823 4 года назад +3

      Yeah.. ippo fans koodiyond ayrikm..

    • @karthikak8657
      @karthikak8657 4 года назад +7

      He is same thought it depends on the anchors..

  • @rayanriyas44
    @rayanriyas44 4 года назад +30

    Prithviraj 💞

  • @shefimedia7052
    @shefimedia7052 2 года назад +3

    The Game Changer Of Mollywood💥💥💥🔥🔥🔥🔥❤❤❤❤🥰🥰🥰🥰

  • @kishorar272
    @kishorar272 2 года назад +4

    Prithvi ippo oru sooperstar thanne ayyalloo 👍👍👍👏👏👏

  • @polarbear6437
    @polarbear6437 3 года назад +4

    3:05 ji ji ji ji jeee, ji ji ji ji jeee, Kovalji sanga sena ✊🏻

  • @cinematalksbymrmrs
    @cinematalksbymrmrs 4 года назад +6

    Raju bhai ningal poli aanu🙋‍♂️🙋‍♂️

  • @Bond-vs7mu
    @Bond-vs7mu 4 года назад +75

    22 വയസ്സിൽ ഉള്ള ഇന്റർവ്യൂ,,, ഇപ്പോൾ 38 ആയി പ്രിത്വിരാജ്നു, ഇന്നത്തെ 22 വയസ്സുകാരൻ ആയ ഷെയിൻ നിഗത്തിന്റെ ആറ്റിട്യൂട് ഇതുമായി ഒന്ന് തട്ടിച്ചു നോക്കിക്കേ,,

    • @Bond-vs7mu
      @Bond-vs7mu 4 года назад +20

      @Rahul Ramakrishnan ഏത് ജനറേഷൻ ആണേലും വ്യക്തിത്വം എന്ന് ഒന്നുണ്ട്

    • @simpsonmathew1361
      @simpsonmathew1361 4 года назад +6

      Avan verum kiliparathi nadakunnavan alle😂😂😂

    • @praveenareghunath1123
      @praveenareghunath1123 3 года назад +3

      Adhe nokkeette kaaryam illa bro ,pandathe 22 vayase ulla mammookkayum mohanlalum okke idhinekkal matured aarnnu,its jst a matter of tym

    • @hananiooo
      @hananiooo 3 года назад

      @@Bond-vs7mu U R mistaked

    • @adhiths4728
      @adhiths4728 3 года назад +2

      Its unfair to compare two personalities. Its just your view or bloody damn steroetypes existing in the society.

  • @sarikas9914
    @sarikas9914 4 года назад +65

    Paara paninjavarude innathe position 😂😂 karma ❤️

    • @abinbabu4234
      @abinbabu4234 3 года назад

      Sahoo...aa pulliye pidikitti...ennalum onnu confirm cheyyanayit pulleede name or pullleede movie name? Plz

    • @adhiths4728
      @adhiths4728 3 года назад +1

      , dileep oridakk prithviyude moviekku vilakku vannappol help cheythirunnu.. Entuvadai

  • @jineeshvr4578
    @jineeshvr4578 4 года назад +8

    രാജു ഏട്ടൻ ❤️

  • @akhilam81
    @akhilam81 4 года назад +30

    Rajuvettan mass anu😍

  • @ROLEX-ro7rj
    @ROLEX-ro7rj Месяц назад

    രായനിലെ ഏറ്റവും മികച്ച സോങ്ങ് ❤‍🔥❤‍🔥

  • @abelezra9476
    @abelezra9476 2 года назад +3

    Prithvi ❤️❤️❤️❤️❤️❤️❤️❤️

  • @AR-bm2gg
    @AR-bm2gg 4 года назад +5

    Rajuettan🔥🔥

  • @shahina5892
    @shahina5892 3 года назад +7

    ഗോസിപ്പുകൾക്ക് താങ്കളെ തളർത്താൻ കഴിയില്ല പരോക്ഷമായി പറയുന്നവർ അവർക്ക് താങ്കളോടുള്ള അസൂയ കൊണ്ടാകാം അങ്ങേയറ്റം താങ്കൾ തൊഴിലിനോട് ആത്മാർത്ഥത പുലർത്തുന്നു.

