HomeTour|നല്ലേടംവീട്|നാലുകെട്ട്|Traditional KeralaHouse|ട്രഡീഷ്ണൽ കേരളഹൗസ്|Pattambi|ഹോംടൂർ|എന്റെവീട്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 545

  • @devik.snamboodiri7577
    @devik.snamboodiri7577 Год назад +145

    ശ്രീലേ, ഞങ്ങളുടെ ഇല്ലം. ചിലതൊക്കെ കേട്ടപ്പോൾ ശരിക്കും കണ്ണിൽ വെള്ളം നിറഞ്ഞു. വല്യച്ഛൻ , ചെറിയമ്മ വാരസ്യാര് തുടങ്ങി പലതും. ഞങ്ങളുടെ കുട്ടിക്കാലത്ത് പൂമുഖം ഓല മേഞ്ഞതായിരുന്നു. വല്യച്ഛൻ കിടന്നിരുന്ന ചാരടി പോലത്തെ ബഞ്ച് പഴയ അടുക്കള, കൊട്ടത്തളം --വെള്ളം കോരി നിറക്കൽ ഞങ്ങടെ പണിയായിരുന്നു. - ഞങ്ങൾ അരി അരി അരച്ചിരുന്ന ആട്ടുകല്ല് കണ്ടില്ല ! എല്ലാ ഓർമ്മകളും അയവിറക്കാറായി - വളരെ സന്തോഷം ശ്രീലേ.

  • @lathasuresh8186
    @lathasuresh8186 Год назад +33

    എത്ര കണ്ടാലും ഈ കാഴ്ചകളൊന്നും ബോറടിക്കില്ല. 😍🥰 ഇതൊക്കെ ഇന്ന് അന്യമായിരിക്കുന്നു

  • @rejanikgireesh3102
    @rejanikgireesh3102 Месяц назад +6

    നല്ല ഭാഷ...അവതരണം...എൻ്റെ ജന്മസ്ഥലം വള്ളുവനാടിൻ്റെ സിരാകേന്ദ്രമായ അങ്ങാടിപ്പുറം ആണ്..അതുകൊണ്ട് അവതാരകയുടെ ഭാഷയോട് വളരെ ഇഷ്ടം തോന്നി..

  • @shaharban9731
    @shaharban9731 Год назад +12

    ആ പൂമുഖവും ആ മുറ്റവും ആ മാവും കിണറും കൊട്ടത്തളവും എന്തൊരു നൊസ്റ്റാർജിയ .. കലർപ്പിലാത്ത ഗൃഹാന്തരീഷം .. ഒരു പാട് ഇഷ്ട്ടമായി ..👌

  • @hamzajasmin6175
    @hamzajasmin6175 3 месяца назад +14

    എത്ര കണ്ടാലും മതി വരൂല ഈ വീഡിയോ എത്ര തവണ കണ്ട് എന്ന് പറയാൻ വയ്യ ഒര് ബോറടിയും തോന്നില്ല❤❤😊

  • @rejanikgireesh3102
    @rejanikgireesh3102 Месяц назад +2

    വളരെ നല്ല കാഴ്ചകൾ...മനോഹരം...

  • @anithag2740
    @anithag2740 Год назад +49

    ബോറടിയില്ല. വളരെ ഗംഭീരമായിരുന്നു. പഴയ കാലത്തിലേക്കു തിരിച്ചു പോകാൻ കൊതി തോന്നി.🌹🙏👌

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      🙏😍😍

    • @MAYAP
      @MAYAP 3 месяца назад +1

      ഞാൻ പഠിച്ചിരുന്ന ഡാൻസ് ക്ലാസ്സിൽ ഇങ്ങനെ ആണ്.... നല്ല ഭംഗി ഒത്തിരി മനസ് വിഷമിചിരിക്കുക ആയിരുന്നു, വീഡിയോ teacher പരിസരം

  • @saliniajith9065
    @saliniajith9065 Год назад +7

    ബോറടിയോ ഒരിക്കലുമില്ല ഒത്തിരി ഇഷ്ട്ടായി സൂപ്പർ 👌

  • @jasnam506
    @jasnam506 Год назад +6

    അടുത്ത വീഡിയോ ക്ക്‌ കട്ട വെയ്റ്റിംഗ്, ഭയങ്കര ഇഷ്ടം ആയി ട്ടോ ഓപ്പോളേ, ഒരു ബോറടിയും ഇല്ല.

