എത്ര ഭംഗിയായാണ് രജനീഷ് interview ചെയ്തിരിക്കുന്നത്. ചിത്ര ചേച്ചിക്ക് അർഹമായ ബഹുമാനം കൊടുത്ത് അതേ സമയം ഗൗരവപൂർണ്ണമായ ചോദ്യങ്ങൾ ചോദിച്ച് നന്നായി research ും ചെയ്ത് ഇങ്ങനെ അവതരിപ്പിക്കുന്നത് കാണാൻ തന്നെ സന്തോഷം❤
രജനീഷ് ചേട്ടാ... ഗംഭീരം ❤️ ചിത്ര ചേച്ചി ഇത്രയും എൻജോയ് ചെയ്ത ഒരു ഇന്റർവ്യൂ ഉണ്ടാവില്ല.. ❣️ ഒരുപാട് ഫാൻ ബോയ് എക്സൈറ്റ്മെന്റ് മൊമെന്റുകൾ കാണാൻ പറ്റി. പിന്നേയ്, ചേട്ടൻ പാടുന്നതിലും ഭംഗി വരികൾ പറയുന്നതിലാ.. (അവസാനം എഡിറ്റിംഗിൽ സെൽഫ് ട്രോൾ അടിച്ചത് നന്നായി.😅)
അങ്ങനെ ചിത്രച്ചേച്ചിയുടെ കൂടെയൊക്കെ പാടിയ ആളാണെന്നുള്ള പേര് ചുളുവിൽ കിട്ടി അല്ലേ 😂😂😂... ഇന്നാണ് ഈ ഇന്റർവ്യൂ മുഴുവനായും കാണുന്നത്... ചിത്രച്ചേച്ചിയും താങ്കളും സൂചിപ്പിച്ച കട്ട ഫാൻസിൽ ഒരാളാണ് ഞാനും.. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണുമെന്നുള്ള പ്രതീക്ഷ പോലും വെക്കുന്നില്ല. കാരണം അത് അസാധ്യമാണ് എന്നറിയാം.. എങ്കിലും ചേച്ചിയോടുള്ള നിറഞ്ഞ സ്നേഹം ഞാൻ മരിക്കുന്നത് വരെ ഹൃദയം നിറഞ്ഞു നിൽക്കും 🥰🥰🥰🥰.... വളരെ മനോഹരമായ ഇന്റർവ്യൂ ആയിരുന്നു.. നന്ദി behindwoods
ഒരു നല്ല ഇന്റർവ്യൂ ആയിരുന്നു. ചിത്രചേച്ചിയുടെ ഒരു ആരാധകനായ എനിക്ക് എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ചിലത് അവർ പാടുന്നത് കേൾക്കാൻ പറ്റി. അവതരണം സൂപ്പർ ആയിട്ടുണ്ട്. അവതാരകൻ സൂപ്പർ. 👏👏👏❤❤❤❤
The fan boy moment for the interviewer. Well researched, each incident he detailed with such an ease. He enjoyed to it's fullest. Chithra chechi, the effortless singer ❤ no words
ചിത്രച്ചേച്ചിയുടെ ശബ്ദം നല്ല തേൻ പോലെയുള്ള മധുരമുള്ള സ്വരം. പാട്ട് മാത്രമല്ല സംസാരവും എത്രകെട്ടാലും മതിവരില്ല . അവതാരകൻ. എങ്ങനെയാകണം ഒരു അവതാരകൻ എന്നതിന് ഉത്തമ ഉദാഹരണം thank you sir താങ്കളുടെ പ്രോഗ്രാമുകൾ വളരെ അധികം ഇഷ്ട്ടപ്പെടുന്നു ഇനിയും ചിത്രച്ചേച്ചേച്ചിയെയും മറ്റു അനവധി ആളുകളെയും ഉൾപ്പെടുത്തി ഇതുപോലെ സന്തോഷം തരുന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
വാനമ്പാടി...അല്ല..സംഗീത ദേവത ആണ്..നമ്മുടെ ചേച്ചി......സത്യം ആണ്...കേരളത്തിൻ്റെ സ്വന്തം..അതാണ്..K S........ ചേച്ചി..മോളുടെ കാര്യം പറയുമ്പോൾ....അത് കേൾക്കാൻ വയ്യ......കേൾക്കുന്ന നമുക്കും..ഒരു സങ്കടം..ചിത്ര ചേച്ചി യുടെ ഓരോ പാട്ട് കേൾക്കുമ്പോൾ..തോന്നും...അതിനേക്കാൾ...best ഇതാണോ..അതോ മറ്റേതോ...അങ്ങനെ confusion ആണ്..