  • @vishakh7851
    @vishakh7851 2 года назад +3

    Ee genuineness egotto poyi....

  • @sunithabyju8125
    @sunithabyju8125 2 года назад +1

    നിങ്ങള്ക്ക് ഇത്രയും ശത്രുക്കൾ ഉണ്ടെന്നു അറിഞ്ഞില്ല . ഇതിപ്പോ ഒരു ശല്യം ആയി ദൈവം ഏറ്റെടുക്കട്ടെ

  • @anandhus1162
    @anandhus1162 4 года назад +12

    Swpanakoodu movie look anu ❤️❤️

  • @karthikak8657
    @karthikak8657 4 года назад +6

    RajuettN always 💖.Some ppl r telling he changed but its not so he is still the same , he still has strong views but also ge says after having daughter he become more chiled out.. But even now he still spraks his mind, ge is still is loud when with his frnds its just that he become more chilled out and thats not a sin..So pls now dont come with it..

  • @JJ-db2ln
    @JJ-db2ln 4 года назад +5

    Rajuettan

  • @williamwilliams9931
    @williamwilliams9931 2 года назад +6

    സ്വന്തം കഴിവിൽ ഉയരം കിഴടക്കിയ നല്ല ഹീറോ

  • @sadique4655
    @sadique4655 4 года назад +26

    *innu Malayala cinema poornam aavanamengil Prithvirajinde name avide venam*

  • @aswathymg
    @aswathymg 3 года назад +5

    Mr Prithviraj you think that you are not a quintessential in the cinema industry. That's just what you think... As audience, we never say so.. We are waiting for seeing your more. movies..

    • @aslan8063
      @aslan8063 3 года назад

      Tis interview is 16 yrs old

  • @koshykattappana3298
    @koshykattappana3298 3 года назад +2

    ഏതാണ്ട് ഒരു 16-17 വർഷം മുൻപുള്ള ഇന്റർവ്യൂ ആണ്. അന്നും ഇന്നും ഒരേ ആറ്റിറ്റ്യുഡ്. സ്റ്റാർഡമോ ഫാൻസോ കൂടിയ ശേഷം അതിലൊന്നും ഒരു മാറ്റവുമില്ല. ചോദിക്കുന്ന ചോദ്യത്തിന് യാതൊരുവിധ ഒഴിഞ്ഞുമാറലോ ഉരുണ്ടുകളിയോ ഇല്ലാതെ കൃത്യമായ മറുപടി. ഈ നടനെ എന്നിട്ടും ചിലർക്ക് അംഗീകരിക്കാൻ മടിയാണ്, എന്താവും അതിന് കാരണം ?
    കാരണം പൃഥ്വി സിനിമയിലേക്ക് വരുന്നത് കഷ്ടപ്പെട്ടു ചാൻസ് തേടി നടന്നോ, മിമിക്രിയിലൂടെയോ അല്ല. ഇപ്പോഴും ഒരു ധനിക കുടുംബത്തിലെ ചെത്ത്‌ പയ്യൻ, ഇവനാരാ ഇതൊക്കെ ചെയ്യാനും പറയാനും എന്നൊക്കെ പൃഥ്വിയെപ്പറ്റി കരുതുന്നവർ ആവാം. അല്ലെങ്കിൽ അയാൾ എടുത്ത ചില നിലപാടുകളിൽ അമർഷം ഉള്ളവർ ആവാം.

  • @aiwaz__leo10
    @aiwaz__leo10 4 года назад +52

    Rajuettan fans like adi

  • @faizyfaisal5464
    @faizyfaisal5464 4 года назад +11

    ആര് പറഞ്ഞു ഭീഷണി അല്ലെന്ന്... .....

