റേഷൻ അരി ഉണ്ടോ... ബസുമതി അരി വെച്ചുണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉള്ള ബിരിയാണി ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 15 сен 2024
  • റേഷൻ അരി ഉണ്ടോ... ബസുമതി അരി വെച്ചുണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉള്ള ബിരിയാണി ഉണ്ടാക്കാം | Ration rice biriyani recipe

Комментарии • 522

  • @baijusivaji8436
    @baijusivaji8436 4 года назад +457

    പാവപ്പെട്ടവന്റെ ബിരിയാണി
    Super അടിപൊളി 👍എന്നെന്നും
    നന്മകൾ നേരുന്നു 🙏

  • @shabeebarahmath7982
    @shabeebarahmath7982 4 года назад +42

    ഞങ്ങൾ 2 തവണ ഉണ്ടാക്കി ..Super ആയിരുന്നു ട്ടോ .😘🙌♥💞നല്ല taste ഉണ്ടായിരുന്നു .Tnq✌

  • @opcrime4620
    @opcrime4620 4 года назад +163

    അടിപൊളി taste njan ഉണ്ടാക്കി അടിപൊളി സാനം

  • @riyamathew3773
    @riyamathew3773 3 года назад +18

    Super taste. Randu pravasyam undakki. Adipoli. Everyone, must try recipe

  • @jesnyk8995
    @jesnyk8995 4 года назад +23

    ഒരുപാട് ഇഷ്ട്ടമായി, നല്ല അവതരണം, വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു, 👍👍👍

  • @navyanaveen6160
    @navyanaveen6160 2 года назад +16

    പാവപ്പെട്ടവന്റെ ബിരിയാണി കലക്കി ♥️❤♥️

  • @ptv_profzr1838
    @ptv_profzr1838 3 года назад +107

    എന്തെല്ലാം കിളികളുടെ ശബ്ദം ആണ് കേൾക്കുന്നത്? ഇത് ഏത് സ്ഥലം ആണ്? ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആവശ്യം ഇല്ല കെട്ടോ. അടിപൊളി

  • @annetmo4192
    @annetmo4192 3 года назад +7

    Njan try cheythu original biriyaniyekkal iratti ruchi aanu thank you chechi

  • @sachuuhh
    @sachuuhh 3 года назад +45

    Corona കാലത്തെ റേഷന്‍ അരി ബിരിയാണി പൊളിച്ചു ചേച്ചി 👍👍👍👍👍

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 3 года назад +25

    ഞാന് ഉണ്ടാക്കി ട്ടൊ. സൂപ്പർ👍❤️

  • @user-ur8dl3sq3e
    @user-ur8dl3sq3e 2 года назад +6

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു 👍👍

  • @keerthypradheeshkeerthypra4952
    @keerthypradheeshkeerthypra4952 4 года назад +41

    Chechi super
    Njn adiytmayittanu vykkunth biriyani ellavrkum ishtmayi ethu pole vachppol
    Thank u chechi

  • @dilsreenarayanan
    @dilsreenarayanan 3 года назад +17

    Thumb nail biriyanii colourum undakkiya rice colourum different analloo

  • @ushasjoseph4611
    @ushasjoseph4611 4 года назад +88

    Background..യിൽ ഒരുപാട് പക്ഷികളുടെ sound കേൾക്കുന്നു ....super......

  • @Amaldev047
    @Amaldev047 3 года назад +54

    2021 kanunnavar like adi

  • @unkaliloruvan964
    @unkaliloruvan964 4 года назад +31

    Display il ullath ethenkilum restaurant le flex boarding ullathano

    • @sarunnk4588
      @sarunnk4588 3 года назад

      ഇജ്ജാതി ടീംസ് 😂, ഞാൻ ചിക്കൻ ബിരിയാണി ആണെന്ന് കരുതി കണ്ടു 😭

  • @deepukr9081
    @deepukr9081 3 года назад +26

    ഇതെവിടാ സ്ഥലം. നല്ല ambience. പക്ഷികൾ മനോഹരമായി പാടുന്നല്ലോ

  • @dazzlingstars9745
    @dazzlingstars9745 3 года назад +6

    Very informative video especially for the poor people

  • @Lottisss
    @Lottisss 3 года назад +6

    Adipoli.....njan padikunne atheythe cooking...superb

  • @navyanaveen6160
    @navyanaveen6160 2 года назад +3

    ഞാൻ രണ്ട് തവണ ഉണ്ടാക്കി 😃കിടുക്കാച്ചി ബിരിയാണി 🎉🎊🥳

  • @sajeshparappuram4370
    @sajeshparappuram4370 4 года назад +2

    ഞങ്ങള് ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റ് ബിരിയാണിയാണ് സൂപ്പർ ഇതുപോലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @roopeshkailasam6506
    @roopeshkailasam6506 4 года назад +27

