കരിനീല കാവിലെ മന്ത്രമൂർത്തികൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : www.facebook.c...

Комментарии • 32

  • @sreesree5686
    @sreesree5686 4 года назад +1

    Sir thangal enthnanu karineelikkavile parasyam parayunnath

  • @rjkottakkal
    @rjkottakkal 2 года назад +1

    കല്ലടികോട് നിന്ന് ആവാഹിച്ചു കൊണ്ടുവന്നതാണ് എന്ന് കേട്ടിട്ടുണ്ട് ആക്കാലത്തു ഇതു ആവാഹിച്ചു കൊടുത്തിരുന്നവർ ആരായിരുന്നു

  • @user-qr8zk1wr4b
    @user-qr8zk1wr4b 4 года назад

    Fine

  • @bennarendran6688
    @bennarendran6688 3 года назад

    🙏🙏🙏

  • @mohananpmullakkal
    @mohananpmullakkal 2 года назад

    Adhuvaziyiludayvaranam

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +4

    ശിവ പാർവ്വതിമാരാണ് നല്ലച്ഛനും കരിനീലിയും. - ഈയൊരു പുരാണം കല്ലടിക്കോട് മലയുമായി ബന്ധമുള്ള പുരാണം ആണ്. കല്ലടിക്കോട് മല പൊട്ടിപിളർന്നു സകല ദൈവങ്ങളും ഉണ്ടായി എന്നും. എല്ലാ മലവാര ദേവതകളും വന്നിറങ്ങുന്നത് കല്ലടിക്കോട് മലയിൽ എന്നും വിശ്വാസം ഉണ്ട്.
    ആ കല്ലടിക്കോട് സമ്പ്രദായത്തിൽ പട്ടാമ്പി തൊട്ടു വടക്കു കിഴക്കോട്ടു വിഷ്ണുമായ - കൂളിവാക എന്ന സങ്കൽപം ഇല്ല . അവിടെല്ലാം കരിനീലിയും മകൻ കരിംകുട്ടിയും ആണ്. വിഷ്ണുമായയുടെ 'അമ്മ ആയി കൂളിവാക എന്ന സ്ത്രീ സങ്കൽപം പ്രബലമാകുന്നത് തൃശൂർ പ്രദേശത്താണ്. അത് എങ്ങനെ വന്നു എന്നതിന് കൃത്യമായ ഒരു വിവരണം പല ഗുരുക്കന്മാരും പൂർണ്ണമായി വെളിവാക്കിയിട്ടില്ല.
    ഇന്നുള്ള ചില ഗുരുക്കന്മാർ നീലിയും മലവാരത്തമ്മയുംകൂളിവാകയും എല്ലാം ഒന്ന് തന്നെ എന്നും , സാഹചര്യങ്ങൾക്ക് അനുസരിച്ചു പാർവ്വതി സ്വരൂപയി അതാത് സമയത്ത് ഓരോ രൂപം കൈക്കൊള്ളുന്നു എന്നും പറഞ്ഞു തരുന്നു.

    • @shibumaniyan6456
      @shibumaniyan6456 3 года назад +1

      Kalladikode മലവാരം മാത്രമാണോ ഉള്ളയ്ത്.....

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад +1

      @@shibumaniyan6456 അല്ലാ., കൗളവും ഉണ്ട്....

    • @shibumaniyan6456
      @shibumaniyan6456 3 года назад

      @@lightoflifebydarshan1699 kalladikode malavaram mathramalla ullath malavaragal orupadund

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад

      @@shibumaniyan6456 ഓക്കേ ചേട്ടാ..👍

    • @shibumaniyan6456
      @shibumaniyan6456 3 года назад +1

      @@lightoflifebydarshan1699 ഞാൻ പറഞ്ഞതാണ്. ഒരുപാടു പേര് കല്ലടികൊട് malavaram anoke പറയുന്നുണ്ട്. മറ്റുള്ള മലവരങ്ങളെ പറ്റി ആർക്കും അറിയില്ല. അതാണ് പറഞ്ഞത് നമസ്തേ

  • @tissyaugusthy5512
    @tissyaugusthy5512 3 года назад +1

    KORATTY MUTHY THULLAL

  • @jaiminramesh9811
    @jaiminramesh9811 2 года назад

    എല്ലാം ശിവനും പരാതിയും പൊട്ടി പിരിഞ്ഞതാണ് എന്നാണ് സത്യത്തിൽ ഒരു കാര്യവുമില്ല പണവും എണ്ണയും പോയിക്കിട്ടും കുറെ സമയവും

  • @dipusukumaran3485
    @dipusukumaran3485 4 года назад +3

    ഈ അമ്പലത്തിലെ സ്ഥലം എവിടെയാണ് ഏത് ജില്ല

    • @akhilsudhinam
      @akhilsudhinam 4 года назад +1

      pala pala palakad

    • @abhimanyusajeev3035
      @abhimanyusajeev3035 4 года назад +5

      അല്ല തൃശൂർ, പുത്തൻചിറ

    • @sreebhadra94
      @sreebhadra94 4 года назад +1

      Thrissur il puthenchira maaniyamkavu

    • @maheshappunni2378
      @maheshappunni2378 4 года назад +5

      Njan poyitunde very powerful temple

    • @rahmanvk3450
      @rahmanvk3450 4 года назад +1

      @@maheshappunni2378 send you are number please help me

  • @prashobnarayanan4864
    @prashobnarayanan4864 3 года назад

    മലനായാടി സ്വാമിയുടെ മൂലസ്ഥാനം എവിടെ എന്ന് പറഞ്ഞു തരാമോ

  • @sathiajitht1567
    @sathiajitht1567 3 года назад +4

    ☝️ഈ കരിവേഷങ്ങളൊക്കെ ഉണ്ടായിട്ടും മനുഷ്യർക്ക് ഒരു പ്രയോജനം ഇല്ലല്ലോ എന്നോർക്കുമ്പോഴാണ്...

  • @good-xo8cy
    @good-xo8cy 2 года назад +2

    എന്റെ 15000 രൂപ പോയി 😭😭😭😭😭

    • @Kishkishkishkish404
      @Kishkishkishkish404 Год назад

      ഒരു ഗുണവും ഉണ്ടയില്ലെ?

  • @good-xo8cy
    @good-xo8cy 2 года назад

    പണം കളയരുത്