നമ്മളൊക്കെ പാട്ടു പാടുമ്പോഴാണ് ചിത്ര ചേച്ചിയുടെയൊക്കെ മഹത്വം മനസിലാവുന്നത് 😂😂 സങ്കടമുണ്ടാകുന്ന കാര്യം പോലും ചേച്ചിയെ വേദനിപ്പിക്കാതെ ചോദിച്ച രജനീഷ് ❤ അവസാനം വരെ അതിന്റെ ഹാങ്ങോവർ മറാതെയിരുന്ന viewers നെ പാട്ടുപാടി ചിരിപ്പിച്ച രജനീഷ് ❤😂
This interview should get more reach.... Chitramma❤ Rajaneesh very intelligent anchor... His kaithprom interview was also good ... He has good knowledge in songs
I think chitrachechide ettavum valya fan ee avatarakan anenn. Adheham atra nannayittanu ee interview kondpoyitullath. Parayan vakkukalilla. Atrem nalla interview
E chithramma k ulla kalathil jeevikkan patiyathanu ente ettavum valya bagyam ennu njan vishwasikunnu !!! Ennenkilum onnu nerittu kanan dheivam enikku oru avasaram orukkatte ❤ love u chithramma 🥰
എനിക്ക് മരിക്കുന്നതിന് മുൻപ് ഒരേഒരു ആഗ്രഹമേയുള്ളു ചിത്രച്ചേച്ചിയെ ഒന്ന് കണ്ട് ആ കവിളിൽ ഒരു ഉമ്മ കൊടുക്കണം 🙏🙏 എന്നെങ്കിലും ഒന്ന് നേരിട്ടു കാണാൻ പറ്റിയെങ്കിൽ 🙏🙏😭
Interview ചെയ്യുന്ന ആളെ പരിപൂര്‍ണമായി മനസ്സിലാക്കുന്ന anchor നെ ഇത് പോലെ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഒരു പിടിപാടും ഇല്ലാതെ ചെയ്യുന്നവരെയും കണ്ടിട്ടുണ്ട്. താങ്കൾക്ക് അഭിനന്ദനങ്ങള്‍.
Chithra amma kku ende Pranamam🙏🙏... 'Aham nna bhaavam' illatha oru vyakthithvam.... ethra kettaalum mathi varatha paattukkal....enth paranju varnam cheyithalum poorthi aakullaa... athokke aswadikaan mathrame pattu.... dheyivam thanna anugraham aaya sangeetham, shabdham... athu kelkanum....aaswadhikaanum oru bhagyam njngalku undayathil orupaad santhoshavum nanniyum sarvashakthanaya thamburanu.... Ath polle thanne eduth parayande oru karyam aan, sir de personality.... njaan aduth aaan ee channel ne pettiyum...athiloode sir ne petti ariyan pattiyath.... araadhakarude allengil sangeetham ishtamm pedunna Oru jana samoohathine pradhinithigarichu Chithra chechiye polle oru Dheyiva sparshathanal anugrahikkapetta oru kalaakari ne interview cheyumbol athil chila portions il enikk enne thanne aan kaanan pattiye... bhaya bhakthi sneham n adharavu ith ellam oru mara illathe ,,,valare normal allengil oru pacha manushyane polle interview cheyithu..... sir de selection of all points or questions and pointed musics atleast covering all end of vast musics, movies, n artists which chithra amma has worked is really impressive and I appreciate it. Thank you, Chithra amma for sharing your time for us, thank you "TEAM Behind the woods", thank you Almighty that I have was able to listen all these n live in a time period of these Legends (Gifted from God)
Njn chithra chechiyae Mookambika il vechu kandu last Meena bharanikku. That time I thought we fight with god or blame god for small sorrows. She lost the most precious thing her daughter and still so close to god finding time to see god in her busy schedule.
