Threw Logic Uncut Bloopers Mistakes in Malayalam Movies Ep-24

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 105

  • @alphs77
    @alphs77 2 дня назад +29

    7:55 ബേസിൽനു മുൻപ് എപ്പോഴോ അയച്ച ഓഡിയോ ആയിരിക്കാം അത്.. ആ ഓഡിയോ ബേസിൽ സ്വന്തം ഫോണിൽ പ്ലേ ചെയ്ത് മറ്റേ ഫോണിൽ റെക്കോർഡ് ചെയ്തു കാണും.. അപ്പോ forwarded എന്ന് വരില്ല... ഇത്രേം ഒക്കെ അമ്മേം മോനും ചെയ്തപ്പോ അത് ചെയ്യാൻ ഉള്ള ബുദ്ധി ഒക്കെ അവർക്ക് ഇല്ലാതെയിരിക്കുമോ?

  • @sreyassk
    @sreyassk 3 часа назад +1

    7:03 aparichitan newpaperil chodyapaper ❌️ chedyapaper ✅️ 😂😂😂😂

  • @eelmaznima
    @eelmaznima 2 дня назад +78

    Narendra Shetty height 5.17 cm 😂😂😂

    • @ampro232
      @ampro232 День назад

      😂😂athenne parayan vanna saanm

    • @MyName-c5x
      @MyName-c5x День назад +1

      Shedi yude valuppam aayrkm

    • @sandeeps418
      @sandeeps418 День назад +1

      Athu taaya ulla saadanatinte aavaam

    • @rahulkariyattil9227
      @rahulkariyattil9227 День назад

      Sathyam..height verum 5 kaal CMS

  • @sumeshpozhikadavan
    @sumeshpozhikadavan 2 дня назад +9

    ഈ jesudas എന്നത് ഞാൻ പഴയ പല audio കാസ്റ്റുകളിലും കണ്ടിട്ട്

  • @media936
    @media936 2 дня назад +15

    sookshmadarshini dianayude whatsapp audio manuel thante phonelek forward cheyunnu ennit ath play cheyth dianayude whatsappil record cheyth priyakk ayakunnu

  • @annmathew2329
    @annmathew2329 День назад +9

    If you sent your own voice message from your phone then it doesn’t say that’s a forwarded message unless it’s other peoples voice message. 7:48 . Here it’s Basil’s sister phone which he is using to sent messages to Nazriya and he probably sent the sisters voice message from old chat and her own voice. So whatever the films shows is right..🙂

    • @heyDk007
      @heyDk007 День назад +1

      Also, Munne chilapo Basiline sister ayacha msg, Basilinte phoneil play cheythit sisterinte phoneil record cheyyamalo.

  • @ajith199hjkgyj
    @ajith199hjkgyj 2 дня назад +16

    2:52 height യൂണിറ്റിൽ മിസ്റ്റേക്ക് ഉണ്ട്

  • @uniqueurl
    @uniqueurl 2 дня назад +14

    Jesudas തെറ്റല്ല. J indeed sounds Y in Roman English and Latin. We are following the French influenced English, which uses Y instead of J.

    • @sharafuddintharamasi7621
      @sharafuddintharamasi7621 День назад

      Jesusine yeshu ennu vilikunna pole aano

    • @uniqueurl
      @uniqueurl День назад +1

      @sharafuddintharamasi7621 yes. And Hallelujah, joseph ( yousaf) , Jacob ( yacob) , Sonja etc. Mainly roman hebrew origins. Brittish modern English is made by France , so that influence is there.

    • @lisan4u
      @lisan4u День назад

      ഗോവയിൽ ജോസ് നെ ഹോസെ എന്ന് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്

  • @akhilvpillai303
    @akhilvpillai303 День назад +5

    സൈജു കുറപ്പ് ❌ ഷൈജു കുറുപ്പ് ✅

  • @aneeshkumars3039
    @aneeshkumars3039 2 дня назад +8

    2:51 shaji kailasൻ്റെ മിക്ക പടങ്ങളിലും ഇങ്ങനെയാണ്. ചിന്താമണി കൊലക്കേസിലും ഉണ്ട് ഇങ്ങനെ😂

