കാക്കക്കുയിലിലെ Climax മുകേഷ് പണവുമായി പോകുന്നതും മോഹൻലാൽ ശപിക്കുന്നതും പിന്നെ മുകേഷ് പണം താഴെ ഇട്ടു പോകുന്ന അതേ രംഗം തന്നെയാണ് മരുഭൂമികഥ എന്ന സിനിമയിലും അവസാന ഭാഗത്ത് കാണിച്ചിട്ടുള്ളത്ത്.അതും രണ്ടും അതേ നടന്മാരും ആണ്.
ഫ്രണ്ട്സ് സിനിമയിലെ അലമാരി താഴെ ഇട്ട് പൊട്ടിക്കുന്ന സീനിൽ ഇത് പഴയതാണൊ എന്നാൽ സാരമില്ല എന്നു പറയുന്ന കോമഡി പണ്ടു പണ്ടൊരു രാജകുമാരി എന്ന സിനിമയിലും മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ എന്ന സിനിമയിലും ഉള്ളതാണ്
ഇതിൽ ആദ്യം കാണിച്ച സമാന രീതിയുള്ള രംഗങ്ങളുടെ ആശയം എൺപതുകളിലെ തുടക്കത്തിൽ മലയാളമനോരമ ആഴ്ചപ്പതിപ്പിലെ ഒരു ലക്കത്തിലെ ഫലിതബിന്ദുക്കളിൽ ഒരാൾ എഴുതിയതിൽ നിന്നാണ്. ഈ ആശയമുപയോഗിച്ചുള്ള രംഗം ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒരു ഹാസ്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
ചന്ദ്രലേഖ എന്ന സിനിമയിൽ ലാലേട്ടൻ ഇന്നസെന്റിനോട് "എന്തെങ്കിലുമൊന്നു പറയെടോ.." എന്ന് ചോദിക്കുമ്പോൾ മറുപടിയായി "ഭാരത് മാതാ കി ജയ് " എന്ന് ഇന്നസെന്റ് മറുപടി പറയും... രോമാഞ്ചം എന്ന സിനിമയിൽ സൗബിൻ ചേട്ടൻ ചോദിക്കുമ്പോഴും ഇതേ ഉത്തരം നൽകുന്നുണ്ട് 👍👍👍 കുണുക്കിട്ട കോഴി എന്ന സിനിമയിൽ ഭാര്യയുടെ നൈറ്റി ധരിച്ച പെണ്ണിനെ ഭാര്യയാണെന്ന് കരുതി സിദ്ദിഖ് എടുത്തു പൊക്കി ചമ്മുന്നുണ്ട്... അതേ scene തന്നെ അയലത്തെ അദ്ദേഹം എന്ന സിനിമയിൽ ജയറാം വേലക്കാരിയെ എടുത്ത് പൊക്കുന്നുണ്ട്... അപ്പോൾ വേലക്കാരി ചോദിക്കും.. " സാറ് കുണുക്കിട്ട കോഴിയിലെ സിദ്ദിഖ് ചെയ്ത പോലെ ചെയ്തതാണല്ലേ.. " എന്ന്
ജയസൂര്യയുടെ കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് എന്ന സിനിമയിൽ സലിംകുമാർ പായ നിവർത്തുമ്പോൾ അത് മടങ്ങുന്ന അതേ കോമഡി പുലിമുരുകനിൽ ലാലിനെ കൊണ്ട് ചെയ്യിക്കുന്നുണ്ട്.
KhanMax, ദിലീപിന്റെ ഇഷ്ടത്തിലെ "ഞാൻ ഉണ്ടായപ്പോ മുതൽ ആണ് അച്ഛൻ എന്നെ കാണാൻ തുടങ്ങിയത്. എന്നാൽ ഞാൻ ജനിച്ചപ്പോ മുതൽ അച്ഛനെ കാണാൻ തുടങ്ങിയതാണ്" എന്ന 😅 അന്നത്തെ ഹിറ്റ് ഡയലോഗും ബാലചന്ദ്രമേനോൻ പടത്തീന്ന് ചൂണ്ടിയതാണ് എന്ന് അറിയിച്ചു കൊള്ളുന്നു. മേനോന്റെ 'വിവാഹിതരെ ഇതിലെ' യിൽ അന്ന് ബാലതാരം ആയിരുന്ന യദുകൃഷ്ണൻ ബാലചന്ദ്രമേനോൻ ചവിട്ടുന്ന സൈക്കിളിൽ ഇരുന്ന് വരുമ്പോൾ പറയുന്നത് ആണത്.. Ishtam - 2001 , Vivahithare Ithile - 1986
ചൈന ടൗൺ ലെയും അനുരാഗ കൊട്ടാരത്തിലെയും സീൻ അതേ പോലെ 1974 പ്രേം നസിർ സാർ മൂവി " രഹസ്യരാത്രി "എന്ന മൂവിയിൽ ഉണ്ട്...ജഗതി ചേട്ടന്റ റോൾ ബഹദൂർക്കയും ദിലീപേട്ടന്റ റോൾ അടൂർ ഭാസി ചേട്ടനും...അതേ പോലെ ചിരിയോ ചിരി മൂവിയിലെയും നഗരങ്ങളിൽ ചെന്ന് രാപർക്കം എന്ന മൂവിയിലെയും ഹോട്ടെലിൽ പോയി ഫുഡ് കഴിച്ചു പാറ്റയെ ഇടുന്ന സീനും ഇതേ മൂവിയിൽ ഉണ്ട്...