Chitramma - Chechiyudey Chiriyum Laalithyavum Maadhuryavum, Avathaarakan Sri Rajaneesh - nishkalankathayum chitrachechiyey pattiyulla aazhamulla paddanavum. Randinum Pranaamam. This interview did full justice to the legendary singer and wonderful person chechi is. ❤
Paavam Chitra Amma ❤ Her sacrifice..she is bound to do this for her family.. official purpose and her own life May the almighty be with her and keep her happy and healthy always 💕 Love you Chitra Amma 😊
We are lucky that we are living during the legends like K. S. Chitra Chechi. God bless her. You are Vanambadi for Keralites. Once my Bengali friend told me that Chitra Chechi sound is like muthumanikalpole
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
എത്ര ഭംഗിയായാണ് രജനീഷ് interview ചെയ്തിരിക്കുന്നത്. ചിത്ര ചേച്ചിക്ക് അർഹമായ ബഹുമാനം കൊടുത്ത് അതേ സമയം ഗൗരവപൂർണ്ണമായ ചോദ്യങ്ങൾ ചോദിച്ച് നന്നായി research ും ചെയ്ത് ഇങ്ങനെ അവതരിപ്പിക്കുന്നത് കാണാൻ തന്നെ സന്തോഷം❤
ഇതുപോലുള്ള അവതാരകാരെയാണ് നമുക്ക് ആവശ്യം 🤍🤍
എന്ത്... എല്ലാം അയാൾ ആണ് പറയുന്നത്... ചിത്ര ചേച്ചിയെ പറയാൻ വിടുന്നില്ല
Veena kandu padekkanam
@@Achu2229 ഞാൻ മനസ്സിൽ വിചാരിച്ച cmnt
@@MaheshKumar-rx4nj ☺️🙏🏻
@@Achu22299o9okSoooooi8
പാട്ടുകളെക്കുറിച്ച് ഇത്രയും അറിവുള്ള വേറൊരു Anchor ഇല്ല...🙏🙏🙏
ആ എളിമയും പുഞ്ചിരിയുമാണ് ഇവരുടെ വിജയം ❤️ ചിത്രാമ്മ ✨️
അവതാരകൻ രജനീഷേട്ടന്റെ പാട്ടും ചിത്രാമ്മയുടെ ചിരിയും ഇഷ്ടപെട്ടു 😊❤️
രജനീഷ് ചേട്ടാ... ഗംഭീരം ❤️
ചിത്ര ചേച്ചി ഇത്രയും എൻജോയ് ചെയ്ത ഒരു ഇന്റർവ്യൂ ഉണ്ടാവില്ല.. ❣️
ഒരുപാട് ഫാൻ ബോയ് എക്സൈറ്റ്മെന്റ് മൊമെന്റുകൾ കാണാൻ പറ്റി.
പിന്നേയ്,
ചേട്ടൻ പാടുന്നതിലും ഭംഗി വരികൾ പറയുന്നതിലാ.. (അവസാനം എഡിറ്റിംഗിൽ സെൽഫ് ട്രോൾ അടിച്ചത് നന്നായി.😅)
കേട്ടിരിക്കാൻ എന്തു രസം... രണ്ടു പേരേയും... ചിത്ര മുമ്പിലിരുന്നു പാടുമ്പോൾ അവതാരകന് കുളിരു കോരുന്നത് കാണുന്നു❤❤
ചിത്രാമ്മ പാടിയതിൽ എന്റെ favorite songs ഒന്നുപോലും വിടാതെ ചോദിച്ച രജനീഷ് ചേട്ടൻ 🥰 all time my favorite anchor ❤️
ചിത്രയുടെ ഒറ്റ പാട്ട് പോലും എന്റെ ഇഷ്ടഗാനമല്ല.
