Viral boy Fayis mon | Speaking | kerala | malappuram

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Malappuram
    ചേലോർത് ശെരിയാകും ചേലോർത് ശെരിയാവൂല
    chelorth sheriyaakum
    #faiz #interview #Ad21
    faiz mon
    faiz milma
    fayiz
    child motivator
    malappuram viral boy
    Me Imthiyas Ali-
    ...

Комментарии • 1,3 тыс.

  • @mahfoostc2361
    @mahfoostc2361 4 года назад +58

    ഫായിസിനെ ഇഷ്‌ടമുള്ളവർ like 👍👍

  • @selluchoice5678
    @selluchoice5678 4 года назад +1440

    ഈ മോനോട് ഏറ്റവും നല്ല കൂട്ടായി സംസാരിച്ചഇക്ക ക്ക് ഒരു ലൈക്ക്

    • @AD21
      @AD21  4 года назад +23

      Thank u😍👍

    • @nachucreations1744
      @nachucreations1744 4 года назад +4

      Sellu Choice മോനെ വൈഫെ അടിപൊളി

    • @saleenamuneer4161
      @saleenamuneer4161 4 года назад +3

      Alhahu അനുഗ്രഹിക്കട്ടെ

    • @ultimatetalks4611
      @ultimatetalks4611 4 года назад +2

      എനിക് ഇഷ്ടം patu

    • @ultimatetalks4611
      @ultimatetalks4611 4 года назад +2

      ruclips.net/video/0KK7i6yIDDU/видео.html

  • @mrmalabari3391
    @mrmalabari3391 4 года назад +18

    അവൻ നല്ല കഴിവുള്ള കുട്ടിയാണ് , മലപ്പുറത്തിന്റെ മുത്ത് Fayis mohammed👍🏻😍🔥🔥🔥

  • @shahi96
    @shahi96 4 года назад +847

    കുട്ടികളോട് കുട്ടികളെ പോലെ സംസാരിച്ച നീ പൊളിയാണ് 😍😍😍

  • @sainukkl6993
    @sainukkl6993 4 года назад +9

    ഫായിസ് മോനും കലക്കി
    ഇക്കയും കലക്കി
    ഉയരങ്ങളിൽ എത്തട്ടെ! എന്നാശംസിക്കുന്നു

  • @sanabinthzeez5065
    @sanabinthzeez5065 4 года назад +18

    ഫയിസ് മോനെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @sheejasheejaa1633
    @sheejasheejaa1633 4 года назад +130

    അവതാരകനും ഫായിസ് മോനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ..... 🌹🌹🌹🌹🌹🌹

  • @karazakrazak1325
    @karazakrazak1325 4 года назад +15

    ഫായിസിനെ ഇന്റർവ്യൂ ചെയ്തവരിൽ ഇജ്ജ് ആണ് താരം, 👏👏👏♥️♥️♥️♥️

  • @salmanav5047
    @salmanav5047 4 года назад +212

    ഇങ്ങനെ വേണം കുട്ടികളോട് സംസാരിക്കാൻ അടിപൊളി 😍😍👍

    • @AD21
      @AD21  4 года назад +8

      Thanks bro👍😍

  • @muthalibaslami9849
    @muthalibaslami9849 4 года назад +7

    ഫായിസിനെ ഇൻ്റർവ്യൂ ചെയ്തവൻ മുത്താണ് കാരണം അവൻ്റെ പ്രായക്കാരായ മറ്റുള്ള കുട്ടികളേയും പരിഗണിച്ചു

  • @rashidrz8008
    @rashidrz8008 4 года назад +277

    കുട്ടികളോട് അവരുടെ രീതിയിൽ സംസാരിച്ചത് ഉഷാറായി👍🏽

  • @sideekbava7724
    @sideekbava7724 4 года назад +7

    മോനും മൊഞ്ചൻ അവതാരകനും മൊഞ്ചൻ അവതരണം അതിലേറെ monj മ്മളെ മലപ്പുറം പോളിയല്ലേ... muthe all the best👍👍👍👍

    • @AD21
      @AD21  4 года назад

      😍❤️🤩

  • @seharabanu1401
    @seharabanu1401 4 года назад +6

    പരാജയത്തെയും ലോകം ഏറ്റെടുക്കും എന്ന് ഈ പൊന്നു മോൻ കാണിച്ചു തന്നു മാത്രമല്ല അവതാരകന് കുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കിയതിന് വളരെ നന്ദി

  • @pvcparayil8562
    @pvcparayil8562 4 года назад +6

    ഫായിസിന്റ വാക്കുകൾ കേട്ടു കണ്ണ്കൾ നിറഞ്ഞുപോയി, ഇവൻ വളർന്നു ഇരുട്ടിലെ പ്രകാശഗോപുരമാകട്ടെ എന്നാശംസിക്കുന്നു, അതിനുവേണ്ട പ്രജോതനം രക്ഷാകർതൃ,ഗുരു ബന്ധു മിത്രാദികൾ നൽകട്ടെ. !!!!!

