UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 06

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 131

  • @Chirag_Sajimon
    @Chirag_Sajimon Год назад +44

    നിലവിൽ പല യൂട്യൂബ് ചാനലുകളിലും കണ്ടന്റ് ഇല്ലാത്തതിനാൽ നമുക്കറിയാവുന്ന കാര്യങ്ങൾ പെയിന്റ് അടിച്ചു വീണ്ടും പറയുകയാണ് പതിവ് നിങ്ങൾ വ്യത്യസ്തരാണ്. കഷ്ടപ്പെട്ട് ഓരോന്നും കണ്ടുപിടിക്കുന്നതിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @manuambiyil
    @manuambiyil Год назад +151

    ആട് ആട് നീ 😜😜😁😁

  • @krishnank7300
    @krishnank7300 Год назад +109

    ഏതൊരു ശവത്തിന്റെ ഒരു കൈ സഹായം 😂😂😂

  • @fahadcraftart2431
    @fahadcraftart2431 Год назад +10

    നിങ്ങളുടെ ഒപ്സെർവേഷൻ പൊളി ആണ് 😄👍🏻

  • @neerajniranjana1114
    @neerajniranjana1114 Год назад +32

    എന്നാ ഞാനൊരു സത്യം പറയട്ടെ........ നരസിംഹത്തിലെ ആ നായയുടെ പേര് റൊസാരിയോ എന്നാണ്.....അത് ചുരുക്കി റോസി എന്നു വിളിക്കും.......😌😌

  • @jrjtoons761
    @jrjtoons761 Год назад +29

    7:00 അതൊന്നും സാരമില്ല, ഗിരിജ, സുജാത എന്നൊക്കെ പേരുള്ള ആണുങ്ങളില്ലെ, 😊. റോസി മോൻ എന്ന ഷാജി കൈലാസ് ഉദ്യേശിച്ചത്

  • @vishnunarayanan9379
    @vishnunarayanan9379 Год назад +12

    Bro,
    മഴ പെയ്യുന്നു മദ്ളം കൊട്ടുന്നു movie ഇൽ. തിക്കുറുശ്ശി കിണറിന്റെ അടുത്ത് നിന്ന് കുളിക്കുന്ന സീൻ, കിണറ്റിൽ നിന്നും ഒരാൾ വെള്ളം ബക്കറ്റ് ഇൽ പൊക്കി കൊടുക്കുന്നത് വ്യക്തമായി കാണാം 😄. Next video ഇൽ അത് include ചെയ്യണം

    • @KHANMAX
      @KHANMAX  Год назад

      അതൊക്കെ വർഷങ്ങൾക്ക് മുമ്പേ Video യില് പറഞ്ഞിരുന്നു Movie mistakes Single watch part 1 il ഉണ്ടാകും

    • @KHANMAX
      @KHANMAX  Год назад

      Ithil Threw Logic / Mistake Scenes in Malayalam Movies Ep-09
      ruclips.net/video/X7Q9o-7ckGA/видео.html

    • @sreekanthk4641
      @sreekanthk4641 Год назад +1

      Ath Odaruth Ammava aalariyaam enna movie aan

  • @Anjana-
    @Anjana- Год назад +23

    കുട്ടി ശങ്കരന്റെ സ്നേഹം 😢😪

  • @harigovindhsreekumar950
    @harigovindhsreekumar950 Год назад +5

    വന്നു വന്നു വന്നു... 🔥

  • @nikhilniki3539
    @nikhilniki3539 Год назад +12

    നരസിംഹത്തിൽ ലാലേട്ടൻ ഇന്ദു ചൂടൻ ഒരു വ്യക്തി അല്ല പ്രസ്ഥാനം ആണ് എന്ന് പറയുന്ന സീനിൽ ഓടിവരുന്ന ജൂനിയർ ആര്ടിസ്റ്റിന്റെ കൂട്ടത്തിൽ ഒരു ചങ്ങായി വീഴുന്നുണ്ട്.

    • @afal007
      @afal007 Год назад +2

      Athokke ellarkkum ariyunnath alle 🥲 ivide adhikavum fresh aan

  • @സംഘിതായോളി
    @സംഘിതായോളി 8 месяцев назад +1

    2:25 നീ പോയിട്ട് വേണം സമാധാനായിട്ട് ഉറങ്ങാൻ 😂

  • @nikhil_s_chandran
    @nikhil_s_chandran Год назад +3

    Hardwork broh ❤

  • @noelantony7399
    @noelantony7399 Год назад +2

    😂😂😂0:54 😂😂😂

  • @rr-dr4sk
    @rr-dr4sk Год назад +6

    00:56😂😂😂😂

  • @sarath.s
    @sarath.s Год назад +7

    Underground ile janal kandille😂

  • @menonarun88
    @menonarun88 Год назад +1

    Latest movie that released on Hotstar - Falimy has a mistake @ 1:43:12 of the movie they showed the pamphlet of the appooppan man missing with the age as 86 yrs however in the announcement they say his age is 82 yrs. it could be a printing mistake 🤨

  • @AngelVisionKerala
    @AngelVisionKerala Год назад +3

    നല്ല നിലാവുള്ള രാത്രി പടത്തിൽ ബാബുരാജിന്റെ fortuner പഴയ മോഡലും, പുതിയ മോഡലും മാറി മാറി വരുന്നുണ്ട്...

  • @അരുൺപനവേലി
    @അരുൺപനവേലി Год назад +1

    മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ചിത്രത്തിൽ വില്ലന്റെ കൈ വെട്ടിയ ശേഷം നിലത്തേക്ക് ചവിട്ടിയിട്ടുന്നരംഗത്തിൽ താഴെ വീഴുന്ന വില്ലന്റെ കൈ പിന്നിൽ കാണാൻ പറ്റും

  • @RajiUlias-ld5qp
    @RajiUlias-ld5qp 7 месяцев назад

    Thank you for your information p

  • @abhishekmsful
    @abhishekmsful Год назад +2

    6:54 ഞാൻ എടി എല്ലാ എടാ ആണ്!!!😅

  • @dudezentertainmentz
    @dudezentertainmentz Год назад +1

    Rosario ennanu sharikkum Narasimhathile pattiyude peru... Case file il length kurakkan vendi Rosi ennu churukkiyathanu...

  • @abhijithps011
    @abhijithps011 Год назад +4

    ❤💥💥🔥

  • @noelantony7399
    @noelantony7399 Год назад +1

    😂😂😂6:25😂😂😂

  • @hurryshorts
    @hurryshorts 10 месяцев назад

    ആനവാൽ മോതിരം എന്ന സിനിമയിൽ കരമന ജനാർദ്ദനൻ മകളെ അടിക്കുമ്പോൾ അടി ശരിക്കും കൊണ്ട് മകളുടെ കിളി പോകുന്ന സീൻ ഉണ്ട്

  • @Dileepdilu2255
    @Dileepdilu2255 Год назад +3

    💯💯💯💯💯💯👍

  • @MrSanthoshpisharody
    @MrSanthoshpisharody Год назад

    Nadan pennum nattupramaniyum film il ed raid nadakkuna scan und ,shop il raid scan il shop nte shutter temporary aanenu ath close aakumbolum open aakumbolum ariyam pls check

  • @suhaspr6924
    @suhaspr6924 Год назад +1

    1:37 undergroundil window undakumo???

  • @ananndhu._
    @ananndhu._ Год назад

    1:37 Underground il engneya Windows vanne

  • @subinjoseph4013
    @subinjoseph4013 10 месяцев назад

    Bro doginu rosy enna peru ഇട്ടത് ഒരു thettano ഇപ്പ ചാർളി എന്ന പsത്തിൽ pennallarunno

  • @Spearx_HRMS
    @Spearx_HRMS Год назад

    1:39 Njn ee movie kandittila ath underground aano ennum ariyilla, but underground aanel nthina window?