You must need to consult a Doctor 👍🏻@@jayakumarchellappanachari8502
അങ്ങനെ ചിത്രച്ചേച്ചിയുടെ കൂടെയൊക്കെ പാടിയ ആളാണെന്നുള്ള പേര് ചുളുവിൽ കിട്ടി അല്ലേ 😂😂😂... ഇന്നാണ് ഈ ഇന്റർവ്യൂ മുഴുവനായും കാണുന്നത്... ചിത്രച്ചേച്ചിയും താങ്കളും സൂചിപ്പിച്ച കട്ട ഫാൻസിൽ ഒരാളാണ് ഞാനും.. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണുമെന്നുള്ള പ്രതീക്ഷ പോലും വെക്കുന്നില്ല. കാരണം അത് അസാധ്യമാണ് എന്നറിയാം.. എങ്കിലും ചേച്ചിയോടുള്ള നിറഞ്ഞ സ്നേഹം ഞാൻ മരിക്കുന്നത് വരെ ഹൃദയം നിറഞ്ഞു നിൽക്കും 🥰🥰🥰🥰.... വളരെ മനോഹരമായ ഇന്റർവ്യൂ ആയിരുന്നു.. നന്ദി behindwoods
ഒരു നല്ല ഇന്റർവ്യൂ ആയിരുന്നു. ചിത്രചേച്ചിയുടെ ഒരു ആരാധകനായ എനിക്ക് എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ചിലത് അവർ പാടുന്നത് കേൾക്കാൻ പറ്റി. അവതരണം സൂപ്പർ ആയിട്ടുണ്ട്. അവതാരകൻ സൂപ്പർ. 👏👏👏❤❤❤❤
The fan boy moment for the interviewer. Well researched, each incident he detailed with such an ease. He enjoyed to it's fullest. Chithra chechi, the effortless singer ❤ no words
അവതാരകൻ നീതി പുലർത്തി. ചിത്ര ചേച്ചിയെ ഇന്റർവ്യൂ ചെയ്യാൻ എന്ത് കൊണ്ടും യോഗ്യൻ 👌👍👏👏🤝
എന്നോട് ആണ് ചേച്ചി ഇങ്ങനെ പാടാൻ പറഞ്ഞാൽ പിന്നാമ്പുറം വഴി ഇറങ്ങി ഓടും.രജനീഷ് ചേട്ടൻ പെട്ട് 😄
ഇദ്ദേഹം വളരെ നല്ല arivulla അവതാരകൻ ആണ്. എളിമയോടെ ഉള്ള questioning valare attractive ആണ്..
എന്തൊക്കെ ദുഖമുണ്ട്.പക്ഷെഎല്ലാം മറന്നുള്ള ആ സംസാരം വളരെയധികം സന്തോഷം തരുന്നു.ചിത്രയ്ക് നന്ദി. ദൈവം എപ്പോഴും കൂടെ ഉണ്ട് ❤❤
അവതാരകനെ ഇഷ്ടപെട്ടത് കൊണ്ടാണ് പാട്ട് പാടാൻ പറഞ്ഞത് 😍നല്ല അവതരണം.. നല്ല ഇന്റർവ്യൂ ❤
ചിത്രച്ചേച്ചിയുടെ ശബ്ദം നല്ല തേൻ പോലെയുള്ള മധുരമുള്ള സ്വരം. പാട്ട് മാത്രമല്ല സംസാരവും എത്രകെട്ടാലും മതിവരില്ല . അവതാരകൻ. എങ്ങനെയാകണം ഒരു അവതാരകൻ എന്നതിന് ഉത്തമ ഉദാഹരണം thank you sir താങ്കളുടെ പ്രോഗ്രാമുകൾ വളരെ അധികം ഇഷ്ട്ടപ്പെടുന്നു ഇനിയും ചിത്രച്ചേച്ചേച്ചിയെയും മറ്റു അനവധി ആളുകളെയും ഉൾപ്പെടുത്തി ഇതുപോലെ സന്തോഷം തരുന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
Rajaneesh ji eppolum nalla research cheytu matram interview cheyuna aal anu👍🏻👍🏻 athu kondu thane ella interviews um superb anu
വാനമ്പാടി...അല്ല..സംഗീത ദേവത ആണ്..നമ്മുടെ ചേച്ചി......സത്യം ആണ്...കേരളത്തിൻ്റെ സ്വന്തം..അതാണ്..K S........ ചേച്ചി..മോളുടെ കാര്യം പറയുമ്പോൾ....അത് കേൾക്കാൻ വയ്യ......കേൾക്കുന്ന നമുക്കും..ഒരു സങ്കടം..ചിത്ര ചേച്ചി യുടെ ഓരോ പാട്ട് കേൾക്കുമ്പോൾ..തോന്നും...അതിനേക്കാൾ...best ഇതാണോ..അതോ മറ്റേതോ...അങ്ങനെ confusion ആണ്..