    ഇന്ന് ഉണ്ടാക്കി' അടിപൊളി, താങ്ക്സ് സഹോ

  • @vijini3881
    @vijini3881 3 года назад +4

    Chechi super 👌athupola bagraond sound poli oru graminatha file cheunnu

  • @ambilysumesh1545
    @ambilysumesh1545 4 года назад +22

    കണ്ടിട്ട് സൂപ്പർ, try ചെയ്തു നോക്കട്ടെ

  • @archanasuresh4874
    @archanasuresh4874 4 года назад +19

    Nalla adipoli recipe ... Njan try cheythu .... Super

  • @twinklestars4469
    @twinklestars4469 3 года назад +54

    ഇത്രേം സാധനങ്ങൾ വാങ്ങാമെങ്കിൽ കുറച്ചു ബിരിയാണി അരി കൂടി വാങ്ങാല്ലോ 😪

    • @remyajayanjayan8817
      @remyajayanjayan8817 2 года назад

      🙏

    • @sreejayaedavalath8887
      @sreejayaedavalath8887 Год назад +16

      ബിരിയാണി അരി വാങ്ങാൻ കഴിയാഞ്ഞിട്ടില്ല റേഷൻ അരി കൊണ്ടും എങ്ങനെ ഉണ്ടാക്കും അതാണ് ഇവിടെ കാണിച്ചത്

    • @mahisworld2436
      @mahisworld2436 Год назад

      ​@@sreejayaedavalath8887😊😊

  • @Su_rya_pradeep
    @Su_rya_pradeep 3 года назад +55

    പാവപെട്ടവന്റെ ബിരിയാണി ആണ് നമ്മടെ റേഷൻ അരി 😁😁😁

  • @thumbi1981
    @thumbi1981 4 года назад +462

    റേഷൻ ari ചോറുണ്ണാൻ നല്ല മത്തി മുളകിട്ടത് ബെസ്റ്റ് ആണ്

    • @jesnyk8995
      @jesnyk8995 4 года назад +11

      Yes, പപ്പടവും വേണം സൂപ്പറാവും

    • @abdulgaseerkp2930
      @abdulgaseerkp2930 4 года назад +14

      മത്തിയൊക്കെ ഇപ്പോൾ വേറെ ലെവൽ 😎 ആണ് കിലോ 160 വിട്ട് പോകുകയാണ് 5⭐️ കാറ്റഗറിയിലേക്കാണ് പോക്ക് 😰

    • @rohabshah6229
      @rohabshah6229 4 года назад +2

      😋😋😋

    • @althafs7125
      @althafs7125 4 года назад

      കൊള്ളാഠ ബിരിയാണി

    • @kareesha8936
      @kareesha8936 4 года назад

      Crct

  • @vijina8865
    @vijina8865 3 года назад +5

    Your recipe is good. But please don't use other channel's thumbnail as your own

  • @meenusscrapbook7531
    @meenusscrapbook7531 3 года назад +8

    നന്നായി ടുണ്ട് 👍👌👌🤩

  • @anusreekm944
    @anusreekm944 4 года назад +8

    Phtoyilullath egg biriyani anallo by prepare cheythath veg biriyaniyum why???

