മകയിരം നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് ! MAKAYIRAM STAR , പൊതു ഫലം 2020

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 142

  • @MlifeDaily
    @MlifeDaily  5 лет назад +20

    മകയിരം നക്ഷത്രത്തില്‍ ജനിച്ചവരുടെ ഫലങ്ങള്‍ ഓരോ പാദത്തിലും വ്യത്യസ്തം ആണ്..ഓരോ പാദത്തിലെയും ഫലങ്ങളും കൂടെ ദശാ ഫലങ്ങളും വിശദമായി പ്രതിപാദിക്കുന്ന വിഡിയോ ആണിത് ..കാണുക അഭിപ്രായം പറയുക

    • @sanjithsubair860
      @sanjithsubair860 5 лет назад

      Mlife Daily
      .

    • @rakhidileep4345
      @rakhidileep4345 5 лет назад +2

      Sir enta jeevidhathil apozhum vishamangal mathramaaa meg life ottum sandhosham ala Jan snehikuna pole aney arum.snehikunila Aney vishamipikunavara ellamm

    • @vrsneha
      @vrsneha 4 года назад

      Sir, 25 th june 1987.... time 9 pm not sure .. onnu nokki parayumo???

    • @githu91
      @githu91 4 года назад +1

      28.06.1984.
      .04.15am makayiram so send more details please

  • @preethibiju9106
    @preethibiju9106 Месяц назад

    ഞാൻ മകയിരം ആണ് എന്നെ കുറിച്ച് പറയുന്ന പോലെ ഉണ്ട് വളരെ ശരി ആണ് 😀👍

  • @sindhur-xt6nc
    @sindhur-xt6nc 9 месяцев назад +1

    സർ വീഡിയോ വളരെ kuduthal ഇഷ്ടപ്പെട്ടു njan മകയിരം kariyanu

  • @shihanfahad8684
    @shihanfahad8684 4 года назад

    എന്നെക്കുറിച്ച് പഠിച്ചിട് പറഞ്ഞതുപോലെ ഉണ്ട് വളരെ ശെരിയാണ് എല്ലാം

  • @deviusha45chem
    @deviusha45chem 4 года назад +1

    എൻറെ കാര്യം വളരെ ശരിയാണ്.വളരെ കഷ്ടപ്പെട്ട ബാല്യം. ആഭരണ ഭ്രമം തീരെയില്ല. മക്കൾ വളരെ ഉയർന്ന നിലയിൽ. ഏറെ ശരിയാണ്.Thanks.

  • @happymoments9046
    @happymoments9046 7 месяцев назад

    Very nice.. thanks for the detailed information Chandra Mohan sir 😊 waiting for part 2

  • @anjalivj2008
    @anjalivj2008 Год назад

    Sudha .makairum
    Abhishek.Thiruvathira
    Arathy.visaka
    Rejeesh.Rohini

  • @sudhakaranpanicker6858
    @sudhakaranpanicker6858 3 года назад

    സർ, നമസ്കാരം!💯%ശെരിയാണ്, ഇത്രയിം വിശദമായി ആരും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല, കോൺടാക്ട് ചെയ്യാൻ ആഗ്രഹം ഉണ്ട് പ്ലീസ് സർ!

  • @neethujoseph96
    @neethujoseph96 4 года назад +2

    Paranjathu okke oru 98%correct aanu.

  • @rijimalayalmepisodeettukud807
    @rijimalayalmepisodeettukud807 4 года назад +10

    ഞാൻ മകയ്ര്യം ആണ് ജനിച്ചപ്പോ തൊട്ട് ഭാഗ്യമുള്ളവളാണെന്ന് പറഞ്ഞു എനിക്കിതുവരെ ഒരു ഭാഗ്യം ഉണ്ടായിട്ടില്ല