Dhosth film il kalabhavan mani police kaare pattikkan puzhayil chadunnath pole kaanikkunnu.same scene crazy gopalan il song scene il dileep cheyyunnund
ചട്ടമ്പിനാട് സിനിമയിലെ സുരാജിന്റെ ഏറെ ശ്രെദ്ധെയമായ ഒരു ഡയലോഗ് ആണ് റോട്ടിലൂടെയണോടാ സൈക്കിൾ ഓടിക്കുന്നേ എന്നത്. ഇത് സ്വപ്നകൂട് എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ പറയുന്ന ഡയലോഗ് ആണ്.
Mamukkoya chirikkumbo kaakka thengappoollu kadchapole nu philomina Chakoram lum Artham lum parayanund. As far as I remember, the same is there in one more movie too.
ചിത്രം ശ്രീനിവാസൻ, മഴതുള്ളി കിലുക്കം കൊച്ചിൻ ഹനീഫ, മണിയൻ പിള്ള രാജു സലിം കുമാർ, മോഹൻലാൽ ഭാര്യയെ കൊന്ന കേസിലെ പ്രതി, ദിലീപും കൊല കേസ് പ്രതി,, അവിടെ കല്യാണിയുടെ അച്ഛൻ, ഇവിടെ 2 അമ്മമാർ, സോമന് പകരം ദിലീപിന്റെ ചേച്ചി 😂, ഇജ്ജാതി ഇൻസ്പിറേഷൻ സ്റ്റോറി 😅😅😅
ഉദയ പുരം സുൽത്താനിൽ ദിലീപിനെ കൊച്ചിൻ ഹനീഫ ഓടിക്കുമ്പോൾ ഒരു മുള വടി ഡോറിൽ കുടുങ്ങും.. അതെ കോമഡി തന്നെ കേരള ഹൗസ് ഉടൻ വില്പനക്ക് സിനിമയിലും കൊച്ചിൻ ഹനീഫ ചെയ്തിട്ടുണ്ട്. അതുപോലെ നാറാണത്ത് തമ്പുരാൻ സിനിമയിൽ ജയറാം ബിന്ദു പണിക്കരുടെ സാരി ഉടുത്തു കിടക്കുമ്പോൾ ജനാർദ്ദനൻ വന്ന് ഭാര്യ ആണെന്ന് കരുതി പിടിക്കുന്ന ഒരു സീൻ ഉണ്ട്.. Same കാര്യം ദില്ലിവാലാ രാജകുമാരനിലും ഉണ്ട്.
വെട്ടം സിനിമയിലെ നായിക hotel വരുമ്പോൾ നായികയുടെ bag നന്ദു അടിച്ചു മാറ്റുന്നുണ്ട് അതെ same scene തമിഴ് സിനിമയിൽ വിജയ് സിനിമ കുരുവിയിൽ same ഉണ്ട് ഹോട്ടലിൽ വച്ച് നയിക്കുകയുടെ ബാഗ് മോഷ്ടിക്കുന്നു
ഗുലുമാൽ എന്ന സിനിമയിലേയും പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു എന്ന സിനിമയിലേയും രംഗങ്ങൾ 1973 ൽ പുറത്തിറങ്ങിയ The Sting എന്ന ചിത്രത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്
13.36 same scene mala aravindan cheytha oru movie und Police aya mala aravindan emotional ayi prathiye vittayakunnu Anjara kalyanam atho kinam katta kallan .