  • @malavikas4459
    @malavikas4459 3 года назад +4

    Njan try cheythu super original pole unde 👍👌

  • @kidilammanushyan4372
    @kidilammanushyan4372 4 года назад +14

    ഞാൻ ഉണ്ടാക്കി ... അത്ര കിടിലം ഒന്നും അല്ലെങ്കിലും കിടിലം തന്നെ ആണ്

    • @artview2548
      @artview2548 4 года назад

      എത്ര അളവാണ് അരി എടുക്കേണ്ടത്

    • @vasanthyravi4462
      @vasanthyravi4462 3 года назад +1

      @@artview2548 aah..athu paranjillallo njanum atha nokkunne

  • @tessyjoy4216
    @tessyjoy4216 3 года назад +1

    നല്ല കൃത്യമായ വിവരണം. Try ചെയ്യാം all the best

  • @ayana6404
    @ayana6404 3 года назад +6

    Chechie try cheythu adipoli😋😋

  • @RoseRose-xj1fx
    @RoseRose-xj1fx 4 года назад +8

    Pachakalolam chechide thalassery biriyani photo eduth ittirikkunnath enthina?

  • @coaching4competitiveexams795
    @coaching4competitiveexams795 3 года назад +2

    Rice half cook mathio

  • @raviravi-hc6ic
    @raviravi-hc6ic 3 года назад +5

    ഗ്രീൻപീസുവെന്തു കിട്ടിയൊ?

  • @experimentandtricks3324
    @experimentandtricks3324 3 года назад +8

    അവിടെ പക്ഷി സങ്കേതമാണോ ?

  • @adithyasankark4560
    @adithyasankark4560 3 года назад +6

    പൊളിച്ചു ഞാൻ ട്രൈ ചെയ്‌തു അടിപൊളി

  • @sameerSami
    @sameerSami 4 года назад +25

    നല്ല അവതരണം അടിപൊളി ബിരി യാ ണി ഇങ്ങോട്ടും വരണേ

  • @selinscraft2736
    @selinscraft2736 3 года назад +15

    കൊള്ളാം സൂപ്പർ കൂട്ടായി ഫുൾ സപ്പോർട്ട് 👌👌👌👍

  • @abhishekc7818
    @abhishekc7818 4 года назад +11

    Ari nammal sadha vekkunna chorinte athra vevikkanno

  • @nikhithakrishnan7281
    @nikhithakrishnan7281 3 года назад +1

    Adipwoli.. njn undakii nokkii👌

  • @achu544
    @achu544 4 года назад +1

    Biriyanil carrot green peas okke iduo.. Idu fried rice pole undu

  • @ksreekumar3191
    @ksreekumar3191 8 месяцев назад

    Sunflower nu pakaram velichenna upayogikkamo

  • @sheejap.c8822
    @sheejap.c8822 4 года назад +2

    Njangal undaki super adipoli

  • @swalihaswalii210
    @swalihaswalii210 2 года назад

    Thumbnail l itta picture allallo undakki kazhnjinappol vannath views kittanano sechii

  • @safanav.t5464
    @safanav.t5464 3 года назад +6

    അടിപൊളി ബിരിയാണി😋😋😋

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +1

    സൂപ്പർ 👍👌

  • @jaithrasajeev729
    @jaithrasajeev729 3 года назад +1

    Ith ethra perk kazhikkan pattum

  • @devusumesh2301
    @devusumesh2301 4 года назад +28

    Super ചേച്ചി. വലിച്ചു നീട്ടാതെ അവതരിപ്പിച്ചു

  • @riyareji4295
    @riyareji4295 3 года назад

    Soya bean ano e soya chunks please rply

  • @aswathysv6591
    @aswathysv6591 3 года назад +1

    Rice ethra cup???