  • @k2kvlogs478
    @k2kvlogs478 Год назад +3

    അടിപൊളി ഹോം ടൂർ

  • @subeesholamkunnu
    @subeesholamkunnu Год назад +4

    പഴയ കാലം എത്ര മനോഹരം. ചേച്ചിയുടെ വിവരണം ഇതിനേക്കാൾ മനോഹരമായി കാണിക്കാൻ കഴിയില്ല

  • @mayarajanikant845
    @mayarajanikant845 Год назад +13

    നല്ല ഭംഗി♥️ പഴയ വീട് ഒത്തിരി ഇഷ്ടമാണ്. പറമ്പിന്റെ കാഴ്ചകളും 👌

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 Год назад +4

    വളരെ നന്നായി..വീടും നാടും എല്ലാം ഓർമ വന്നു..കണ്ടപ്പോൾ

  • @PremavathiPremavathi-v6c
    @PremavathiPremavathi-v6c 2 месяца назад +2

    ഒരു ബോറടി ഒന്നും ഇല്ല 🥰

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Год назад +2

    ഒരു ബോറടിയും ഇല്ല്യട്ടോ ഏട്ടത്തി 👍🏻🎉❤👌🏻

  • @remya1726
    @remya1726 Год назад +7

    എന്തോ ഒരു സുഖം കാണുമ്പോൾ . പഴയ കാലത്തേക്ക് പോയ അനുഭവം❤️😍🥰

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Год назад +10

    പ്രിയ ശ്രീ, നല്ലേടം ഇല്ലത്തിന്റെ പൂമുഖം,ചുറ്റുമുള്ള ചെടികൾ, മാവ് എന്നിവയുടെ രസകരമായ വിവരണം,, ഉമ്മറത്തെ അച്ഛൻ തിരുമേനിയുടെ ബെഞ്ച്,അടുക്കള, കിണർ, ഡാൻസ് ക്ലാസ്സ്‌,മഞ്ച എന്നിവയെ കുറിച്ചുള്ള വിവരണം വളരെ നന്നായിട്ടുണ്ട് ട്ടോ.അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ഈ വീഡിയോവിന്റെ ഹൈലൈറ്റ് ശ്രീയുടെ സ്വതസിദ്ധമായ, നിഷ്കളങ്കത നിറഞ്ഞൊ ഴുകുന്നതും, അനുകരണം ഒട്ടും ഇല്ലാത്തതുമായ നാടൻ സംസാര രീതി ആണ്‌.അത് ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്നു എന്റെ പ്രിയ ശ്രീക്കുട്ടി. മറ്റൊന്നും പറയുവാൻ വാക്കുകളില്ല പ്രിയ മോളെ.ഇപ്പോൾ യാത്രയിലായിരിക്കുമല്ലേ ഗുഡ് നൈറ്റ്‌ ♥️♥️♥️🥰🥰🥰🥰🥰🥰😍😍😍😍😍

  • @beenapulikkal5709
    @beenapulikkal5709 Год назад +8

    പണ്ട് ഓരോ പ്രാവശ്യവും ഓരോ ഭാഗങ്ങൾ കൂട്ടി കാണിച്ചു തന്നിരുന്നത് ഓർമ്മ വരുന്നു. ❤❤

  • @vinithababu6738
    @vinithababu6738 Год назад +2

    പഴയ തറവാട് കാണാൻ തന്നെ ഭംഗിയാണ്.

  • @resmianil5390
    @resmianil5390 Год назад +52

    ഒരിക്കലും ബോറടിക്കില്ല ആ പഴയ കാലത്തിലേയ്ക്ക് പോവാനാണ് ആഗ്രഹം ❤️

    • @sanketrawale8447
      @sanketrawale8447 Год назад +1

      സത്യം👌👌👌🙏🏼

    • @neethusatheesh1992
      @neethusatheesh1992 Год назад

    • @umayami2448
      @umayami2448 Год назад

      Angad chellumbo mathyayikolum. Annathe kanakkinanel e pavam antharjanam 10 vayasil 60 kaarante okke bharyayayi evidelum kidannu odungyene.

  • @induunnikrishnan1090
    @induunnikrishnan1090 Год назад +3

    എന്ത് രസാണ് കാണാൻ... 💜💜

  • @pankajamwarier7937
    @pankajamwarier7937 Год назад +1

    ഗംഭീരം ശ്രീലെ

  • @geetharaghu5187
    @geetharaghu5187 Год назад +5

    അമ്മയുടെ കാര്യം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.

