ആയുഷ്ക്കാലത്തിൽ ആത്മാവിനെ കൊണ്ടുപോകാനായി ഒരു വെളിച്ചം വേഗത്തിൽ വരുന്നുണ്ട്. ക്ലൈമാക്സിൽ ജയറാമിനെ കൊണ്ടുപോകാൻ വരുന്നത്. അത് മൂന്ന് അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഒരു ഓട്ടോയുടെ ഫ്രെയിമിൽ നിന്ന് വരുന്നതായിരുന്നു. അതിൽ രണ്ട് അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിലീപും ലാൽജോസുമാണ്.
മനസ്സിനക്കരെയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഏറെ രാവിലെ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഷീലാമ്മക്ക് അത്രെയും രാവിലെത്തെ തണുപ്പിൽ അഭിനയിക്കാൻ പ്രയാസമാകും എന്ന് കണ്ടപ്പോഴാണ് നയൻതാര ഡ്യൂപ്പ് ആയി അഭിനയിച്ചത്...
എന് നു ശേഷം നിങ്ങളുടെ അടുക്കൽ ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു വായിക്കുന്നു സാ ഹി തന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിങ്ങളുടെ ദൈവമായ യഹോവ പിന്നെയും അവരോടു ചെയ്ത നമ്മുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു എന്നിവയും
Sheela maaminu അത്രയും തണുപ്പ് ഉള്ള ടൈമിൽ എണീറ്റ് ഷൂട്ട് ചെയ്യാൻ പറ്റില്ല..ബോഡി ,പ്രായം ഒക്കെ problem ആയിരുന്നു അത് കൊണ്ട് ഡയാന (നയൻതാര) കൊണ്ട് ചെയ്യിപ്പിച്ചു
അയാൾ കഥയെഴുതുകയാണ് സിനിമയിൽ ആകാശ താമര പോലെ എന്ന പാട്ടിൽ മുഖം കാണിക്കാതെ അഭിനയിച്ച പെൺകുട്ടി ആരാണെന്ന് ആർക്കെങ്കിലും അറിയാമോ, അതിലെ നായിക തന്നെയല്ലേ എന്ന് ആരോ എവിടെയോ ഒരു സംശയം പറഞ്ഞിരുന്നു 🤔, എന്നാലും അതിനൊരു വ്യക്തതയില്ല. അതിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ പങ്കുവെയ്ക്കുക!
മനസ്സിനക്കരെ സിനിമയിൽ അതൊന്നും അല്ല യഥാർത്ഥ കാര്യം ബ്രോ...അതായത് ആബൈക്കിൽ പോകുന്ന സീൻ നേരം വെളുക്കുന്നതിനു എഫക്ട് ചെയ്യാനാണ് അവർ പ്ലാൻ ചെയ്തത് .. എന്നാൽ രാത്രി വീട്ടിലെ ഷൂട്ടിംഗ് ചെയ്തു കഴിഞ്ഞ ഷീലയ്ക്ക് അതിരാവിലെഎഴുന്നേറ്റ് അഭിനയിക്കാൻ വയ്യ അതുകൊണ്ട് ആ സീൻ നയൻതാര അഭിനയിക്കാൻ പറയുകയും ഷൂട്ട് ചെയ്തു ഇതൊക്കെ ജയറാം തന്നെ ഏഷ്യാനെറ്റിന്റെ ഒരു പ്രോഗ്രാം വേദിയിൽ പറഞ്ഞതാണ്
@@KHANMAX പാടത്തിൽ കൂടി വണ്ടിയിൽ പോകാൻ താൽപര്യം ഇല്ലാത്തത് കൊണ്ടാണ് നയൻ താര aa സീനിൽ വന്നതെന്ന് താങ്കൾ പറഞ്ഞത് തെറ്റ് അല്ലേ എന്നാണ് പുള്ളി ഉദ്ദേശിച്ചത്