3:44 പണം മോഷ്ടിക്കുന്ന സിന് 1984 ഇല്‍ ഒരു തെലുങ്കു സിനിമയില്‍ ഉണ്ട്. മഹാ നഗരംലോ മായഗാഡു. ചിരഞ്ജീവി യാണ് ഹീറോ. ഏതെങ്കിലും ഹോളിവുഡ് സിനിമ നിന്ന് കോപ്പി അടിച്ചു ഇരിക്കാം I am telugan if you find any mistakes in my malayalam apologies
ദിലീപിന്റെ cid moosa യിലെ ഷൂ സീൻ മിസ്റ്റർ ബീനിൽ ഉണ്ട്.. അതുപോലെ പട്ടണത്തിൽ സുന്ദരൻ സിനിമയിലെ ഹോട്ടലിലെ പെട്ടി എടുത്തു സഹായിച്ച വ്യക്തി തൊണ്ടയിൽ കിച് കിച് പോലെ ദിലീപിനോട് പണം ആവശ്യപ്പെടുന്ന സീൻ മിസ്റ്റർ ബിനിലുണ്ട്
റോഡിലൂടെയാണോ സൈക്കിൾ ഓടിക്കുന്നത് എന്ന ഡയലോഗ് മൂന്നു സിനിമയിൽ ഒരു പോലെ ഉപയോഗിച്ചിട്ടുണ്ട് അനുരാഗ കൊട്ടാരം സിനിമയിൽ ദിലീപ് ഓടിയോളിക്കാൻ ശ്രമിക്കുമ്പോൾ, സ്വപ്നകൂട് സിനിമയിൽ കൊച്ചിൻ ഹനീഫയും സെയിം സിറ്റ്‌വെഷനിൽ പറയുന്നു, ചട്ടമ്പി നാട് സിനിമയിൽ സുരാജും പറയുന്നുണ്ട് ഇതേ ഡയലോഗ്
Scenes Copied from MR. BEAN ദിലീപും മിസ്റ്റർ ബീനും ruclips.net/video/3jaobzOHfSI/видео.html
സുരാജിന്റെ നാക്ക് ഉളുക്കൽ കോമഡി.. ഇത്രയും ആവർത്തന വിരസത തോന്നിയ ഒരു നമ്പർ കണ്ടിട്ടില്ല...
സത്യം
കാക്കക്കുയിലിലെ Climax മുകേഷ് പണവുമായി പോകുന്നതും മോഹൻലാൽ ശപിക്കുന്നതും പിന്നെ മുകേഷ് പണം താഴെ ഇട്ടു പോകുന്ന അതേ രംഗം തന്നെയാണ് മരുഭൂമികഥ എന്ന സിനിമയിലും അവസാന ഭാഗത്ത് കാണിച്ചിട്ടുള്ളത്ത്.അതും രണ്ടും അതേ നടന്മാരും ആണ്.
Ramjirao speaking also
പഞ്ചാബിഹൗസിൽ കൊച്ചിൻ ഹനീഫ അവതരിപ്പിച്ചതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്...!
സുരാജ് ആണ് ഏറ്റവും കൂടുതൽ ഒരേ കോമഡി അടിച്ചു വെറുപ്പിക്കുന്നത്.. 😂
പ്രിയദർശന്റെ എല്ലാ പടങ്ങളും ഒരേ സ്റ്റൈൽ ആണ്. സീനും
ഏറ്റവും കൂടുതൽ ഇങ്ങനെ മറ്റുള്ള സിനിമകളിൽ നിന്നുള്ള സീനുകളും ഡയലോഗുകളും bgm ഉം ഒക്കെ ഉള്ള സിനിമ എന്ന റെക്കോർഡ് ആറാട്ടിനു സ്വന്തം.
ഫ്രണ്ട്സ് സിനിമയിലെ അലമാരി താഴെ ഇട്ട് പൊട്ടിക്കുന്ന സീനിൽ ഇത് പഴയതാണൊ എന്നാൽ സാരമില്ല എന്നു പറയുന്ന കോമഡി പണ്ടു പണ്ടൊരു രാജകുമാരി എന്ന സിനിമയിലും മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ എന്ന സിനിമയിലും ഉള്ളതാണ്
ഇതിൽ ആദ്യം കാണിച്ച സമാന രീതിയുള്ള രംഗങ്ങളുടെ ആശയം എൺപതുകളിലെ തുടക്കത്തിൽ മലയാളമനോരമ ആഴ്ചപ്പതിപ്പിലെ ഒരു ലക്കത്തിലെ ഫലിതബിന്ദുക്കളിൽ ഒരാൾ എഴുതിയതിൽ നിന്നാണ്. ഈ ആശയമുപയോഗിച്ചുള്ള രംഗം ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒരു ഹാസ്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
ചന്ദ്രലേഖ എന്ന സിനിമയിൽ ലാലേട്ടൻ ഇന്നസെന്റിനോട് "എന്തെങ്കിലുമൊന്നു പറയെടോ.." എന്ന് ചോദിക്കുമ്പോൾ മറുപടിയായി "ഭാരത് മാതാ കി ജയ് " എന്ന് ഇന്നസെന്റ് മറുപടി പറയും...