  • @ashokanm.k6253
    @ashokanm.k6253 4 года назад +2

    Kanan nalla bangind try cheythu nokkam

  • @faheemvlogs4001
    @faheemvlogs4001 4 года назад +11

    Polichu🤤🤤👌👌👌

  • @jessyjose9762
    @jessyjose9762 4 года назад +2

    Chechi. Ari ethra neram kuthirkkn vechu

  • @SruthisCookery
    @SruthisCookery 4 года назад +2

    Njanum oru youtuber aanu.. orupadu vishamam thoni.ingane mattullavarude recipe yum mattullavar cheytha thumbnails adichu matti oro recipe yum cheyyunathu kandapol.chechiyude ella video kkum mattullavarude thumbnail aanennu manasilayi.. please.daivu cheythu ingane cheyyaruthu..ee Recipe oralude aanu. athu evide ninnu kitti ennum ,ee thumbnail aarude aanennum eniku manasilayi chechi...nalla sagadam undu..enne pole kshtapedunna oru youtuber ethra budhimuttiyanu oru video cheyunathu ennum athinu purakil ethra kshtapadanu ennum enikum athupole ulla youtubers num ariyam.. recipe kandu pidichu pala thavana undakki nokkiyittu aanu ഇടുന്നത്.athinu shesham athinte pic edukkan orupadu kshtapedunum undu.camarayil aanu edukunathu. manikkoorukal chilapol oru pic edukkan chilavazhichit undu. enittanu thumbnail undakunathu.mattu chilarude thumbnail daivu cheythu adichu mattaruthu.. parayathe irikkan തോന്നിയില്ല..njangal okke orupadu kshtapettu recipe kku views kittan aayi kathirikkanu.chechi ellam adichu matti views oppikkunnu..sagadam thoni..daivam kanunnu enne eniku parayan ullu..

  • @hafisaappu8416
    @hafisaappu8416 4 года назад +4

    Njangal undakki chechii Poli Aayii thanks chechi😘

  • @rubeenarasheed2975
    @rubeenarasheed2975 4 года назад +3

    ration ariitt biriyani njan um indakkarundt ari vech oottiyeduth dum cheyyanam

  • @rajalekshmir8094
    @rajalekshmir8094 3 года назад +2

    Chechi ennalaya vdeo kandath ennu undakki nokki spr aarunnu Chechi
    Thanks for the recepi 🥰🥰🥰🥰🥰🥰

  • @monishmonish9938
    @monishmonish9938 4 года назад +5

    Njanum try cheyyam

  • @riyariyasaji445
    @riyariyasaji445 2 года назад +1

    Nice presentation 👍

  • @achunme3551
    @achunme3551 4 года назад +23

    thumbnail pic vere undakana fud vere....undakana pic allle thumbnail use chyyendathu?

    • @RABBI4X4990
      @RABBI4X4990 4 года назад +2

      Sathyam...!

    • @anjanaramakrishnan1
      @anjanaramakrishnan1 3 года назад

      Thumbnail kodkumbo basmathi rice kond undakkiyath koduthal kuzhapmm ilaa🤭

    • @achunme3551
      @achunme3551 3 года назад

      @@anjanaramakrishnan1 athorthilla😂😂👍

  • @sasidharannairshibukumar2346
    @sasidharannairshibukumar2346 4 года назад +4

    ഗുഡ് നല്ല അവതരണം പിന്നെ നല്ല വൃത്തിയും

  • @fareedampm2250
    @fareedampm2250 4 года назад +3

    Undakki nokkiyitt parayam

  • @arjunasok9947
    @arjunasok9947 4 года назад +4

    Adipoli kidu super

  • @gwappu1793
    @gwappu1793 4 года назад +17

    എന്റെ അമ്മോ റേഷനരി കൊണ്ടൊരു ബിരിയാണിയോ

  • @mindandpower779
    @mindandpower779 4 года назад +8

    സൂപ്പർ ആണല്ലോ

  • @monishp5536
    @monishp5536 2 года назад +1

    Adipoli aanu

  • @ambadynandhu8562
    @ambadynandhu8562 4 года назад +5

    Chechi adipoli superr allavarkum istam aayi

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 4 года назад +7

    കിടുക്കി ബിരിയാണി .
    ഞാനും വന്നു കൂട്ടായിട്ടുണ്ട് ട്ടോ

  • @worldofjoe4886
    @worldofjoe4886 4 года назад +2

    Super ayitundu

  • @teenucherian3666
    @teenucherian3666 4 года назад +62

    Thumbnail vere aardem idaruth.. Avar kashtapett cheyunnathalle.

    • @prathushalijo8223
      @prathushalijo8223 4 года назад +4

      it's the thumbnail from Pachakalokam biriyani recipe video, please remove and kindly don't use others pic!