  • @world-of-susan.
    @world-of-susan. 4 года назад +19

    3.35 Unjust criticism is often a disguised compliment. It often means that you have aroused jealousy and envy. Remember that no one ever kicks a dead dog. Dale Carnegie

  • @rithyasriarchana7048
    @rithyasriarchana7048 4 года назад +162

    ഇപ്പൊ പ്രിത്വിരാജ് ഇല്ലെങ്കിൽ മലയാളസിനിമ അപൂർണമാണ് പാര വെച്ചത് ദിലീപ് ആണല്ലേ

    • @meee6145
      @meee6145 4 года назад +10

      Yeah...broo

    • @simpsonmathew1361
      @simpsonmathew1361 4 года назад +19

      Appo kullanu athu thanne pani ivide mamootyum mohanlalum mumbe vanit areyum para vachathai ketitilla

    • @rithyasriarchana7048
      @rithyasriarchana7048 4 года назад +5

      @@simpsonmathew1361 അത് ശരിയാണ്

    • @nrikoothara
      @nrikoothara 4 года назад +6

      @@simpsonmathew1361 perumazhakalam ena cineyamil prithviraj ne aanu adyam kamal cast cheythe athu dileep thatti eduthu enu gossip undayrnu

    • @opinion...7713
      @opinion...7713 4 года назад +2

      @@nrikoothara oh angane okke ndaayirunno.

  • @jijukp1012
    @jijukp1012 4 года назад +33

    Kopalan ethra para vachalum athonnum vilapovilla karanam Daivam enna oru valiya shakthiyude athikondane kopalante thaniroopam purathvannathe kopalan eniyum orupade kalyanam kazhiche jeevikkatte. . prethyRaju nighal nattellullavanane Daivam nighalkke orupade uyarchakl nalkatte

  • @arjunrj6978
    @arjunrj6978 4 года назад +8

    Maniratnam's RAAVAN

  • @Critique007
    @Critique007 4 года назад +6

    2:20
    Ithu Mamunni Prithvirajil ninnu kettu padikanam.Cinema illathirikuna avasta vanitula Mamunni ithu thanne veendum kanichondanu innum Mamunniyude padam kanan fans polum varathathum...Cake murich Collection thalli aswasikunathum.🙏

    • @atwunz
      @atwunz 4 года назад

      Poda aa lalappan ondu aadhyam poyi mammootty cheyunna pole commercialum artum cheyaan para. Fans ne maathram thripthipedithiyaal maathram pora. Actor enna nilayil ippol Mammootty aanu best. Mohanlal actor enna nilayil out aayi star maathram baaki.

    • @Critique007
      @Critique007 4 года назад

      Mamappy Randilum pande out ayond ippo scenilla...nalla padathinum Mosham padathinum theatreil alukerilla..Ethu padamayalum 1 masam Total run😅

  • @husnabathulkalladi6031
    @husnabathulkalladi6031 3 года назад +3

    And finally did with manirakthanam

  • @arjunsherin4322
    @arjunsherin4322 3 года назад +2

    Ram gopal varma ടെ ഇന്നത്തെ സിനിമകൾ കാണുന്ന prithviraj😂

  • @travelfilmvlogbyabhilash5785
    @travelfilmvlogbyabhilash5785 4 года назад +4

    ❤❤❤

  • @friendzfriendz5791
    @friendzfriendz5791 4 года назад +1

    Nisha Eehancherry Chechi.. Eehancherry Ramachandran sirnte magal..

  • @nrikoothara
    @nrikoothara 4 года назад +5

    Swapnakoodu tym interview

  • @anitharaj6581
    @anitharaj6581 Год назад

    Yaar block pannanga ungala ?

  • @ragnarlodbrok6858
    @ragnarlodbrok6858 2 года назад +1

    രാം ഗോപാൽ വർമ ഇപ്പൊ തുണ്ട് സംവിധായകൻ ആയി

  • @FRM477
    @FRM477 3 года назад

  • @ardrapt
    @ardrapt 4 года назад +18

    Blue shirt itta pullikaran chumma irunnapolayi poyi ..

