പണം സന്തോഷം തരില്ല; വന്ന വഴി മറക്കില്ല: ബൈജു രവീന്ദ്രന്‍ | Byju Raveendran | Byju's | Newsmaker 2019

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 868

  • @teju1245
    @teju1245 Год назад +44

    ബൈജുസിന്റെ തകർച്ചക്ക് ശേഷം ആരെങ്കിലും ഉണ്ടോ?

  • @irshuirshuz9333
    @irshuirshuz9333 4 года назад +1159

    വീഡിയോ തുടങ്ങുന്നതിനു മുൻപ് ബൈജൂസ് ആപിന്റെ പരസ്യം കണ്ട ഞാൻ

  • @abhishekramgopal3179
    @abhishekramgopal3179 2 года назад +25

    സത്യം പറയാലോ ഒരു ഗുണവും ഇല്ല ഞാൻ ഉപയോഗിച്ചതാണ് ഒര് കോപ്പും മനസിലാകില്ല
    പാവങ്ങളുടെ വികാരത്തെ തട്ടിക്കളിച് ഉയർന്ന ഫീസ് ഈടാക്കി Billionare ആയെല്ലോ ബഹുത് അച്ഛാ 👏🏻

  • @riyasahmed4778
    @riyasahmed4778 4 года назад +391

    പാവപ്പെട്ട സാധാരണക്കാരുടെ കുട്ടികൾക്ക് യാതൊരു ഗുണവും ചെയ്യാത്ത ആപ്പ് .ഫീസ് താങ്ങാൻ കഴിയാത്തതാണ്. ( ബിസ്നസ്സ് തന്നെയാണ്. വിദ്യാ വ്യാപാരം )

    • @mahefoodies3104
      @mahefoodies3104 4 года назад +30

      Free aay venam ennalla fees valare kooduthal aanu

    • @riyasahmed4778
      @riyasahmed4778 4 года назад +48

      @MIKHAEL Yt നിങ്ങൾക്ക് ജീവിക്കാൻ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് പരസ്യങ്ങളിലൂടെ ആശ കൊക്കുന്നത് നിർത്തിക്കൂടെ. അല്ലങ്കിൽ പരസ്യത്തിൽ ഒൺലി റിച്ച് പീപ്ൾ എന്ന് പറയുക. (ഫീസ് ഫ്രീയാക്കണം എന്നല്ല, എല്ലാവർക്കും താങ്ങുന്ന രീതിയിലായിരിക്കണം.) (ചൈന ആപുകൾ ജനപ്രിയമാകാൻ ഒരു കാരണം അതാണ് അതിന്റെ നിർമ്മാതാക്കളും അനുബന്ധ വർക്കർസും ജീവികുന്നില്ലേ ?)

    • @mohammedbilalr8627
      @mohammedbilalr8627 4 года назад +7

      @MIKHAEL Yt janangale pattichano jeevikkunnath.the person byju is very intelligent for increasing his companies value to get more investors.thats his aim.

    • @mohammedbilalr8627
      @mohammedbilalr8627 4 года назад +1

      @MIKHAEL Yt you don't know anything

    • @meee2023
      @meee2023 4 года назад +23

      സത്യം.. നമുക്ക് താങ്ങില്ല.. പണക്കാരുടെ മക്കൾക്കു നടക്കും...

  • @criticindian
    @criticindian 4 года назад +479

    36:40 *'പഴം പൊരി thumb nail കണ്ട് വന്നവർക്കു വേണ്ടി..'*

  • @dvid_sju
    @dvid_sju 4 года назад +233

    *ഈ വീഡിയോയ്ക്ക് എന്നെപോലെ ബിജുസിന്റെ പരസ്യം കിട്ടിയവരുണ്ടോ???* 😊😊😊

  • @riyatalks3464
    @riyatalks3464 2 года назад +8

    പ്രൊഡക്റ്റ് വാങ്ങുന്നത് വരെ വിളിച്ചോണ്ടിരിക്കും.
    സാർ വിളികളാലും കുടുംബ വിവരങ്ങൾ അന്വേഷിച്ചും ഊണിലും ഉറക്കിലും കൂടെയുണ്ടാവും ,
    പ്രൊഡക്ട് വാങ്ങിക്കഴിഞ്ഞാൽ തിരിയിട്ടു തിരഞ്ഞാൽ ഇവരെ കിട്ടില്ല - വിളിച്ചാൽ പ്രതികരണമില്ല -
    യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പക്കാ ബിസിനസ്സ് മാത്രം എന്നാണ് എന്റെ സ്വന്തം അനുഭവം

  • @amalnath3167
    @amalnath3167 4 года назад +93

    Chankaranta udayapp നു ശേഷം ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ

  • @brodymetrickz6037
    @brodymetrickz6037 4 года назад +243

    Pand app undayiruungi Santhosh George kulangara sirum labour India yum vere level ayene ...Santhosh sir estm

  • @seppis7825
    @seppis7825 4 года назад +52

    നമ്മുടെ സ്വപ്ന കാമുകന്‍ അല്ലെ ഈ വെള്ള മുടികാരന്‍

  • @sathghuru
    @sathghuru Год назад +5

    ഈ പാഷൻ ഒന്നും ഇപ്പൊൾ വർക് ആകുന്നില്ലേ?

  • @majuputhuveettil4693
    @majuputhuveettil4693 4 года назад +148

    ബൈജു മച്ചാ ഈ അപ്പിന്റെ ഫിസ് അന്യായമാണ് ഇതിലും ഭേദം ഒരു വടിവാളും മായി ഇറങ്ങി പിടിച്ചു പറിക്കുന്നതാണ്

    • @riyasahmed4778
      @riyasahmed4778 4 года назад +11

      വളരെ ശരിയാണ് എനിക്ക് അനുഭവം ഉണ്ട്.

