P MUSTHAFA 13 | Charithram Enniloode 1800 | Safari TV

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 100

  • @SafariTVLive
    @SafariTVLive  3 года назад +6

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @hsjafi
    @hsjafi 3 года назад +9

    ഈ എപ്പിസോഡിന്റ തമ്പ്നൈലിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത് രാജീവ് ഗാന്ധി ഓർമകൾ എന്നായിരുന്നു,എത്ര മനോഹരം ആയിട്ടാണ് മുസ്‌തഫക്ക അത് വിവരിച്ചിരിക്കുന്നത്..❤️❤️❤️👍👍👍👍👍👍👍

  • @nas_07
    @nas_07 3 года назад +35

    കോഴിക്കോടൻ ശൈലിയിൽ തനതായ കേൾവിക്കാരെ പിടിച്ചിരുത്തുന്ന മുസ്തഫാക്കയുടെ അവതരണം 🥰

  • @saifbinumer
    @saifbinumer 3 года назад +30

    ഇന്നലെ SGK പറഞ്ഞതു പോലെ ഇദ്ദേഹം പറയുന്ന ഓരോ ഫ്രെയിമുകളും മനസ്സില്‍ കാണുന്നത് വല്ലാത്തൊരു ഫീൽ തന്നെയാണ്..😍

    • @jimmyaugustine5078
      @jimmyaugustine5078 3 года назад +2

      ശരിയാണ് ...... മനസിൽ കാണുക !

  • @sreekumars2757
    @sreekumars2757 3 года назад +8

    ആൾ വളരെ അധികം effort എടുത്താണ് അവതരിപ്പിക്കുന്നത്.വളരെ നന്നാവുന്നുണ്ട്.അഭിനന്ദനങ്ങൾ👍🙏❤️

  • @shameera1494
    @shameera1494 3 года назад +7

    സന്തോഷ്‌ ജോർജ് കുളങ്ങര. തങ്ങൾക്ക് സഞ്ചാരം പോലെ മനോഹരമായ P. മുസ്തഫയുടെ പ്രധാനമായ ഫോട്ടോകൾ ഉൾപ്പെടുത്താമോ..

  • @moideenkutty4387
    @moideenkutty4387 3 года назад +4

    നമ്മൾ കോഴിക്കോട് കാർക്ക് മുമ്പോരു കുതിര വട്ടം പപ്പു ഉണ്ടായിരുന്നത് മുസ്തഫ ഓർമിപ്പിക്കുന്നു. തനതായ ശൈലി

  • @najeebpa7567
    @najeebpa7567 3 года назад +14

    ഈ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ആ നല്ല ഫോട്ടോകൾ കൂടി പങ്കുവെച്ചിരുന്നെങ്കിൽ കാണുന്ന ഞങ്ങൾക്ക് അതൊരു അനുഭവമായിരിക്കും. താങ്കൾ കഷ്ടപെട്ട് എടുത്ത ഫോട്ടോകൾ പെട്ടിയിൽ വെച്ചിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ . Share please Share

  • @abhinavkrishnacs
    @abhinavkrishnacs 3 года назад +6

    ഒരു എപ്പിസോഡ് tv യിൽ കഴിഞ്ഞാൽ
    Next momemnt അത് യൂട്യൂബിൽ
    This shows how this channel is became the best

  • @shamsukeyvee
    @shamsukeyvee 3 года назад +9

    രാജീവ് ഗാന്ധിയുടെ സംസ്കാര ചടങ്ങുകൾ അടുത്ത വീട്ടിയിലെ ടി വി യിൽ വളരെ ചെറുപ്പത്തിൽ കണ്ടതായി ഓർക്കുന്നു ...

  • @jibinraj7132
    @jibinraj7132 3 года назад +6

    Please include the photos also. It would be a great experience if we can see the photograph after hearing to the history behind that photo.

