OOMA | Short Film | Bigil Benoy | ഒരു പാവം പെണ്ണിൻറെ റിവഞ്ച് | TEJAS MEDIA INTERNATIONAL

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,5 тыс.

  • @ashiqashiq9255
    @ashiqashiq9255 10 месяцев назад +2423

    Reel kand vannavarundo

  • @aswinachuthan6640
    @aswinachuthan6640 2 года назад +702

    കേരളത്തിലെ പെൺകുട്ടികളിൽ പലരും നേരിട്ടിട്ടുള്ള സ്ഥിതി ആയത് കൊണ്ടാണ് ചിലര്‍ക്ക് കുരു പോട്ടുന്നത് . ഇതുപോലുള്ള പടങ്ങൾ ഇനിയും വരണം അതിന് 💯 Support ഉണ്ടാകും...

  • @nila3827
    @nila3827 2 года назад +126

    കഥാപാത്രത്തോട് 100%നീതി പുലർത്താൻ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നടിക്കു കഴിഞ്ഞു 👍👍

  • @soumyasoumya1085
    @soumyasoumya1085 2 года назад +179

    വളരെ correct ആണ് മാന്യത ഒരുപാടു കാണിക്കുന്നവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്

  • @sajithas2846
    @sajithas2846 2 года назад +463

    അയാളുടെ വാക്കുകൾ കേട്ട് അറിയാതെ സ്വപ്നം കണ്ട ഒരു പൊട്ടിപെണ്ണിൽ നിന്ന് സ്ട്രോങ്ങ്‌ പെൺകുട്ടിയിലേക്ക് ഉള്ള മാറ്റം 👏👏👏ഇങ്ങനെ ആവണം പെൺകുട്ടികൾ 👍🏻

  • @jaisonjai4976
    @jaisonjai4976 Год назад +31

    ഊമ പെൺകുട്ടി ആയി അഭിനയിച്ച കുട്ടി കൊള്ളാം..ഇനിയും ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ

  • @jomonpkm7864
    @jomonpkm7864 2 года назад +299

    നല്ല കഴിവുള്ള പിള്ളേരെ കണ്ടെത്തി റോൾ കൊടുത്ത സംവിധായകന് അനുമോദനങ്ങൾ ...

  • @devanarayanan1738
    @devanarayanan1738 2 года назад +121

    ഫ്ലാറ്റിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് ഇതുപോലെ ദിവസവും അവരുടെ ജീവിതത്തിൽ വന്നുപോയിക്കൊണ്ടിരിക്കുന്നവർക്ക് എന്ത് സംഭവിക്കുന്നു എന്നറിയില്ല. അന്വേഷിക്കാറും ഇല്ല. അവർക്ക് തുണ അവർ മാത്രം. ഇതുപോലെ കഷ്ടപ്പെടുന്ന സ്ത്രീകൾ കണ്ടിരിക്കേണ്ട ഷോർട് ഫിലിം.Hats off to you 👏👏👏👏

  • @emiljohn1176
    @emiljohn1176 2 года назад +88

    എന്റെ സുഹൃത്ത് Binil kunjumon ആണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. നല്ല സ്ക്രിപ്റ്റ് വർക്ക്‌. കല്ലുകടി തോന്നാത്ത രീതിയിൽ ഉള്ള ഡയലോഗ് ഡെലിവറി, Excellent work man💥

  • @kummattimedia
    @kummattimedia 2 года назад +338

    #ooma എന്ന ഞങ്ങളുടെ ഷോർട് ഫിലിമിന് നിങ്ങൾ തരുന്ന പിന്തുണക്ക് ഞങ്ങളുടെ ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു ❤️

  • @ratheeshkumar7157
    @ratheeshkumar7157 2 года назад +93

    പലയിടത്തും ആരും അറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം. ആരും അറിയാതെ ഇതുപോലുള്ള പ്രതികാര നടപടികളും നടന്നിട്ടുണ്ടാകും. Good direction 👍🏻

  • @robingeorge140
    @robingeorge140 Год назад +15

    അതി ഗംഭീരം. എന്റെ അഭിപ്രായത്തില്‍ 2022ൽ പുറത്തിറങ്ങിയ ഏറ്റവും നല്ല ഷോർട് ഫിലിം

  • @kalyanikallu623
    @kalyanikallu623 2 года назад +33

    ചോദിക്കാനും പറയാനും ആളില്ല എന്ന് തോന്നുന്നവരെ ബലികൊടുക്കാനും മടിയില്ലാത്ത ആളുകളുള്ള ലോകമാണ് 😿😿😿😿

