നയം പറഞ്ഞ വിജയ് | DMK political enemy, BJP ideological foe: Actor Vijay | Out Of Focus

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 271

  • @sriramkrishnakumar3825
    @sriramkrishnakumar3825 21 день назад +4

    One and only ദളപതി ❤

  • @SivaPrasad-uc7oc
    @SivaPrasad-uc7oc 26 дней назад +154

    കഴിഞ്ഞ തവണ നിങ്ങളുടെ out of focuzil വിജയ് introvert ആണ്, എത്രത്തോളം വിജയിയെ കൊണ്ട് സാധിക്കും എന്നൊക്കെ പറഞ്ഞു.. ഇന്നലത്തെ speech കേട്ടല്ലോ.. ഇനിയും introvert ആയി ഇരിക്കും എന്ന് തോന്നുന്നുണ്ടോ 😁😁🔥🔥

    • @vishnubasi7114
      @vishnubasi7114 26 дней назад +2

      😅😅

    • @nithin__joseph
      @nithin__joseph 26 дней назад +14

      Out of focuz അല്ല. അടുപ്പ് കല്ല് കൂട്ടായ്മ 😁.
      ഇവരാണല്ലോ കോടതി 🙏

    • @muhammedramees4683
      @muhammedramees4683 25 дней назад +12

      ​@@nithin__josephഇവരെ പറ്റി തീരുമാനം എടുക്കാൻ നീയാണോ കോടതി 😂

    • @nithin__joseph
      @nithin__joseph 25 дней назад

      @@muhammedramees4683 🤣🤣🤣🤣 പോടേ. ഇവനൊക്കെ അടുപ്പ് കൂട്ടി ഉണ്ടാക്കുന്ന തീരുമാനം ആണല്ലോ ഇവിടെ നടക്കുന്നത്. മഞ്ഞ മാപ്രകൾ 🤮

    • @JobJacob-hr9ji
      @JobJacob-hr9ji 25 дней назад +3

      Manadu മാനേജർ വിജയ് പൈസ കൊടുത്തു ആളെ കൊണ്ടുവന്നു എന്നാണോ ഇവൻ പറയുന്നത് 🤣🤣കഷ്ടം

  • @vaishnavam-d8q
    @vaishnavam-d8q 26 дней назад +94

    ഒരു ചർച്ച നടത്തുമ്പോൾ അതിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ട് സംസാരിക്കുന്നതല്ലേ നല്ലത്. (പാർട്ടിയുടെ പേരെന്താ) 🙏🏻

    • @RENJITHPUnni
      @RENJITHPUnni 25 дней назад +2

      Best teemaa vayel thonnunathu koothakku pattu athaanu evarude policy bjp aaruu opposse cheyunnoo avarude kuude nelkum

    • @kilopu-m7g
      @kilopu-m7g 25 дней назад

      BJP valare Minority .. saaaaramilla .....Pakshe Congress and Communist theere Ille...ang illland aaayipoyi ?🤣😂ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.. ഭാവിയിലും BJP ഭരിക്കും..krisanghi🤣

    • @AbdulNajeeb-qg9hy
      @AbdulNajeeb-qg9hy 25 дней назад +1

      സത്യത്തിൽ ആ പാർട്ടിയുടെ പേരെന്താ ❓

    • @viswanathunni2662
      @viswanathunni2662 23 дня назад

      Tamilaga Vettri Kazhagam @@AbdulNajeeb-qg9hy

    • @UltraNoobGamingPubg
      @UltraNoobGamingPubg 23 дня назад

      ​@@AbdulNajeeb-qg9hy TVK : Tamilaga Vettri Kazhagam

  • @mammoos123
    @mammoos123 26 дней назад +53

    രജനികാന്തിനേക്കാൾ ഫാൻസ്‌ വിജയിക്കാണ് അതിൽ കൂടുതൽ മാറ്റാർക്കുമില്ല

    • @mohammedmubashir5021
      @mohammedmubashir5021 24 дня назад +2

      തമിഴ്നാട്ടിൽ നിലവിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് അജിത്ത് കുമാർ എന്ന നടനാണ്
      പക്ഷേ തമിഴ്നാടിന് പുറത്ത് അത് വിജയിക്ക് തന്നെയാണ് നമ്മുടെ കേരളത്തിൽ അടക്കം അതിൽ സംശയമില്ല പക്ഷേ തമിഴ്നാട്ടിൽ അജിത് കുമാർ കഴിഞ്ഞിട്ട് തന്നെയുള്ളൂ വിജയ് രജനി അടക്കമുള്ളവർ ഇപ്പോൾ

    • @VishnuVishnuk-d5t
      @VishnuVishnuk-d5t 23 дня назад

      Thenga anu 😂😂​@@mohammedmubashir5021

    • @UltraNoobGamingPubg
      @UltraNoobGamingPubg 23 дня назад +1

      @@mohammedmubashir5021 annittenda moviesnu collection kuravu varunnathu

    • @SebinThomas-cp9ev
      @SebinThomas-cp9ev 23 дня назад

      Nnitt അജിത്തിന്റെ പടത്തിനു റെക്കോർഡ് കളക്ഷൻ ഒനും ഇല്ലാലോ 😀😀​@@mohammedmubashir5021

    • @alexrapheal7063
      @alexrapheal7063 23 дня назад

      ​​@@mohammedmubashir5021ഇതൊരു പഴഞ്ചൻ ചിന്താഗതി ആണ്... അദ്ദേഹം ഫാൻസ്‌ അസോസിയേഷൻ തന്നെ പിരിച്ചു വിട്ടു വർഷങ്ങൾ ആയി.. ഒരു പൊതു വേദിയിൽ പോലും വരാറില്ല.. സിനിമ വിട്ടാൽ ഫാമിലി.. അതിനു അപ്പുറത് ഒരു സ്പെസിലും വരാറില്ല.. ഇവൺ പ്രൊമോഷന് പോലും പോകാറില്ല..

