7:51 അത് ബീവറേജിന്റെ ഹെഡ്ഡ് ഓഫീസിന്റെ അഡ്രസ്സാണ് .. അതങ്ങനെയാവാൻ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചപ്പോൽ ബെവ്കോ ടവർ പുതിയ അഡ്രസ്സായിരുന്നു കിട്ടിയത് ഇത് കിട്ടിയിരുന്നില്ല അത് കാരണമാണ് ഇത് ഉൾപ്പെടുത്തിയത് പക്ഷേ ഇതും ഹെഡ്ഡഓഫീസിന്റെ അഡ്രസ്സാണ് പഴയതാണെന്ന് തോന്നുന്നു അറിയുന്നവർ പറയുക
@7:40 athu ningalkku thettu pattiyathu annu bevco boardil athinte headoffice annu kanikunne kerala police inte vandi no pole kerala policeinte vandi no ella aduthum KL 01 ayirikum athu pole annu ethum
മലയാളം സിനിമയിൽ ഒരുപാട് അബദ്ധങ്ങൾ ഉണ്ട്... ചെമ്മീൻ സിനിമയിൽ ഷീല കടപ്പുറത്തുനിന്ന് വന്ന് അടുക്കളയിൽ കയറുമ്പോൾ അടൂർ ഭവാനിയുടെ കൂടെ ലത രാജുവും അടുക്കളയിലേക്ക് വരുന്നു. പിന്നീട് അടൂർ ഭവാനി വഴക്ക് പറയുമ്പോൾ ലത രാജു ആ സീനിൽ ഇല്ല. യോദ്ധ സിനിമയിൽ മോഹൻലാൽ സ്വപ്നത്തിൽ കാണുന്ന കുനു കുനെ ചെറു കുരു നിരകൾ എന്ന പാട്ട്, മധുബാല ഫോട്ടോ നോക്കുമ്പോൾ മൂളിപ്പാട്ടായി പാടുന്നതായി കാണിക്കുന്നുണ്ട്. രാജപുത്രൻ സിനിമയിൽ സുരേഷ് ഗോപിയും ശോഭനയും കാറിൽ പോവുമ്പോൾ ഒരു ഫൈറ്റ് നടക്കുന്നു, തിരിച്ചു വിജയരാഘവൻ കയറുമ്പോൾ കാറിൽ ശോഭനയെ കാണുന്നില്ല. എവിടെപ്പോയെന്ന് അറിയുന്നില്ല. കിലുക്കം സിനിമയിൽ ഇന്നസെന്റിന് എഴുത്തും വായനയും അറിയില്ലെന്ന് പറയുന്നുണ്ട്. പക്ഷെ, രേവതി ലോട്ടറി ടിക്കറ്റു നമ്പർ പറയുമ്പോൾ ഇന്നസെന്റ് നോക്കി വായിച്ചുകൊണ്ട് കൺഫെർമ് ചെയ്യുന്നുണ്ട്. വന്ദനം സിനിമയിൽ ഗണേഷ് ഡീസൽ ടാങ്കിലേക്കുള്ള വയർ ചെറുതായിട്ട് കട്ട് ചെയ്യുമ്പോൾ ഡീസൽ തുള്ളിയായി പുറത്തേക്ക് വീഴുന്നു. പക്ഷെ, നെടുമുടിവേണുവിനെ കാർ ക്രോസ് ചെയ്യുമ്പോൾ ടാങ്കിൽനിന്ന് പെട്രോൾ വല്ലാതെ ഒഴുകുന്നു. അയാൾ കഥയെഴുതുകയാണ് സിനിമയിൽ കുപ്പിവള പാട്ടിൽ ആദ്യം നന്ദിനിയുടെ കാലിൽ ഷൂസ് കാണാം, പിന്നെ കാണുന്നില്ല. പിന്നെയും കാണുന്നു. Want more>?
ശൃംഗാരവേലൻ മൂവിയിൽ ഷുട്ട് ചെയ്യാൻ വന്ന ആളെ identify ചെയ്യാൻ ക്രിമിനൽസിന്റെ ലിസ്റ്റിൽ കാണിക്കുന്ന ഫോട്ടോയിൽ ഒരാൾ ഒരു ഹിന്ദി പാട്ട്കാരൻ ആണ് Hardy Sandhu 🚶🏻♂️
18ആം പടി മമ്മൂട്ടി പടം തിൽ mistake ഉണ്ട്, അവസാനം exam എഴുതുന്ന scene ഇൽ physics exam ആണ് നടക്കുന്നത് ഇടക്ക് ഇടക്ക് exam മാറുന്നു കെമിസ്ട്രി, physics മറി മറി വരുന്നുണ്ട് ശ്രെദ്ധിച്ചാൽ മനസ്സിൽ ആവും ഒന്ന് കണ്ട് നോക്കണേ
മാടമ്പി സിനിമയിൽ ക്ലൈമാക്സിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം സുരാജിന്റെ കഥാപാത്രത്തോട് "എന്നാൽ പൊന്നാട്ടെ ".. എന്ന് പറയുന്ന ഒരു രംഗം ഉണ്ട്. എന്നാൽ ഇന്നസന്റിന്റെ ലിപ് ശ്രെദ്ധിച്ചാൽ മനസിലാവും പറയുന്നത് അതല്ല എന്ന്..