    • @media936
      @media936 2 дня назад +4

      kola case 🤣

    • @safvanakinavakkal4544
      @safvanakinavakkal4544 2 дня назад

      അതെ.കരിമല്ലൂരിലെ പത്രവാർത്ത അല്ലേ? വെറുതെ ഓർപ്പിച്ച് ചിരിപ്പിക്കല്ലേ ചങ്ങായി

  • @Danand51
    @Danand51 День назад +2

    🎉പഴയ കാല gramophone record കളിൽ jesudas എന്ന് കണ്ടിട്ടുണ്ട്. ശശി തരൂർ ഒരു ട്വിറ്റെർ പോസ്റ്റിൽ അങ്ങനെ എഴുതിക്ക ണ്ടിട്ടുണ്ട്

  • @gopikavs7866
    @gopikavs7866 День назад +3

    Sookshma darshiniyil swantam voice msg forward chytal "Forwarded" kaanikilla bro

  • @Jayaramdude
    @Jayaramdude День назад +2

    ഷെട്ടിയുടെ പട്ടം😂😂😂😂

  • @HiroshSR
    @HiroshSR День назад

    Thanks👍👍

  • @ajuzz7511
    @ajuzz7511 2 дня назад +2

    ജയസൂര്യയുടെ ജനപ്രിയൻ എന്ന movie ൽ psc list നിലവിൽ ഇല്ലാത്ത കൊണ്ട് employment exchange വഴി vacancy report ചെയ്യണം എന്നാണ് പറയുന്നത്
    എന്നാൽ computer screen ൽ കാണിക്കുന്ന PSC യുടെ Advice Memo ആയിട്ടാണ്

  • @gopalakrishnank7071
    @gopalakrishnank7071 День назад +1

    7:53 nammal ayacha message vere arengilm fwd cheythal forwarded enn kanikilla

  • @vaishnavrv8744
    @vaishnavrv8744 23 часа назад +1

    Kgf 2 il 2002 il launch cheytha scorpio undu
    Time travel tanne
    Chase sceneil

  • @jonvigeorge
    @jonvigeorge 21 минуту назад

    Forward ന്ന് വരാതെ ഓഡിയോ മെസ്സേജ് അയക്കാൻ files ൽ പോയി ആ file select ചെയ്ത് അയക്കാൻ പറ്റും

  • @KMKTrolls
    @KMKTrolls 2 дня назад +16

    3:33 ഇതെന്താ ഈ 5.17 cm 🧐

  • @vinodgeorge3190
    @vinodgeorge3190 2 дня назад +4

    യേശുദാസ് can be written starting with J or Y....have seen his name written as Jesudas elsewhere too.

  • @Real_arun_07
    @Real_arun_07 2 дня назад

    07.54 voice message directly forward cheyathe share option koduth send cheythal forwarded kanikilla

  • @sojikuriakose777
    @sojikuriakose777 День назад +1

    2:50 😂😂

  • @benzy9061
    @benzy9061 День назад +3

    8:02 സ്വന്തം ഫോണിലെ സ്വന്തം ഓഡിയോ ഫോർവേഡ് ചെയ്താൽ ഫോർവേഡ് സിംബൽ വരില്ല

  • @leohome5925
    @leohome5925 2 дня назад +3

    1:09😂😂😂😂

  • @ajuk421
    @ajuk421 День назад

    Adipoli super beautiful wonderful amazing

  • @Mgm_Audios
    @Mgm_Audios День назад +2

    ഇളയരാജ ഇപ്പോഴും ജേശുദാസ് എന്നാണ് പറയുന്നത്.ആ ടൈറ്റിൽ ചെയ്തത് ഏതേലും തമിഴർ ആകും.

  • @Ajmalsathyanofficial
    @Ajmalsathyanofficial День назад +1

    1:21 നിരപരാധികൾ എന്നതിന് പകരം നിപരാധികൾ എന്നാ എഴുതിയിരിക്കുന്നെ

  • @jithinkt2370
    @jithinkt2370 День назад +3

    Y ക്ക് പകരം J എന്ന് പണ്ടത്തെ ഒരുപാട് ഇടങ്ങളിൽ കണ്ടിട്ടുണ്ട്. യേശു ജീസസ് സങ്കൽപ്പം.