  • @vibinkesav5419
    @vibinkesav5419 26 дней назад +23

    പൊട്ടത്തരങ്ങൾ വിളിച്ചു പറയല്ലേ ഉദയനിധി സ്റ്റാലിൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമ വിജയെ വച്ചാണ് എടുത്തത്..

  • @ഫ്രീതിങ്കർ77777
    @ഫ്രീതിങ്കർ77777 26 дней назад +69

    എന്തായാലും തന്റെ carearinte പീക്ക് ടൈമില്, ഏകദേശം 200 കോടിക്ക് മുകളിൽ remuretation കിട്ടുന്ന സമയത്ത് അതെല്ലാം വിട്ട് പോളിറ്റിക്‌സിൽ ഇറങ്ങിയത് കട്ടുമുടിക്കാൻ ആവില്ല എന്ന് ഉറപ്പാണ്.

    • @pvvlogs6417
      @pvvlogs6417 26 дней назад +2

      200 😂😂 kurach kurakan patuvoo😂😂😂

    • @AjayPSebastian
      @AjayPSebastian 26 дней назад

      Lol😂

    • @seasme
      @seasme 26 дней назад +4

      200 core oru moviekk kittunnundel athukkum mele politics innu kittumennarinjittu thanneyaa Vijay kalikkunne

    • @ഫ്രീതിങ്കർ77777
      @ഫ്രീതിങ്കർ77777 26 дней назад +6

      വിജയുടെ remuneration എത്ര ആണെന്ന് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാമതി.. പിന്നെ അതിൽ കൂടുതൽ അടിച്ചു മാറ്റുന്ന കാര്യം, 2026 എലെക്ഷനിൽ വിജയ് CM ഒന്നും ആകാൻ പോകുന്നില്ല (അത് അങ്ങേർക്കും അറിയാം ). ഡിഎംകെ,ADMK,യുടെ കുറച്ചു വോട്ട് പിടിക്കും. ഒരു 10 to 12% വോട്ട് പിടിച്ചു ഒരു മാക്സിമം 8 ഇടത് ജയിച്ചാൽ പോലും അത് ഒരു success തന്നെ ആണ്. അത് വെച്ച് വീണ്ടും മുന്നണിയിൽ നിന്ന് പോരാടിയാൽ അടുത്ത എലെക്ഷനിൽ അതായത് 2031 എലെക്ഷനിൽ കൂടുതൽ സീറ്റ്‌ ജയിക്കാൻ പറ്റും അപ്പൊ ആരുടെ എങ്കിലും കൂടെ കക്ഷി ചേർന്ന് സപ്പോർട്ട് കൊടുത്ത് തമിഴ്നാട് ഭരിക്കാൻ പറ്റും ഒരു ഡെപ്യൂട്ടി CM ആകാൻ പറ്റും. അപ്പൊ അഴിമതി നടത്താൻ വേണ്ടി ഇത്രേം എഫ്ഫർട് ഓക്കേ എടുത്ത് carearinte peak ടൈം വിട്ടു കൂടുതൽ പൈസ അടിച്ചു മാറ്റാം വേണ്ടി പോളിറ്റിക്‌സിൽ ഇറങ്ങും എന്ന് തോന്നുന്നില്ല...

    • @pvvlogs6417
      @pvvlogs6417 26 дней назад +2

      @@ഫ്രീതിങ്കർ77777 fans group. Il nine copy paste ano😂💩💩

  • @mr_wanderlust_7215
    @mr_wanderlust_7215 25 дней назад +15

    ഇതിൽ നിന്നും ഒന്ന് വ്യക്തം dmk കുറച്ച് വിയർക്കും 🤯🔥😮
    Ufffff 🔥🤯 എൻ്റമ്മേ ജനക്കൂട്ടം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി 😮 അനൗദ്യോഗിക കണക്ക് പ്രകാരം 08-10 ലക്ഷം ആണ് പറയുന്നത് 🤯 അതും ആദ്യ സമ്മേളനത്തിൽ🔥
    ഇങ്ങേര് എവിടെ ചെന്നാലും 🔥🔥 ആണ് ലോ...
    റീൽ ആയാലും real ആയാലും സ്പീച്ച് തീ തീ തന്നെ മോനെ 🔥🤯 ഇന്നലെ വരെ കണ്ട വിജയ് അണ്ണൻ അല്ല ഇത് മൊത്തമാ മാറി വേറെ ആളാ നിക്കിറെ 🙂🔥ഇത് വരെ ജീവനന്ദം ആയിരുന്നു ഇപ്പൊ കതിരേശൻ ആയി 🙂
    Ufff എന്തൊരു എനർജി ആണ് ഈ മനുഷ്യന് _ 🔥Mark my words He will become a good leader 💯
    "രക്ഷകൻ"💯🔥
    T_69 മൂവി കഴിഞ്ഞ് എങ്ങനെ തിയേറ്റർ വിട്ട് ഇറങ്ങും ആലോചിക്കാൻ കഴിയുന്നില്ല , മനസ്സ് വല്ലാതെ വേദനിക്കുന്നു.😢ഇനി ഒരു തിരിച്ച് വരവ് ഇല്ല എന്നു ആലോചികുമ്പോ എനിക്ക് പറ്റുന്നില്ല💔🥺 End of Golden Era !!! 💔😣😭

    • @kilopu-m7g
      @kilopu-m7g 25 дней назад

      BJP valare Minority .. saaaaramilla .....Pakshe Congress and Communist theere Ille...ang illland aaayipoyi ?🤣😂ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.. ഭാവിയിലും BJP ഭരിക്കും..krisanghi🤣

    • @mohammedmubashir5021
      @mohammedmubashir5021 24 дня назад

      ജനക്കൂട്ടത്തെ കണ്ടു ഒരിക്കലും വിലയിരുത്തരുത് സിനിമയല്ല രാഷ്ട്രീയം എന്ന് മനസ്സിലാക്കുക തടിച്ചു കൂടിയവരിൽ ഒരുപാട് പേർ വിജയിയെ കാണാനായി മാത്രം വന്നവരുണ്ട് അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കുക സിനിമയല്ല രാഷ്ട്രീയം രണ്ടും രണ്ടാണ് അത് നമ്മൾ കണ്ടിട്ടുള്ളതാണ്

    • @shihabudheen6832
      @shihabudheen6832 24 дня назад

      ഇതിനേക്കാൾ സംഭവം ആയിരുന്നു വിജയ്കാന്ത് അദ്ദേഹത്തെ വരെ തോൽപിച്ച വിട്ട ടീംസ് ആണ് അവിടെ ഉള്ളത്

    • @kilopu-m7g
      @kilopu-m7g 24 дня назад

      BJP valare Minority .. saaaaramilla .....Pakshe Congress and Communist theere Ille ?f🤣ang illland aaayipoyi ?🤣😂ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.. ഭാവിയിലും BJP ഭരിക്കും..krisanghi🤣

  • @FisiScie
    @FisiScie 21 день назад +1

    Vijay❤

  • @Balram__
    @Balram__ 26 дней назад +16

    12 വയസ്സ് മുതൽ ഉള്ള ആളുകൾക്കും കേരളത്തിൽ ഉള്ളവർക്കും തമിഴ് നാട് ഇലക്ഷനിൽ വോട്ട് ചെയ്യാൻ ഉള്ള അനുവാദം കൊടുക്കാൻ ഉള്ള അപേക്ഷ കേരള വിജയ് ഫാൻസ്‌ തമിഴ്നാട് ഗവർണർക്ക് ഇന്ന് നൽകി 🔥🔥🔥

  • @mammoos123
    @mammoos123 26 дней назад +6

    ദളപതി ❤

  • @kudack1975
    @kudack1975 20 дней назад

    I am tamilan but i am very sorry to say vijay not sutable for politics,here lot of thinks need to compromise mainly cost wise politics here very strong ,we all know he gd actor,
    We strongly believe some one guide back door to come TN

  • @kavungalkavungal8822
    @kavungalkavungal8822 26 дней назад +12

    പൊതുവേ ജനങ്ങൾക്ക് രാഷ്ട്രീയത്തോട് ഒരു അതൃപ്തി ആണ് ഇപ്പോൾ. പുതിയ എന്തെങ്കിലും കിട്ടുമോ എന്നാണ് ജനങ്ങൾ നോക്കുന്നത്.... കുറച്ചു കാലം വിജയിന്റെകൂടെയും നോക്കാം.... അത്രേയുള്ളൂ.....

    • @Krishna-n5g4d
      @Krishna-n5g4d 25 дней назад

      അടുപ്പുകൂട്ടികൾ പൊലിപ്പിച്ചു പറയുംപോലെയൊന്നും വിജയിനെക്കൊണ്ട് തമിഴ്നാട്ടിൽ സാധിക്കില്ല. ജനങ്ങളെ കൈ യിലെടുക്കാൻ പറഞ്ഞതൊക്കെ മണ്ടത്തരങ്ങളാണ്.

  • @ShameerAr-s6n
    @ShameerAr-s6n 24 дня назад

    Thani oruvan unkappa csu enkppa casu thani oruthan panam😂❤❤❤️VJ adharudhille❤😂

  • @shuhaibahammed713
    @shuhaibahammed713 26 дней назад +6

    എടപ്പാടി പളനിസ്വാമി ഇ, പി, എസ് .ഒ പനീർ സെൽവം ഒ, പി, എസ്

  • @ranjugopalan5819
    @ranjugopalan5819 25 дней назад +9

    ഒരു ചർച്ച നടത്തുബോൾ
    അതിൽ കുറച്ചു കൂടെ അറിയുന്ന കാര്യങ്ങൾ കുറച്ചു എങ്കിലും പഠിച്ചിട്ട് അല്ലെങ്കിൽ അറിഞ്ഞിട്ട് ചർച്ച ചെയ്യാമായിരുന്നു

  • @shihabqatar7771
    @shihabqatar7771 24 дня назад

    With respect vijayhannna unnnal mudiyhatheee bro

  • @PhpneHi
    @PhpneHi 26 дней назад +10

    നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍👍🙏🙏👍👍👍👍🙏👍🙏🙏🙏👍🙏🙏

  • @Ranjith-s8e
    @Ranjith-s8e 21 день назад

    Anna malai allado Anna durai

  • @ananthuprasannan8805
    @ananthuprasannan8805 25 дней назад +3

    നിങൾ കമൽഹാസനും ആയൊന്നും വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ compare ചെയ്യരുത്... കമലഹാസൻ ഒക്കെ ഒരു ഫുൾ ടൈം പൊളിറ്റീഷ്യൻ ആയല്ല നിന്നത് അയാളുടെ സിനിമകൾക്കിടയിൽ ഒരു പാർട്ടി തുടങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാതെ ട്വീറ്റ് മാത്രം ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് കമൽഹാസൻ... അതേ സമയം വിജയ് തൻ്റെ പീക് ടൈം ല് രാഷ്ട്രീയത്തിൽ വന്നു വൻ പ്ലാനിങ്ങോടെ എല്ലാ ചുവടുകളും വെച്ച് അയാളുടെ ഫാൻസ് അസോസിയേഷൻ ഉപയോഗിച്ച് ഒരുപാട് നല്ല പ്രവർത്തികൾ നടത്തുന്നു അങ്ങനെ ഒരുപാട് കര്യങ്ങൾ ചെയ്താണ് അയാൽ മുന്നോട്ട് പോകുന്നത്...

  • @vivekkarthikeyan3631
    @vivekkarthikeyan3631 25 дней назад +10

    ഒരു മാറ്റം ഏതൊരു ജനതയും ആഗ്രഹിക്കും മറ്റു നടൻ മാർ പൊളിറ്റിക്സ് ൽ വന്നത് പോലെ ആയിരിക്കില്ല വിജയ് അജിത് പോലുള്ളവർ വന്നാൽ പ്രേത്യേകിച്ച് വിജയ് അടുത്ത ഇലക്ഷൻ ൽ ഇത്തിരി ബുദ്ധിമുട്ടും മറ്റു പാർട്ടി കൾ സ്വന്തം മകനെ പോലെയും സഹോദരനെ പോലെയും ആയിരിക്കും വിജയ് നെ തമിഴ് നാട്ടിൽ പൂരിഭാഗം ജനങ്ങൾ കാണുന്നത്

    • @sriramkrishnakumar3825
      @sriramkrishnakumar3825 21 день назад

      സത്യമാണ് തമിഴ്നാട്ടിൽ വിജയ് അജിത് രജനികാന്ത് എന്നിവരുടെ തല കണ്ടാൽ തന്നെ ക്രൗഡ് ആണ്

  • @Dravidan1971
    @Dravidan1971 22 дня назад

    അതൊന്നുമല്ല അവിടെ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു.

  • @Akhilmbaby3
    @Akhilmbaby3 20 дней назад

    വിജയ് നല്ല ആൾ ആ ❤❤

  • @mohammedmubashir5021
    @mohammedmubashir5021 24 дня назад +4

    വിജയുടെ പരിപാടിക്ക് തടിച്ചു കൂടിയതിൽ 40% പേരും അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം വന്നതാണ് സിനിമയല്ല രാഷ്ട്രീയം എന്ന് മനസ്സിലാക്കുക
    രണ്ടും രണ്ടാണ് അവിടെയുള്ള ജനങ്ങൾ മുഴുവനായും വിജയിക്ക് വോട്ട് ചെയ്യുമെന്ന് ആരും വിശ്വസിക്കണ്ട ഒരു 40% അല്ലെങ്കിൽ 50 ശതമാനം പേരും ഒരിക്കലും ചെയ്യില്ല കാരണം വിജയെ കാണാൻ വേണ്ടി മാത്രം വന്നവരുണ്ട് ആ കൂട്ടത്തിൽ രാഷ്ട്രീയം വേറെ സിനിമ വേറെ എന്ന് മനസ്സിലാക്കുക

    • @joker-sh2fh
      @joker-sh2fh 24 дня назад

      പാർട്ടി പരുപാടിക്ക് വരുന്നവർ??

    • @viveks7590
      @viveks7590 19 дней назад

      Edaa cinema alla politics ok.. But tamil nadu ill ath aganeyaaa.. Avide cinema enn parajal oru tharam vikaraam annu aviduthe allukalku.. Jailalitha ok actress ayirun.. Udhayanidhi Stalin film actor.. Ellam cinema ayi bhadha pettath annu aviduthe politics um.

  • @anandualepy
    @anandualepy 23 дня назад

    00:13 ni അറിയും

  • @ashfaqothayi5237
    @ashfaqothayi5237 26 дней назад +13

    അണ്ണയാര് ദളപതി 🎉🎉🎉

  • @amalshantalks5974
    @amalshantalks5974 25 дней назад

    Tamilnadu politics cinema kurachoode padikkendi irikkunnu

  • @KRIPSYNODUTS
    @KRIPSYNODUTS 25 дней назад +1

    വിജയണ്ണാ , നിങ്ങളെ ങ്ങങ്ങൾക് വിശ്വാസമാണ്. MGRനു ശേഷം നിങ്ങളാണിനി സൂപ്പർസ്റ്റാർ മുഖ്യൻ. ജയേട്ടത്തിയുടെ മരണം തമിഴ്‌നാട്ടിൽ ഉണ്ടാക്കിയ ശൂന്യത നികത്താൻ അണ്ണാ , വിജയണ്ണാ നിങ്ങൾക്കാകും.

  • @eddypradeep-c3b
    @eddypradeep-c3b 23 дня назад

    ദാവീദ് രണ്ടണ്ണം അടിച്ചിട്ട്ട്ടുണ്ട് തോന്നുന്നു വിജയ്കാന്ത് എന്നൊക്കെ പറയുന്നുണ്ട് 🤣

  • @hamsak39
    @hamsak39 23 дня назад

    എന്തോ ഏതോ എങ്ങിനെയോ, തമിഴ്നാട് പലരെയും കണ്ടതാ, രജനീകാന്ത്, കമൽഹാസൻ, വൊകോ, ജോസഫ് വിജയ്, , ,,,,,,

  • @jeslinjacob3024
    @jeslinjacob3024 24 дня назад

    വിജയ് സിനിമ ഫീൽഡിൽ തുടരണം ഹേറ്റേഴ്‌സ് അങ്ങനെ പറഞ്ഞെന്നു വെച്ച് സിനിമ നിർത്തുക അല്ല വേണ്ടത് . വിജയ് സ്ഥിരം അഭിനയ / മാസ്സ് ശൈലി മാറ്റി പിടിച്ചാൽ മതി

  • @pathrosejose6044
    @pathrosejose6044 26 дней назад +1

    Good

    • @devdev4742
      @devdev4742 25 дней назад

      അപ്പൊ Stalin അണ്ണാച്ചി 😁

  • @mahaneesh321
    @mahaneesh321 26 дней назад +2

    8 min ദാവൂദ്
    4 min നിഷാദ്.
    ജനാധിപത്യം

  • @paappan4950
    @paappan4950 25 дней назад +1

    ചിരഞ്ജീവിയുടെ പാർട്ടി രൂപീകരണ സമയത്തു ഇതിൽ കൂടുതൽ ജനക്കൂട്ടം ആയിരുന്നു.. എന്നിട്ട് എന്തായി..

    • @kiranprasad328
      @kiranprasad328 25 дней назад +1

      Ithilum kooduthal onnum illa

    • @nav_entertainments
      @nav_entertainments 24 дня назад

      ​@@kiranprasad328ഉണ്ടായിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഏകദേശം 40 ലക്ഷത്തിനടുത്ത്. പുള്ളി പൈസ വാങ്ങി ഫാൻസിനെ തഴഞ് സീറ്റ് കൊടുത്തു. അതാണ് പരാജയപ്പെട്ടത്.

    • @Vpr2255
      @Vpr2255 19 дней назад

      40😂​@@nav_entertainments

  • @jomon3609
    @jomon3609 25 дней назад

    വിജയ് തിളങ്ങും രാഷ്ട്രീയത്തിൽ

  • @akashmv1932
    @akashmv1932 26 дней назад +5

    Ningade old videos l vijay olathum ennanallo paranhe, ipo endhayi

    • @m_10_vlogz44
      @m_10_vlogz44 26 дней назад +1

      കാര്യങ്ങൾ പഠിച്ചു വരുമ്പോൾ പറയുന്നതിൽ വ്യത്യാസം വരും

  • @eddypradeep-c3b
    @eddypradeep-c3b 23 дня назад

    തുടക്കത്തിലെ രണ്ടാളുടെയും irippu😂

  • @munavvarfairoos4483
    @munavvarfairoos4483 23 дня назад

    ഞാൻ തമിഴ് നാട്ടിൽ ബിസിനസ് ചെയ്യുന്ന ആളാണ് ഇപ്പോയുള്ള ഡിഎംകെ നല്ല ഭരണം ആണ് നടത്തുന്നത് വിജയ് എന്ന നടൻ സിനിമയിൽ ചെയ്യുന്നത് പോലെ റിയൽ ലൈഫിൽ ചെയ്യാൻ കഴിയില്ല മാത്രം മല്ല വിജയ്യൂടെ കൂടെ ഉള്ള അണികൾ വളരെ മോശം പെട്ട് സമൂഹത്തിൽ കള്ള് കഞ്ചാവ് അടിച്ചു നാട്ടിൽ കടയിൽ വന്ന് പ്രശ്നം ഉണ്ടാക്കുന്നവരും വിജയ് തമിഴ് നാടിനെ 20 വർഷം പിന്നോട്ട് ആണ് കൊണ്ട് പോകുന്നത്

  • @AjayPillaiplacheri
    @AjayPillaiplacheri 25 дней назад +8

    ഞമ്മക്ക് BJP ന്റെ കണ്ണീര് ഒന്ന് കണ്ടാല്‍ മതി .
    😅

  • @moviesworld7630
    @moviesworld7630 25 дней назад

    Groundil iranganam ariyathe vallathum paranjittu karayamilla....2026 kondu poi ashane

  • @satheesh.kolacheri
    @satheesh.kolacheri 26 дней назад +1

    👍👍👍

  • @gdhttxjgkh6052
    @gdhttxjgkh6052 25 дней назад

    ഔട്ട് ഓഫ് ഫോക്കസ് ചർച്ചയിൽ മൂന്നു പുരുഷന്മാരാണ് ഏറ്റവും നല്ലത്

  • @karthikpallath1309
    @karthikpallath1309 26 дней назад +1

    He is next MGR

  • @Dravidan1971
    @Dravidan1971 22 дня назад

    DMK യുടെ പേര് പറഞ്ഞില്ലെങ്കിലും ദ്രാവിഡ രാഷ്ട്രീയം അതിനെ എതിർക്കുക എന്ന് പറഞ്ഞാൽ അത്‌ ഡിഎംകെ തന്നെയാണ്. BJP യെ വളരെ സ്മൂത്ത്‌ ആയി തലോടി പോയി..

  • @y3525
    @y3525 24 дня назад

    എം ജി ആർ കരുണാനിധി
    വിജയ്
    ഉദയനിധി
    അടുത്ത 25 വർഷം തമിഴ് രാഷ്ട്രീയം💪

  • @nikoyathomas9598
    @nikoyathomas9598 25 дней назад +13

    ഒരു ചർച്ചക്ക് ഇരിക്കുമ്പോൾ (പ്രത്യേകിച്ച് ഒരു ചാനൽ ചർച്ച ) വിഷയത്തെ കുറിച്ച് നന്നായിട്ട് അറിഞ്ഞിരിക്കണം. Intro പറഞ്ഞ ആൾക്ക് വിജയിയുടെ പാർട്ടി പേര് പോലും നേരെചൊവ്വേ അറിയില്ല.. ചർച്ചക്കിടായിൽ അയ്യാൾ പറഞ്ഞത്- വിജയ് അധികാരത്തിൽ ആർത്തി മൂത്ത് BJP യിലേക്ക് പോകുമെന്ന്...
    മോഡറേറ്റർ ചർച്ച വിഷയത്തെ കുറിച്ച് നന്നായി പഠിച്ചിട്ടില്ലെന്ന് വ്യക്തം... ‼️‼️

    • @devdev4742
      @devdev4742 25 дней назад

      ഭാഷാഭ്രാന്തൻ വിജയൻ എവിടം വരെ ?

  • @jithinbabu6676
    @jithinbabu6676 25 дней назад +6

    10 laksham njan vishwasikkunnilla 😂😂 bro 15 lakhs plus aalukal undayirunnu

  • @nithinanith4398
    @nithinanith4398 25 дней назад

    Adipoli Anth thengayado ee parayane😂

  • @Hiranews-r5q
    @Hiranews-r5q 26 дней назад +2

    അണ്ണാധുരൈ 🎉

  • @vijeeshv4329
    @vijeeshv4329 25 дней назад +5

    BJP യുമായി സഖ്യം ഉണ്ടാക്കും എന്നൊക്ക പറയാൻ ഇത്രയും ബോധം ഇല്ലാത്ത ആളാണോ നടുക്ക് ഇരിക്കുന്നത്

  • @motoframessonyvjohn
    @motoframessonyvjohn 25 дней назад

    Davud sakib oru party undakanam ikka fan

  • @musafir5917
    @musafir5917 26 дней назад

    എം ഡി എം കെ വൈക്കോയുടെ പാർട്ടിയല്ലേ 😁😊

  • @faisalbabu4826
    @faisalbabu4826 25 дней назад +1

    90000 പേർക്കുള്ള ചെയർ അവിടെ ഇട്ടിട്ടുള്ളത് . കൂടാതെ ഒരു 50000 പേരും . അതിൽ വിജയ്‌യെ കാണാൻ മാത്രം വന്നവർ ഒരു 30%. വൈബിനു വന്നവർ 40%, രാഷ്ട്രീയം വീക്ഷിക്കാൻ വന്നവർ 20%, 10% പാർട്ടിക്കാർ.
    DMK യുടെ ആദർശം, അതിൽതൊടാൻ ഒരു പാർട്ടിക്കും കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം.

  • @abcshajahanabcshajahan1147
    @abcshajahanabcshajahan1147 24 дня назад +1

    DMK ❤

  • @aminsuhail1732
    @aminsuhail1732 25 дней назад +1

    മുടി ഇല്ലാത്ത ആ പുള്ളിടെ നബ്ബർ ഒന്ന് അയക്കാമോ, കമെന്റിൽ ഇടാൻ പറ്റാത്ത കുറച്ച് കാര്യം പറയാൻ ആണ് 🙏🙏🙏

  • @PhpneHi
    @PhpneHi 26 дней назад +13

    സിനിമ അല്ലെ രാഷ്ട്രീയം കമൽഹാസൻ തോറ്റു അമ്പി

    • @binoybruno2418
      @binoybruno2418 26 дней назад

      Appol vijay yodum e diologue alle parayandath palkuppi😂🤌.. Pinne cinema oru parodhi vare tamil politics il wrk aakum.. But kamal hassan cinema ye vechalla politics il vannath.. Angeru MGR kalichu janangale sukhippichilla... Athukond athuvazhi ulla janapreethi kuravaanu.. Ennal vijay ye kaal rashtreeya bodhavum arivum kamal hassanund.. Tamilarkk athonnumalla impprtant.. Paasa mazha peyyikkanam😌😂🤌

    • @email7528
      @email7528 25 дней назад

      കമലഹസൻ അല്ല വിജയ്, പ്രതിപക്ഷ നേതാവ് എങ്കിലും ആദ്യ തവണ ആകും, ഉറപ്പ്, പ്രായം കുറവും നല്ല ഫാൻ basum സിനിമ നടൻ ആയിരിക്കെ തന്നെ അത്യാവശ്യം നല്ല ഇമേജും, ആത്മാർത്ഥ മായി പ്രവർത്തിച്ചാൽ വേര് പിടിക്കും

    • @zalbicelesta7851
      @zalbicelesta7851 25 дней назад +3

      Kamalhassan alla tamizhnatil vijay

    • @jomon3609
      @jomon3609 25 дней назад +2

      വിജയ് കു ക്ലീൻ ഇമേജ് ഉണ്ട്

    • @mohammedmubashir5021
      @mohammedmubashir5021 24 дня назад

      ​@@jomon3609ക്ലീൻ ഇമേജ് മുഴുവനായി ഒന്നുമില്ല ആരെയും കുറ്റം പറയുകയല്ല കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നു ഫാൻസുകാർ തന്നെ വിജയിയെ അടിച്ചൊടിക്കുന്ന ഒരു വീഡിയോ ഉണ്ട് അത്രയുള്ള കാര്യം ചിലപ്പോൾ വിജയ് ജയിക്കും പക്ഷേ വിജയുടെ പാർട്ടി അവിടെ ജയിക്കാൻ വളരെ പ്രയാസമാണ്

  • @shafimohammed9365
    @shafimohammed9365 21 день назад

    ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിലും ഇന്നതെ കേരളത്തിലെ സിപിഎം എത്രവലിയ ബിജെപ്പി വിരുദ്ധർ ആയിരുന്നു.ഇന്ന് RSS ൻ്റെ കൂടെ അല്ലെ.വജയിയെ വെച്ച് ബിജെപ്പി കളിക്കുക യാണൊ എന്നൊരു തോന്നൽ

  • @seekzugzwangful
    @seekzugzwangful 26 дней назад +1

    എവിടെ ആയാലും പ്രതിപക്ഷം വേണം. ശക്തമായ നല്ലൊരു പ്രതിപക്ഷം! തുടർ ഭരണം എല്ലാ കാലത്തും മോശം അനുഭവം ആണ്.. ഇന്ത്യയിൽ..

  • @mammoos123
    @mammoos123 26 дней назад

    ഇതിനേക്കാൾ വലിയ fanbase ഇല്ല ഹേ

  • @policornmalayalamKdl
    @policornmalayalamKdl 25 дней назад

    ഇവൻമാർ എന്തൊക്കെയ ഈ പറയുന്നത് at least പറയുന്ന കാര്യങ്ങളെ പറ്റി അൽപ്പം എങ്കിലും ബോദ്യം വേണം

  • @askmajeed
    @askmajeed 25 дней назад

    Vijay can change in upper class. Not in route level.

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 25 дней назад

    Engum ethaan pokunilla

  • @ArunrKarnavar
    @ArunrKarnavar 26 дней назад +2

    വിജയിക്ക് ചിലപ്പോൾ 20 സീറ്റ്‌ വരെ കിട്ടിയേക്ക്കും പക്ഷേ 234 സീറ്റ്‌ ഉണ്ട് തമിഴ്നാട്ടിൽ. വിജയ് കുറച്ചു കൂടെ കാത്തിരിക്കേണ്ടി വരും.. കാരണം 2021ലെ തിരഞ്ഞെപ്പിൽ സ്റ്റാലിന്റെ പാർട്ടിക്കെ 37% വോട്ട് കിട്ടി. അതായത് ഏകദേശം 1 കോടി 85 ലക്ഷത്തോളം വോട്ട് കിട്ടി. അത്രയും വോട്ടെ വിജയുടെ പാർടിക്ക് കിട്ടാൻ 2031ലെ തിരഞ്ഞെടുപ്പ് വരെ wait ചെയ്യേണ്ടി വരും

  • @sreeleshkumar2725
    @sreeleshkumar2725 26 дней назад +13

    മക്കളെ എല്ലാവരെയും കുറ്റം പറയുന്നത് പോലെ വിജയിനെ കുറ്റം പറയാൻ നിൽക്കേണ്ട കുട്ടികൾ പണി തരും

    • @RefeeqSs
      @RefeeqSs 25 дней назад +1

      ബബബബബ 🤣🤣🤣🤣🤣🤣

    • @TheSrifa
      @TheSrifa 25 дней назад

      😂😂😂😂

  • @MuthuPni
    @MuthuPni 26 дней назад

  • @sajeevkp7341
    @sajeevkp7341 23 дня назад

    ജയലളിത adkm ഉള്ളപ്പോൾ പൊട്ടി പള്ളിസ് ആയി മൂന്നാം സ്ഥാനത്തു ആയ പാർട്ടി ആണ് dmk വിജയ് കാന്തിന്റ പാർട്ടി ആയിരുന്നു രണ്ടാമത് അത്രയേ ഉള്ളു dmk പൊട്ടി തകരും അവർ 🤣🤣

  • @SHAMEEMA-d6b
    @SHAMEEMA-d6b 26 дней назад

    Stalin 🎉🎉🎉❤❤❤

  • @user-gx5tl8wn2t
    @user-gx5tl8wn2t День назад

    DMK UDHYA NIDHI STALIN🔥 JOKKER VIJAY🤡😂

  • @Bilala1234
    @Bilala1234 26 дней назад +7

    ലാഭം ബിജെപി തന്നടെ 40 സീറ്റ്‌ ഇന്ത്യ മുന്നണിയുടെ ആണ്

  • @ritinmani1543
    @ritinmani1543 26 дней назад +7

    Vijay fire brand 🔥🔥🔥🔥🔥🔥🔥🔥

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 26 дней назад +8

    ഞമ്മക്ക് ഹമാസും അവൻ്റെ കാളെയെയും മാത്രമെ അറിയൂ.

    • @muhammedshaneer4066
      @muhammedshaneer4066 26 дней назад

      അതെ, പശൂനെയും ചാണകവും മൂത്രവും അറിയാം 😂

    • @micherabdulla3179
      @micherabdulla3179 24 дня назад

      ഗോമാതാക്കളെ കൊന്നു തിന്നുന്ന ഞമ്മന്റെ ഇസ്രായേല്‍ ജൂതന്മാർക്കാണ് ഞമ്മന്റെ പിന്തുണ

    • @mohammedaslam6452
      @mohammedaslam6452 23 дня назад

      Ano sanghi poyi Janam tv kanu

    • @sharafudeenj4146
      @sharafudeenj4146 22 дня назад

      ഞമ്മടെ കാര്യം വിടൂ. നുമ്മിന്റെ കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ.