CID മൂസയിൽ മുഖ്യമന്ത്രിയെ കടത്തിക്കൊണ്ട് പോകുമ്പോൾ മൂസ കാറിന്റെ വീൽ കപ്പ് വെള്ളയും പക്ഷെ സ്‌മോക്ക് ചെയ്യുന്ന സമയത്തും ഓയിൽ ചെയ്യുന്ന സമയത്തും വീൽകപ്പ് ചുവപ്പ് ആവുന്നു. ലാസ്റ്റ് വണ്ടി നിർത്തുമ്പോൾ വീൽകപ്പ് വീണ്ടും വെള്ള ആകുന്നുണ്ട്.
96 - aa moviyil Trisha famous singer S. Janakiye kandu samsarikkunna scene undu. But, athu cinemayil illa. Varane Avasyamundu - Shobhana churidar ittu kondalla oru scene shoot cheithirunnu. But, after cut the scene!
കനകം മൂലം കമിനി എന്നാ നിവിൻ പോളി ചിത്രത്തിൽ പൂച്ചട്ടി എടുത്തു ജാഫർ ഇടുക്കിയെ അടിക്കുന്ന ഒരു scene ഉണ്ട്. അടിക്കുമ്പോൾ അത് മുഴുവൻ പൊട്ടുന്നതയും പിനെ തലയിൽ ചെടി ഇരിക്കുന്നതയും കാണാം
ഇപ്പൊ പുതിയൊരു ട്രെൻഡ് തുടങ്ങിയിട്ടുണ്ട് പഴയ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പുതിയ സിനിമയിൽ എട്ട് വിജയിപ്പിക്കുക എന്നാൽ താൻ കേസ് കൂടെ ഓ സീലർ പ്രേമല്ലു മഞ്ഞുമ്മൽ ബോയ്സ് എല്ലാത്തിലും കാണാം എല്ലാം വിജയിച്ച പടങ്ങൾ
നിർണയം എന്ന സിനിമ ഒന്ന് കണ്ടു നോക്കു അതിൽ മോഹൻലാനിന്നെ centar ജയിലിൽ നിന്ന് വണ്ടിയിൽ കൊണ്ട് പോവുന്ന സീൻ ഉണ്ട് വണ്ടി ഒരു കളിപ്പാട്ടം ആയിട്ടാണ് പ്രേഷകരെ കാണിച്ചിരിക്കുന്നു. ..😂😂
ഇരുവട്ടം മണവാട്ടി എന്ന സിനിമയുടെ കഥ നടക്കുന്നത് കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമത്തിൽ ആണെന്ന് സിനിമയിൽ പറയുന്നുണ്ട്. പക്ഷേ അതിൽ ഒരു സീനിൽ കൊച്ചിൻ ഹനീഫ ഒരു ബസ് സ്റ്റോപ്പിൽ വന്നിരിക്കുന്നതും അവിടെ കാണുന്ന ഒരു ചോറ്റുപാത്രം തുറന്നു നോക്കുമ്പോൾ അതിൽ ബോംബ് ആണെന്ന് കണ്ട് ഞെട്ടുന്നതും ആയ ഒരു സീൻ ഉണ്ട്. ആ ബസ് സ്റ്റോപ്പിൻ്റെ ഭിത്തിയിൽ ബസ്സിൻ്റെ സമയപ്പട്ടിക എഴുതിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കാണാം കോട്ടയം, പാലാ, ഏറ്റുമാനൂർ എന്നൊക്കെയാണ് ബസ്സിൻ്റെ റൂട്ടുകൾ കാണിച്ചിട്ടുള്ളത്. അതായത് കഥ നടക്കുന്നത് കണ്ണൂരിൽ ആണെങ്കിലും ഷൂട്ടിംഗ് നടന്നത് കോട്ടയം ജില്ലയിലാണ്. കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥ കണ്ണൂരിൽ തന്നെ ഷൂട്ട് ചെയ്യുന്നതിലും നല്ലത് വല്ല ബ്ലാങ്ക്ലൂർ മെയിലിനും തല വെക്കുന്നതായിരിക്കും എന്ന് സംവിധായകന് തോന്നിയിട്ടുണ്ടാവാം. 😅😅