രോമാഞ്ചം എന്ന സിനിമയിൽ സൗബിൻ ചേട്ടൻ ചോദിക്കുമ്പോഴും ഇതേ ഉത്തരം നൽകുന്നുണ്ട് 👍👍👍
കുണുക്കിട്ട കോഴി എന്ന സിനിമയിൽ ഭാര്യയുടെ നൈറ്റി ധരിച്ച പെണ്ണിനെ ഭാര്യയാണെന്ന് കരുതി സിദ്ദിഖ് എടുത്തു പൊക്കി ചമ്മുന്നുണ്ട്... അതേ scene തന്നെ അയലത്തെ അദ്ദേഹം എന്ന സിനിമയിൽ ജയറാം വേലക്കാരിയെ എടുത്ത് പൊക്കുന്നുണ്ട്...
അപ്പോൾ വേലക്കാരി ചോദിക്കും.. " സാറ് കുണുക്കിട്ട കോഴിയിലെ സിദ്ദിഖ് ചെയ്ത പോലെ ചെയ്തതാണല്ലേ.. " എന്ന്
'ഭാരത് മാതാ കീ ജയ് ' ഗോഡ്ഫാദറിലും ഉണ്ടല്ലോ....
മുൻപ് യാദൃശ്ചികമായി വന്നിട്ടുണ്ടെങ്കിലും പഞ്ചാബിഹൗസിലെയും നന്ദനത്തിലെയും കോമഡികളുടെ impact മലയാളികൾ എന്നും ഓർക്കും...
ജയസൂര്യയുടെ കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് എന്ന സിനിമയിൽ സലിംകുമാർ പായ നിവർത്തുമ്പോൾ അത് മടങ്ങുന്ന അതേ കോമഡി പുലിമുരുകനിൽ ലാലിനെ കൊണ്ട് ചെയ്യിക്കുന്നുണ്ട്.
Salim kumarinte aa comedy pazhaya vadiveluvinte padathil ninnum copy adichathanu 😂
വടിവേലു - ലാല്- സലിം കുമാർ -instagram.com/reel/CQx9Sjggd3D/?igsh=MTlrdzNwM3Mxdms5bw==
Full copy anu pulimurukan
KhanMax, ദിലീപിന്റെ ഇഷ്ടത്തിലെ "ഞാൻ ഉണ്ടായപ്പോ മുതൽ ആണ് അച്ഛൻ എന്നെ കാണാൻ തുടങ്ങിയത്. എന്നാൽ ഞാൻ ജനിച്ചപ്പോ മുതൽ അച്ഛനെ കാണാൻ തുടങ്ങിയതാണ്" എന്ന 😅 അന്നത്തെ ഹിറ്റ് ഡയലോഗും ബാലചന്ദ്രമേനോൻ പടത്തീന്ന് ചൂണ്ടിയതാണ് എന്ന് അറിയിച്ചു കൊള്ളുന്നു. മേനോന്റെ 'വിവാഹിതരെ ഇതിലെ' യിൽ അന്ന് ബാലതാരം ആയിരുന്ന യദുകൃഷ്ണൻ ബാലചന്ദ്രമേനോൻ ചവിട്ടുന്ന സൈക്കിളിൽ ഇരുന്ന് വരുമ്പോൾ പറയുന്നത് ആണത്.. Ishtam - 2001 , Vivahithare Ithile - 1986
പുലിവാൽ കല്യാണത്തിലെ ഹരിശ്രീ അശോകന്റെ റോൾ തന്നെ ആണ് പുലിമുരുകനിലെ ലാൽ ചെയ്തത്
പക്ഷെ കുട്ടികളിൽ മാറ്റം ഉണ്ട്🙂
rendum ukri aaanu script
പക്ഷെ ലാൽ വേൽ ഉണ്ടാക്കും തീപ്പൊരി പടക്കം ഉണ്ടാക്കും
ശെരിയാണ്
@@jrjtoons761 പുലിമുരുഗനിൽ ലാലും പടക്കം ഉണ്ടാക്കുന്ന ആളല്ലേ?