    • @radicalhumanist2272
      @radicalhumanist2272 4 года назад +9

      5 minute video kanditt judge cheyyathe bhai

    • @ardrapt
      @ardrapt 4 года назад

      @@radicalhumanist2272 pulli samsarikan sramikunundu but pullikari vitukodukunilla .. njan kuttamayi paranjadalla.. oru comedy pole paranjada

    • @radicalhumanist2272
      @radicalhumanist2272 4 года назад

      @@ardrapt 😊

    • @manu1530
      @manu1530 4 года назад +4

      @@ardrapt gireesh puliyoor sir ne kurich valya dharana illenn thonnunnu... 😂

    • @rahulp5052
      @rahulp5052 4 года назад +1

      @@manu1530 correct..!!! :-)

  • @CT_ChristyThomas
    @CT_ChristyThomas 4 года назад +6

    Ningal illayirunnenkil Malayalam cinemaykku ath oru theera nashtam thanne aayene.

  • @mallu_wpstatus3500
    @mallu_wpstatus3500 2 года назад

    😌

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад

    2004

  • @alexanderjoseph9684
    @alexanderjoseph9684 3 года назад +1

    Atrayum deerka veeshanam undaayirunna aa nadan aarane?. Enik ente baavi endaakum ennu chodikaan aayirunnu

  • @jujok4067
    @jujok4067 3 года назад

    Ethoke 21year ullappol annu parayunathu ennu orkanum

  • @nabeel_vellat
    @nabeel_vellat 4 года назад +1

    Ithrayum valiya oru super star pathaviyil ethum ennu nerethe kandu kondaanu annu avar Prithviye illathakiyathum koovan aale vittathokke

  • @gk-mg4lw
    @gk-mg4lw 3 года назад +2

    Prince of Molly Wood

  • @salmanzainulabid9418
    @salmanzainulabid9418 4 года назад +2

    The one and only dileep shir😄

  • @terrenceraju4891
    @terrenceraju4891 4 года назад +6

    Ennu prithraj ellatha Malayalam Cinema ella

  • @SandeepJShridhar
    @SandeepJShridhar 3 года назад +1

    Ram Gopal Varma... Innum parayan dhairyamundo ?

    • @aslan8063
      @aslan8063 3 года назад

      Annu company okke eduth powli aayirunnalo! ipozhatha avstha parayenda

  • @anjanak6359
    @anjanak6359 4 года назад +3

    Cheriya nadan.😂😂😂😂

  • @kingslayer2364
    @kingslayer2364 2 года назад +2

    Kunjoonj

  • @arjunarjun981
    @arjunarjun981 4 года назад +13

    ഇതിൽ അദ്ദേഹം ലാസ്റ്റ് പറഞ്ഞ കാര്യം ആണ് ലാലപ്പൻ എന്ന മോഹൻലാൽ കേട്ട് മനസിലാക്കേണ്ടത്

    • @soorajp2464
      @soorajp2464 4 года назад +17

      ഒരു നടൻ ശരീരം ഏറ്റവും നന്നായി ഉപയോഗിക്കുന്നത് സംഘട്ടന രംഗങ്ങളിൽ ആണ് ആ കാര്യത്തിൽ മോഹൻലാലിനെ മറികടക്കാൻ സീനിയർ നടൻമാരിൽ ആരാണ് ഉള്ളത്

