മത്തിക്ക് ഇത്രയും രുചിയോ🤤👌😋Kerala style sardine fish recipe

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Sardine fish recipe Kerala style preparation

Комментарии • 281

  • @user-vu6xy2cq2e
    @user-vu6xy2cq2e 10 месяцев назад +542

    ഫിഷിൽ മത്തി കഴിഞ്ഞെ വേറെ ഒള്ളു 💯🥰

    • @eeemm1112
      @eeemm1112 10 месяцев назад +34

      അത് വേറെ മീൻ ഒന്നും കഴിക്കാഞ്ഞിട്ട

    • @ChandhuLucifer-ww3bl
      @ChandhuLucifer-ww3bl 10 месяцев назад +1

      Athre ollu💯

    • @okbieff4846
      @okbieff4846 10 месяцев назад +6

      ​@@eeemm1112podo hey,

    • @AanjanayaDas
      @AanjanayaDas 10 месяцев назад +20

      ​@@eeemm1112പോടെ മത്തി വറുത്തത് ന്റെ അടുത്ത ഒരു മലരും എത്തില്ല ❤‍🔥

    • @sajnamolbadarudeen8802
      @sajnamolbadarudeen8802 10 месяцев назад +7

      ​@@eeemm1112 athe yathe pandu mathi aaarnnu നല്ലത്.. ഇപ്പോഴത്തെ ഏറ്റവും taste ഇല്ലാത്ത മീൻ മതതിയ.. മരുന്നടിക്കുന്നത് കൊണ്ടാണോ പഴകുന്നത് കൊണ്ടാണോ എന്നറിയില്ല പണ്ടത്തെ taste onnum മത്തി k illa

  • @saidalviak7789
    @saidalviak7789 11 месяцев назад +368

    ഒരു രക്ഷയുമില്ല അടിപൊളി😂❤

    • @giri5365
      @giri5365 10 месяцев назад +2

      Vaayil vellam varunnum😊

    • @laijuthomas7841
      @laijuthomas7841 10 месяцев назад +1

      How many whistles?

    • @sarithaAneesh-g8d
      @sarithaAneesh-g8d 9 месяцев назад

      🤮🤮🤮🤢🤢🤢🤢

    • @simi7596
      @simi7596 6 месяцев назад

      Ende​@@sarithaAneesh-g8d

  • @sabirnazar161
    @sabirnazar161 8 месяцев назад +9

    ഞാൻ try ചെയ്തു.............. ഹാ എന്താ ഒരു ടേസ്റ്റ്........ 😋 ആ മസാല പെനഞ്ഞു തന്നെ ചോറ് അകത്താക്കി 😋😋😋

  • @harithefightlover4677
    @harithefightlover4677 7 месяцев назад +45

    ചേച്ചീടെ ഭർത്താവിന്റെ yum മക്കളുടെയും ഒക്കെ ഒരു ഭാഗ്യം😋....

  • @nehasanitha4092
    @nehasanitha4092 10 месяцев назад +60

    കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു 👌👌👌👍👍👍

  • @richdadpoordad6043
    @richdadpoordad6043 10 месяцев назад +244

    ജീവിതം മടുത്തു ചാവാൻ നിന്ന സമയം മത്തി പൊരിക്കുന്ന മണം അടിച്ചു എല്ലാം മാറ്റിവെയ്ച്ചു ജീവിതത്തിലേക്ക് തിരികെ വന്ന മനുഷ്യന്റെ കഥ ❤❤😂

    • @a.x.e.i.t.7252
      @a.x.e.i.t.7252 10 месяцев назад +8

      സിനിമ dialouge കട്ട്, കള്ളൻ

    • @RabiacpdCp
      @RabiacpdCp 9 месяцев назад +4

      Mathi..life..