Suraj orupad padathil same comedy cheythuttund 😄
1985 മുതലേ മുകേഷ് ഒരു അന്തസ്സ് ഉള്ളവൻ ആയിരുന്നു 😌
കേരളാഹൗസ് ഉടൻ വില്പനയ്ക്കിലെ സലിംകുമാറിന്റെ "പായ മടങ്ങൽ" കോമഡി പുലിമുരുഗനിൽ ലാൽ ചെയ്യുന്നു
6:50 anthassu vittu oru kaliyum illaaaa...
ഞങ്ങൾ തിരക്കഥാക്രത്തുകൾക്ക്
ഒരു സീനിൽ നിന്ന് ഊർജം ഉൾകൊള്ളാനും പറ്റാതായല്ലോ😂😂
Malayalam movie Mission C is almost similar to CID Serial Bus hijack episode (episode number 1059 &1060)
ചൈന ടൗൺ ലെയും അനുരാഗ കൊട്ടാരത്തിലെയും സീൻ അതേ പോലെ 1974 പ്രേം നസിർ സാർ മൂവി " രഹസ്യരാത്രി "എന്ന മൂവിയിൽ ഉണ്ട്...ജഗതി ചേട്ടന്റ റോൾ ബഹദൂർക്കയും ദിലീപേട്ടന്റ റോൾ അടൂർ ഭാസി ചേട്ടനും...അതേ പോലെ ചിരിയോ ചിരി മൂവിയിലെയും നഗരങ്ങളിൽ ചെന്ന് രാപർക്കം എന്ന മൂവിയിലെയും ഹോട്ടെലിൽ പോയി ഫുഡ് കഴിച്ചു പാറ്റയെ ഇടുന്ന സീനും ഇതേ മൂവിയിൽ ഉണ്ട്...
Cinema ക്ക് ടികറ്റ് എടുത്ത് കൊടുത്ത് മോഷണം സൂപ്പർമാൻ ല് ഇല്ലെ?
അതിൽ ടിക്കറ്റ് എടുത്തു കൊടുക്കുന്നില്ല.
@@JohnyDsilva-yn6xi hmm. ശരിയാ
China Town - Anuragakottaram comedy scene is lifted from Dirty Rotten Scoundrels.
15:23 ഇതേ രംഗം ഒരു പഴയ ചിത്രത്തിൽ അടൂർ ഭാസിയും ബഹദൂറും ചെയ്തിട്ടുണ്ട്.. പേര് ഓർമ്മയില്ല.. പ്രേം നസീർ ആണ് നായകൻ
Dhosth film il kalabhavan mani police kaare pattikkan puzhayil chadunnath pole kaanikkunnu.same scene crazy gopalan il song scene il dileep cheyyunnund
ചട്ടമ്പിനാട് സിനിമയിലെ സുരാജിന്റെ ഏറെ ശ്രെദ്ധെയമായ ഒരു ഡയലോഗ് ആണ് റോട്ടിലൂടെയണോടാ സൈക്കിൾ ഓടിക്കുന്നേ എന്നത്. ഇത് സ്വപ്നകൂട് എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ പറയുന്ന ഡയലോഗ് ആണ്.
Anuragakottaram enna movieyil dileep aanu first paranjathu
Kuberan cinema yilum ee dialogue indu 😅
Jayasurya ( Ivar Vivahitharayal), Prithviraj ( Chocolate) - randuperum Shyam and Vivek heroinesine angottu phonil vilicchu bharanippattu aswadicchavaraanu. Oraalodoppam Pappan ( Salimkumar) aayirunnel mattoraalodoppam undayirunnathu Adv. Mannanthala Susheelkumar ( Suraj Venjarammoodu) aayirunnu!
Mamukkoya chirikkumbo kaakka thengappoollu kadchapole nu philomina Chakoram lum Artham lum parayanund. As far as I remember, the same is there in one more movie too.
ചിത്രം ശ്രീനിവാസൻ, മഴതുള്ളി കിലുക്കം കൊച്ചിൻ ഹനീഫ, മണിയൻ പിള്ള രാജു സലിം കുമാർ, മോഹൻലാൽ ഭാര്യയെ കൊന്ന കേസിലെ പ്രതി, ദിലീപും കൊല കേസ് പ്രതി,, അവിടെ കല്യാണിയുടെ അച്ഛൻ, ഇവിടെ 2 അമ്മമാർ, സോമന് പകരം ദിലീപിന്റെ ചേച്ചി 😂, ഇജ്ജാതി ഇൻസ്പിറേഷൻ സ്റ്റോറി 😅😅😅
ആറാം തമ്പുരാനിൽ മോഹൻലാൽ, മഞ്ജു സംഗീതത്തെക്കുറിച്ചു വികാരഭരിതമായ രംഗം ചന്ദ്രമുഖിയിൽ രജനി, നയൻതാരയുടെ രംഗം same
ഉദയ പുരം സുൽത്താനിൽ ദിലീപിനെ കൊച്ചിൻ ഹനീഫ ഓടിക്കുമ്പോൾ ഒരു മുള വടി ഡോറിൽ കുടുങ്ങും.. അതെ കോമഡി തന്നെ കേരള ഹൗസ് ഉടൻ വില്പനക്ക് സിനിമയിലും കൊച്ചിൻ ഹനീഫ ചെയ്തിട്ടുണ്ട്.