  • @alexjohn..9328
    @alexjohn..9328 2 года назад +42

    എത്രമാത്രം ഇഷ്ടം തോന്നിയാലും.. അതാണായാലും ശരി, പെണ്ണായാലും ശരി... വഞ്ചിക്കപ്പെടാതിരിക്കാൻ, ചതിക്കപ്പെടാതിരിക്കാൻ... സ്വയം നിയന്ത്രിക്കണം... 👌👌👌 തിരിച്ചറിവുണ്ടായിരിക്കണം.. 😎

  • @ashokjanardhanan1177
    @ashokjanardhanan1177 2 года назад +88

    ഇതുപോലെയുള്ള കഥകൾ കൂടുതലായി വരണം.സമൂഹത്തിനു oru തിരിച്ചറിവും പെൺകുട്ടികൾക്ക് പ്രതികരിക്കാൻ ഉള്ള ഒരു ധൈര്യവും ആകും അത്. 👍🏻

  • @Linsonmathews
    @Linsonmathews 2 года назад +368

    Direction and screenplay 😍👌
    ജീവിതത്തിൽ സംഭവിക്കാവുന്ന, സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു incident ആയിട്ടാണ് ഇത് കണ്ടപ്പോൾ തോന്നിയത് last സീനൊക്കെ വേറെ level . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും നിറഞ്ഞ കയ്യടി 🤗❣️❣️❣️

  • @amalkrishna8192
    @amalkrishna8192 2 года назад +52

    ഊമ പെൺകുട്ടിയായി അഭിനയിച്ച നടി തന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു..💯

  • @harikrishnankk6651
    @harikrishnankk6651 2 года назад +161

    വളരെ കുറച്ചു ഡയലോഗുകൾ, കിടിലൻ BGM, മികച്ച അഭിനേതാക്കൾ,നല്ല ഒരു കഥ, മടുപ്പ് തോന്നിക്കാത്ത dop, എല്ലാത്തിനും ഉപരി മികച്ച direction. അടുത്തതിടെ കണ്ടതിൽ perfect short film 🔥👏👏👏

  • @sureshkrishnan6904
    @sureshkrishnan6904 2 года назад +138

    ഗർഭിണി ആയ ഭാര്യയെ ഒരു ഉളുപ്പും ഇല്ലാതെ ചതിക്കുന്നവന് ഇത് തന്നെ വേണം ശിക്ഷ 🔥

    • @junuizm4213
      @junuizm4213 2 года назад +1

      enthu shiksha aanu aval nalkiyath?

    • @meee2023
      @meee2023 Год назад +7

      @@junuizm4213 ഭാര്യ വന്നു കണ്ടാൽ അവനെ ഉപേക്ഷിച്ചു പോകുമല്ലോ.. അതാകും

  • @shaheenkaleel5995
    @shaheenkaleel5995 Год назад +35

    Ranbir Kapoor ne pole thonniyavar undo??

  • @gouryammu2073
    @gouryammu2073 2 года назад +13

    ഫ്ലാറ്റുകളിൽ നടക്കുന്ന ഇത്തരം ചൂഷണങ്ങൾ ആരും അറിയാതെ പോകുന്നു. പെൺകുട്ടികളുടെ security guard അവർ തന്നെയാണ്.നല്ല സ്റ്റോറി നല്ല situation.

  • @niyasashraf6005
    @niyasashraf6005 2 года назад +78

    സംസാരശേഷി ഇല്ലെന്ന കുറവ് മറികടന്ന പെൺകുട്ടിക്ക് 👍👍👍👍👍

  • @umeshprabhakaran8411
    @umeshprabhakaran8411 2 года назад +22

    👌👍🏼ഇപ്പോഴത്തെ പെൺകുട്ടികൾ നേരിടുന്ന സെക്ഷൽ അറ്റാക്കിങ് പ്രമേയം

  • @mallika1651
    @mallika1651 2 года назад +16

    ഒരു സിനിമ കണ്ട ഫീലുണ്ട് കാമറ വർക്ക്‌ സൂപ്പർ താങ്കൾക്ക് എത്രയും പെട്ടന്ന് ഒരു സിനിമ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു

  • @shamnashanu9141
    @shamnashanu9141 2 года назад +18

    0:04 സീൻ കണ്ടപ്പോൾ എന്തൊക്കെയോ കരുതി. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയിപോയി 👌🏻👌🏻👌🏻

  • @sijoantony3002
    @sijoantony3002 2 года назад +18

    കലക്കി മച്ചാ. Bigil Binoy🫂ഒരുപാട് ബഹളങ്ങൾ ഒന്നുമില്ലാതെ നല്ലൊരു ഷോർട് ഫിലിം 👏👏👏

  • @sreemurukan4807
    @sreemurukan4807 2 года назад +3

    ഇതാണ് സ്ത്രീ. കൈകരുത് വേണം എന്നില്ല. ബുദ്ധി മതി.... കരുത്ത് കാട്ടാൻ

  • @simivargeese8902
    @simivargeese8902 2 года назад +60

    ഇന്നത്തെ സമൂഹത്തിൽ എങ്ങും കാണാവുന്ന തക്കം കിട്ടിയാൽ അവിഹിത ബന്ധം ഉണ്ടാക്കുന്നവൻമാരെ വിഷയമാക്കി നന്നായി എടുത്തൊരു ഷോട്ട് ഫിലിം 👍

    • @sajithas2846
      @sajithas2846 2 года назад

      അതെ. ഇനി ഒന്ന് പേടിക്കണം

    • @vishnugr8112
      @vishnugr8112 Год назад

      സ്ത്രീകൾക്ക് അവിഹിതമേ ഇല്ലാത്ത് പോലെ ആണല്ലോ ഈ കാര്യത്തിൽ സ്ത്രീകൾ ഒട്ടും പുറകിൽ അല്ല ഒപ്പത്തിനൊപ്പം തന്നെ ഉണ്ട്.

  • @priyankapinki34
    @priyankapinki34 2 года назад +15

    ഹൌ വല്ലാത്തൊരു സ്റ്റോറി ആയിപോയി.. ഇതുപോലെ റിയൽ ലൈഫ് ആർക്കും ഇല്ലാതിരിക്കട്ടെ

  • @bineeshsebastin5337
    @bineeshsebastin5337 2 года назад +3

    സൂപ്പർ ഒരു രക്ഷയുമില്ല.. കണ്ടിരുന്നു പോകും ഒന്നാന്തരം ഡയറക്ഷൻ അതിനൊത്ത ക്യാമറ വർക്ക്‌

  • @edwinemmanuel8724
    @edwinemmanuel8724 2 года назад +3

    ഇതിന്റെ ഷൂട്ടിങ് കണ്ടപ്പോൾ ഒന്നും മനസിലായില്ല. പക്ഷെ ഫൈനൽ റിസൾട്ട്‌ ഒരു രക്ഷയും ഇല്ല.

  • @abhilashsahadevan7092
    @abhilashsahadevan7092 2 года назад +23

    ഈയടുത്തകാലത്തുണ്ടായ മനോഹരവും കാമ്പുള്ള മെസ്സേജ് തന്നൊരു ഷോട്ട് ഫിലിം 👌👌👌👌 👌👌👌എല്ലാം കൊണ്ടും ഗംഭീരം

  • @aswathyalbin2948
    @aswathyalbin2948 2 месяца назад +15

    2024 il kannunnavar undo

  • @melvinjo7324
    @melvinjo7324 2 года назад +122

    തുടക്കത്തിലേ സീൻ കണ്ടാൽ അതു ഇങ്ങനൊരു twist ആണന്നു പ്രതീക്ഷിക്കുകയെ ഇല്ല 👌🏻👌🏻👌🏻

    • @aravindkrishnan4496
      @aravindkrishnan4496 2 года назад +5

      അതെ.ആദ്യം ക്ളീഷേ സ്റ്റോറി ആണന്നു കരുതി. But 👌🏻👌🏻

    • @jabirnalloor219
      @jabirnalloor219 2 года назад +1

      ഇതിന്റെ ഭാക്കി വരുമൊ

    • @Me12345-j
      @Me12345-j 10 месяцев назад

      Eniq onnum manasilailla..enda kadha??

    • @Me12345-j
      @Me12345-j 10 месяцев назад

      Ithil enda adipoli..onnum manasilailla

    • @hashimhashim-yu2ur
      @hashimhashim-yu2ur 10 месяцев назад

      എനിക്കും മനസ്സിലായില്ല🙄​@@Me12345-j

  • @fathimasafa4979
    @fathimasafa4979 2 года назад +5

    Soooper athile ooma ennulla kathapaathram kalakki polichu thimarthu

  • @muhammedansab6328
    @muhammedansab6328 2 года назад +6

    അതി മനോഹര ഷോർട്ട് ഫിലിം വർണിക്കാൻ വാക്കുകളില്ല.

  • @subairali6494
    @subairali6494 2 года назад +5

    Unbelievable 😊😊ശെരിക്കും ന്യൂ ജൻ സിനിമ മൂഡ് കിട്ടി

  • @kannankamal9175
    @kannankamal9175 2 года назад +12

    കാലികപ്രസക്തം 👍👍👍
    ഈ ഷോട്ട് ഫിലിം കണ്ടെങ്കിലും അപകടപ്പെടുന്നവർ പ്രതികരിക്കട്ടെ

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd 2 года назад +14

    bigil നല്ല talented directior ആണ്. ഇനിയും ഇതുപോലെ ഉള്ള social responsibility ഉള്ള work കൾ പ്രതീക്ഷിക്കുന്നു.

  • @krishponnu8286
    @krishponnu8286 2 года назад +20

    നല്ല കാമ്പുള്ള കഥ. ഫിലിമിന്റെ കാമറ work പോലെ ഉണ്ട്.Good making.A very talented director👏👏👏👏👏

  • @govindgopalan918
    @govindgopalan918 2 года назад +28

    പെൺകുട്ടികൾ 🔥തീ ആവണം. അവളെ തൊട്ടാൽ പൊള്ളും എന്ന് ഇതുപോലെയുള്ളവന്മാർ തിരിച്ചറിയണം 👍🏻. Great making.Keep going❤️

  • @ajmalaju2494
    @ajmalaju2494 2 года назад +8

    ഇതിനെ ആണല്ലേ "മിണ്ടപ്പൂച്ച കലമുടക്കും" എന്ന് പറയുന്നത്.സംഭവം കളറായി.super സ്റ്റോറി and direction👏👏👏👏

  • @ayishaaishu7652
    @ayishaaishu7652 2 года назад +2

    ഊമ പെൺകുട്ടി ആയി അഭിനയിച്ച പെൺകുട്ടിയുടെ ഫേഷ്യൽ എക്സ്പ്രേഷൻസ് സൂപ്പർ

  • @ajithvasudevan3791
    @ajithvasudevan3791 2 года назад +3

    കൈക്കരുത് കൊണ്ടല്ല മനക്കരുത് കൊണ്ടും നേരിടാൻ പറ്റും എന്ന് awareness നൽകിയ വീഡിയോ

  • @thejassmohan
    @thejassmohan Год назад +3

    super movie polund 👌❤️💥ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെയ്തിരിക്കുന്നു

  • @jayakrishnan1752
    @jayakrishnan1752 2 года назад +11

    ഇത്രേം നല്ലൊരു ഷോട്ട് ഫിലിം കണ്ടിട്ടില്ല...It's awesome

  • @riyask8543
    @riyask8543 2 года назад +18

    ചുമ്മാ ഓപ്പൺ ചെയ്തതാ കണ്ടു തുടങ്ങിയപ്പോൾ ടൈം പോയ വഴി അറിഞ്ഞില്ല അത്ര നല്ല ഷോട്ട് ഫിലിം

  • @sushamadevi8850
    @sushamadevi8850 2 года назад +6

    ഈ ആഭാസൻ 🤭അല്ലെ പാടാത്ത പൈങ്കിളിയിൽ പുതിയ കഥാപാത്രം 👍🏻👍🏻👍🏻👍🏻Good actor u r👏👏👏

  • @anoopchalisseril6090
    @anoopchalisseril6090 Год назад +3

    ഇന്നാണ് കണ്ടത് കമന്റ്‌ ഇടാതെ പോകാൻ തോന്നുന്നില്ല.. 👌🏻👌🏻👌🏻സൂപ്പർബ്

  • @nasriyanasri1014
    @nasriyanasri1014 2 года назад +3

    ഒരു രക്ഷയുമില്ല കിടു എന്നു പറഞ്ഞാൽ എജ്ജാതി ഐറ്റം.......