നാടോടിക്കാറ്റിന്റെ ക്ലൈമാക്സിൽ തിലകനു പകരം അഭിനയിച്ചത് ചിത്രത്തിന്റെ കോസ്റ്റ്യൂമറായിരുന്ന കുമാറാണ്. ടൈറ്റാനിക്കിൽ ലിയണാർഡോ ഡികാപ്രിയോ ചിത്രം വരക്കുന്ന സീനിലെ കൈവിരലുകൾ ജെയിംസ് കാമറൂണിന്റേതാണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ഭാവന സൈക്കിളിൽ നിന്നും കുഴിയിലേക്ക് ഉരുണ്ടുവീഴുന്ന സീനിൽ അഭിനയിച്ചത് നടി സുമാദേവി ആണ്. മുതൽവനിൽ അർജുൻ ശരീരത്തിന് തീപിടിച്ചോടുന്ന സീനിൽ യഥാർത്ഥത്തിൽ അഭിനയിച്ചത് പീറ്റർ ഹെയ്ൻ ആണ്. ദശാവതാരത്തിൽ ആന ഇടയുന്ന സീനിലെ റിസ്കി ഷോട്ടുകളിൽ അസിനും മല്ലിക ഷെരാവത്തിനും പകരം അഭിനയിച്ചത് നടിമാർക്കു ഡ്യൂപ്പിടുന്ന നസീർ എന്ന ആർട്ടിസ്റ്റാണ്.
പട്ടണപ്രവേശം എന്ന സിനിമയിൽ അംബികയുടെ ഭർത്താവായി അഭിനയിച്ചത് മോഹൻലാൽ തന്നെയായിരുന്നോ എന്നൊരു doubt... കാരണം "ശിശിരമേ.. നീ" എന്ന പാട്ടിൽ അംബിക ഭർത്താവിനെകുറിച്ച് ഓർക്കുമ്പോൾ ഭർത്താവ് joggingനു പോകുന്ന sceneൽ ഭർത്താവിന്റെ കാലുകൾ മാത്രം കാണിക്കുന്നുണ്ട്... ആ സീനിൽ ഓടുന്നത് മോഹൻലാൽ തന്നെയാണെന്ന് തോന്നുന്നു 👍👍👍
ഡ്യൂപ്പിനെ വെച്ച് പൂർത്തിയാക്കിയ സിനിമകൾ
ruclips.net/video/e90XFiFchO8/видео.html
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയിൽ മുഖം കാണിക്കാതെ കുഞ്ഞപ്പൻ റോബോ ആയി അഭിനയിച്ചത് നടനും ബിഗ് ബോസ് താരവുമായ സൂരജ് തേലക്കാട് ആണ്.
അതിൽ റോബോട്ട് ആയി vfx ഉണ്ട് ഡാമ്മി റോബോട്ട് ഉണ്ട് കുറച്ച് ഭാഗത്തു സൂരജും..
No... പക്രു ആണ്
No sooraj aanu@@mohamedshihabudeen2876
@@mohamedshihabudeen2876 sooraj aanu
അല്ല സുരജ് ആണ് @@mohamedshihabudeen2876
റോഷക്കിൽ ആസിഫ് അലിയുടെ കണ്ണുകളിൽ തന്നെ സൂപ്പർ അഭിനയം ആണ് 🔥
വെട്ടം സിനിമയിലെ ആ സീൻ ഞാൻ ശ്രദ്ധിച്ചിരുന്നു..sound kettappo thanne മനസ്സിലായി ജയറാമേട്ടനെന്ന്
Adh jayaram alla
yes.. ath jayaram alla.ath dileepnte voice aan
yes.. ath jayaram alla.ath dileepnte voice aan
ആയുഷ്ക്കാലത്തിൽ ആത്മാവിനെ കൊണ്ടുപോകാനായി ഒരു വെളിച്ചം വേഗത്തിൽ വരുന്നുണ്ട്. ക്ലൈമാക്സിൽ ജയറാമിനെ കൊണ്ടുപോകാൻ വരുന്നത്. അത് മൂന്ന് അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഒരു ഓട്ടോയുടെ ഫ്രെയിമിൽ നിന്ന് വരുന്നതായിരുന്നു. അതിൽ രണ്ട് അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിലീപും ലാൽജോസുമാണ്.
