ചിത്രം എന്ന സിനിമയിൽ മോഹൻലാൽ സായിപ്പിനെ പാലത്തിൽ നിന്ന് ചാടിച്ചിട്ട് അയാളുടെ ഡ്രസ്സ് അടിച്ചു മാറ്റുന്ന സീൻ പോസ്റ്റ് മാനേ കാണാനില്ല എന്ന പ്രേം നസീർ സിനിമയിൽ നിന്ന് പ്രിയൻ അടിച്ചു മാറ്റിയതാണ്.
Everything is a copy of a copy of a copy of a copy....The quality of the scene, just depends on how you copy... "Good artists copy. Great artists steal." -Tarantino If you steal scenes from other films and fit them in perfect situations in your story, you make the scene superior/more memorable than the old scene.
കല്യാണ രാമൻ എന്ന സിനിമയിൽ ഇന്നസെൻ്റിന് മദ്യം ഒഴിച്ചു കൊടുക്കുമ്പോൾ കുറച്ച് കുറച്ച് എന്ന് പറയുന്നത് മറ്റൊരു സിനിമയിൽ മാമുക്കോയ ചെയ്തിട്ടുണ്ട് സിനിമ ഏതാണെന്ന് കൃത്യമായി ഓർക്കുന്നില്ല ഹിസ് ഹൈനസ് അബ്ദുള്ള ആണെന്നു തോന്നുന്നു
ഉസ്താദ് സിനിമയിലെ മോഹൻലാലിന്റെ നായികയായ ഇന്ദ്രജയെ നാടോടിപൂന്തിങ്കൾ എന്ന പാട്ടിനുശേഷം ആ സിനിമയിൽ കാണിച്ചിട്ടില്ല. അതിനുശേഷം ദിവ്യ ഉണ്ണിക്കും മോഹൻലാലിനും ഓരോ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ക്ലൈമാക്സിലും ഒന്നും ആ നടിയെ കാണിച്ചിട്ടില്ല....
Chetaa ithupole kabulivala movie il 1st time kore kutikal koodininn kannasindeyum kadasindeyum kudam potikan parayunund.. Aa time il oru kuti ude diologue und ath love adikan enn apo veroru kutti "endhh love adikano" Enn chodikunund athe diologue matte kutiyum ariyathe paranjupovunnath kanam.. Ithubare ee mistake njn oru RUclips chanel ilum kanditila.. Chetan ith include cheyth oru vedio undakamoo plzzz❤❤
Sahrudakare, Video okke kollam pakshe oru thettundu scenes copy adicha malayalam movie ennullathinu pakaram scenes copy adicha black and white adoor bhasi movies ennakkiyal kollam kolltto
1. ചട്ടമ്പിനാട്:- 'ലൗ in സിങ്കപ്പൂർ : സുരാജ് വെഞ്ഞാറമൂട് ഞാൻ പോവില്ല ഞാൻ പോവൂല്ല എന്ന് കോമഡി ഈ രണ്ട് സിനിമയിലും ഉണ്ട്. 2. ഡ്യൂപ്ലിക്കേറ്റ്: - 'കനകസിംഹാസനം': സുരാജ് വെഞ്ഞാറമൂട് 5000 എന്ന ശമ്പളം 15,000 ആക്കി തരാം, മൂന്നുമാസത്തിൽ ഒരിക്കൽ വന്ന് വാങ്ങിച്ചോണം എന്ന് പറയുന്ന കോമഡി ഈ രണ്ട് സിനിമയിലും ഉണ്ട്.
രാംജിറാവുവിലെ കോമഡി രംഗത്തിന്റെ മറ്റൊരു വേർഷൻ അങ്കിൾ ബണിലും ഉണ്ട്, രഹസ്യ രാത്രിക്ക് മുൻപ് കാലിന് അടിക്കുന്ന രംഗം ബെഡ് ടൈം സ്റ്റോറീസിൽ ഉണ്ടെന്ന് തോന്നുന്നു
എഴുത്തഛൻ മംഗലശ്ശേരി നീലകണ്ഠൻ nod പറഞ്ഞ dialog ആണ് സിനിമാ പ്രേമി ആയ ജോർജ്ജുകുട്ടി തൻ്റെ ഭാര്യ യോട് പറയുന്നത് അത് raju chettan guruvayoor ambala nadayil പറയുന്നത്....... ആ സത്യം എന്നിലൂടെ മണ്ണിൽ അലിയും എന്ന്........