  • @pathooottyyy8211
    @pathooottyyy8211 2 года назад +3

    ഏതൊരു മനുഷ്യന്റെയും ഹൃദയത്തിൽ തട്ടുന്ന വിധത്തിലുള്ള ഷോട്ട് ഫിലിം മേക്കിങ്.. 👌🏻

  • @niyasashraf6005
    @niyasashraf6005 2 года назад +4

    നല്ല തീം
    നല്ല ടിസ്റ്റ്
    നല്ല സസ്പെൻസ്
    നല്ല ക്യാമറ
    നല്ല സീൻസ്
    എല്ലാം നല്ലത്

  • @vrindapillai9777
    @vrindapillai9777 2 года назад +31

    നല്ല കഥാപാത്രങ്ങളും നല്ല സന്ദർഭങ്ങളും ഓവർ ആക്‌റ്റിങ്ങില്ലാത്ത അഭിനേതാക്കളും ഒത്തൊരുമിച്ചു നല്ലൊരു ഷോട്ട് ഫിലിം 👍

  • @ajeenafarhan557
    @ajeenafarhan557 2 года назад +3

    പുതുതലമുറയുടെതായി ഈ അടുത്തു കണ്ട നല്ലൊരു ഷോട്ട് ഫിലിം

  • @vasudevvasu3451
    @vasudevvasu3451 2 года назад +30

    ഊമ കുട്ടിയുടെ അഭിനയം നന്നായിട്ടുണ്ട്. 👍🏻ഒരുപാട് ഡയലോഗ്കൾ ഇല്ലാതെ അടിപൊളി ആയി ചെയ്തിട്ടുണ്ട്. Good direction. 🔥

  • @anoopchalisseril6090
    @anoopchalisseril6090 2 года назад +9

    ഊമ മെസ്സേജ് ഉള്ള നല്ലൊരു ഷോട്ട് ഫിലിം 👍ക്യാമറ വർക്ക്‌ 👌🏻

  • @hanunahassan8877
    @hanunahassan8877 2 года назад +23

    കുറെ പ്രാവശ്യം കണ്ടു നല്ല കഥ ഓരോ സീനും നല്ല അവതരണം 👌🏻

  • @varunvpothan613
    @varunvpothan613 2 года назад +36

    ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ 🔥🔥🔥🔥🔥🔥🔥
    Good direction 👍🏻
    Good script 👍🏻
    Good Casting 👍🏻
    Good DOP 👍🏻

  • @sageshtk8034
    @sageshtk8034 Год назад +1

    നാം ചെയ്യുന്ന കർമ്മത്തെ ഒരു ഊമ പെൺകുട്ടിയായി പ്രതീകാത്മകമായി ചിത്രീകരിച്ചു.. അതിൻ്റെ ഫലവും കാണിച്ചു.. good concept

  • @AshikKhan-tr7kk
    @AshikKhan-tr7kk 2 года назад +111

    Every one performed very well 👍especially ooma character has performed superbly 👌🏻

  • @mridhulmurali8197
    @mridhulmurali8197 Год назад +1

    സമൂഹത്തിന്റെ നേർക്കാഴ്ച തന്നെയാണ് ഈ ഷോട്ട് ഫിലിമിൽ

  • @sandrarkumar242
    @sandrarkumar242 2 года назад +17

    ദേ... ഇതാണ് വഴിയേ പോയ പണി ഏണി വെച്ചു പിടിക്കുന്ന നായകൻ..
    പെങ്കൊച്ച് പൊളി..
    എത്ര simple ആയിട്ടാ കാര്യങ്ങൾ പൊളിച്ച്‌ അടുക്കിയേ.... 🤭
    ഇതിൽ കൂടുതൽ അവന് ഇനി എന്താ വേണ്ടേ... 🥳
    Kudooss to the whole team✨️✨️
    ഇമ്മാതിരി കുല്സിത പ്രവർത്തിക്കു പോകുന്ന എല്ലാവര്ക്കും ഇത് ഒരോർമ്മപെടുത്തൽ ആവട്ടെ...

