Download India's No1 audiobook platform:kukufm.page.link/srj4GjjeSPe3qTUs6 Get 60 % off 🎁 Coupon Code :INDIA 60 Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
6:41 ഉദയനാണ് താരം. അത് mistake അല്ല. സിനിമകഥ പറയുക എന്നത് ചെറിയ സമയം കൊണ്ട് ചെയ്യുന്നതല്ല. അതിൻ്റെ ഇടയിൽ മാറി ഇരിക്കുന്നതും എഴുന്നേറ്റ് നിൽക്കുന്നതും പിന്നെയും ഇരിക്കുന്നതും ഒക്കെ മനുഷ്യസഹജായ കാര്യമാണ്. 🫠
വിസ്മയ തുമ്പത്ത് ലോജിക് mistake അല്ല.. അതിൽ മോഹൻലാലിന് മാത്രമേ കാണാൻ പറ്റൂ എന്ന് പറയുന്നില്ല... നന്നായി concentrate ചെയ്യണം..പിന്നെ മനസ്സും മനസ്സും ചേരണം appol കാണാനും കേൾക്കാനും പറ്റും എന്ന് പറയുന്നുണ്ട്.. Aa moment മനസ്സും മനസ്സും ചേരുന്നു... Appol ആണ് nayathara പറയുന്നത് അവർ കേൾക്കുന്നത്
1. മാനത്തെ ചന്ദിരനൊത്തൊരു പാട്ടിന്റെ തുടക്കത്തിൽ ഒരു skeleton മറിഞ്ഞു വീഴുന്നത് സൂക്ഷിച്ചു നോക്കിയാൽ ഒരാൾ തള്ളിയിടുന്നതാണെന്നു കാണാം.. 2.അതേ പാട്ടിൽ ഒരു stepil എല്ലാരും sideilot ഡാൻസ് കളിച്ചു പോകുമ്പോ പാവാട കാലിൽ തട്ടാതിരിയ്ക്കാൻ ഒരു കൊച്ച് ഇടയ്ക്ക് ഇടയ്ക്ക് പാവാട പൊക്കുന്നത് കാണാം.. വേറൊന്നും അവിടെ പ്രതീക്ഷിക്കരുത് എന്നൊരപേക്ഷ.. 3. വെള്ളം സിനിമയിൽ നായിക മാങ്ങാ പറിക്കുന്ന സീനിൽ ഒരു മാങ്ങാ side ൽ നിന്ന് എറിഞ്ഞു കൊടുക്കുന്നത് കാണാം..
സുരേഷ് ഗോപിയുടെ "കമ്മീഷണർ" എന്ന മൂവിയിൽ 1:52:30 ഈ Time ൽ സുരേഷ് ഗോപിയുടെ കാർ ഒരു ചുവന്ന വാൻ follow ചെയ്യുന്ന ഒരു Scene ഉണ്ട്, അതിന്റെ ഇടയിൽ ക്യാമറായുടെ കറുത്ത തുണി ഫ്രെമിയിൽ കടന്നു വരുന്നുണ്ട്, 1:52:36 ഈ Time നോക്കിയാൽ മതി 😮
ദേവാസുരം സിനിമയിലെ climaxൽ നീലകണ്ഠന്റെ ഇടതു കൈ മുണ്ടയ്ക്കൽ ശേഖരൻ നേരത്തേ തല്ലി ഒടിക്കുന്നു.. എന്നാ രേവതിയേ മുണ്ടയ്ക്കൽ ശേഖരൻ തട്ടി കൊണ്ട് പോയി എന്ന് അറിയുന്ന നീലകണ്ഠൻ പെട്ടെന്ന് ജീപ്പ് എടുത്ത് ക്ഷേത്രത്തിലേക്ക് പോകുന്ന സീൻ ഉണ്ട് ...ഇടതു കൈ ഒടിഞ്ഞിരിക്കുന്ന ആൾ എങ്ങനെ ഒരു ജീപ്പ് ഓടിക്കും..Gear എങ്ങനെ ഇടും..???
*താന്തോന്നി സിനിമയിൽ പ്രിത്വിരാജ് വരുന്ന ഹെലികോപ്റ്റർ പറന്നു വരുന്നത് കാണിക്കുന്നത് ലാൻഡ് ചെയ്യുമ്പോൾ നിറവും ഹെലികോപ്റ്റർ മൊത്തമായും വേറെ ആണ് കാണിക്കുന്നത് *
8:21 നിർണ്ണയം സിനിമയിലും ആനവാൽ മോതിരം എന്ന സിനിമയിലും വാനും പോലീസ് ജീപ്പും കാറും ഒക്കെ ഓട്ടത്തിന്റെ ഇടയ്ക്ക് ജമ്പ് ചെയ്യിക്കുന്നത് കാണിച്ചിട്ടുണ്ട്. സർക്കസിലെ ജീപ്പ് ജമ്പിങ് കണ്ടായിരിക്കും ഇവർ ഇങ്ങനെ ഒരു സാഹസത്തിനും മുതിർന്നത്... പക്ഷേ അതൊക്കെ ചെരിച്ച പ്ലാറ്റ്ഫോമിലൂടെ നല്ല സ്പീഡിൽ ഓടിച്ച് ആണ് ചാട്ടം നടത്തിയിരിക്കുന്നത്... പക്ഷേ സിനിമയിലെ വാഹനങ്ങൾ നിരപ്പായ റോഡിൽ ഓടുമ്പോഴാണ് അങ്ങനെ ചാടിച്ചു കാണിച്ചിരിക്കുന്നത്... ബൈക്ക് വേണമെങ്കിൽ അങ്ങനെ ചാടിക്കാം.. അതും നല്ല പവർ ഉള്ള ബൈക്കുകൾ... പക്ഷേ വില്ലിസിന്റെ ഒരു ജീപ്പും പഴയ ford കാറും ഫോക്സ്വാഗൺ ഞാനും ഒന്നും അങ്ങനെ ചാടിക്കാൻ പറ്റില്ല... അതിനു തക്ക പവർ ഒന്നും അവയുടെ എൻജിനുകൾക്ക് ഇല്ല. ഇത് ആളുകളെ വിഡ്ഢികളാക്കുന്ന ഒരു പരിപാടിയാണ്.