    • @sreerajchilameelika7531
      @sreerajchilameelika7531 19 часов назад

      തമിഴർ അങ്ങനെ ആണ് ഉച്ഛരിക്കുന്നത്

  • @muhammedaslamkollarathikka9559
    @muhammedaslamkollarathikka9559 2 дня назад +2

    3:04 athilum valiya comedy - shettyude height 5.17 cm !!!! 🤣🤣🤣

  • @ABINSIBY90
    @ABINSIBY90 День назад +1

    അതിനു പ്രമുഖൻ ഒക്കെ ആരാ ഒരു സിനിമ ആയിട്ടു കണക്കാക്കിയേക്കുന്നെ.😂

  • @Anjuz111
    @Anjuz111 День назад

    Vesham cinemayil minnale minnale enna song il camera oke kanan pattum.
    Njan annu karuthy ente veetil vangiya cd yude issue anennu anu,becoz tv il song varumpo ithu illarunnu

  • @Mughamoodi123
    @Mughamoodi123 2 дня назад

    Ith kidu

  • @jayarajcg2053
    @jayarajcg2053 2 дня назад

    Please make a video on the body double used action scenes

  • @arifzain6844
    @arifzain6844 День назад

    Athipo basil valla app vechu sound change cheythu voice ayachathu ayikoode? Njn actually angane anu aa cinema kandathu. Avante kayyil phone undu so avan sound maati samsarikukayayirunnu ennu

  • @rajeshs4606
    @rajeshs4606 День назад +2

    Yesudas name can also write jesudas.. especially in Tamil and kannada

    • @ramkishore611
      @ramkishore611 День назад +1

      അതെ ജീസസ്ൻ്റെ പേര് ജേശു യേശു എന്ന പദങ്ങൾ മാറി ഉപയോഗിക്കാറണ്ട്

  • @subinsamuel2050
    @subinsamuel2050 День назад

    Audio file long click cheyth share cheythaal orikkalum forward verilla
    Oru thavana play cheythaal athinte file name um kaanilla
    Not a mistake

  • @sonusabu4860
    @sonusabu4860 46 минут назад

    സിനിമ നടന്മാരെയും അവരെ വലിയൊരു തരമാക്കിയ സിനിമകളും കുറിച് വീഡിയോ ചെയ്യാവോ

  • @arunmdaz8476
    @arunmdaz8476 2 дня назад +2

    വൈറസ് സിനിമയിലും whatsapp mistake ഉണ്ട്

  • @ഷമീർപഴേരി
    @ഷമീർപഴേരി 2 дня назад +2

    സൂക്ഷ്മ ദർശിനിയിൽ പുരുഷ കഥാപാത്രം സംസാരിക്കുന്നത് സ്ത്രീ ശബ്ദത്തിലേക്ക് മാറ്റാൻ സൗകര്യമുള്ള ഫോണാണ് വില്ലൻ ഉപയോഗിക്കുന്നതെങ്കിൽ അതും സാധ്യമല്ലേ ഞാൻ എന്റെ ഒരു സംശയം പറഞ്ഞതാണ് വാട്‌സ് ആപ്പിൽ അങ്ങനെ ശബ്ദം മാറ്റി സംസാരിക്കാൻ പറ്റുന്ന option ഫോൺ ഉണ്ടോ എന്നും എനിക്കറിയില്ല

  • @JacobShawn-y6k
    @JacobShawn-y6k День назад

    Whats app share cheythal forwarded ennu kaanikillaa

  • @krizaster
    @krizaster 2 дня назад +4

    പട്ടം 😂

  • @augustinobinoy
    @augustinobinoy День назад

    7:54,
    That was my doubt too.

  • @ali__seyyid
    @ali__seyyid 13 часов назад

    Jesudas എന്നത് ഒരു mistake അല്ല. ലാറ്റിനിൽ J ക്ക് പലപ്പോഴും Y എന്ന ശബ്ദം ആണ്. In fact, Yesudas എന്നതിന് പകരം Jesudas എന്നെഴുതുന്നതാണ് കൂടുതൽ ശരി regarding it's etymology!