സിനിമകളിലെ ഡിലീറ്റഡ് സീൻസ്/ മാറ്റിയ രംഗങ്ങൾ എന്നിവയെ പറ്റി ഒരു വീഡിയോ കൂടെ ചെയ്യണം. കുറച്ച് എക്സാമ്പിൾ തരാം... വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയുടെ ട്രൈലറിൽ കാണിച്ച 40% സീൻസും സിനിമയിലില്ല. ഒരു പാർട്ടിടെ സീൻസ് ഒക്കെ ട്രൈലറിലുണ്ട് സിനിമയിലില്ല... ഭ്രമയുഗം സിനിമയുടെ ട്രൈലറിൽ മൂന്ന് കഥാപാത്രങ്ങളും ചിരിക്കുന്ന ഒരു സീൻ ട്രൈലറിൽ ഉണ്ട്, പക്ഷെ അത് സിനിമയിലില്ല... കാര്യസ്ഥൻ സിനിമയുടെ ട്രൈലറിൽ ദിലീപും സലിം കുമാറും രാത്രി ഗേറ്റ് അടക്കാൻ വരുമ്പോൾ പരസ്പരം കണ്ട് പേടിക്കുന്ന ഒരു സീൻ ഉണ്ട്, പക്ഷെ അത് സിനിമയിലില്ല... ആട് സിനിമയുടെ ട്രൈലറിലെ പല സീനും സിനിമയിലില്ല...
അങ്ങനെയാണെങ്കിൽ ഒരു അടാർ ലവ് എന്ന സിനിമയുടെ ട്രൈലെറിൽ പടത്തിൽ വിനീത് ശ്രീനിവാസന്റെ ഒരു ഗസ്റ്റ് റോൾ ഉണ്ടെന്നു കാണിച്ചിരുന്നു. പക്ഷെ പിന്നീട് ആ സിനിമ കണ്ടപ്പോൾ ആ ഗസ്റ്റ് റോൾ എവിടെയും കാണാൻ സാധിച്ചില്ല..
അതെ, ഇത് ഖാൻ മാക്സിന് പറ്റിയ അബദ്ധമാണ്, എല്ലാ ബെവ്കോ ബോർഡ്-ലും ശാസ്തമംഗലം അഡ്രസ് ഉണ്ടാവും, താഴെ FL എന്ന് തുടങ്ങുന്ന ഏജൻസി നമ്പറും സ്ഥലപ്പേരും എഴുതിവെക്കും. ഈ പടത്തിൽ ആ ഏജൻസിയുടെ സ്ഥലം എഴുതിവെച്ചിട്ടില്ല എന്നതാണ് തെറ്റ്.
എന്താ വ്യക്തമാകാഞ്ഞത്🤔 കുത്തുന്നേന് മുമ്പേ ചത്തു എന്ന പോലെ, തോക്ക് കണ്ടപ്പഴേ ലോക്ക് തുറന്ന്. പാവ൦ പൂട്ടിനെ മമ്മൂട്ടി വെറുതെ ഗുമ്മിന് വെടി വച്ച് നശിപ്പിച്ചു.
ചില സിനിമകളിൽ ടീവിയിലും മറ്റും വരുമ്പോൾ ചില സീനുകൾ റിമൂവ് ചെയ്യാറുണ്ട്... രാക്ഷസരാജാവ് സിനിമയിൽ കാവ്യയുടെ ഫാമിലിയെ കൊല്ലുന്ന സീൻ ടീവിയിൽ കട്ട് ചെയ്തിട്ടുണ്ട്... ഉസ്താദ് സിനിമയിൽ ഇന്ദ്രജ ഡ്രസ്സ് ചേഞ്ച് ചെയ്യുന്ന സീൻ ടീവിയിൽ കട്ട് ചെയ്തിട്ടാണ് കാണിക്കുന്നത്... തട്ടത്തിൻ മറയത്ത് സിനിമയിലെ അനുരാഗത്തിൻ വേളയിൽ പാട്ടിൽ അബ്ദു സ്റ്റേജിലെ മൈക്കിൽ കൂടെ അറിയാതെ തെറി വിളിക്കുന്ന സീൻ ടീവിയിൽ കട്ട് ചെയ്തിട്ടാണ് കാണിക്കാറുള്ളത്... Theatrical/Online Versions ഉം TV Versions ഉം ഇങ്ങനെ വ്യത്യസ്ഥമാകാനുള്ള കാരണം കൂടെ ഒന്ന് പറയണം...