  • @varunjosaph3298
    @varunjosaph3298 2 года назад +4

    അഭിനേതാക്കൾ നന്നായി അഭിനയിച്ചു തകർത്തതു ക്യാമറ സൂപ്പറായി ഒപ്പിയെടുത്തിട്ടുണ്ട്

  • @amalaammu5967
    @amalaammu5967 2 года назад +10

    തുടക്കം മുതൽ ഒരു സെക്കന്റ്‌ വിടാതെ കണ്ടു..👌🏻

  • @meerashambu2395
    @meerashambu2395 2 года назад +9

    First സീൻ കണ്ടപ്പോൾ ക്ളീഷേ ആണന്നു കരുതി. പക്ഷെ എൻഡിങ് ഒട്ടും പ്രതീക്ഷിക്കാത്തത് ആയി. 👌🏻👌🏻👌🏻👌🏻

  • @hassaiss5447
    @hassaiss5447 2 года назад +6

    All are good...but especially camera man bro was superbbb 👌👌👌

  • @nasriyanasri1014
    @nasriyanasri1014 2 года назад +2

    കലക്കി പൊളിച്ചു..അരങ്ങിലും അണിയറയിലും എല്ലാവരും ഒരുപോലെ മികച്ച പെർഫോം ചെയ്ത ഷോട്ട് ഫിലിം.. ഊമ

  • @ashokjanardhanan1177
    @ashokjanardhanan1177 2 года назад +97

    നല്ല മെസ്സേജ് ഉള്ളൊരു ഷോട്ട് ഫിലിം കാണാൻ പറ്റിയതിൽ സന്തോഷം...entire team ❤️

  • @sreelakshmi1212
    @sreelakshmi1212 2 года назад +1

    ആരും തുണയില്ലെന്നു കരുതി ചൂഴണം ചെയ്യാൻ വരുന്നവനെ ഇങ്ങനെ ധീരമായി നേരിടണം... ഊമ 😍

  • @Ganeshganesh-qn3eq
    @Ganeshganesh-qn3eq 2 года назад +21

    വിഷമവും ഒപ്പം സന്തോഷവും തോന്നിയ short vdo👍🏻

  • @Kavya-gf6ef
    @Kavya-gf6ef 2 года назад +1

    നല്ല മെസ്സേജ് ഉള്ള ഷോട്ട് ഫിലിം ഊമ...അഭിനേതാക്കളെല്ലാം സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട്

  • @shanavas6806
    @shanavas6806 2 года назад +5

    നല്ല കലാമൂല്യമുള്ള ഒരു ഷോട്ട് ഫിലിം 💯

  • @sruthy_usha
    @sruthy_usha 7 месяцев назад

    Athira superb ആയി....അഭിനയിച്ചു എന്നല്ല ജീവിച്ചെന്ന് പറയണം....അത്രേം അടിപൊളി❤❤❤❤❤❤❤❤

  • @nasriyanasri1014
    @nasriyanasri1014 2 года назад +3

    സൂപ്പർ ഒരു രക്ഷയുമില്ല.. കണ്ടിരുന്നു പോകും ഒന്നാന്തരം ഷോട്ട് ഫിലിം

  • @ameerasha777
    @ameerasha777 2 года назад +2

    ഫ്രെയിം to ഫ്രെയിം അടിപൊളി ആണല്ലോ ഷോർട് ഫിലിം

  • @sumeshkunni3848
    @sumeshkunni3848 2 года назад +3

    അതാണ് സ്ത്രീ 🔥
    Grt wrk 🙌🏻

  • @navinxevior4143
    @navinxevior4143 2 года назад +2

    Camera work super iniyum nalla avasarangal oru padu undakatte

  • @anjaliadharva7898
    @anjaliadharva7898 2 года назад +6

    ഉറപ്പായും ഈ ഷോട്ട് ഫിലിം ഒരുപാട് അവാർഡുകൾ നേടും 👍👍👍

  • @safiyasalim4524
    @safiyasalim4524 2 года назад +1

    കഥാ സന്ദർഭം ; അല്ല കഥയല്ല-
    ഒരു തിരുത്തു പോലും വേണ്ടാ
    ത്ത ഊമ "ജീവിതത്തെ വെല്ലുന്ന
    കഥ"👌🏻