    • @sa34w
      @sa34w 4 года назад +15

      Vendavar eduthal pore . Free ayittu youtube ill othiri videos undeloo. Avar ithinu nalla cash mudakkunnathu kond anu atreyum chargum cheyyunathu

    • @sreenathsasidharan5577
      @sreenathsasidharan5577 4 года назад +20

      BMW,നു വില അന്യായം ആണ് എന്ന് പറയുന്ന പോലെ ഉണ്ടല്ലോ

    • @jancydaniel1292
      @jancydaniel1292 4 года назад

      Athyam kuraye nal e app free ayirunallo??

    • @riyasahmed4778
      @riyasahmed4778 4 года назад +5

      @@jancydaniel1292 ആദ്യം ഫ്രീ പിന്നെ ഫ്രീ തന്നതും കൂട്ടി ഫീസ് കൊല

  • @sajithasathyan2945
    @sajithasathyan2945 2 года назад +17

    ഗവണ്മെന്റ് ഇത് നിരോധിക്കണം. ഈ ആപ്പ്. പേരെന്റ്സിനെയും കുട്ടികളെയും അത്ര മേൽ ചൂഷണം ചെയ്യുന്നു ഇത്. ഭാവിയിൽ ഇത് തിരിച്ചറിയും. Beware..

    • @jimmutten
      @jimmutten 2 года назад

      Oh pinne

    • @amalbenny4934
      @amalbenny4934 Год назад

      True bro

    • @princessfire4787
      @princessfire4787 Год назад +2

      Now this comment make some sense ....congrats you are clever than most of the people

  • @tanson86
    @tanson86 4 года назад +100

    I can see a lot of criticism against Byju for charging high fees in his app. I personally respect him for his achievements, what he has achieved is not a small feet.

    • @ajinubabu6528
      @ajinubabu6528 4 года назад +26

      Tanson Thomas yeah but he does not seems to be a man like what he describes. He is very cunning and of course a real businessman

    • @adwaithsivanv
      @adwaithsivanv 4 года назад +6

      @@ajinubabu6528 that's why he provides a world quality .. product .. :) ! his vision is global .. ! He reached this much because of passion .. not about money ..then he wud have stopped .! stop complaining about everything. 🤣🤣🤣

    • @abhisheksolomon7389
      @abhisheksolomon7389 3 года назад +6

      The ground reality of Byjus is just to make money. He is a true businessman in nature.
      If he did it it out of passion, and for the betterment of education in India... why hasn’t he made the app free? Why does he charge a fortune for the courses.
      He has diversified his revenue stream... by acquiring Whitehat, Aakash, etc. None of the platforms are free to the public. Why?
      He has so much money... if he has such a great team of teachers... why is there no School where he offers free education to the interested students?
      I have worked with BYJU’S. It’s a scam! One of the biggest scam in modern era.
      Only time will tell once his lies are exposed.
      Good luck BYJU’S...

    • @tanson86
      @tanson86 3 года назад +9

      @@abhisheksolomon7389 I don't know why people are expecting everything free.. for the premium service that byju is providing he has to hire quality teacher and have a good tech team.. can we get all these resources for free.. nothing is free in this world even Google and fb is not free.. they are making billions from ads.. even RUclips pays to youtubers, nothing is free my friend.. will you work for free? I mean you can do a free volunteering work part-time but full-time you need a paying job to feed mouths..
      Just to answer some of your questions Byjus is in a growth phase and hence charity might not be in the offering right now but these are things that can be started at later stage too.. I know billionaires who started charity trust after they have acquired a strong foot in the market not when they were struggling to grow.. Byjus has a lot of investors to please do be patient and give them time to see all that you desire..

    • @sanalsiva
      @sanalsiva 3 года назад +6

      ആരാന്റെ പൈസ മിണിങ്ങി യിട്ടുള്ള acheivement അല്ലേ ഫൂ..

  • @business_circle
    @business_circle Год назад +4

    ഈ വീഡിയോക്ക് കീഴിൽ സപ്പോർട്ട് ചെയ്തവർ ഇപ്പോഴും ഇയാളെ സപ്പോർട്ട് ചെയ്യുന്നുണ്ടോ ആവോ..

  • @jaleelmfd
    @jaleelmfd 4 года назад +29

    നമ്മുടെ ശിവശങ്കരേട്ടനല്ലേ അത്.

  • @leaf8731
    @leaf8731 4 года назад +30

    Admire this guy. Keep supporting Kerala. Keep your petty case aside. Let's make kerala investor friendly.

  • @shankaranbyjus4836
    @shankaranbyjus4836 3 года назад +15

    Best combination thattippp byju vuuum ,,,,, gold sankaranum 👌👌

  • @Joel-wk3lx
    @Joel-wk3lx 4 года назад +36

    ശിവശങ്കരന്‍ gold 🥇

  • @akash4849
    @akash4849 3 года назад +7

    Manorama News should keep making programs like this.. Very informative. Please continue this program.