  • @saneerms369
    @saneerms369 Год назад +1

    Awesome

  • @abimohan8287
    @abimohan8287 Год назад

    5:53 director saji surendran ano

  • @manumathew7812
    @manumathew7812 Год назад

    ആടാട്... 😄

  • @ajay3081
    @ajay3081 Год назад

    Rosyde unda vare kandupidcha 😂😂

  • @kuriankeralaIndia
    @kuriankeralaIndia Год назад

    Nalla video ane.

  • @abhijithraj8115
    @abhijithraj8115 Год назад

    Aaadu aadu nee aadadu😂

  • @vijoywilsonp6417
    @vijoywilsonp6417 Год назад +5

    Valentino Rossi എന്താ ആണല്ലേ

  • @ഒരുമനുഷ്യൻ-പ7ത

    👍👍

  • @LALLOGE
    @LALLOGE Год назад +1

    One small mistake in movie kurkshetra Sukhoi fighter plane was shoot in shakumugham when airshow was happening. I was there when they took this shoot. N

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 Год назад +3

    7:41 light prashnam

  • @abinabraham8485
    @abinabraham8485 Год назад

    ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിൽ ഒരു അടി സീനിൽ അടിക്കുന്ന വടി വളയുന്ന സീൻ ഉണ്ട്. അത് കൃത്യമായി കാണാം.

  • @divyapbr
    @divyapbr Год назад

    Garudan cinemayil oru van blooper undu ... athengane avarkku miss aayi

  • @kcvinu
    @kcvinu Год назад +2

    പലയിടത്തും ആവർത്തി‌ച്ചിരിക്കുന്ന ഒരു വ്യാകരണപ്പിശക് 05:37 ൽ കേൾക്കാം. "ക്രൂ മെംബേഴ്സിനെ പെട്ടു പോയതായിരിക്കാം ക്യാമറയിൽ"
    ഇതിന്റെ ശരിരൂപം ഇങ്ങനെയാണ്.
    "ക്രൂ മെംബേഴ്സ് പെട്ടു പോയതായിരിക്കാം ക്യാമറയിൽ"

    • @praseedadevi
      @praseedadevi Год назад

      ക്രൂ members ക്യാമറയിൽ പെട്ട് പോയതാവം. 🤔

  • @InshotbyRijoRaphel
    @InshotbyRijoRaphel 11 месяцев назад

    തൂവാന തുമ്പികൾ എന്ന സിനിമയിൽ കുന്നിൻമുകളിലെ വീട്ടിൽ ലാലും സുമലതയും സംസാരിക്കുന്നതിനിടയിൽ സുമലതയുടെ ഡ്രസ്സ്‌ മാറി മാറി വരുന്നുണ്ട് 😛

  • @afsalroshan4618
    @afsalroshan4618 Год назад

    Meerayude dhukkavum. Moviel kay vettunna aa scn kazhinj. Kai poya Villain veezhunna scenil thanne. Backil kay ketti vecheckunnadh. Shirtinte vidavilude.nalla velkthamayi kaanam. Just oru 0.20 seconds

  • @JithuRaj2024
    @JithuRaj2024 Год назад +1

    തിളകത്തിൽ കിണറിൽ വീണ കുടത്തിൻ്റെ പകുതി കാണിക്കുന്നുണ്ട്

  • @akshara8291
    @akshara8291 Год назад +2

  • @Recardo-vr9ym
    @Recardo-vr9ym Год назад

    ഒരേ പേരിൽ തന്നെ വന്ന സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @Batmanstruggles
    @Batmanstruggles Год назад +3

    ഇങ്ങിനെ movie clips ഇട്ടാൽ copyright വരില്ലേ

  • @akhil1781
    @akhil1781 Год назад

    Khalapani fact video link?