    • @athul9642
      @athul9642 2 года назад

      21 vayase vare prshnamane

  • @shankarisharika2574
    @shankarisharika2574 5 лет назад +40

    എല്ലാം ശരിയാണ് ...പക്ഷെ ആഭരണപ്രിയർ ആണന്ന് പറഞ്ഞത് തെറ്റാണ് ...ഇവർ വളരെ ലാളിത്യത്തിനുടമങ്ങളാണ് .....
    സുഖഭോഗം ഒട്ടും ഇല്ല ..സുഗന്ധലോപനം അലർജി ആണ് ...
    പാപകർമ്മങ്ങൾ ഒരിക്കലും ചെയ്യില്ല ..
    മധുരഭാഷിണി ആയിരിയ്ക്കും ...
    സൗന്ദര്യം ശാപമാണിവർക്ക് ...
    രാജാംശം ഉണ്ട് ...ആത്മീയതയിലേയ്ക്ക് പോകും ..
    വാശിയേറിയ ,കലഹക്കാർ ആണ് ഇവർ ...
    എല്ലാം ശരിയാണ് ...വളരെ നല്ല നാൾ ...വിവാഹജീവിതം ശരിയാവില്വ. ...

    • @PraveenKumar-re2bc
      @PraveenKumar-re2bc 4 года назад +3

      ആത്മീയത ശെരിയാണ് സാഹചര്യം കൊണ്ട് അങ്ങനെ ആയിപ്പോകും.. മധുരഭാഷിണി ശെരിയായണ്.. എത്ര വലിയ ശത്രു ആയാലും തന്ത്ര പൂർവ്വം വരുതിയിൽ ആക്കും..രാത്രി സഞ്ചാര പ്രിയർ ആണ്..

    • @bobbyuthup
      @bobbyuthup 4 года назад

      Vivaha jeevitham enthu kondu sheriyavillaa

  • @vishnupriyasarveshwar72
    @vishnupriyasarveshwar72 5 лет назад +46

    ദാമ്പത്യം ഒഴിച്ച് ബാക്കി എല്ലാം correct ആണ്..ദാമ്പത്യം ഒരു ചതി ആയിരിക്കും..kaneerayirikkum..viswasavanchakarayirikkum koodeyulla പങ്കാളി..ethra snehichalum thirich onnum പ്രതീക്ഷിക്കേണ്ട..

  • @Beayogi9
    @Beayogi9 4 года назад +2

    ശ്രീ ശ്രീ രവിശങ്കര്‍ ജി തിരുവാതിര നക്ഷത്രം ആണ്

  • @snehak8012
    @snehak8012 5 лет назад +7

    sathyam anu sir 👍

  • @parameswaranramakrishnan1022
    @parameswaranramakrishnan1022 4 года назад +2

    I HAVE EXPERIENCED TOTAL DISCOURAGEMENT ONLY. WHATEVER I GOT IS CHEATING ONLY. I AM AN ARTIST PLAYING PERCUSSION INSTRUMENT. I LIKE TO ACCOMPANY CLASSICAL DEVOTIONAL MUSIC/BAJANS AND THE LIKE. ANYHOW I HAVE EXPERIENCED ONLY DISCOURAGEMENT ONLY. MY PARENTAL PERSONS USED TO SAY THAT I KNOW NOTHING AND ONLY THEY KNOW HOW AND WHEN THE WORKSHOULD BE CARRIED OUT SO DESIRED BY ME AND THUS STOPPED AND BECAUSE OF THIS I LOST MANY THINGS EVEN JOBS OF MY LIKING.I AM BOTH DIABETIC AND EPILEPTIC.

  • @deepudileep9072
    @deepudileep9072 5 лет назад +3

    Perfect prediction. Super

  • @revuzzz237
    @revuzzz237 4 года назад +1

    Kurachokke correct anu,

  • @amalpp7179
    @amalpp7179 5 лет назад +17

    Oru joli polum kittunnillaaa...

  • @binik.b6730
    @binik.b6730 3 года назад

    Ellam correct aanu

  • @naveenradhakrishnan1015
    @naveenradhakrishnan1015 4 года назад +7

    Makiyram kidu star.anu..😀😀😀

    • @anjaliramakrishnan64
      @anjaliramakrishnan64 4 года назад +1

      Ho. Oru positive comment engilum kanduu ....makayiram nalla nakshathram anelum utube l ulla makeiyram videos nte okky thazhe comment cheyunna aalukal pothive nalla negativity ullavaraayittanu kanduvarunne...vere oru star um anganilla njan makayiram aanu enikku pothuve nalla nakshathram ayittanu thoniyathy

  • @annammavarghese2090
    @annammavarghese2090 5 лет назад +6

    Super...