  • @jishakm1448
    @jishakm1448 3 года назад +8

    36:06👍👍👍

  • @sabujose7015
    @sabujose7015 3 года назад +31

    എത്ര പേരെ പറ്റിച്ചു എനിക്കും പറ്റി പറയാൻ ഒത്തിരിയുണ്ട്:

    • @sabujose7015
      @sabujose7015 3 года назад +14

      @Sarath ഇവരുടെ മാർക്കറ്റിങ്ങ് ഏജൻ്റുമാർ പറഞ്ഞ് നമ്മളെ വിഴീക്കം മക്കളുടെ പ0ന കാര്യമല്ലേ എന്നു വിചാരിച്ച് നമ്മൾ വീഴും നമ്മുടെ ബാങ്കിലെ അകവുണ്ടു മാ യി ഇവർ ഫീസ് ലിങ്ക് ചെയ്യും ഇവർ തരുന്ന tabന്നെ പ്രശ്നങ്ങൾ കൊണ്ടോ പ്രാദേശികമായ Network പ്രശ്നങ്ങൾ കൊണ്ടോ ഉള്ള .complaint -കൾ ഉണ്ടു്. പിന്നെ ഏറ്റവും വലിയ ബ്ലേഡ്: നമ്മൾ ഫീസടക്കാൻ താമസിച്ചാൽ, അതായതു് + 1 ന് മാസം 4200_ ഒന്നാം തിയതി തോറും അടയക്കണമെന്നു കൂടിക്കോ അടക്കാൻ പറ്റിയില്ല എങ്കിൽ ഓരോ ദിവസവും 20 രൂപാഫൈൻ, ഒരു മാസം 600 രൂപാ ,കൂടാതെ 500 രൂപയും പിന്നെ എന്നും ബാങ്കിൽ വിളിക്കും നിങ്ങളൂടെ EMI അടച്ചില്ലെന്നു പറഞ്ഞ് സാധാരണക്കാരായ മക്കൾ പഠിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ, മോഹൻലാലും, ഷാരു ഖാൻ മുതലായവർ പറയുന്നതു കേട്ട് മക്കൾ വന്നു പറയുമ്പോൾ, ഇതാണ് ഇപ്പോളത്തെ വിദ്യാഭ്യാസം എന്നു പറയുമ്പോൾ നമ്മൾ എന്തു ചെയ്യാൻ ???? ഞാൻ ഇത് എഴുതുന്നത് എൻ്റെ കുട്ടിയ്ക്കും ഇത് ബോദ്ധ്യമായിട്ടുള്ളതുകൊണ്ടാണ് ഞാൻ ചിലപ്പോൾ ഇനി പണം അടച്ചെന്നിരിക്കും കാരണം ബാങ്കിൽ നിന്നും വിളിച്ച് എന്നേ ഭീക്ഷണിപ്പെടുത്തിയത്, നിങ്ങൾ ഈ പണം അടച്ചില്ലെങ്കിൽ ഇനി നിങ്ങളുടെ ജീവിതകാലത്ത് ഇൻഡ്യയിൽ ഒരു ബാങ്കിൽ നിന്നും ഒരു വിധ ലോണോ കിട്ടില്ല എന്നാണ് ശരിയാണ് എല്ലാം നിയമപ്രകാരമാണ്, നിയമം അങ്ങിനെയാണ് നമ്മൾEMI - ൽ ഒരു വാഹനം വാങ്ങിക്കുന്നു കുറച്ചു നാൾ അടയ്ക്കും 'പിന്നെ അടയക്കാൻ പറ്റുന്നില്ല എന്തു ചെയ്യും ആവാഹനം പിടിക്കും അഡ്വാസായി അടച്ച തുകയും പോകും - ഈ By Ji: ''കുട്ടികളെ പിടിചോണ്ടു പോകുമോ? എഞ്ചിയറിങ്ങ് തുടങ്ങിയവയ്ക്ക് privatiൽ അഡ്വാൻ ഫീസ് കൊടുക്കണം - ഇsയക്ക് നിർത്തിയാലും തിരിച്ചു കൊടുക്കേണ്ടതില്ല. പക്ഷേ Baij - ഇതെന്തു വിദ്യാഭ്യാസമാണ് ??????

    • @shainyjohn4062
      @shainyjohn4062 2 года назад

      @@sabujose7015 അപ്പൊ ഇതു ക്യാൻസൽ ചെയ്യാൻ പറ്റത്തില്ലേ ഞങ്ങൾ ചേർന്നിട്ടുണ്ട്

    • @sabujose7015
      @sabujose7015 2 года назад +3

      @@shainyjohn4062 അനുഭവിച്ചോ ..... താങ്ങൾക്ക് ഇതിൽ തൃപ്തിയില്ലെങ്കിൽ അവർ വിളിക്കുമ്പോൾ നീ എന്തു വേണമെങ്കിലും ചെയ്യടാ എന്നു പറയണം പോയ പണം പോയി എന്നു കരുതിക്കോ ഞാൻ അങ്ങിനെ പറഞ്ഞു നിർത്തി ... വരുന്നിടത്തു വച്ചു കാണാം...

    • @shainyjohn4062
      @shainyjohn4062 2 года назад

      @@sabujose7015 ബാങ്കിൽ നിന്ന് അല്ലേ ഫണ്ട്‌ എടുക്കുന്നേ അപ്പൊ അങ്ങനെ പറഞ്ഞാലും കാര്യം ഇല്ലല്ലോ

    • @mallutuber005
      @mallutuber005 2 года назад

      @@sabujose7015 eppo byju anubavikunnu

  • @sachin7236
    @sachin7236 4 года назад +107

    His tab costs 40k.
    So every parents can't afford it. But it will put them under pressure as they may feel they are not giving their best for child's education.

    • @matt_hewsjp
      @matt_hewsjp 4 года назад +15

      Every business is like that... You are forced to buy it... Buying toothpaste, soap and any kind of product is like that...

