റേഷനരി കൊണ്ട് സൂപ്പർ മുട്ട ബിരിയാണി ഉണ്ടാക്കാം | എന്നാ ടേസ്റ്റാ 😋|| easy egg biriyani. ration

Поделиться
HTML-код
  • Опубликовано: 9 апр 2020
  • #eggbiriyani

Комментарии • 1 тыс.

  • @byshereena
    @byshereena  4 года назад +54

    റേഷനരി കൊണ്ട് ചിക്കൻ ബിരിയാണി ഇതാ ലിങ്ക് അമർത്തൂ വീഡിയോ കാണാം 👉ruclips.net/video/9BiD00hYjzw/видео.html

  • @atozmalayalis4090
    @atozmalayalis4090 3 года назад +313

    ഇത് കണ്ടു റേഷൻ അരിയിൽ ബിരിയാണി വെക്കുന്ന മലയാളികൾ like adiku

  • @anakhaas2434
    @anakhaas2434 4 года назад +100

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി

  • @ummukulsu972
    @ummukulsu972 3 года назад +2

    ഞാൻ ബിരിയാണി ഉണ്ടാക്കി മല്ലിയിലയും തൈരും ചേർത്തില്ല എങ്കിലും നല്ല രുചിയുണ്ടായിരുന്നു ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്😋😋😋😋😋😋😋😋

  • @diyadiya3314
    @diyadiya3314 2 года назад +2

    Najn undaakkiyirunnu supper aayi

  • @berryq..avilmilik677
    @berryq..avilmilik677 4 года назад +365

    മലയാളി പൊളിയല്ലേ 👍👍 ലോക്ക് down റേഷനരി നമ്മൾ പൊളിക്കും

  • @btsarmy-jj2gg
    @btsarmy-jj2gg 3 года назад +6

    ഈ ചേച്ചിടെ ഫാൻസ് ലൈക്‌ അടിച്ചോ മക്കളെ 🤚🏻

  • @rlvprajishadeepak7608
    @rlvprajishadeepak7608 3 года назад +1

    Njanindaakkiittooo soooper taste aanu receipe soooper

  • @sciencenewsmalayalam3791
    @sciencenewsmalayalam3791 4 года назад +20

    👍👍👌
    Nangal undakkinokki.
    Bhayangara taste.

  • @praveenzvlog5373
    @praveenzvlog5373 4 года назад +50

    മുട്ട ബിരിയാണി ഞാനുണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടായി

  • @sreejith1999
    @sreejith1999 4 года назад +52

    ഞാൻ ഇന്ന് ഉണ്ടാക്കി സംഭവം സൂപ്പർ അയ്യിട്ടുണ്ട്

  • @Suji1619
    @Suji1619 4 года назад +2

    Njan innale undakki adipoliyayirunnu ellarkkum ishtappettu .

  • @vichithrav2019
    @vichithrav2019 4 года назад +85

    ഞാനും ഉണ്ടാക്കി.. പക്ഷേ, തൈരും മല്ലിയിലയും ഇട്ടില്ല. എങ്കിലും നല്ല രുചിയായിരുന്നൂ. ആദ്യമായിട്ടാണ് ഞാൻ ബിരിയാണിയുണ്ടാക്കി നോക്കിയത് ..

  • @s_t.a_r_shadow
    @s_t.a_r_shadow 4 года назад +98

    Njan ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു പൊളിച്ചു😍🤩

  • @anusreeanuzzz1414
    @anusreeanuzzz1414 4 года назад +11

    Ohh super ! njan theerchayayum try cheyum.

  • @chandran9231
    @chandran9231 4 года назад +3

    ഞാനും ഉണ്ടാക്കി ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ രുചി ഉണ്ടായിരുന്നു ഇത് പറഞ്ഞു തന്നതിൽ Thank so mach.

  • @allmoments1447
    @allmoments1447 4 года назад +18

    ഞാൻ മുട്ട ബിരിയാണി ട്രൈ ചെയ്യും 😘😘

  • @albindevasia1416
    @albindevasia1416 4 года назад +3

    Sooper tastes. Njan try cheythu😍😍😍😋😋😋

  • @brindanair7264
    @brindanair7264 4 года назад +9

    Hello..
    Egg Biriyani try cheythu. Taste is really good. Thank you for the recipe.