  • @dont444ff6
    @dont444ff6 4 года назад +1

    Magayiram vishagam cheruvo?

  • @gibinabraham7548
    @gibinabraham7548 4 года назад +1

    Makaram, 1990, time - 3:00am

  • @Vishu95100
    @Vishu95100 4 года назад

    എന്റെ അമ്മയുടെ നക്ഷത്രം മകയിരമാണ്.. ജനനം: 22.12.1969, രാത്രി 10:30, ഒറ്റപ്പാലം.. ഫലം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..

  • @Kunjuooti
    @Kunjuooti 5 месяцев назад

    Makayeeram parvathi deviyude nakshathram aanennanu parayunnathu epozhum dikham mathramanu thirumeni sambadyam aarum സ്നേഹിക്കാനില്ല മക്കൾ പോലും

  • @libineliyas2482
    @libineliyas2482 5 лет назад +2

    Partially correct

  • @rejivarghese725
    @rejivarghese725 3 года назад

    Hello Thirumeni,
    My name is Varghese Koshy.
    My date of birth is 17-02-1959.
    Time areella.
    Birth place thiruvalla aanu.
    Late afternoon lo night lo aanu janichathennu paranju kettitundu.
    Ayathinal ente star athava naal ethanu ennu nokki parayamo please.
    Thank you.

  • @shibupallimukku1117
    @shibupallimukku1117 2 месяца назад

    Makairam

  • @sukanyachandran9549
    @sukanyachandran9549 3 года назад

    100% correct

  • @sindhusindhu5562
    @sindhusindhu5562 5 лет назад +2

    correct Aan

  • @rosinsaijo8821
    @rosinsaijo8821 4 года назад

    Makayiram , pooyam cherunad nalathano?

  • @clearpronounciation6674
    @clearpronounciation6674 5 лет назад +1

    Thiruvathira nakshthram ethil ullpettathale

  • @VJACADEMYVISHNU
    @VJACADEMYVISHNU 5 лет назад +3

    Male s nu vivaha jeevitham pblm ella, female undu

    • @githu91
      @githu91 4 года назад

      Edinal njanum oru male anu now age 35 no marred so dont panic

  • @RaviKumar-tp7tj
    @RaviKumar-tp7tj 5 лет назад +2

    Sir Revathi,chathayam,thiruvonam onnu parayamo

  • @akhileshmohan6041
    @akhileshmohan6041 Год назад

    👍👍👍

  • @binduthomas7331
    @binduthomas7331 5 лет назад +12

    നമിച്ചു സാർ ഇതുപോലെ സത്യങ്ങൾ പറയല്ലെ

    • @rajeevparachalil494
      @rajeevparachalil494 5 лет назад

      @ബിന്ദു തോമസ്. അത്രക്കി സത്യമാണോ പറഞ്ഞതൊക്കെ

    • @rajeshnaddarajan4076
      @rajeshnaddarajan4076 4 года назад

      Anikuu eee paranjathu ellaam correct

  • @sarithap566
    @sarithap566 4 года назад

    Readyaa paranja kaaryagal

  • @jayakumari4957
    @jayakumari4957 4 года назад +1

    11/12/2000.night 11.14 pm . Kozhikode sir ethram padhamanu

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 4 года назад +1

    😐me മകയിരം

  • @sebinvarghese2
    @sebinvarghese2 5 лет назад +2

    എന്റെ നക്ഷത്രം ഒന്ന് പറയാമോ Date of birth 24 Dec 1984, 11:30 AM.