7:51 അത് ബീവറേജിന്റെ ഹെഡ്ഡ് ഓഫീസിന്റെ അഡ്രസ്സാണ് .. അതങ്ങനെയാവാൻ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചപ്പോൽ ബെവ്കോ ടവർ പുതിയ അഡ്രസ്സായിരുന്നു കിട്ടിയത് ഇത് കിട്ടിയിരുന്നില്ല അത് കാരണമാണ് ഇത് ഉൾപ്പെടുത്തിയത് പക്ഷേ ഇതും ഹെഡ്ഡഓഫീസിന്റെ അഡ്രസ്സാണ് പഴയതാണെന്ന് തോന്നുന്നു അറിയുന്നവർ പറയുക
1:59 manumaal boys reference 😅love it
Manumaal boys oooo
2:00 manithar unarnthu kolke 😂😂👌👌
@7:40 athu ningalkku thettu pattiyathu annu bevco boardil athinte headoffice annu kanikunne kerala police inte vandi no pole kerala policeinte vandi no ella aduthum KL 01 ayirikum athu pole annu ethum
മലയാളം സിനിമയിൽ ഒരുപാട് അബദ്ധങ്ങൾ ഉണ്ട്...
ചെമ്മീൻ സിനിമയിൽ ഷീല കടപ്പുറത്തുനിന്ന് വന്ന് അടുക്കളയിൽ കയറുമ്പോൾ അടൂർ ഭവാനിയുടെ കൂടെ ലത രാജുവും അടുക്കളയിലേക്ക് വരുന്നു. പിന്നീട് അടൂർ ഭവാനി വഴക്ക് പറയുമ്പോൾ ലത രാജു ആ സീനിൽ ഇല്ല.
യോദ്ധ സിനിമയിൽ മോഹൻലാൽ സ്വപ്നത്തിൽ കാണുന്ന കുനു കുനെ ചെറു കുരു നിരകൾ എന്ന പാട്ട്, മധുബാല ഫോട്ടോ നോക്കുമ്പോൾ മൂളിപ്പാട്ടായി പാടുന്നതായി കാണിക്കുന്നുണ്ട്.
രാജപുത്രൻ സിനിമയിൽ സുരേഷ് ഗോപിയും ശോഭനയും കാറിൽ പോവുമ്പോൾ ഒരു ഫൈറ്റ് നടക്കുന്നു, തിരിച്ചു വിജയരാഘവൻ കയറുമ്പോൾ കാറിൽ ശോഭനയെ കാണുന്നില്ല. എവിടെപ്പോയെന്ന് അറിയുന്നില്ല.
കിലുക്കം സിനിമയിൽ ഇന്നസെന്റിന് എഴുത്തും വായനയും അറിയില്ലെന്ന് പറയുന്നുണ്ട്. പക്ഷെ, രേവതി ലോട്ടറി ടിക്കറ്റു നമ്പർ പറയുമ്പോൾ ഇന്നസെന്റ് നോക്കി വായിച്ചുകൊണ്ട് കൺഫെർമ് ചെയ്യുന്നുണ്ട്.
വന്ദനം സിനിമയിൽ ഗണേഷ് ഡീസൽ ടാങ്കിലേക്കുള്ള വയർ ചെറുതായിട്ട് കട്ട് ചെയ്യുമ്പോൾ ഡീസൽ തുള്ളിയായി പുറത്തേക്ക് വീഴുന്നു. പക്ഷെ, നെടുമുടിവേണുവിനെ കാർ ക്രോസ് ചെയ്യുമ്പോൾ ടാങ്കിൽനിന്ന് പെട്രോൾ വല്ലാതെ ഒഴുകുന്നു.
അയാൾ കഥയെഴുതുകയാണ് സിനിമയിൽ കുപ്പിവള പാട്ടിൽ ആദ്യം നന്ദിനിയുടെ കാലിൽ ഷൂസ് കാണാം, പിന്നെ കാണുന്നില്ല. പിന്നെയും കാണുന്നു.
Want more>?
