Dumbiriyani വയ്ക്കാൻ ഞാൻ മിടുക്കിയാ

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 325

  • @athirakrishnan3814
    @athirakrishnan3814 Год назад +44

    Hai sree today i tried out your recepie and it came out very well ,very delicious just like restaurant style dum biriyani thankk youuu

    • @SindhuSatheesh-nq6pf
      @SindhuSatheesh-nq6pf Год назад +5

      😊

    • @Sailaja.KUPSEmmad
      @Sailaja.KUPSEmmad Год назад

      ​@@SindhuSatheesh-nq6pf11:54 12:06 😮0ppooopppppopoooppppopooooooooooopooooooopopopoooppppppopoppoopppoopoppooooopopopppooppppoooopopooopoooopoooopooppopppoppoopoppopppopopoopoopooooopopooooooooooppoooopopooopoppoppopoooppoooooppppppppppoppppppp0 le

    • @margretthomas1379
      @margretthomas1379 Год назад

      ​@@SindhuSatheesh-nq6pf🎉🎉😅🎉🎉🎉🎉🎉🎉🎉🎉 13:41 😅😅😅😅😅

    • @gangadaranvadakkayil1159
      @gangadaranvadakkayil1159 Год назад

      18:54​@@margretthomas1379

    • @davidrockzzznannurockxxemm3453
      @davidrockzzznannurockxxemm3453 11 месяцев назад

      😊

  • @sandhyasandhya6429
    @sandhyasandhya6429 10 месяцев назад +1

    ചേച്ചി സൂപ്പർ ബിരിയാണി ആയിരുന്നു. ഞാൻ ഉണ്ടാക്കി കഴിച്ചു എല്ലാർക്കും ഇഷ്ടം ആയി സൂപ്പർ and സിമ്പിൾ റെസിപി 😊😊😊😊😊

  • @flowersdifferencechannel2022
    @flowersdifferencechannel2022 Год назад +4

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചിയെ പണ്ടേ ഇഷ്ടമാണ്

  • @Anu_anu.12
    @Anu_anu.12 Год назад +7

    ശ്രീ കുട്ടിയുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ടമാ, skip ചെയ്യാതെ കണ്ടിരിക്കും. അതിലും കൂടുതൽ ഇഷ്ടം കുക്കിംഗ്‌ വീഡിയോ ആണ്. ഞങ്ങൾക്ക് വേണ്ടി സാവകാശം ഇതേ ദം ബിരിയാണി വീഡിയോ ഒന്ന് കൂടി ചെയ്യുമോ ഡാ, പ്ലീസ്. ആദ്യം മുതൽ തന്നെ എടുക്കുന്ന സാധനങ്ങളും അളവുകളും എല്ലാം ഉൾപ്പെടുത്തി. ബുദ്ധിമുട്ടില്ലെങ്കിൽ വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു...ഒരുപാട് സ്നേഹത്തോടെ 🥰

  • @siljikannan5168
    @siljikannan5168 Год назад +4

    Nanjum biriyani undakumbol athikkam masala idilla nalla taste undakum injivelluthulllipaste,garam masala powder,idullu

  • @muhamadefazal4963
    @muhamadefazal4963 Год назад +4

    ഞാൻ ആദ്യമായിട്ടാ ഇ വീഡിയോ കാണുന്നത് കുറെ മുൻപ് ഓട്ടോഗ്രാഫ എന്ന സീരിയലിൽ കണ്ടതാ സീരിയൽ മുടങ്ങാതെ കാണാറുണ്ടായിരുന്നു ഇപ്പോൾ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി എനിക്ക് ഒരുപാട് ishta

  • @abhinitha3638
    @abhinitha3638 Год назад

    Outo graphileyum, vrdhavanthileyoke nadi ale chechi...... Adhyam ayita chanel kanunath.... ❤️... Biriyani super