    • @Abhijithd
      @Abhijithd 4 года назад +2

      As your name shows your quality, you're not only a fanatic but also a pessimist. Grow up, child.

    • @sachin7236
      @sachin7236 4 года назад +14

      @@Abhijithd where is the pessimism in my comment dude? You think all Indian parents can afford byjus tab?

    • @ashiksha247
      @ashiksha247 4 года назад +4

      @@sachin7236 so what?? Every person can afford premium cars?? This is stupid question

    • @sachin7236
      @sachin7236 4 года назад +11

      @@ashiksha247 comparing premium cars and your child's education is also stupidity

  • @mikegeorge2670
    @mikegeorge2670 4 года назад +24

    Was a teacher for years. But let me tell you his passion is adorable. Will be queueing to see him as the winner here in NEWSMAKER 2019. There is no politics or vested interest when I said so. Intellectual brilliance is to be appreciated. And he is one to be appreciated. Hats off to him by all means.

  • @divinefoundationcharitable410
    @divinefoundationcharitable410 4 года назад +89

    ബൈജു ഒരു നല്ല കച്ചവടക്കാരനാണ്. നമ്മുടെ നാട്ടിൽ പല കച്ചവടക്കാരും അടിസ്ഥാനമാക്കുന്നത് ആളുകളുടെ ഭയത്തെയാണ്. ബൈജുവിന്റെ ബലം വീട്ടുകാരുടെ ഭയമാണ്. മക്കളുടെ ഭാവിയെ പറ്റിയുള്ള വീട്ടുകാരുടെ ഭയത്തിനെ മുതലെടുക്കുന്ന പരിപാടിയാണ് അവർ ചെയ്യുന്നത്. എത്ര മിടുക്കുള്ള കുട്ടിയുടെയും വീട്ടിൽ ചെന്ന് കൊച്ചിന്റെ പഠിത്തം അത്ര പോര, ഈ കോപ്പുണ്ടെങ്കിലേ ജയിക്കൂ എന്ന് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള കഴിവുണ്ടല്ലോ . . . അപാരം അണ്ണാ.

    • @malluprank7853
      @malluprank7853 4 года назад +27

      വളരെ സത്യമായ കാര്യം പച്ചക്ക് മനുഷ്യനെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നു

    • @Sob1mmmm
      @Sob1mmmm 4 года назад

      ruclips.net/channel/UC8tUFp0Jt0dwkW4UjQYjMQA?view_as=subscriber FOR SHARE TRADING

    • @anitsasikumar4614
      @anitsasikumar4614 4 года назад +2

      sathyam....oru applicationum illaathe aanu nammalokke padichathu....manasilaaki thanneya karyangal annu padichathu....books vayichu practical aayitu thanne venam kuttikal padikaan....cheru prayathil thanne mobile phone upayokikkaan sheelipikaruthu....

    • @jeneshthomas831
      @jeneshthomas831 4 года назад

      You idiot

    • @keralahunk
      @keralahunk 4 года назад +2

      He should provide free education to all kids after sometime.

  • @rachelthomas5854
    @rachelthomas5854 4 года назад +41

    Humble & simple guy. Rooting for him to win

  • @Lisa07-s
    @Lisa07-s 2 года назад +4

    Vanna vazhi marannalow mone...

  • @itz.me_akhil
    @itz.me_akhil 4 года назад +114

    ആ ക്രിസ്ത്മസ് അപ്പൂപ്പനെ എനിക്ക് അറിയാം 🤣🤣

  • @vish3433
    @vish3433 2 года назад +7

    പണം സന്തോഷം തരില്ല എന്ന് വലിയ പണക്കാരൻ, എന്ത് പ്രഹസനം ആണ് സജി....

  • @ramuhjes
    @ramuhjes 4 года назад +26

    Real inspiration to all. His simplicity is definitely taken him to the highest level. Breaking his own records is a master piece in his career. Salute you sir.

    • @shanks8939
      @shanks8939 2 года назад +1

      Mm 🚶‍♂️🚶‍♂️🚶‍♂️

  • @midhunsathyanathan9807
    @midhunsathyanathan9807 4 года назад +6

    I'm a proud byjuite #😍😍😍✌️✌️✌️

  • @MrPraveenGeorge
    @MrPraveenGeorge 2 года назад +29

    Have you heard of Khan Academy? It reaches ten times the number of students Byju's has and still offer it free of charge. I'm alright with companies charging a fee for their services but can't accept charging a lower middle class parents' yearly saving for their kid's education and make them do so through implying that their kid's are lacking knowledge in some way.

    • @tusharrawat6670
      @tusharrawat6670 2 года назад +4

      Also the course is trash,live classes are play of words and no merit of most people working.

    • @schrodingerscat7247
      @schrodingerscat7247 2 года назад +1

      Khan academy ❤

    • @regielizabethjoseph5065
      @regielizabethjoseph5065 2 года назад

      Parents Tae adhiyae pattichu.? Kallatharathil undakiya panam.
      But..
      Ethoku..
      ??

    • @prasannanair4834
      @prasannanair4834 2 года назад

      Yes ,Cannanoris always simple and humble ,down to earth most of people are renownd and talented people like many Geethagopinath,Leela Krishnan Nair, Great Indian Cercus- Gopalan Nambiar ,K.Karunakaran, EK Nayanar R.Shankar,Sukumar Azhikkode of a walking encyclopedia,MattannurShankaran, Pashazhiraja of freedom fighter,such so many ? But Byju's in a small duration he becomes wealthy not like others in Kerala?