  • @sarojinireghunath3178
    @sarojinireghunath3178 Год назад +3

    പഴമയുടെ ഭംഗി അപാരം .

  • @sreedevivenugopal3302
    @sreedevivenugopal3302 2 месяца назад +1

    വളരെ ഇഷ്ടമായിട്ടോ
    വളരെ നല്ല വീടും സ്ഥലം
    കുട്ടിക്കാലത്തെ മന ഓർമ്മ വന്നു. കറികൾ ഇശ്ശി ഇഷ്ടാ ട്ടോ❤❤❤❤❤🎉🎉🎉🎉

  • @shamnashamnabeegum4601
    @shamnashamnabeegum4601 Год назад +1

    Teachere endu rasamanu kanan.enikum ithu poleyulla veedanu ishtam.

  • @sindhurs3180
    @sindhurs3180 Год назад +3

    എത്ര മനോഹരമായിരിക്കുന്നു. പറയാൻ വാക്കുകളില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ....

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад +1

    സൂപ്പർ വീഡിയോ ഇഷ്ടായി 👌

  • @pranavpreetha
    @pranavpreetha Год назад +2

    Sreelayude presentation super... കേട്ടിരുന്ന് പോകും..keep it dear

  • @rajishavinilrajishavinil5057
    @rajishavinilrajishavinil5057 Год назад +2

    Kuttikkalath venalavathikk ammede veetilanu 2 masavum... avide ammammede koode ithupoleyulla oru brahmins housil povarundayirunu.... enikk orupadishpetta veedayirunnu ath.. ippo orupadu varshangalkkkippuram. Ente nalla ormakalilekk veedum kondupoyappol. Enthokkayo nashttappetta oru feel..ennalum orupadu santhosham.....

  • @saralasomasundar9941
    @saralasomasundar9941 Год назад +2

    നല്ല ഭംഗിയുണ്ട്. വളരെ ഇഷ്ടമായിട്ടോ .....

  • @Jasna3088
    @Jasna3088 10 месяцев назад +6

    അടിപൊളി.... എനിക്ക് ഒരു തെറ്റി ദാരണ ഉണ്ടായിരുന്നു. അധ് മാറി.. നമ്പുതി രീസ് ഒക്കെ ഭയങ്കര റിച് ലൈഫ് ആണെന്ന്..പക്കാ old ഷൈലി...

  • @shaheemvettikkatt5634
    @shaheemvettikkatt5634 Год назад +8

    ഗംഭീരം ടീച്ചറെ.......പഴയ കാലത്തെ ഓർമകൾ......പടച്ചവൻ അനുഗ്രഹിക്കട്ടെ.......

  • @islamicfamily389
    @islamicfamily389 Год назад +1

    Oppolde samsaram manoharam

  • @presanka9690
    @presanka9690 Год назад +1

    ചേച്ചി ഹോം ടൂറിന്റെ കാര്യം പറഞ്ഞില്ലേ... ഞാനും മുമ്പ് അതുപോലെ തന്നെയാണ് വിചാരിച്ചിരുന്നത്.. ഫേസ്ബുക്ക് ആയിരുന്നു എന്റെ മെയിൻ.. ചേച്ചി പറഞ്ഞ പോലെ തന്നെ എനിക്ക് അതിശയം തോന്നി.. ❤️

  • @aswathykrishan129
    @aswathykrishan129 Год назад

    വീഡിയോയേൽ കാണുന്പോൾ തന്നെ എന്തു മനോഹരം 👌🙏

  • @vineethayathy9537
    @vineethayathy9537 Год назад +2

    Sree മയം...gud feel.. nostalgic ambiance

  • @sreelatharajendran4837
    @sreelatharajendran4837 Год назад +1

    Nalledam ഇല്ലം 👍🏼കൊള്ളാം 👌

  • @ambikah6761
    @ambikah6761 Год назад +1

    Meenillatha meenkurry super

  • @ushavenugopal1300
    @ushavenugopal1300 Год назад +5

    ഒരുപാടൊരുപാടിഷ്ട്ടായി ഈവീട്ടിൽ ടീച്ചറെ വെച്ചൊരു സിനിമ ചെയ്തെങ്കിൽ എന്നാഗ്രഹിച്ചുപോയി.. എന്തൊരു അംഗലാവണ്യമാണ് ടീച്ചർക്ക്‌ 😘😘

