ഞാനും പാലക്കാട്ടുകാരി ആണ്. നെല്ലിയാമ്പതി പോത്തുണ്ടി അടുത്ത് ആയതു കൊണ്ട് ഇടക്കൊക്കെ കാണാറുണ്ട്. അല്ലാതെ പറമ്പിക്കുളം ഒന്നും കണ്ടിട്ടില്ല. എന്നാൽ ഡൽഹി ആഗ്ര അജ്മീർ ഒക്കെ കണ്ടിട്ടുണ്ട് 😃
Kollengode, Perumal Temple, palace, and the nearby hills, forest area, chulliar dam, beautiful place, green all over, paddy fields, and the good food on the road side.
ചുരുങ്ങിയസമയം കൊണ്ട് പറയുമ്പോൾ അത് വ്യക്തമാക്കി പറയണം.ഉദാഹരണത്തിന് പറമ്പിക്കുളം വന്യജീവി സങ്കേതത്തെകുറിച്ച് പറയുമ്പോൾ പാലക്കാട് ജില്ലയിൽ ആണെന്നും, ഇത്ര കിലോമീറ്റർ ആണെന്നും മാത്രം പറഞ്ഞാൽ അത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന മറ്റൊരാൾക്ക് ഒട്ടും ഉപകാരപ്രദമാകില്ല. കാരണം അവിടേക്ക് എത്തണമെങ്കിൽ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി മാത്രമേ പോകാനാകൂ . അതെല്ലാം പറഞ്ഞാൽ മാത്രമേ ശരിയാകുള്ളൂ
മലമ്പുഴ മാത്രം ഞങ്ങൾ കണ്ടു 😊😊പാലക്കാട് super place 👍👍👍
Trissur kaaran aanu 🙏🙏
But like palakkad beauty very much ❤️❤️.. Villages, hills, forests ❤️❤️
ഒരു പാലക്കാട്ടുകാരി 😊😊
എന്തൊരു കഷ്ടമാണ് ഞാൻ ഒരു പാലക്കാട് ജില്ലക്കാരിയാണ്. രാജസ്ഥാൻ വരെ കാണാൻ പോയിട്ടുണ്ട്. എന്നിട്ടും എന്റെ ഈ സുന്ദരമായ നാട് മുഴുവനും ഞാൻ കണ്ടിട്ടില്ലാ 😂🥰
ഞാനും പാലക്കാട് ആണ് 🥰🤣🤣
Same njan pkd karan anu but enikk palakkad ithonnum kandittilla kozhikkod ella bhagavum kandittund
ഞാനും പാലക്കാട്ടുകാരി ആണ്. നെല്ലിയാമ്പതി പോത്തുണ്ടി അടുത്ത് ആയതു കൊണ്ട് ഇടക്കൊക്കെ കാണാറുണ്ട്. അല്ലാതെ പറമ്പിക്കുളം ഒന്നും കണ്ടിട്ടില്ല. എന്നാൽ ഡൽഹി ആഗ്ര അജ്മീർ ഒക്കെ കണ്ടിട്ടുണ്ട് 😃
സംഗതി വളരെ കഷ്ടം ആയി പോയി നമ്മളെ പാലക്കാട് ജില്ലയെ അവഗണിച്ചതിൽ🤔
അവിടെ ഏറ്റവും സുപ്പർ place ഏതാ
കൊല്ലങ്കോട്, ചുള്ളിയാർ ഡാം, പോത്തുണ്ടി ഡാം
കാഞ്ഞിരപ്പുഴ, മീൻവല്ലം
വാട്ടർ team പാർക്ക് മലമ്പുഴ
പാലക്കാട് മൊത്തത്തിൽ അടിപൊളിയല്ലേ 💚💚💚💚💚💚💚💚💚
Kerala travel 5th day Palakkad Video link
ruclips.net/video/ISRVdNti284/видео.htmlsi=PVwJ6j07plWjOyvM
Palakkad 😍❤❤❤
മ്മടെ പാലക്കാട് 🥰
Kurithichal waterfalls 🔥
Palakkad town ethra thooram unde kollangodeloot❓Avidek town bus undo
KANJIRAPUZHA DAM one of the best tourist attraction in Palakkad
palakkad ❤️
ഞാൻ വന്നിട്ടുണ്ട്
അനങ്ങാണ്മലയിലെ കിഴൂർ ഗാർഡൻ ഇല്ലേ
കവിക്ക് ഞങ്ങളുടെ കാഞ്ഞിരപ്പുഴ ഇഷ്‌ടമായില്ല അല്ലെ
സത്യം 🙄🙄🙄🙄
I am palakkaden girl
Suggest more places
Kollengode, Perumal Temple, palace, and the nearby hills, forest area, chulliar dam, beautiful place, green all over, paddy fields, and the good food on the road side.
@@radhikanarayan1077 കാഞ്ഞിരപ്പുഴ ഡാം മറന്നോ
Super place
പാലക്കാട് മൊത്തത്തിൽ മനോഹരമാണ് അല്ലേ
കുഞ്ചൻ സ്മരകം പിന്നെ പാലക്കാട് ജില്ലയില്ലല്ലെ അതു പറയാൻ മറന്നോ ?
Palakkatukkari💪
Suhruthukale swagatham...
ഒ.വി.വിജയനെ മറന്നോ?
Pothundi dam paranjilla
കേരളത്തിലെ ഏറ്റവും വലിയ ഡാം മലമ്പുഴ 🙄
😍
ആഷിദ PA 1
Kanjirapuzha onnum illa
Aaru paranju illyaaa enn
ചുരുങ്ങിയ സമയം കൂടുതൽ അറിവ് 🌹❤️❤️❤️👌👌👌
ചുരുങ്ങിയസമയം കൊണ്ട് പറയുമ്പോൾ അത് വ്യക്തമാക്കി പറയണം.ഉദാഹരണത്തിന് പറമ്പിക്കുളം വന്യജീവി സങ്കേതത്തെകുറിച്ച് പറയുമ്പോൾ പാലക്കാട് ജില്ലയിൽ ആണെന്നും, ഇത്ര കിലോമീറ്റർ ആണെന്നും മാത്രം പറഞ്ഞാൽ അത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന മറ്റൊരാൾക്ക് ഒട്ടും ഉപകാരപ്രദമാകില്ല.
കാരണം അവിടേക്ക് എത്തണമെങ്കിൽ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി മാത്രമേ പോകാനാകൂ . അതെല്ലാം പറഞ്ഞാൽ മാത്രമേ ശരിയാകുള്ളൂ
😊
Meenvellam, shiruvaani daam,silent valley ulpeduthaamaatirunu
Nice video
Thanks
മംഗലംഡം ഉണ്ട്
🚀
Palakkaattukkaari
ബ്രിട്ടിഷ് പലം പറഞ്ഞില്ല
Palakkad 🤍🤍🤍
Aa
ധോണി
Kohli
കാഞ്ഞിരപ്പുഴഡാം പറയാൻ വിട്ടതാണോ