  • @vijulabyju1005
    @vijulabyju1005 4 года назад +1

    Super recipe I will surely try this at home

  • @rachelsanu1690
    @rachelsanu1690 4 года назад +3

    Undakki to super aaytund

  • @gopakumargopan9427
    @gopakumargopan9427 4 года назад +3

    Super👌 undakki nokki

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 4 года назад +6

    ഞാനും ചെയിതു അടിപൊളി ആയിരുന്നു.... സൂപ്പർ...

  • @latheefptlatheef2768
    @latheefptlatheef2768 3 года назад +1

    ഞാനും ഉണ്ടാക്കി സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌😋😋😋

  • @sha7864
    @sha7864 4 года назад +3

    ഞാൻ ഉണ്ടാക്കി പൊളിയാ 👍😋

  • @arathy.v.s6173
    @arathy.v.s6173 4 года назад +86

    ഉണ്ടാക്കി. നല്ല രുചി ഉണ്ട്. റേഷൻ അരിയാണെന്ന് തോന്നത്തെ ഇല്ല. സൂപ്പർ സാധനം 👌👌👌

    • @byshereena
      @byshereena  4 года назад

      Thank you

    • @harilriyakattiyodi2587
      @harilriyakattiyodi2587 4 года назад

      njanum undakki..curd vallathe pulip..lemon kude ayapol pine parayanila..veriety ayath kond elvrum kazhchu..

    • @jishnu4044
      @jishnu4044 4 года назад

      Reshanari enn vacha varavari ano

    • @arathy.v.s6173
      @arathy.v.s6173 4 года назад

      @@jishnu4044 manassilayilla

    • @jishnu4044
      @jishnu4044 4 года назад

      @@arathy.v.s6173 pachari ,varavari undallo athil pachari illanki matte varavari alle... Kanji oke vakkanath

  • @sanviachusanviachu9942
    @sanviachusanviachu9942 4 года назад +8

    Njn try cheythu super aayitund 😍✌😘😘ellarum try cheythollu super aanu👌

  • @shijuss9
    @shijuss9 4 года назад +1

    Super njan try cheythu ellarkkum ishtayi

  • @princessofbrotherz6720
    @princessofbrotherz6720 4 года назад +3

    Superr..... Njn try cheythu..... Kazhichuu..... Pwolii...💯😍

  • @greeshmadas4889
    @greeshmadas4889 4 года назад +5

    Ithaatha,try cheyth nokaatohh👍👍👍

  • @sabujoseph5922
    @sabujoseph5922 4 года назад +4

    super Anne njangale try chaythu😍😍

  • @anaghaanaghasuresh271
    @anaghaanaghasuresh271 2 года назад +3

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍👌👏

  • @asifsalim6010
    @asifsalim6010 4 года назад +1

    Try cheythu,adipoli ,tasty aayirunnuu

  • @asheeskitchen2272
    @asheeskitchen2272 4 года назад +8

    കൊള്ളാലോ........ super... stay connected with love& support

  • @fathimaabubaker9688
    @fathimaabubaker9688 4 года назад +6

    Ithaaa njn inu undakki soooperaaarunnnu ❤️😘

  • @faizapachu5338
    @faizapachu5338 4 года назад +2

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ

  • @varkalavarkala19
    @varkalavarkala19 4 года назад +3

    Undakki kollam
    Superbb👌👌😁

  • @jerinsworldchannel8095
    @jerinsworldchannel8095 4 года назад +23

    ചേച്ചി ഞങ്ങളും മുട്ടബിരിയാനി ഉണ്ടാക്കി നോക്കി സുംഭവം സൂപ്പർ ആയിരുന്നു

  • @user-ht2ve8xi4s
    @user-ht2ve8xi4s 4 года назад +10

    Super👍👍

  • @presimoljohnson2832
    @presimoljohnson2832 4 года назад

    So delicious... Jan ethrayum pretheeshichilla...simple and superb...

