Это видео недоступно.
Сожалеем об этом.

പഴങ്ങളുടെ പറുദീസ വയനാട്ടിൽ | BIGGEST FRUIT FARM WAYANAD | JABUTICABA FARM |

Поделиться
HTML-код
  • Опубликовано: 27 янв 2023
  • #wayanad #fruit #farming #kerala #keyfarm #farmers #agriculture #padavumparambum
    വീട്ടുമുറ്റത്ത് വിദേശ ഇനം പഴങ്ങളുടെ പറുദീസ ഒരുക്കിയിരിക്കുകയാണ് കൊളവയൽ സ്വദേശിയായ കിരണും ഭാര്യ സുവിജയും.ഇവരുടെ തോട്ടം നിറയെ വിദേശ ഇനം പഴങ്ങൾ പൂത്തും കായ്ച്ചും നിൽക്കുന്നു.കേട്ട് കേൾവി പോലും ഇല്ലാത്ത നിരവധി ഇനം പഴവർഗ്ഗങ്ങളാണ് ഈ കർഷകന്‍റെ വീടിന് ചുറ്റും മനോഹരമായി വിളഞ്ഞിരിക്കുന്നത്.നാവിൽ രുചിയുടെ രസമുകുളങ്ങൾ ഉയർത്തുന്ന ബ്രസീലുകാരായ ജബോട്ടിക്കയാണ് കീ ഫാമിലെ പ്രമുഖർ.മരമുന്തിരി എന്നറിയപ്പെടുന്ന മലയാളിക്ക് അത്ര പരിചിതമല്ലാത്ത ജബോട്ടിക്കയുടെ 68ഓളം ഇനങ്ങളാണ് ഈ ഫാമിൽ പൂത്തും കായ്ച്ചും നിൽക്കുന്നത്.
    കീ ഫാം...മുട്ടിൽ,കൊളവയൽ, വയനാട്
    ഫോൺ:98473 21500
    വീട്ടിലേക്ക് ചെടികൾ വാങ്ങാൻ തൊമ്മീസ് നഴ്സറിയിലേക്ക് പോയാലോ..!
    • ചെടികള്‍ വാങ്ങാന്‍ തൊമ...
    തേങ്ങാ തൊണ്ട് കൊടുക്കാനുണ്ടോ..?
    • തേങ്ങാ തൊണ്ട് കൊടുക്കാ...
    കർഷകരേ...!കുറഞ്ഞ വിലയ്ക്ക് ഇനി പശുക്കളെ വാങ്ങാം.
    • പശുക്കളെ കുറഞ്ഞ വിലയ്ക...

Комментарии • 31

  • @prajeeshkp2629
    @prajeeshkp2629 Год назад +5

    നല്ല ഫാം ആണ്..ഞാൻ പോയപ്പോൾ സുവിജ ചേച്ചി ആയിരുന്നു അവിടെ ഉണ്ടായിരുന്നത്...വിലയും കുറവ്‌ ആണ്
    ആ സംസാരിക്കുമ്പോൾ ഉള്ള മ്യൂസിക് ഒഴിവാക്കാം ആയിരുന്നു

  • @fasilafasi3665
    @fasilafasi3665 Год назад +3

    Adipoli farm aan

  • @prakashpaul8618
    @prakashpaul8618 Год назад +2

    My dear friend

  • @nishadpk6061
    @nishadpk6061 9 месяцев назад

    Key farm super anu

  • @sajithaca4959
    @sajithaca4959 Год назад +2

    അടിപൊളി 🥰🥰🥰🥰🥰👍👍👍👍

  • @rtktechandvlogs
    @rtktechandvlogs Год назад +2

    Thumbnail Poli Mass

  • @sumialex2066
    @sumialex2066 Год назад +2

    Super 👍

  • @prasadvlogz
    @prasadvlogz Год назад +2

    Super

  • @lifeofminas3675
    @lifeofminas3675 Год назад +2

    Supper farm

  • @shemeejek4507
    @shemeejek4507 Год назад +3

    👍🏻👍🏻

  • @muhammedaslamk956
    @muhammedaslamk956 Год назад +3

    ♥️♥️♥️♥️♥️

  • @foodiefromcherthala8815
    @foodiefromcherthala8815 Год назад +2

    Background music sound kurakkamarunnu

  • @hameedkottoth4379
    @hameedkottoth4379 Год назад +2

    👍👍

  • @rahulks7595
    @rahulks7595 Год назад +2

    💝💝

  • @user-vc1ur3rp1o
    @user-vc1ur3rp1o 9 месяцев назад

    Key ഫാം തൃശൂർ ഉള്ള എനിക്ക് അയച്ച എല്ലാ പ്ലാന്റും ഒരു കേടും കൂടാതെ കിട്ടി. നല്ല കസ്റ്റമർ കെയർ ആണ്.

  • @prashobjayakumar4856
    @prashobjayakumar4856 Год назад +3

    🥰🥰🥰👏👏👏

  • @esevavythiri3525
    @esevavythiri3525 Год назад +2

    💞💞💞

  • @disnavarghese9426
    @disnavarghese9426 Год назад +2

    🤞🤞🤞🤞

  • @IdiculaVarghese
    @IdiculaVarghese Год назад

    Very good. Super.

  • @minhanizar9437
    @minhanizar9437 Год назад +2

    Chumanna narakathinte Thai online sale undo

  • @aswendckrishikeshck78
    @aswendckrishikeshck78 Год назад +2

    ഫ്രൂട്സ് കൊടുക്കുന്നുണ്ടോ??

  • @Sanam-zh3px
    @Sanam-zh3px Год назад

    chuvanna narangayuderandu thaivenam

  • @appachanist
    @appachanist Год назад +1

    Odichukuthi Narayan undo

  • @jainaismail8892
    @jainaismail8892 Год назад +2

    👌👌👌അടിപൊളി മോനെ, ഞാൻ 69 age ഉള്ള ഒരു ഉമ്മയാണ് എനിക്ക് കുറച്ചു പ്ലാന്റ് വേഗം കായ് പിടിക്കുന്ന നല്ല പ്ലാന്റ് കൊറിയർ അയച്ചു തരുമോ 12 സെന്റ് വീടും കോഴിക്കുട് ഒരു ഷെഡ് ഒക്കെ ഉണ്ട്‌ ബാക്കി കുറച്ച്
    സഥലത്തു വെക്കാൻപറ്റിയ അധികം നല്ലത് തരുമോ

  • @ayishaaboobacker3977
    @ayishaaboobacker3977 Год назад +3

    വയനാട്ടിൽ എവിടെയാ ഈ സ്ഥലം