അതിൽ വേറൊരു കോമഡി മിസ്റ്റേക്ക് ഉണ്ട്.. മോഹൻലാൽ ജയിലിൽ നിന്നു രക്ഷപ്പെടുന്ന വാൻ മറിയുന്നത് കാണിക്കുന്നുണ്ട്. പക്ഷെ മറിയുന്ന ഷോട്ട് ഒരു കളിപ്പാട്ടം വാൻ കൊണ്ടാണ് എടുത്തിരിക്കുന്നത് 😂😂...
Mr. Butler has another mistake too! This is in the same lift scene. If they were to use that red lamp, then their shadows would have cast sort of to their front side but it cast to their side sort of to the backside. Now in the close up shot of the actress the shadow is on the left side casting forward. That shot is in Dileep's perspective which means, her shadow should have been to her backside. I understand that the small light source cannot give adequate light to film. But I just wanted to make an observation here.
അതെ യവനികയിലെ ആദ്യ രംഗം അത്രക്ക് Detailed ആയിട്ടാണ് ചെയ്തത്..Climaxൽ കാണിക്കുന്ന കൊല നടക്കുന്ന സമയത്തെ മഴ വെള്ളം ,കൊലയാളി വൈകി വരൽ,താക്കോൽ കാണാതെയാവൽ ഒക്കെ ഓപ്പണിങ് സീനിൽ തന്നെ കാണിക്കുന്നുണ്ട്
ബ്രോ വെട്ടം സിനിമയിൽ ഉണ്ട് സ്ഫടികം ജോർജ്ജ് ജഗതിയുടെ റൂമിൽ വരുമ്പോൾ ജഗതി അയാളെ chloroform വെച്ച് മയക്കുന്നുണ്ട് അങ്ങനെ മയങ്ങി സ്ഫടികം ജോർജ്ജ് കട്ടിലിൽ കിടക്കുമ്പോൾ കണ്ണ് തുറന്ന് ആണ് കാണുന്നത്
മണിച്ചിത്രതാഴ് സിനിമേൽ ലാലേട്ടൻ രണ്ടാം നായികയെ ആദ്യം പിടിച്ചോണ്ട് പോകുമ്പോ കുതറുന്നുണ്ട് പക്ഷെ ആ സീൻ രണ്ടാമത് കാണിക്കുമ്പോൾ ചുമ്മാ അങ്ങ് നടന്ന് പോകുവാണ്
പേരില്ലുർ പ്രീമിയർ ലീഗ് വെബ് സീരീ സ് എപ്പിസോഡ് 7 ൽ തയ്യൽക്കാരൻ കോഴിയെ പിടിക്കാൻ പോകുമ്പോൾ അജു വർഗീസ് കുടിക്കുന്ന നാരങ്ങ വെള്ളം തീരാറായിട്ട് ഉണ്ട് അടുത്ത ഷോട്ടിൽ നാരങ്ങ വെള്ളം കൂടുതൽ ഉണ്ട്
Odaruthammava aalariyam' ഈ film ല്‍ മുകേഷ് ജോലിക്കു നിക്കുന്ന വീട്ടിലെ കിണര്‍ ല്‍ നിന്നും വെള്ളം korumbol 2,3 തവണ kinattil നിന്നും ആരുടെയോ കൈ കാണുന്നുണ്ട്
@@KHANMAX അത് കൊണ്ട്?? ശെ ഇത്രയും യൂണീക് കണ്ടന്റ് ഇടുന്ന താങ്കൾ പെട്ടെന്ന് ഇത്രയും സില്ലി സ്റ്റഫ് ഇട്ട് ദാ ഇപ്പോ അതിന് വേണ്ടി വാദിക്കുന്നത് വിചിത്രം 🙃.. താങ്കൾ ഉദ്ദേശിക്കുന്ന ആ ഭയങ്കര improvisation ഗണത്തിൽ പെടുന്നത് ഒന്നും അല്ല ഇതൊക്കെ.. സംവിധായകൻ ഓകെ എന്ന് തീരുമാനിച്ചാൽ അല്ലെങ്കിൽ കണ്ടില്ലെന്ന് വച്ചാൽ അല്ലെങ്കിൽ മിസ്സ് ആക്കിയാൽ ആർട്ടിസ്റ്റ്സ് അവർക്ക് സൗകര്യം ഉള്ള പോലെ ഏത് സീനും ഷോട്ടും അങ്ങ് ചെയ്യും.. അതായത് ഇതൊക്കെ സീൻ ഓകെ ആയതായി ഡയറക്ടർ പറഞ്ഞത് കൊണ്ട് മാത്രം കേറി പോകുന്നവ ... അല്ലാതെ ഈ പറയുന്ന ഉദാത്തമായ മുഹൂർത്തങ്ങൾ ഒന്നുമല്ല. 😅
ഈ സീരിസിൽ ഉദാത്തമായ മുഹുർത്തങ്ങളെ കുറിച്ചല്ല Uncut bloopers നെ കുറിച്ചാണ് പറഞ്ഞത് Scriptൽ ഇല്ലാത്ത Improvisation നെ കുറിച്ചുമല്ല..അബദ്ധം പറ്റിയത് Cut ചെയ്യാത്തതിനെ കുറിച്ചാണ്
ഒരു ഡബ്ബിങ് മിസ്റ്റേക്ക് പറയട്ടെ മാടമ്പി എന്ന മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ, മോഹൻലാൽ ഫാമിലിയായി തമിഴ്നാട്ടിലേക്ക് പോകുമ്പോൾ സുരാജ് വെഞ്ഞാറമൂട് വരുന്നുണ്ട്, മോഹൻലാൽ സുരാജിനെ അടുത്തേക്ക് വിളിക്കുമ്പോൾ ഇന്നസെന്റ് വന്നോളൂ എന്ന് പറയുന്നത് ഡബ്ബിങ് മിസ്റ്റേക്കാണ്. ചുണ്ടയ്ക്കുന്നതും ഡബ്ബ് ചെയ്തിരിക്കുന്നതും കേട്ടാൽ മനസ്സിലാവും