There is no need to retell and show the scenes mentioned in the previous Episodes, there is a sense of repetition. It Bores the viewers especially your Subscribers, try not to repeat this again...
Previous Episodes of this series
ruclips.net/video/IRtks3jHzzI/видео.html
അടൂർ ഭാസി supremacy
പഴയ സിദ്ദിക്ക് 😂
തുടക്കത്തിലെ ഹോട്ടൽ കോമഡിയിൽ പുതിയ സിനിമക്കാർ ഒരു മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. 'പഴയ സിനിമയിലെ നമ്പർ ' എന്ന ഡയലോഗ് വഴി
എല്ലാം ഭാസി കൊണ്ടുപോയി 🥰
ആ പൈസയുടെ രംഗം ഇത്രയും സിനിമയിൽ കണ്ടിട്ടും മടുക്കുന്നില്ല എന്നതാണ് അതിന്റെ രസം 🤭🤭
പ്രേമലു സിനിമയിൽ റീനു തുണി പൊക്കി കാണിക്കുന്നു എന്നു പറയുന്ന കോമഡി അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയിൽ ഇന്ദ്രൻസ് പറയുന്നുണ്ട്..
ചിത്രം എന്ന സിനിമയിൽ മോഹൻലാൽ സായിപ്പിനെ പാലത്തിൽ നിന്ന് ചാടിച്ചിട്ട് അയാളുടെ ഡ്രസ്സ് അടിച്ചു മാറ്റുന്ന സീൻ പോസ്റ്റ് മാനേ കാണാനില്ല എന്ന പ്രേം നസീർ സിനിമയിൽ നിന്ന് പ്രിയൻ അടിച്ചു മാറ്റിയതാണ്.
Adoor Bhasi vere level👍👍👏👏🙏🙏🙇♂️🙇♂️
Brother Could you do a video about character who are removed from the film after editing or mentioned through dialogue in the films in the future
✌️
Minnaram movie yil Pappu vine vaal kanikaan thilakan varunna scene. "Ente kalithozhan" movie yil ninnum copy cheythathaanu..
പാറ്റ സീൻ 2 Harihar nagar സിനിമയിലും ഉണ്ട്. പൈസയുടെ കണക്ക് പറയുന്ന സീൻചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമയിലും കനക സിംഹാസനം എന്ന സിനിമയിലും ഉണ്ട്.
സൂപ്പർ
Everything is a copy of a copy of a copy of a copy....The quality of the scene, just depends on how you copy...
"Good artists copy. Great artists steal."
-Tarantino
If you steal scenes from other films and fit them in perfect situations in your story, you make the scene superior/more memorable than the old scene.
Udayapuram sultanile scene okke tom and jerryil ninnu kattathaanu😂
കല്യാണ രാമൻ എന്ന സിനിമയിൽ ഇന്നസെൻ്റിന് മദ്യം ഒഴിച്ചു കൊടുക്കുമ്പോൾ കുറച്ച് കുറച്ച് എന്ന് പറയുന്നത് മറ്റൊരു സിനിമയിൽ മാമുക്കോയ ചെയ്തിട്ടുണ്ട് സിനിമ ഏതാണെന്ന് കൃത്യമായി ഓർക്കുന്നില്ല ഹിസ് ഹൈനസ് അബ്ദുള്ള ആണെന്നു തോന്നുന്നു
അല്ല ഗുരുശിഷ്യൻ
Benny P Nayarambalam - biggest copy Sundar
@@Showtimeframes correct
സ്മോൾ, സ്മോൾ...
ദിലീപിൻ്റെ ഒരു കോമഡി ഡയലോഗായ 'ഇനി ജോലിയില്ലേലും കുഴപ്പമില്ല, ശമ്പളം തന്നാ മതി' എന്ന ഡയലോഗിൻ്റെ മറ്റൊരു വേർഷൻ 1971 ലെ CID നസീറിൽ അടൂർ ഭാസി പറയുന്നുണ്ട്
പണ്ടത്തെ ടോംസിൻ്റെ ബോബനും മോളിയും അപ്പീ ഹിപ്പിയിൽ നിന്നും അതുപോലെ പഴയ കുറെ നാടകങ്ങളിലെ സീനുകളിൽ നിന്നും ആദ്യം കാണിച്ച കുറെ സീനുകൾ ഉണ്ടായത്.