Akku Akbar aanu naduvil nilkkunna aathmaavu
മനസ്സിനക്കരെയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഏറെ രാവിലെ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഷീലാമ്മക്ക് അത്രെയും രാവിലെത്തെ തണുപ്പിൽ അഭിനയിക്കാൻ പ്രയാസമാകും എന്ന് കണ്ടപ്പോഴാണ് നയൻതാര ഡ്യൂപ്പ് ആയി അഭിനയിച്ചത്...
ലാസ്റ്റ് സോമന്റെ dialogue കലക്കി 😃😃😃
നമ്മുടെ സ്വന്തം ചെർപ്പുളശ്ശേരി ഷംസുക്ക ആണ് ആ പാമ്പ് പിടുത്തക്കാരൻ...
എന്റെ നാട്ടുകാരൻ
അല്ല വാവസുരേഷ് ആണ്😂
4:08 ഇത് ജയറാം ആണെന്ന് വിശ്വസിച്ചില്ല... ആദ്യമായി ഈ കാര്യം പറഞ്ഞ വീഡിയോയുടെ കമന്റിൽ ഏതോ ഒരുത്തൻ വന്ന് ഇതൊക്കെ ഉള്ളതാണോ എന്ന് ചോദിച്ചത് ഓർക്കുന്നു.
എന് നു ശേഷം നിങ്ങളുടെ അടുക്കൽ ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു വായിക്കുന്നു സാ ഹി തന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിങ്ങളുടെ ദൈവമായ യഹോവ പിന്നെയും അവരോടു ചെയ്ത നമ്മുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു എന്നിവയും
അത് ആസിഫ് അലിയാണെന്ന് ഒറ്റനോട്ടത്തിലന്നെ മനസിലായ്. 😊
ആറാം തമ്പുരാനിലെ ആ പാട്ട് സീൻ direct ചെയ്തത് പ്രിയദർശൻ ആണ്
പട്ടാളത്തിൽ പാമ്പിനെ പിടിക്കുന്ന കൈകൾ ഷംസുദ്ധീൻ ചെർപ്പുളശേരിയാണ്....
അദ്ധേഹമാണ് ഷൂട്ടിംഗ് ആവശ്യത്തിന് പാമ്പുകളെ വിതരണം ചെയ്യുന്നത്...
Asif ikkaa😘😘😘❤❤rorschach
Vava Suresh... 3:35
Alla.. Cherppulasseri sharafudeen aanu ath. Adheham mattu cinemakalilum ithe pole abhinayichittund.
ഷംസുദീൻ...
പാമ്പ് വേലായുധൻ
Mohanlal in വല്യേട്ടൻ movie 🔥
ഏത് സീനിൽ
ഏതു സീനിലാണ് bro
Sheela maaminu അത്രയും തണുപ്പ് ഉള്ള ടൈമിൽ എണീറ്റ് ഷൂട്ട് ചെയ്യാൻ പറ്റില്ല..ബോഡി ,പ്രായം ഒക്കെ problem ആയിരുന്നു അത് കൊണ്ട് ഡയാന (നയൻതാര) കൊണ്ട് ചെയ്യിപ്പിച്ചു
Bro your topics and contents are unique and nice ❤❤. Good video presentation and easy narration
No1 Love Shore, Bangalore North...
Innocent chettane amma...
2:25 ഷാജോണും കരടിയും ഒന്നിച്ചു വരുന്ന രംഗങ്ങൾ ഉണ്ട്, അപ്പോൾ അത് എങ്ങനെ ഷൂട്ട് ചെയ്തു??