    • @AD21
      @AD21  4 года назад

      Yessss😍😍

  • @Dimalameennagar
    @Dimalameennagar 4 года назад +43

    നിഷ്കളങ്കമായ ആ മറുപടി ഉണ്ടല്ലോ എല്ലാം അതിലുണ്ട് .. ഉയരങ്ങളിൽ എത്തട്ടെ 😍

    • @AD21
      @AD21  4 года назад +2

      Yeah😍😍👍

    • @jessy5592
      @jessy5592 4 года назад

      Aameen

  • @ismailc3286
    @ismailc3286 4 года назад +1

    അവതാരകൻ പൊളിച്ചു
    ഫായിസ് മോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @media8785
    @media8785 4 года назад +179

    അവതാരകൻ.,,, കുട്ടിയുടെ പ്രായത്തിൻ അനുസരിച്ച് അവതരണം

    • @AD21
      @AD21  4 года назад

      Thanks😍👍

    • @muhammedfalah9003
      @muhammedfalah9003 4 года назад

      Real allahu uyarthatte

    • @umaibaumer5898
      @umaibaumer5898 4 года назад

      👍👍😍

    • @sabithsabi2637
      @sabithsabi2637 4 года назад +1

      ചില പരാജയങ്ങൾ വിജയത്തേക്കാൾ migachadhayirikkum✌️✌️😍😍😍👌👌💯

  • @habeeba6229
    @habeeba6229 4 года назад +214

    അവതാരകൻ കുട്ടികളുടെ മനസ്സറിഞ്ഞു ചോദിക്കാൻ അറിയാം.. നല്ല രസം കണ്ടോണ്ടിരിക്കാൻ... സബ്സ്ക്രൈബ് ചെയ്‌തു ട്ടോ👌

    • @AD21
      @AD21  4 года назад +4

      Thank u😍👍👍

  • @rabiyap54
    @rabiyap54 4 года назад +249

    അൽഹംദുലില്ലാഹ് പോന്നു മോനെ ഉയരങ്ങളിൽ aethatte ആമീൻ

  • @sadiqhussain7150
    @sadiqhussain7150 4 года назад +21

    ഞങ്ങൾ ഇങ്ങനെ ആവും എന്ന് ഒന്നും വിചാരിച്ചില്ല.... അത് തന്നെയാണ് ഇങ്ങനെ ആയത്. പോളിയാണ് മോനേ ഇജ്ജ് 🥰🥰😘😘

  • @real4malayalam629
    @real4malayalam629 4 года назад +352

    ഈ അവതാരകൻ ആരാണ് എന്നറിയില്ല...
    വളരെ മനോഹരമായ അവതരണം...
    ഫായിസിൻറ്റെയും ഒപ്പം കൂട്ടുകാരുടെയും ഹൃദയം തൊട്ട് സംസാരിച്ചു...

    • @AD21
      @AD21  4 года назад +8

      Thank you😍👍

    • @umaibaumer5898
      @umaibaumer5898 4 года назад +3

      😍👍👍👍

    • @sheejasheejaa1633
      @sheejasheejaa1633 4 года назад +1

      സത്യം 🌹🌹

    • @hishammhmd3895
      @hishammhmd3895 4 года назад +1

      ❤❤👍🏽👍🏽

    • @SalmaSalma-cb3fb
      @SalmaSalma-cb3fb 4 года назад

      chinna chinna aasei
      A kuttikal lucky
      Kuttikalk karianjal manassilakki kodukkanulla kazhivu aa teacherkkund

  • @sajithasajitha610
    @sajithasajitha610 4 года назад +4

    Fayis Mon superlative super.Barakallahumma feeque.