    • @vkambani2437
      @vkambani2437 9 месяцев назад +8

      അത് വല്ലാത്തൊരു കഥയാണ്😂

    • @soumya9164
      @soumya9164 9 месяцев назад +3

      😂😂😂😂

    • @smithan7641
      @smithan7641 9 месяцев назад +2

      😂😂

  • @ShabeebaNisar-c4v
    @ShabeebaNisar-c4v 11 месяцев назад +245

    👍😋മത്തി ഇഷ്ട്ട മില്ലാത്തവർ പോലും കഴിച്ചു പോവും

    • @Vismaya____Miracle
      @Vismaya____Miracle 10 месяцев назад +7

      യ്ക്ക് ഇഷ്ട്ടല്ല 🥶

    • @puffyeyes3244
      @puffyeyes3244 10 месяцев назад +2

      Nen kazhikoolaaaa 😇

    • @superpayyans1554
      @superpayyans1554 10 месяцев назад +3

      എനിക്ക് ഇഷ്ടമല്ല 😮

    • @ShabeebaNisar-c4v
      @ShabeebaNisar-c4v 10 месяцев назад +4

      ഞാൻ ആദ്യമൊന്നും കഴിക്കില്ലായിരുന്നു. പിന്നെ എനിക്ക് vitamin D കുറവായതിന്റെ ബുദ്ധി മുട്ടുകൾ വന്നു. അതിന് ശേഷം കഴിച്ചു തുടങ്ങി. 😊

    • @MunnaaBhaai
      @MunnaaBhaai 10 месяцев назад +3

      ​@@ShabeebaNisar-c4v
      എനിക്ക് വിറ്റാമിൻ P യുടെ കുറവ് ആയിരുന്നു. മത്തി മൂന്ന് നേരം പുഴുങ്ങിത്തിന്നാൻ തുടങ്ങിയപ്പോ ശരിയായി 😁

  • @SafiyaAslam-s9j
    @SafiyaAslam-s9j 11 месяцев назад +75

    ഞാനുണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. വേറെ കറിയൊന്നും വേണ്ട, അതു മാത്രം മതി വയർ നിറയെ ചോറുണ്ണാൻ താങ്ക്സ് ഷെമീസ് കിച്ചൻ❤❤❤❤❤❤

    • @Mynassmile333
      @Mynassmile333 10 месяцев назад

      എന്ത് പുളി ആണ്

    • @shajeernazeer2863
      @shajeernazeer2863 10 месяцев назад

      വാളൻ പുളി

    • @Sameen699
      @Sameen699 10 месяцев назад +1

      കുക്കറിൽ നിന്നും മീനിൻ്റെ മണം പോകുമോ

    • @Mynassmile333
      @Mynassmile333 10 месяцев назад

      @@Sameen699 അത് നല്ലോണം സോപ്പിട്ടു തേച്ചുകഴുകി എടുത്താൽ മതി 🥰

    • @cheenumonai3659
      @cheenumonai3659 10 месяцев назад

      കൊള്ളാവോ

  • @sonofnanu.6244
    @sonofnanu.6244 11 месяцев назад +3

    മത്തിയില്ല....... പക്ഷെ , ഇന്ന് വാങ്ങിയ ഫ്രഷ് അയിലപ്പാരയുണ്ട്. ഈ മസാലക്കൂട്ട് തയ്യാറാക്കി ആ അയിലപ്പാരതന്നെ ഇതേപോലെ തയ്യാറാക്കാന്‍ തീരുമാനിച്ചു.
    Very nice 👌.

  • @sudhavarghese2035
    @sudhavarghese2035 11 месяцев назад +26

    This is absolutely amazing. Super fast and tasty. Thanks

  • @mujeebjesy8519
    @mujeebjesy8519 11 месяцев назад +13

    I have tried it, superb recipe mouthwatering dish 😋😋😋😋

  • @birdsownhouse8700
    @birdsownhouse8700 11 дней назад

    Super. I tried

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 11 месяцев назад +84

    പൊളിച്ചു മുത്തേ ♥️കൊതിപ്പിച്ചു 😋അടിപൊളി 😍സൂപ്പർ 💖

  • @Yaaraas
    @Yaaraas 10 месяцев назад +3

    Kanumbol thanne kazhikyan thonunnu🤤🤤🤤🤤

  • @shibinanikhil6495
    @shibinanikhil6495 10 месяцев назад +1

    Enthayalum undakki nokkum.. Kanditt kothiyavunnu😋😋😋

  • @minijayanand
    @minijayanand 10 месяцев назад +1

    This video Kanda sesham Njan daily ithupolay anu cheyyunnathu. Super super

  • @vlogs-qn4yb
    @vlogs-qn4yb 10 месяцев назад +2

    ഞാൻ try cheythu അടിപൊളി

  • @nihalvlogs-1M
    @nihalvlogs-1M 9 месяцев назад

    Undaakki nokkam😊

  • @hajirarm5264
    @hajirarm5264 9 месяцев назад

    Njangal varshangalayi ingane undakkarund...kadayiyil anu cheyyuka..pnne kurach uluvappidi koode cherkkum..supera anu