  • @rishikeshraghavan4874
    @rishikeshraghavan4874 4 года назад +114

    ഈ ആപ്പ് ഇടത്തരക്കാരായ പല രക്ഷിതാക്കളേയ്യും ആപ്പിലാക്കിയത് കുറേ വായിച്ചിരുന്നു.ഇതിൻ്റെ കമൻ്റ് ബോക്സിലും ഉണ്ട്.തവണകളായി അടച്ചാൽ മതിയെന്ന് കേൽക്കുമ്പോൾ ചില രക്ഷിതാക്കൾ അതിന് തയ്യാറാവുന്നു.എഗ്രിമെൻ്റ് എന്തായാലും ഇഗ്ലീഷിലായിരിക്കും പലരും അത് വായിക്കാതെ.അറിയാതെ സൈൻ ചെയ്ത് കുടുങി പോകുന്നു.സത്യത്തിൽ പതിനായിരങൾ വിലയുള്ള ഈ ഉൽപ്പനം അത് വാങാൻ കഴിവുള്ളവരെ ഉദ്ധേശിച്ച് മാർക്കറ്റ് ചെയ്താൽ ആവിശ്യക്കാർ വാങിക്കോളും.പരസ്യത്തിൻ്റേയും എക്സിക്യൂട്ടിവ്സിൻ്റെയും വാക്ക് ചാതുരിയിലും വീണുപോകുന്ന സാധാരണക്കരുടെ ശാപം എവിടെ തീർക്കും.പരസ്യം അത് എല്ലാവരേയും സ്വാധീനിക്കുന്ന ഘടകമാണ്

    • @foodiesyathra
      @foodiesyathra 4 года назад +1

      Don't feel that Byju's app is fake

    • @600msn
      @600msn 4 года назад +8

      @manorama paid promotion👎❌

    • @instantjustice164
      @instantjustice164 4 года назад +6

      True. വന്ന വഴി മറന്നിട്ടില്ലേൽ പിന്നെ എന്തിനാ ഇയാൾ ചൈനീസ് ഫണ്ട് ഉപയോഗിക്കുന്നത്? രക്ഷിതാക്കളെ തീർച്ചയായും ബുദ്ധിമുട്ടിക്കരുത്. അപ്പോഴാണ് ബിസിനസ്സ് ഒരു കഴുത്തറുപ്പ് ആകുന്നതു.

    • @devdaths7110
      @devdaths7110 4 года назад +5

      ഇവരേക്കാൾ ലാഭം ഉള്ള apps ഉണ്ട്.

    • @naseehack3891
      @naseehack3891 4 года назад

      ""l

  • @PV-wu1vb
    @PV-wu1vb 4 года назад +9

    The app costs 20000 rupees.
    He signed a contract with Facebook for 800 crores.
    We never needed an app for studying for decades. Now also no need of any apps.
    This is pure business.

    • @adwaithsivanv
      @adwaithsivanv 4 года назад

      Lol don't be so dumb .🤣🤣 To reach to millions of users u need an app 🙏🙏🙏

    • @PV-wu1vb
      @PV-wu1vb 4 года назад +1

      @@adwaithsivanv Did you need any app to study when you were in school and college.

  • @nabeel5991
    @nabeel5991 4 года назад +20

    People:Money won't bring happiness
    Me:I would rather cry in a bmw than on a bicycle

  • @sreejithgs7856
    @sreejithgs7856 4 года назад +36

    byju vinte lakshyam nallathu ayirunno pakeshe byju's app inte ipol lakhyam business mathramanu...

  • @thara2nath
    @thara2nath 4 года назад +2

    2020 ഏറ്റവും ബാല്യ newsaker.ശിവശങ്കരൻ ..പൊളിച്ഛ്ഹ് സ്വര്ണകടത്തു കരൺ ..ഒരു.സാധാരണ തുടക്കോംക്കാരൻ ..അയാളാണ് താരം

  • @Irshad_Kuniyil
    @Irshad_Kuniyil 2 года назад +9

    Byjus company will suck their employees blood

  • @prajilmdevan2591
    @prajilmdevan2591 3 года назад +4

    പാവപ്പെട്ടവർക്ക് താങ്ങാൻ കഴിയാത്ത ഫീസ് ആണ്.....

    • @aboobackerkv2587
      @aboobackerkv2587 3 года назад

      Crct

    • @gmat29
      @gmat29 3 года назад +1

      He is very clever, targets rich people.

    • @masthanjinostra2981
      @masthanjinostra2981 3 года назад

      @@gmat29 angane motive undo enn ariyilla but nammude avide only cbse schoolil mathramaan byjus representatives vanndh for introduction of their online classes, enche arivil government schoolil vannitilla

  • @kpscfighter1225
    @kpscfighter1225 3 года назад +2

    ഈ വീഡിയോ കാണുന്നതിനിടയിൽ 2 വട്ടം ബൈജു പരസ്യം കണ്ടവരുണ്ടോ

  • @santhoshpjohn
    @santhoshpjohn 7 месяцев назад +1

    4കൊല്ലം കഴിഞ്ഞപ്പോൾ baiju picturil ഇല്ല.. ശിവശങ്കരൻ ജയിലിൽ എന്തൊരു ലോകം.

  • @abhinavpv4613
    @abhinavpv4613 4 года назад +18

    Proud to be a kannurian

  • @usermhmdlanet
    @usermhmdlanet 2 года назад +4

    Anyone watching this after Byju's app came to be known as a scam? And Pramod Raman surrendered to Jihadi Media One?