pokkiri tamil movie il vijay um asinum koodi trainil pokunna oru seen und . vijaye bag kond asin adikkunna seen . athil avarude purakil oru aalu idak visible akum chilappo invisible aakum
Udayanaanu Thaaram used a jump cut edit to emphasis the planning scene's intensity. It's not a continuity mistake. Jumping spacial continuity is often used as a cinematic tool to heighten certain intense scenes.
Jumb cuts breaks a single continuous sequential shot of a subject into two parts, with a piece of footage removed to create the effect of jumping forward in time. Here so many angles and so many shorts are there so its not a jump cut
അയാൾ കഥ എഴുതുന്ന സിനിമയിൽ തകസിദ്ധാർ ശ്രീനിവാസനെ റൂമിൽ പൂട്ടിയിടുന്ന സീനിൽ ആദ്യം ഡോർ സിംഗിൾ ഡോറും തുറക്കുമ്പോൾ ഡബിൾ ഡോർ ആയി മാറുന്നുണ്ട് സീൻ രണ്ടും രണ്ട് സമയത്താണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു
ഉദയനാണ് താരത്തിലെ ആ ഷോട്ടുകള്‍ അവിടെ ഒരുപാട് നേരം ചര്‍ച്ച ചെയ്യുന്നു എന്ന് കാണിക്കാന്‍ ആണ് പല ആംഗിളില്‍ പലരീതിയില്‍ ഷൂട്ട് ചെയ്തെക്കുന്നത് ,,,ചുമ്മാ പൊട്ടത്തരം വിളിച്ച് പറയല്ലേ
അങ്ങനെ നേരം പോകുന്നതാണേൽ Jumb cut,crossfade ,dissolve ഒക്കെ ഉപയോഗിക്കണം അല്ലാതെ ഒരു സെന്റൻസ് മുഴുവിപ്പിക്കും മുമ്പും ചോദ്യത്തിന് ഉത്തരം പറയും മുമ്പുമൊക്കെ പൊസിസൻ മാറലല്ല അതൊരു Continuity mistake ആണ്
Download India's No1 audiobook platform:kukufm.page.link/srj4GjjeSPe3qTUs6
Get 60 % off 🎁 Coupon Code :INDIA 60
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
മമ്മുട്ടി shoot ചെയ്യുന്നതിന്റെ തൊട്ട് മുമ്പ് ആ പൂട്ട് തുറന്നതായി കാണാം
ജഗതി ഒരു സംഭവം തന്നെ What a legend miss you 🙌
6:41 ഉദയനാണ് താരം. അത് mistake അല്ല. സിനിമകഥ പറയുക എന്നത് ചെറിയ സമയം കൊണ്ട് ചെയ്യുന്നതല്ല. അതിൻ്റെ ഇടയിൽ മാറി ഇരിക്കുന്നതും എഴുന്നേറ്റ് നിൽക്കുന്നതും പിന്നെയും ഇരിക്കുന്നതും ഒക്കെ മനുഷ്യസഹജായ കാര്യമാണ്. 🫠
Athe njnum ath chindhichu
Correct. Njanum orthu
വിസ്മയ തുമ്പത്ത് ലോജിക് mistake അല്ല..
അതിൽ മോഹൻലാലിന് മാത്രമേ കാണാൻ പറ്റൂ എന്ന് പറയുന്നില്ല...
നന്നായി concentrate ചെയ്യണം..പിന്നെ മനസ്സും മനസ്സും ചേരണം appol കാണാനും കേൾക്കാനും പറ്റും എന്ന് പറയുന്നുണ്ട്..
Aa moment മനസ്സും മനസ്സും ചേരുന്നു...
Appol ആണ് nayathara പറയുന്നത് അവർ കേൾക്കുന്നത്
😊❤
8:29 കണ്ണാടിയിൽ camera
Jagathi chettan legend❤❤❤❤❤ oru seen egane cheyyanm ennuum swamthami kure adhikom contribution malayala cinemayil cheythittund miss him
1. മാനത്തെ ചന്ദിരനൊത്തൊരു പാട്ടിന്റെ തുടക്കത്തിൽ ഒരു skeleton മറിഞ്ഞു വീഴുന്നത് സൂക്ഷിച്ചു നോക്കിയാൽ ഒരാൾ തള്ളിയിടുന്നതാണെന്നു കാണാം..