  • @sairahashim2974
    @sairahashim2974 11 месяцев назад +9

    Ini mathiku vendiyulla waiting aanu😊

  • @edward796
    @edward796 Месяц назад

    😊ഷെമിയുടെ എല്ലാ ഫുഡും സൂപ്പർ ❤❤❤❤❤

  • @ansahaneefa3903
    @ansahaneefa3903 11 месяцев назад +19

    ഞാൻ ഉണ്ടാക്കിടുണ്ട്
    Spr ആയിരുന്നു

    • @peterjensebastian3172
      @peterjensebastian3172 11 месяцев назад +1

      എക്സ്പയർ ആയി പോയോ!

    • @ansahaneefa3903
      @ansahaneefa3903 11 месяцев назад

      @@peterjensebastian3172 no

    • @SabuXL
      @SabuXL 11 месяцев назад

      ​@@peterjensebastian3172😅😊

  • @farsana7566
    @farsana7566 2 месяца назад

    ❤❤ഉണ്ടാക്കി സൂപ്പർ tasty ❤❤shameee👍👍😍

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 10 месяцев назад +1

    കൊതിയാവുന്നു 👍👍👍👍👍👍 റി ചെയ്യണം

  • @nishashammus2357
    @nishashammus2357 9 месяцев назад

    ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി 😍😍

  • @sunilkada3899
    @sunilkada3899 10 месяцев назад +11

    ലെ മത്തി സർ :- എനിക്കു ഇത്രേം ടേസ്റ്റ് ഉണ്ടായിരുന്നോ 😮😮😮😮😮

  • @JYOTHIMOLSUNNY
    @JYOTHIMOLSUNNY 7 месяцев назад

    I have tried it, super super recipe

  • @pushpammanjooran3693
    @pushpammanjooran3693 Месяц назад

    Aluminium cooker pattumo

  • @hafeesmuhammed3968
    @hafeesmuhammed3968 11 месяцев назад +9

    പച്ച കുരുമുളകും, വാളൻപുളിയുടെ തളിരിലയും കൂടി മസാല അരക്കുമ്പോൾ ചേർത്താൽ നന്നായിരിക്കും. അളവ് നോക്കി ചെയ്യുക. സ്ഥിരമായി പാചകം ചെയ്യുന്നവർക്ക് സ്വയം ഊഹിച്ചെടുക്കാവുന്നതേയുള്ളു.

  • @nishakrishna9653
    @nishakrishna9653 2 месяца назад

    കുറച്ച് ചുവന്നുള്ളി കൂടി അരച്ച് ചേർത്താൽ സൂപ്പർ ആണ്

  • @Cripsy_11
    @Cripsy_11 9 месяцев назад +1

    ഹോ മത്തി കണ്ട് മത്ത് കേറി 💝

  • @sibimohanadas3246
    @sibimohanadas3246 11 месяцев назад

    Super recipe chechie Shamees kitchen orupad ishtaa.Ningade recipes,samsara reethi,avatharanam,yellarkum sugam anallo ennu chodikunath ellam ishtaa❤

  • @proudfurbabydad8993
    @proudfurbabydad8993 10 месяцев назад +1

    Adipoli 👌 will try this this weekend, Thankyou

  • @SiyadSabik
    @SiyadSabik 8 месяцев назад

    ഞാനും try ചെയ്തു 👌🏻👌🏻

  • @Mishab.p
    @Mishab.p 10 месяцев назад

    Ith njammal nale thanne try cheyyunnathayirikkum 😊❤

  • @sulfiyamanoj4350
    @sulfiyamanoj4350 5 месяцев назад +1

    ഞാൻ ചെയ്തുനോല്കി സൂപ്പർ അടിപൊളി ആയിരുന്നു ഇക്കാക്കും അനിയനും ഇഷ്ടായി .
    എനിക് പണിയും കിട്ടി മത്തി ഇപ്പോൾ കിട്ടിയാലും ഇപ്പോൾ ഇതുമതി എല്ലാർക്കും 😢 എനിക് ആണേൽ മടിയ 😂