  • @myzozi
    @myzozi 4 года назад +22

    ഇതുവരെ ഉള്ള എല്ലാ ഇന്റർവ്യൂസിൽ നിന്നും വ്യത്ത്യസ്തമായ അവതരണം.
    കേരളത്തിലെ ചാനലുകാരോട് കണ്ടു പഠിക്കാൻ പറ, ഇങ്ങനെയാണ് കുട്ടികളെ ഇന്റർവ്യൂ ചെയ്യേണ്ടതെന്ന്.

    • @AD21
      @AD21  4 года назад +2

      Thank u😍😍

  • @habihabeeb2481
    @habihabeeb2481 4 года назад +4

    എല്ലാവര്ക്കും പ്രചോദനം ആയ കുട്ടി😍😍 അവതാരകൻ നല്ലരീതിയിൽ ചോദിച്ചു ആ കുട്ടിയോട്😍😍

  • @suhailzaid1797
    @suhailzaid1797 4 года назад +745

    ചേലോല് ലൈക്‌ അടിക്കും..
    ചേലോല് കമന്റ്‌ അടിക്കും..
    ഞമ്മക്ക് എങ്ങനെ ആയാലും ഒരു കൊയ്പ്പുല്ല്യ.. 💞
    #go_wid_trend🤩

  • @sajnanajeeb3337
    @sajnanajeeb3337 4 года назад +6

    ആ മോന് കൊടുക്കുന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി 👍👍👍

  • @infiniteglobe1143
    @infiniteglobe1143 4 года назад +98

    Superb dear. 👍👍🤝നല്ല പക്വത ഉള്ള കുട്ടിയാണ് ഫായിസ് ഉയരങ്ങളിൽ എത്തട്ടെ..

  • @dhan1913
    @dhan1913 4 года назад +4

    Love and wishes to ഫായിസ് all the way from France 💕💕💖👏👏👏

  • @rabiyarabiys
    @rabiyarabiys 4 года назад +38

    ആ മോനു കൊടുക്കുന്ന പ്രോത്സാഹനത്തിന് ഒരു പാട് നന്ദി

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 года назад +180

    കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മൾ കുട്ടികളെ പോലെ ആകണം എന്ന് അവതാരകൻ കാണിച്ചു തന്നു )മറ്റുള്ള വീഡിയോകൾക്ക് ഫാരിസ് ഇത്ര സംസാരിക്കുനില്ല ചിരിക്കുന്നില്ല )ഈ ചാനൽ അതു ചെയ്തു )ഫായിസ് ഹീറോ ഡാ ഹീറോ 😎😎😎😎😎അവതരണം പൊളി ബ്രോ ചാനലിന് ഫുൾ സപ്പോർട്ട് ♥️🇮🇳👌

  • @rizwanulhaq2859
    @rizwanulhaq2859 4 года назад +12

    അവതരണം സൂപ്പർ ഇതിൽ അവതാരകനാണ് എന്റെ സല്യൂട്ട് കുട്ടികളോട് സംസാരിക്കേണ്ട രീതിയിൽ അത് ഉഷാറാക്കി

  • @EKsDiary
    @EKsDiary 4 года назад +5

    ഫായിസ് മോൻ ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു തന്നു. ജീവിതത്തിൽ തോറ്റു എന്ന് തോന്നുന്നവർ വീണ്ടും കാണട്ടെ

  • @khaleelkopa2868
    @khaleelkopa2868 4 года назад +20

    ഫായിസ് ഉണ്ടാക്കിയ പൂ ശെരി ആയിരുന്നുവെങ്കിൽ ഇന്ന് ഫായിസ് ഇത്രയും അറിയപെടില്ലായിരുന്നു

  • @safwansafu9231
    @safwansafu9231 4 года назад +399

    ഓരോ മലപ്പുറക്കാരനും അഭിമാനിക്കാം....

    • @AD21
      @AD21  4 года назад +4

      Yes😍

    • @shibikp9008
      @shibikp9008 4 года назад +3

      Malappurathukkar anganeyanu bhai. Njamakkonum oru presnamalla

    • @sajnarahman5706
      @sajnarahman5706 4 года назад +1

      👌👌

    • @sheejasheejaa1633
      @sheejasheejaa1633 4 года назад +6

      ഓരോ മലയാളികൾക്കും അഭിമാനിക്കാം.