  • @harithapavoorveedu7784
    @harithapavoorveedu7784 4 года назад

    Ee patham eganeya ariyuka parnjutharamo

  • @Bijips-tj1sz
    @Bijips-tj1sz 8 месяцев назад

    ബിജി പി എസ് മകയിരം

  • @binorabasheer6173
    @binorabasheer6173 4 года назад +1

    👍👍👌👌

  • @keerti800
    @keerti800 5 лет назад +2

    Correct

  • @junaidhameed4818
    @junaidhameed4818 3 года назад +1

    7 july 1994

  • @ajaygopinath8981
    @ajaygopinath8981 5 лет назад +1

    1987 December 6. Enthanu phalam on paryvo

  • @vishnumj2254
    @vishnumj2254 5 лет назад +3

    😇

  • @santhoshkg6482
    @santhoshkg6482 4 года назад

    1977 /5 /23 ജനനം 6am രാശി ഏതാണ്...?

  • @sobhabridalbespoke8985
    @sobhabridalbespoke8985 Год назад

    എന്റെ പൊന്നണ്ണാ ദയവ് ചെയ്ത് ആർക്കും ഈ നാള് ആർക്കും കിട്ടല്ലേ
    എനിക്ക് 50 വയസ്സായി ഇത് വരെ ഒരു ഗുണവും ഇല്ല

    • @muhammedashkar.a8471
      @muhammedashkar.a8471 20 дней назад

      Enikku angane thonnunnilla. കഷ്ടതയിൽ aanu ജനിച്ചതെങ്കിലും 22 അര വയസ്സിൽ ഞാൻ railway ക്കാരൻ aayi.

  • @sreekutty5146
    @sreekutty5146 3 года назад

    🙏🙏🙏🙏

  • @Sanoop7313
    @Sanoop7313 4 года назад

    jithin kaloli
    26/02/1988
    place of birth - kozhikode
    time of birth - 12.05am
    plz tell me abt my future

  • @ranjithc9591
    @ranjithc9591 4 года назад +2

    13.1.1987

  • @lonelygirl5507
    @lonelygirl5507 4 года назад

    njaan magairyam aanu

  • @smithavikraman9818
    @smithavikraman9818 4 года назад

    പാദം എങ്ങനെ അറിയും
    മകയീരം കുംഭം മാസത്തിൽ

    • @Vishu95100
      @Vishu95100 4 года назад

      ദിവസവും സമയവും പറയൂ.. എന്നാലല്ലേ ഫലം പറയാൻ പറ്റൂ..

  • @vyshakhvsop
    @vyshakhvsop 5 лет назад +1

    put sharukh khans pic

    • @arunarjun1599
      @arunarjun1599 5 лет назад

      Srk yude makairyam ano nale😆

    • @Vishu95100
      @Vishu95100 4 года назад

      @@arunarjun1599 അല്ല.. അവിട്ടമാണ്.. ഞാൻ നോക്കിയിരുന്നു..

  • @susyyohannan707
    @susyyohannan707 5 лет назад +8

    കുടുംബ ജീവിതം ശരി ആവൂല്ല

    • @githu91
      @githu91 4 года назад

      Unfortunately your thoughts good your life is very good. Sothink who are you

    • @deepurpillai6641
      @deepurpillai6641 4 года назад

      Seriyane

  • @anjalivj2008
    @anjalivj2008 Год назад

    0

  • @smithavikraman9818
    @smithavikraman9818 4 года назад

    Onnu rashapattamathiyarunu

  • @AmrithaVavachi
    @AmrithaVavachi Месяц назад

    പറഞ്ഞതെല്ലാം കറക്റ്റ് ആണ്

  • @lucydevasia7383
    @lucydevasia7383 4 года назад

    Every thing wrong

  • @radhamanivenu2857
    @radhamanivenu2857 Год назад

    The h

  • @noufalnazar1424
    @noufalnazar1424 5 лет назад +9

    Correct

    • @smithashyju5070
      @smithashyju5070 5 лет назад

      💯 % correct ✅ 😁😁😁💓

    • @jayaradhakrishnan1087
      @jayaradhakrishnan1087 4 года назад

      എന്റെ നാൾളും മകയിരം മാണ് ഒന്നു പറഞ്ഞു തരാമോ

    • @ranjithc9591
      @ranjithc9591 4 года назад

      13.1.1987

  • @cgmonuzzff8708
    @cgmonuzzff8708 5 лет назад +2

    Correct

  • @niza2270
    @niza2270 5 лет назад +3

    Correct

  • @dreamcatcher4217
    @dreamcatcher4217 5 лет назад +2

    Correct