2.അതേ പാട്ടിൽ ഒരു stepil എല്ലാരും sideilot ഡാൻസ് കളിച്ചു പോകുമ്പോ പാവാട കാലിൽ തട്ടാതിരിയ്ക്കാൻ ഒരു കൊച്ച് ഇടയ്ക്ക് ഇടയ്ക്ക് പാവാട പൊക്കുന്നത് കാണാം.. വേറൊന്നും അവിടെ പ്രതീക്ഷിക്കരുത് എന്നൊരപേക്ഷ..
3. വെള്ളം സിനിമയിൽ നായിക മാങ്ങാ പറിക്കുന്ന സീനിൽ ഒരു മാങ്ങാ side ൽ നിന്ന് എറിഞ്ഞു കൊടുക്കുന്നത് കാണാം..
4:38 കൊലപാതകം ചെയ്തയാൾ തന്നെ ശവം കണ്ടിട്ട് ഇങ്ങനെ ഞെട്ടുന്നത് എന്തിനാണെന്നാ മനസിലാവാത്തത്..
എല്ലാം മായ 😇
Actually അത് മമ്മൂട്ടി യോട് ജിഷ്ണു എന്ന ആൾ കഥ പറയുന്ന സീൻ ആണ് പുള്ളി അന്ന് നടന്ന കാര്യം പുള്ളിയുടെ കോണ്സെപ്റ്റിൽ പറഞ്ഞതാവും
@0:40 : there is no way that the small light is gonna light up the room in that way. That's a logical mistake.
Sathyam njan parayan vannathan
സുരേഷ് ഗോപിയുടെ "കമ്മീഷണർ" എന്ന മൂവിയിൽ 1:52:30 ഈ Time ൽ സുരേഷ് ഗോപിയുടെ കാർ ഒരു ചുവന്ന വാൻ follow ചെയ്യുന്ന ഒരു Scene ഉണ്ട്, അതിന്റെ ഇടയിൽ ക്യാമറായുടെ കറുത്ത തുണി ഫ്രെമിയിൽ കടന്നു വരുന്നുണ്ട്, 1:52:36 ഈ Time നോക്കിയാൽ മതി 😮
ദേവാസുരം സിനിമയിലെ climaxൽ നീലകണ്ഠന്റെ ഇടതു കൈ മുണ്ടയ്ക്കൽ ശേഖരൻ നേരത്തേ തല്ലി ഒടിക്കുന്നു.. എന്നാ രേവതിയേ മുണ്ടയ്ക്കൽ ശേഖരൻ തട്ടി കൊണ്ട് പോയി എന്ന് അറിയുന്ന നീലകണ്ഠൻ പെട്ടെന്ന് ജീപ്പ് എടുത്ത് ക്ഷേത്രത്തിലേക്ക് പോകുന്ന സീൻ ഉണ്ട് ...ഇടതു കൈ ഒടിഞ്ഞിരിക്കുന്ന ആൾ എങ്ങനെ ഒരു ജീപ്പ് ഓടിക്കും..Gear എങ്ങനെ ഇടും..???
വണ്ടി വാങ്ങിക്കാൻ കാശ് ഇല്ലാത്തോണ്ട്
എന്റെ 6 ഇഞ്ച് കുട്ടനെ പിടിച്ചു അങ്ങോട്ട് ഗിയർ മാറ്റി കളിക്കും
@@പാറ-ഞ8ള nalla samskaram😒😒😒😏
@@പാറ-ഞ8ളഇയാൾ എല്ലാ കമെന്റ്സിലും വാണം വിടലാണല്ലോ പണി.. വല്ല ഡോക്ടറെയും കാണിക്കടോ 🤢
*താന്തോന്നി സിനിമയിൽ പ്രിത്വിരാജ് വരുന്ന ഹെലികോപ്റ്റർ പറന്നു വരുന്നത് കാണിക്കുന്നത് ലാൻഡ് ചെയ്യുമ്പോൾ നിറവും ഹെലികോപ്റ്റർ മൊത്തമായും വേറെ ആണ് കാണിക്കുന്നത് *
സിനിമയിൽ ഏതു മോഡൽ ഓട്ടോ റിക്ഷ കാണിച്ചാലും ശബ്ദം പഴയ പെട്രോൾ ഓട്ടോ യിടെ ആയിരിക്കും സെൽഫ് സ്റ്റാർട്ട് വണ്ടി അയാലും കികർ അടിക്കുന്ന സീൻ ഉണ്ടാവും
8:04 ഇതുപോലെ തന്നെ രാജാവിന്റെ മകൻ എന്ന സിനിമയിൽ മോഹൻലാലിന്റെ spirit lorry രതീഷിന്റെ സമരകാരെ ഇടിക്കുമ്പോളും dummy വ്യെക്തമായി കാണാം ‼️
Mr. Butler ലെ താങ്ക്യൂ... പിന്നെ ഹിറ്റ്ലറിലെ ബൈക്ക് ഇതു രണ്ടും സിനിമ കാണുന്ന ടൈമിൽ തന്നെ ശ്രദ്ധിച്ചിട്ടുണ്ട്.