  • @nishapraveen9783
    @nishapraveen9783 4 года назад +1

    I will try super taste .thankyou so much your recipe

  • @rinzlifestyle1133
    @rinzlifestyle1133 4 года назад +24

    Theercha aayittum try cheyyum, thanks for sharing

  • @tijiprasad8454
    @tijiprasad8454 4 года назад +7

    Super njan undakki

  • @sameerap.k2072
    @sameerap.k2072 4 года назад +2

    Njan undakum inshaallah. Super

  • @vineethpreethi2272
    @vineethpreethi2272 3 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി super

  • @akhila_a4143
    @akhila_a4143 4 года назад +8

    Njan innu ithu undakki. Super. Ente monum molkkum eshttappettu. Thanks 👌👌👌👌👌👌👌🥰🥰🥰🥰🥰

  • @jiffingeorge7891
    @jiffingeorge7891 4 года назад +24

    സംഭവം കൊള്ളാട്ടോ...
    Really tasty

  • @kidukidu3712
    @kidukidu3712 4 года назад +1

    Superrrrrrr aayittunduNjan enthayalum try cheyyunnundu

  • @arunimaanoop4603
    @arunimaanoop4603 4 года назад +1

    Superrrrr njagal try cheythu2🤤🤤🤤

  • @falilmonchannel7635
    @falilmonchannel7635 2 года назад +3

    Ma sha allah thatha super adipoli....Njan ethu 4 mathe vattam an undakunnath...4 vattavum redy ayi allavarkkum eshttapettu...Thanks etha...جزاك الله خيرا كثيرا 😍

  • @soumyaraj1895
    @soumyaraj1895 4 года назад +3

    Spr ayirunnu nj undaki nokki

  • @niranjanaa5301
    @niranjanaa5301 4 года назад +1

    Chechii adipowlii dish try chythirunnu 🥰🥰

  • @razalrichurichu2150
    @razalrichurichu2150 4 года назад +1

    Njangalum try cheythu superb

  • @rajandhanya8769
    @rajandhanya8769 3 года назад +4

    മുട്ട ബിരിയാണി നന്നായിരുന്നു ചേച്ചിയെ ഞങ്ങൾ തൈരൊഴിച്ച ഇല്ല എങ്കിലും നല്ല ടേസ്റ്റ് ആയിരുന്നു എല്ലാവരും ട്രൈ ചെയ്ത് നോക്കണം ചേച്ചിയുടെ മുട്ട ബിരിയാണി കലക്കിയിട്ടുണ്ട് ഞാനായിരുന്നു ചിഹ്നങ്ങളുടെ മുട്ട ബിരിയാണി കൂടുതലും കഴിച്ചത് ഹി ഹി ഹി