  • @Drjain-xy8el
    @Drjain-xy8el Год назад +4

    പുതിയ കഥ
    പുതിയ അവതരണം
    പുത്തൻ പുതിയ ഷോട്ട് ഫിലിം

  • @ammooscraft6650
    @ammooscraft6650 2 года назад +1

    കിടിലൻ short film ആണ്. Short film ആയാൽ ഇങ്ങനെ വേണം

  • @chithralekhanair8689
    @chithralekhanair8689 Год назад +51

    The actor looks like Ranbir Kapoor 😬

    • @siddannaks3121
      @siddannaks3121 Год назад

      Love you dear Chitralekha I love you dear

    • @vishnukv42
      @vishnukv42 Год назад

      ✌️✌️❤️‍🔥❤️‍🔥❤️‍🔥

    • @shivathalapathy8817
      @shivathalapathy8817 Год назад

      R u nai community yah 🙄🙄🙄

  • @madhumeppadiyil2778
    @madhumeppadiyil2778 2 года назад +2

    കിടിലൻ. പെണ്ണൊരുമ്പെട്ടാൽ ഇങ്ങനെ ഇരിക്കും. 👏

  • @sunsuraj5248
    @sunsuraj5248 2 года назад +3

    നല്ല ഒരു സിനിമയായിരുന്നു കണ്ടത് എന്നു തോന്നിപോയി 👍💯

  • @babuthomas7447
    @babuthomas7447 2 года назад +2

    ആഭാസനും (വിഷ്ണു )ഊമ കുട്ടിയും (ആതിര )അഭിനയിച്ചു തകർത്തു.

  • @rthankammathankamma5145
    @rthankammathankamma5145 2 года назад +4

    മികച്ചത്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏👏

  • @jodfamily7160
    @jodfamily7160 2 года назад

    പ്രതികരിക്കാൻ ശരീരികമായി കഴിവില്ലാത്ത പെൺകുട്ടികൾക്കെതിരെ ഇത്തരം ചൂഷണം വളരെ കൂടുതലാണ്

  • @dayyanadaya4
    @dayyanadaya4 2 года назад +3

    ഈ സിറ്റുവേഷൻ അഭിമുഖികരിച്ച പെൺകുട്ടികൾ ഏറെയുണ്ട്😔

  • @suryasun1747
    @suryasun1747 2 года назад +3

    ഈ ചെറു സിനിമ മലയാള ചെറു സിനിമയിൽ അടുത്തൊരു ട്രെൻഡ് സെറ്റർ ആകും

  • @KiranKiran-dt3cs
    @KiranKiran-dt3cs 2 года назад +4

    Good making ella sthreekalum kandirikkendathanu

  • @GK-ko2un
    @GK-ko2un 2 года назад +2

    അടുത്തിടെ കണ്ടതിൽ ഏറ്റവും social responsibility ഉള്ള short film.

  • @vishnuvasudev4256
    @vishnuvasudev4256 2 года назад +8

    പെൺകുട്ടികൾക്ക് ഇങ്ങനെയും പ്രതികരിക്കാം എന്ന് കാണിച്ചു തന്നു 👍🏻

  • @vandanavenu6662
    @vandanavenu6662 Год назад +1

    മേക്കിങ് മികവ് കൊണ്ടു കയ്യൊപ്പ് പതിഞ്ഞ മികച്ചൊരു സൃഷ്ടി💯ഊമ

  • @മാളവികലാൽ
    @മാളവികലാൽ 2 года назад +117

    2022 ലെ മികച്ച short film. Congratulations Bigil and whole team 👍🏻

  • @aishaa8334
    @aishaa8334 2 года назад

    സ്ത്രീ ശരീരങ്ങൾ വെറും ഉപകരണം മാത്രം ആക്കുന്നവർക്ക് ഉള്ള തിരിച്ചടി👌🏻👌🏻

  • @rashidrashi9670
    @rashidrashi9670 2 года назад +3

    സംഭവം കളറായിട്ടാ 👌🏻👌🏻👌🏻

  • @mehanasali5263
    @mehanasali5263 Год назад +2

    സൂപ്പർ . എന്ത്‌ പറഞ്ഞാലും തൃപ്തിയാവില്ല 👍👍👍👍

  • @jacobjac1568
    @jacobjac1568 2 года назад +5

    ഒരുപാട് ജീവിത മുഹൂർത്തങ്ങൾ ഉണ്ടല്ലോ .👍

  • @vismayavichu9936
    @vismayavichu9936 2 года назад +1

    ആശയം👍..അവതരണം ഒപ്പിയെടുത്ത ക്യാമറ വർക്ക്‌ മികവ് പുലർത്തി

  • @madhuenathth444
    @madhuenathth444 2 года назад +3

    ഹൃദയ സ്പർശിയായ കഥയുള്ള ഷോട്ട് ഫിലിം