രാജമാണിക്യത്തിൽ ഒരു രംഗത്തിൽ അടി കൊണ്ട് ഷീറ്റ് തകർന്ന് താഴെ എത്തുമ്പോൾ ആൾ മാറി കാണിക്കുന്നു😂😂
Ath mistake alla bro .... Oru punchinu vendi cheyunnatha
Enna പിന്നെ 1:00 background color മാറുന്നല്ലോ white,yellow ആയി 😅
7:45 👽
6:43 broyude mistake; Mukhesh alla, Mohanlal aanu irikkukayum nikkukayum cheyyunnath. 😌
Viswamayathumbathu thettallallo.. അവര് തൊടാനും മറ്റും try ചെയ്തു ചിലപ്പോളൊക്കെ ശരിയാവുന്നുണ്ട്.. പ്രേതം Skill Training ലൂടെ Upgrade ചെയ്യുവാരുന്നു.
8:21 നിർണ്ണയം സിനിമയിലും ആനവാൽ മോതിരം എന്ന സിനിമയിലും വാനും പോലീസ് ജീപ്പും കാറും ഒക്കെ ഓട്ടത്തിന്റെ ഇടയ്ക്ക് ജമ്പ് ചെയ്യിക്കുന്നത് കാണിച്ചിട്ടുണ്ട്. സർക്കസിലെ ജീപ്പ് ജമ്പിങ് കണ്ടായിരിക്കും ഇവർ ഇങ്ങനെ ഒരു സാഹസത്തിനും മുതിർന്നത്... പക്ഷേ അതൊക്കെ ചെരിച്ച പ്ലാറ്റ്ഫോമിലൂടെ നല്ല സ്പീഡിൽ ഓടിച്ച് ആണ് ചാട്ടം നടത്തിയിരിക്കുന്നത്... പക്ഷേ സിനിമയിലെ വാഹനങ്ങൾ നിരപ്പായ റോഡിൽ ഓടുമ്പോഴാണ് അങ്ങനെ ചാടിച്ചു കാണിച്ചിരിക്കുന്നത്... ബൈക്ക് വേണമെങ്കിൽ അങ്ങനെ ചാടിക്കാം.. അതും നല്ല പവർ ഉള്ള ബൈക്കുകൾ... പക്ഷേ വില്ലിസിന്റെ ഒരു ജീപ്പും പഴയ ford കാറും ഫോക്സ്വാഗൺ ഞാനും ഒന്നും അങ്ങനെ ചാടിക്കാൻ പറ്റില്ല... അതിനു തക്ക പവർ ഒന്നും അവയുടെ എൻജിനുകൾക്ക് ഇല്ല. ഇത് ആളുകളെ വിഡ്ഢികളാക്കുന്ന ഒരു പരിപാടിയാണ്.
8:29 slow motion le നോക്കിയാൽ lock വെടി വെക്കുന്നതിന്ന് മുൻപ് തന്നെ ഓപ്പൺ ആയിട്ട് ഇരിക്കുന്നു.
Nirnayathile mistake
1. Messga evannu atheduth nokkiyappo Paint enna application il aan name ezhutiyath.
2. Aa ambulance parakkumbol athil frivere kaanunnilla. Mohanlal magically disappear aay. Also ambulance 2 vattam tazhunna shot und.
3. Lalu alexinte lip sinc thett aan.
അതിൽ വേറൊരു കോമഡി മിസ്റ്റേക്ക് ഉണ്ട്.. മോഹൻലാൽ ജയിലിൽ നിന്നു രക്ഷപ്പെടുന്ന വാൻ മറിയുന്നത് കാണിക്കുന്നുണ്ട്. പക്ഷെ മറിയുന്ന ഷോട്ട് ഒരു കളിപ്പാട്ടം വാൻ കൊണ്ടാണ് എടുത്തിരിക്കുന്നത് 😂😂...
Vinayakan fire❤❤❤❤❤
Mr. Butler has another mistake too! This is in the same lift scene. If they were to use that red lamp, then their shadows would have cast sort of to their front side but it cast to their side sort of to the backside. Now in the close up shot of the actress the shadow is on the left side casting forward. That shot is in Dileep's perspective which means, her shadow should have been to her backside. I understand that the small light source cannot give adequate light to film. But I just wanted to make an observation here.
Mr Butler sceneil liftinte colour edayil vechu yellow aayi marunnund 0:46 ... Chilapol liftinte ulbagam ayirikum yellow baki bagm purath ayirikum shoot cheythath
വിക്രമാദിത്യൻ മൂവിയിൽ മഴനില സോങ്ങിൽ
(1:48 ) ബസ്സ് സ്റ്റോപ്പ്ൻ്റെ മുകളിന്ന് കുട്ടികൾ ആണ് ചവർ ഇടുന്നത്
4:34 ഈ ചളി ഒക്കെ കാണുമ്പോൾ ആണ് യവനിക പോലെ ഉള്ള സിനിമകളുടെ ക്ലാസ് മനസിലാകുന്നത്. KG george ❤
Athu nadakkaatha karyam nuna parsyunnathalle..
അതെ യവനികയിലെ ആദ്യ രംഗം അത്രക്ക് Detailed ആയിട്ടാണ് ചെയ്തത്..Climaxൽ കാണിക്കുന്ന കൊല നടക്കുന്ന സമയത്തെ മഴ വെള്ളം ,കൊലയാളി വൈകി വരൽ,താക്കോൽ കാണാതെയാവൽ ഒക്കെ ഓപ്പണിങ് സീനിൽ തന്നെ കാണിക്കുന്നുണ്ട്
8:03😂 അമ്പട തച്ചോളി കജ കജയാണല്ലോ.
6:23 psychic അല്ല....psycho. Psychic വേ, psycho റേ ! 😊
Liftil curent povumbol dileep vakkunna lightil ninnala prakasam varunnat 😂
അതെ. അവിടെ വെളിച്ചം കുറച്ചുപയോഗിച്ചാൽ മതിയായിരുന്നു.