  • @ilfashaheem2019
    @ilfashaheem2019 Год назад +1

    Aadthayitanu shreekuttyude vedio kanunne. Nice biriyani. Nde molum vedakuttyepoleyan kaanan. 5th l padikkunnu. Avalkum chikken aan favorite ❤

  • @shafnanirshad4019
    @shafnanirshad4019 Год назад +3

    Chechi veykunna pole thanne
    But nmml thalassery kkar last mix cheyyathe rice mathram vere edukkum ennitt masala vereyum vekkum ennitt plateil aadyam masalaitt athinu mukalil rice idum. Ennitt randum kkuutty kazhikkum. Eni undakkumbol athudi onn try chythu nokku 😊

  • @syamilisuresh2360
    @syamilisuresh2360 11 месяцев назад +3

    Sreekutti biriyani super

    • @syamilisuresh2360
      @syamilisuresh2360 11 месяцев назад +1

      Sreekutty sugalle kure aayi video kanathe

  • @sreeshmaps5641
    @sreeshmaps5641 Год назад +2

    Chechi ithra simple aayittu biriyani vekkunnathu first time kaanuva njan enthayalum try cheyyum kto

  • @abidaek6858
    @abidaek6858 Год назад +22

    ഈ കുറച്ചു ചോർ ആർക്കൊക്കെ കൊടുക്കണം എന്നാ ഞാൻ ചിന്തിക്കുന്നേ 😀

  • @sumisiddique9997
    @sumisiddique9997 Год назад +1

    Chechide mukham vallathe kshinichirikkunnu. Thankalude samsaravum kude cooking m kanan nikku ishtamaaa. Njn videos idakide check cheyyarundu tto.......😊

  • @sarayu2517
    @sarayu2517 Год назад +4

    ഈ റെസിപ്പി എനിക്ക് ഇഷ്ട്ടം ആയി try ചെയ്യണം 👌🏻👌🏻👌🏻

  • @aneeshmaaneeshma5345
    @aneeshmaaneeshma5345 Год назад +1

    Hiiii chechiiii love uuu ❤❤❤❤ chechiye orupadishtam anu videos ellam adipoliyanu ❤❤❤😘😘

  • @RemyaSree-os6uu
    @RemyaSree-os6uu Год назад +2

    Lekshminair vedio കഴിഞ്ഞാൽ ഞാൻ ആദ്യമായാണ് scip ചെയ്യാതെ കണ്ടത് ❤❤❤❤❤keep going ❤

  • @dhanyas1226
    @dhanyas1226 Год назад +1

    Chechi chicken dum biryani kanichathu polay esay egg fried rice recipeum kanikkamo

  • @faisalvettom1663
    @faisalvettom1663 Год назад

    Njan first time aanu e video kanunnath chicken cookaril ettu 2 whistle adicha mathi time ellenkil athanu nallath

  • @saleenamusafir3362
    @saleenamusafir3362 Год назад +1

    നാളെ ഞാൻ ഇത് പോലെ ചെയ്യാൻ പ്ലാൻ ഇട്ടു 👍
    ഇയാൾത്തന്നെ എനിക്ക് ഒരു കുറുമ്പി കുട്ടി ആയിട്ടാണ് തോന്നുന്നത് 😄വേദകുട്ടിയുടെ അമ്മ 👍😍

  • @lishibaiju2831
    @lishibaiju2831 Год назад +2

    Njan calicutanu..Ivideku kaima ricela biriyani vakaru..Sreekutty biriyani sooper .

  • @jilurajendranvloging
    @jilurajendranvloging Месяц назад

    Tried this recipe. Came out very well.

  • @NasreenaAk
    @NasreenaAk Год назад +3

    Facil serum ittinoo😊

  • @NirmalaGeomon
    @NirmalaGeomon Год назад

    Samaya parimithi yaanu molei. Midukki.Nannayi chaithu.