Potta, vaayikan ariyillelum ennan okkumallo0-9 vareye ullu😅😅
എല്ലാ ബീവറേജ്‌സ് ന്റെ ബോർഡിലും ഈ അഡ്രസ് ആണ്.😂😂
4:07🤣🤣👌👌
നടി നടന്മാർക്ക് അപ്രതീക്ഷിതമായി
കിട്ടിയ വേഷങ്ങളെ കുറിച്ച്
വീഡിയോ ചെയ്യുമോ 👍🥰
ശൃംഗാരവേലൻ മൂവിയിൽ ഷുട്ട് ചെയ്യാൻ വന്ന ആളെ identify ചെയ്യാൻ ക്രിമിനൽസിന്റെ ലിസ്റ്റിൽ കാണിക്കുന്ന ഫോട്ടോയിൽ ഒരാൾ ഒരു ഹിന്ദി പാട്ട്കാരൻ ആണ് Hardy Sandhu 🚶🏻♂️
എന്റെ കൈ നീളും ഡബറ 😂😂😂
Ee dialogue njan evideyo 🤔🤔🧐
@@SPECTRAL_FLAMEതിളക്കം
ഒരു പടം ഉണ്ടാക്കാൻ സമ്മതിക്കില്ല അല്ലെ 👍👍👍👍👍🙏
18ആം പടി മമ്മൂട്ടി പടം തിൽ mistake ഉണ്ട്, അവസാനം exam എഴുതുന്ന scene ഇൽ physics exam ആണ് നടക്കുന്നത് ഇടക്ക് ഇടക്ക് exam മാറുന്നു കെമിസ്ട്രി, physics മറി മറി വരുന്നുണ്ട് ശ്രെദ്ധിച്ചാൽ മനസ്സിൽ ആവും ഒന്ന് കണ്ട് നോക്കണേ
സൂപ്പർ ബ്രോ 🥰💪
മാടമ്പി സിനിമയിൽ ക്ലൈമാക്സിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം സുരാജിന്റെ കഥാപാത്രത്തോട് "എന്നാൽ പൊന്നാട്ടെ ".. എന്ന് പറയുന്ന ഒരു രംഗം ഉണ്ട്. എന്നാൽ ഇന്നസന്റിന്റെ ലിപ് ശ്രെദ്ധിച്ചാൽ മനസിലാവും പറയുന്നത് അതല്ല എന്ന്..
തിളക്കം സിനിമയിൽ കിണറ്റിൽ വീഴുന്ന ജഗതി ആദ്യം കമിഴ്ന്നു പകുതിയാകുമ്പോൾ എടുത്തുചാടിയതുപോലെ
😂😂😂😂
CID മൂസയിൽ മുഖ്യമന്ത്രിയെ കടത്തിക്കൊണ്ട് പോകുമ്പോൾ മൂസ കാറിന്റെ വീൽ കപ്പ് വെള്ളയും
പക്ഷെ സ്‌മോക്ക് ചെയ്യുന്ന സമയത്തും ഓയിൽ ചെയ്യുന്ന സമയത്തും വീൽകപ്പ് ചുവപ്പ് ആവുന്നു. ലാസ്റ്റ് വണ്ടി നിർത്തുമ്പോൾ വീൽകപ്പ് വീണ്ടും വെള്ള ആകുന്നുണ്ട്.
96 - aa moviyil Trisha famous singer S. Janakiye kandu samsarikkunna scene undu. But, athu cinemayil illa.
Varane Avasyamundu - Shobhana churidar ittu kondalla oru scene shoot cheithirunnu. But, after cut the scene!
8:16 ആദ്യത്തെ ഷോട്ടിൽ കാണിച്ച ഡ്രൈവർ അല്ല അടുത്ത ഷോട്ടിൽ വരുന്നത്.
Super video❤
കനകം മൂലം കമിനി എന്നാ നിവിൻ പോളി ചിത്രത്തിൽ പൂച്ചട്ടി എടുത്തു ജാഫർ ഇടുക്കിയെ അടിക്കുന്ന ഒരു scene ഉണ്ട്. അടിക്കുമ്പോൾ അത് മുഴുവൻ പൊട്ടുന്നതയും പിനെ തലയിൽ ചെടി ഇരിക്കുന്നതയും കാണാം
പലതും മനസ്സിലാക്കാൻ വേണ്ടി 2 പ്രാവശ്യം കണ്ടു
ഇപ്പൊ പുതിയൊരു ട്രെൻഡ് തുടങ്ങിയിട്ടുണ്ട് പഴയ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ
പുതിയ സിനിമയിൽ എട്ട് വിജയിപ്പിക്കുക
എന്നാൽ താൻ കേസ് കൂടെ
ഓ സീലർ
പ്രേമല്ലു
മഞ്ഞുമ്മൽ ബോയ്സ്
എല്ലാത്തിലും കാണാം എല്ലാം വിജയിച്ച പടങ്ങൾ
നിർണയം എന്ന സിനിമ ഒന്ന് കണ്ടു നോക്കു അതിൽ മോഹൻലാനിന്നെ centar ജയിലിൽ നിന്ന് വണ്ടിയിൽ കൊണ്ട് പോവുന്ന സീൻ ഉണ്ട് വണ്ടി ഒരു കളിപ്പാട്ടം ആയിട്ടാണ് പ്രേഷകരെ കാണിച്ചിരിക്കുന്നു. ..😂😂
അനാവൽ മോതിരം സിനിമയിൽ കാർ മറിയുന്ന സിനിൽ അ കാർ കെട്ടിവലിക്കുന്നത് വെക്തമായി കാണാൻ പറ്റുന്നുണ്ട്
