നീലക്കുറിഞ്ഞി | Malayalam Short Film

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 118

  • @basilthomas519
    @basilthomas519 4 года назад +2

    ബേസിൽ മോനെ നീ കൊള്ളാമല്ലോ... വളരെയധികം അർഥംഒളിഞ്ഞിരിക്കുന്നു എന്നെനിക്ക് തോന്നി... ക്യാമറ വർക്ക്‌ എനിക്കിഷ്ടപ്പെട്ടു... പ്രായത്തിൽ കവിഞ്ഞ കഴിവ്... ഇനിയും പരിശ്രമിക്കണം 😇

  • @timshagangstationbitez7998
    @timshagangstationbitez7998 5 лет назад +16

    14 വയസുള്ള ഒരു കുട്ടി യുടെ ചിന്തകൾ ക്ക് അപ്പുറമുള്ള സംവിധാനമികവ് പുലർത്തിയ ബേസിലിൻ അഭിനന്ദനങ്ങൾ

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 5 лет назад +3

    ഇത്രയും ചെറിയ സംവിധായകനോ???😱 മിടുക്കനാണല്ലോ🤩😍 നമുക്കും തരുമോ റോൾ ഒക്കെ 😀

  • @sajeshkumaressajeshkumares3371
    @sajeshkumaressajeshkumares3371 5 лет назад +8

    ഞങ്ങടെ സാറും പിള്ളേരും എല്ലാം അടിപൊളി

  • @basileldho5012
    @basileldho5012 5 лет назад +2

    Thank you all my friends for your support 😘😘😘😘😘😘😘😘

  • @sanjoelias3240
    @sanjoelias3240 5 лет назад +2

    Agana oru adipoli short film vendum kando basil u are great all the best nenke oru bhavi njan kananu best if luck

  • @narenjayakumar8666
    @narenjayakumar8666 5 лет назад +14

    നല്ല സന്ദേശമുള്ള ഷോർട്ട് ഫിലിം.പ്രീജിത്ത് സാറിനെ കണ്ടതിൽ വളരെ സന്തോഷം. +2 വരെ പഠിച്ചതിൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു അധ്യാപകൻ നല്ല രീതിയിൽ വിദ്യാർഥികളെ എങ്ങനെ സ്വാധീനിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് പ്രീജിത്ത് സർ.ഈ ഷോർട്ട് ഫിലിമിലെപ്പോലെ തന്നെ 'മോനെ എന്നാണ് സാർ ഏതൊരു വിദ്യാർഥിയെയും അഭിസംബോധന ചെയ്യുന്നത്.സാധാരണ ഉറക്കം വരുത്തുന്ന സാമൂഹ്യശാസ്ത്ര ക്ലാസുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് സാറിന്റെ ക്ലാസ് .മറ്റുള്ള അധ്യാപകർ നിശ്ചിത സമയത്തിനുള്ളിൽ പാഠപുസ്തകം തീർക്കുവാൻ തിരക്കിട്ടോടുമ്പോഴും പാഠപുസ്തകത്തിന്റെ വേലികൾക്കും അപ്പുറം ഉള്ള പൊതു വിജ്ഞാനങ്ങൾ കുട്ടികൾക്ക് പകർന്നു തന്നിരുന്ന സർ ഒരു അത്ഭുതമായിരുന്നു .സാറിന് അധ്യാപക- ഇതര രംഗങ്ങളിൽ ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.

    • @ancypvarghese930
      @ancypvarghese930 5 лет назад +1

      Satyam👍👍👍👍

    • @littyjs8507
      @littyjs8507 5 лет назад +2

      വളരെ ശരിയാണ് . ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അധ്യാപകൻ!!!

  • @arjunsanthosh8677
    @arjunsanthosh8677 5 лет назад +13

    കൊള്ളാം ബേസിൽ നീ മിടുക്കൻ ആണ് 5വർഷത്തിനുള്ളിൽ ബിഗ് സ്ക്രീൻ ൽ ഡയറക്ടർ ബേസിൽ എൽദോസ് എന്ന് എഴുതി കാണും തീർച്ചയായും... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @luthufiyaazeez6087
    @luthufiyaazeez6087 5 лет назад +4

    Preejith sir😍
    Enth nalla sir aan adheham avda undayiranapol sir enje padipichitilenkilum sir super aan😍

  • @gopikaunnikrishnan6782
    @gopikaunnikrishnan6782 5 лет назад +5

    Nalla Wrk basilutta..💕💕💕 Ith Nalloru thudakkam avatte.. Sreeramettante music um kidukkiii😍😍😘😘

  • @shyam6483
    @shyam6483 5 лет назад +7

    രാമൻ എഫക്റ്റ് !😂😂
    പൊളി മോനെ .....