  • @ponnu854
    @ponnu854 Год назад +12

    ഡം അല്ല ദം ബിരിയാണി.. ദം means steam😊

  • @Positive_Vibe11
    @Positive_Vibe11 Год назад +23

    Chechi kutty🥰🥰❤️❤️എനിക്ക് ബിരിയാണി ഒഴികെ ബാക്കി എല്ലാം ഉണ്ടാക്കാൻ അറിയാം.. എന്തായാലും ഉണ്ടാക്കുമ്പോൾ ഈ receipe തന്നെ നോക്കി ഉണ്ടാക്കും 👍🏻👍🏻

  • @ജീനാ-ഢ8ധ
    @ജീനാ-ഢ8ധ Год назад +68

    എല്ലാ വീഡിയോസും ഒന്ന് പോലും miss ചെയ്യാതെ കാണുന്ന ഒരു ചാനൽ ❤❤

  • @lissiammageorge2911
    @lissiammageorge2911 Год назад +1

    Kurachi jadayundengilum super

  • @shemyshemy1025
    @shemyshemy1025 Год назад +3

    ഞാനൊരു തലശ്ശേരി കാരിയാണ് ഇതു പോലെ തന്നെ ധം ബിരിയാണി മുളക് പൊടി ഇടാറില്ല, പിന്നെ ചെറിയ വെത്യാസം ഞാനൊക്കെ അരിയിൽ വെള്ളമൊഴിച്ചതിന് ശേഷമേ ഉപ്പ് ഇടാറുള്ളു. പിന്നെ ചിക്കൻ മറ്റുള്ള മസാലയിൽ നന്നായി പിടിപ്പിച്ചു ഒരു മണിക്കൂറോളം വെക്കും അല്ലെങ്കിൽ ചിക്കൻ പൊരിച്ചിട്ടും മസാല ഉണ്ടാക്കാൻ നോക്കും എന്തായാലും നല്ല ബിരിയാണി ആണെന്ന് മനസിലായി 👍😍

  • @ChinjuChinju-il8cg
    @ChinjuChinju-il8cg Год назад +10

    അടിപൊളി ബിരിയാണി 😋

  • @lijivk4267
    @lijivk4267 Год назад

    Video kandu njanum vachu biriyani spr orupad masala vaari idatha adipoli biriyani

  • @shanithakku
    @shanithakku Год назад +1

    Sreekuttiyude thirakupidichhulla cooking vdo eshtamaanu❤❤

  • @nimisha92
    @nimisha92 Год назад

    Autograph le kutty aalle...❤️ Ippo face okke kurach slim aayye.. Change aayi...

  • @reenapp-zc4lv
    @reenapp-zc4lv Год назад +1

    ഹായ് ശ്രീക്കുട്ടി ❤❤❤👍

  • @sathisathi1224
    @sathisathi1224 9 месяцев назад

    Thanks sree❤

  • @risvanarismol9816
    @risvanarismol9816 Год назад +10

    Biriyani 👌👌👌👌👌👌. വേദകുട്ടിയുടെ പോലെ എനിക്കും ചിക്കൻ ഇഷ്ട്ടം ആണ് ചിക്കൻ എത്ര കിട്ടിയാലും കഴിക്കും കുറെ ഒരു മിച്ചു കഴിക്കില്ല 2pies kurachu kayinal വീണ്ടും മട്ടൺ കഴിക്കില്ല ബീഫ് ചിക്കന്റെ അത്രയും ഇഷ്ട്ടം അല്ല. ബ്രോയ്ലർ ചിക്കൻ മാത്രമേ കഴിക്കൂ. ഞാൻ ഒരു ബിരിയാണി lover ആണ് നന്നായി ബിരിയാണി വെക്കും എന്റെ ബിരിയാണി എല്ലാവർക്കും ഇഷ്ട്ടം ആണ്. ഞാൻ ഓരോ യുട്യൂബ് channel കണ്ടത്തുന്നത് പോലും ബിരിയാണി receipie സെർച്ച്‌ ചെയുമ്പോഴാണ്. ഞാൻ നന്നായി ബിരിയാണി വെക്കുമെങ്കിലും എപ്പോഴും ഒരേ
    മേതോർഡ് ഇൽ വെക്കാതെ വ്യത്യസ്തമായി വെക്കാനും വ്യത്യസ്ത രുചി അറിയാനും എനിക്കിഷ്ടമാണ്. ഓരോരുത്തരും വെക്കുന്ന ബിരിയാണി വ്യത്യസ്തമല്ലേ.

