പെണ്ണിന്റെ ആത്മവിശ്വാസത്തിനും പ്രാർത്ഥനയ്ക്കും മുമ്പിൽ ഏതൊരു ദൈവവും അലിഞ്ഞു പോകും. Sivasailam

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Art & Direction : Vimal Kalanikethan
    Written by : Soujith
    Produced by : Thirumarady Friends
    D.O.P : Bibin Baby
    Music & Sung by : Rajeesh
    Lyrics : Raju .p. Nair
    Editor : Amal Saaga
    Background Score : Rajesh Pala
    promotion 9745341510
    #Sivasailam

Комментарии • 88

  • @rajeshpala1
    @rajeshpala1 5 лет назад +2

    "ശിവശൈലം " . ഭഗവാനെക്കുറിച്ചു ഒരുക്കിയ കഥയിൽ തിരക്കഥാകൃത്തും , സംവിധായകനും, ക്യാമറാമാനും ടെക്‌നീഷ്യന്മാരും കലാകാരന്മാരുമെല്ലാം അവരുടെ ഭാഗം ഭംഗിയായി ചെയ്തിരിക്കുന്നു .നല്ലൊരു കൂട്ടായ്മ അതിന്റെ ലക്ഷ്യത്തിലെത്തി . വിജയത്തിലെത്തിച്ച പ്രേക്ഷകർക്കു ഒരുപാടു നന്ദി .

  • @veenagigil6653
    @veenagigil6653 3 года назад +1

    എല്ലാരും സൂപ്പർ ആയിട്ടുണ്ട്.. കുട്ടികൾ സൂപ്പർ ആയിട്ടുണ്ട്... വൈശാഖ് and നീതു comedy acting സൂപ്പർ ആണ്... പിന്നെ കുറച്ച് കൂടി എല്ലാർക്കും naturality ഉണ്ടാക്കാരുന്നു... എന്റെ അഭിപ്രായം ആണ് കേട്ടോ

  • @anznlr5816
    @anznlr5816 5 лет назад +5

    യു ട്യൂബിന്റെ ചെറിയ സ്‌ക്രീനിൽ ഒതുക്കി വച്ചിരിക്കുന്ന, ഒരു ബിഗ് സ്ക്രീൻ സിനിമ തന്നെയാണ് ശിവശൈലം എന്നാണ് എനിക്ക് ഫീൽ ചെയ്തത്. മനോഹരമായ ഒരു തിരക്കഥയുടെ, മികച്ച അവതരണം ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചമായ പ്രകടനം കാഴ്ചവച്ചിരിക്കുന്നു. "കുറ്റം പറയാൻ വേണ്ടി കാണുന്നവർക്കു മാത്രമേ"ഇതിൽ എന്തെങ്കിലും പിഴവുകൾ കാണാൻ സാധിക്കുകയുള്ളു എന്നത് ഇതിന്റെ സംവിധായകന്റെ മിടുക്ക് തന്നെയാണ്. ഒരു നിഷ്കളങ്ക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, ഒരു രണ്ടര മണിക്കൂർ സിനിമയ്ക്കുള്ള കഥ, ഓരോ കഥാപാത്രങ്ങളിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന തിരക്കഥയും, കഥ ആവശ്യപ്പെടുന്ന അർത്ഥ പൂർണമായ വരികൾ നിറഞ്ഞ പാട്ടും അതിന്റെ സംഗീതവും ഏറെ ആകർഷിക്കുന്ന ഒന്നാണ്.
    പാട്ടിന്റെ അവതരണത്തിലൂടെ കഥ വളരെ വേഗത്തിൽ പറഞ്ഞു പോയപ്പോൾ അതുവരെ കണ്ടപ്പോൾ കിട്ടിയ ഒരു സിനിമാറ്റിക് ഫീൽ പെട്ടന്ന് നഷ്ടപ്പെട്ടു എന്ന ഒരു നെഗറ്റീവ് കമെന്റ് കൂടി പറയാതെ വയ്യ. എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @localadventurur4432
    @localadventurur4432 5 лет назад +2