8:38 lock mistake
06:42 Chilathil mukesh nikunu irikunu. Mukesh alla... Indrans.. njan ithinu reply episode irakkendi varo?
ബ്രോ വെട്ടം സിനിമയിൽ ഉണ്ട് സ്ഫടികം ജോർജ്ജ് ജഗതിയുടെ റൂമിൽ വരുമ്പോൾ ജഗതി അയാളെ chloroform വെച്ച് മയക്കുന്നുണ്ട് അങ്ങനെ മയങ്ങി സ്ഫടികം ജോർജ്ജ് കട്ടിലിൽ കിടക്കുമ്പോൾ കണ്ണ് തുറന്ന് ആണ് കാണുന്നത്
Ulsaha committe enna Jayaram Movieil 39:28 secondila sceneil Movie Camera Kanam
Bro... Udayananu tharam I think discussionte pala stages ayittanu oru scenum kanichathennu oru thonnal undayi... Otta stretchil parayunna dialogue allayirikkum ennanu enikku thonnunnathu .. angane ayikoode?
വണ്ടിയുടെ ബാക്കി ൽ നില്കുന്നവരും വിനായകന്റെ ദൂരം വിത്യാസം ഒണ്ട്
ആട് 2ഒക്കെ ഒരു മിസ്റ്റേക്ക് ആണോ?
8:38 ee പൂട്ട് കാണിക്കുമ്പോ അധ്യം പൂടിയിട്ടും പിന്നീട് തുറന്നുമാണ് കാണിക്കുന്നത്
3:13❤😂
3:00 ath abadham alla bro🙄
8:05 pinne original manushyane idan patuo. Annathe technology koodi orkanam
മണിച്ചിത്രതാഴ് സിനിമേൽ ലാലേട്ടൻ രണ്ടാം നായികയെ ആദ്യം പിടിച്ചോണ്ട് പോകുമ്പോ കുതറുന്നുണ്ട് പക്ഷെ ആ സീൻ രണ്ടാമത് കാണിക്കുമ്പോൾ ചുമ്മാ അങ്ങ് നടന്ന് പോകുവാണ്
Already done
Threw Logic / Mistake Scenes in Malayalam Movies Ep-07
ruclips.net/video/KYlMgNwOTjo/видео.html
3:09 ath oru mistake alla character detailing ann 😂
The King എന്ന സിനിമയുടെ ക്ലൈമാക്സ് സീനിൽ അംബാസ്സഡർ കാറിന്റെ അടച്ചിട്ട ഡീസൽ ടാങ്കിന് നേരെ വെടി വെക്കുന്ന സീൻ...
Mammooty തോക്ക് വെച്ചപ്പോൾ ഗേറ്റിന്റെ പൂട്ട് ഒരു കേടുപാടുമില്ലാതെ തുറന്ന്. പിന്നീടാണ് ലോക്ക് തകർന്നതായി കാണിക്കുന്നത്. വളരെ മൈനുട്ട് mistake
Mr battler
Aa lightinte velichammalla kanunnad
Vere extra light und shadow kandal manissilakum
നിനക്കും തെറ്റ് പറ്റി ... ഉദയനാണ് താരത്തിൽ നിൽക്കുന്നതും ഇരിക്കുന്നതും മുകേഷ് അല്ല ലാലേട്ടൻ😂
Neeee kazhivv eeriyavan aahnuu adhyam okke atleast logic egilum indayirnnn videode end shentamoooo 😂😂😂
8:30 മമ്മൂട്ടി യുടെ glass l shooting ഉപയോഗിക്കുന്ന reflackter ആയ തേർമോകോൾ കാണിക്കുന്നു ഒപ്പം light കാണിക്കുന്നു
bro aa scn mistake alla... it is just an outro... mistake kandu pidikendath nirnayam enna movie udeth aan
പേരില്ലുർ പ്രീമിയർ ലീഗ് വെബ് സീരീ സ് എപ്പിസോഡ് 7 ൽ തയ്യൽക്കാരൻ കോഴിയെ പിടിക്കാൻ പോകുമ്പോൾ അജു വർഗീസ് കുടിക്കുന്ന നാരങ്ങ വെള്ളം തീരാറായിട്ട് ഉണ്ട് അടുത്ത ഷോട്ടിൽ നാരങ്ങ വെള്ളം കൂടുതൽ ഉണ്ട്
4:51 കഥ പറയുന്നത് അല്ലേ... ആ പെണ്ണുങ്ങൾ ഇതുമായി ബന്ധം ഇല്ലാത്ത പോലെ
അല്ല
ഉദയനാണ് താരം സിനിമയിലെ ആ scene mistake അല്ല.. മോഹന്‍ലാല്‍ അത് കൂടുതൽ സമയം എടുത്തു പറഞ്ഞത് ആണ്. അപ്പോൾ അവര്‍ സ്ഥാനം മാറാം..
ഒരു ചോദ്യത്തിന് ഉത്തരം പറയാനിത്രേം സമയമോ അടൂർ സിനിമയൊന്നുമല്ലേലോ
@@KHANMAXഒരിക്കൽ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ടാവാം... അതിനു കാരണമായത് ആരെങ്കിലും സംശയങ്ങൾ ഉന്നയിച്ചിട്ട് ആയിരിക്കാം...