ചിത്രമ്മയെ കാണാൻ വന്നതാ. ചേട്ടനേം ഒരുപാട് ഇഷ്ടായി. നല്ല ഇന്റർവ്യു. Love you both💞
നമ്മളൊക്കെ പാട്ടു പാടുമ്പോഴാണ് ചിത്ര ചേച്ചിയുടെയൊക്കെ മഹത്വം മനസിലാവുന്നത് 😂😂 സങ്കടമുണ്ടാകുന്ന കാര്യം പോലും ചേച്ചിയെ വേദനിപ്പിക്കാതെ ചോദിച്ച രജനീഷ് ❤ അവസാനം വരെ അതിന്റെ ഹാങ്ങോവർ മറാതെയിരുന്ന viewers നെ പാട്ടുപാടി ചിരിപ്പിച്ച രജനീഷ് ❤😂
Superb Rajaneesh, fortunate to sing in front of her. The research behind this interview n presentation is too good
God's favourite child K.S Chitra 😍😍
കേരളത്തിന്റെ സ്വന്തം വാനമ്പാടി 🥰❤️🥰best interviewer ever❤️
രജനീഷിന്റെ പാട്ട് ചിത്രയമ്മയെ ചിരിപ്പിച് ഒരു പരുവമാക്കി ❤❤❤❤❤❤❤
This interview should get more reach.... Chitramma❤ Rajaneesh very intelligent anchor... His kaithprom interview was also good ... He has good knowledge in songs
ഒരു പുഞ്ചിരിയിൽ ദുഃഖങ്ങളും വേദനകളും നമുക്കു മറക്കുവാൻ കഴിയും......... അതാണ് ചിത്രാമ്മ 😘❤🥰
I think chitrachechide ettavum valya fan ee avatarakan anenn. Adheham atra nannayittanu ee interview kondpoyitullath. Parayan vakkukalilla. Atrem nalla interview
E chithramma k ulla kalathil jeevikkan patiyathanu ente ettavum valya bagyam ennu njan vishwasikunnu !!! Ennenkilum onnu nerittu kanan dheivam enikku oru avasaram orukkatte ❤ love u chithramma 🥰
Interview nalkunna aalk full respect koduthukondullla interviewers... Respect sir...... Chitrachechi❤️❤️❤️❤️❤️❤️
The interviewer has done a fantastic job💯
He made chithra chechi so comfortable 😍
chitra chechikk ella pattinteyum occasionsum varikalum nalla ormayanu!!!
ഹൃദയത്തോട് ചേർത്തു നിർത്തുന്നു ❤
Rajaneesh bhai you're the best
എനിക്ക് മരിക്കുന്നതിന് മുൻപ് ഒരേഒരു ആഗ്രഹമേയുള്ളു ചിത്രച്ചേച്ചിയെ ഒന്ന് കണ്ട് ആ കവിളിൽ ഒരു ഉമ്മ കൊടുക്കണം 🙏🙏 എന്നെങ്കിലും ഒന്ന് നേരിട്ടു കാണാൻ പറ്റിയെങ്കിൽ 🙏🙏😭
Interview with the best and most favorite Chitramma and the anchoring was excellent❤
Wooww🎉
Ee anchor style of interview super
Anchor super aanu...to....keep going
4:04 melting words 😭🥰
Mr Rejaneesh a vannathi padunna samayam aa kannukalile theeshnatha oh I really love you man♥️
Chithra chechi umma😘
Chithramma love always....... As always interviewer also superb
Interview ചെയ്യുന്ന ആളെ പരിപൂര്‍ണമായി മനസ്സിലാക്കുന്ന anchor നെ ഇത് പോലെ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഒരു പിടിപാടും ഇല്ലാതെ ചെയ്യുന്നവരെയും കണ്ടിട്ടുണ്ട്. താങ്കൾക്ക് അഭിനന്ദനങ്ങള്‍.
Good interview! Sooper rajneesh!
Chithra amma kku ende Pranamam🙏🙏...
'Aham nna bhaavam' illatha oru vyakthithvam....
ethra kettaalum mathi varatha paattukkal....enth paranju varnam cheyithalum poorthi aakullaa...
athokke aswadikaan mathrame pattu....
dheyivam thanna anugraham aaya sangeetham, shabdham...
athu kelkanum....aaswadhikaanum oru bhagyam njngalku undayathil orupaad santhoshavum nanniyum sarvashakthanaya thamburanu....