  • @ErshadNizar
    @ErshadNizar 3 года назад +3

    അത് പിന്നെ പറയാം. 😊😊സ്റ്റോറി എല്ലാം സൂപ്പർ

  • @abhinavkrishnacs
    @abhinavkrishnacs 3 года назад +9

    Just watched it in tv

  • @danielmathai7242
    @danielmathai7242 3 года назад +22

    നിങ്ങൾ ആള് പുലിയാണ് സാറെ.,. കഥ പറയാൻ അത് പറഞ്ഞു ഭലിപ്പിക്കാൻ ഭയങ്കര കഴിവാണ്... അതുകൊണ്ട് ആണല്ലോ ശോഭനയെ പറഞ്ഞു പറ്റിച്ചു ഫോട്ടോ എടുത്തത്..... അപ്പോഴങ്ങാനും അവർ നാഗവല്ലി ആയാൽ നിങ്ങൾ പടം ആയേനെ 🤣🤣

  • @Santhu-pc1uo
    @Santhu-pc1uo 3 года назад

    Enthu nalla oru manusyan anu ningal❤️

  • @anona1443
    @anona1443 3 года назад +13

    Can you put the photos in some instagram. We need to witness history through photographers eyes.

    • @hsjafi
      @hsjafi 3 года назад +1

      You can following him on Facebook,all photos uploaded.
      P musthafa

  • @salmanfarisk5689
    @salmanfarisk5689 2 года назад

    അടിപൊളി 👌🏻

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +3

    കാത്തിരിയ്ക്കുകയായിരുന്നു...!

  • @gshaji
    @gshaji 3 года назад +23

    ഫോട്ടോഗ്രാഫർ ആയതുകൊണ്ട് ആയിരിക്കും ശരീരഭാഷ എപ്പോഴും ഒരു കാമറ കൈയിൽ ഇരിക്കുന്ന മാതിരി.

    • @musthu71
      @musthu71 3 года назад

      ഇദ്ദേഹത്തെ കുറിച് താങ്കൾക്ക് അറിയാത്തത് കൊണ്ടാണ്

  • @salimkumar267
    @salimkumar267 3 года назад

    നിഷ്കളങ്കനായ മനുഷ്യൻ ,അതേ അവതരണം.

  • @franjon5350
    @franjon5350 3 года назад +1

    MASSS MANUSHYAN..............🥰🥰🥰

  • @allthoughts4946
    @allthoughts4946 3 года назад

    രാജീവ്‌ ഗാന്ധി ഇഷ്ട്ടം 💕💕💕💕

  • @kmsadath
    @kmsadath 3 года назад +6

    കമ്മന്റ്കൾ നോക്കാൻ വരുന്ന സന്തോഷ്‌ ജോർജ് എന്റെ കമന്റ് വായിക്കുന്നത് കണ്ട ഞാൻ 😂😂😂🧨🧨🧨👩‍👩‍👦👩‍👩‍👦

  • @bindusajeevan4945
    @bindusajeevan4945 3 года назад

    Thank you ❤️🙏

  • @flyingafrinak6958
    @flyingafrinak6958 3 года назад +2

    16:25 നഗ്മ ആണ് ആ ജാഡ നടി. പടം സൂര്യ പുത്രുലു 😄

  • @55740392
    @55740392 3 года назад +1

    HI mustafakka ishttam

  • @sudeeppm7053
    @sudeeppm7053 3 года назад +1

    Good narration and video.

  • @malavattath
    @malavattath 3 года назад +3

    ദയവു ചെയ്ത് ഈ പറയുന്ന ഫോട്ടോകൾ കൂടി കാണിക്കാൻ കഴിയുമോ ?

  • @AneeEsha
    @AneeEsha 3 года назад

    Nice

  • @athul6083
    @athul6083 3 года назад +8

    Photos ഒന്നും ഉൾപെടുത്തിക്കൂടെ

  • @shyn7269
    @shyn7269 3 года назад

    Superb 👍👍👍

  • @abhinavkrishnacs
    @abhinavkrishnacs 3 года назад +1

    Want to known where can we see this photos again

  • @177-salmanulfariskolakkada9
    @177-salmanulfariskolakkada9 3 года назад +2

    Pls include these photos

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 3 года назад +3

    അജീബ്‌ കോമാച്ചിയുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആഗ്രഹിക്കുന്നവർ ലൈക്ക്‌ ചെയ്യുക

