സത്യസന്ധമായ മതേതര ബോധവും പക്വതയാർന്ന സമീപനവും നിലപാടുകളിലെ വ്യക്തതയും രാഹുൽ എന്ന സാധാരണക്കാരനെ ഇത്രയും വളർത്തി.രണ്ടു ദിവസമായി ഉള്ളറിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു.. രാഹുൽ വിജയിക്കേണമേ എന്ന്.. എന്റെ സഹോദരൻ രാഹുൽ.. നിന്നോട് ഇഷ്ടം മാത്രം ❤❤
സത്യം.. ഞാനും ഒരു അമ്മയുടെ പ്രാർത്ഥന എന്നും ഉണ്ടായിരുന്നു. രാവിലെ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. എന്നാലും പിന്നെ ഒരുപാട് സന്തോഷം തരുന്ന നിമിഷങ്ങൾ ആയിരുന്നു. എൻറെ മോൻറെ പ്രായമേയുള്ളു.❤❤❤❤
ഒരു അമ്മ ഉണ്ടായിട്ട് ആണോ പത്മജ യുടെ അമ്മ യെ പറ്റി ഇവൻ ഇത്രയും മോശം ആയി പറഞ്ഞത്... പത്മജ യെ വിമെർഷിക... പക്ഷെ അതിന് k. കരുണാകരൻ ന്റെ പാവം ഭാര്യ യെ... അതായത് മുരളീധരൻ ന്റെ അമ്മ യെ ഇത്രയും നികൃഷ്ട ആയി പറഞ്ഞത് തെറ്റ് ആണ്... രാഹുൽ ന്റെ പല statement കളും അങ്ങ് രോഷം കൊള്ളുന്നത് ആണ്...
കോൺഗ്രസ്സിന്റെ പ്രതിക്ഷകളാണ് രാഹുൽ, ഷാഫി, ജോജി, കുഴൽ നാടൻ, ചാണ്ടി ഉമ്മൻ, വിഷ്ണുനാഥ്, തുടങ്ങിയ യുവ തലമുറകളിലാണ് കോൺസിന്റെ പ്രതീക്ഷ അതോടോപ്പം കോൺഗ്രസ്സിൽ എത്തിയ സന്ധീപ് വാര്യറെ കൂടി ചെർത്തു നിർത്താൻ ശ്ര ദ്ധിക്കുക
❤❤❤❤❤❤❤❤ വളരെ സൂക്ഷിച്ച് ഡയലോഗ്❤❤❤❤❤❤❤❤❤❤❤❤❤❤❤ പിന്നീട് ദുഃഖിക്കുന്ന ഡയലോഗ് പാടില്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 250 രൂപക്ക് വാർത്ത ഉണ്ടാക്കുന്ന വിവരദോഷികൾ മാധ്യമ പ്രവർത്തകരിലുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ RAHUL❤❤❤❤❤❤❤❤❤
പ്രിയ കോൺഗ്രസ് നേതാക്കൻ മാരെ,, 🙏🙏🙏ആരും സന്ദീപ് വാര്യർക്ക് പാര പണിയാൻ, പോകല്ലേ,,, വാര്യറി ലൂടെ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് തിരിച്ചു പിടിക്കണം 👍
പക്ഷേ ഒരു കാര്യം ഇനിയൊരു 40 വർഷത്തേക്ക് മണ്ഡലം രാഹുലിന് എഴുതിക്കൊടുക്കുന്ന അവസ്ഥ ആകരുത് 😂😂😂😂😂😂😂😂 കാരണം യുഡിഎഫിൽ ഒരുവട്ടം ജയിച്ചാൽ പിന്നെ അയാൾക്ക് അർഹതപ്പെട്ടതാണ് മണ്ഡലം എന്ന പോക്കാണ് ഉള്ളത്
എന്തുകൊണ്ട്? ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ, പോരാട്ട വീര്യം മനസിലുള്ള, എന്ത് തെറ്രുകളെയും ചോദ്യം ചെയ്യാൻ ആർജ്ജവമുള്ള, തികച്ചും ജനകീയനായ, ജാടകളില്ലാത്ത ഒരാളല്ലേ രാഹുൽ?