Ath polle thanne eduth parayande oru karyam aan, sir de personality....
njaan aduth aaan ee channel ne pettiyum...athiloode sir ne petti ariyan pattiyath....
araadhakarude allengil sangeetham ishtamm pedunna Oru jana samoohathine pradhinithigarichu Chithra chechiye polle oru Dheyiva sparshathanal anugrahikkapetta oru kalaakari ne interview cheyumbol athil chila portions il enikk enne thanne aan kaanan pattiye...
bhaya bhakthi sneham n adharavu ith ellam oru mara illathe ,,,valare normal allengil oru pacha manushyane polle interview cheyithu.....
sir de selection of all points or questions and pointed musics atleast covering all end of vast musics, movies, n artists which chithra amma has worked is really impressive and I appreciate it.
Thank you, Chithra amma for sharing your time for us,
thank you "TEAM Behind the woods",
thank you Almighty that I have was able to listen all these n live in a time period of these Legends (Gifted from God)
Njn chithra chechiyae Mookambika il vechu kandu last Meena bharanikku. That time I thought we fight with god or blame god for small sorrows. She lost the most precious thing her daughter and still so close to god finding time to see god in her busy schedule.
Beautiful interview, good anchor,i wonder to see good anchor in behind woods channel
Chithra chechiyekalum kaiyyadi arhikunath avatharakan aanu.
Ipozhathe interviewersine pole vala valannu anavashya samsaramila, avashyamilatha potti chiri illa anavashya questions illa.
Múnpil irikunna aaline kurich nannayi study cheyth avarod valare respect aayit questions chodikunnu. Very good
Oru maduthavum thonnatha oru interview main credit aah rajaneeshettanullathanu🥰🥰🥰🥰🥰
നല്ല ഇൻ്റർവ്യൂ 2 പേർക്കും അഭിനന്ദനങ്ങൾ ഇത് പോലെയുള്ള അവതരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
Two legend singers chithra and shreya ghoshal
എന്നാലും രജനീഷിന് ചേച്ചിയുടെ കൂടെ രണ്ടു വരിപാടാൻ കഴിഞ്ഞല്ലോ ഭാഗ്യം തന്നെ 🙏🙏🙏🤝🤝
Lakshakanakkin chodyangal undayitum adhil ninn muthpole thiranjedutha chodyangalum athinte utharangal ithramel aaradhanayode kettaaswadhikkunna oru avatharakan. Chitra chechiyodoppam thanne athramel sneham thonnipoyi thaangalodum. A very brilliant interview . Musically enjoyed. ❤
Chitra chechi ishtam❤
Wow such a nice interview, grt work by rajaneesh sir
Just really hoped that this didn’t end.that last part where Chitra sang the Dhruvam song just transcends time for 90s kids
❤❤❤ Sathyam....idheham valare nalla reedhiyil interview cheyyunnu...ippo ulla cuteness vari vidharunna Anchors onnu manassilakanam.... Appurathu irikkunna vyakthi aranennum endu ..engane chodikkanam ennum...
Nalla avatharanam 💕💕💕💕☺️☺️☺️👍🏻👍🏻rajaneesh chaettanu big applause 👏🏻👏🏻👏🏻oru interview aennath aa prithibhayae kooduthalay ariyan ullathavanam aennathanu ntae concept.. Ath e interviewil udaneelam kandum kaettumarinju.. Chitrammayae 90% istamayirunna anik 100% aavan e interview upakarichu.. Ath aavanam oru nalla interview..
Alland chumma views koottan enthum aethum chodhikanullathavaruth interview.. Pala avatharakarum especially youtube avatharakar ath sraedhichirunenkil aennu agrahikunnu
ഇതാണ് ഇന്റർവ്യൂ ❤️❤️❤️👍🏻
Very nice interview.. Thank you so much....
ചിത്രച്ചേച്ചി 😍❤️💕❤. Anchor 👌👍
ഈ ഇന്റർവ്യൂ ന് വേണ്ടി രജനീഷ് നല്ല ഹോംവർക് ചെയ്ത പോലെ സൂപ്പർ
ചേച്ചീ ഞങ്ങളുടെ സരസ്വതീദേവിനമിക്കുന്നു ഈ സ്വരമാധുരിക്ക് മുന്നിൽ 🙏♥️🥰
interview എന്നാൽ ഇതു പോലെ ആവണം..രജനീഷ് സൂപ്പർ.
