ലോകനിലവാരത്തിൽ വളരുന്ന ഒരു ആഫ്രിക്കൻ രാജ്യം Rwanda has achieved impressive development gains

Поделиться
HTML-код

Комментарии • 27

  • @kishorkumarkodapully5895
    @kishorkumarkodapully5895 Год назад +81

    കേരളത്തിന് ബുദ്ധി ജീവികളുടെ ഒരു ഗ്രൂപ് വേണം. നാടിനെ സംഭതീഗമയി അഴിമതിരഹിതമായി വളർത്താം എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം മനുഷ്യർ.

  • @appu7246
    @appu7246 Год назад +83

    ഇവിടെ എന്തെങ്കിലും വികസനവരുകയാണെങ്കിൽ സമരം ചെയ്തു നശിപ്പിക്കും എന്നിട്ട് പറയും വികസനം ഇല്ല എന്ന്

  • @LVrJ100
    @LVrJ100 Год назад +50

    ഏറ്റവും വേഗത്തിൽ പുറകോട്ടു പോയിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാമനാണ് നമ്മുടേത്.

  • @hyffii
    @hyffii Год назад +27

    തമിഴ് നാട്ടിൽ 25വർഷം മുൻപേ റോഡുകൾ മികച്ചതായിരുന്നു...

  • @ggsgsbhshshd959
    @ggsgsbhshshd959 Год назад +56

    തമിഴ്നാട്ടിൽ വർഗീയത കുറവാണ്
    കൊടികൾ അനേകം ഉണ്ടെങ്കിലും
    അവരെക്കൊണ്ട് വ്യവസായികൾക്ക് ശല്യമില്ല
    കൂലിക്ക് കണക്ക് പറയുന്ന സ്വഭാവം തമിഴമാർക്കില്ല
    പിന്നെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങൾ ഇഷ്ടം പോലെ

  • @parthivminar375
    @parthivminar375 Год назад +56

    കേരളം സംഭവമാണെന്നു തോന്നിപ്പിക്കുന്ന മൂന്നു ഫാക്ടുകളുണ്ട് പ്രധാനമായത് മലയാളികളുടെ പൊങ്ങച്ചം രണ്ട് മലയോര മേഘലയിൽ താമസിച്ചു വരുന്ന അധ്വാന ശീലരായ ജനവിഭാഗം അവർ മക്കളെ പഠിപ്പിച്ച് അമേരിക്കയിലും യുറോപ്പിലുമയച്ച് സാമ്പത്തികമായി നല്ല നിലയിൽ എത്തിക്കുന്നു മൂന്ന് ഗൾഫ് സാന്നിധ്യം ഇതിൽ മാറ്റം വന്നാൽ കേരളത്തിന്റെ കാര്യം കട്ടപ്പുക

  • @abumulanjoor7932
    @abumulanjoor7932 Год назад +26

    കേരളത്തിലെ ജനങ്ങളുടെ സഹകരണം വേണം എല്ലാം തിനും രാഷ്ട്രീയം ആയി എതിർക്കുന്ന മനോഭാവം മാറണം വികസനം വന്നാൽ നാടിന്റെ മുഖഛായം മാറും അതിലുടെ തോഴിൽ അവസരം ഉണ്ടാവും ജിഡിപി വർദ്ധിക്കും ഇത് നമ്മുടെ നാട്ടിൽ ഉള്ള വർ അറിയാം പക്ഷേ രാഷ്ട്രീയം.

  • @silent_guy369
    @silent_guy369 Год назад +20

    തമിഴ് നാട്ടിൽ കർഷകനും വ്യവസായിയും എല്ലാ പിന്തുണയും സർക്കാര് നൽകുന്നുണ്ട്. ഇവിടെ ഫാം ലൈസൻസ് കിട്ടാൻ വേണ്ടി എന്തൊക്കെ കടമ്പകൾ ആണ്.

