ക്രിസ്ത്യൻ ചർച്ചുകളേയും പാസ്റ്റർമാരേയും പൂൽക്കൂടുകളും ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് കൃസംഘികളോട് ചോദിച്ചാൽ:- ഉത്തരം മുനമ്പം വഖ്ഫ് വഴി മുസ്‌ലിംകളിലെത്തും.... മാർക്സിസ്റ്റ് കാപാലികരാൽ കൊല ചെയ്യപ്പെട്ട ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാൻ ദിനത്തിൽ ബിജെപി.ക്കാരുടെ മുദ്രാവാക്യം:- "പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നിങ്ങനെ അതും ഇസ്ലാമിനെതിരെ.... പിണറായി _വിജയരാഘവൻ_മോഹനൻ etc. പ്രഭൃതികളുടെ മുസ്‌ലിംകളെ മൊത്തം വർഗ്ഗീയവാദികളാക്കുന്ന പ്രസ്താവനകളെക്കുറിച്ച്, കെ.ടി. ജലീൽ - INL - പിടിഎ. റഹീം ഇത്യാദി മുസ്‌ലിം നാമധാരികളോട് അഭിപ്രായം ചോദിച്ചാലും മറുപടി:- "സ്വാഹ"
RSS നിയന്ത്രണത്തിലുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോൾ CPI എന്ന പാർട്ടിയുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി എത്ര മാത്രം പരിഗണന നൽകുന്നു എന്നത് കേരളം കണ്ടുകൊണ്ടിരിക്കുന്നു.
ഞാൻ ഒരു തൃശൂർ സ്വദേശി ആണ് ഞങ്ങളുടെ നാട്ടിൽ രാത്രി സിപിഎം ആർ എസ് എസ് ബിജെപി ഒന്നിച്ചുള്ള പ്രവർത്തനം ആണ് തുടർന്ന് പോരുന്നത് പൂരം കലക്കൽ കൃത്യമായി സിപിഎം പ്രവർത്തകർക്ക് കൃത്യമായി അറിയാമായിരുന്നു ഞങ്ങൾടെ 14 ൽ പരം കുടുംബംങ്ങൾ സിപിഎം വിടാനും കാരണം ഇതു തന്നെ ആയിരുന്നു
ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്ന ADGP മുതൽ മേയർ മുതൽ എല്ലാ key position നിൽ ആരാണ് ഇവന്മാരെ ഇരുതുന്നത് എന്ന് അൻവർ എംഎൽഎ പറഞ്ഞപ്പോൾ അനുകൂലിച്ച എൽഡിഎഫ് കാർക്ക് നല്ല support ചെയ്ത് പിണറായിയേയും ശശി യെയും നിയന്ത്രിക്കാൻ കഴിയാതെ പാർട്ടി നശിക്കുന്നു എന്ന വിഷമം താങ്കളുടെ ശബ്ദം ഇടറുന്നതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ട് സഖാവേ. 😢 ഇടത് സർകാർ തൽക്കാലമെങ്കിലും കോൺഗ്രസിന് വേണ്ടി മാറിക്കൊടുക്കുന്ന താണ് കേരളത്തിന് നല്ലത്. ഇല്ലെങ്കിൽ ഒരു തിരിച്ച് വരവുണ്ടാകില്ല.
@@noufalmajeed6223ningal cheyyendathu ningalude party officeil ini mukyanu vendi pravarthikilla, anvar mla thirichu partyil veranam ennu Ella party officilum anikal shabdhichal party nannavum. Ella adithattil ulla anikalum ithu manasilakanam
യഥാർത്ഥ്യം മനസിലാക്കി വളരെ പക്വതയോടെയാണ് സുനിൽകുമാർ സംസാരിച്ചത് പാർട്ടിയെ സ്നേഹിക്കുന്ന ചുരുക്കം ചിലയാളുകളിൽ ഒരാളാണ് താങ്കൾ👍 ബഹുഭൂരിപക്ഷവും ഇന്ന് പാർട്ടിയെ മറയാക്കി BJPക്ക് വേണ്ടി പണിയെടുക്കുന്ന CJPകാരാണ്
പണ്ടേ km ഷാജി പറഞ്ഞതല്ലേ നിങ്ങളുടെ കൂടെ കാലുവാരികളുണ്ടെന്നു മേയർ മാത്രമല്ല നിങ്ങളുടെ ചിലവിൽ ഗവർമെന്റ് ജോലികിട്ടിയ ഉദ്യോഗസ്ഥർ വരെ ഇന്ന് ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്
ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണ് സുനിൽകുമാർ അദ്ദേഹം ഉൾക്കൊള്ളുന്ന പാർട്ടി ഇടതുപക്ഷം അദ്ദേഹം വളരെ വ്യക്തമായിട്ട് തന്നെ നിലനിർത്തുന്നതോടൊപ്പം അതിനുള്ളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള അപചയങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.. ഇല്ല അടുത്ത തവണ തൃശ്ശൂർക്കാർ നിങ്ങളെ കൈവിട്ടില്ല സുനിലേട്ടാ. ഈ പ്രാവശ്യം തൃശ്ശൂർക്കാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു താങ്കളുടെ തോൽവി
ഉവ്വ് ഉവ്വേയ് നട്ടെല്ലല്ല നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണ് എന്ന് പിണറായി അടിമയായ ഇവനൊക്കെ പിണറായിയോട് ഇത് പറയാനുള്ള ആണത്തമോണ്ടോ ? പിണറായി അടിമയായ ഇവൻ പിണറായി ഒന്ന് നോക്കിയാൽ നിരക്കിൽ മുള്ളും
നിങ്ങളെങ്കിലും അത് തിരിച്ചറിഞ്ഞല്ലോ സുനിലേട്ടാ 👍👍
👍👍
👍🏻👍🏻👍🏻👍🏻
വൈകിയെങ്കിലും സത്യം പറഞ്ഞു സുനിൽകുമാർ❤
CPI സംഘപരിവാർ മുന്നണി വിട്ട് UDF ൽ ചേരണം സുനിൽ സഖാവേ..
ഇത് തന്നെയല്ലേ കമ്മികളേ Pv അൻവർ പറഞ്ഞതും😂😂😂😂😂😂 ഇപ്പൊ മനസ്സിലായി തുടങ്ങി അല്ലേ😂😂😂
ക്രിസ്ത്യൻ ചർച്ചുകളേയും പാസ്റ്റർമാരേയും പൂൽക്കൂടുകളും ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് കൃസംഘികളോട് ചോദിച്ചാൽ:- ഉത്തരം മുനമ്പം വഖ്ഫ് വഴി മുസ്‌ലിംകളിലെത്തും....
മാർക്സിസ്റ്റ് കാപാലികരാൽ കൊല ചെയ്യപ്പെട്ട ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാൻ ദിനത്തിൽ ബിജെപി.ക്കാരുടെ മുദ്രാവാക്യം:- "പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നിങ്ങനെ അതും ഇസ്ലാമിനെതിരെ....
പിണറായി _വിജയരാഘവൻ_മോഹനൻ etc. പ്രഭൃതികളുടെ മുസ്‌ലിംകളെ മൊത്തം വർഗ്ഗീയവാദികളാക്കുന്ന പ്രസ്താവനകളെക്കുറിച്ച്, കെ.ടി. ജലീൽ - INL - പിടിഎ. റഹീം ഇത്യാദി മുസ്‌ലിം നാമധാരികളോട് അഭിപ്രായം ചോദിച്ചാലും മറുപടി:- "സ്വാഹ"
💪
തൃശൂർ മേയർ ഇപ്പോഴും LDF ആണെന്ന് നിങ്ങളാരെങ്കിലും വിശ്വസിക്കുന്നൊ നിഷ്ക്കളങ്കരെ??
😀😀
ഭരണം പോവും ldf നു അതുകൊണ്ട് cjp മുന്നണിയായി ഭരിക്കുന്നു തൃശ്ശൂരിൽ
RSS നിയന്ത്രണത്തിലുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോൾ CPI എന്ന പാർട്ടിയുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി എത്ര മാത്രം പരിഗണന നൽകുന്നു എന്നത് കേരളം കണ്ടുകൊണ്ടിരിക്കുന്നു.
നിങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്.. ❤️
റിപ്പോർട്ടർ മിടുക്കൻ,
സുനിൽ ചേട്ടൻ പണ്ടേ നിലപാടുള്ള സത്യ സന്ധനായ നേതാവ് 😍
അവർ തമ്മിൽ അന്തർധാര സജീവം
അതല്ലേ സഖാക്കളെ CJP, CPI, ഇടത്പക്ഷ നിലപാട് തിരിച്ചു പിടിക്കുക 😢, 💊💊
ഇതാണ് മോനെ CJP😂
ഒരു ഉളുപ്പുമില്ലാതെ ഉടായിപ്പ് നിലപാട് ആണ് LDF നയം 😢
പിണറായിയും മേയറും ഒരുപോലെ 🤩🤩🤩🙏
കാഫിർ കൾ ഒന്നിക്കട്ടെ അല്ലെങ്കിൽ ഇവിടെ കശ്‍മീർ ആകും
@@safeervm6080 ചാണകം മണക്കുന്നു
മേയർ മാത്രം അല്ല.. മുഖ്യമന്ത്രി യും ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്നു
ഇതൊക്കെ ഇലക്ഷൻ സമയത്ത് പറയേണ്ടതായിരുന്നു.
ഇങ്ങേരുടെ ഈ നിലപാട് ഇവിടുത്തെ DYFI ക്കും SFI ക്കും ഉണ്ടായിരുന്നേൽ പിണറായി വിജയൻ ഇങ്ങനെ ഒരു BJP മുഖ്യമന്ത്രി ആവില്ലായിരുന്നു...
ഞാൻ ഒരു തൃശൂർ സ്വദേശി ആണ് ഞങ്ങളുടെ നാട്ടിൽ രാത്രി സിപിഎം ആർ എസ് എസ് ബിജെപി ഒന്നിച്ചുള്ള പ്രവർത്തനം ആണ് തുടർന്ന് പോരുന്നത് പൂരം കലക്കൽ കൃത്യമായി സിപിഎം പ്രവർത്തകർക്ക് കൃത്യമായി അറിയാമായിരുന്നു ഞങ്ങൾടെ 14 ൽ പരം കുടുംബംങ്ങൾ സിപിഎം വിടാനും കാരണം ഇതു തന്നെ ആയിരുന്നു
പഴയ സിപിഎം ഇന്നത്തെ CJP ...
👍👍
കേരളത്തിൻറെ മുഖ്യമന്ത്രിയും ഇതുതന്നെയല്ലേ ചെയ്യുന്നത്
സിപിഐ പറഞ്ഞ എന്തേലും കാര്യം മുന്നണിയിൽ നടന്നിട്ടുണ്ടോ?!!
ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്ന ADGP മുതൽ മേയർ മുതൽ എല്ലാ key position നിൽ ആരാണ് ഇവന്മാരെ ഇരുതുന്നത് എന്ന് അൻവർ എംഎൽഎ പറഞ്ഞപ്പോൾ അനുകൂലിച്ച എൽഡിഎഫ് കാർക്ക് നല്ല support ചെയ്ത് പിണറായിയേയും ശശി യെയും നിയന്ത്രിക്കാൻ കഴിയാതെ പാർട്ടി നശിക്കുന്നു എന്ന വിഷമം താങ്കളുടെ ശബ്ദം ഇടറുന്നതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ട് സഖാവേ. 😢 ഇടത് സർകാർ തൽക്കാലമെങ്കിലും കോൺഗ്രസിന് വേണ്ടി മാറിക്കൊടുക്കുന്ന താണ് കേരളത്തിന് നല്ലത്. ഇല്ലെങ്കിൽ ഒരു തിരിച്ച് വരവുണ്ടാകില്ല.
അൻവർ പറഞ്ഞാൽ ഞങ്ങൾ അംഗീകരിക്കില്ല
കാരണം അയാൾ തീവ്രവാദി ആണ്
പേര് മാറ്റിയാൽ പറഞ്ഞത് അംഗീകരിക്കാം
തീർച്ചയായും ജീവിതത്തിൽ ആദ്യമായി ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യും ഇഷ്ടമുണ്ടായിട്ടല്ല ഇനിയൊരു ഭരണ തുടർച്ച ഉണ്ടായ പാർട്ടി ബാക്കികാണില്ല.
❤❤
@@noufalmajeed6223ningal cheyyendathu ningalude party officeil ini mukyanu vendi pravarthikilla, anvar mla thirichu partyil veranam ennu Ella party officilum anikal shabdhichal party nannavum. Ella adithattil ulla anikalum ithu manasilakanam
മകളെ രക്ഷിക്കാനുള്ള അച്ഛന്റെ അഭ്യാസങ്ങൾ ആണ് ഇതൊക്കെ, സുനിൽ ഭായി. ഇതുവരെയും ഇതൊന്നും മനസ്സിലായില്ലേ സഖാവേ?
പിന്നെ എന്തിനാണ് അയാളെ താങ്ങി വെച്ചിരിക്കുന്നത്? പിന്തുണ പിൻവലിച്ച് പ്രതിപക്ഷത്ത് പോയി അന്തസ്സായിരിക്കണം.
എഴുതി വെച്ചോ അടുത്ത പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യപിച്ചാൽ ഉടനെ ബിജെപി യിൽ പോവും
യഥാർത്ഥ്യം മനസിലാക്കി വളരെ പക്വതയോടെയാണ് സുനിൽകുമാർ സംസാരിച്ചത് പാർട്ടിയെ സ്നേഹിക്കുന്ന ചുരുക്കം ചിലയാളുകളിൽ ഒരാളാണ് താങ്കൾ👍 ബഹുഭൂരിപക്ഷവും ഇന്ന് പാർട്ടിയെ മറയാക്കി BJPക്ക് വേണ്ടി പണിയെടുക്കുന്ന CJPകാരാണ്
അവസാനം കുറ്റസമ്മതം നടത്തി അല്ലെ 😂
😀😀
പണ്ടേ km ഷാജി പറഞ്ഞതല്ലേ നിങ്ങളുടെ കൂടെ കാലുവാരികളുണ്ടെന്നു മേയർ മാത്രമല്ല നിങ്ങളുടെ ചിലവിൽ ഗവർമെന്റ് ജോലികിട്ടിയ ഉദ്യോഗസ്ഥർ വരെ ഇന്ന് ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്
100℅correct
ഞാൻ. ഇഷ്ടപ്പെടുന്ന ഒരു പാർട്ടിയായിരുന്നു സിപിഎം പക്ഷേ ആ പാർട്ടിയെ ഇപ്പോൾ വെറുത്തു പോയി ഇനി. യുഡിഎഫിന് വേണ്ടി പ്രവർത്തിക്കും
വെയ്ക്കിയാണെങ്കിലും ഉതിച്ചല്ലോ സന്തോഷം
Cjp
മിസ്റ്റർ സുനിൽ കുമാർ 100%
Correct 🙏🙏🙏🙏
Sagave യുഡിഫ് ലോട്ട് സ്വാഗതം ❤️
അനുഭവിക്കു...
അയാളെ പുറത്താക്കികൂടെ ടോ .??? എന്തിനാ വച്ചോണ്ടിരിക്കണേ..??
പിണറായിച്ചേട്ടൻ സമ്മതിക്കില്ല ല്ലേ... അവർ ബിജെപി deal അല്ലെ..😂
CJP CJP CJP സിദ്ധബാദ് നാളെ നമ്മുടെ പാർട്ടി മുദ്രാവാക്യം
സിപിഐയിൽ ഇത് വെളിയിൽ വന്ന് പറയാൻ നിങ്ങൾ മാത്രമേ ഉള്ളോ?
നമ്മള് പാർട്ടി നയം മറന്നു പല അവസരവാദികളെയും വലിയ ആലോചന ഇല്ലാതെ പിന്താങ്ങിയതിന്റെ ഗുണം 😡
രക്തത്തിൽ അലിഞ്ഞത് മാററാൻ പ്രയാസമാണ്.
ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല
നസ്രാണി ആണ്.
സുനിൽ കുമാർ ❤❤❤❤
ബഹുമാനപ്പെട്ട സുനിൽ സാറേ നിങ്ങൾ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞില്ല വളരെ നന്ദി
സിപിഐ ക്ക് എൽഡിഎഫ് എന്ന് പറയുന്നത് എന്തിന് 2കാലിൽ നിന്ന് നിലപാട് പറയുന്ന തിൽ എന്തേർത്വം സിപിഎം ബിജെപി കൂട്ട് കെട്ട് അറിയാം 😢😢😢😢😢😢😢😢😢
അതാണ് സി ജെ പി 😂
pv anwar is currect
അതാണ് സുനിൽ കുമാർ. പറയാനുള്ളത് വ്യക്തമായി പറയും
Sunilkumar sir, Thaankal parayunnathu 100% Correct aanennu ellaavarkkum ariyaam❤❤
ഇതൊക്കെ തന്നെയാണ് മാന്യനായ PV അൻവറും പറഞ്ഞ് കൊണ്ടേയിരിക്കുന്നത്
നിങ്ങളാണ് യഥാർത്ഥ പാർട്ടി പ്രവർത്തകൻ ♥️♥️♥️♥️👍👍👍
MLA തിരഞ്ഞെടുപ്പിൽ താങ്കൾ സ്വതന്തര സ്ഥാനാർഥി ആയി സംസാരിക്കണം...
ജനങ്ങൾ താങ്കളെ സ്‌പോർട് ചെയ്യും
ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണ് സുനിൽകുമാർ അദ്ദേഹം ഉൾക്കൊള്ളുന്ന പാർട്ടി ഇടതുപക്ഷം അദ്ദേഹം വളരെ വ്യക്തമായിട്ട് തന്നെ നിലനിർത്തുന്നതോടൊപ്പം അതിനുള്ളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള അപചയങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.. ഇല്ല അടുത്ത തവണ തൃശ്ശൂർക്കാർ നിങ്ങളെ കൈവിട്ടില്ല സുനിലേട്ടാ. ഈ പ്രാവശ്യം തൃശ്ശൂർക്കാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു താങ്കളുടെ തോൽവി
സുനിൽകുമാർ ❤️❤️❤️❤️
ഞങ്ങളെപ്പോലുള്ള ഇടതുപക്ഷത്തോട് ഇഷ്ടമുള്ളവർ ആ ഇടതുപക്ഷത്തെ അറുപ്പും വെറുപ്പും തോന്നി പോകാൻ കാരണ0 ഇതൊക്കെയാണ് ചോറ് ഇവിടെയും കൂറവിടെയും 😰😰
ഇതുപോലെ ഒരുപാട് സഖാക്കൾക്ക് പറയാൻ ഉണ്ടാവും ഇതുപോലെ ചങ്കൂറ്റത്തോടെ പറയണം💪🏻
സുനിൽകുമാർ കോൺഗ്രസിൽ ചേരും എന്നൊരു സൂചന ഉണ്ട്
ഈ ഷർട്ട് ഇട്ട് C M ൻ്റ മുന്നിൽ പോകേണ്ട
❤❤❤.സത്യം
Your correct sir❤❤❤❤❤
മോഡിയുടെ ശമ്പളക്കാർ ഇപ്പോൾ LDF ൽ ധാരാളം ഉണ്ട്
ഇത് എല്ലാർക്കും അറിയാലോ. നിങ്ങൾക്കല്ലേ മനസിലാകാത്തത്
Pv anver
നിങ്ങൾ ഇങ്ങനെ മോങ്ങിയിട്ടൊരു കാര്യവും ഇല്ല, നിങ്ങളുടെ പ്രത്യയ ശാസ്ത്രം ശരിയാണെങ്കിൽ ശക്തമായ നിലപാടാണ് വേണ്ടത്.
SUNILKUMAR. VERY VERY GOOD 👍🏻 👏
സുനിൽകുമാറിന് പലതും തുറന്നുപറയണമെന്നുണ്ട് 🤔
❤❤❤❤സത്യം സാർ
CPI - യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി. സുനിൽകുമാർ ❤
ഉവ്വ് ആണത്തമില്ലാത്ത ഷണ്ഡമാരുടെ പാർട്ടി ആണ് CPI
BIG SALUTE TO MEDIAONE 🎉🎉🎉❤❤❤
V S S 👍👍👍🌹🌹🌹❤️❤️❤️💐💐
എങ്ങനെയെങ്കിലും പല കേസുകളിൽ നിന്നും രക്ഷപ്പെടാൻ ഒരു മധ്യസ്ഥൻ ആണ് ഈ മേയർ
സുനിൽ സാർ സത്യസന്തനായ ഒരു രാഷ്ട്രീയക്കാരനാണ്.
ഇത് ഇപ്പോളാണ് സുനില്‍ സർ ന് മനസ്സിലായത്
👏👏👍👍
സിജെപിമുന്നണി 😄😄😄😄
സുനിൽ 👍🏻
🔥🔥🔥🔥
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു😅😅
സഭയുമായുള്ള ഡീൽ ആണ്..
പാവം തോറ്റതിന് ശേഷം കിളി പോയി 🤣🤣
വി.എസ്. സുനിൽകുമാർ നട്ടെല്ലുള്ള സഖാവാണ് 🔥🔥
ഉവ്വ് ഉവ്വേയ് നട്ടെല്ലല്ല നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണ് എന്ന് പിണറായി അടിമയായ ഇവനൊക്കെ പിണറായിയോട് ഇത് പറയാനുള്ള ആണത്തമോണ്ടോ ? പിണറായി അടിമയായ ഇവൻ പിണറായി ഒന്ന് നോക്കിയാൽ നിരക്കിൽ മുള്ളും
ഇത് അന്ന് പി.വി അൻവർ പറഞ്ഞപ്പോൾ കളല്ലെറിഞ്ഞ സംഘാക്കൾ ഇത് കാണുന്നുണ്ടല്ലോ...ല്ലേ...😂
GOOD
പിണറായി വിജയനും കൂറ് ബിജെപിയിൽ😂
താൻ ആരാണ് ഇപ്പോൾ? ശശി 😍😍😍😍
അയാളെ പുറത്താക്കിക്കൂടെ.. mayor സ്ഥാനത്ത് നിന്ന്. പറ്റില്ല CPI പറഞ്ഞാലും CJP സമ്മതിക്കില്ല..
നിങ്ങളെങ്കിലും മനസ്സിലാക്കിയല്ലോ വർഷങ്ങളായിട്ട് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാ പ്രത്യേകിച്ച് എൻറെ നാട്ടിൽ
ലെ പിണറായി എവിടെയോ ഒരു കുത്ത് ഉള്ളത് പോലെ 😂😂😂😂
👍🏻
അയാൾക്കുള്ള പിന്തുണ പിൻപിൻ വലിക്കു സഖാവേ
ഇത്രയൊക്കെ ഇടതിനെതിരെ പ്രവർത്തിക്കുന്നു.പിന്നെന്തിന് ഇയാളേ ഇടതുപക്ഷത്തിന്റെ മേയറാക്കി വച്ചു കൊണ്ടിരിക്കുന്നു..
👌🏻👌🏻
അൻവറിനെ പുറത്താക്കിയ പോലെ സുനിൽകുമാറിനെയും പുറത്താക്കുമോ?
സുനിൽ കുമാർ ❤️
മുഖ്യൻ സമ്മതിക്കില്ല സുനിൽ ചേട്ടാ 😢
ഇനി ആ മേയർക്ക് എന്നും താങ്ങും തണലുമായിട്ട് പിണറായി ഉണ്ടാവും😂
യൂദാസിന്റെ പണിയെടുത്ത മേയർ കഷ്ടം
സുസിയ്ക്ക്.. കുറച്ച് മാൻ ഇറച്ചിയും.. വാറ്റുoകൊടുക്കുക.. നക്കട്ടെ....😂😂😂😂
അതാണ് CPM
സിപിഐ യുഡിഫഇൽ തിരികെ വരണം
❤
സിപിഎം കുറേ വർഷങ്ങൾ ആയി RSS മായി ഭായ് ഭായ് ബന്ധം ആണ്. അത് അങ്ങേക്ക് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നന്നായി
സുനിൽ "മാത്രം" തിരിച്ചറിഞ്ഞ സത്യം.......
പക്ഷെ CJP മാത്രം തിരിച്ചറിഞ്ഞില്ല
ഇനിയെന്ത് കാര്യം 😂😂
സഗാക്കൾ അധികവും ബിജെപി സപ്പോർട് ആണ്
P. V anvar❤❤❤