    • @KHANMAX
      @KHANMAX  Год назад

      Historical Distortion in Malayalam Movies
      ruclips.net/video/1up47N-VT88/видео.html

  • @sskkvatakara5828
    @sskkvatakara5828 Год назад +1

    5:56 jayaram Jeep tallividunnsanil odicha jeeppum tallividunna jeeppum 2anu koday jerpinta noKL.01alla
    6:20 Sumerian batlaham jeep

  • @jamesanu7762
    @jamesanu7762 Год назад

    Ente ponnu bro oru movie polum ningal paranja mistakes njan kandittilla karanam njan movie kaanan ponathu aanu but ningal movie kanunnathu thanne mistakes kandy padikkan വേണ്ടി mathram aanu athu aa nayayude Unda nokkiyappol thanne manasilayi.

    • @jamesanu7762
      @jamesanu7762 Год назад

      Suresh gopiyude megasanthesham cinemayil rosi ennu paranju 2 character undu ayalude aadunna onnum nee thappi pokanjathu enthanu rosi ennulla Peru pennungalkku mathram alla aninum idam dought undel megasantheshathile oru achan undu pullikkarn parayunnathu pullide Peru rosi ennanu ayalude aadunna onnum thappj pokanjathu enthanu bro

    • @jamesanu7762
      @jamesanu7762 Год назад

      Ente ponnu suhurthe ithinu ningal eniku replay tharum ennu visawsikkunnu njan subscribe cheythethene pattiyude aaadal than ee videoyil paranjillarunnu enkil peril onnum oru karyavum illa. Bhai ningal ithinu replay tharilla ennoru mind undu enikku karanam ningal nokkiyathu rosi ennu vili Peru ulla pen pattiyude kalinte idayil aanu rosi ennu parayumbol mammukkayo pattiyeyum kondu policekarano parNjittillaa rosi penne aanu ennu rosi ennulla peru ketta ഉടനെ nayayude kalinte idayil content thappiya nee എനിക്ക് marupadi tharilla

    • @KHANMAX
      @KHANMAX  Год назад

      Athinu ippo ntha rossy nnu paranju male dog ne kanikkan padillannu paranjo rossariyo ne rossi nnu vilikun pole aayirikkum its just fun man nothing serious✌️

    • @jamesanu7762
      @jamesanu7762 Год назад

      @@KHANMAX nothing serious bro rosi ennulla peru vechu nayayude aadunna sadanam aanu ivide kaanichathu appol adheham udheashichathu rosi ennullathu penninu mathram ഉള്ള peru ennanu rosariyone rosi ennu vilikkamenkil rosi ennu vilikkunna ആണ്‌ nayakkum vere peru undaville ithokke oru mistake aano bro

    • @jamesanu7762
      @jamesanu7762 Год назад

      @@KHANMAX ennittu athinte പുറകെ aadu aadu nee aaradu

  • @prasanthvijayan2702
    @prasanthvijayan2702 Год назад

    മാസ്റ്റര്‍പീസ് സിനിമയില്‍ മമ്മൂട്ടി കാലുയര്‍ത്തി ചവിട്ടുമ്പോള്‍ കാല്‍പാദത്തിനോട് ചേര്‍ത്ത് കെട്ടിയ കയര്‍ കാരണം പാന്റ് മുകളിലേക്കെ് വലിഞ്ഞിരിക്കുന്നത് കാണാം.. 😂😂

  • @MDP458
    @MDP458 Год назад

    Oruu fact ondo shirt colour maripoyi

  • @annievarahivaisakh
    @annievarahivaisakh Год назад

    Vettam movie il illathe kalyanathinu songil heroin trainte dooril pidichulla portion il kayar ittu heroine kettirikkunnathu kanam

    • @KHANMAX
      @KHANMAX  Год назад +3

      Eee video yil athu paranjirunnu ruclips.net/video/gzLlAzc1cns/видео.htmlsi=qlnr4pQPFCrXS1Ny

  • @arundavies
    @arundavies Год назад

    Athenatha aanungalkku Rosy ennu Peru ettoode😊

  • @lion8264
    @lion8264 Год назад +1

    👍.. 👹

  • @Vineethvineeth344
    @Vineethvineeth344 11 месяцев назад

    Kooman സിനിമയിലെ അതെ mistake tamil movie ramanaa സിനിമയിലുമുണ്ട്

  • @nowfallatheef4374
    @nowfallatheef4374 Год назад +2

    Athenthda male dognu rosy ennuperittaa athu kadikkuva⚡
    Ivide super villanmark bhavani enna peridunnath pinna patti😄

