പ്രണയത്തിനും മരണത്തിനും ഇടയിലെ ത്രസിപ്പിക്കുന്ന ക്ലൈമാക്സ്‌ | Clara Malayalam Short Film 2018

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 91

  • @moonlitemedia
    @moonlitemedia  6 лет назад +4

    Please Subscribe the channel ❤️❤️
    Share the video 😘😘

  • @arunrajan5192
    @arunrajan5192 6 лет назад +8

    ക്ലാരയുടെ പ്രൊഡ്യൂസർ എന്ന നിലയ്ക്ക് ഞാൻ ഏറ്റവും കൂടുതൽ സന്തോഷവാനാണ് ഞാൻ പ്രതീഷിച്ചതിലും അപ്പുറമായിരുന്നു ക്ലാര എന്റെ അനിയാ അഹിലേ നി ശേരിക്കും ഞെട്ടിച്ചു എത്രയും വേഗം ബിഗ് സ്ക്രീനിൽ അഹിൽ എന്ന് തെളിയട്ടെ

  • @vijayakrishnan429
    @vijayakrishnan429 6 лет назад +3

    ഒരു സിനിമ കണ്ട ഫീൽ....
    കാത്തിരുന്നത് വെറുതെയായില്ല....
    കൊലകൊല്ലി ഐറ്റം മക്കളേ !!
    ആശംസകൾ 🙏

  • @nandanagopakumar3783
    @nandanagopakumar3783 6 лет назад +3

    ഭീകരനാണ് അഹിൽ.... സിനിമ ലെവൽ തിരക്കഥ 😍
    എല്ലാവരും പ്വോളിച്ചു....
    ഈ അച്ഛൻ അല്ലേ മുദ്രയുടെ അച്ഛനും.... 🙄
    നായകൻ ചേട്ടന്റെ അഭിനയം വേറെ ലെവൽ ആർന്നു.... 😘

    • @moonlitemedia
      @moonlitemedia  6 лет назад

      Thanku Please Subscribe the channel ❤️❤️
      Share the video 😘😘

  • @swayamplittil3914
    @swayamplittil3914 6 лет назад +5

    I have just seen it..😎
    Lol !... A very good Story and Excellent Screenplay👌 plotted in a Very good thought. Casting nd dubbing seemed to be improved. Anyway, all the best dear.😍
    See u soon brother !!😉

  • @allu6M
    @allu6M 6 лет назад +7

    നായകൻ കൊള്ളാം. കലിപ്പ് ലുക്ക്‌ 😎👍
    കാറിൽ വരുന്ന എല്ലാവരും കൂടി ചിരിപ്പിച്ചു കൊന്നു 😨
    ഡ്രമാറ്റിക് ഡയലോഗ് തിരക്കഥ യുടെ സോൾ നശിപ്പിച്ചു കയ്യിൽ തന്നു.
    ക്ലാര കാണാൻ കൊള്ളാം. കാറിൽ വന്ന പെൺകുട്ടി സംവിധായകന്റെ ബന്ധു ആണെന്ന് തോന്നുന്നു .അഭിനയിക്കാൻ താൽപ്പര്യം ഇല്ലാത്തവരെ കൊണ്ട് അഭിനയിപ്പിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ദയനീയം എന്നേ പറയാൻ കഴിയു. ഡബ്ബിങ് അതിലും മോശം.
    ക്ലൈമാക്സ്‌ അൺ expected. Music superb. Editing really good.
    മഴയത്തുള്ള സീക്വൻസ് നന്നായി എടുത്തിട്ടുണ്ട്. സംവിധായകന്റെ ആദ്യ ശ്രമം എന്ന നിലയിൽ അഭിനന്ദനങ്ങൾ.
    3/5

  • @vishnun451
    @vishnun451 5 лет назад +1

    Wowooooooo ijjathy film 🎥🎬👀

  • @sidharthbg7587
    @sidharthbg7587 6 лет назад +2

    Unexpected climax......!
    Real Diwali gift from ahil......!
    Eagerly waiting for your upcoming projects...!😍

  • @sreejithcv3416
    @sreejithcv3416 6 лет назад

    One of the best short film ever seen..... Alpam vaikiyaalum... Kaathirunnath veruthe aayilla

  • @advalifaryanad5846
    @advalifaryanad5846 6 лет назад

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം.ഈ ചെറിയ ബഡ്ജറ്റിൽ ഇത്രയും പ്രതീക്ഷിച്ചില്ല.അനിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ, ആഹിൽ,അരുൺ ചേട്ടാ,അമൽ💝👏👏

  • @Gokulgopakumar18
    @Gokulgopakumar18 6 лет назад +1

    പൊളിച്ചു മോനെ അഹിലേ😍😍Superb film👌👌

  • @geethavijayan9594
    @geethavijayan9594 6 лет назад +1

    അടിപൊളി..... സിനിമ കണ്ട ഫീൽ ഉണ്ട്... Great work guys..
    അത്രക് perfection ഉണ്ട് .. മ്യൂസിക് അടിപൊളി നല്ല effect ഉണ്ട്..
    Actors um നന്നായിട്ടുണ്ട്...
    I really enjoyed it very well...
    Thnx for the visual treat..
    And all the very best for your future projects.....

  • @parvathysvarma3601
    @parvathysvarma3601 6 лет назад

    ഇത്രയും മികച്ച ഒരു തിരക്കഥ👌..... അവതരണ ശൈലി👍.... അഹിലൂ💖.... ത്രില്ലെർ തിരക്കഥ നിന്റെ മാസ്റ്റർപീസ് ആണ്💗.... ക്ലൈമാക്സ്‌👌👌
    പ്രൊഡ്യൂസർ അരുൺ ചേട്ടനും മുഴുവൻ ടീമിനും ആശംസകൾ.... 😍😍

  • @sreeharisnair7827
    @sreeharisnair7827 6 лет назад

    അളിയോ......
    ഇഷ്ടായി ഒത്തിരി...കഥ,അഭിനേതാക്കൾ,ലൊക്കേഷൻ,നിൻ്റെ മാജിക്കൽ എൻട്രി,അങ്ങനെ എല്ലാം....
    തെറ്റുകൾ ഉൾകൊണ്ട് നല്ല നല്ല വർക്കുകൾ ചെയ്യുമ്പോൾ സന്തോഷം തോന്നുന്നു...
    #വൈശാഖ് ഭായ് ഒരു രക്ഷയും ഇല്ല😘
    ഇനിയും ഒരുപാട്‌ പ്രോജെക്ടുകൾ ചെയ്യാൻ സാധിക്കട്ടെ....
    അധികം വൈകാതെ ബിഗ് സ്‌ക്രീനിൽ #Ahil ahi എന്ന പേര് കാണാൻ ആഗ്രഹിക്കുന്നു.നീന്റെ സുഹൃത്ത് ആകാൻ സാധിച്ചതിൽ എല്ലാവരേം പോലെ അഭിമാനിക്കുന്നു.....
    അഭിനന്ദനങ്ങൾ☺☺

  • @athirab.santhosh6229
    @athirab.santhosh6229 6 лет назад +1

    Super ithrekk polikum enn vicharichilla I am waiting for your next project .

    • @moonlitemedia
      @moonlitemedia  6 лет назад +1

      Thanku athira ❤️❤️😍 , please share the short film to friends and subscribe the channel for more videos

  • @gouthamrajesh3871
    @gouthamrajesh3871 6 лет назад +1

    @Drishya Rajasekharan Kalakkitto

  • @sushajasmin3901
    @sushajasmin3901 6 лет назад +2

    Congrats

  • @gayathrinandakumar8483
    @gayathrinandakumar8483 6 лет назад +2

    Ee aduth kandathil vach nalloru thriller short filmm...kudos to the team❤❤❤

    • @moonlitemedia
      @moonlitemedia  6 лет назад

      Thanku , ellarkum onn share cheyth ee channel onnu subscribe cheyyumo

  • @anandupa6912
    @anandupa6912 6 лет назад +1

    kathirunnathu veruthe ayillaaaaaa..... short film kiduu. pnaa ahile ninta direction vere level. background score kalakii..enikkurappund ahile nee futuril oru promising director akmennuu...

  • @sandeep123murali4
    @sandeep123murali4 6 лет назад

    Thrilling climax.
    It should be one of the best short film in Malayalam industry.
    STILL WAITING FOR SOMETHING MORE

  • @vyshakvkvk3420
    @vyshakvkvk3420 5 лет назад +1

    💓💓

  • @arunmanchery446
    @arunmanchery446 6 лет назад +1

    Wow!!..... It's too heavy😍
    100% Extraordinary Screenplay
    The Director nailed it....!!
    A Fantastic Story presented in a Cinematic Experience.... Lol!!
    Background Score also nailed it !!
    Overall rating- 4/5
    😍🎉😍🎉😍🎉😍🎉🎇

    • @moonlitemedia
      @moonlitemedia  6 лет назад

      Please Subscribe the channel ❤️❤️
      Share the video 😘😘

  • @roshidhvk4371
    @roshidhvk4371 6 лет назад +2

    Nice👍

    • @moonlitemedia
      @moonlitemedia  6 лет назад

      Thanku bro please subscribe the channel bro

  • @ananthus9714
    @ananthus9714 6 лет назад

    Muzic effect powli...totally powlichuttah😘😘❤❤

  • @rejilallal6703
    @rejilallal6703 6 лет назад +1

    Polichuuuu

    • @moonlitemedia
      @moonlitemedia  6 лет назад

      thanku bro , plz subscribe my channel 😍

  • @Always_Be_Happiiii
    @Always_Be_Happiiii 6 лет назад +1

    Wow we.. Vry nyzz😍😍😍😍

  • @revathilechu492
    @revathilechu492 2 года назад

    Adipoli ...❤🔥
    Unexpected climax❤❤

  • @jinilaa217
    @jinilaa217 6 лет назад

    Amal polichu.