❤
നിങ്ങൾ അടുത്തൊരു എപ്പിസോഡ് ചെയ്യണം എന്നാണ് എൻറെ ആഗ്രഹം ജഗതിയുടെ പല കോമഡി ആക്ഷൻസും reactions um പലതും പഴയ ടോം ആൻഡ് ജെറിയിൽ നിന്നും ഇൻസ്പെയർ ചെയ്തതാണ്
ഈ കണ്ടുപിടുത്തങ്ങൾ നടത്തിയ ആ ൾക്ക് ബിഗ് സല്യൂട്ട്
Kollaam. Black and white cinemakal kaanattondu itrayum information ariyillayirunnu
👍👍👍
അഭിജ്യത്തം എന്ന് സിനിമയിലും ഏയെ ഓട്ടോ എന്ന് സിനിമയിലും തൃകുരിശി ഉണ്ട്.. ഇപ്പോഴാണ് ശെരിക്കും ഡബിൾ ആയത്..
Super comment!
ഉസ്താദ് സിനിമയിലെ മോഹൻലാലിന്റെ നായികയായ ഇന്ദ്രജയെ നാടോടിപൂന്തിങ്കൾ എന്ന പാട്ടിനുശേഷം ആ സിനിമയിൽ കാണിച്ചിട്ടില്ല. അതിനുശേഷം ദിവ്യ ഉണ്ണിക്കും മോഹൻലാലിനും ഓരോ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ക്ലൈമാക്സിലും ഒന്നും ആ നടിയെ കാണിച്ചിട്ടില്ല....
കളിയും കഴിഞ്ഞ് പോയ് കാണും
Nadakam kada paraja cinimakal kurichu vedio cheyyu
Eg1) yavanika,,kadakupinnil,dimtarikidatom first bell rajeev etc
In the movie, ' Puthenpanam', a quotation gang leader says to Nithyanand Shenoy ( Mammootty), - " Nee vegam Kasargodinu podaa. Kochi pazhaya Kochi alla."
Shenoy - " Ariyaam. Pandoru moopparu ' Kochi pazhaya Kochi alla, pakshe moopparu pazhaya moopparu tanneyaa' ennu paranja Kochi tannalle ithu?"
സദ്യയുടെ മുമ്പില്‍ നിന്നും ഇറക്കി വിടുന്ന സീന്‍ സസ്നേഹം സിനിമയിലും ഉണ്ട്. ബാലചന്ദ്രമേനോനെ ഇറക്കി വിടുന്നു.
ഇതിൻ്റെയൊക്കെ ഒറിജിനൽ ഏതെങ്കിലും ഇംഗ്ലീഷ് സിനിമയിൽ നിന്നായിരിക്കും. അത് കിട്ടിയാൽ അതിനെക്കുറിച്ചും വീഡിയോ ചെയ്യണേ.
7:49 ഈ രംഗം ശരിക്കും ഞാനൊളുടെ കോളേജിൽ സംഭവിച്ചിട്ടുണ്ട്.
അടൂർ ഭാസി, ബഹദൂർ സീൻ ഒക്കെ നാച്ചുറൽ കാലാതീതം
തല തിരിഞ്ഞാൽ ലത എന്ന ഛോട്ടാ മുംബൈ ബിജുക്കുട്ടൻ പറഞ്ഞ അതെ കോമഡി ഡയലോഗ് മണിച്ചേട്ടൻ ദോസ്ത് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്
Chetaa ithupole kabulivala movie il 1st time kore kutikal koodininn kannasindeyum kadasindeyum kudam potikan parayunund.. Aa time il oru kuti ude diologue und ath love adikan enn apo veroru kutti "endhh love adikano" Enn chodikunund athe diologue matte kutiyum ariyathe paranjupovunnath kanam.. Ithubare ee mistake njn oru RUclips chanel ilum kanditila.. Chetan ith include cheyth oru vedio undakamoo plzzz❤❤
Adaar love harish kanarante scenes full copy adi anu
Sahrudakare, Video okke kollam pakshe oru thettundu scenes copy adicha malayalam movie ennullathinu pakaram scenes copy adicha black and white adoor bhasi movies ennakkiyal kollam kolltto
1. ചട്ടമ്പിനാട്:- 'ലൗ in സിങ്കപ്പൂർ : സുരാജ് വെഞ്ഞാറമൂട് ഞാൻ പോവില്ല ഞാൻ പോവൂല്ല എന്ന് കോമഡി ഈ രണ്ട് സിനിമയിലും ഉണ്ട്.