സത്യസന്ധമായ മതേതര ബോധവും പക്വതയാർന്ന സമീപനവും നിലപാടുകളിലെ വ്യക്തതയും രാഹുൽ എന്ന സാധാരണക്കാരനെ ഇത്രയും വളർത്തി.രണ്ടു ദിവസമായി ഉള്ളറിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു.. രാഹുൽ വിജയിക്കേണമേ എന്ന്.. എന്റെ സഹോദരൻ രാഹുൽ.. നിന്നോട് ഇഷ്ടം മാത്രം ❤❤
Sathyam🎉
സത്യം.. ഞാനും ഒരു അമ്മയുടെ പ്രാർത്ഥന എന്നും ഉണ്ടായിരുന്നു. രാവിലെ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. എന്നാലും പിന്നെ ഒരുപാട് സന്തോഷം തരുന്ന നിമിഷങ്ങൾ ആയിരുന്നു. എൻറെ മോൻറെ പ്രായമേയുള്ളു.❤❤❤❤
പറി ആണ് മുറിയണ്ടി 🐷
🌹ഷാഫിയുടെ ചിറകുകൾക്ക് ഒരു ഊർജം 🌹മതേതരത്വം മുറുകെ പിടിക്കുക സന്ദീപ് വാരിയർ ഒപ്പം എന്നും ഉണ്ടാവണം. ശ്രെദ്ധിക്കില്ലേ അമ്പാനെ ❤️❤️
തുടക്കം. ഗംഭീരം അഭിനന്ദനങ്ങൾ
അമ്മയുടെ അതെ ചിരി മകനും കിട്ടിയിട്ടുണ്ട് ❤
രാഹുലിന്റെ വിജയവും അമ്മയുടെ ചിരിയും വളരെ സന്തോഷം. അഭിനന്ദനങ്ങൾ നേരുന്നു.🎉🎉🎉
കന്നി മത്സരത്തിൽ തന്നെ മിന്നും വിജയം നേടിയ രാഹുൽ..wish you all the best...🌹🌹🌹🌹🌹🥰🥰🥰🥰🥰👍👍😥😥😥😥😥
അമ്മയുടെ ആ നിഷ്ക്കളങ്ക ചിരി
അതിൽ ആരും വീണ് പോകും❤
Ammayude chiri aanu rahulinu❤
❤❤❤
ഒരു അമ്മ ഉണ്ടായിട്ട് ആണോ പത്മജ യുടെ അമ്മ യെ പറ്റി ഇവൻ ഇത്രയും മോശം ആയി പറഞ്ഞത്...
പത്മജ യെ വിമെർഷിക... പക്ഷെ അതിന് k. കരുണാകരൻ ന്റെ പാവം ഭാര്യ യെ... അതായത് മുരളീധരൻ ന്റെ അമ്മ യെ ഇത്രയും നികൃഷ്ട ആയി പറഞ്ഞത് തെറ്റ് ആണ്... രാഹുൽ ന്റെ പല statement കളും അങ്ങ് രോഷം കൊള്ളുന്നത് ആണ്...
