ഒരേക്കറിൽ ഒരു ലക്ഷം; കൊക്കോ കൃഷിയിൽ കുര്യൻ മാഷ് | AMAZING COCO FARMER |

Поделиться
HTML-код
  • Опубликовано: 21 июл 2023
  • #malayalamnews #kerala #wayanad #coco #farm #farmer #chocolate
    മുള്ളൻകൊല്ലി സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ആയിരുന്ന തട്ടാംപറമ്പിൽ കുര്യൻ
    സാറിന് കൃഷി എന്നും തന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. തന്റെ വിദ്യാർത്ഥികളെ പോലെ ഓരോ ചെടിയെയും അദ്ദേഹം കൃത്യമായി പരിചരിക്കും.കാർഷിക കുടുംബമാണ് കുര്യൻ സാറിന്റെത്... അദ്ധ്യാപന ജീവിതത്തിനിടയിലും ഇദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു മണ്ണിലിറങ്ങാൻ.കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിലാണ് ഈ മനോഹര തോട്ടം.
    തന്റെ കാമുകിൻ തോട്ടത്തിന് ഇടവിളയാണ് ഇദ്ദേഹം കൊക്കോ കൃഷി ചെയ്യുന്നത്.
    കുര്യൻ സാറുമായി കൃഷി വിശേഷങ്ങൾ പങ്കുവെക്കാം...
    ടി.യു കുര്യൻ
    തട്ടാംപറമ്പിൽ(H)
    മുള്ളൻകൊല്ലി(PO)
    വയനാട്
    ഫോൺ:9447385859

Комментарии • 22

  • @pushparajan1586
    @pushparajan1586 Год назад +4

    കുര്യൻ സാർ നല്ലൊരു കർഷകനാണെന്ന് മനസ്സിലായി. അഭിനന്ദനങ്ങൾ

  • @deepajoseph6516
    @deepajoseph6516 Год назад +3

    കൊക്കൊ കൃഷിയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ

  • @achu8787
    @achu8787 Год назад +3

    Enik bayankara ishtta കൊക്കോ😍

  • @ptvlog6474
    @ptvlog6474 Год назад +2

    അടിപൊളി ആണല്ലോ ചേട്ടൻ

  • @prashobjayakumar4856
    @prashobjayakumar4856 Год назад +2

    സൂപ്പർ

  • @nousheedp5420
    @nousheedp5420 Год назад +2

    👍👍👍

  • @krishithottam6210
    @krishithottam6210 Год назад +2

    ❤❤❤

  • @SijuAugustin-dc1le
    @SijuAugustin-dc1le Год назад +6

    കൊക്കോ കൃഷി ലാഭകരമാണ് ഞാനും ചെയ്യുന്നുണ്ട് നല്ല വിളവും ലഭിക്കുന്നുണ്ട് ചുരുക്കി പറഞ്ഞാൽ റബർ കൃഷിയെക്കാൾ ലാഭകരമാണ്

    • @Wayanadvisionchannel
      @Wayanadvisionchannel  Год назад

    • @arungeorge1821
      @arungeorge1821 Год назад

      നല്ലയിനം കൊക്കോ തൈകൾ എവിടെ ലഭിക്കും

    • @arungeorge1821
      @arungeorge1821 Год назад

      600 ഗ്രാം പരിപ്പ് ലഭിക്കുന്ന ഇനം ഏതാണ്?

    • @rojenthomas4391
      @rojenthomas4391 11 месяцев назад

      ​@@arungeorge1821മങ്കൂവ കൊക്കോ ഇടുക്കി

    • @bludarttank4598
      @bludarttank4598 25 дней назад

      ​@@arungeorge1821വെള്ളായണി കോക്കോ,, ഗിവേഷണ കേന്ദ്രം തൃശൂർ അവിടെ കിട്ടും എല്ലാ സഹായവും ചെയ്യും

  • @shajanik3517
    @shajanik3517 25 дней назад

    കൃഷി സ്വന്തമായി ചെയ്താൽ ലാഭകരമാകും. കൃഷിയിൽ കൂലി ഇനത്തിൽ ഉണ്ടാവുന്ന ചെലവ് എത്രത്തോളം കുറക്കാമോ അതിനനുസരിച്ചു ലാഭകരമാക്കാം.

  • @praveenn7956
    @praveenn7956 Год назад +3

    ചൂടുള്ള കാലാവസ്ഥയില്‍ വരുമോ?തമിഴ്‌നാട്ടിലെ കാലാവസ്ഥയില്‍ പറ്റുമോ

    • @tompaul4326
      @tompaul4326 10 месяцев назад

      ഉണ്ടാവും പക്ഷേ ഉത്പാദനം തീരെ കുറയും

  • @sakkircmsakkircm1108
    @sakkircmsakkircm1108 4 месяца назад

    Ethinte thy undo

  • @amminikutty9857
    @amminikutty9857 7 месяцев назад

    പച്ച കായ് കൊടുക്കാനുണ്ടോ sr

  • @shameera3743
    @shameera3743 Год назад +2

    അരുണേ ഒരു എപ്പിസോഡും കൂടുതൽ നന്നാവുന്നുണ്ട്

  • @amrutha7741
    @amrutha7741 3 месяца назад

    എന്റെ കൊക്കോ ചെടിയുടെ ഇലകൾ തുള വരുന്നു. കൂടാതെ ഇലകളുടെ സൈഡിൽ ഉണക്ക് പോലെ വന്ന് ഇല തന്നെ ഉണങ്ങിപോകുന്നു. Tifgor അടിച്ചു, പുഴുവിനുള്ള മരുന്നും അടിച്ചു. No ഗുണം. ഇതിന് എന്താണ് പ്രതിവിധി

  • @prashobjayakumar
    @prashobjayakumar Год назад +2

    ❤❤❤