  • @safvanakinavakkal4544
    @safvanakinavakkal4544 2 дня назад +3

    സുഭദ്രം എന്ന സിനിമയിൽ riyas khan ജവഹർലാൽ നെഹ്റു എന്ന് പറയുന്നത് തെറ്റായി ആണ്😂😂😂 പിന്നെ ആ പടം ഒന്നും ആരും കണ്ടിരിക്കാൻ സാധ്യതയില്ല. എങ്കിലും കണ്ടു പോയ സ്ഥിതിക്ക് പറഞ്ഞെന്നേയുള്ളൂ

  • @ghanashyamp4733
    @ghanashyamp4733 2 дня назад +2

    Narendra shetty height 😂😂

  • @josephjkc
    @josephjkc День назад

    5:43 it can't be said as a blunder, as KJY is known as KJ Jesudas in Tamil film Industry

  • @thefanofhighflyers5173
    @thefanofhighflyers5173 2 дня назад

    👍👍👍

  • @Sree0432
    @Sree0432 2 дня назад +3

    01:10😂😂😂ufff

  • @lakmeize
    @lakmeize 7 часов назад

    Bro you forgot to mention Shetty's height 🤣🤣

  • @santosiby5539
    @santosiby5539 День назад

    1:10 🥵 Marco D ' Peter 🔥🪓

  • @excaliber894
    @excaliber894 2 дня назад +2

    May be they mean that innocent dialogue

  • @MarsukkaAhamed
    @MarsukkaAhamed 2 дня назад

    ❤❤❤

  • @akberalin.k8620
    @akberalin.k8620 День назад +1

    ഷെട്ടിക്ക് 5.17 cm മാത്രം ഉയരം 😂😂😂

  • @visakchandran2383
    @visakchandran2383 День назад +1

    Jesudas correct anu... Angneyum ezhutharund

  • @KRISHNAMOORTHY-ld1yp
    @KRISHNAMOORTHY-ld1yp 2 дня назад

    Chetta narasimham movile court scenil vijayakumarine kond sathyam cheyyikunath Bhagavad geethayil Kai vechanu.

  • @SudheerKumar-eb3sj
    @SudheerKumar-eb3sj День назад +4

    നിങ്ങൾ ലാസ്റ്റ് പറഞ്ഞത് നിങ്ങളുടൈ continuity mistake aanu, ഇപ്പോൾ വാട്സാപ്പിൽ new updatil, നമ്മൾ അയച്ച ഒരു മെസ്സേജ് ഫോർവേഡ് ചെയുമ്പോൾ orange icon വരില്ല

  • @FayadVlogs
    @FayadVlogs 2 дня назад

    😂😂😂Jayaram

  • @Cute-d5u
    @Cute-d5u День назад

    ബ്രോ കെമിസ്ട്രി എന്ന സിനിമയിൽ ശരണ്യയുടെ പാർവതി എന്ന കഥാപാത്രത്തിന്റെ ബർത്ത് ഡേ ഓഗസ്റ്റ് 13നാണ് എന്നാണ് പറയുന്നത്. ലാസ്റ്റ് ക്ലാസ്സിൽ ചെന്ന് അവർക്ക് സ്വീറ്റ്സ് കൊടുക്കുന്നുണ്ട് പക്ഷേ അതിനുമുമ്പാണ് അവരുടെ ഇൻഡിപെൻഡൻസ് ഡേ സെലിബ്രേഷൻ നടക്കുന്നത് ഓഗസ്റ്റ് 15ന് അപ്പോൾ അതൊരു മിസ്റ്റേക്ക് അല്ലേ? അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താമോ.

  • @nasruddeenkk3245
    @nasruddeenkk3245 2 дня назад

    Deepu karunaakarane nte mattoru movie l end title credit l "Deepu Arunakaran" ennanu ezhuthiyirikunnath

  • @GOPINATHPUNNAPRA
    @GOPINATHPUNNAPRA 10 часов назад

    FIR സിനിമയിൽ മറ്റൊരു മഹാ മണ്ടത്തരം കൂടി പറയുന്നുണ്ട്. "ഇത്രയും ഷോക്കിംഗ് എവിഡൻസുള്ള ഒരു FIR ഒരു പോലീസ് സൂപ്രണ്ടും ഒരു മുഖ്യമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ടാവില്ല" എന്ന്. FIR അന്വേഷണോദ്യോഗസ്ഥർ കോടതിയിലാണ് കൊടുക്കുന്നത്, അല്ലാതെ മുഖ്യമന്ത്രിക്കല്ല.