  • @afi_x7316
    @afi_x7316 3 месяца назад

    Njan undaaki sooper👍👍🤩

  • @renjithpsoman6830
    @renjithpsoman6830 Месяц назад

    ഇത് പൊളിക്കും...❤

  • @raji7106
    @raji7106 9 месяцев назад

    Super chechi and thankyou

  • @dhanyamachath3037
    @dhanyamachath3037 2 месяца назад

    അടിപൊളിയാട്ടോ. സൂപ്പർ ❤️❤️❤️

  • @ShijopmkannurShijo
    @ShijopmkannurShijo 2 месяца назад

    👍🏻

  • @lekharpm8414
    @lekharpm8414 11 месяцев назад

    When I see the receipe start to cook soooopr 💖 taste I request everybody to try soooopr taste sooopre.taste.amasing

  • @rafeenac2170
    @rafeenac2170 10 месяцев назад

    Cheriya mathi vachu cheyyan pattumo

  • @balagopalp4u70
    @balagopalp4u70 18 дней назад

    😊

  • @mishasuresh3718
    @mishasuresh3718 10 месяцев назад

    ഞാനും try ചെയ്തു, സൂപ്പര്

  • @aadhineets
    @aadhineets 10 месяцев назад

    Try cheyyatte

  • @Sheelukitchen
    @Sheelukitchen Месяц назад

    Super 🎉🎉🎉

  • @shahanazshanu1853
    @shahanazshanu1853 Месяц назад

    Kozhuva ithu pole cheythal patumo?

  • @Naazworld988
    @Naazworld988 11 месяцев назад +2

    കൊള്ളാലോ ഷമീ... 👍🥰

  • @riyaranjith9909
    @riyaranjith9909 2 месяца назад

    മത്തിക്ക് ഭയങ്കര വിലയാ മോളെ 🤩

  • @mohammedrafi7334
    @mohammedrafi7334 11 месяцев назад

    Dear sister, your nice cooking as well as verity ingredients and keep it up.

  • @jumnamahin250
    @jumnamahin250 10 месяцев назад

    Nangal undaakki nokki oru reksha illa adipoli💖💖💖💖

  • @ragamsatheesh1824
    @ragamsatheesh1824 7 дней назад

    Kudam pully annow cherthathu.

  • @vishnunarayanvishnu9942
    @vishnunarayanvishnu9942 Месяц назад

    👌👌👌👌

  • @harrispanakkal8317
    @harrispanakkal8317 2 месяца назад

    Can v try mackerel fish using this recipe? Kindly reply

  • @smithajennet9320
    @smithajennet9320 Месяц назад

    കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു... 😉

  • @raheemak3108
    @raheemak3108 11 месяцев назад +4

    ഞാൻ ഉണ്ടാക്കിയിരുന്നു👌👌👌

    • @Rokky1981
      @Rokky1981 11 месяцев назад

      എങ്ങനെ ഉണ്ട്

    • @peterjensebastian3172
      @peterjensebastian3172 11 месяцев назад

      ആരേലും കഴിച്ചാരുന്നോ

    • @riyazaliahammed4888
      @riyazaliahammed4888 11 месяцев назад

      ​@@peterjensebastian3172thaan poliyanalloo😂

  • @sumeshac110
    @sumeshac110 2 месяца назад

    Super

  • @Hilalaisha-z9q
    @Hilalaisha-z9q 10 месяцев назад

    Adipoliyanu . I tried ❤❤❤❤

  • @Fathi_fousi
    @Fathi_fousi 9 месяцев назад +1

    Super recipe 😋

  • @fathimanidakm4586
    @fathimanidakm4586 9 месяцев назад +2

    Arokke vellam irakki

  • @shahida555
    @shahida555 2 месяца назад

    ❤❤❤

  • @Kaleelksd_
    @Kaleelksd_ 8 месяцев назад

    Njn masala try cheyya but cooker ella fry pan

  • @anjuthayb9325
    @anjuthayb9325 10 месяцев назад

    ഞാനും ഉണ്ടാക്കി. 👌👌

  • @anuramesh525
    @anuramesh525 2 месяца назад

    Super, Shameera🥰😍😋😋😋💕💕💕💕💕

  • @gireshsukumaran5075
    @gireshsukumaran5075 9 месяцев назад

    Mathi my favorite in fish

  • @deeparani3588
    @deeparani3588 10 месяцев назад

    Try cheyyum

  • @Hassan-oy6dk
    @Hassan-oy6dk 7 месяцев назад

    മത്തി എന്നും മലയാളിയുടെ മടുക്കാത്ത ഇഷ്ടം 😂👌

  • @SaajuBaalu
    @SaajuBaalu 4 месяца назад

    Pulivellam kudampuliyano atho valan puliyano?

