'ഒരു നാട് മുഴുവൻ അർജുൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാ' | Man Missing Karnataka

Поделиться
HTML-код
  • Опубликовано: 5 сен 2024
  • 'ഒരു നാട് മുഴുവൻ അർജുൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാ'; സുഹൃത്തിന്റെ പ്രതികരണം..
    #KarnatakaLandSlide #ManMissing #MalayaliMissing
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 49

  • @RameshKumar-xm1nx
    @RameshKumar-xm1nx Месяц назад +30

    സൈന്യം വന്നാൽ രക്ഷപ്രവർത്തനം നന്നായി നടക്കുമെങ്കിൽ അധികൃതർ എന്തിനാണ് താമസം ഉണ്ടാക്കുന്നത് ഒരു ജീവൻ തിരികെ കിട്ടുവാൻ ഏതറ്റം വരെയും government കൾ പോകണം അതാണ് ജനങ്ങളാൽ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ജനങ്ങൾക്ക്‌ വേണ്ടി ചെയ്യേണ്ടത്.

  • @krishnapillai1324
    @krishnapillai1324 Месяц назад +42

    പാവം ആ കുട്ടി രക്ഷപെട്ടാൽ മതിയായിരുന്നു, ദൈവമേ കാത്തോളണേ.

  • @klbrosis5651
    @klbrosis5651 Месяц назад +63

    വറ്റാത്ത കണ്ണീരോടെ കണ്ണടക്കാതെ കാത്തിരിക്കുന്ന കുടുംബത്തിന് ചിരിച്ചും കൊണ്ട് വരുന്ന . അർജുനനെ കാണാൻ വിതിയുണ്ടാകണേ ദൈവമെ

  • @YadhuKrishna-wz3fv
    @YadhuKrishna-wz3fv Месяц назад +15

    അർജുൻ തിരിച്ചു വരും, എല്ലാവരുടേയും പ്രാർത്ഥന കൂടെയുണ്ടല്ലോ,

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 Месяц назад +4

    ഒരു നാട് മുഴുവൻ അങ്ങേയ്ക്കായി പ്രതീക്ഷയിലാണ്. പ്രാർത്ഥനയോടെ...

  • @abdusamad2226
    @abdusamad2226 Месяц назад +13

    സർവ്വശക്തൻ്റെ കൈയ്യിൽ അർജുൻ സുരക്ഷിതമായിരിക്കട്ടെ
    അർജൻ തിരിച്ചു വരും പ്രാർത്ഥനയോടെ ...

  • @albinbenny6658
    @albinbenny6658 Месяц назад +11

    മനുഷ്യൻ ദുർബലനാണ്

  • @Shabeebaslam26
    @Shabeebaslam26 Месяц назад +5

    അവഗണന കാരണം അഞ്ചുദിവസമായി മണ്ണിനടിയിൽ , എനി എങ്ങനെ ജീവനോടെ കിട്ടും ..!

  • @subrahmanyanpilla5343
    @subrahmanyanpilla5343 Месяц назад +4

    നേതാക്കന്മാർ. വരുന്ന. കാഴ്ച. അല്ല. നമുക്ക്. കാണേണ്ടത്. മാതൃ. ഭൂമി ഒരേ. നേതാക്കൾ. തന്നെ. നാല്. പ്രാവിഷം. എന്തിനാ. കാണിക്കുന്നത്. നമുക്ക്. അർജുൻ. ആണ്. Aavisham. അല്ലാതെ. കിഴങ്ങൻമാരെ. അല്ല. കാണിക്കേണ്ടത്.

  • @SmilingGolfCart-tx7dd
    @SmilingGolfCart-tx7dd Месяц назад +1

    ജനങ്ങൾ ജനങൾക്ക് വേണ്ടി തീരെങെടുക്കുന്ന രാഷ്ട്രീയം അനീതി പ്രേവർത്തിക്കുന്നു

  • @user-ov8xw4bu7e
    @user-ov8xw4bu7e Месяц назад +3

    ആറു. മണിക്കൂർ മാത്രമേ അകത്തു ഓക്സിജൻ കിട്ടുകയുള്ളൂ... വായു സഞ്ചാരം ഇല്ലങ്കിൽ. എയർ കണ്ടീഷനും വർക്കാവില്ല

  • @dibakarbhattacharya1952
    @dibakarbhattacharya1952 Месяц назад +3

    God save Arjun 🙏🙏

  • @Jalaja.kJalaja
    @Jalaja.kJalaja Месяц назад +3

    അവിടെ വീടുപണി ഒന്നുമല്ലല്ലോ ഇത്ര റിലേക്സ് ആയി ചെയ്യാൻ മണ്ണ് വേഗം ഒരു സൈഡിലേക്ക് മാറ്റി തീർക്കാനുള്ളത്തിന് പകരം കുറച്ചു മണ്ണെടുത്തു ദൂരെ കൊണ്ടിട്ടു എത്ര താമസിക്കുന്നു

  • @chellmalchellmal4155
    @chellmalchellmal4155 Месяц назад

    🙏ഈശ്വര കണിയാണേ ജീവന്റെ തുടിപ്പ് നഷ്ടപ്പെടുത്തരുതേ, പ്രാർത്ഥനയോടെ കൂപ്പുകയ്‌ 🙏

  • @user-jy1om8ss9b
    @user-jy1om8ss9b Месяц назад

    Antaarjnmonuorayirommouthmeammuda❤❤❤❤❤Antaarjnmonuorayirommouthmeammuda 🎉🎉

  • @syamalap6944
    @syamalap6944 Месяц назад

    അർജുനും കുടുംബത്തിനും നല്ലത് വരുതേണമേ ഭഗവാനെ

  • @stephin571
    @stephin571 Месяц назад +2

    dubail pokanm enn karanja veena George...ntha evide povathe ?