  • @alinasarajiju7235
    @alinasarajiju7235 5 лет назад +5

    Good short film with good msg.....Basil...Wish you all the best for your bright future and god bless you....Good team wrk.....

  • @fidha.fathimak.nk.p6660
    @fidha.fathimak.nk.p6660 5 лет назад +2

    പൊളിച്ച് അടക്കി

  • @ananthuamal4537
    @ananthuamal4537 5 лет назад +2

    ഇതിൽ sir ആയിട്ട് വരുന്ന ഒരു കാലത്തു ഞങ്ങളെ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്ന ഞങ്ങളെ 5-th ക്ലാസ് തൊട്ട് സോഷ്യൽ സയൻസ് പഠിപിച്ച പ്രീജിത് sir..ഞങ്ങൾ 2008 ഞങ്ങൾ ചെല്ലുമ്പോൾ

  • @littyjs8507
    @littyjs8507 5 лет назад +4

    Basil mone.... 😻😻😻👌👌👍🏻 So proud about Ebenezer❤️ Preejith sir.. no one can replace ua role in Ebenezer.👍🏻👍🏻 Good wishes to team neelakurinji

  • @Kuzhappanz
    @Kuzhappanz 5 лет назад +3

    Basil bro congrats... Polichu👌👌👌

  • @pradakshinam
    @pradakshinam 5 лет назад +2

    ഉത്തമം.... അത്യുത്തമം
    ബേസിലിനു അഭിനന്ദനങ്ങൾ

  • @Warrier_Kdlr
    @Warrier_Kdlr 3 года назад

    ഇനിയും പൂക്കട്ടെ... നീലക്കുറിഞ്ഞികള്‍...!
    ഭൂമിയെ കൂടുതല്‍ മനോഹരിയാക്കാന്‍...
    അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ ...!!!

  • @Amal-gy3fj
    @Amal-gy3fj 5 лет назад +3

    Basile adipoliyayindttoo ...Nice work😍😍

  • @abhijithjayan5045
    @abhijithjayan5045 5 лет назад +7

    Ellavarum support cheyyane

  • @apexhealthcarealuva1051
    @apexhealthcarealuva1051 3 года назад +1

    Super work..good make..congrats

  • @akashsaji650
    @akashsaji650 5 лет назад +6

    Ebenezer machaar😍😍😍

  • @angeltomy3942
    @angeltomy3942 3 года назад +2

    Adipwoli monae 🥰👌👌

  • @toxicvenomyt6236
    @toxicvenomyt6236 4 года назад +3

    I like the movie

  • @youthministries9772
    @youthministries9772 5 лет назад +3

    I am @bel its Nice short film&May god bless You bro

  • @elvixbibi6631
    @elvixbibi6631 4 года назад +1

    Basil super
    Very good presentation
    Keep going

  • @akhilkvk8646
    @akhilkvk8646 5 лет назад +5

    👏👏👏മോനെ നീ നിർത്താൻ പാടില്ലാ...ഇനിയും ചെയ്യണം......എന്താണോ നിന്റെ സ്വപ്നം അതിലേക്ക് നീ പോകണം...നാളെ നിന്റെ സിനിമ വരുമ്പോൾ ഞാൻ ടിക്കറ്റ് എടുക്കാൻ ഉണ്ടാക്കും....എലാ വിധ ആശംസകളും നേരുന്നു....ALL THE BEST
    ഞാൻ എഡിറ്റർ ആണ്... അതുകൊണ്ട് നിങ്ങൾക്ക് എന്ത് ആവിശ്യം വന്നാലും പറയു...എന്നെ കൊണ്ട് ആവുന്നത് ചെയ്യും 😊

  • @6stringsmaster765
    @6stringsmaster765 5 лет назад +7

    Great work👍👍👍👍👍👍

  • @susan1010
    @susan1010 5 лет назад +5

    Nyc short film with good msg.....
    Basil.....തുടക്കം ഗംഭീരം....ഇനിയും കൂടുതൽ നല്ല
    short films ചെയ്യാൻ കഴിയട്ടെ....Wish you all the best for ur bright future and may god bless you.....