Jr artist, karadi aarunu offer
Bakki ful shajon
അതുപോലെ സിനിമയിൽ തോക്കുകൾ മാറിപ്പോകുന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
My dear കരടി സിനിമയിൽ മണികരടി കൂടാതെ zoo വിൽ നിന്നും ചാടി പോകുന്ന കരടിയായി അഭിനയിച്ചത് ആരാണ്?
😂
ഇഷ്ടം സിനിമയിലെ കാണുമ്പോൾ പറയാമോ.,എന്ന പാട്ടു സീനിൽ നെടുമുടി വേണു &ജയസുദ.എന്നിവരുടെ ഫ്ലാഷ് ബാക്ക് സീനിൽ അഭിനയിച്ചവർ ആരായിരിക്കും🤔
ആറാം തമ്പുരാനിൽ ഹരി മുരളിരവം പാട്ടിൽ ഊർവ്വശിയുണ്ട്
Adhile mukm kanikatha dance cheyuna lady aahno
ഈ വീഡീയോയിൽ 6:58 മുതൽ അതാണ് പറയുന്നത്
Godfather cinemayil last car driver ayi abhinayachath lal ayirunu
പാമ്പ് പിടുത്തക്കാരനും തെരുവ് മാജിക്ക് കാരനുമായ ഷംസുദ്ധീൻ...
അയാൾ കഥയെഴുതുകയാണ് സിനിമയിൽ ആകാശ താമര പോലെ എന്ന പാട്ടിൽ മുഖം കാണിക്കാതെ അഭിനയിച്ച പെൺകുട്ടി ആരാണെന്ന് ആർക്കെങ്കിലും അറിയാമോ, അതിലെ നായിക തന്നെയല്ലേ എന്ന് ആരോ എവിടെയോ ഒരു സംശയം പറഞ്ഞിരുന്നു 🤔, എന്നാലും അതിനൊരു വ്യക്തതയില്ല. അതിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ പങ്കുവെയ്ക്കുക!
Kalabhavan Shajonte mukham my dear karadiyil kannikundu
ഇനി ഒരു ദിവസത്തെ കഥ പറയുന്ന സിനിമകളുടെ ഒരു വീഡിയോ ചെയ്
5:42 aano ? Aa ottam kanditu thonnunillallo
KPSE Lalitha in Mathilukal with voice presence
KPSE അല്ല KPAC
First 💥
Leo movie kamal hassan😊
Vikram movie Karthi also
@@pavikrishnan6008Ys
Vava sureah🤔
Kunjiramayanam cinema yyil hareesh kanaaran oodichchkond pokunna Jeep nte Peru "priyamvadha katharayyaanu" ennaanu ee perinoru speciality und ath parayyaamoo arengilum 😊
Basil nte short film nte peranu athu
Kalabhavan shajon ah karadi ayitt abhinayichengil kalabhavan shajonum karadiyum thammil ulla rengam undalo appo ah karadide costumeil ara? Para
Ooo. Aano. Ini aa movie kaanumbo sradhich nokkanam. 🙂
3:50 voice mansilakum vineeth aanennu
മനസ്സിനക്കരെ സിനിമയിൽ അതൊന്നും അല്ല യഥാർത്ഥ കാര്യം ബ്രോ...അതായത് ആബൈക്കിൽ പോകുന്ന സീൻ നേരം വെളുക്കുന്നതിനു എഫക്ട് ചെയ്യാനാണ് അവർ പ്ലാൻ ചെയ്തത് .. എന്നാൽ രാത്രി വീട്ടിലെ ഷൂട്ടിംഗ് ചെയ്തു കഴിഞ്ഞ ഷീലയ്ക്ക് അതിരാവിലെഎഴുന്നേറ്റ് അഭിനയിക്കാൻ വയ്യ അതുകൊണ്ട് ആ സീൻ നയൻതാര അഭിനയിക്കാൻ പറയുകയും ഷൂട്ട് ചെയ്തു ഇതൊക്കെ ജയറാം തന്നെ ഏഷ്യാനെറ്റിന്റെ ഒരു പ്രോഗ്രാം വേദിയിൽ പറഞ്ഞതാണ്
ഏതല്ല എന്ന്? ഷീലക്ക് കഴിയാത്തത് കൊണ്ടല്ലാന്നോ?