  • @eminusworld9308
    @eminusworld9308 4 года назад +11

    കണ്ണൂർ കാരൻ 💪👍

  • @agraj6562
    @agraj6562 3 года назад +3

    Ayoo shivashankar

  • @klcrewnick8193
    @klcrewnick8193 4 года назад +3

    Byju ചേട്ടന്റെ സ്വന്തം നാടുകാരൻ..അഴിക്കോട് കാരൻ. Iam proud of him

    • @ilyast3121
      @ilyast3121 2 года назад +1

      ഇപ്പൊ എങ്ങനെണ്ട് proud

    • @rafikandakkai
      @rafikandakkai Год назад

      @@ilyast3121ഇപ്പോഴും proud ആണ്

  • @sanjaygm2506
    @sanjaygm2506 4 года назад +29

    ഇന്നേ വരെ പ്ലേ സ്റ്റോറിൽ byjus എന്ന് സെർച്ച്‌ പോലും ചെയ്യാത്തവർ ഇവിടെ കമോൺ

  • @beepathuvlogs6371
    @beepathuvlogs6371 4 года назад +4

    Whatever people say about byjus charging high fees we all should be proud of the biggest edtech company in the world is from Kerala

    • @JamesFotografia
      @JamesFotografia 2 года назад

      *Bangalore and we should ashamed to say indias biggest scammer rn is from kerala

  • @aswinlalrj4032
    @aswinlalrj4032 3 года назад +1

    How to Cancell Byjus Course After 6 Months....?

  • @vishnupillai4713
    @vishnupillai4713 4 года назад +51

    Pride of Malayalees...Byjus...The biggest Ed tech company in the world..

    • @gunamaladevidasi5908
      @gunamaladevidasi5908 4 года назад

      There is Edu Brisk...
      Another top education tech
      Check in the Google!!
      It's Amazing how Edubrisk... Works on children , parents and v teachers.
      It's amazing, incredible and inconceivable....

  • @shankaranbyjus4836
    @shankaranbyjus4836 3 года назад +11

    I sold my one kidney for using byjus app for jee for 1 years .......it's cost 2 lakhs for 1 year ...... And my one kidney gone 😢😢 .......

  • @techfilmtravel3463
    @techfilmtravel3463 4 года назад +44

    Part4
    സിലബസ് മാറിയത് അംഗീകരിച്ച് ക്ഷമാപണം നടത്തിക്കൊണ്ട് അപ്ഡേറ്റ് ചെയ്ത പുതിയ SD കാർഡ് അയച്ചു തരാമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. വീണ്ടും ഒരു രണ്ട് മാസത്തോളം കഴിഞ്ഞാണ് കാർഡ് അയച്ചു കിട്ടിയത്. പക്ഷേ അത് ഇൻസേർട്ട് ചെയ്തിട്ട് ഒന്നും തന്നെ പ്ലേ ആകുന്നില്ല. അവരുടെ ടെക്നിക്കൽ സപ്പോർട്ട് ടീമിനെ കോൺടാക്ട് ചെയ്തു. പല തവണയായി അവരുടെ ഇൻസ്ട്രക്ഷൻസ് ഫോളോ ചെയ്തെങ്കിലും പ്രശ്നം സോൾവായില്ല. അവസാനം അവർ കാരണം കണ്ടെത്തി, കാർഡിന് ടെക്നിക്കൽ എറർ ഉണ്ട്, മറ്റൊരു കാർഡ് അയച്ചുതരാമത്രെ. വേറെ മാർഗ്ഗമില്ലല്ലോ ഞാൻ സമ്മതിച്ചു. പുതിയ കാർഡ് അയച്ചു തന്നു. അത് ഇൻസേർട്ട് ചെയ്തു നോക്കി. പഴയ പോലെ തന്നെ, വർക്ക് ചെയ്യുന്നില്ല. ഈ സമയം കൊണ്ട് മോന്റെ സെക്കന്റ് ടേം എക്സാമുകളും കഴിഞ്ഞിരുന്നു.
    ഇന്നിപ്പോൾ ജനുവരി മാസമായി. മോന്റെ പഠനം ലേബർ ഇന്ത്യയുടെയും മറ്റും ഗൈഡുകളുമായി പുരോഗമിക്കുന്നു. മാസം 50 രൂപയേ ചിലവുള്ളൂ. മുപ്പതിനായിരം രൂപക്ക് ബൈജുസ് തന്ന ടാബ് യാതൊരു ഉപയോഗവുമില്ലാതെ പൊടിപിടിച്ച് ഷെൽഫിന്റെ മൂലക്ക് ഇരിക്കുന്നു.
    ഇത് വായിക്കുന്നവരെങ്കിലും വഞ്ചിതരാകാതിരിക്കുക

    • @vichumuppatta1607
      @vichumuppatta1607 4 года назад +2

      Paid ആണോ 😁

    • @rejijohn8703
      @rejijohn8703 4 года назад +4

      This is absolutely correct. I too lost 30k on tab purchase. It is useless now and dust driven on the corner of the shelf. Very soon people will realise the fact...

    • @hanifmohammed4187
      @hanifmohammed4187 4 года назад +4

      100 % ശരിയാണ്.വിദ്യഭ്യാസകച്ചവടത്തിന് മറ്റൊരു ഉദാഹരണം മാത്രം.

    • @bincyrageshjulie4866
      @bincyrageshjulie4866 4 года назад +1

      currect enikk anubavam undu verute mony poy

    • @aishabeevi8348
      @aishabeevi8348 4 года назад +1

      @@ashiksha247 there is no refund ,

  • @CANDLEDISCUSSION
    @CANDLEDISCUSSION 4 года назад +57

    Byjus app is an only a bussiness. Oru anju paisayum vaangathe studentsine help cheyyunna exam fear enna youtube chaneline ivide etra perkariyaam.
    Avare okke pidichu interveiw chey.