Super bro
ഇതൊന്നും നോക്കാത്ത മറ്റു ഇൻഡസ്ടറികളിൽ കോടികൾ കളക്ഷൻ കിട്ടുന്നു ഇവിടെ മിസ്ടെക്കും കെട്ടിപ്പിടിച്ചിരിക്കും ...😑😑😑
ജഗതി കിണറ്റിൽ വീഴുമ്പോൾ തലകുത്തനെ വീണപ്പോൾ ശരിക്കും
ജഗതി വീഴുമ്പോൾ തല കുത്തിയും അടുത്ത ഷോട്ടിൽ നേരെയും ആണ് 😊
Thilakthil movil same scenil thana thalakuntha vinna jagatha sree Kumar next scenil straight ayyi vinnu attum mistake allea 😊
7 ത്ത് day mistake വണ്ടി ബാക്കിൽ നിന്നാണ് കുത്തിയത്. പക്ഷെ next ഷോർട്ടിൽ വണ്ടി sideil നിന്നും വരുന്നു.😂😂
ചേട്ടാ anweshippin kandethum മൂവിയിൽ ഒരു ഡബ്ബിങ് മിസ്റ്റെക് ഉണ്ട് bro
നിൻ്റെ ഒരു കണ്ണ് 👁️🗨️
Last enthina jailer them
വാലിബൻ തന്നെ ഒരു അബദ്ധമല്ലേ 😅
7:50 samemistake. Salut movi
Tvm marranallur polistatan praset kalam kanukumbol kollam jilla anukanikunnatu
Avidaulkavahangal allam kolam reg&autorikshow
Same mistake thattumpurathu achutan
Marakkar arabikal film ll kuthira vandi de parts undakkiyath bike nte handle vechu aanu....
1:59😂😂😂😂😂
Bhayankaram tanne 👏🏻
ഇരുവട്ടം മണവാട്ടി എന്ന സിനിമയുടെ കഥ നടക്കുന്നത് കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമത്തിൽ ആണെന്ന് സിനിമയിൽ പറയുന്നുണ്ട്. പക്ഷേ അതിൽ ഒരു സീനിൽ കൊച്ചിൻ ഹനീഫ ഒരു ബസ് സ്റ്റോപ്പിൽ വന്നിരിക്കുന്നതും അവിടെ കാണുന്ന ഒരു ചോറ്റുപാത്രം തുറന്നു നോക്കുമ്പോൾ അതിൽ ബോംബ് ആണെന്ന് കണ്ട് ഞെട്ടുന്നതും ആയ ഒരു സീൻ ഉണ്ട്. ആ ബസ് സ്റ്റോപ്പിൻ്റെ ഭിത്തിയിൽ ബസ്സിൻ്റെ സമയപ്പട്ടിക എഴുതിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കാണാം കോട്ടയം, പാലാ, ഏറ്റുമാനൂർ എന്നൊക്കെയാണ് ബസ്സിൻ്റെ റൂട്ടുകൾ കാണിച്ചിട്ടുള്ളത്. അതായത് കഥ നടക്കുന്നത് കണ്ണൂരിൽ ആണെങ്കിലും ഷൂട്ടിംഗ് നടന്നത് കോട്ടയം ജില്ലയിലാണ്. കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥ കണ്ണൂരിൽ തന്നെ ഷൂട്ട് ചെയ്യുന്നതിലും നല്ലത് വല്ല ബ്ലാങ്ക്ലൂർ മെയിലിനും തല വെക്കുന്നതായിരിക്കും എന്ന് സംവിധായകന് തോന്നിയിട്ടുണ്ടാവാം. 😅😅
6:38 ee scenil lalettante phone nokkiyal phone cheyanilla nn kaanaam, samsarichondirikkumbo call pookunnu😂
അത് കഥയിലും അങ്ങനെയാണ് ചുമ്മാ ജാഡ കാണിക്കാൻ കോൾ ചെയ്യുന്ന പോലെ കാണിക്കുന്നതായിരിക്കും
Continuity സെൻസ് ഇല്ലാത്ത rascals😂
2018 moviyil tovino mungipokumbol shirt madaki vechirunnu pinne nokkumbo full oori ottoyum
7th day sceneil driver maarunnund oro shotilum vere vere aala angane randuperund charlieyude driver aayitt
സിനിമകളിലെ ഡിലീറ്റഡ് സീൻസ്/ മാറ്റിയ രംഗങ്ങൾ എന്നിവയെ പറ്റി ഒരു വീഡിയോ കൂടെ ചെയ്യണം. കുറച്ച് എക്സാമ്പിൾ തരാം...
വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയുടെ ട്രൈലറിൽ കാണിച്ച 40% സീൻസും സിനിമയിലില്ല. ഒരു പാർട്ടിടെ സീൻസ് ഒക്കെ ട്രൈലറിലുണ്ട് സിനിമയിലില്ല...
ഭ്രമയുഗം സിനിമയുടെ ട്രൈലറിൽ മൂന്ന് കഥാപാത്രങ്ങളും ചിരിക്കുന്ന ഒരു സീൻ ട്രൈലറിൽ ഉണ്ട്, പക്ഷെ അത് സിനിമയിലില്ല...
കാര്യസ്ഥൻ സിനിമയുടെ ട്രൈലറിൽ ദിലീപും സലിം കുമാറും രാത്രി ഗേറ്റ് അടക്കാൻ വരുമ്പോൾ പരസ്പരം കണ്ട് പേടിക്കുന്ന ഒരു സീൻ ഉണ്ട്, പക്ഷെ അത് സിനിമയിലില്ല...
ആട് സിനിമയുടെ ട്രൈലറിലെ പല സീനും സിനിമയിലില്ല...
അങ്ങനെയാണെങ്കിൽ ഒരു അടാർ ലവ് എന്ന സിനിമയുടെ ട്രൈലെറിൽ പടത്തിൽ വിനീത് ശ്രീനിവാസന്റെ ഒരു ഗസ്റ്റ് റോൾ ഉണ്ടെന്നു കാണിച്ചിരുന്നു. പക്ഷെ പിന്നീട് ആ സിനിമ കണ്ടപ്പോൾ ആ ഗസ്റ്റ് റോൾ എവിടെയും കാണാൻ സാധിച്ചില്ല..
KSBC യുടെ ഹെഡ് ഓഫീസ് ഇരിക്കുന്ന സ്ഥലമാണ് ശാസ്തമംഗലം കേരളത്തിലെ എല്ലാ ബീവറേജ്‌സിന്റെ ബോർഡിലും കാണും
😂😂 enni kahnmax indhe mistakes ulla rekha kayil ulla video erakkanam
@@abink.b7465 😜😃
അതെ, ഇത് ഖാൻ മാക്സിന് പറ്റിയ അബദ്ധമാണ്, എല്ലാ ബെവ്കോ ബോർഡ്-ലും ശാസ്തമംഗലം അഡ്രസ് ഉണ്ടാവും, താഴെ FL എന്ന് തുടങ്ങുന്ന ഏജൻസി നമ്പറും സ്ഥലപ്പേരും എഴുതിവെക്കും. ഈ പടത്തിൽ ആ ഏജൻസിയുടെ സ്ഥലം എഴുതിവെച്ചിട്ടില്ല എന്നതാണ് തെറ്റ്.
Yes ആ ഒരു പോസ്സിബിലിറ്റിയുണ്ടോ എന്നു നോക്കിയിരുന്നു അപ്പോൾ വെബ്കോ ടവർ പാളയം എന്ന പുതിയ അഡ്രസ്സാണ് കണ്ടത് ഇത് പയഴ അഡ്രസ്സായതൊരു എന്റെ ഒരു Mistake ആയി😑
അതേ മറ്റ് കമന്റ് പറഞ്ഞത് പോലെ.. BEVCO ബോർഡ് അവരുടെ തിരുവനന്തപുരം മെയിൻ ഓഫീസ് അഡ്രെസ്സ് ആണ്
Bro idi yude climax scene ill jayasurya villian oru chair ill iruthi vedi vekkumbol vere oru sadhanam aanu avide kanikunath athum editing mistake aa
7th day ടൈമിംഗ് പ്രോബ്ലം ആണോ 😂
സിനിമയിൽ ലോജിക് !😀
ഫ്രഷ് ഫ്രഷ്...😂
Kattappanayile Rithwik Roshan ilum Oru Yamandan Premakadha ilm vishnu and Jaffar iduki um undu. But Jaffar doesn't recognise blind vishnu.
Malayalam Movie Characters Who Appeared in Other movies Spin off Part 02
ruclips.net/video/4yLNr1ipJb0/видео.html
പക്ഷേ പോർച്ചുഗീസുകാർ
ആയി കാണിക്കുന്നവർ സംസാരിക്കുന്നത് സ്പാനിഷ് ആണെന്നാണ് എനിക്ക് തോന്നുന്നത്
Nope
തൊഴിലില്ലായ്മ കേരളത്തെ വല്ലാണ്ട് ബാധിക്കിക്കുന്നു
Cocktail movie scene തെറ്റ് അല്ല, അത് കോർപറേഷൻ അഡ്രസ്സ് ആണ്, അല്ലാതെ സ്ഥലത്തിൻ്റെ പേര് അല്ല
ആ ഒരു പോസ്ലിബിലിറ്റി ഞാനും നോക്കിയിരുന്നു പക്ഷേ ബെവ്കോ അഡ്രസ്സ് അതല്ല കണ്ടത് ചിലപ്പോൾ പഴയത് അതായിരിക്കും
@@KHANMAX ok 👌
Thalkuthane vellathil veezhunna jagathi nereyaaan vellathil പതിക്കുന്നത്
Basker thae raskal movi mistake.