അതുപോലെ നാറാണത്ത് തമ്പുരാൻ സിനിമയിൽ ജയറാം ബിന്ദു പണിക്കരുടെ സാരി ഉടുത്തു കിടക്കുമ്പോൾ ജനാർദ്ദനൻ വന്ന് ഭാര്യ ആണെന്ന് കരുതി പിടിക്കുന്ന ഒരു സീൻ ഉണ്ട്.. Same കാര്യം ദില്ലിവാലാ രാജകുമാരനിലും ഉണ്ട്.
Kakkakuyil movie ile Kochin Haneefa & Jagatheesh scene pole similar aanu oppam movie ile Chemban Vinod & Mamukoya Scene
Priyadarshan aanu 2ndinteyum director.
സിംഹവാലൻ മേനോൻ & അയൽവാസി ഒരു ദരിദ്രവാസി ( office accountant )😁
Content ❤
Maniyan pilla rajuvum sreenivasanum ula oru restaurant sceneil apurathum ipurathum waiterinu thatti idunna scene pattanapravesham movieyilum lalettan cheyunnond
അരം + അരം = കിന്നരം
renji panikker in love action drama and om shanti oshana dialogue same adikunnund ..
13:00 anjarakalyanam movie mala aravindhan police scene undu ithe pole
Surajinte seniors,ivar vivahitharayal enna filmil ore comedy parayunnund
Meen enna sinimayilum Kuthiravattam pappuvinte Thamarasseri Churam Matthiri scene und,Athanu adyatheth, pinne vannathellam ithinte anukaranangal
Thoovanathumbikal movie bar seenil dialogue ittimani movie mohanlal parayununde
വെട്ടം സിനിമയിലെ നായിക hotel വരുമ്പോൾ നായികയുടെ bag നന്ദു അടിച്ചു മാറ്റുന്നുണ്ട് അതെ same scene തമിഴ് സിനിമയിൽ വിജയ് സിനിമ കുരുവിയിൽ same ഉണ്ട് ഹോട്ടലിൽ വച്ച് നയിക്കുകയുടെ ബാഗ് മോഷ്ടിക്കുന്നു
French kiss എന്ന മൂവിയാണ് Original അത് കൊണ്ടാണ്
സിംഹവാലൻ മേനോൻ സിനിമയിൽ ജഗദീഷ് ചെയ്യുന്ന രണ്ട് വേഷം...അതേ പോലെ ഒരു പ്രേം നസീർ പടത്തിൽ മുകേഷ് ചെയ്തതാണ്
That has been copied from golmaal an amol palekar and utpal dutt Hindi movie directed by Basu Chatterjee
And also rajanikant Tamil movie thillu mullu
Gulumulalile scene sherikkm oru Hollywood padathile anu
'ഗുലുമാലി'ലും 'പാറശ്ശാല പാച്ചൻ പയ്യന്നൂർ പരാമു'വിലും വരുന്നതിന് മുമ്പ് ആ സീൻ ആദ്യമായി 1973 ഇൽ ഇറങ്ങിയ The Sting എന്ന ഹോളിവുഡ് ചിത്രത്തിലാണ് വന്നത്.
Yes we discussed it in
ruclips.net/video/faPjostGrzQ/видео.html&si=BuFQGsTL5Po5GdaF
Paapi appacha movie le fight il ulla bgm 2015 il purathirangiya "Eli" enna tamil movie il vadivelu nte entry il copy adichu vechittond
Comedy kk oru definition undo😅
First comedy dialogue പ്രേം നസിർ അഭിനയിച്ച ഒരാൾ കൂടി കള്ളനായി എന്ന സിനിമയിൽ അടൂർ ഭാസി ഒരു ചായക്കടയിൽ പറയുന്നതാണ്
ഗുലുമാൽ എന്ന സിനിമയിലേയും പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു എന്ന സിനിമയിലേയും രംഗങ്ങൾ 1973 ൽ പുറത്തിറങ്ങിയ The Sting എന്ന ചിത്രത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്
Yes we discussed it in Malayalam Movie Scenes Inspired From Hollywood
ruclips.net/video/faPjostGrzQ/видео.html
13.36 same scene mala aravindan cheytha oru movie und
Police aya mala aravindan emotional ayi prathiye vittayakunnu
Anjara kalyanam atho kinam katta kallan .