  • @thara2nath
    @thara2nath 4 года назад +39

    പണം സന്തോഷം തരില്ല ശിവസങ്കരാ., ഇപ്പൊ മനസിലായോ

  • @vishnudev6657
    @vishnudev6657 2 года назад +3

    ജോലിയ്ക് ചെല്ലുന്ന പിള്ളേരെ പിഴിഞ്ഞു കൊല്ലുന്ന സ്ഥാപനം.

  • @shankaranbyjus4836
    @shankaranbyjus4836 3 года назад +6

    Byju kaaraaannaam kadathil aaaayyyaaaa njannn ..... Gold sankaraaaaa jail chaadaantttae 🤔🤔🤔

  • @amoghavr7009
    @amoghavr7009 4 года назад +4

    Joppaaa😍

  • @biker9374
    @biker9374 2 года назад +2

    Hahaha.... ആരാ ഈ പറയണേ.... ശങ്കുവെട്ടനോ.... നമിച്ച് 😂😂😂😂😂🙏

  • @Pk-Bro369
    @Pk-Bro369 10 месяцев назад

    ഒരാളുടെ വളർച്ചയും തളർച്ചയും 🙏🏻

  • @Realthings20Stories
    @Realthings20Stories 8 месяцев назад +1

    Ok beii

  • @worldtour8159
    @worldtour8159 2 года назад +8

    BBC byjus appinethire complaints report cheythu !?

  • @akhilchapters
    @akhilchapters 3 года назад +2

    The incredible Byju.....

  • @vishnubnair2882
    @vishnubnair2882 2 года назад +1

    Nice 👍🏻👍🏻

  • @nasarnasar9081
    @nasarnasar9081 3 года назад +12

    Byju's is only cheating

  • @muziclab69
    @muziclab69 4 года назад +25

    ഒരു തട്ടിപ്പ് വീരനെ മഞ്ഞരമ്മക്കേ വാഴ്ത്തി പാടാൻ കഴിയൂ

    • @moidukhan
      @moidukhan 4 года назад +1

      എന്തുകൊണ്ട് തട്ടിപ്പ് വീരൻ ?

    • @beyourself684
      @beyourself684 4 года назад +2

      Mattoralude valarchayil asooyapedunath sharashari malayali

    • @muziclab69
      @muziclab69 4 года назад +2

      @@beyourself684
      മലയാളികളെ പറ്റിക്കുന്നതും മലയാളികൾ എന്ന് പറയുന്നതാ ശരി 😁

  • @randomdice8425
    @randomdice8425 4 года назад +30

    കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ നടന്ന ഒരു പുണ്യാത്മാവ്!!

  • @AMAN-hg1wf
    @AMAN-hg1wf 4 года назад +3

    Pakudiyayappozhekkum 2 byju's ad vannu😭😭😎😎

    • @adwaithsivanv
      @adwaithsivanv 4 года назад

      @josh josh correct ! Monthly millions of dollarsil run chyuna company ad idathe adach olipich vakkam 😍😍 ! Ijjathi comment

  • @rajeshb173
    @rajeshb173 4 года назад +20

    Inconvenience for poor people

  • @jvgobyjyo9472
    @jvgobyjyo9472 2 года назад +3

    After Marunadan and BBC news

  • @najeebci7248
    @najeebci7248 2 года назад +3

    കോപ്പാണ്
    തള്ളി മറിക്കണേണ്
    ഒരു ടാബ് കൊടുത്തു പറ്റിക്കുന്നു
    സ്വാപ്നക്കരാൻ എന്താ പറയുന്നത്

  • @Jotube7861
    @Jotube7861 4 года назад +16

    Panam sandosham tharillayirikum, but give your idea freely for the poor children....

    • @aaliaamariyam9291
      @aaliaamariyam9291 4 года назад

      S

    • @aaliaamariyam9291
      @aaliaamariyam9291 4 года назад +1

      But it requires a lot of cost they need profit right?

    • @Dprime_10
      @Dprime_10 3 года назад +1

      @@aaliaamariyam9291 yes,
      But ithiri profit kurachal othiri perkk upakarikkum.
      Fees koodippoyi allenkil indiayile Oro kuttiyum ee app upayogichene.

  • @menonguy
    @menonguy 2 года назад +1

    dude sounds like the front man from SG

  • @georgeybiju1079
    @georgeybiju1079 4 года назад +20

    Even I got to say something is that. He is really intelligent person. And his driven passion is appreciated. But even many people can't even afford his subscription. Instead of sponsoring crores of rupees for marketing, he could given it for a little lesser price where some parents could afford it, now parents are feeling bad if they are providing their students with what they want. By the way the employees pressurize parents is not the right thing. Give their time. Make them understand. And if they are interested they will come.

    • @ashiksha247
      @ashiksha247 4 года назад +1

      There is also some option for who dont afford it, they can go with that know.. like some other apps and RUclips study channels.. Byjus having huge expenses to create such videos, so they want advertise that getting back..

    • @ashiksha247
      @ashiksha247 4 года назад +1

      Then why cant boost sell less amount with avoiding celebreties ad.. Mr. They are getting business because of that ad.. without ad they wont get that much

  • @Mordenunniaarcha
    @Mordenunniaarcha 4 года назад +20

    But why don't he treat his employees well ? Is he not aware of the torture the employees working there face ?

    • @nsijin2459
      @nsijin2459 2 года назад

      I think ur telling about the pressure in business development sales team... Pressure is common in every sales job
      Nobody will pay such a huge salary for free..