  • @prakashvv7594
    @prakashvv7594 3 года назад

    ഇതിന്റെ കൂടെ ഫോട്ടോയും കൂടി കാണിക്കാമായിരുന്നു. പിന്നെ ആ കാലഘട്ടത്തിൽ Delhi യിലായിരുന്നതു കൊണ്ട് പലതും നേരിട്ട് കണ്ടിട്ടുണ്ട്. തിൻമൂർത്തിയിലെ പൊതു ദർശനവും ശക്തി സ്ഥൽ ലേക്കുള്ള വിലാപയാത്രയും എല്ലാം.

  • @FactsArenabysalu
    @FactsArenabysalu 3 года назад +3

    വീണ്ടും വന്നു ❤️👍

  • @election-bm4bt
    @election-bm4bt 3 года назад +14

    പത്രക്കാരെ ചോദ്യത്തിന് മുന്നിലും വരില്ല
    കോടി സ്യുട്ടിൽ ഡാബക്കാരുടെ അടുത്തും പോവില്ല
    ഇഷ്ടം കൂലി പൊക്കി എഴുത്തുകാരോടും, പോസ് മോഡലിംഗ് പടമെടുപ്പ് കാരോടും മാത്രം..
    കൂലി ഒക്കെ കൊടുത്തു തീരുമ്പോൾ കാലം പറയും വല്ല്യ വില ഒന്നും ഉള്ള ആളായിരിന്നില്ല..
    പിച്ചളയിൽ ഇച്ചിരി തങ്കം പൂശിയ വിലയിലും താഴെ

    • @yesteryears336
      @yesteryears336 3 года назад +1

      😁😁😁👍 minnunnathellam ponnalla....

    • @xyz1690
      @xyz1690 3 года назад +1

      You said it

    • @confucius2891
      @confucius2891 3 года назад +1

      Mere pyariye aanalle udeshiche

  • @vktravelogue2349
    @vktravelogue2349 3 года назад

    ഹായ്

  • @rashidak7821
    @rashidak7821 3 года назад +1

    ❤🌷👍

  • @arunabd17
    @arunabd17 3 года назад +2

    ❤️

  • @ateammhom6098
    @ateammhom6098 3 года назад

    🙏❤️SK

  • @shamilknajeeb7220
    @shamilknajeeb7220 3 года назад +1

    👍👍👍

  • @Arjun-dd9gd
    @Arjun-dd9gd 3 года назад +7

    1st

    • @aswinashok6083
      @aswinashok6083 3 года назад

      2 nd 😛

    • @anilkumarkarimbanakkal5043
      @anilkumarkarimbanakkal5043 3 года назад

      ഫസ്റ്റടിയ്ക്കുന്നവർക്ക് ബിരിയാണി കൊടുക്കുന്നുണ്ടോ ഇവിടെ😎

  • @മുന്നതാമരശ്ശേരി

    2 Nd first 🤚

  • @muhammedaslam1640
    @muhammedaslam1640 3 года назад +1

    രണ്ട്

  • @vipinns6273
    @vipinns6273 3 года назад +2

    First

  • @suhailrahman5372
    @suhailrahman5372 3 года назад +1

    🤗❤️

  • @josephkottukappally
    @josephkottukappally 3 года назад

    👍

  • @sreekalasanthosh832
    @sreekalasanthosh832 3 года назад +1

    Shobhanayude makeup ellatha chithram epppzhum ormmayil undu.annu njan..up classil.padikkunnu

  • @realdevbro447
    @realdevbro447 3 года назад

    Alu parayuma pictures publicly available ano?

  • @anasshajahan2902
    @anasshajahan2902 3 года назад +2

    Dilip Kumar......98*

  • @stephy4533
    @stephy4533 3 года назад +1

    2nd😍😍

  • @renjithkumar9614
    @renjithkumar9614 3 года назад +1

    രാജീവ്ഗാന്ധിയെ..അങ്ങേരൊന്നും പറയല്ലേ...