നിഷ്കളങ്കമായ ചിരിയും സംസാരവും. ദൈവം അനുഗ്രഹിക്കട്ടെ
ചിത്ര ചേച്ചി 🙏🙏🙏❤️❤️💓🥰
ചിത്രാമ്മ ❤
Chithraji..❤❤❤❤...this anchor is THE BEST ❤
Chitramma - Chechiyudey Chiriyum Laalithyavum Maadhuryavum, Avathaarakan Sri Rajaneesh - nishkalankathayum chitrachechiyey pattiyulla aazhamulla paddanavum.
Randinum Pranaamam.
This interview did full justice to the legendary singer and wonderful person chechi is. ❤
നവകേരളത്തിൽ ചിത ധരിച്ച ബ്ളൗസി പോലെ എൻ്റെ മോളെ കല്യാണത്തിനു തയ്ച്ച അത്രക്കു ഇഷ്ടമാണ് കെ. എസ് ചിത
melody queen of indian cinima. legendry. voice. oly .ks chitra..
പാടിക്കളഞ്ഞല്ലോ......
കൊച്ചുഗള്ളൻ.....
Interview👌👌👌👌
ചിത്ര ചേച്ചി യുടെ ലാളിത്യം പറയാൻ വാക്കുകളില്ല
You are an excellent interviewer....
All your interviews are amazing...
മലയാളത്തിൻ്റെ വാനമ്പാടിക്ക് ഇന്ന് അറുപതിൻ്റെ നിറവ് ❤
Happy Birthday Chithrama
പാടിയ പാട്ടുകളെല്ലാം ഓർത്തിരിക്കുന്നു. ദൈവത്തിൻ്റെ അനുഗ്രഹം
ഇങ്ങേര്... ❤️ fan boy for a reason 🥰🫂
Aarum paranjilla... rajaneesh enna singerinekkurichu
Mounasarovaramake unarnnu.... aa paattu pratheekshichu, ella favorite songsum paadichu... Beautiful as always 😍
കേരളത്തിന്റെ സ്വന്തം ചിത്ര ചേച്ചി ❤❤❤...
Ennenkilum onnu kaanan pattiyirunnenkil 🙏🙏🙏🥰🥰🥰🥰
Rajaneesh ❤
Paavam Chitra Amma ❤
Her sacrifice..she is bound to do this for her family.. official purpose and her own life
May the almighty be with her and keep her happy and healthy always 💕
Love you Chitra Amma 😊
പാടുമ്പോൾ രജനീഷ് ഇന്റെ കണ്ണ് കാണാൻ നല്ല രസം
ഇതാണ് ഇന്റർവ്യൂ, ഇതാവണം ഇന്റർവ്യു
Nalla interview theerate irunnenkil ennorthu ❤
Kandirunnu time poyatharinjilla
👌👌👌👌⚘
ചിത്ര ചേച്ചി ♥️😍
Rejaneesh chetta superrrrr 🎉🎉❤❤
Chetta interview engane akanam ennu eppolum kanichu kodukkunna interviewer anu love u chithramma othiri othiri ishttam❤
Chithramma❤
We are lucky that we are living during the legends like K. S. Chitra Chechi. God bless her. You are Vanambadi for Keralites. Once my Bengali friend told me that Chitra Chechi sound is like muthumanikalpole
എനിക്ക് ലോകത്ത് 4 സ്ത്രീകളെയാണ് ഇഷ്ടം അമ്മ ഭാര്യ ഇന്ദിരാ ഗാന്ധി കെ എസ് ചിത്ര
ഇഷ്ടം നിങ്ങളുടെ ആണെങ്കിലും ഒരു സ്ത്രീ എന്ന നിലയിൽ എന്റെ മനസു നിറഞ്ഞു.
Oru manassarinjulla interview. Ningal thottu avarude lifene
Very good interview 👏
Chitra chechiyude paattinu oru orchestra yum venda. Enthurasamanu ❤
❤❤beautiful interview😍😍
ചിത്ര ചേച്ചീ --- ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടിയ വ്യക്തി -- 🙏
മലയാളികളുടെ പുണ്യം ആണ് ചിത്രമ്മ
ചിത്രാമ്മ voice ❤❤❤❤❤❤❤
Mr rajaneesh May God bless you 🙏
നല്ല ഒരു അവതരണം ❤️
നല്ല അവതാരകർ ഇല്ലാത്ത കാലത്തും രജനീഷ് 🎉