  • @saranyas2577
    @saranyas2577 4 года назад +5

    Nannayittond chechi😘😘. Njan ആദ്യം aayitta biriyani ondakunathu. Tnx

  • @subysiby2966
    @subysiby2966 4 года назад +1

    njn try cheythu.👍 Good nalla tasty food polichu😉 thnks

  • @sachuzztube7783
    @sachuzztube7783 4 года назад +1

    Njan innu undakki polichu super

  • @parvathykrishna7394
    @parvathykrishna7394 4 года назад +3

    Kandappol ishttayii njn nale thanne Try cheyyum 😍😍

  • @rambogaming8399
    @rambogaming8399 4 года назад +4

    എൻറെ പൊന്നു ചേച്ചി സൂപ്പർ ബിരിയാണി ആയിരുന്നു കേട്ടോ........ കൊള്ളാം

  • @AbiAbi-lk9zs
    @AbiAbi-lk9zs 4 года назад +2

    ഞങ്ങളും ഉണ്ടാക്കി Super

  • @rahmanma4334
    @rahmanma4334 4 года назад +2

    സൂപ്പർ അടിപൊളി ബിരിയാണി പൊളിച്ചു

  • @snehajayaprakash219
    @snehajayaprakash219 4 года назад +5

    Njnum indakki, super veetil ellavarkkum eshtayi

  • @lakshmib6563
    @lakshmib6563 4 года назад +21

    ഹായ് ഫ്രണ്ട്സ് e കമന്റ്‌ ആരും വായിക്കാതെ പോകരുത് e ബിരിയാണി സൂപ്പർ ആണ് അരി കഴുകുമ്പോൾ അരിയിൽ കുറച്ചു പൈനാപ്പിലെ എസൻസ് ചെറുത് ചുടുവെള്ളത്തിൽ കുറെ തവണ കഴുകി ചേച്ചി paraja പോലെ വേവിക്കുക മുളക് പോടീ ഒഴിവാക്കി പകരം കുരുമുളക് പോടീ ആക്കാം ധം ഇടുമ്പോൾ മീതെ എസൻസ് ozhikam ചിക്കൻ ബിരിയാണി മാറി നില്കും ചേച്ചി യുടെ ബിരിയാണി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️👌

    • @byshereena
      @byshereena  4 года назад +3

      😍😍

    • @lakshmib6563
      @lakshmib6563 4 года назад

      @@byshereena സംഭവം പൊളി 🍫🍫🍫

  • @fathimanafila4382
    @fathimanafila4382 4 года назад

    Edh cookeril ywngane ndakaam pls explain

  • @salijaabhinav9781
    @salijaabhinav9781 3 года назад

    Hia ഞാൻ മുട്ട ബിരിയാണി ഉണ്ടാക്കി super ലൈക്‌ ചെയ്തു

  • @hameethasoukath1770
    @hameethasoukath1770 4 года назад +13

    Njanum undakkarundu nay chorum priyaniyum undakkum ennum yenra kayeil vayra ari Ella reation ari yanu erunnadu njan nay chorum peef rostum undakki

  • @shijikurian31
    @shijikurian31 4 года назад +3

    Super 😄.Adipoli vegam thayarakkan kazhinju.👍👍 thanks for everything.✌️✌️✌️

  • @ancymohanan9870
    @ancymohanan9870 4 года назад +1

    super egg biriyani iam very liked this recipe

  • @aamizzvlog9321
    @aamizzvlog9321 2 года назад

    Super inshaallah ala thanna tri chayyum

  • @sathimol6724
    @sathimol6724 4 года назад +38

    ഞാൻ നാളെ തന്നെ ട്രൈ ചെയ്യും

  • @minikoshy2995
    @minikoshy2995 4 года назад +5

    Njn innu undaakki poli aahnu 😍

  • @sreemathisuresh401
    @sreemathisuresh401 4 года назад +1

    Super ഞാൻ ഉണ്ടാക്കി...

  • @suharakulathingal5815
    @suharakulathingal5815 4 года назад +3

    Rkg നെയ് പറ്റുമോ

  • @bijujames1954
    @bijujames1954 4 года назад +5

    Super chechi njan try cheyuthu adipoli☺☺

  • @muneeramuneerarasheed4117
    @muneeramuneerarasheed4117 4 года назад +1

    Njan try cheythu super😍😋😋

  • @SobhanaKumariP
    @SobhanaKumariP 15 дней назад +1

    Njanum undakkum. Ari kittate

  • @snehasneha1825
    @snehasneha1825 4 года назад +5

    ഞാനും ഉണ്ടാക്കി അടിപൊളി രുചി 😍😍😍Thanks

  • @nithyakp6498
    @nithyakp6498 4 года назад +4

    Sooperbbb njn indaaakito adipoli ellarkum ishtaayi..... 👌👌👌👌👌

  • @shylashyla2442
    @shylashyla2442 3 года назад +1

    ഞാൻ ഉണ്ടാക്കി കൊള്ളാം സൂപ്പർ

  • @kavithavishnu4930
    @kavithavishnu4930 Год назад +1

    ഞാനും try ചെയിതു. supper🥰🥰🥰

  • @asifsalim6010
    @asifsalim6010 4 года назад +10

    Thank for sharing the recipe 😋😋

  • @ramsiyasalman6939
    @ramsiyasalman6939 4 года назад +4

    Njanum undaakki.... spr aarunnu😋. Ellarkkum ishttayi🤗😊

  • @Nanduraniac
    @Nanduraniac 4 года назад +1

    Njanum undaki. Soooooper😋😋

  • @sollyajo1878
    @sollyajo1878 4 года назад +1

    Super tasty ellavarkkum ishattappettu thanku......