  • @alinasaragiju4058
    @alinasaragiju4058 4 года назад +2

    Powli mutheeee

  • @Kallumala
    @Kallumala 5 лет назад +3

    ആശംസകൾ നീലക്കുറിഞ്ഞി ടീം

  • @gogulc.v7025
    @gogulc.v7025 5 лет назад +2

    most adipoli short film.keep it up young man.you are a model for next generation

  • @bijumjoybijumjoy7675
    @bijumjoybijumjoy7675 5 лет назад +3

    Poli nala shortflim 👍👍👍👌👌👌

  • @thahsimunawar3474
    @thahsimunawar3474 5 лет назад +6

    Sambavam kidukkiyittund

  • @akhilaprasad3180
    @akhilaprasad3180 5 лет назад +1

    Basil..superb, n Preejith sir Kalakki..Best wishes to the whole crew. 👍👍

  • @BilalBilal-nm8zu
    @BilalBilal-nm8zu 5 лет назад +4

    Preejith sir😘😍

  • @santhoshnn2268
    @santhoshnn2268 5 лет назад +2

    Hai,
    ഞാൻ ആദർശ് സന്തോഷ് .ഞാൻ ഈ സ്കൂളിലാണ് പഠിക്കുന്നത് .എനിക്ക് ഈ ഷോർട് ഫിലിം വളരെ ഇഷ്ട്ടപെട്ടു .എനിക്ക് മാത്രമല്ല എന്റെ വീട്ടിലിലുള്ള എല്ലാവര്ക്കും ഇതു ഇഷ്ട്ടപ്പെട്ടു .

  • @soumyaviswanath6948
    @soumyaviswanath6948 5 лет назад +3

    Adipoli da basil muthaa

  • @ancypvarghese930
    @ancypvarghese930 5 лет назад +3

    Polichu😍..nalla Oru message...good direction..👏👏preejith sir👍😍

  • @arjunsanthosh8677
    @arjunsanthosh8677 5 лет назад +4

    Basilll Ne polichuuu Kidu direction...........

  • @akshaypn1451
    @akshaypn1451 5 лет назад +2

    Suprb good one

  • @ramabhadrankartha8837
    @ramabhadrankartha8837 5 лет назад +3

    Well done.Keep it up.

  • @georgechacko9870
    @georgechacko9870 5 лет назад +1

    kolam adyatha short film annangilum polichu

  • @adarsh.1245
    @adarsh.1245 5 лет назад +4

    Aliyaaa pwoillllllchuuuuuuu

  • @frbasilpathiyarathuparambi4468
    @frbasilpathiyarathuparambi4468 6 месяцев назад

    Congratulations Basil 👏👏👏

  • @Athul-rk
    @Athul-rk 5 лет назад +2

    Good work team 👍🏻 👌 👏🏻
    All the best ✌️

  • @sajithajayan3668
    @sajithajayan3668 5 лет назад +5

    Basil super bro ee ageil ithanengi nee bhaviyil polikkum inium Nalla short films cheyyan pattatte .Nalla ORU topic aayirinnu ippozhathe students ine Nalla moral aahne ee short film. good direction, excellent, amazing ellavaredeyum acting polichu super 😍💞👍

  • @josephcv4600
    @josephcv4600 5 лет назад +4

    Ithu oru kutti directioncheythathano
    Wow kadal parayilla nice film

  • @manjugireesh6861
    @manjugireesh6861 5 лет назад +1

    Nalla short filim polichuuu

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 5 лет назад +1

    ഇത് മറ്റു കുട്ടികൾക്കുൾ കൂടി പാഠമാകട്ടെ..👌👌👌

  • @addisonpoulose5621
    @addisonpoulose5621 5 лет назад +2

    Pwoli... All the best basil❣️

  • @ronyanitta
    @ronyanitta 5 лет назад +3

    ഇപ്പോളത്തെ കുട്ടികൾക്ക് ശരിയായ സന്ദേശം നൽകുന്ന നല്ലയൊരു ഷോർട്ട് ഫിലിം ഇത് ചെയ്ത ബേസിൽ എന്ന ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ആ പയ്യൻ നല്ല കഴിവുണ്ട് നാളെ നല്ലയൊരു കൊമേർഷ്യൽ മൂവി ചെയ്യാൻ ഇവനും ഉണ്ടാവും കാരണം അത്രയും നന്നായിട്ടു ആണ് ഇവൻ ഇത് ചെയ്തിരിക്കുന്നു എല്ലാവരും പ്രോത്സാഹിപ്പിക്കുക

