മുരിക്കാശ്ശേരി കൊക്കോ | 500 ഗ്രാ൦ പരിപ്പ് വരെ ഒരു കായിൽ തരു൦ | മ൦ഗുവാ കൊക്കോ | Murickasseri Cocoa

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 13

  • @tompaul4326
    @tompaul4326 2 года назад +5

    ഒരിക്കലും തട്ടിപ്പിൽ വീഴരുത് ഇത് മുരിക്കാശ്ശേരി, മങ്കുവ, മരിയാപുരം, പെരിഞ്ചാംകുട്ടി, തുടങ്ങിയ മേഖലകളിൽ ok ആണ്. പിന്നെ തൈ നട്ടാൽ ഒരിക്കലും മാതൃ സസ്യത്തിന്റെ ഗുണം കിട്ടില്ല കാരണം പരപരാഗണം ആണ് കൊക്കോയിൽ നടക്കുന്നത്. ഏതെങ്കിലും കൊക്കോ നടുക മൂന്ന് വർഷം കഴിയുമ്പോൾ ബഡ് ചെയ്യുക. ചെറിയ തൈകളിൽ ബഡ് ചെയ്താൽ വളരില്ല അതിനാൽ എപ്പോഴും ഫീൽഡ് ബഡ് ചെയ്യുക. മറ്റു പ്രദേശങ്ങളിൽ കൊക്കോ ഡ്രൈ റിക്കവറി കുറവായിരിക്കും

  • @letstalk2614
    @letstalk2614 2 года назад +1

    താങ്ക്സ് അണ്ണാ 👍

  • @sebyjoseph3075
    @sebyjoseph3075 2 года назад +1

    Highrange ഇൽ കിട്ടുന്ന അതെ തൂക്കം നാട്ടിൻപുറത്തു കിട്ടുമോ???

    • @aswinsunny8318
      @aswinsunny8318 2 года назад +1

      Mangovale തൂക്കം ആ ഏരിയൽ മാത്രം കിട്ടും, low rangeil തൂക്കം കുറവായിരിക്കും

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      Crct

  • @letstalk2614
    @letstalk2614 2 года назад +1

    ബ്രോ ഇത് നാട്ടിൽ കയ്‌ക്കുമോ

  • @DipuC-bb3hz
    @DipuC-bb3hz 2 года назад +2

    ബഡ് തൈ കിട്ടുമോ

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      ചേട്ടാ വിളിച്ച് നോക്കു

    • @naushadps3390
      @naushadps3390 2 года назад +1

      കിട്ടും

    • @DipuC-bb3hz
      @DipuC-bb3hz 2 года назад +1

      @@naushadps3390 ok ഇക്കാ

  • @SojiVarghese-fx3gs
    @SojiVarghese-fx3gs 7 месяцев назад

    നമ്പർ തരുമോ