  • @shemeeraanzarshemeeraanzar1103
    @shemeeraanzarshemeeraanzar1103 4 года назад +34

    കണ്ടപ്പോ തന്നെ ഇഷ്ട്ടായി.... തീർച്ചയായും ട്രൈ ചെയ്യും 😍

    • @byshereena
      @byshereena  4 года назад +1

      Ok..thAnk you

    • @shemeeraanzarshemeeraanzar1103
      @shemeeraanzarshemeeraanzar1103 4 года назад +2

      ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.... മക്കൾസിന് നല്ലിഷ്ട്ടാവായി

    • @byshereena
      @byshereena  4 года назад +1

      Shemeera Anzar Shemeera Anzar thank you

    • @faizalkappil1670
      @faizalkappil1670 4 года назад +1

      Shemeera Anzar Shemeera Anzar ok

    • @vavachirasi5304
      @vavachirasi5304 4 года назад

      @@faizalkappil1670 😀😀😀

  • @aswathyp8412
    @aswathyp8412 4 года назад +1

    Adipoli super 👏👏 👏

  • @balkees4853
    @balkees4853 Год назад

    Nanum undaakki. Adipoly🎉

  • @nasmiyanaseef
    @nasmiyanaseef 4 года назад +6

    Thanks for the recipe.njan try chythu Adipoli taste 👍👍👍

  • @huzaynhariz1464
    @huzaynhariz1464 4 года назад +49

    Pava pettavanta biriyani

  • @thankammapgeorge8950
    @thankammapgeorge8950 2 года назад

    ഞാനും ഉണ്ടാക്കി super

  • @arunniya7960
    @arunniya7960 4 года назад

    Chamba rise aano use cheyyunne

  • @namitha.msnami9425
    @namitha.msnami9425 4 года назад +14

    തൈര് ഇല്ലേൽ kuzhapamundo???

  • @nithyatreasajohn4167
    @nithyatreasajohn4167 4 года назад +12

    try cheythu... nice aanu... thanks for the recipe 😁

  • @archanaarun8660
    @archanaarun8660 4 года назад +1

    Adipoloyayirunnu ellRkum eshtayi

  • @kidszone2590
    @kidszone2590 4 года назад +2

    Njan try cheythu super taste.... thank u

  • @dtv2204
    @dtv2204 4 года назад +3

    ഇന്ന് ഇത് ഉണ്ടാക്കി നോക്കി..... നല്ല tasty ആണ്....tnq you

  • @roselinvincent1360
    @roselinvincent1360 3 года назад +4

    Adipoli taste sunflower oil veanamennu nirbhandham undo

  • @adarshcp9436
    @adarshcp9436 4 года назад +1

    Chechi njan ennanu video kandath appol thane cheythu super ayittund ellavarkum nallla ishtapettu thanku so much chechi

  • @Sadiqshazz
    @Sadiqshazz 3 года назад +1

    Njagalum udakki supper ayirunnu thank you

  • @salusiva9799
    @salusiva9799 4 года назад +34

    സത്യം പറയാല്ലോ ഇവിടെ കിട്ടിയ റേഷൻ അരി ഫുൾ ചെള്ളാരുന്നു... ഞങ്ങൾ എടുത്തില്ല. Complaint പറഞ്ഞപ്പോൾ റേഷൻ കടക്കാരന് ഇതാ കിട്ടിയെന്ന്‌ പറഞ്ഞു... 😥

    • @Btk.BTK143
      @Btk.BTK143 2 года назад +1

      വിഷം ഇല്ലാത്തത് കൊണ്ടാണ് ചെള്ള് വരുന്നത്....

    • @vandhana1579
      @vandhana1579 2 года назад

      @@Btk.BTK143 yes