@@KHANMAX പാടത്തിൽ കൂടി വണ്ടിയിൽ പോകാൻ താൽപര്യം ഇല്ലാത്തത് കൊണ്ടാണ് നയൻ താര aa സീനിൽ വന്നതെന്ന് താങ്കൾ പറഞ്ഞത് തെറ്റ് അല്ലേ എന്നാണ് പുള്ളി ഉദ്ദേശിച്ചത്
super content
First
Kamal Haasan in Leo 😅😅
1st
യാതൊരു ഇമോഷനും വരാതെ ഉള്ള ഡബ്ബിങ് വന്നിട്ടുള്ള മലയാള സിനിമയിലെ കതപാത്രങ്ങളെ പരിചയപ്പെടുത്തൂ
Vava suresh
The dark knight rises cinemayil mask vech face maracha bane enna character aayi ellavareyum njetticha tom hardy aanu enikkishtam.
Marakkudayal enna pattile Jayaraminte sankalpathile penkutty aayi kaanikanathum Nayantharaye thanne aanu
Mukasum. Lakmyum.abinaychamoviyl
Mukashinta ammoomaaytanu laksmi sbinaychatu
Maikup ititum 70 age feel varunnilla avasanam aveetla ammummayuday kay anu cinimayil laksmyuday ksi ayttu kanichstu
Innocent in the movie ' Driving License'
Aa kaikal Mammoottyde allennu aarkka ariyathe 😂😂😂😂
Shamsudheen kaakka
👍👍👍
Cheppadividhya monishayude last movie. Aa timil aanu marikunathu. Pinne climax dupene vechu theerthu
Yep we discussed it in a previous video
@@KHANMAX which video. Link please
Link pinned in first comment
Fandam movil.
Mamokaya dogs odikunnasenil
Dog trainr anu duppitatu muham kanikataullasenayrunnu
Atukondu dogs inta kadi alkata mamooty rakshapattu
(Flowes orukody manoj k jayan)
Chithram movie somantea dupp "jagadeesh" athe srinivasane. aa ottam sredhichaal manasilavum
Pattalathil vava Suresh ano
മൈഡിയർ കരടി തന്നെ ആണ് ഷാജോണിന്റെ ആദ്യ സിനിമയും
വാവ സുരേഷ് 😅😅😂
പട്ടാളത്തിലെ ആ കൈകൾ വാവ സുരേഷ് ന്റെ ആണോ?
നാടോടിക്കാറ്റിന്റെ ക്ലൈമാക്സിൽ തിലകനു പകരം അഭിനയിച്ചത് ചിത്രത്തിന്റെ കോസ്റ്റ്യൂമറായിരുന്ന കുമാറാണ്.
ടൈറ്റാനിക്കിൽ ലിയണാർഡോ ഡികാപ്രിയോ ചിത്രം വരക്കുന്ന സീനിലെ കൈവിരലുകൾ ജെയിംസ് കാമറൂണിന്റേതാണ്
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ഭാവന സൈക്കിളിൽ നിന്നും കുഴിയിലേക്ക് ഉരുണ്ടുവീഴുന്ന സീനിൽ അഭിനയിച്ചത് നടി സുമാദേവി ആണ്.
മുതൽവനിൽ അർജുൻ ശരീരത്തിന് തീപിടിച്ചോടുന്ന സീനിൽ യഥാർത്ഥത്തിൽ അഭിനയിച്ചത് പീറ്റർ ഹെയ്ൻ ആണ്.