3:44 പണം മോഷ്ടിക്കുന്ന സിന് 1984 ഇല്‍ ഒരു തെലുങ്കു സിനിമയില്‍ ഉണ്ട്. മഹാ നഗരംലോ മായഗാഡു. ചിരഞ്ജീവി യാണ് ഹീറോ. ഏതെങ്കിലും ഹോളിവുഡ് സിനിമ നിന്ന് കോപ്പി അടിച്ചു ഇരിക്കാം
I am telugan if you find any mistakes in my malayalam apologies
Copied from the sting
Malayalam Movie Scenes Inspired From Hollywood
ruclips.net/video/faPjostGrzQ/видео.html
ജഗതി & ജഗതീഷ് ആണല്ലോ കൂടുതലും 😅
Kunukkittakozhi alla simhavalan menon aanu aa comedy
Mukesh and his andas is a perfect combo
9:18 bro ee scene nte oru vakabhedam alle trans il soubin and another guy with fahad...
Super
ഒരു യമണ്ടൻ പ്രേമ കഥയിൽ അശോകൻ
👍👍
Vellanakalude naadu year 1988..voice il 1998 ayipoyi
ഇതിനെ മുന്നെ പപ്പു ചേട്ടൻ അവതരിപ്പിച്ചിരുന്നു.
കനക സിംഹാസനത്തിലും same undallo😌 പലിശക്കാർക്ക് കൊടുക്കുമ്പോൾ
Last contant of this video is in " ring master" not Dubai it's UK I think
Frst kanicha cashnte karyam paranj confusion aknnath vere reethiyl vellithira movieyl und.. indrans ettnte cheque madanginn parayana comedy scn
Maheshinte prathikaram movie le Desiyaganam comedy….Sharuk khan net Dunki movie yil recreate cheythittundu
4:24 പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു സിനിമയിലെ ആ തട്ടിപ്പ് രംഗം 1973ഇൽ ഇറങ്ങിയ The Sting എന്ന സിനിമയിലെ രംഗം copy അടിച്ചത് ആണ്
Yes
Malayalam Movie Scenes Inspired From Hollywood
ruclips.net/video/faPjostGrzQ/видео.html
Athe athanu njn parayan vanna
മാമ്പഴക്കാലം സിനിമയിൽ മണിചേട്ടൻ ലാലേട്ടനോട് പൈസ കടം വാങ്ങുന്ന റോൾ ആണ് ബാലേട്ടൻ സെയിം സീൻ ഉണ്ട്
ദിലീപിന്റെ cid moosa യിലെ ഷൂ സീൻ മിസ്റ്റർ ബീനിൽ ഉണ്ട്.. അതുപോലെ പട്ടണത്തിൽ സുന്ദരൻ സിനിമയിലെ ഹോട്ടലിലെ പെട്ടി എടുത്തു സഹായിച്ച വ്യക്തി തൊണ്ടയിൽ കിച് കിച് പോലെ ദിലീപിനോട് പണം ആവശ്യപ്പെടുന്ന സീൻ മിസ്റ്റർ ബിനിലുണ്ട്
Yes athellam ulpeduthi oru video cheythitund pinned comment athanu
കുണക്ക് ഇട്ട കോഴി ചെപ്പ് കുലുക്കന്ന ചങ്ങാതി ഉള്ള ഇൻ്റർവ്യൂ സീൻ വേറെ വേർഷൻ ജഗദീഷ് അഭിനയിച്ച. സിംഹവാല മേനോൻ സിനിമ യില് ഉണ്ട്
അത് രജനികാന്തിന്റെ പഴയ ഒരു സിനിമയിൽ നിന്നുമുള്ള copy. പേര് ഓർമയില്ല. സിംഹവാലൻ അതിന്റെ പക്കാ copy ആണ്.
തറുതല മാത്തൻ 😳😳
❤
Roadiloode aanodaa cycle odikkunnath enna diolouge 3 cinemayil und . Cinemayude names ormayilla
ചേട്ടാ വെള്ളാനകളുടെ നാട് സിനിമ 1998 അല്ല 1988 ആണ് പറയുമ്പോൾ ശ്രദ്ദിക്കുക 🙏🏻
👌
Vellaanakalude nandu 1988 aanu 1998 alla
Chunks Dhamaka ore aalde aanallo
❤❤❤❤❤
Bro malayalam movie comedy used in hindi movies onnu chyyumo
Remakes Movies Allathe vera undo?