    എല്ലാവരും നന്നായി അഭിനയിച്ചു ശിവശൈലം ടീമിന് അഭിനന്ദനങ്ങൾ

  • @KalabhavanDileep
    @KalabhavanDileep 5 лет назад +3

    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ അസാധ്യ caliber തന്നെ ...അത് നേരിട്ട് മനസിലാകിയ ആള് ആണ് ഞാൻ ...എന്നെയും ഇതിലേക്ക് ക്ഷണിച്ചതിനു ഒരായിരം നന്ദി ...All the very best

  • @geethuaji9823
    @geethuaji9823 5 лет назад +6

    Ellarum nannayittund...expsly my vaisakh chettan and neethu kunjechi

  • @Sandeepayu
    @Sandeepayu 5 лет назад +2

    നന്നായിട്ടുണ്ട്.. അഭിനയിച്ചവരും തിരക്കഥയും എല്ലാം...

  • @abhilashcherian1713
    @abhilashcherian1713 5 лет назад +4

    Ella characters um nalladharnnu...
    Aishwarya...... SoooperB dance...
    Aliyan kollam❤️❤️❤️

  • @nandanaram4369
    @nandanaram4369 5 лет назад

    എല്ലാവരും നന്നായിട്ടുണ്ട്.... പ്രത്യേകിച്ച് നായകന്റെ അഭിനയവും വിമൽ ചേട്ടന്റെ പാട്ടും 😍👌

    • @Vimalkalanikethan
      @Vimalkalanikethan 4 года назад

      Thank you.
      പിന്നെ, രാജുച്ചേട്ടൻ എഴുതിയ പാട്ടിന്റെ സംഗീതവും ആലാപനവും എന്റെ സുഹൃത്തായ രജീഷ് ആണ് ട്ടോ.

  • @amalavinod2503
    @amalavinod2503 5 лет назад +3

    Ente naadu thirumarady....ee mahadhevante aduth prarthichal nadakkaathathaayi onnumilla... Athra shakthiya..... 🔱🔱🔱ohm namah shivay.. 🙏🙏🙏🙏🔱🔱🔱

  • @anishdevis4170
    @anishdevis4170 5 лет назад +1

    നന്നായിട്ടുണ്ട്... അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @babyaugustinaugustin4872
    @babyaugustinaugustin4872 Год назад

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sasikumarsivaramannair703
    @sasikumarsivaramannair703 5 лет назад +1

    വളരെ നന്നായിട്ടുണ്ടു് .....അഭിനന്ദനങ്ങള്‍ .......ആശംസകള്‍

  • @sabaritheertha7768
    @sabaritheertha7768 5 лет назад +1

    Super short film.ellavarum nannayittundu.

  • @sreejums145
    @sreejums145 5 лет назад +2

    Super congrats shivashylom team :-)

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 4 года назад

      All the best Cinema കണ്ട പ്രതീതി Song super Vimal

  • @suryassymphony300
    @suryassymphony300 4 года назад

    Vaisagh& neethu superb 👏👏👏👏

  • @Aparna_Remesan
    @Aparna_Remesan 5 лет назад +2

    Aishwarya chechi sooperr😍😍😘😘😘😘😘😘😘😘

  • @irinsunny7781
    @irinsunny7781 5 лет назад +2

    സൂപ്പർ

  • @raveenkumarnair
    @raveenkumarnair 5 лет назад +1

    kollam rajeshettan & congrats to whole shivsailam team.

  • @sumeshgoodluck5801
    @sumeshgoodluck5801 5 лет назад +1

    Wow superb nalla oru cenima kanda feel.vimalbhai ninga Vere levalaatto.super script.camara onnum parayaanilla polichu .actors ellaarum pakka life aayirunnu.congrats full team

  • @modeltoys-hx5iw
    @modeltoys-hx5iw 4 года назад

    ശിവ ശൈലം.. ഈ കുടുംബ പേര് കണ്ടു വന്നതാ ബട്ട് എന്താ പറയേണ്ടത് ഒരു രക്ഷയുമില്ല

  • @eldhosethambi4410
    @eldhosethambi4410 5 лет назад +1

    Nannayittund....

  • @UnmeshSadasivan
    @UnmeshSadasivan 5 лет назад +1

    Congrats Vimal.... Nice work. keep it up

  • @aparnaavinod8016
    @aparnaavinod8016 5 лет назад +1

    Nice work.... Congrats dear team👌👌😍😘

  • @sreelakshmisdancevideos324
    @sreelakshmisdancevideos324 3 года назад

    നന്നായിട്ടുണ്ട്

  • @geethuabhinaya4909
    @geethuabhinaya4909 3 года назад

    😍😍👏🏻👏🏻👏🏻

  • @snehasubash5857
    @snehasubash5857 5 лет назад +1

    Super... Molutty... Saivismaya

  • @MTECH-nu6vt
    @MTECH-nu6vt 5 лет назад +3

    Btech 😀😀

  • @MTECH-nu6vt
    @MTECH-nu6vt 5 лет назад +1

    Super script,super direction,super acting

  • @Aparna_Remesan
    @Aparna_Remesan 5 лет назад +2

    Aniyan chettan😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @anjithanair302
    @anjithanair302 5 лет назад +1

    Super........

  • @nivinsunnygeorge132
    @nivinsunnygeorge132 5 лет назад +2

    Nice👌

  • @kmhsmevelloor
    @kmhsmevelloor 5 лет назад +1

    Wow.. Awesome work.. Amazing !!!!

  • @tonyottaplackal2657
    @tonyottaplackal2657 5 лет назад +1

    Rajeshettan 👏🏻

  • @bivinbbhaskar9094
    @bivinbbhaskar9094 3 года назад

    Super

  • @mayasreejith4236
    @mayasreejith4236 5 лет назад +1

    nice short film

  • @suryassymphony300
    @suryassymphony300 4 года назад

    Superb

  • @faizalhamza8588
    @faizalhamza8588 5 лет назад +1

    Super...

  • @jishnuZaYn
    @jishnuZaYn 5 лет назад +1

    Nice

  • @shhjjdsddfffdfhhjjgd4692
    @shhjjdsddfffdfhhjjgd4692 5 лет назад

    Policy

  • @arathiunnikrishnan6901
    @arathiunnikrishnan6901 5 лет назад +2

    Kollam...

  • @shantypp4829
    @shantypp4829 5 лет назад +1

    Nic😍

  • @abhijithk.g3236
    @abhijithk.g3236 5 лет назад +1

    Superb... 👍

  • @gahanaduths1513
    @gahanaduths1513 5 лет назад +1

    Super 😍😍😍😍

  • @bindusursh949
    @bindusursh949 5 лет назад +1

    super

  • @ajith5951
    @ajith5951 5 лет назад +1

    😘😍😘😍😘😍

  • @renjithshaw9420
    @renjithshaw9420 5 лет назад

    ആ പാട്ട് കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ 😇😇

    • @Vimalkalanikethan
      @Vimalkalanikethan 4 года назад

      തീർച്ചയായും.വാട്സാപ്പ് നമ്പർ അയക്കൂ...

  • @vishnubiju8765
    @vishnubiju8765 Год назад

    ഞങ്ങടെ കുടുംബക്കാർ പണി കഴിപ്പിച്ച ക്ഷേത്രം

  • @avin6700
    @avin6700 4 года назад

    19:31😂

  • @jiannamariam4943
    @jiannamariam4943 5 лет назад +1

    Super

  • @pankajkumar0pk
    @pankajkumar0pk 5 лет назад

    Nice

  • @sojanreji8538
    @sojanreji8538 5 лет назад +1

    Super

  • @robinshiju6816
    @robinshiju6816 5 лет назад

    Supper

  • @binusiby73
    @binusiby73 5 лет назад +1

    Super