  • @user-mk4me6lx9u
    @user-mk4me6lx9u 3 года назад +1

    സൂപ്പർ

  • @annaannie7512
    @annaannie7512 5 лет назад +4

    kidu

  • @poojatravi7809
    @poojatravi7809 5 лет назад +2

    Basil u r great the story is very nice and god bless you

  • @Galbusworld
    @Galbusworld 3 года назад

    Super 💞💞

  • @alinasarajiju7235
    @alinasarajiju7235 5 лет назад +2

    Spr aayittundu...

  • @nishasurendran7236
    @nishasurendran7236 4 года назад +1

    Neelakurinji poliyaanumone njan kandatha

  • @feenixmediacity5069
    @feenixmediacity5069 5 лет назад +6

    നല്ലയൊരു സന്ദേശം ഉള്ള ഷോർട്ട് മൂവി നല്ല ഭാവിയുള്ള കുട്ടി

  • @ashleyssblessy5163
    @ashleyssblessy5163 5 лет назад +2

    Nice......

  • @progamers6067
    @progamers6067 5 лет назад +2

    Adipoli

  • @apexhealthcarealuva1051
    @apexhealthcarealuva1051 3 года назад +1

    Good music

  • @alanvarghese5795
    @alanvarghese5795 5 лет назад +3

    😍.....👍👌

  • @farismannengal3141
    @farismannengal3141 5 лет назад +2

    👏👏👏

  • @sachinsathya6524
    @sachinsathya6524 5 лет назад +7

    നാനായിട്ടുണ്ട് മോനെ..
    മ്യൂസിക് converting ഒന്ന്‌ ശ്രദ്ധിക്കണം.. നല്ല അവതരണം നല്ല ഷോട്സ്.. നല്ല acting..

  • @vishnusivan5587
    @vishnusivan5587 5 лет назад +7

    Ithinte bgm cheythath ente frnd aanu

  • @ponnuponnu5263
    @ponnuponnu5263 5 лет назад +2

    Super moane

  • @jishnusaji59
    @jishnusaji59 5 лет назад +2

    Super film

  • @judeben100
    @judeben100 2 года назад

    ❤👌🏻❤👌🏻❤👌🏻❤

  • @jissyjoy4653
    @jissyjoy4653 5 лет назад +2

    Super...

  • @jaseenamanaf2652
    @jaseenamanaf2652 5 лет назад +2

    Congrats bro👍

  • @ViShNu-hg6xi
    @ViShNu-hg6xi 5 лет назад +3

    Ebenezer❤️😍

  • @hafisali6221
    @hafisali6221 5 лет назад +2

    ബേസിൽ നീ പുലിയാടാ

  • @sobhanarajeevan7558
    @sobhanarajeevan7558 9 месяцев назад

    Keep going bro
    Eni thirichu varalle

  • @abhijithjayan5045
    @abhijithjayan5045 5 лет назад +3

    Polichuda

  • @josephcv4600
    @josephcv4600 5 лет назад +5

    Basil ninte name big screenill varum

  • @zabbb_05
    @zabbb_05 5 лет назад +2

    Geography sir മലയാളം എടുക്കുന്നു

  • @abdullanjr5054
    @abdullanjr5054 5 лет назад +4

    polichu

  • @navaneeth5837
    @navaneeth5837 5 лет назад +2

    ithine drector basil ente frienta

  • @gourimanoj1921
    @gourimanoj1921 5 лет назад +3

    Adithyante act adipoli
    I am his friend

  • @reviewpunk6565
    @reviewpunk6565 3 года назад +1

    ingane ano school kuttikal cheyande🤭

  • @abelbabu996
    @abelbabu996 5 лет назад +3

    Very poor no perfection

  • @binilgeorge787
    @binilgeorge787 5 лет назад +3

    Nice film

  • @jerlinjoseph4832
    @jerlinjoseph4832 5 лет назад +3

    Super

  • @alfinbinu1
    @alfinbinu1 5 лет назад +2

    👏👏

  • @subashkumar947
    @subashkumar947 5 лет назад +2

    Super