@@KHANMAXCBI ലെ രംഗം ജിഷ്ണു മമ്മൂട്ടിയോട് പറയുന്നതാണ്... അവിടെ ജിഷ്ണുവിന്റെ perspective ആണ് പറയുന്നത്... വിരലിലെ മുറിവ് ആ കഥയിൽ വരില്ല.
പടം തുടങ്ങുന്നിടത്ത് കൊലകാണിക്കുന്ന രംഗമാണത് ആരും ആരോടും പറയുന്നതല്ല
ലിഫ്റ്റിന്റെ ഡോറിന്റെ കളർ ശ്രദ്ധിച്ചായിരുന്നോ 😊😊
നിർണയം സിനിമയിൽ പ്രതികളുമായി പോകുന്ന വാൻ ആക്‌സിഡന്റ് ആകുന്നത് ഒരു ടോയ് കാർ ഉപയോഗിച്ചതുപോലെ തോന്നും.
നേരറിയാൻ CBI ഇൽ വേറെ യും mistake ഉണ്ട് കൊല ചെയ്ത ആ സ്ത്രീ തന്നെ ബോഡി കണ്ടു ഞെട്ടുന്നത് ലോജിക് ഇല്ലായ്മ അല്ലെ
ഇന്ന് Asianet പ്ലസിൽ നേരറിയാൻ cbi കണ്ടിട്ട് വന്നതാണ് ഞാൻ 😄😄😄
Njanum innu kandu😂
Kukku fm ambassador
ചാന്തുപൊട്ടു സിനിമയിൽ ലാസ്റ്റ് fight seen കാണിക്കുമ്പോൾ ക്യാമറയുമായി ഒരാൾ നിക്കുന്നത് കാണാം
Alredy video cheythitund
UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 03
ruclips.net/video/71U2bUG5q0I/видео.html
Jagathy chettan pidichu nirthunna auto yude back weel missing aanu
ഉദയനാണ് താരത്തിൽ ഉള്ളത് പോലെ ആണ് ശൃംഗാരവേലൻ സിനിമയിൽ ഷമ്മി തിലകനും dgp യും തമ്മിൽ ഓഡിറ്റോറിയത്തിൽ ഉള്ള സംഭാഷണം
Vallarhoru lokham thanne .....thettukal maathram kaanunna lokham.....kashtam thanne
Thanks
4:51 vro aa thalla aahn konnath so movie lu kaanikkunna aa reaction scn thanne mistake aahn means a fake scenario
മിസ്റ്റർ ബട്ട്ലർ ലിഫ്റ്റിലെ ലൈറ്റ്
ഉദയനാണ് തരാം സിനിമയിൽ അത് അങ്ങനെ ആണെടോ... അല്ലാതെ അത് മിസ്റ്റേക്ക് അല്ല. അവർ ഒരുപാട് discuss ചെയ്‌തെന്ന് കാണിക്കുന്നതാണ്
Odaruthammava aalariyam' ഈ film ല്‍ മുകേഷ് ജോലിക്കു നിക്കുന്ന വീട്ടിലെ കിണര്‍ ല്‍ നിന്നും വെള്ളം korumbol 2,3 തവണ kinattil നിന്നും ആരുടെയോ കൈ കാണുന്നുണ്ട്
Already done in previous episode
നിർണയം movie yil van accident ആവുന്ന രംഗം കാണിക്കുന്നത് toy van upayogichaanu....athu namukk krithyamaayi manasilaakunna അവസരങ്ങളും ഉണ്ട്
Watch kakkakuyil kochin khanefaa ikka veenittu bodham pokunna oru seen undu nilathu kidannittu adhehathinte kannu adayunnullaa kannukal move cheyyunnundu. Pinne innocent chettan security aayulla close il sukhamanoo eannu outside dubbing voice undu
Pallavoor Deva Narayan cinema ..athil mammoty treatment kazhinje pokumbol nayika emotional akunna scene unde ..athe idake idake nayikayude kammal missing akune pinne varunu... please check
Dude nte scene okke comic effect ne vendi cheythatha... Atholke mistake anenn paranja enganeya 😅
ഓട്ടോ പിന്നോട്ട് ഉരുളുന്നത് സ്വാഭാവികം ആണ് ഹേ.. സ്ഥിരം സംഭവമാണ്.. തല കാളവണ്ടിയുടെ മച്ചിൻ തട്ടുനതും സ്വാഭാവികം 😅
അതെ പക്ഷേ തിരക്കഥയിലത് ഇല്ലേലോ അത് അറിയാതെ സംഭവിച്ചപ്പോൾ കട്ട് പറയാതെ അതന്നെ സിനിമയിലുൾപ്പെടുത്തി
@@KHANMAX അത് കൊണ്ട്?? ശെ ഇത്രയും യൂണീക് കണ്ടന്റ് ഇടുന്ന താങ്കൾ പെട്ടെന്ന് ഇത്രയും സില്ലി സ്റ്റഫ് ഇട്ട് ദാ ഇപ്പോ അതിന് വേണ്ടി വാദിക്കുന്നത് വിചിത്രം 🙃.. താങ്കൾ ഉദ്ദേശിക്കുന്ന ആ ഭയങ്കര improvisation ഗണത്തിൽ പെടുന്നത് ഒന്നും അല്ല ഇതൊക്കെ.. സംവിധായകൻ ഓകെ എന്ന് തീരുമാനിച്ചാൽ അല്ലെങ്കിൽ കണ്ടില്ലെന്ന് വച്ചാൽ അല്ലെങ്കിൽ മിസ്സ് ആക്കിയാൽ ആർട്ടിസ്റ്റ്സ് അവർക്ക് സൗകര്യം ഉള്ള പോലെ ഏത് സീനും ഷോട്ടും അങ്ങ് ചെയ്യും.. അതായത് ഇതൊക്കെ സീൻ ഓകെ ആയതായി ഡയറക്ടർ പറഞ്ഞത് കൊണ്ട് മാത്രം കേറി പോകുന്നവ ... അല്ലാതെ ഈ പറയുന്ന ഉദാത്തമായ മുഹൂർത്തങ്ങൾ ഒന്നുമല്ല. 😅