    • @safwansafu9231
      @safwansafu9231 4 года назад

      @@sheejasheejaa1633 Yes

  • @zee7sidu867
    @zee7sidu867 4 года назад +58

    കുട്ടികളോട് കുട്ടിയായിയാണ് സംസാരിക്കേണ്ടത് അത് ഇക്ക ഇവിടെ നിർവഹിച്ചു അതിൽ വലിയ സന്തോഷം🥰

  • @fousisaji
    @fousisaji 4 года назад +16

    ഫായിസ് മോനോട് ഇക്കാക് സംസാരിക്കാൻ ഭാഗ്യം കിട്ടിയല്ലോ 👌👌💯💯🔔🤝🤝👏👏😍😍കൂടെ ഉണ്ടാകും തിരിച്ചു പ്രതീക്ഷിക്കുന്നു ട്ടോ

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 4 года назад +22

    അവതാരകൻ ഇഷ്ടം.... കുട്ടികളുടെ കൂടെ കൂടുമ്പോൾ അവരെപ്പോലെ ആവണം എന്നു പഠിപ്പിച്ചു....

  • @bishrvlogger8843
    @bishrvlogger8843 4 года назад +10

    റോയൽറ്റിക്കൊ ,പാരിതോഷികങ്ങൾക്കൊ മുറവിളി കൂട്ടാത്ത അവൻ്റെ പിതാവ് മുനീർ സഖാഫിയിൽ നിന്നും ചിലത് നമുക്ക് പകർത്താനുണ്ട്.....
    മലയാളത്തിൻ്റെ കൊച്ചു ഗുരു ഫായിസിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ......

  • @Kichusmoments795
    @Kichusmoments795 4 года назад +1

    Good ഇക്കാ പൊളി ആണ് tooo. ഫായിസ് mon big സലൂട്ട്

  • @actiondaffodils
    @actiondaffodils 4 года назад +5

    കൊള്ളാം.. മോൻ കിടു അല്ലേ... അവന്റെ നിഷ്കളങ്കത അതാണ് അവനെ പോപ്പുലർ ആക്കിയത്

  • @ashistaste8208
    @ashistaste8208 4 года назад +4

    Parajayangal vijayathinte munnodiyanennu kattithanna fayis Monu abhinadhangal God bless monu

  • @zinadinzidan3206
    @zinadinzidan3206 4 года назад +9

    ഫായിസ് മോൻ
    മലപ്പുറത്തിന്റെ മുത്താണ്.