    • @SruthisCookery
      @SruthisCookery 4 года назад +4

      Yes..oro pics edukkan chilapol manikoorukal edukkar undu.enittu aa thumbnail adichu maattuka enittu view koottuka.ee recipe thanne adichu mattiyathanu. orupadu sagadam thoni.nammal kshtapettu kathirikkanu views koodan.ivide chuluvil recipe yum thumbnail vechu one week kondu nalla views undakkunnu..enthu cheyyana 😭😭😭😭😪

    • @reshmivijayan7218
      @reshmivijayan7218 4 года назад +8

      Yes, njanum thumbnail kandu kaanan vannatha this is cheating

    • @anusree6730
      @anusree6730 4 года назад

      Mattoralinte thumbnail ss eduthu nammal thumbnail akkiyal prblm undakumo

  • @muhammed8239
    @muhammed8239 4 года назад +2

    Pungalariyano

  • @binukc7407
    @binukc7407 2 года назад

    Adipoli test aanu njan eppo athigavum undakum nalla testa

  • @maloosvlog9025
    @maloosvlog9025 3 года назад +3

    Adipoli biriyani njan koottayitto angottum varane

  • @jemshisvlog
    @jemshisvlog 4 года назад +2

    Spr njanum koottayi thirichum varane...

  • @krishnaachu7556
    @krishnaachu7556 4 года назад +12

    Try cheyyanm

  • @AstraStylized
    @AstraStylized 4 года назад +6

    Super aayittudu ketto.❤❤❤❤👌👌👌. Njanum koottayi... Innu muthal koottayi ingottum veranne

  • @anaghac6975
    @anaghac6975 4 года назад +7

    So tastyy😍😍👍👍

  • @balubalu7748
    @balubalu7748 3 года назад +5

    സൂപ്പർ ബിരിയാണി,😀😀

  • @ramachandrannambiar4235
    @ramachandrannambiar4235 Год назад

    Is it boiled rice or raw rice madam?

  • @chippykjomon1679
    @chippykjomon1679 2 года назад

    Njan try cheydhuu💥 adipoliiiii🥰

  • @cktech8507
    @cktech8507 4 года назад

    സൂപ്പർ ട്രൈ ചെയ്തു നോക്കാം

  • @shailajagopidas3567
    @shailajagopidas3567 4 года назад +10

    ബിരിയാണി ഉഗ്രൻ.. എന്നാലും ഒരു ഡൗട്ട്,ഗ്രീൻ പീസ് ,സോയ എന്നിവ ഈ സമയം കൊണ്ട് വേവുമോ??

  • @soumy1984
    @soumy1984 4 года назад +6

    Thaumbnail ittath basumathi ricente ath shariyayilla.

    • @vasanthyravi4462
      @vasanthyravi4462 3 года назад

      Aekadesam athupole aavum ennavum vijarichath

  • @sheenashanu1232
    @sheenashanu1232 3 года назад

    Ethra time kuthirkkan ittu

  • @danielswapna3125
    @danielswapna3125 4 года назад +4

    Super 😊

  • @roopalbittu7002
    @roopalbittu7002 3 года назад

    Nice,but perumjirakam?

  • @zainusworld5433
    @zainusworld5433 4 года назад

    Nice try cheythu nokkit parayatta

  • @chandhuabyabychandhu9124
    @chandhuabyabychandhu9124 4 года назад

    Supper nagalle trye chayethu 👌👌👌👌👌

  • @Minnuss0024
    @Minnuss0024 3 года назад +1

    Super chechi

  • @jinsimahaboob6855
    @jinsimahaboob6855 3 года назад

    Nigl ethil koduth photo thettan.....ath original biriyani aan ....nigl undakkiyth biriyani enn paryan patto....enthina alkare pattikunnth

  • @ramyadeepak6739
    @ramyadeepak6739 4 года назад +1

    ഞാൻ ഉണ്ടാക്കി super ഉണ്ട് താങ്ക്സ് 👍

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 года назад

    Sooper ഞാൻ ഉണ്ടാകാറുണ്ട്

  • @sunithasreelakam6646
    @sunithasreelakam6646 2 года назад

    Rice pakuthi vevilaano edukkane?

  • @praseedarajesh1054
    @praseedarajesh1054 4 года назад +3

    ഞാൻ try ചെയ്തു. സൂപ്പർ

  • @pkaravi7054
    @pkaravi7054 4 года назад +2

    Jaya ari upayogikkamo???

  • @sanjumanoj294
    @sanjumanoj294 4 года назад +3

    Green peace inganehittal vekumo.....atho vevichittano idunnathe

    • @devoo991
      @devoo991 4 года назад

      Kuthirthitta ettath apo venthu kittumallo peteeenn