അള്ളാ കാണാനും കേൾക്കാനും ശക്തി ഇല്ലാ .മരണപ്പെട്ടവർക്ക് ഷഹീദിൻ്റെ പദവി കൊടുത്ത് അനുഗ്രഹിക്കണേ അള്ളാ.ബാക്കി ആയവർക്ക് സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് കൊടുക്കണേ അള്ളാ
ഇവിടെയുള്ള ജനങ്ങൾ താമസം സുരക്ഷയുണ്ടെന്ന് കരുതുന്ന മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുന്നത് തന്നെ ശരി . പക്ഷേ അവരവരുടെ സ്ഥലത്തിൻ്റെ അതിരുകൾ ഏതാണ്ട് തിരിച്ച് അവിടെ പകൽ സമയത്ത് വന്ന് മഞ്ഞൾ ഇഞ്ചി ഏലം തുടങ്ങിയ ചെറുചെടികളായ കൃഷി ചെയ്യുന്നതാണ് നല്ലത്.
ഡോഗ്സിന് ഏതെങ്കിലും കൊടുക്കു ആ മിണ്ടപ്രാണിയെ അവിടെ നിന്നു രക്ഷിക്കാൻ സാധിക്കുമോ അവിടത്തെ ആരോടെങ്കിലും പറയു ഡോഗ്സ് cat എന്നിവക്ക് ഫുഡ് കൊടുക്കുന്നുണ്ട് അവരോട് ഈ കുഞ്ഞിനെ കുറിച്ചു പറയു 🙏
എല്ലാവരെയും അള്ളാഹു കാക്കട്ടെ
Ameen 👍
ആമീൻ
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അള്ളാ കാണാനും കേൾക്കാനും ശക്തി ഇല്ലാ .മരണപ്പെട്ടവർക്ക് ഷഹീദിൻ്റെ പദവി കൊടുത്ത് അനുഗ്രഹിക്കണേ അള്ളാ.ബാക്കി ആയവർക്ക് സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് കൊടുക്കണേ അള്ളാ
Aameen🤲
ആ നായക്ക് ഭക്ഷണം എത്തിക്കു🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢ഭക്ഷണം എത്തിച്ചെങ്കിൽ ഒന്ന് കാണിക്കണേ 🙏🏼🙏🏼🙏🏼
ഇവിടെയുള്ള ജനങ്ങൾ താമസം സുരക്ഷയുണ്ടെന്ന് കരുതുന്ന മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുന്നത് തന്നെ ശരി .
പക്ഷേ അവരവരുടെ സ്ഥലത്തിൻ്റെ അതിരുകൾ ഏതാണ്ട് തിരിച്ച് അവിടെ പകൽ സമയത്ത് വന്ന് മഞ്ഞൾ ഇഞ്ചി ഏലം തുടങ്ങിയ ചെറുചെടികളായ കൃഷി ചെയ്യുന്നതാണ് നല്ലത്.
ഞങ്ങളുടെ നാട്ടിൽ 3കുടുംബങ്ങൾ താമസമാക്കിയിട്ടുണ്ട്
Mashaallah❤️
എവിടെയാ place
തിരുവ'നന്തപുരം മലയിൻകീഴ്@@noufalkl1020
അല്ലഹ കാണാൻ പറ്റുന്നില്ല മരണപെട്ടവർക്ക് സ്വാർഗം കൊടുക്കട്ടെ ജീവിചിരിക്കുന്നവർക്ക് ക്ഷമിക്കാൻ ശക്തി kodukkatte🤲🏻🤲🏻🤲🏻
ചില ഇംഗ്ലീഷ് ഫിലിംകളിൽ ഒഴിഞ്ഞ വീടുകൾ നാസമുണ്ടായ പ്രേതേസവും പടച്ച തമ്പുരാനേ എല്ലാം ഒരു സ്വപ്നം പോലെ
ഡോഗ്സിന് ഏതെങ്കിലും കൊടുക്കു ആ മിണ്ടപ്രാണിയെ അവിടെ നിന്നു രക്ഷിക്കാൻ സാധിക്കുമോ അവിടത്തെ ആരോടെങ്കിലും പറയു ഡോഗ്സ് cat എന്നിവക്ക് ഫുഡ് കൊടുക്കുന്നുണ്ട് അവരോട് ഈ കുഞ്ഞിനെ കുറിച്ചു പറയു 🙏
Ok gud❤️
അതിന് എന്ധകിലും കൊടുക്കണം വരുമ്പോൾ ക്കൊണ്ട് വരണം
Ok gud
😭😭😭
അവർക്ക് ഇനി അവിടെ താമസിക്കാൻ സാധിക്കില്ല ഭീകരമായ ശ്മശാന ഭൂമി😢😢
ശരിയാണ് of course 👍
Namuda avastha ethra thanna. Anniddu namal padiekkilla
😔😔😔😔😔😔😔😔😔
ദുരിതം അനുഭവിക്കുമ്പോഴും വീഡിയോ പിടിച്ചു നടക്കുന്നു ഡൈവം കാണട്ടെ
Beekaratha thalam kettiyirikkunnu
Ummante naad🤲🤲😭😭
😔😔 ഉമ്മ എവിടെ?
🤲🤲🤲🤲
Brother...aa dog nte karyam onnu update cheyyane...anengilum food koduthu kanumo??😢
കാണാൻ വയ്യ
😔
ബസ് നു പോവാണെങ്കിൽ പാസ്സ് വേണോ???
അതറിയില്ല ഒറ്റക്ക് പോവുകയാണെങ്കിൽ പാസ് വേണം
Hi bro mundakkai video kanikki 😢
Vanm kayyeri veedu vechvre,nature adichu matti...
ഏതായാലും ചാനൽ കാർക്ക് ചാകര😢
💔🥺
😔😔
😭😭😭😭😭
😔😔
😢😢😢😢
👍👍
😢
👍👍
😭😭
Sad😔