  • @rajanigopalkrishna8186
    @rajanigopalkrishna8186 Месяц назад

    Enjoyed watching your videos thanks for sharing ❤️

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +3

    ശ്രീ കുട്ടി ടെ ഇല്ലം വളരെയധികം ഇഷ്ടമായി. ബാക്കി ഭാഗങ്ങൾക്കാണാൻ കാത്തിരിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ !,🙏🥰💞🌟🌹👌

  • @anilsbabu
    @anilsbabu Год назад +5

    എല്ലാം വളരെ നന്നായി maintain ചെയ്തിരിക്കുന്നു. കൊള്ളാം ഓപ്പളേ.. 👌😊

  • @nandhakishor3435
    @nandhakishor3435 Год назад +1

    Teachere oru padu sandhosham thonni 😊😊😊

  • @neethusatheesh1992
    @neethusatheesh1992 Год назад +2

    ഒരുപാട് സന്തോഷം❤

  • @supriyasrikumar6001
    @supriyasrikumar6001 Год назад +1

    Vallarre nannayittu unda, pazhe kalam thanne nallathu

  • @husnak1192
    @husnak1192 Год назад +5

    Masha Allah...orupad agrahichirunnu...illam kanan....very happy to see..The way u r presenting ur memories....awesome..God bless uuu dear🥰

  • @latamenon3534
    @latamenon3534 Год назад +19

    First time comment, i love old houses and the whole ambience, wish I could see it in person, so beautiful and nostalgic. I hope and pray that you can maintain it the way it is.This is the Kerala that everyone should see.Thank you for sharing 🙏🙏🙏

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      😍😍

    • @sanketrawale8447
      @sanketrawale8447 Год назад +1

      @@NALLEDATHEADUKKALA എനിയ്ക്കും ഈ വീഡിയോ കണ്ടപ്പോൾ nostalgia വന്നു ! കുറെ വർഷങ്ങളായി flat ന്റെ 4 ചുവരുകൾക്കുള്ളിൽ ജീവിയ്ക്കുന്ന എന്നെ പോലുള്ളവർക്ക് ഇത്തരം വീഡിയോകൾ തരുന്ന ഒരു ....എന്താ പറയാ, sooper👌👌🙏🏼🙏🏼💚💙

  • @lathasathish3868
    @lathasathish3868 Год назад +2

    Nannayi aaswadichu...kavya madhavante sound pole thonni☺️

  • @ajgamingwith5918
    @ajgamingwith5918 Год назад +1

    Interesting anu... orupad....swanthayit veedillatha namukk ith kanumbol ethra santhosham akunnuvenno....

  • @ratheeshmithra657
    @ratheeshmithra657 Год назад +1

    Madam mullatharyum thulasilyum Vilakkim nice❤🧡💛

  • @binduunnikrishnan5441
    @binduunnikrishnan5441 Год назад +4

    അമ്മാത്ത് വീണ്ടും വീഡിയോയിൽ കണ്ടപ്പോൾ ഓടി വരാൻ തോനുന്നു. അമ്മാത്തെ കുളവും എല്ലാം മിസ്സ് ചെയ്യുന്നു. പണ്ട് ഓടി നടന്ന് കളിച്ച സ്ഥലം എല്ലാം കണ്ടിരുന്നപ്പോൾ സന്തോഷം കൊണ്ട്കണ്ണു നിറഞ്ഞു പോയി. ❤️

  • @ramyasree3511
    @ramyasree3511 Год назад +1

    Nalla bhangi und kanaan👌

  • @neharony4716
    @neharony4716 Год назад +1

    Very nice......nalla ormakal....waiting for rnext video.

  • @sandhyasanthosh5203
    @sandhyasanthosh5203 Год назад +1

    Orupade ishtttanu samsaram.. Madathinte.

  • @ashalathatk3168
    @ashalathatk3168 Год назад +1

    ഇഷ്ടമാണ് കാണാൻ

  • @sda5356
    @sda5356 Год назад +2

    Nannayittundu. Nalla ormakal.. Thankyou.