  • @anuashish7451
    @anuashish7451 Год назад

    Enikoru video cheiythu tharumo ratchasan movie Telungu undallo tamil 2018lum Telungu 2019lum anallo irangiyath apo chila scenesoke athe mathiri thanne und apo ath edit cheiythathano njanith movie കണ്ടോണ്ട് ഇരുന്നപ്പോൾ പറഞ്ഞതാണ് ആരും വിശ്വസിക്കുന്നില്ല തെലുങ്കു സിനിമയിൽ crishtopher സീനിൽ നായകനെ edit ചെയ്ത് കേറ്റിയതാണോ

    • @KHANMAX
      @KHANMAX  Год назад

      ruclips.net/video/eyaHmQyJXrA/видео.htmlsi=M0whqQ2ZVKsblc-m ഈരീതിയിലായിരിക്കാം ചിലപ്പോൾ

    • @KHANMAX
      @KHANMAX  Год назад

      Partially Reshoot Movie ആയിരിക്കും 2 videos ചെയ്തിട്ടുണ്ട് ആ വിഷയത്തിൽ

    • @anuashish7451
      @anuashish7451 Год назад

      @@KHANMAX എനിക്കത് കണ്ടിട്ട് മനസിലായില്ല.. അപ്പോ തമിഴ് cinema എടുക്കുമ്പോഴേ തെലുങ്കിൽ എടുക്കാൻ വേണ്ടി അപ്പോഴേ അവര് വന്നു അഭിനയിക്കുമോ??? അതാ എനിക്ക് മാനസികാത്തത് ഞാൻ കരുതി അവർ edit ചെയ്ത് കേറ്റുന്നതാണ് എന്നൊക്കെ

    • @KHANMAX
      @KHANMAX  Год назад

      രണ്ട് തരത്തിലും ചെയ്യാം ആദ്യം സിനിമ എടുക്കുമ്പോഴേ ഒരു കഥാപാത്രത്തെ മാത്രം വേറേ ആളെ വെച്ച് ചെയ്യാം.(Solo പോലെ )അല്ലേൽ പിന്നീട് പുതിയ ആളെ വെച്ചെടുത്ത സീൻ മാത്രം എഡിറ്റ് ചെയ്തു കയറ്റാം (ത്രിൽ തമിഴ് പോലെ) കോമ്പിനേഷൻ സീനുകൾക്ക് മാത്രം ചിലതിൽ ഒറിജിനൽ സിനിമയിലെ ആൾക്കാരെ വിളിച്ച് ഒന്നുകൂടെ ഷൂട്ട് ചെയ്യാം (അത്ഭുത ദീപ് തമിഴിൽ ജഗതീഷിനെ പോലെ)

    • @anuashish7451
      @anuashish7451 Год назад

      @@KHANMAX ok thanku🥰

  • @arunlal5254
    @arunlal5254 Год назад

    Behind enemy lines clips

  • @reshma8610
    @reshma8610 Год назад +2

    Leo lu madonna marichu kidakkumbozhum swasam vidunnathu vyakthamayi kaanam

  • @nikhilniki3539
    @nikhilniki3539 Год назад

    റോസി മോൻ ആയിരിക്കും

  • @statuscreater5441
    @statuscreater5441 11 месяцев назад

    😂😂😂

  • @keralavlogz8536
    @keralavlogz8536 10 месяцев назад

    ആന ഇടി കാണാൻ വന്നതാ 😅😅😅😅

  • @voiceoffalcon-1456.
    @voiceoffalcon-1456. Год назад +1

    ഇതുപോലെ ദോസ്ത് എന്ന സിനിമയിൽ ഒരു അബദ്ധം സംഭവിക്കുന്നുണ്ട് കലാഭവൻമണിക്ക് അടികൊണ്ടു വീഴുന്ന രംഗം ഉണ്ട് അത് വേറെ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്