    • @pranavsha7315
      @pranavsha7315 4 года назад +6

      Laletane pole arundu senior nadanmaril original fight cheyunavar😃

    • @sealescobar7498
      @sealescobar7498 4 года назад +7

      Yenittavum lalettane vechu rajuvettan padam eduath..onn podo.😏

  • @pravibalakrishnan4536
    @pravibalakrishnan4536 4 года назад +16

    തുടക്കകാലത്തു സെലക്ടിവ് അല്ലാതെ സിനിമകൾ ചെയ്യുക എല്ലാ ഡയലോഗും പറയുക അങ്ങനെ ഇൻഡസ്ട്രിയിൽ സ്ഥാനമുറപ്പിക്കുക... പിന്നീട് അതിന്റെ എല്ലാ നേട്ടങ്ങളും പറ്റിയ ശേഷം ചില നിലപാടുകളിൽ ഉറയ്ക്കുക... മേലിൽ സിനിമയിൽ സ്ത്രീ വിരുദ്ധ പരാമർശമുള്ള ഡയലോഗുകൾ പറയുകയില്ലെന്നു പ്രഖ്യാപിക്കുക (ഞാനൊന്നു അറിഞ്ഞു വിളയാടിയാൽ നീയ്യൊക്കെ പത്തു മാസം കഴിഞ്ഞേ ഫ്രീയാവൂ : ചോക്ലേറ്റ് ) പിന്നെയും സ്ത്രീ പക്ഷത്തു നിന്നു കൊണ്ടുള്ള നിലപാടുകൾ പറയുക......
    ശേഷം തന്റെ ആദ്യ സംവിധാന സംരംഭത്തിൽ അതേ സ്ത്രീ ശരീരത്തെ വിപണന ചരക്കാക്കി ഒൻപതര മിനിറ്റ് ഐറ്റം ഡാൻസ്... ഡാൻസ് ബാറിൽ പിന്നെ കഥകളി കാണിക്കാൻ പറ്റുമോ എന്ന്‌ സിംപിൾ മറുചോദ്യം...( അൽപ സ്വല്പം മസാലയൊക്കെ ഇല്ലെങ്കിൽ പിന്നെങ്ങനാ ചങ്ങാതീ സിനിമ അല്ലേ )
    ഒരു നടനെന്ന നിലയിൽ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു ഒരിക്കൽ.... നിലപാടുകളെ സാകൂതം വീക്ഷിച്ചിരുന്നു. സ്റ്റഫ് ഉള്ള ഒരു കലാകാരന് വളർച്ചയുടെ ഘട്ടത്തിൽ അർഹതപ്പെട്ട സ്പേസ് നിഷേധിക്കരുതെന്നു വിമർശകരോട് വാദിച്ചിരുന്നു.
    പക്ഷെ ഒരു ഘട്ടം പിന്നിട്ടപ്പോൾ എവിടൊക്കെയോ പൊരുത്തക്കേടുകൾ... consistency ഇല്ലായ്മ...
    നാളെ... ഇതുവരെ എടുത്ത നിലപാടുകളിൽ എത്ര ലിറ്റർ വെള്ളം ചേർക്കുമെന്നറിയാൻ ക്ഷമാപൂർവ്വം കാത്തിരിക്കുന്നു.

    • @rayanebounida2543
      @rayanebounida2543 4 года назад +2

      @@meee6145 😂😂😂

    • @rayanebounida2543
      @rayanebounida2543 4 года назад +12

      Kovalan fan aanel ivide sthanam illa , kovalante peedana parambara kanoo 😂

    • @muraleedharanpillai325
      @muraleedharanpillai325 4 года назад +14

      Ithu thangal misunderstand cheytathu aanu.... Oru girl sexy lookil dance cheyyunnatho even oru lip lock or bed room scene cheyyunnatho tettanu... Athu cheyyilla ennonnum prithvi evideyum paranjittilla.... Oru streeyodu moshamayi behave cheyyunnathine glorify cheyyunna scene ozhivakkum enne paranjullu.... Eg ningal tanne paranju...

    • @rahulp5052
      @rahulp5052 4 года назад +1

      @Pravi Balakrishnan... Maybe he was on pressure from the production and distribution side to add an item dance in Lucifer. After all cinema is a big business.

    • @akshay3140
      @akshay3140 4 года назад +4

      ഒന്നും പറയണ്ട കോവാലൻ്റെ ഫാനാ...

  • @surajacharya6775
    @surajacharya6775 4 года назад +4

    Jana Priyanayakan Dileepettan fans like adi ❤🤘👍🙏

  • @hexxor2695
    @hexxor2695 2 года назад +5

    Prithviraj ❤❤

  • @DevaDas-ly3zn
    @DevaDas-ly3zn Месяц назад +1

    ❤❤❤❤

  • @arjunlionheartz6864
    @arjunlionheartz6864 4 года назад +6

    Rajuettan 🔥🔥🔥🤩