  • @terleenm1
    @terleenm1 Год назад +15

    ഇപ്പോൾ തന്നെ ചില മലയാളിയുടെ അഹങ്കാരം സഹിക്കാൻ വയ്യ.... ഇതു മതി

  • @abick3045
    @abick3045 Год назад +24

    വിവരം ദീർഘ വേഷണം ഇല്ലാത്ത ഉദ്യോഗസ്ഥർ ഉള്ളത്തോളം നമ്മൾ മെച്ചപ്പെടില്ല

  • @Saji325-12
    @Saji325-12 Год назад +10

    കല്ല് കീറാനും പൊട്ടിക്കാ
    നും ഹോട്ടൽ ജോലിക്കും
    നാടൻ പണിക്കും കേര
    ളത്തിൽ വന്ന വർ ഇന്ന് ...
    ഏതു ബസ്റ്റാൻഡിലും
    തമ്പടിച്ചവർ ഇന്ന് ...
    ജിബൂട്ടി, എത്യോപ്യ
    റുവാണ്ട .... അങ്ങിനെ
    ആഫ്രിക്കൻ രാഷ്ട്രങ്ങൾ
    വികസനത്തിന്റെ പാത
    യിൽ. നമുക്ക് കണ്ടു
    പഠിക്കാനേറെ.

  • @harikrishnankg77
    @harikrishnankg77 Год назад +16

    തമിഴൻമാർക്ക് വെളിവ് ഇല്ലാ എന്ന് പണ്ട് പ്രബുദ്ധ മലയാളികൾ പറഞ്ഞു കേട്ടിട്ടുണ്ട് 🤦‍♂️🤦‍♂️

  • @shabeershabeer2360
    @shabeershabeer2360 Год назад +25

    നമ്മുടെ നാട്ടിലെ ഭരണാധിഗാരികൾ ശ്രമിച്ചാലും ജനങ്ങൾ സമരം ചെയ്തു അത് മുടക്കും

  • @tkjayakumar70
    @tkjayakumar70 Год назад +3

    Feeling positive energy

  • @cheriyankannampuzha777
    @cheriyankannampuzha777 Год назад +2

    Thanks for this best subject,

  • @johnmathews6723
    @johnmathews6723 Год назад +13

    അവിടെ നോക്കുകൂലി എന്ന കലാപരിപാടി ഇല്ലായിരിക്കാം

  • @aj9055
    @aj9055 Год назад +2

    Rwanda forever

  • @josephdaniel3106
    @josephdaniel3106 Год назад +2

    @ 4.54 our TVS Victor is there 💪😍

  • @van31133
    @van31133 Год назад +35

    ഇന്ത്യയിലെ ഭരണം ഇങ്ങനെ തന്നെ മുന്നോട്ട് പോവുകയാണെങ്കിൽ തമിഴ്നാട് പറഞ്ഞപോലെ ഓരോ സംസ്ഥാനവും ഓരോ രജ്യമാവുനതായിരിക്കും നല്ലത്....

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +7

    ബോട്സ്വാന യുടെ കാര്യം

  • @mafialihassan3998
    @mafialihassan3998 Год назад +3

    സത്യമാണ്

  • @aniyerikp564
    @aniyerikp564 Год назад +4

    എന്ത് ഡെവലൊപ്മെന്റിനും പണം വേണം. അവിടെ ഇത്രയും കോടികൾ ഇൻവെസ്റ്റ്‌ ചെയ്തവർ ആര്. ഏതായാലും ആഫിക്കക്കാർ ആയിരിക്കില്ല. റുവാണ്ടയിൽ ഒരു അമേരിക്കൻ എണ്ണപര്യവേഷണ സംഘത്തിൽ വർക്ക്‌ ചെയ്ത ഒരാൾ അവിടുത്തെ ആഭ്യന്തര കലാപത്തെ കുറിച് ദാരിദ്ര്യത്തെ കുറിച്ചും എന്നോട് പറഞ്ഞിട്ടുണ്ട്. 1990 കളുടെ അവസാനമായിരുന്നു എന്നാണ് എന്റെ ഓർമ.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +36

    ഒരു പ്രധാനമന്ത്രി വിചാരിച്ചാൽ രാജ്യമാകെ
    മാറ്റാമെന്ന് മൻമോഹൻ സിംഗ് തെളിയിച്ചതാണ്.

  • @71571571
    @71571571 Год назад +37

    അവിടെ കമ്മ്യൂണിസം ഇല്ല. അതുകൊണ്ട് വികസനം ഉണ്ട്.