2. ഡ്യൂപ്ലിക്കേറ്റ്: - 'കനകസിംഹാസനം': സുരാജ് വെഞ്ഞാറമൂട് 5000 എന്ന ശമ്പളം 15,000 ആക്കി തരാം, മൂന്നുമാസത്തിൽ ഒരിക്കൽ വന്ന് വാങ്ങിച്ചോണം എന്ന് പറയുന്ന കോമഡി ഈ രണ്ട് സിനിമയിലും ഉണ്ട്.
ഇത് ആശാൻ വേറെ സീരിയസ് ആയി ചെയ്യുന്നുണ്ട് - ട്രാജഡി കോപ്പിയടി
Second one already ചെയ്തിട്ടുണ്ട് മുമ്പത്തെ എപ്പിസോഡിൽ
ഭാസി 👌🏼
രസതന്ത്രം സിനിമയിലെ innocent രഹസ്യം പ്രകൃതിയോട് വിളിച്ചു പറയുന്ന scene, മുൻപ് ഉദയപുരം സുൽത്താൻ മൂവിയിലും ഉണ്ട്
മുമ്പത്തെ എപ്പിസോഡിലത് പറഞ്ഞിരുന്നു
രാംജിറാവുവിലെ കോമഡി രംഗത്തിന്റെ മറ്റൊരു വേർഷൻ അങ്കിൾ ബണിലും ഉണ്ട്, രഹസ്യ രാത്രിക്ക് മുൻപ് കാലിന് അടിക്കുന്ന രംഗം ബെഡ് ടൈം സ്റ്റോറീസിൽ ഉണ്ടെന്ന് തോന്നുന്നു
സദ്യയിൽ നിന്നും ഇറക്കിവിടുന്ന രംഗം ബാലചന്ദ്ര മേനോൻ സസ്നേഹം സിനിമയിൽ അവതരിപ്പിച്ചിരുന്നു
തനിക്കു ഇത് തന്നെയാണോ ജോലി,, വരുമാനം എങ്ങനെയാ 😊
എഴുത്തഛൻ മംഗലശ്ശേരി നീലകണ്ഠൻ nod പറഞ്ഞ dialog ആണ് സിനിമാ പ്രേമി ആയ ജോർജ്ജുകുട്ടി തൻ്റെ ഭാര്യ യോട് പറയുന്നത് അത് raju chettan guruvayoor ambala nadayil പറയുന്നത്.......
ആ സത്യം എന്നിലൂടെ മണ്ണിൽ അലിയും എന്ന്........
നല്ല സൗണ്ട്
There is no need to retell and show the scenes mentioned in the previous Episodes, there is a sense of repetition. It Bores the viewers especially your Subscribers, try not to repeat this again...
Ya ,i will try to Consider this in future videos
Le Innocent - Swantham cinemakalil ninnu thanne copy adikkunnodaaa thendeeee😅😂😅😂
Bro , kilukkam anna movieil oru sceneil Salim Kumar wifenod choykunnund " valse kanji ayillae "annu
Athaepolathae kattapanayile hrk movieil Salim Kumar oru chammunna sceneil makalod choykunnund" kanji ayille annu " appol
Inspiration 😂
കിലുക്കം അല്ല തിളക്കം
വത്സ അല്ല വനജ 😉
Thilakkam❌ kilukkam✅
Vanaje❌ valse✅
അത് reference വെച്ചതാവും
@@SINU__EFX 🔄
ഏതോ ഇംഗ്ലീഷ് സിനിമയിൽ നിന്നും എടുത്ത സീനാണ് രഹസ്യരാത്രിയിൽ ഉള്ളത്.
ഒരു സംഭവം വേറെ ഒരു സിനിമ യിൽ ഉണ്ടായി അയ്‌ന് 🤔🤔വേറെ ഒരാൾ തുണി ഉടുത്തത് കണ്ട് കോപ്പി അടിച്ചിട്ടാണോ നീ തുണി ഉടുക്കുന്നത് 😢😢
Aye auto kannu nirayum