  • @lylajacob9371
    @lylajacob9371 Год назад +2

    You are too cute also your daughter 💕

  • @rifanarafeeque9043
    @rifanarafeeque9043 Год назад +25

    ഓട്ടോഗ്രാഫ് സീരിയൽ ഓർമ വന്നു 🥰🥰അന്നെന്റെ അമ്മ പറയും ചേച്ചി യെ കാണുമ്പോൾ എന്തൊരു സുന്ദരി കുട്ടി ആണെന്ന് 😊🥰🥰🥰

  • @ambilivr3044
    @ambilivr3044 Год назад +9

    കണ്ടിരിക്കാൻ എന്തു രസാ നല്ല അവതരണം ♥️♥️♥️♥️♥️

  • @thasneemhabeeb5199
    @thasneemhabeeb5199 Год назад +1

    First time watching ur vedio..you are so cool while making biriyani..i thought you cant give to vedamol dum biriyani..all the time iwas thinking..about time....😊.Good dear .we prepare same way just we will fry chicken .that only difference..

  • @Kaeerthanajishy
    @Kaeerthanajishy Год назад

    Biriyani enthina mix akkunnathu adiyil ninnum chicken eduthittittu mukalil rice vilambi eduthal mathi

  • @vpnasilvpnasil6155
    @vpnasilvpnasil6155 Год назад +6

    Super

  • @NeethuMahi
    @NeethuMahi Год назад

    Enikariyillayirunnda.... biriyani undakkan.....Thanks ❤❤❤❤mirthuuu❤❤❤

  • @thanusmagicworldraj7418
    @thanusmagicworldraj7418 Год назад

    Eda ith thikanjo ellavarkkum??? Atho video ill kurachayi thonunnathano??? Ans plz oru curiosity... Ellavsrum undannalle paranje

  • @joshsimir1474
    @joshsimir1474 Год назад

    Orupadu eshtayi.njanum ethu try cheyum

  • @Samson-s4v
    @Samson-s4v Год назад

    നാളെ ഒരു പോത്ത് ബിരിയാണി വ്ലോഗ് ചെയ്യുമോ 🤔🤔🤔🤔

  • @sajnasaju1218
    @sajnasaju1218 Год назад

    Chechi autograph serialile alle.. Ayyo cute aayrnnallo annu

  • @miyaallu5468
    @miyaallu5468 Год назад +2

    ❤️❤️അടിപൊളി 👍👍

  • @anniesjose5071
    @anniesjose5071 Год назад +1

    ക്യാമറ ദുബായ് ലാണോ വച്ചിരിക്കുന്നത്. ചിലക്കുന്നത് കൂടുതൽ

  • @ajuthomas5631
    @ajuthomas5631 Год назад

    Sreekutty njangalude mridu

  • @Shameema-zo5kr
    @Shameema-zo5kr Год назад

    Sreekuttiye kanumbol autograph serial orma varunnath

  • @muthuami5763
    @muthuami5763 Год назад

    Same
    Ithaan ende same biriyani
    Kandaal thenne ariyam
    Adipole taste anenn
    Iam from Malappuram

