എന്തൊക്കെയാണ് വൻകുടൽ കാൻസറിന്റെ ലക്ഷണങ്ങൾ? | Colon Cancer | M&M Gastro Care India

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 10

  • @vimal2172
    @vimal2172 3 месяца назад

    Dr enik kurach naalu aayi vayaril idak gas problem aanu. Toilet il povumbol stool il kabam pole kaanunnu. Age 27 aanu ith cancer nte symptom aavumo?

  • @gafoorpunekaatt9921
    @gafoorpunekaatt9921 3 месяца назад

    Dr ulcerative proctitis എന്നാൽ എന്താണ് dr ഒന്നുപറഞ്ഞുതരുമോ

  • @mayooris8318
    @mayooris8318 Месяц назад

    Mam. Ovariyan കാൻസർ വന്നിട്ടു ലിവറിൽ സ്പ്രെഡ് ആണ്... വൻകുടലിൽ, ചെറുകുടൽ, lungs, പിതാശയം.... Chemo ചെയ്യുന്നു... ഇത് cure ആകുമോ.. Plz reply🙏🏼

  • @prajindas8615
    @prajindas8615 3 месяца назад

    Hi doctor.. ഒരു സംശയം ആണ്.. ഫുഡ്‌ കഴിച്ച ഉടനെ വെള്ളം കുടിച്ചാൽ digection പ്രശ്നം, constipation, മറ്റു ഗ്യാസ്ട്രിക് പ്രശ്നം ഒക്കെ വരുമെന്ന് ചില ഡോക്ടർസ് പറയുന്നത് കേട്ടിട്ടുണ്ട്.. വെള്ളം ഫുഡ്‌ കഴിക്കുന്നത് അര മണിക്കൂർ മുൻപ് അല്ലെങ്കിൽ 2 മണിക്കൂർ കഴിഞ്ഞു കുടിക്കണം എന്ന്
    സത്യത്തിൽ ഫുഡ്‌ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ആണോ

  • @Musthafa13-f4t
    @Musthafa13-f4t 5 месяцев назад +1

    വയസ്സ് 46 എല്ലാം ടെസ്റ്റും ചെയ്തു ibs ആണ് ഈ രോഗം മാറില്ലേ ഇത് വേറെ അസുഖം ആയി മാറുമോ thahira

    • @MMGastroCareindia
      @MMGastroCareindia  4 месяца назад

      No . There are good medicines for Ibs now

    • @Zaara89
      @Zaara89 4 месяца назад

      mam ക്രോൺസ് ഡിസീസ്‌ ബയോളജിക്കൽ ഇൻജെക്ഷൻ കുറിച്ച് വീഡിയോ ഇടാമോ