Atil harsri ashokan kozhikodu ninnum vsnna autorikshoww ay kanikunnatu eranakum modal eranakulatu odunna autorikshoanu
*3:16** വ്യക്തമായില്ല... 💀*
എന്താ വ്യക്തമാകാഞ്ഞത്🤔
കുത്തുന്നേന് മുമ്പേ ചത്തു എന്ന പോലെ,
തോക്ക് കണ്ടപ്പഴേ ലോക്ക് തുറന്ന്. പാവ൦ പൂട്ടിനെ മമ്മൂട്ടി വെറുതെ ഗുമ്മിന് വെടി വച്ച് നശിപ്പിച്ചു.
1:20 what kind of canan is that.
360 degree peerangee
Naranatu thaburam
Jayaram odikunnajeepum
Tallividunnajeepum 2anu
പഴശ്ശിരാജ സിനിമയിലും മൊബൈൽ ടവർ കാണാൻ പറ്റും.
കുറേ പറയുന്നതല്ലാതെ അതിനായ് ഒരു 10 തവണയൊക്കൊ പടം കണ്ടു നോക്കിയിട്ടും കിട്ടിയില്ല Tv Home video version ൽ അത് കട്ടാക്കിയോ ആ വോ
Oru cinema allede jeevich pottade avar
4:37 ഇക്കാ കയറ്... കയറ്...😂😂
ഞാ൯ കയറീക്കിണ് നീ ബന്ന് വണ്ടീ കേറടാ🤣 🤣
3:13 alleggilum vedi chechaal alle lock pottuvollu...!?! Chetten enthuva iee parayunne..
ശരിക്ക് നോക്ക്😒
ലോക്ക് തുറന്നിരിക്കുവാ....
മമ്മുട്ടി വെറുതെ ആ നല്ല പൂട്ട് നശിപ്പിച്ചതാണ്😠
അഹങ്കാരി😡
👍
ചില സിനിമകളിൽ ടീവിയിലും മറ്റും വരുമ്പോൾ ചില സീനുകൾ റിമൂവ് ചെയ്യാറുണ്ട്...
രാക്ഷസരാജാവ് സിനിമയിൽ കാവ്യയുടെ ഫാമിലിയെ കൊല്ലുന്ന സീൻ ടീവിയിൽ കട്ട് ചെയ്തിട്ടുണ്ട്...
ഉസ്താദ് സിനിമയിൽ ഇന്ദ്രജ ഡ്രസ്സ് ചേഞ്ച് ചെയ്യുന്ന സീൻ ടീവിയിൽ കട്ട് ചെയ്തിട്ടാണ് കാണിക്കുന്നത്...
തട്ടത്തിൻ മറയത്ത് സിനിമയിലെ അനുരാഗത്തിൻ വേളയിൽ പാട്ടിൽ അബ്ദു സ്റ്റേജിലെ മൈക്കിൽ കൂടെ അറിയാതെ തെറി വിളിക്കുന്ന സീൻ ടീവിയിൽ കട്ട് ചെയ്തിട്ടാണ് കാണിക്കാറുള്ളത്...
Theatrical/Online Versions ഉം TV Versions ഉം ഇങ്ങനെ വ്യത്യസ്ഥമാകാനുള്ള കാരണം കൂടെ ഒന്ന് പറയണം...
😂😂
സിനിമ അല്ലേ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടാകും..
ചെമ്മീൻ ഇൽ ഉണ്ടല്ലോ മിസ്റ്റേക്ക്, ചെമ്മീൻ എന്ന് പറഞ്ഞിട്ട് അതിൽ ചെമ്മീൻ നെ കാണിക്കുന്നില്ല,
But ബാക്കി പല മീനിനേ൦ കാണിച്ചില്ലേ...😏
പിന്നെ അത് തകഴീടെ നോവലാണ്. കുറ്റ൦ പറയുമ്പോ പുള്ളിക്കിട്ടു൦ കൊള്ളു൦...
Tiger filmil kaduva undo lion il simhamundo 😆athupole kandal mathi
Vandi idicha next scenil randu vandikalum thamil kudduthal distance ond .
Our padakkam mohanlal sir upcoming movie list please mentioned here 😂