എം ടി പുസ്തകങ്ങള്‍ തേടി എത്തിയ ഒരു ഇടമുണ്ട് | MT Vasudevan Nair

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 2

  • @mohanankp1079
    @mohanankp1079 15 часов назад

    പക്വമായ പ്രതികരണം.മഹാകവിയുടെ മകന് അങ്ങിനെയെ പറയാൻ കഴിയൂ🙏

  • @pippiladan
    @pippiladan 8 часов назад

    MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
    അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
    എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
    ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി