പല കുടുംബങ്ങളുടെയും ഒത്തൊരുമയുടെ പിന്നില്‍ ? | Fake Love | Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #mentalhealth #narcissism #toxicparents #fakelove #fakelovestatus #toxicrelationships #pseudomutuality #mentalhealthawareness
    * Follow me on instagram- / ajay_karthik_07
    * follow me on Facebook - / ajay.karthik.5030
    * twitter - @AjayKarthikoo7
    * My old youtube channel- / @ajaykarthik514
    for business inquiries: ajaykarthiklinkedin@gmail.com
    Hi! I’m Ajay Karthik. A video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
    പല കുടുംബങ്ങളുടെയും ഒത്തൊരുമയുടെ പിന്നില്‍ ? | Fake Love | Malayalam
    Pseudo mutuality explained _ Fake Love
    #Hiimkarthik #Ajaykarthik #malayalamlifestyle #malayalam #mentalhealthawareness #mentalhealthmalayalam #mentalhealth #narcissism #toxicparents #fakelove #fakelovestatus #toxicrelationships #pseudomutuality #pseudolove #emotional #stress #anxiety #depression #therapy #therapist #motivation
    Equipment used-
    camera - www.amazon.in/...
    lens- www.amazon.in/...
    laptop-www.amazon.in/...

Комментарии • 37

  • @josoottan
    @josoottan 2 месяца назад +25

    ചെറുതിലെ തന്നെ അത്യാവശ്യം കഷ്ടപ്പാടും ചെറിയ പ്രതികൂല സാഹചര്യങ്ങളും അതോടൊപ്പം സ്വന്തം ഫാമിലിയിൽ നിന്ന് തന്നെ ഒരു കോമൺ സെൻസുള്ള മെൻ്ററെയും ലഭിക്കുന്നവർ മഹാഭാഗ്യവാന്മാർ!
    അല്ലേ സഹോ ?🙂

  • @jyothi9913
    @jyothi9913 Месяц назад +8

    Psuedo-mutuality യാണ് സ്വന്തം വീട്ടിൽ എന്നു എങ്ങനെയോ കുഞ്ഞിലേ തിരിച്ചറിഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ അവരെ പറഞ്ഞു മനസിലാക്കി മാറ്റാൻ ശ്രമിച്ചു. നടന്നില്ല. അപ്പോൾ പിന്നെ വിവാഹം കഴിച്ചു വേറൊരാളെ ഇതിലേയ്ക്ക് കൊണ്ടുവന്നു വിഷമിപ്പിക്കണ്ടായെന്നു തീരുമാനിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും disturbances ഉണ്ടെങ്കിലും മറ്റൊരാളെയും അടുത്ത generation നേയും ചതിച്ചില്ലല്ലോ എന്നാലോചിക്കുമ്പോൾ happy യാണ്. ഇപ്പോൾ അനിയൻ വിവാഹം കഴിക്കാൻ പോകുന്നു, പുതിയ ആളെ protect ചെയ്തു കൊണ്ടുപോവാൻ സാധിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നു.

  • @Kaisen671
    @Kaisen671 2 месяца назад +14

    ആരും arranged marriage nu പോയി തല വെക്കാൻഡ് ഇരുന്ന തന്നെ ഒരുവിധം പ്രശ്നം ഒഴിവാകും...
    ഒറ്റ ഒന്നിനെ വിശ്വസിക്കാൻ കൊള്ളില്ല.

  • @anithaks6690
    @anithaks6690 2 месяца назад +12

    ഇപ്പോൾ അനുഭവിക്കുന്നത് 😮 വേറെ ആരും പറഞ്ഞു തരാത്ത topic❤

    • @writtenright
      @writtenright 2 месяца назад +1

      Manipulation worked successfully🎉

  • @preethim3370
    @preethim3370 2 месяца назад +5

    Karthik, You explained so clearly what happened in my life. Thank you & Keep going ❤❤