    • @KHANMAX
      @KHANMAX  Год назад +2

      ദോസ്തിൽ അല്ലേ ഹോട്ടലിൽ നിന്നും പുറത്താക്കുയിട്ട്

  • @sirajsiraj1736
    @sirajsiraj1736 10 месяцев назад

    😅😅

  • @akhilraj4049
    @akhilraj4049 Год назад +3

    നന്ദിനി ചിരിക്കുന്നില്ല മലരേ ചിലരുടെ പല്ലിന്റെ position അങ്ങനെയുള്ളത് തോന്നുന്നതാണ്

    • @KHANMAX
      @KHANMAX  Год назад +3

      മലരേ മുമ്പത്തെ സീനിൽ ഭയന്നിരിക്കുമ്പോൾ വേറ പല്ലു വെച്ചായിരുന്നോ അഭിനയിച്ചത്

    • @akhilraj4049
      @akhilraj4049 Год назад

      @@KHANMAX മലരേ ഞാൻ പറഞ്ഞില്ലേ മലരേ ചില പൊസിഷനിൽ വലിയ പല്ലുള്ള ചിലരുടെ expression അങ്ങനെ തോന്നും എന്ന്

    • @KHANMAX
      @KHANMAX  Год назад +1

      ആ Expression നെ ചിരിക്കുക എന്ന് പറയും

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад

    *ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ 🤭*

  • @ajaybalagopal2460
    @ajaybalagopal2460 Год назад

    orupad cinemagalium ithupole mistake undayittundu

  • @Flowers589s
    @Flowers589s Год назад

    അബദ്ധങ്ങളാണ് കാണിക്കുന്നതെങ്കിൽ അത് മാത്രം കാണിക്കുക. വേറെ ഒന്നും കാണിക്കാതിരിക്കുക എന്താന്ന് വെച്ചാൽ പലർക്കും കൺഫ്യൂഷൻ ആകും അതുകൊണ്ടാണ്.

  • @veerapa2698
    @veerapa2698 Год назад

    Come back
    .

  • @rollingreelslive
    @rollingreelslive Год назад

    Kooman same mistake Money heist ilum undu

  • @arunmdaz8476
    @arunmdaz8476 Год назад

    Last പറയുന്ന പീസ് എന്താ

  • @jensonTJ9
    @jensonTJ9 Год назад

    Rossi ...

  • @sskkvatakara5828
    @sskkvatakara5828 Год назад

    1991 la rajivgandi vadam pramayamakki
    Adutacinima mishion 90days movi vahangalcinimashootchaita kalatatu1991 talla

  • @24framesemedia
    @24framesemedia Год назад +1

    ബ്രോ.. പോർക്കാലം.. അല്ല.. പോർക്കളം ആണ്

    • @KHANMAX
      @KHANMAX  Год назад

      Its have double A there its porkaalam

  • @wildstylenk6882
    @wildstylenk6882 Год назад

    ഉദാഹരണമായി നമ്മുടെ നാട്ടിലൊക്കെ ജെസ്സി എന്ന്‌ പേര് പൊതുവെ പെണ്ണുക്കങ്ങകാണാല്ലോ കൂടുതൽ കാണാറ് , എന്നാൽ പല ഇംഗ്ലീഷ് സിനിമകളിലും അതെ പേര് ആണുങ്ങൾക്കും ഉണ്ട് , നായയുടെ പേരും അതുപോലെ ഒരു unisex പേര് ആയിക്കൂടെ ?

  • @sinoysibi8061
    @sinoysibi8061 Год назад

    Rose enna peril an dog anenkilo

  • @9745642879
    @9745642879 Год назад

    Yellow lightl blue sari green colour aayathanu 🤭

    • @KHANMAX
      @KHANMAX  Год назад

      8:08 അത് തന്നെയല്ലേ ഞാനും പറഞ്ഞത്

  • @vishnuvichu1849
    @vishnuvichu1849 Год назад