ഒരു പെൺകുട്ടിക്കും ഈ ഗതി വരുത്തരുത് . മാതാപിതാക്കൾ ഉറപ്പായും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിം | OPIUM

Поделиться
HTML-код
  • Опубликовано: 17 окт 2024
  • opium malayalam short film
    opium short film

Комментарии • 12

  • @vinodanandansresaradasange91
    @vinodanandansresaradasange91 3 года назад +1

    വളരെ മികച്ച ചിത്രീകരണം..ഓരോ കഥാപാത്രങ്ങളും വളരെ മികവ് പുലർത്തി.അച്ഛൻ കഥാപാത്രം നല്ലൊരു അഭിനേതാവാണെന്നു തെളിയിച്ചിരിക്കുന്നു.സിനിമ കാണുന്ന പ്രതീതിയിൽ ഇതിന്റെ ചിത്രീകരണം ...very nice

  • @sreelal98
    @sreelal98 3 года назад +3

    ഓരോ മാതാപിതാക്കളും ജാഗ്രത പാലിക്കേണ്ട വിഷയമാണ് ഈ ഷോർട്ട് ഫിലീമിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മികച്ച സംവിധാനവും അഭിനേതാക്കളുടെ മികവും ചേർന്നപ്പോൾ ഉള്ളിൽ തട്ടുന്ന കലാസൃഷ്ടിയായി .

  • @haderax
    @haderax 3 года назад +2

    ഇന്നത്തെ തലമുറയെ കാർന്നു തിന്നുന്ന ഒന്നിനെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

  • @jephyjoseph7437
    @jephyjoseph7437 3 года назад +1

    നന്നായിട്ടുണ്ട്, സുരേഷ് ചേട്ടനും ടീമിനും അഭിനന്ദനങ്ങൾ

  • @cvjustin78
    @cvjustin78 3 месяца назад

    ആശംസകൾ...SURESH KP PROUD OF YOU..❤

  • @ananyadevassy9526
    @ananyadevassy9526 3 месяца назад

    Superatto adipoliiii. Acting ellam nallath

  • @prayagaprabin6322
    @prayagaprabin6322 3 года назад +3

    Villain Super🤩

  • @nithinp.l.7561
    @nithinp.l.7561 3 года назад +1

    Great Theme

  • @heather-ds4fw
    @heather-ds4fw 3 года назад +2

    👏👏👏👏👏

  • @sainojsmaraka5538
    @sainojsmaraka5538 2 года назад +1

    kolam sir

  • @sonapatel5962
    @sonapatel5962 3 года назад +1

    Superb 👏