  • @renjithavk4090
    @renjithavk4090 4 года назад +2

    നിഷ്കളങ്കമായി സംസാരിക്കുന്ന ഫായിസ് മോന് അഭിനന്ദനങ്ങൾ

  • @Fighter2255
    @Fighter2255 4 года назад +5

    അവന്റെ ആഗ്രഹം കേട്ടപ്പോൾ സന്തോഷായി പോലീസ് ആവണം

  • @HappyLife-qi5mh
    @HappyLife-qi5mh 4 года назад +72

    തോറ്റു പോയ പരീക്ഷകൾക്കും
    പൊളിഞ്ഞ പ്രണയ ഓർമ്മകൾക്കും
    തകർന്നു പോയ ബിസിനസ് നഷ്ടങ്ങൾക്കും
    ഇടയ്ക്ക് മുറിഞ്ഞു മാറിയ ബന്ധങ്ങൾക്കും
    പൂർത്തിയാകാതെ നഷ്ടപ്പെട്ട ആഗ്രഹങ്ങൾക്കും മേലെ ഉരുവിടാൻ നമുക്കൊരു മന്ത്രം ലഭിച്ചിരിക്കുന്നു....
    *ഇന്റത് റെഡ്യായില്ല.... അയ്നൊരു കൊയപ്പോല്യ....*
    ഇത്രമേൽ നമ്മളതിഷ്ടപ്പെടാൻ കാരണമുണ്ട്...
    നമ്മളുപയോഗിച്ച് ശീലമില്ലാത്തൊരു ഭാഷാരീതിയാണിത്.
    "ചെലോൽക്ക് റെഡ്യാവും,
    ചെലോൽക്ക് റെഡ്യാവൂല" എന്നത്
    നമുക്കു പരിചയമില്ലാത്ത
    ഒരു പരിഹാര രീതിയാണ്.
    ഇൻ്റത് റെഡ്യായില്ല എന്ന വാചകം നമ്മൾ തുറന്നു പറയാൻ മടിച്ച ഒരു അംഗീകാര രീതിയാണ്.
    അയ്നൊരു കൊയപ്പോല്യ എന്നത്
    ഇന്നുവരെ നമ്മിൽ പലർക്കും മനസിലായിട്ടില്ലാത്ത ഒരു ആശ്വസിക്കലാണ്.
    ചിന്തിച്ചു നോക്കൂ...
    ശരിയാവാതെ പോയ എത്രയോ വീഡിയോകൾ നമ്മൾ ഡിലീറ്റ് ചെയ്തു കളഞ്ഞു....
    പതറിപ്പോയ എത്ര പ്രസംഗങ്ങൾ നമ്മുടെ ഉറക്കം കളഞ്ഞു....
    വിജയിക്കാതെ പോയ എത്രയോ മത്സരങ്ങളിൽ നമ്മൾ അപമാനം പേറി....
    ജീവിത പരീക്ഷകളിൽ പലപ്പോഴും കാലിടറിയപ്പോൾ, തോറ്റു പോയെന്ന് നാം സ്വയം വിശ്വസിച്ചു...
    അപൂർണമായതൊക്കെ പരാജയങ്ങളാണെന്ന് വിശ്വസിക്കാൻ നമ്മൾ പരിശീലിപ്പിക്കപ്പെട്ടു.
    Why is it always necessary to win....?
    എപ്പോഴും ഒരാൾ വിജയിച്ചു കെണ്ടേയിരിക്കണമെന്ന് നിങ്ങളെന്തിനാണ് നിർബ്ബന്ധം പിടിക്കുന്നത്.....
    അവനതിന് ഉത്തരം തന്നു.
    കേരളം അവനെ നെഞ്ചിലെടുത്തു.
    *ഫായിസ്,*
    *തെറ്റിപ്പോയത് കൊണ്ട്* *ശരിയായി മാറിയ മനോഹരമായ ഒരു പൂവിൻ്റെ പേരാണ് നീ*

    • @AD21
      @AD21  4 года назад +2

      Yes അതാണ് 👍😍

    • @abdulrouf4071
      @abdulrouf4071 4 года назад +1

      👌👍😍

    • @kunnumuhammeda9555
      @kunnumuhammeda9555 4 года назад +2

      SuperReview

    • @suhramv5968
      @suhramv5968 4 года назад +1

      Yes..faisnte vakkukal alukaludey chinthakale matti marichirikkunnu...ellavarum
      Avanepoley chinthuchu thudangii....

    • @HappyLife-qi5mh
      @HappyLife-qi5mh 4 года назад +1

      @@suhramv5968 very good

  • @hazeenahussain4535
    @hazeenahussain4535 4 года назад +4

    ഫായിസിനേം ഇഷ്ടപ്പെട്ടു അവതാരാകനേം ഇഷ്ടപ്പെട്ടു......

  • @ameerameerbabu118
    @ameerameerbabu118 4 года назад +17

    മലപ്പുറംത്തിന്റെ മുത്താണ്🤘🤩 ഫായിസ്. മുത്താണ് നമ്മക്ക്😍

    • @എരിവ്മീഡിയ-പ4ബ
      @എരിവ്മീഡിയ-പ4ബ 4 года назад

      സ്വര്ണക്കള്ളക്കടത്തിലും അതുവഴി തീവ്രവാദപ്രവർത്തികളിലും മലപ്പുറംകാർ വേര് ലെവൽ ആണ്എന്നാണ് NIA യുടെ ഒരു ഇത് ....

  • @beenarasheed7308
    @beenarasheed7308 4 года назад +23

    എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ യാണ് മോനെ പക്ഷെ മോന്റെ അത് റ ആത്മവിശ്വാസം എല്ലാ വർക്കും ഉണ്ടാകില്ല മോനെ അല്ലാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sainabasaid8598
    @sainabasaid8598 4 года назад +1