  • @anilagopi5317
    @anilagopi5317 Год назад +1

    Boradichhu nne parayalle teacher. Veede kaanaan valiya aagrahamaayirunnu. Teachernde adukkala kandappol thottulla valya aagraham aane. Kaarnnavanmaar kashttappettu undaakkiya saadhanangal pudu thalamurakkaar valichheriyunna kaalathaane teachernde e video. Enganeyulla veedukal aarum polikyalle.. ... Endu nalla manassaanu teacherde.❤

  • @sumadhir3227
    @sumadhir3227 Год назад +5

    മണിച്ചിത്രതാഴ് സിനിമയിൽ ചില സ്ഥലങ്ങൾ കാണുന്നതുപോലെ തോന്നി... വളരെനല്ല പരിസരം.. സൂപ്പർ വീട്.. പഴയകാലം തിരിച്ചു വന്നതുപോലെ തോന്നി... 👌🏻👌🏻👌🏻

  • @sruthi997
    @sruthi997 Год назад +2

    Ente pazhaya veedu orthupoyi..polichu puthiyathu panithappol oru photo polum eduthu vechilla..uchaveyilath pareekshayoke kazhinju vannal kaviminukkiya kolayil oru kidathamund ..10 minute kond body cool avum, idannazhiyil ilayitt chorundirunnathum ..rathriyil achachante aduth kadha kelkan poyikidakkumayirunnu njnum brotherum, venalavadhikk school adachal achachante mattumakkalum perakuttikalum tharavattil othukoodum, achachan njngalk oojalittu tharum, ippo ellarum palavazhikkayi ..aa kalathinte sugamonnum ini evide jeevichalum kittilla

  • @lillyviswan
    @lillyviswan Год назад +1

    Orupadu ishtamayi thravadu🥰

  • @ajoe4107
    @ajoe4107 Год назад +2

    ഓപ്പോളേ 😍😍😍

  • @supriyak6939
    @supriyak6939 Год назад +1

    Alpam polum bore alla. Orupadishtamayi❤️❤️

  • @davidjohnrosario5830
    @davidjohnrosario5830 Год назад +2

    nice place....pazhaya kalam orma varunnu....ithanu real malayali look...

  • @sandhyanair3736
    @sandhyanair3736 3 месяца назад +1

    Chechii.ഒരുപാട് ഇഷ്ടായി.ചേച്ചീനെയും,aa വീടും തൊടിയും എല്ലാം

  • @geethasantosh6694
    @geethasantosh6694 Год назад +9

    Enjoyed the home tour much. It was like going to my childhood vacation time at my grandparents place. Thank you very much 🙏🙏🙏🙏

  • @satidevi8260
    @satidevi8260 Год назад +1

    Sathi Nambiar. Manja. Nammal Pathaayam annu paraiyum. 👌👌👌 vedio

  • @padmakumari2278
    @padmakumari2278 Год назад +3

    Very nice 👌 👍 👏 expect next part

  • @ramyavasudevan9172
    @ramyavasudevan9172 Год назад +1

    Sreelappole.... orupadishttm..

  • @ahilpachiyath2755
    @ahilpachiyath2755 Год назад +6

    Nostalgic ❣️❣️

  • @MJVLOGS767
    @MJVLOGS767 Год назад +1

    നല്ല വീഡിയോ ആയിരുന്നു 👍👍👍👌👌

  • @sheejasCookingdiary
    @sheejasCookingdiary Год назад +2

    Hiiii chechi, നല്ല വീഡിയോ , ഒട്ടും ബോറടി തോന്നിയില്ല ,പഴയ കാലത്തേക്ക് പോയ ഒരു സുഖം തോന്നുന്നു വീഡിയോ കണ്ടപ്പോൾ , beautiful nd nostalgic. 😍🥰❤️

  • @khadeevlogs
    @khadeevlogs Год назад +1

    Very nice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ബോറടിക്കുന്നെ ഇല്ലാട്ടോ

  • @narayanikutty-c4i
    @narayanikutty-c4i 7 месяцев назад +1

    Super enik onnu kananam

  • @supriyatony9822
    @supriyatony9822 Год назад +2

    പഴയകാല ഓർമ്മകൾ 😍👌 thank u mam

  • @syamapremkumar6797
    @syamapremkumar6797 3 месяца назад +1

    Chechi....super

  • @sandhyarajagopalan5980
    @sandhyarajagopalan5980 Год назад +5

    വീടും പരിസരവും നന്നായിട്ടുണ്ട് 👍

  • @nazeervsyed7682
    @nazeervsyed7682 Год назад +1

    vakkukalilla, manoharam vashyam,

  • @sureshmenon1110
    @sureshmenon1110 3 месяца назад +1

    സൂപ്പർ 🌹🌹🌹

  • @jayasreenair
    @jayasreenair Год назад +11

    Enjoyed the video. Thanks for showing us around your home ❤️ Very beautiful and nostalgic ❤️🌷❤️