  • @arjunno
    @arjunno День назад

    6:21 -u said cameramenon instead of cameraman

  • @BhuviBhu-id6dd
    @BhuviBhu-id6dd День назад +2

    തമിഴർ യേശുദാസിനെ ജേസുദാസ് എന്നാണ് പറയാറ്. പിന്നേ jesus എന്നതിനുള്ള ജേസു ആയിരിക്കാം അവിടെ കൊടുത്തത്.

  • @Iamloser769
    @Iamloser769 День назад

    1:10 😅😅🥹🤍🫶

  • @malayali.9995
    @malayali.9995 День назад

    Sookshmadarsini ott release aayo?

    • @KHANMAX
      @KHANMAX  День назад

      ഇല്ല

    • @malayali.9995
      @malayali.9995 День назад

      @KHANMAX pinne ningalkk engane aanu sookshmadarsini yile scene kittiyath?

    • @KHANMAX
      @KHANMAX  22 часа назад

      ലീക്കായ സിനിമയുടെ കോപ്പി കാണിക്കേണ്ടതില്ല എന്നുള്ളത് കൊണ്ട് ഇതിലുപയോഗിച്ച മുഴുവൻ രംഗങ്ങളും ട്രൈലറിൽ നിന്നുമെടുത്തത് മാത്രമാണ് .അത് കൊണ്ടാണ് വാട്ട്സപ്പ് ഓഡിയോ രംഗം കാണിക്കാതതും

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 День назад

    FOR YOUR KIND INFO .....JESU DAS ENNU THAMIZHAR PARAYARUND !!! ATH THETTALLA

  • @vishnudas7289
    @vishnudas7289 День назад

    ഷൈജു കുറുപ്പ് അല്ല സൈജു കുറുപ്പ്

  • @aristotharian8832
    @aristotharian8832 Час назад

    mamooty unni padam ethan

  • @jomyjacob4695
    @jomyjacob4695 День назад

    😂😂😂

  • @shilpaac2883
    @shilpaac2883 2 дня назад +3

    3:32 ennalum ah 5.17 cm ethinta height aayirikum 🤔🤔😂😅

  • @AjithKumar-in6vs
    @AjithKumar-in6vs 2 дня назад

    പഴയ ചില സിനിമകളിലും യേശുദാസിന്റെ പേര് ജേസു ദാസ് എന്ന് മലയാളത്തിൽ എഴുതി കാണിച്ചിട്ടുണ്ട്

  • @gopikalak2373
    @gopikalak2373 День назад

    01:07

  • @alice-yl1nu
    @alice-yl1nu День назад

    😂😂

  • @gopikalak2373
    @gopikalak2373 День назад

    1:7

  • @ghanashyamp4733
    @ghanashyamp4733 2 дня назад

    Pulival kalayanam movieyil jayasurya pariksha pass ayi headingile content vere ayirunu

    • @AJASP.K
      @AJASP.K День назад +1

      കാശ്മീരിൽ തീവ്രവാദം വളർത്തുന്നത് 😂

    • @ghanashyamp4733
      @ghanashyamp4733 День назад

      @AJASP.K 🤣

  • @CHRONICBACHELOR55
    @CHRONICBACHELOR55 День назад +1

    ഇൻ ഹരിഹർ നഗറിൽ
    കാറിന്റെ ഡോർ തട്ടി
    ജഗദീഷ് വീഴുന്ന സീൻ ജഗദീഷിന് പരിക്കില്ല പിന്നീട്
    പരിക്ക് കാണിക്കുന്നു ഇത്
    ഉൾപെടുത്തിയായിരുന്നോ 🤔

  • @robinvarghese6420
    @robinvarghese6420 2 дня назад

    A Stich at Time Saves Nine അഥവാ മടി അപകടത്തിലേക്കു നയിക്കും

  • @MarsukkaAhamed
    @MarsukkaAhamed День назад

    ❤❤❤