  • @ramlap8341
    @ramlap8341 12 дней назад +1

    വല്ലാത്ത ഒരു അത്ഭുതമാണ്.... ഇത്തരം ആളുകളുടെ സ്നേഹ പ്രകടനങ്ങൾ. ഞാൻ ഒരു നാസിസ്റ്റിക് കുടുംബത്തിൽ.... എത്തിപ്പെട്ടത് കൊണ്ടു കുറേ അനുഭവിച്ചു. ഇവർ എപ്പോഴും ആഗ്രഹിക്കുന്നത്.... ഇവരുടെ സ്നേഹ പ്രകടനങ്ങൾ കണ്ട് മറ്റുള്ളവർക്ക്... അസൂയ വരണം.. അതിൽ നിന്നും കിട്ടുന്ന ....ഒരു ആനന്ദം ഇവർക്ക് ഒരു സ്വർണ മെഡൽ കിട്ടിയ... പോലെയാണ്. അതിനു വേണ്ടി മാത്രം അവരുടെ ഹൃദയങ്ങൾ...ഒന്നിക്കുന്നത് കാണുമ്പോൾ....... 😂. വർഷങ്ങൾ കഴിഞ്ഞു എല്ലാം തകർന്നു പരസ്യമായപ്പോൾ..... അത്ഭുതം തോന്നിപ്പോയി.

  • @HiImKarthik
    @HiImKarthik  2 месяца назад +6

    വീഡിയോ കാണുന്നവർ ചാനലിൽ മറ്റുള്ള വീഡിയോ കളും കണ്ടു നോക്കുക. കൂടുതൽ informations ഒരു വിഷയവുമായി ബന്ധപ്പെട്ട് ഉള്ളതുതന്നെ പല വീഡിയോകളിലായി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ മനസ്സിലുള്ള പല സംശയങ്ങളുടെയും ഉത്തരങ്ങൾ ഓരോ വീഡിയോ കളിലും ഉണ്ടാകും. 🙂

  • @user-pr9vb3fk6z
    @user-pr9vb3fk6z 2 месяца назад +6

    100 percentage correct.

  • @Tara-wf7dy
    @Tara-wf7dy 2 месяца назад +6

    Mukesh Ambani de family e kanumbo tonunna feeling.

  • @sarithaanand4170
    @sarithaanand4170 2 дня назад +1

    My inlaws home is like this....very very superficial relationship just to show others...just superficial talks....only matters of present

  • @Soul.766
    @Soul.766 2 месяца назад +3

    Valare correct anu.ellam oru udjustment

  • @Nikhil-i9j
    @Nikhil-i9j 2 месяца назад +5

    Narc family le karyanglude vdo cheyyu.. 🙏🏻

  • @jksenglish5115
    @jksenglish5115 2 месяца назад +3

    Appreciated

  • @Mr.unknown-n3o
    @Mr.unknown-n3o 2 месяца назад +6

    അച്ഛന്റ്റെ സ്നേഹം കിട്ടാത്ത ക്രൂമായി ഉപദ്രവിക്കുന്ന ഒരു അച്ഛന്റെ മകളെ സ്നേഹിച്ചു കല്യാണം കഴിഞ്ഞ് കുഞ്ഞു ആയി..അവക്ക്.. വേണ്ട സ്നേഹം കൊടുത്തു എല്ലാത്തിനും കൂടെ നിന്ന്.. ബിസ്നസ് സ്റ്റാർട്ട്‌ ചെയ്തു.. അത് കഴിഞ്ഞു മോഡലിംഗ് ആക്ടിങ് പോയ്‌..അവസാനം അവക്ക് കൂട്ടുക്കാർ മതി കറക്കം പാർട്ടിക്ക് പോക്ക് ട്രിപ്പ്‌ പോക്ക് അവസാനം കൊച്ചും വേണ്ട ഭർത്താവ് വേണ്ട.. ആ പയ്യൻ പറയും പാല് കൊടുത്ത കൈയിൽ കൊത്തി.. എന്ന്

    • @Kaisen671
      @Kaisen671 2 месяца назад +1

      Divorce ചെയ്തൂടെ

  • @writtenright
    @writtenright 2 месяца назад +3

    We should break all families so that we could enter.
    അല്ലേ ബ്രോ😂

    • @HiImKarthik
      @HiImKarthik  2 месяца назад +2

      @@writtenright didnt get what you actually meant bro. The concept of a family itself is setup that unnecessarily forces people to live together for the sake of pleasing neighbours and relatives.

    • @writtenright
      @writtenright 2 месяца назад +2

      @@HiImKarthik If somebody's content with their life why should we bother!
      Some people create ruckus to denigrate the concept of family by manipulating people's mind.
      All they need is a free market for sex and brownies.

    • @Manfromearth12
      @Manfromearth12 2 месяца назад +3

      ​​@@writtenright E waril nammal tholkkum bro..
      Namukku US n Europe oru futurelekkulla time travel machine aayi kandu study cheyyam.
      Ivar nammal innu value cheyyunna system full corrupted aakkum.
      As you pointed out e wokesnu vendathu athu thanneyanu but what to do!?
      We're gonna loose the battle😢

    • @Bateman067
      @Bateman067 8 дней назад

      @@Manfromearth12nah bro we gonna win this fu*kin battle

  • @praseeda7070
    @praseeda7070 2 месяца назад +3

    Narc family l pseudomutuality vdo venam bro..waiting
    Appo ingane ulla bandhangalil sneham illa alle....but they fulfill responsibilities..appo atho sneham Ila enkil angne cheyyo? Atho purame kanikkan vendi ano??

    • @HiImKarthik
      @HiImKarthik  2 месяца назад +1

      @@praseeda7070 attachment and a degree of affection undakum. Mattellavarodum ullapole. Palappozhum relativesinte vare responsibilitiesum fullfill cheythittundakum. Aa oru image Bakiyullavaril nila nirthuka ennathanu athinte udhesham.But that is not love.

  • @mariyasalam5072
    @mariyasalam5072 2 месяца назад +2

    👍👍

  • @saheelv8403
    @saheelv8403 2 месяца назад +4

    Hai

  • @mammumammu4674
    @mammumammu4674 2 месяца назад +6

    പണം പദവി ഇല്ലാത്ത യുവാക്കളെ. പെൺകുട്ടികൾ പ്രണയം വിവാഹം ഉണ്ടാകുന്നില്ല ഇത് വിവേചനം അല്ലേ

    • @HiImKarthik
      @HiImKarthik  2 месяца назад +8

      @@mammumammu4674 അത് അവരുടെ കണ്ടിഷനിങ് കൂടി അങ്ങനെ ആയതുകൊണ്ടാണ് പൊതുവിൽ. പിന്നെ വ്യക്തിപരമായി well settled ആയ പാർട്ണർ ആണെങ്കിൽ അവർക്കും സേഫ്റ്റി ഫീലിംഗ് ആണ്, അതുകൊണ്ട് ചില പെൺകുട്ടികൾ അങ്ങനെ ഒരു മുൻഗണന വക്കുന്നത്. എന്തുതന്നെ ആയാലും പരസ്പരം വളരെ തുറന്ന മനസ്സോടെ സംസാരിക്കുന്നതും അതിലുടെ ഉണ്ടാകുന്ന ആഴത്തിലുള്ള സ്നേഹവും ഒരുപാടു couples ന്റെ ഇടയിൽ ഉണ്ടാകുന്ന ഒന്നല്ല. Empathy is most important.

    • @user-nq7so1xq7d
      @user-nq7so1xq7d 2 месяца назад +5

      Marriage and love is not charity.. Grow up man😁

  • @jksenglish5115
    @jksenglish5115 2 месяца назад +2

    Can you do 'loneliness' and 'aloneness'?

    • @HiImKarthik
      @HiImKarthik  2 месяца назад

      1 or 2 upcoming videos already fixed. Ill dshare in one single video soon 😊👍

  • @beenamathews1736
    @beenamathews1736 2 месяца назад +1

    Voice clear alla.. Karthik

    • @HiImKarthik
      @HiImKarthik  2 месяца назад

      @@beenamathews1736 Voice check cheythirunnu ok aanu.

  • @user-ue8sp8gx6q
    @user-ue8sp8gx6q 2 месяца назад +1

    👍🏻😰

  • @sajnaabdulsalim4202
    @sajnaabdulsalim4202 2 месяца назад +2

    👍👍

  • @gopikavijay6769
    @gopikavijay6769 2 месяца назад +2

    👌👍