  • @godsgrace5905
    @godsgrace5905 Год назад +1

    Manoharam❤️

  • @remya1726
    @remya1726 Год назад +3

    അടുത്ത ഭാഗം കാണാൻ waiting 😊

  • @reenajose7609
    @reenajose7609 Год назад +2

    Valere ishtemayi veedum chedikelum super 👌♥️

  • @anuradhavarasyar4859
    @anuradhavarasyar4859 Год назад +2

    വളരെ നന്നായി - പുതിയ കാലത്തെ ഒരു സംഭവം അതിൽ ഉണ്ടയില്ല എനിക്കും വളരെ സന്തോഷം തോന്നി എന്റെ ചെറിയ സംരഭം കാണിച്ചു തരാം എന്നെങ്കിലും വന്നാൽ ട്ടോ

  • @nairsathi1571
    @nairsathi1571 3 месяца назад +1

    love this ancestral house. God bless you.

  • @harshasree100
    @harshasree100 Год назад +20

    I loved the home tour 🥰 Waiting for part 2 👍

  • @പിന്നിട്ടവഴികളിലൂടെ

    മഞ്ച ഇന്നത്തെ തലമുറക്ക് അറിയാത്ത പേര്.പണ്ട് വീട്ടിലെ ഒരാൾ മഞ്ചമേൽപായ വിരിച്ചായിരുന്നു ഉറങ്ങിയിരുന്നത്.അലപ് നേരമെ കണ്ടുള്ളുവെങ്കിലും നൃത്തം ഭംഗിയായി.വൃത്തിയായി ചമ്രം പടിഞ്ഞിരുന്ന കുട്ടികൾ. ഒരു ദിവസം വരും ട്ടോ കാണാൻ.🌹

  • @shobanashobana7442
    @shobanashobana7442 Год назад +1

    ശീല ഒരു ഫിലിം കണ്ട പോലെ ഓർമകൾ മേയുന്നു

  • @prasannak.prasanna961
    @prasannak.prasanna961 Год назад +1

    Adipoliyarnnuto Enthu Rasa varthanm kelkan ❤❤❤

  • @lathatv3055
    @lathatv3055 Год назад +1

    Valare nannaye

  • @vasanthaiyer1317
    @vasanthaiyer1317 Год назад +1

    Beautiful house old modal house is always very charming lovely 👍

  • @indiras4059
    @indiras4059 Год назад +1

    Pazhaya veendum aa chuttupadum valare eshtam aayi

  • @priyakv8837
    @priyakv8837 Год назад +1

    ഒത്തിരി ഇഷ്ടം 🥰

  • @lillykuttydas3496
    @lillykuttydas3496 3 месяца назад

    ഞാനിന്നാണാദ്യമായി കാണുന്നത്,,,, ❤

  • @chandrawilson852
    @chandrawilson852 Год назад +3

    So nice. House tour adipoli.

  • @radhanair788
    @radhanair788 Год назад +8

    Happy to see you and the house.God bless you.🙏🏻.

  • @swathyvineesh177
    @swathyvineesh177 Год назад +2

    അടുക്കള ആണ് കൂടുതൽ ആയി കാണാൻ തോന്നുന്നേ...🥰 അടുത്ത് വീഡിയോ അടുക്കളയും അകവും റൂമുകളും visadhamayi കാണിക്കണം... ഒരു മടിയും വേണ്ട പഴയ ഓർമ്മകൾ ayavirakkan കൊതിയാവ...🥰🥰🥰

  • @chithravs4059
    @chithravs4059 Год назад +5

    Beautiful house Thank you Teacher💓

  • @pranavprabhakarpranav9547
    @pranavprabhakarpranav9547 Год назад +1

    നല്ല വിഡീയോ ആയിരുന്നു 👍👍

  • @geetharamdasmenon5633
    @geetharamdasmenon5633 Год назад +5

    Blessed are your kids who are growing in this Taravad . A luck very few get in today’s generation. Brought lots and lots of memories of my grandmother’s Taravad we grew up . Wish to come to your home one day . Where exactly is this in Palakkad Sreela , cse am from Palakkad 😊