@@HariMS-g5l
ശരി പൊലയാ
ഇനി അടുത്ത ഇലക്ഷന് ഈ 💊💊ഇറക്കിയാൽ മതി
ഇനി പോയി 2 വളി വിട്
💩💩😂😂😂😂😂🫢🫢🫢
ഇനിയും അത് തന്നെ പറഞ്ഞിരിക്കാതെ സഹോ ......🙏🙏
അമ്മ എന്നും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.... ആ ചിരി എന്നും ഉണ്ടാവട്ടെ....❤🌹🌴🇮🇳👍
പാലക്കാട് നല്ലൊരു ജനപ്രതിനിധിയെ കിട്ടി തിരഞ്ഞെടുത്ത ജെനങ്ങൾക്ക് നന്ദി 🧡🤍💚💙💙💙💙
നല്ല ഒരു ഫാമിലി നല്ല അമ്മ ആചിരിയിൽ ഉണ്ട് മനസിന്റെ നൻമ്മ താങ്കൾ ഇനിയു. ഉയർന്നു ഒരു മന്ത്രി വരെ അവൻ ആഗ്രഹം എനിക്ക് ഉണ്ട് എന്റെ ആശംസകൾ 👍❤️🙏
ഇനി രാഹുലിന് ഒരു കൂട്ട് വേണം❤
ആ അമ്മയുടെ ചിരിയിൽ എല്ലാം ഉണ്ട്. Bless അമ്മ
രാഹുൽ ഫാമിലി 💕💕💕❤
പാവം അമ്മ....❤
Rahul നല്ലൊരു നേതാവായി മുന്നേറാനാവട്ടെ❤🎉
ഈ അമ്മയുടെ മോൻ അല്ലെ വഴി തെറ്റില്ല നിഷ്ക്കളങ്കമായ കുടുംബം 👏
രാഹുലിൻ്റെ അ ചിരി അമ്മയുടേതാണ് അ ചിരി എന്നും ഉണ്ടാകട്ടെ❤❤❤❤
സാധാരണ രാഹുൽ 👍🏻 കേറി വാ
ജയിക്കും മുന്നേ അറിയാർന്നു 💯💯
കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിനു വേണ്ടി ഒത്തിരി പ്രവർത്തനം നടത്തിയ ആളാണ് രാഹുൽ അദ്ദേഹം ഈ പദവി ക്ക് യോഗ്യൻ ജയ് inc ജയ് udf തുലയട്ടെ സിജെപി
നിന്റെ പെർഫോമൻസ് നിയമ സഭ അല്ല അതുക്കും മേലെ എത്തിക്കും നീ പാർട്ടിയോട് അൽന്മാർത്ഥത യുള്ള നേതാവ് രാഹുൽ ജയ് rahul
രാഹുൽ മാങ്കൂട്ടത്തിൽ ശക്തനായ കോൺഗ്രസ് വാക്താവ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
രാഹുൽ ❤❤❤
Ammayude chiri 👍👍👍👍👍masha allah yennum nilanilkatte
രാഹുൽ 💙💙🇮🇳🇮🇳
പൊട്ടൻ പപ്പു 💩💩🤣
കോൺഗ്രസ്സിന്റെ പ്രതിക്ഷകളാണ് രാഹുൽ, ഷാഫി, ജോജി, കുഴൽ നാടൻ, ചാണ്ടി ഉമ്മൻ, വിഷ്ണുനാഥ്, തുടങ്ങിയ യുവ തലമുറകളിലാണ് കോൺസിന്റെ പ്രതീക്ഷ അതോടോപ്പം കോൺഗ്രസ്സിൽ എത്തിയ സന്ധീപ് വാര്യറെ കൂടി ചെർത്തു നിർത്താൻ ശ്ര ദ്ധിക്കുക
ഞാൻ പ്രവചിച്ചത് 16736
പാവം അമ്മ നിഷ്കളങ്കമായചിരി ♥️
Well deserved victory Sri. Rahul. 👍🏻👍🏻👍🏻♥️♥️♥️
രാഹുൽ ക്വാളിറ്റിയുള്ള ഒരു മനുശ്യനാണ്.
❤❤❤❤❤❤❤❤ വളരെ സൂക്ഷിച്ച് ഡയലോഗ്❤❤❤❤❤❤❤❤❤❤❤❤❤❤❤ പിന്നീട് ദുഃഖിക്കുന്ന
ഡയലോഗ്
പാടില്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 250 രൂപക്ക് വാർത്ത
ഉണ്ടാക്കുന്ന വിവരദോഷികൾ മാധ്യമ പ്രവർത്തകരിലുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ RAHUL❤❤❤❤❤❤❤❤❤
ഷാഫിക്കയുടെ നോമിനി രാഹുലേട്ടൻ❤❤❤എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ💪🔥💪
❤️❤️❤️❤️❤️❤️❤️❤️ഭാഗ്യം ചെയ്ത അമ്മയുടെ മകൻ,,, ഭാഗ്യം ചെയ്ത ചേച്ചിയുടെ പൊന്നനിയൻ രാഹുൽ മാങ്കൂട്ടത്തിൽ 🙏🙏🙏🙏🙏🙏
വളരെ സാധാരണ നിലയിൽ നല്ല ഫാമിലി ❤
അമ്മയുടെ നിഷ്കളങ്കമായ ആ ചിരി തെരഞ്ഞെടുപ്പിന് മുമ്പ് കാണിച്ചിരുന്നെങ്കിൽ രാഹുലിന് അല്പം കൂടി വോട്ട് കിട്ടുമായിരുന്നു
ഇനി പിണറായിക്ക് പേടിസ്വപ്നം
അൽഹംദൂലീല്ല
നിഷ്കളങ്ക മായ ചിരി, അമ്മയും മകനും 🥰
അമ്മയുടെ ചിരിയാണ് രാഹുലിനും. നിഷ്കളങ്കമായ ചിരി
നല്ല കഴിവുള്ള ഒരു യുവ നേതാവാണ്
ചാനൽ ചർച്ച പോലെ അഹങ്കാരം ഇല്ലാതെ പ്രതിപക്ഷ ബഹുമാനം ഒക്കെ ആയി മുന്നോട്ടു പോകുക.. സ്വജന പക്ഷം അല്ല ജനങ്ങൾ ആണ് വലുത്... ആശംസകൾ പ്രിയ സഹോദര ❤️❤️
അഭിനന്ദനങ്ങൾ ❤️❤️
ഭാവിയിലെ മുഖ്യമന്ത്രിയാണ് രാഹുൽ
എന്ത് ചോദിച്ചാലും ചിരിച്ച് പറയുന്ന മൂന്ന് പേര്
സാധാരണ ജനങ്ങൾ പ്രതീക്ഷ. ,. പാലക്കാട് - രാഹുൽ ഭൂരിപക്ഷം 4000-6000, ചേലക്കര പ്രദീപ് - ഭൂരിപക്ഷം 6000 - 8000, വയനാട് - പ്രിയങ്ക
Rahul💙💙💙💙💙💙
ആശംസകൾ ❤❤❤❤ രാഹുൽ നൂറു നൂറ് ആശംസകൾ ❤❤❤❤
❤️❤️👌👌
Rahul god bless👍🏻👍🏻👍🏻
Rahul u have a bright future in politics. Abhinandanangal.
യുവ രാഹുലിനെ ദൈവം അനുഗ്രഹിക്കട്ടേ !
Natural family❤️
Rahul♥️♥️♥️
❤️❤️❤️❤️
Ponnu Amma Anugraham Yeppozum Undavatte Rahul Mangoottam M.L.A
Rahul❤❤❤Shafi💜💗💜💗💜💗💜
Next minister aagatee❤❤❤❤
Ammayude chiri❤
രാഹുൽ കീ ജയ് ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
വിജയാശംസകൾ
അമ്മ 👍🏻👍🏻👍🏻❤️❤️❤️❤️
നിഷ്കളങ്കമായ അമ്മ.... അവർ രാഹുലിന്റെ വിജയത്തിന്റെ രഹസ്യം
Rahul 💙🇮🇪
Congrats ❤
പ്രിയ കോൺഗ്രസ് നേതാക്കൻ മാരെ,, 🙏🙏🙏ആരും സന്ദീപ് വാര്യർക്ക് പാര പണിയാൻ, പോകല്ലേ,,, വാര്യറി ലൂടെ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് തിരിച്ചു പിടിക്കണം 👍
God bless u rahul
Rahul s Amma❤❤❤
Rahul ppkd ninnu vijaichennu kelkkan orupad aagrahichu 🤲🤲🤲prarthichu🤲🤲🤲👍
♥️👌🙏🌹
❤
Nalloru amma sister❤❤❤❤
👏👏
നല്ലൊരു പാർട്ടിയുടെ ഭാഗമായാൽ പേടിക്കേണ്ട ആവിശ്യമില്ല.
കേരള നിയമസഭുടെ ഗതികേട്.
Paranaari vijayan ullakondaano?
എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം രാഹുലിന്റെ കുടുംബം തിന് ലഭിക്കട്ടെ
ദൈവം ഒന്നേയുള്ളൂ ഒരുമുസ്ലീം അതിനപ്പുറം ദൈവങ്ങൾ എന്ന വാക്ക് ഉപയോഗിക്കുന്നത് വിശ്വാസ ദുർബല്യമാണ്
👍👍
Really ithrayum vijayam agrahicha vere oru election undayittillaaa......rahul.....congresss.....
അമ്മയുടെ മകന്റെ കൂടെ കേരളം മുഴുവൻ കൂടെയുണ്ട്
പാവം വടകരയിൽ നിന്നുള്ള ഒരു പ്രവാസി
ക്രീമിലിയർ ഫാമിലിയാണല്ലോ..അതാണല്ലോ ഇങ്ങനെ നടക്കാൻ പറ്റിയത്..
👏👏👏🔥🔥💪💪❤️❤️❤️❤️❤️🙏🙏🙏🙏❤️👍👍
❤️❤️
❤️❤️❤️❤️❤️
Ammayude chiri aan rahulinum kitiyadh❤
❤❤
I love this gentleman and emerging bold political son who has been blessed with a strong loving mother n sister 🎉 Wish him wonderful future.🎉
🎉🎉🎉
സന്ദീപ് വാര്യരെ പാലക്കാട് മുനിസിപാലിറ്റി യുഡിഫ് പിടിച് ചെയർമാൻ ആക്കണം
അടുത്ത നിയമസഭയിൽ പാലക്കാട് എം എൽ എ
ചൊറിയുന്ന ചോദ്യം വരും
🎉🎉🎉🎉
ആര് പറഞു അവരെ കണ്ടിട്ടില്ല എന്ന് ഈ പാവം അമ്മയെ കുറേ കണ്ണുനീർ കുടിപ്പിച്ച അല്ലേ...
ചേച്ചി എന്ത് ചെയ്യുന്നു
🥰🥰🥰
പക്ഷേ ഒരു കാര്യം ഇനിയൊരു 40 വർഷത്തേക്ക് മണ്ഡലം രാഹുലിന് എഴുതിക്കൊടുക്കുന്ന അവസ്ഥ ആകരുത്
😂😂😂😂😂😂😂😂
കാരണം യുഡിഎഫിൽ ഒരുവട്ടം ജയിച്ചാൽ പിന്നെ അയാൾക്ക് അർഹതപ്പെട്ടതാണ് മണ്ഡലം എന്ന പോക്കാണ് ഉള്ളത്
പാവം മാർകിസ്റ്റ് ഇതിൽ നിന്നും
Kuduthal nalla chodyangal chodikkamayirunnu
പക്ഷെ രാഹുലിന്റെ ആശാൻ നെഹ്റു അല്ലേ 🤣
Youth congress president eni Abin Varkkiku kodukku
Prarthana koode umdayiruunu
പാലക്കാടിൻ്റെ കഷ്ടകാലം
എന്തുകൊണ്ട്?
ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ, പോരാട്ട വീര്യം മനസിലുള്ള, എന്ത് തെറ്രുകളെയും ചോദ്യം ചെയ്യാൻ ആർജ്ജവമുള്ള, തികച്ചും ജനകീയനായ, ജാടകളില്ലാത്ത ഒരാളല്ലേ രാഹുൽ?
Sheriyane....but enthinta kopil aane priyanka MP ayathe.athane preshnam😂
അതെന്താ അവർക്കു ഒരു കുറവ്?
Hhh
Saghala. Udaipum. Sdpi. Jamaat. Vargheeyadha. Naanam. Ellea
എന്തിനു?
Sdpi ഒരു നിരോധിത പ്രസ്ഥാനം ആണോ?
പിഡിപി ആരുടെ കൂടെ ആയിരുന്നു. ഒരു കാര്യം പറയുമ്പോൾ അത് യുക്തിസഹം ആയിരിക്കണം.