  • @Rohit-xu9yh
    @Rohit-xu9yh 4 года назад +4

    Vere level biju sir 🔥🔥🔥

  • @AanjanayaDas
    @AanjanayaDas 3 года назад

    Passion ayrno sankara kallakadth proud moment thannu tnx nigal inspiration anj kallakadth teamzn

  • @vishnumayaskitchen2593
    @vishnumayaskitchen2593 4 года назад +7

    Real motivation and true inspiration

  • @REDROSE-be3br
    @REDROSE-be3br Год назад +2

    Well I found this app not useful, reason
    1. No matter how amazing technics it use, offline is the best way to help learning everyone.
    2. Classess are mostly pre recorded, students can simply listen, can't ask doubts like happens in live.
    3. Just a simply recorded video, students will watch it like a boring RUclips video.
    4. Fees is high. No matter upperclass, lower class. Think logically and check. Just simply wasting money.
    5. Instead you can take your child to a real tution where they hav to study and no distractions.
    6. They pressurize both students and parents, for subscribtion, new offers ...
    7. Only in phone or their tablet, so no big screen.
    8. Also, he says he started it simply not as a business, but a tution fee of 26k for class 4-10. Seriously??? What kind of math they study in 4th?? Is it like a regression analysis which is high theory in maths??
    Trust me, I am a mathematical student. And I know what students need to learn in 4th. Do you really have to pay that much for simple simple problems??

  • @adarshp1195
    @adarshp1195 2 года назад +1

    ഹരാഹാരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

  • @jobydevasia2039
    @jobydevasia2039 4 года назад +2

    Stay blessed and happy in Jesus name

  • @santhoshkombilath4252
    @santhoshkombilath4252 3 года назад +3

    ഈ ചർച്ചകണ്ട് ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും കാണുമ്പോൾ ബൈജു ഇപ്പോൾ എവിടെ നമ്മളെ ശങ്കർ അണ്ണൻ എവിടെ.. കലി കാല വൈഭവം.

  • @meeradev_devum2843
    @meeradev_devum2843 3 года назад +2

    Joseph annamkutty jose❤❤❤

  • @vishalhridhay1709
    @vishalhridhay1709 Год назад +1

    ങാ, ശങ്കരനും ബൈജുനൊപ്പം ഉണ്ടോ, അപ്പോ പിന്നെ ശെരി

  • @shajipk8676
    @shajipk8676 4 года назад +1

    Real money oriented man.

  • @noelbainikkal2391
    @noelbainikkal2391 4 года назад +12

    But byjus disappointed us..its service is not satisfactory.

  • @rasakmoopan9649
    @rasakmoopan9649 4 года назад +1

    ഹ ബോ. ശങ്കരൻ

  • @zenspirit3576
    @zenspirit3576 2 года назад +6

    എല്ലാ ഉടായിപ്പുകളും ഒരു കുട കിഴിൽ... സ്വർണ ശങ്കരൻ, bbc scammer byju. കൊള്ളാം മഞ്ഞരമേ നല്ല ന്യൂസ്മക്കേഴ്സ് 😂

  • @rajeeshpallikara8607
    @rajeeshpallikara8607 4 года назад +11

    Baiju bro you're great.

  • @itsme1938
    @itsme1938 4 года назад +2

    പ്രമോദ് രാമൻ ശിവശങ്കറുമായി വേദി പങ്കിട്ടേ, സ്വർണ്ണക്കടത്തിൽ മനോരമയ്ക്ക് കുരുക്കു മുറുകുന്നോ ? കൗണ്ടർ പോയിന്റ് ചർച്ച ചെയ്യുന്നു 🏃🏃🏃🏃

  • @SunilKumar-dw1fc
    @SunilKumar-dw1fc 3 года назад +1

    Byjus the business app launch soon

  • @sajipulickal3317
    @sajipulickal3317 2 года назад +1

    ബൈജു വിനെ ശിവശങ്കരൻ സാറിന് മനസിലായി പെട്ടന്ന് പക്ഷെ സ്വപ്ന യെ ഇപ്പോഴാണ് അല്പം മനസിലാക്കി വരുന്നത് .

  • @prasannapanicker8412
    @prasannapanicker8412 4 года назад +4

    Baiju is a good person to have a better marketing person.

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +1

    Superb

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад +3

    Super star of Kerala. Rules Edu World. Great.

    • @gunamaladevidasi5908
      @gunamaladevidasi5908 4 года назад +1

      Can't say
      There is Edubrisk...
      Fantastic educational tech..
      Boon to all the students , patents and teachers and of course the schools...

  • @shanavasmm9660
    @shanavasmm9660 3 года назад +4

    സ്വർണത്തിന്റെ ഒരു ആപ്പ്
    ശിവശങ്കരൻ. കണ്ടുപിടിച്ചത
    പക്ഷെ പെട്ടുപോയി

  • @newshunt6242
    @newshunt6242 4 года назад +1

    shankarettan 😀😀🙏

  • @athulbagi6005
    @athulbagi6005 Год назад

    Byjus knowledge 🙏

  • @englis-helper
    @englis-helper 4 года назад +22

    *Kannan LION gopinadqan*

  • @bava125
    @bava125 3 года назад +2

    39:50 എല്ലാ മോട്ടിവേഷനും തകർന്നു പോകുന്ന കമന്റ്ബൈ ജോസഫ് അന്ന കുട്ടി ജോസ്

  • @sanjusamson.malappuramfan8439
    @sanjusamson.malappuramfan8439 4 года назад +2

    Abhimaanam mutheee... Baiju poliyaaan