  • @lechudayanzzkesavz8219
    @lechudayanzzkesavz8219 8 месяцев назад

    Must try adipoli ❣️

  • @ramshadpalakkad2972
    @ramshadpalakkad2972 11 месяцев назад

    Mathi ennum enthe viknasane... 👍

  • @Mruduas
    @Mruduas 10 месяцев назад

    Tried. 😋 Tasty

  • @user-ui9sv1hm5t
    @user-ui9sv1hm5t 2 месяца назад +1

    👌😋😍

  • @Vloge7359
    @Vloge7359 11 месяцев назад +1

    Wow super 🥰🥰❤👍🏻👍🏻

  • @laluvss9588
    @laluvss9588 9 месяцев назад +1

    Subscribed

  • @Mbajsbsrrbsbsh
    @Mbajsbsrrbsbsh 2 месяца назад

    Super Anne ❤

  • @annavarghese6508
    @annavarghese6508 9 месяцев назад

    Wow amazing

  • @kavitamanesh9332
    @kavitamanesh9332 10 месяцев назад

    Super ayitund 👌

  • @VidhyashyamVidhyashyam
    @VidhyashyamVidhyashyam 18 дней назад

    ❤poli

  • @Samihasidi
    @Samihasidi 3 месяца назад

    പൊളിച്ചു 😋

  • @athirashylaj
    @athirashylaj 11 месяцев назад +1

    ചെറിയ ഉള്ളി കൂടെ ചേർക്കണം 👌👌👌

    • @SabuXL
      @SabuXL 11 месяцев назад +2

      ചേർത്തല്ലോ . കണ്ടില്ലേ ചങ്ങാതീ.

  • @oruquatersollumachaa2496
    @oruquatersollumachaa2496 4 месяца назад

    Adipoli supper

  • @divyakurup1525
    @divyakurup1525 9 месяцев назад

    Matti is an emotion

  • @Dj_Alien_z
    @Dj_Alien_z 2 месяца назад

    ഇത്‌ കിടു ആണല്ലോ

  • @mohamedshahid364
    @mohamedshahid364 10 месяцев назад

    Mouthwatering 😋

  • @deeparani3588
    @deeparani3588 10 месяцев назад

    Sukhayirikuno shaameee

  • @lekhars
    @lekhars 10 месяцев назад

    കണ്ടിട്ട് കൊതിയാകുന്നു.. 😂😂

  • @yffddfrrdr1892
    @yffddfrrdr1892 9 месяцев назад

    Adipoley

  • @Randomshares1009
    @Randomshares1009 11 месяцев назад

    The presence of cyanide compounds unde kappa yil atha nammale uragi pogunne… usually kappa kazhuki randu vellathil vevikanum… first trip uuttikalanjittu second trip vendum vellam ozhichu vevikanum

  • @aquickview8916
    @aquickview8916 6 месяцев назад

    Pwoli

  • @kasimtpkasim264
    @kasimtpkasim264 2 месяца назад

    മത്തി കഴിക്കാതെ കഴിച്ചു ഞാൻ 👍👍

  • @NM-zi5kx
    @NM-zi5kx 11 месяцев назад +2

    ഇന്ന് ഈ മത്തിവിഭവവും ഒരു ഫുള്ളും എടുത്ത് പൊളിക്കണം🥃🥃 🎣.

  • @mettylouis8379
    @mettylouis8379 3 месяца назад

    Super ❤😊

  • @ayoobmahmood873
    @ayoobmahmood873 10 месяцев назад

    Soopper adipoli

  • @Linsonmathews
    @Linsonmathews 11 месяцев назад +4

    അയ്യോ... 😍 കിടു... 👌👌👌👌

  • @RenjiGeorge-yz6ng
    @RenjiGeorge-yz6ng Месяц назад

    🌹👍🏽👍🏽👍🏽👍🏽👍🏽🎉

  • @sukanyapramod6346
    @sukanyapramod6346 11 месяцев назад +8

    അടിപൊളി റെസിപ്പി സൂപ്പർ 👍👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 10 месяцев назад +1

    ❤️👌🔥

  • @meenumohanan1784
    @meenumohanan1784 10 месяцев назад

    Wow super👏❤

  • @sanana.jumanasanana.jumana5044
    @sanana.jumanasanana.jumana5044 11 месяцев назад +1

    പൊളിച്ചു മത്തി ❤❤❤👌👌👌