  • @Bigstep1239
    @Bigstep1239 23 дня назад

    പാർട്ടി യുടെ പേരെന്താണെന്ന് അറീല്ല, AIDMK യുടെ നേതാക്കളുടെ പേരറീല്ല.... വെറുതെ ഇരുട്ടത്തു ഇരുന്ന് ചിലക്കാതെ എണീച് പോടോ, സമയം കളയാൻ

  • @theoptimist475
    @theoptimist475 26 дней назад

    അണ്ണാമല & വിജയ് vs സ്റ്റാലിൻ

  • @jeslinjacob3024
    @jeslinjacob3024 24 дня назад

    വിജയ് തോൽക്കട്ടെ അയാൾക്കു പൊളിറ്റിക്കൽ പവർ ഒന്നും ഇല്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണ് DMK / AMDK അധികാരത്തിൽ വരും എന്നു 😂😂😂😂😂😂😂 വിജയ് നയിക്കുന്ന പാർട്ടിയിൽ വേറെ സ്ഥാനർഥികളും ജയിച്ചാലെ CM ആകാൻ പറ്റു 😂😂😂😂😂😂 കമൽഹാസൻ തോറ്റത് പോലെ സംഭവിക്കും അതാണ്‌ നടക്കാൻ പോകുന്നത് DMK ജയിക്കൂ

  • @afsalg3296
    @afsalg3296 26 дней назад

    Njn poi kandatha
    Enthylum 10lakhs above alkar und

  • @mohammedfahis165
    @mohammedfahis165 26 дней назад +4

    DMK ❤🖤

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 26 дней назад +1

    ഇവർ ചുമ്മാ ഇവരുടെ കറക്കി കുത്ത് ആണ് പറയുന്നത് പഠിച്ചിട്ടു പറയുന്നത് അല്ലാ

    • @Krishna-n5g4d
      @Krishna-n5g4d 25 дней назад

      ഇവരുടെ എല്ലാ ചർച്ചയും സങ്കല്പങ്ങളെ ചുറ്റിപ്പറ്റിയാണ്.എല്ലാ ചർച്ചയുടെയും അവസാനം ബിജെപി ക്കെതിരെ അതാണ് അജണ്ട. Z😂

  • @nabeeltc85
    @nabeeltc85 26 дней назад

    It's DMDK not MDMK

  • @imgopal2255
    @imgopal2255 25 дней назад

    Annamalai

  • @ഫ്രീതിങ്കർ77777
    @ഫ്രീതിങ്കർ77777 26 дней назад

    Vijayakath MDMK അല്ല ഉണ്ടാക്കിയത്. DMDK.

  • @mmaide9214
    @mmaide9214 23 дня назад

    BJP. B team vijay😂😂😂😂
    😂

  • @mrboban5049
    @mrboban5049 26 дней назад

    ദ്രാവിഡ വോട്ടുകൾ മൂന്നായി വിഭജിക്കും ,ഗുണം BJP ക്ക് തന്നെ

  • @amalshantalks5974
    @amalshantalks5974 25 дней назад

    Edapadi Palani swamy -EPS
    O Panneer selvam-OPS
    ini thettikkaruth Mr Ceeedheeee

  • @arunsiva2042
    @arunsiva2042 25 дней назад +1

    Mdmk alleda pottanmare dmdk anu vjjay kanth nte party😂😂

  • @nitheeshpsankar2846
    @nitheeshpsankar2846 24 дня назад

    Ariyunna karyam charcha cheythal pore mandanmaare😂😂😂😂 party name vare ariyilla 😅😅😅

  • @ashikpooku3981
    @ashikpooku3981 26 дней назад +1

    Chennai lu onnum stalam kodukathond aanenu ee budhi jeevikalku aarelum onnu paranju kodukka😂🤣

  • @PhpneHi
    @PhpneHi 26 дней назад +2

    ദാവൂദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍👍🙏🙏👍🙏👍👍👍👍🙏🙏🙏🙏🙏🙏

  • @shihabqatar7771
    @shihabqatar7771 24 дня назад

    Oru myrumilla 500 cr already his account stalin is the best and we all indians proud❤

  • @shortstudio7692
    @shortstudio7692 26 дней назад

    enth pranth aa ee parayannu chennai ee traffic il ethara crowd program allowed alla athaa chennai near vilupuram vachathu !

  • @Seefoxx
    @Seefoxx 25 дней назад

    ഇവനൊക്കെ എന്തു തേങ്ങയാ ഈ പറയുന്നേ

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 25 дней назад

    ഈ പോഴമ്മാർക്ക്... വേറെ ഒരു പണീം ഇല്ലേ...?

  • @draj2000100
    @draj2000100 25 дней назад

    Tamil politicsinekurich padichitt comment cheyu nishade orikalum admk core vote vijayikkku vote cheyilla ath bjp kku poyalum. Vijay ettavum damage undakunnath DMK yikku thanne aayirikkum

  • @lisme3620
    @lisme3620 26 дней назад

    Dmk..bjp..aiadmk...out...vijay in

  • @MdIqbal-zs9xd
    @MdIqbal-zs9xd 26 дней назад +1

    Opening Sale

  • @arunsiva2042
    @arunsiva2042 25 дней назад

    Bro ningalkk pattiya charcha israel palatine issue anu tamil politics ne kurich oru chukkum ningalkk ariyilla pinne villagil nadathan karanam citiyil ithrayum alkkare parpikkan ulla place kittathath kondanu😂😂

  • @amaljose2212
    @amaljose2212 25 дней назад

    Red giant movies udayanidhi stalinte 1st movie anu kuruvi thalapathy vijay ayitt. Athanu udayanidhi paranjath. Alland nalaya theerppu producer avaranu ennalla

  • @prabhu3399
    @prabhu3399 16 дней назад

    kahstapett 5.34 time ethiyapol davood paranju bjp kku nashtam............🤣

  • @akhil3364
    @akhil3364 24 дня назад +1

    അണ്ണാമലൈ ഐപിഎസ് മുന്നിൽ വിജയം ഡിഎംകെയും ഒന്നുമല്ല❤

  • @abdaulaabdala6519
    @abdaulaabdala6519 26 дней назад

    Rajyathinde nanabhagathenne ettiyadayirikkum...

  • @Dravidan1971
    @Dravidan1971 22 дня назад

    BJP C Team

  • @shaanshuhaib532
    @shaanshuhaib532 25 дней назад

    Mgr. cinima kaarn elle