  • @gopika212
    @gopika212 Год назад

    Nale chottanikkara povukayanu time 2:30 pm

  • @remyaratheesh2295
    @remyaratheesh2295 Год назад

    Try cheyythu nannaittundu👍🏻 biriyani. Tnq😍

  • @saleefoodcrafts7515
    @saleefoodcrafts7515 20 дней назад

    തലശ്ശേരി ബിരിയാണി ഇങ്ങനെ ഫുൾ മിക്സ്‌ ചെയ്യൂല ചോറ് മുകളിൽ നിന്നും മാറ്റി വേറൊരു ആദ്യം ചോറ് ഉണ്ടാക്കിയ പാത്രത്തിൽ ഇടും എന്നിട്ട് മസാല മിക്സ്‌ ചെയ്യും അതേപോലെ ഇത്രേം മല്ലിയില pothinayila ചേർക്കൂല അതേപോലെ നാരങ്ങാ നീരിൽ മഞ്ഞൾ പൊടിയോ മഞ്ഞ കളറോ ചെറുതാണ് ചോറിൽ ദം ചെയ്യുമ്പോൾ cherkkuka

  • @siggikt223
    @siggikt223 Год назад +2

    Super. One doubt Do we add liver. In the video I think I saw liver along with other pieces

  • @kenzaibrahimkenu2577
    @kenzaibrahimkenu2577 Год назад +1

    dum biriyanniyill masalyum chorrum mix akkillaa

  • @sanmargp
    @sanmargp Год назад +14

    Sreekutty adipoliyanu, nalla perumattam, nalla character,

  • @BinzyMuju904
    @BinzyMuju904 11 месяцев назад

    ബിരിയാണി സൂപ്പർ

  • @SanysTraditionalRecipes
    @SanysTraditionalRecipes Год назад +2

    Fast ആയിട്ട് സൂപ്പർ Biriyani ഉണ്ടാക്കി 👌

  • @Nelsvip
    @Nelsvip 10 месяцев назад +1

    Wow biryani..nice preparation.. beautiful looking cook.

  • @Banukunnatheeri
    @Banukunnatheeri Год назад

    Adipoli❤❤ malappuram _-ithpole thanneya vekkaru.pepper powder koode add cheyyum

  • @SKDas98
    @SKDas98 Год назад +1

    Enikk biriyani vakkan ariyilla...njan ith try cheyyum

  • @lradora6428
    @lradora6428 7 месяцев назад

    Pandu autograph serial kandatha
    Pinnna kannunathu eppozhanu kettto.

  • @babitha3361
    @babitha3361 Год назад +1

    Njan chicken fry cheythanu vaikunnathu, athanu ivide ellarkum ishtam

  • @neethumolmt9081
    @neethumolmt9081 Год назад +139

    വേദക്കുട്ടി പോകും മുൻപ് ഉണ്ടാക്കിക്കൊടുക്കാൻ പറ്റുമോ എന്നുള്ള ടെൻഷൻ ശ്രീക്കുട്ടി യെക്കാൾ കൂടുതൽ ഉണ്ടായിരുന്നു എനിക്ക്😃😃 video spr❤🥰

  • @anushaparu4400
    @anushaparu4400 Год назад

    Ithu ellavarkkum thikayumo

  • @sreelekshmis8020
    @sreelekshmis8020 Год назад

    Again watching autograph ❤️☺️🎈5 fingers

  • @SreeSreedevi-lz8ow
    @SreeSreedevi-lz8ow 21 день назад

    Ithaano chiken.parayaathirikkan pattunilla kunjinu vayarilakum mole kurachu mulakupodiyum mallipodiyum ittu vevichu kazhikku

  • @reejavijayan7044
    @reejavijayan7044 Год назад

    Ningal eppo searil cheyyarile

  • @JosephKoottala-kk4pq
    @JosephKoottala-kk4pq Год назад

    Nalla samsaram kettirunnu pokum

  • @baijugd3699
    @baijugd3699 Год назад

    ❤️❤️❤️❤️❤️❤️❤️❤️
    Supper ശ്രീ കുട്ടി ❤️
    🌹🌹🌹🌹🌹🌹🌹

  • @girijapk2395
    @girijapk2395 Год назад +2

    ❤❤❤ Super
    Biryani mathtamalla
    Sreekuttiyum

  • @editz3517
    @editz3517 Год назад

    Chikken wash cheytha sesham aruppa pathrathil vellam varkkanam

  • @jayanthib2708
    @jayanthib2708 Год назад

    You are very simple. Keep going... Nice video

  • @rejyvarghese8694
    @rejyvarghese8694 Год назад

    Very Nice preparation👌❤️

  • @RishanaRafeek
    @RishanaRafeek Год назад

    Ekadesham ingane thanneyanu njanum undakaru but dum biriyani mixcheyyilla vella colorila undavar njan nadapuram aanu

  • @ammasannavapoluttan8454
    @ammasannavapoluttan8454 Год назад

    Biriyani rice aadyam kudirkan vachirunno?

  • @sarayu2517
    @sarayu2517 Год назад

    ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു 👌🏻👌🏻👍🏻

  • @dhanyasijo5019
    @dhanyasijo5019 Год назад +1

    Are you on diet… you are so slim now

  • @jvgaming1065
    @jvgaming1065 Год назад

    പച്ചമുളക് എത്ര വേണം

  • @kavithasankeet7187
    @kavithasankeet7187 Год назад +1

    Natural feel 😊

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj Год назад

    ഗുഡ് ❤️സബ്സ്ക്രൈബ് ചെയ്തു കേട്ടോ...

  • @anusreevelayudhan1367
    @anusreevelayudhan1367 Год назад

    Chechi ithra valya molu indo 😊😊❤❤

  • @Jessy-i7j
    @Jessy-i7j Год назад

    Nannai mole

  • @MomToBeFamous
    @MomToBeFamous Год назад

    You have a Manju W look.

  • @bangalore_malayali_lifestyle
    @bangalore_malayali_lifestyle Год назад

    Cooker il vekkarille

  • @aparnatt356
    @aparnatt356 Год назад

    Ingene itttu biriyani ilakenda
    Thalassery biriyani nallla white colour aaanu
    Njan oru thalassery kkkari aaanu

  • @adityawagh7623
    @adityawagh7623 Год назад +1

    Nice recipe ❤❤

  • @Sukanyalekhilesh
    @Sukanyalekhilesh 7 месяцев назад

    Adipoli

  • @parvathyr8073
    @parvathyr8073 Год назад

    Sree love you ❤❤❤

  • @dauraharis8774
    @dauraharis8774 Год назад

    Hi otri ishta

  • @zayazaya7888
    @zayazaya7888 Год назад +5

    I love every video posted on chechi's channel, it's the kind of videos we always want to see.❤

  • @avanil270
    @avanil270 Год назад

    Super chechi.njan video kanan late ayipoi

  • @rahidakp6420
    @rahidakp6420 Год назад +2

    Thalassery biriyanniyil masalayum chorum onnichu mix cheyilla dhemittit choru masalayum matti vekum

    • @jaseerajasi449
      @jaseerajasi449 Год назад +1

      ഇവിടെ കാലിക്കറ്റും അങ്ങനെയാ

    • @jaseeranavas7157
      @jaseeranavas7157 Год назад

      മസാല അടിയിൽ ഇട്ടിട്ട് ചോറ് മീതെ വിളമ്പും കോഴിക്കോട്. ഓരോ നാട്ടിൽ വ്യത്യാസം ഉണ്ടാകുമായിരിക്കും.

  • @rashith1877
    @rashith1877 Год назад +24

    ബിരിയാണി അടിപൊളി ❤️

  • @sindhupramod2633
    @sindhupramod2633 Год назад +1

    Super 👌👌👌

  • @ShikhashyleshShikha
    @ShikhashyleshShikha Год назад +6

    Super ❤❤❤❤❤❤😊😊😊😊

  • @sinimoljoji5944
    @sinimoljoji5944 Год назад

    Ethano😮😮😮😮

  • @SreeSreedevi-lz8ow
    @SreeSreedevi-lz8ow 21 день назад

    Enthina ithra bildaup

  • @sruthysooraj4792
    @sruthysooraj4792 Год назад

    Sreekuty e hairstyle super