ദശാവതാരത്തിൽ ആന ഇടയുന്ന സീനിലെ റിസ്കി ഷോട്ടുകളിൽ അസിനും മല്ലിക ഷെരാവത്തിനും പകരം അഭിനയിച്ചത് നടിമാർക്കു ഡ്യൂപ്പിടുന്ന നസീർ എന്ന ആർട്ടിസ്റ്റാണ്.
🫡
Aranu Kadhanayakan moviele mukm kanikatha Nayika
CBI 5 ൽ സായി കുമാർ നടക്കുന്ന സീൻ ഡ്യൂപ് ആണ്
Roshakil aa kannu kaanumbol thanne manassilakum athu asif ali aanennu
Pattalathilethu vava suresh
പട്ടാളത്തിലെ കൈ വാവാ സുരേഷ്
Vava Suresh
Vava Suresh aa pambu piduthakkaran 😂😂
Vettam movieyile dubbing matrm jayaram cheythitt undakam...
Neru film laletten dupe njan aayirunnu
വാവ സുരേഷ് ആണ് പാമ്പിനെ പിടിക്കുന്നത് പാട്ട ളം സിനിമയാണ് അല്ലേ
Vava Suresh pattalam movie
Vaava suresh
പട്ടണപ്രവേശം എന്ന സിനിമയിൽ അംബികയുടെ ഭർത്താവായി അഭിനയിച്ചത് മോഹൻലാൽ തന്നെയായിരുന്നോ എന്നൊരു doubt...
കാരണം "ശിശിരമേ.. നീ" എന്ന പാട്ടിൽ അംബിക ഭർത്താവിനെകുറിച്ച് ഓർക്കുമ്പോൾ ഭർത്താവ് joggingനു പോകുന്ന sceneൽ ഭർത്താവിന്റെ കാലുകൾ മാത്രം കാണിക്കുന്നുണ്ട്... ആ സീനിൽ ഓടുന്നത് മോഹൻലാൽ തന്നെയാണെന്ന് തോന്നുന്നു 👍👍👍
വാവ സുരേഷ് 😏
ചിയാൻ വിക്രം ഇൻ ആദിത്യ വർമ
ചെറുപ്ലെശേരി കാക്ക peru മറന്നു
Shamsudeen ano allaaa😅 vava suresh
Akasha ganga 2
😮
ചിത്രത്തിൽ ജഗദീഷ്
മൈ ഡിയർ കരടി ഷാജോൺ
ജഗതീഷ് അല്ല മണിയൻ പിള്ള രാജു ആണ്
@@subinsubi സോമന് പകരം ജഗദീഷ് ആണു ഓടിയത്...
വാവ സുരേഷ് ചേട്ടന്റെ കൈ ആണോ പട്ടാളം ഫിലിമിൽ
ദളപതി വിജയുടെ രണ്ട് പടത്തിലും ഡ്യൂപ്പ് ഉപയോഗിച്ചിട്ടുണ്ട്.?
3:22 സുരേഷ്
Abbas
ഹാര്പിക്
Pampu shamsu
Rocharcle
ബ്രമയുഗത്തിലെ ചാത്തൻ ആയി അഭിനയിച്ചത് ആരാണ്
Kadhanayan cinema Divya unni alla sharmila ann
നിറക്കൂട്ടിലെ കൈകൾ ഭരതൻ്റെ അല്ലേ
അല്ല
Gayatri Ashokan alle athu?
1:35 മരണപെട്ട വില്ലനോട് എങ്ങനെ നായകൻ പ്രതികാരം ചെയ്യും 🤔
പടം കണ്ടാലേ അത് മനസ്സിലാകൂ
First ningal poyi aa movie kaanu
Adhu Jayaram onnum alla
🧐👀
Jayaram thanne
Manasinakkare cinemayil songil mukham kanikkatha oru penkuttiyundu athupolle aleena sogilum oru penkuttiyundu
Baba Suresh
Pattalam cinemayile 🐍piduthakkarante Kai vava sureshinte thaakum
Vava Suresh