  • @chnavasahammed2998
    @chnavasahammed2998 3 года назад +1

    Rajive kandhy kolapatta varsham

  • @salsYThandle
    @salsYThandle 3 года назад +1

    തെക്കോട്ടു പോയാൽ ബോളിവുഡ് വിവരം കൂടുതലും ഉണ്ടാവില്ല.

  • @renjithkumar9614
    @renjithkumar9614 3 года назад

    വയനാടൻ തക്കുട് വാവാ കുട്ടൻ

  • @youtubereact_v1
    @youtubereact_v1 3 года назад +1

    15:41 മമ്മുണ്ണിയുടെ ചെറ്റത്തരങ്ങൾ

  • @realdevbro447
    @realdevbro447 3 года назад +1

    Anathe alkarude vidayabasa ilayma..inum kanam.

  • @anilraghu8687
    @anilraghu8687 2 года назад

    Congress sympathy.

  • @subishvalavath8549
    @subishvalavath8549 3 года назад

    2

  • @indian6346
    @indian6346 3 года назад +9

    എടോ മനുഷ്യ ,അദ്ദേഹത്തേ അങ്ങേര് ഇങ്ങേര് എന്നൊന്നും വിളിക്കാതെ. മരിച്ചു പോയെങ്കിലും അദ്ദേഹം ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന ഇതിഹാസമാണ്.

    • @hijasalihassan
      @hijasalihassan 3 года назад +17

      ആശാനേ അത് പ്രായമുള്ളവരുടെ ഒരു രീതിയാണ്

    • @sharafu47
      @sharafu47 3 года назад +21

      Ullas സഹോദരാ അത് ഒരു പഴയ കാല കോഴിക്കോടൻ ശൈലിയാണ് അവര് ബഹുമാനപൂർവ്വവും സ്നേഹത്തോടെ യും വിളക്കുന്നതാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад

      @Richard Maac ഭരിക്കാനറിയൂല,നരസിംഹം ആന്‍റണിമാരുടെ പാവയായിരുന്നു പാവം .ഇന്ദിര ജിയുടെ നെഹ്റു കഴിവ് പേരക്കുട്ടികള്‍ക്കാണ് ഉള്ളത്.പക്ഷേ രാജീവ്, നരസിംഹം ഇന്തൃയുട റിസള്‍ട്ടായ വര്‍ഗീയത,രാഹുലിനെ ഭരിക്കാന്‍ അനുവദിച്ചില്ല

  • @Nagi012
    @Nagi012 3 года назад

    .

  • @banaraskrishna1028
    @banaraskrishna1028 3 года назад +1

    പപ്പുമോന്റെ ഫോട്ടോ ആദ്യമായി എടുത്തതിനു അഭിനന്ദനങ്ങൾ.

    • @rihabthondiyil
      @rihabthondiyil 3 года назад +13

      കണ്ണ് തട്ടാതിരിക്കാൻ ഒരു കീടാണു 👍

  • @AbdulKarim-bq5so
    @AbdulKarim-bq5so 3 года назад +1

    ദിലീപ്കുമാർ മരിച്ചിട്ട് ഒരു വർഷമായി...

  • @Hridakshorts
    @Hridakshorts 3 года назад

    Safari tvyude oro gathiked...njan kandittullathil vech ETTAVUM MOSHAM INTERVIEW.....cheeeee

    • @rakeshdadu4203
      @rakeshdadu4203 3 года назад +2

      ഏത് interview ....എന്തിനെകുറിച്ചാണ് cheeee എന്ന് ഉദ്ദേശിച്ചത് ..

    • @ashikmusic7364
      @ashikmusic7364 3 года назад +3

      Sanghi

    • @vipinns6273
      @vipinns6273 3 года назад +1

      എന്ത്?

    • @rihabthondiyil
      @rihabthondiyil 3 года назад +5

      എല്ലായിടത്തും കാണും ഇതുപോലത്തെ കുറച്ചു കീടാണുക്കൾ

    • @jalajabhaskar6490
      @jalajabhaskar6490 3 года назад

      🤔

  • @sufiyanzaithuna9206
    @sufiyanzaithuna9206 3 года назад +1

    ❤️