ഒപ്പം to കാക്കക്കുയിൽ
Hera pheri 2 and aadu 2 ore pattern allae
Pisharody അവർത്തിക്കരുണ്ട് ജലദോഷം മരുന്ന് കഴിച്ച മാറും പക്ഷേ നിൻ്റെ പേര് ദോഷം മാറില്ല എന്ന്
Malarvaadiyil onnnu thalleda thalli nokkeda ennum paranju Salim Kumar kaaniykunna comedy scene actually tamizhil Vadivelu gambheeram aayt cheytha oru comedy scene copy cheythathu aanu
1998 വെള്ളാനകളുടെ നാട് ഞാൻ വിശ്വസിച്ചു
Aah athond mugalil ezhutheet nd correct
✨️ *_O8/January/2O24_* ✨️
കോമഡിക്ക് കഥ വേണ്ട സാഹചര്യം മതി
14:07 ഒരു സിനിമയില്‍ ഈ നെട്ടൂരാനോടാണോടാ നിന്റെ കളി എന്നു പറയുന്നതും ഇതേ പാറ്റേണിലാണ്
Niram tamil remake ll sukria pattu shaline version full malayalathilethu anu...kunchako boban bindu paniker okee und....ambika randu getup ll kanam.....shalabham vazhimarum pattu pole aanu shoot cheithekkanath...shaliniyum nayakanum kandit polum illa
Already done a video on it before two years
Malayalam Movie Scenes Re-used in Other Movies Part 3
ruclips.net/video/uFX9cKH71_Y/видео.html
പണ്ടൊക്കെ ഗൾഫ് കാരന്റെ ഭാര്യയെയോ മകളെയോ സോപ്പിടുന്നത് ഗൾഫിലേക്കുള്ള ഒരു വിസാ സംഘടിപ്പിക്കാനായിരുന്നെങ്കിൽ ഇന്ന് മറ്റു പല ഉദ്ദേശത്തോടെയുമാണ്.
ചങ്ക്‌സ് ദമക 2 ഉം കോമർ ലുലു ന്റെ ആണ് 😄
Thundu lulu
വാണം ചമ്മിദായകൻ 😂🌹മോൻ
Etra avarthichal actorsnta presentation gambheeram ayal repetition oke manasl polum varila
vellanakalude naadu 1988
Eyalude perentha
Vellanakalude Nadu 1988ilanu 98 alla
റോഡിലൂടെയാണോ സൈക്കിൾ ഓടിക്കുന്നത് എന്ന ഡയലോഗ് മൂന്നു സിനിമയിൽ ഒരു പോലെ ഉപയോഗിച്ചിട്ടുണ്ട് അനുരാഗ കൊട്ടാരം സിനിമയിൽ ദിലീപ് ഓടിയോളിക്കാൻ ശ്രമിക്കുമ്പോൾ, സ്വപ്നകൂട് സിനിമയിൽ കൊച്ചിൻ ഹനീഫയും സെയിം സിറ്റ്‌വെഷനിൽ പറയുന്നു, ചട്ടമ്പി നാട് സിനിമയിൽ സുരാജും പറയുന്നുണ്ട് ഇതേ ഡയലോഗ്
ഫ്രണ്ട്‌സ് സിനിമയിൽ നിന്നെയല്ല, ഇവനെയാണ് വിളിച്ചതെന്ന് ജഗതി പറയുന്ന സീൻ നാടോടിക്കാറ്റിലും ഉണ്ട്
വെള്ളാനകളുടെ നാട് 1998ലോ..
6:55 ,1998 alla
Squid game ilum undu
പഞ്ചാബി ഹൗസ്നു മുൻപ് ഇറങ്ങിയ മാനത്തെ കൊട്ടാരം അല്ലേ ദിലീപ് ഫസ്റ്റ് മൂവി.
ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ ക്ലൈമാക്സ് ആൾക്കൂട്ടത്തിൽ കൈ അടിക്കാൻ ദിലീപ് ഉണ്ട് ....
@@MASTERMINDSindia athala njan comedy first ennanu uddeshiche..
വള്ളാനകളുടെ നാട്,1988
Dileep nte mikka padangalum🙏
Kilichundan mqmbazyam moviyil mohqnla soundaryrod magqyudqparil umma chodikunnasen
Mohslaintq thannq thudakkakalata moviyila oruseen copy adichatanu
എന്ത് ഭാഷ ആണ് ഇത്?