ഈ സീരിസിൽ ഉദാത്തമായ മുഹുർത്തങ്ങളെ കുറിച്ചല്ല Uncut bloopers നെ കുറിച്ചാണ് പറഞ്ഞത്
Scriptൽ ഇല്ലാത്ത Improvisation നെ കുറിച്ചുമല്ല..അബദ്ധം പറ്റിയത് Cut ചെയ്യാത്തതിനെ കുറിച്ചാണ്
ruclips.net/p/PL5Z8-MmC0NqykJPZ4c7hFerXJ1K1h7IV3&si=XLIBnS1_uxHjIGPg
ഒരു ഡബ്ബിങ് മിസ്റ്റേക്ക് പറയട്ടെ
മാടമ്പി എന്ന മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ, മോഹൻലാൽ ഫാമിലിയായി തമിഴ്നാട്ടിലേക്ക് പോകുമ്പോൾ സുരാജ് വെഞ്ഞാറമൂട് വരുന്നുണ്ട്, മോഹൻലാൽ സുരാജിനെ അടുത്തേക്ക് വിളിക്കുമ്പോൾ ഇന്നസെന്റ് വന്നോളൂ എന്ന് പറയുന്നത് ഡബ്ബിങ് മിസ്റ്റേക്കാണ്. ചുണ്ടയ്ക്കുന്നതും ഡബ്ബ് ചെയ്തിരിക്കുന്നതും കേട്ടാൽ മനസ്സിലാവും
Computer il paint app aanu upyogikunath
നിർണയത്തിൽ വാൻ ജംബിംഗ് ഒക്കെ നടത്തി മോഹൻലാൽ ഹോസ്പിറ്റലിൽ കയറുന്ന സീൻ ഉണ്ട്...
ചില ഷോട്ടുകളിൽ ചെരിപ്പ് ധരിക്കുന്നുണ്ട് ചില ഷോട്ടുകളിൽ ഇല്ല...!
pokkiri tamil movie il vijay um asinum koodi trainil pokunna oru seen und . vijaye bag kond asin adikkunna seen . athil avarude purakil oru aalu idak visible akum chilappo invisible aakum
ഹിറ്റ്ലർ ബൈക്കിന്റെ അടുത്തു ഒരു സൈക്കിൾ
kukku haters ❤
Why
നരസിംഹം മോഹൻലാൽ ഇൻട്രോ😂😂
Mr Butler ile mistake ipratto srediche😂😂
Udayanaanu Thaaram used a jump cut edit to emphasis the planning scene's intensity. It's not a continuity mistake. Jumping spacial continuity is often used as a cinematic tool to heighten certain intense scenes.
Jumb cuts breaks a single continuous sequential shot of a subject into two parts, with a piece of footage removed to create the effect of jumping forward in time. Here so many angles and so many shorts are there so its not a jump cut
He meant smash cut. But what Rakesh told is true.
Aadu cinema yil logic oke nokano😂
John Varghese cyclist circle cheyanatha MS Paint ill aana
നാദിയ കൊല്ലപ്പെട്ട രാത്രി.. ഇന്ത്യൻ റെയിൽവേയിൽ തബലിസ്റ്റ് സിദ്ദിഖ് ഫോട്ടോ ഒട്ടിച്ചു വച്ചിരിക്കുന്നു.അതിന്റെ അത്ര വരില്ലലോ 😂😂😂
1. Mr Butler aa movie scene il light on akkumbol 4 spoon il ninn 3 spoon akunnath kanam
ഈ രംഗത്തിൽ മോഹൻലാലിന്റെ
കൈ കാണാതാകുന്നുണ്ട്
Nirnayakam:
Ambulancinte mukalil ntho onn indayirunnu
Lal ittirikkunnath police uniform alla
Chathikkatya chanthu climax il jagathi de purath vilaku eriyumbo dummy vilakku odinj pokunna kaanaam
8:37 വെടി കൊള്ളുന്നതിനു മുൻപും lock തുറന്നാണ് കിടന്നിരുന്നത് 🌝
Cid moosail aa police aya jagathy ye adikunna scene eppozhum enne confuse cheyichathanu,oru vazhi pokan engane oru police ne adikan pattum😅
Katila tadi tavaruda ana
Movi
Oduvil jeepil kayarunna sennil oduvil dor adakkunni jeep munnotupokunu
Paksha dor adajilla oduvil veeyan pokunnu doorvalchadachatukondu apakadam illa
My big father filmile climaxil kaniha yude kayyil ninnum kuttiye vedikkunna jayaraminte kannu sredhichitundo?
Mistek ഉള്ള ഒരു വീഡിയോ എങ്കിലും കാനിക്കമായിരുന്നു
Firsteee
Ku kuch fm have kambhi kadhakal😂😂😂
❤
lalu alex full sleeve shirt
മമ്മുട്ടി shoot ചെയ്യുന്നതിന്റെ തൊട്ട് മുമ്പ് ആ പൂട്ട് തുറന്നതായി കാണാം
Lock shoot cheyymbo thanne open airunnu