  • @Gamingexpert289
    @Gamingexpert289 Месяц назад +4

    എന്ത് slow ആണ്? കഷ്ടം 🙄

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 Месяц назад +1

    And are they sure...arjun was inside the truck itself ?

  • @JasnaSaidalavi
    @JasnaSaidalavi Месяц назад +1

    😢

  • @noorjahan6806
    @noorjahan6806 Месяц назад

    Arjun.ettraum.veagamkandu.kittannea.🙏🙏

  • @janejose5368
    @janejose5368 Месяц назад +2

    Kathukollaname daivame

  • @user-jy1om8ss9b
    @user-jy1om8ss9b Месяц назад

    Anomataponumonuvadipratikunu❤❤enshaallah🎉

  • @user-oq8yh8bq5o
    @user-oq8yh8bq5o Месяц назад

    വിശ്വഗുരു എവിടെ സിദ്ധൻ എവിടെ TK എവിടെ

  • @susanpv6752
    @susanpv6752 Месяц назад

    എടോ എത്ര ധൈര്യമുണ്ടെങ്കിലും വായു വെള്ളം ഒകെ വേണ്ടേ.വേഗം എടുക്കു

  • @VijoWilson
    @VijoWilson Месяц назад

    Waist of our words

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 Месяц назад

    Bhagavane aapathukoodathe Arjune rakshikkane.

  • @shahulameed2572
    @shahulameed2572 Месяц назад +1

    മശ o

  • @sajeershahaban4606
    @sajeershahaban4606 Месяц назад

    Jeevanode thirichu varum nammude Arjun

  • @user-jy1om8ss9b
    @user-jy1om8ss9b Месяц назад

    Antaponninaallapadchonmaromkathuklata🎉aĺhamudulillah

  • @Asia29276
    @Asia29276 Месяц назад

    😮 പവം രക്ഷപെടുത്തി കൊടുക്ക. ദൈവ വേ

  • @geethavijay8351
    @geethavijay8351 Месяц назад

    Paavam enganeyum jeevanode arjun thirichu baran prarthikkunnu

  • @Jalaja.kJalaja
    @Jalaja.kJalaja Месяц назад +1

    ആ മണ്ണുമന്തി എത്ര സ്ലോവില ചെയ്യുന്നത്

  • @SinanSiyad-yx9yq
    @SinanSiyad-yx9yq Месяц назад

    അർജുൻ കൊല്ലത്ത് ഉണ്ട് അവനെയും കൊണ്ട് ഞാൻ കുളിപ്പിക്കാം

  • @jasminandrews5756
    @jasminandrews5756 Месяц назад

    🙏🙏🙏

  • @asmirajimshu4353
    @asmirajimshu4353 Месяц назад

    അർജുനൻ വീഴുന്നതും ലോറി പോകുന്നതും ആരെങ്കിലും കണ്ടിട്ടുണ്ടോ സാക്ഷികൾ ആരെങ്കിലുമുണ്ടോ ലോറി മണ്ണിന്റെ അടിയിൽ പോകുന്നത് കണ്ടു

  • @_jos_hin
    @_jos_hin Месяц назад

    Marginal utility

  • @safeervm6080
    @safeervm6080 Месяц назад

    കൊങ്ങി സർക്കാർ

  • @Jalaja.kJalaja
    @Jalaja.kJalaja Месяц назад +1

    അവിടെ വീടുപണി ഒന്നുമല്ലല്ലോ ഇത്ര റിലേക്സ് ആയി ചെയ്യാൻ മണ്ണ് വേഗം ഒരു സൈഡിലേക്ക് മാറ്റി തീർക്കാനുള്ളത്തിന് പകരം കുറച്ചു മണ്ണെടുത്തു ദൂരെ കൊണ്ടിട്ടു എത്ര താമസിക്കുന്നു

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf Месяц назад

    😢😢

  • @RijuRiju-wr7qf
    @RijuRiju-wr7qf Месяц назад

    🙏🙏🙏🙏

  • @Jalaja.kJalaja
    @Jalaja.kJalaja Месяц назад

    അവിടെ വീടുപണി ഒന്നുമല്ലല്ലോ ഇത്ര റിലേക്സ് ആയി ചെയ്യാൻ മണ്ണ് വേഗം ഒരു സൈഡിലേക്ക് മാറ്റി തീർക്കാനുള്ളത്തിന് പകരം കുറച്ചു മണ്ണെടുത്തു ദൂരെ കൊണ്ടിട്ടു എത്ര താമസിക്കുന്നു