  • @ajayj2476
    @ajayj2476 6 лет назад +2

    Chungan pwolichee

    • @moonlitemedia
      @moonlitemedia  6 лет назад

      thanks bro 😍❤️ please subscribe the channel

  • @christychristy6406
    @christychristy6406 6 лет назад

    Climax adipowli.........good work guyzzzz.....

  • @abhijithasok3981
    @abhijithasok3981 6 лет назад

    Super work😍😍

  • @rohinip8552
    @rohinip8552 6 лет назад

    Congrats #Ahil...Ellarum Kollayirunnu..All the best..Waiting for next 😍😊

  • @Mr.Santa_04
    @Mr.Santa_04 6 лет назад

    Good work.. i liked this SF. 😘

  • @nandusudheesh7395
    @nandusudheesh7395 6 лет назад +1

    Kollam da ..!

    • @moonlitemedia
      @moonlitemedia  6 лет назад

      Please Subscribe the channel ❤️❤️
      Share the video 😘😘

  • @ajayj2476
    @ajayj2476 6 лет назад +2

    Nice revenge after failure

  • @nandannandagopal5909
    @nandannandagopal5909 5 лет назад +1

    Nannayittund chirich marichhh....
    Pretham aayirunnu llee???
    Ini paranjitt cheyyaneaa...

    • @moonlitemedia
      @moonlitemedia  5 лет назад

      😂😂😂 enthayalum channel onn subscribe cheyyutto

  • @muhammedhoja9726
    @muhammedhoja9726 6 лет назад

    നോളൻ തോറ്റുപോകും ട്വിസ്റ്റ്‌

  • @bibinkichu4097
    @bibinkichu4097 6 лет назад +3

    Enthonnade ithu prethikshichath veruthe aayi😔😔

  • @suryasubhash9726
    @suryasubhash9726 6 лет назад

    Ahi pwlichu 👏👏👏👏

  • @vimalnayan4436
    @vimalnayan4436 6 лет назад

    It was great....feeling to some of my dears in it....Keep it up♡♡♡♡♡

  • @ammu.869
    @ammu.869 2 года назад

    Super..

  • @anjukrishnas3027
    @anjukrishnas3027 6 лет назад

    Super short film

  • @MrVfjames
    @MrVfjames 6 лет назад

    good work.

  • @jyothishkumar5909
    @jyothishkumar5909 6 лет назад +1

    കൊള്ളൊം . !!!!! jyothish

    • @moonlitemedia
      @moonlitemedia  6 лет назад

      Please Subscribe the channel ❤️❤️
      Share the video 😘😘

  • @abhivijay6935
    @abhivijay6935 6 лет назад

    കൊള്ളാം ചേട്ടാ നൈസ്

  • @rahulraveendran8113
    @rahulraveendran8113 6 лет назад

    nice short film

  • @syedshahabudeen8141
    @syedshahabudeen8141 5 лет назад +1

    ❤❤ it... But actingum, expressionsum, dialoguesum a vecha frame nodu oru natural feel kittunnilla... direction ❤ background score ❤....and moreover its a better attempt... All the best Team Clara ❤

  • @SijuSajikuMar
    @SijuSajikuMar 6 лет назад

    PoLi MuThe Direction nannayittund.
    Marichapayyante vesham kollam nannayi cheithum bgm pakka over all nannaaittund

  • @arunmohan8462
    @arunmohan8462 6 лет назад

    Superb

  • @abhiramh4051
    @abhiramh4051 6 лет назад

    👏👏👌👌👌👌 Pwolichu

  • @kuttuzsplaqua7694
    @kuttuzsplaqua7694 6 лет назад

    Powlii

  • @Seatravelling
    @Seatravelling 6 лет назад

    ❤❤❤❤❤

  • @devikapanicker3816
    @devikapanicker3816 6 лет назад +1

    Nyc short film . Congrats yaar.
    But Dramatic aayi poyi
    Still interesting

  • @umakrishnan.m4585
    @umakrishnan.m4585 6 лет назад

    Waah thriller

  • @thasleemajf9709
    @thasleemajf9709 6 лет назад +2

    kollm BT camera choreography kurach koodi mecha peduthaam ayirunnu

  • @thetimetravelerguide
    @thetimetravelerguide 6 лет назад +5

    Disappointed

  • @rahuljayan5438
    @rahuljayan5438 6 лет назад

    Film fealing

  • @Abhishek_Venugopal
    @Abhishek_Venugopal 6 лет назад

    😂😂😂😂

  • @mjmanoj9314
    @mjmanoj9314 6 лет назад

    Dialogue delivary totally poyi........... story pakka aayrnnu but abhinayam🤒🤒🤒

  • @Seatravelling
    @Seatravelling 6 лет назад +1

    😍😍😍😍

  • @Seatravelling
    @Seatravelling 6 лет назад +1

    😍😍😍😍😍😍

    • @moonlitemedia
      @moonlitemedia  6 лет назад

      Please Subscribe the channel ❤️❤️
      Share the video 😘😘

  • @sujeshsv850
    @sujeshsv850 6 лет назад

    Nice short film

  • @harishharis5331
    @harishharis5331 6 лет назад

    ❤❤❤❤