    സൂപ്പർ ...... ഫായിസ് മോൻ
    മാഷാ അല്ലാഹ്
    ഉയരങ്ങളിൽ എത്തട്ടെ

  • @nishusworld3908
    @nishusworld3908 4 года назад +38

    നല്ല അവതാരണം.. monu ഉയരങ്ങളിൽ എത്തട്ടെ

  • @ziluzilzila2806
    @ziluzilzila2806 4 года назад +17

    *😍😍😍മോൻ കാരണം വിജയം മാത്രം കൊതിച്ചവർ ഇനി പരാജയത്തെയും കൊതിക്കും✌️*

  • @Mansoor-mr5yk
    @Mansoor-mr5yk 4 года назад +17

    ഫായിസ് മോനേ Superda🥰🥰

  • @shakunthalan5851
    @shakunthalan5851 4 года назад +12

    Very innocent and pure hearted kid
    Stay blessed

    • @sainulabid5336
      @sainulabid5336 4 года назад

      Exactly,the way other kid said “Njammakkum Akanam nnnuu

  • @lakshmiguruvayoorappan3250
    @lakshmiguruvayoorappan3250 4 года назад +15

    അച്ചോടാ.... ഫായിസ് മോനെ.... വർത്തമാനം സൂപ്പർ കുട്ടാ

  • @pradheebpradheeb4106
    @pradheebpradheeb4106 4 года назад +16

    Fais ന്റെ കഥ കാണുമ്പോൾ പണ്ട് ഒരു മൂഖിന്റെ കഥയാണ് ഓർമയാണ് വരുന്നത്,, ഒന്ന് ഉറങ്ങി ഉണരു മ്പോഴേക്കും fais ലോക പ്രശസ്തനയി, .

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +36

    ഫായിസിനോട് സംസാരിച്ച ശൈലി കൊള്ളാം അവതാരകൻ 👏👏👏🥳

    • @AD21
      @AD21  4 года назад

      Thank you😍

  • @karazakrazak1325
    @karazakrazak1325 4 года назад +1

    ഫായിസ് മോന്റെ ആ മോത്തുള്ള നിസ്കളങ്കതയിമ് ആ മലപ്പുറം ബാസിം, ഹെയ് ജ്ജ് പൊളിച്ചു മുത്തേ... ഫായിസ് മോനെ... 😘😘😘😘👏👏👏👏♥️♥️♥️♥️

  • @backerc271
    @backerc271 4 года назад +7

    Hai Fayiz എന്റെ അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ തിളങ്ങി നിൽക്കട്ടെ എന്നുമെന്നും

    • @gafoorgafoorcalicut2010
      @gafoorgafoorcalicut2010 4 года назад

      ഇനിയും ഉയരങ്ങളിൽ എത്തട്ടെ.ഫായിസിനും 'ഇസ്സത്തിനും അഭിനന്ദനങ്ങൾ

  • @Asifaliasf
    @Asifaliasf 4 года назад +1

    ഫായിസുമായുള്ള ഇന്റർവ്യൂകൾ പലതും കണ്ടു... അതിൽ നൈസ് ആയിട്ട് തോന്നിയത് ഈ ഇന്റർവ്യൂ ആണ്...
    Simple and like a friendly talk...👍👍👍

    • @AD21
      @AD21  4 года назад

      Thank u 😍😍

  • @7starideas10
    @7starideas10 4 года назад +10

    ഈ വീഡിയോ മാത്രം കണ്ട് സബ്സ്ക്രൈബ് ചെയ്ത ഞാൻ..... 🤪🤪🤪🤪🤪🤪🤪അടിപൊളി

  • @ptkharis
    @ptkharis 4 года назад +1

    Fayis from Malappuram
    Good boy... Good motivation

  • @dreamworld4943
    @dreamworld4943 4 года назад +3

    അവതാരകൻ നല്ല അവതരണം👍&ഒടുക്കത്തെ lookum😍

  • @manubenny3072
    @manubenny3072 4 года назад +4

    ശോ... എന്തൊരു നിഷ്കളങ്കനായ മോൻ. All the best മോനെ

  • @shafionathookil3988
    @shafionathookil3988 4 года назад +4

    ഇങ്ങനെയുള്ള അവതാരകർ ആണ് നമുക്ക് വേണ്ടത്!!ഈ കുട്ടിയോട് വളരെ കുട്ടിത്തത്തോടെ സംസാരിച്ച നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് !!ആ കുട്ടിയുടെ മനസ്സിൽ ഇത് നല്ല പ്രോത്സാഹനം ആയിരിക്കും!!മോൻ ഇനിയും നല്ല ഉയരങ്ങളിലേക്ക് എത്തട്ടെ🤲🤲🌹🌹🌹

  • @subairsubairmp584
    @subairsubairmp584 4 года назад +2

    ഫായിസ് മോനും avatharakanum poliyantto

  • @shabnabasheer9620
    @shabnabasheer9620 4 года назад +5

    കുട്ടികളോട് കൂടിയാൽ കുട്ടികളെ പോലെ ആവണം. ഫായിസ് കൂട്ടുകാരനോട് എന്നപോലെ സംസാരിച്ചു. ഈ ചാനൽ ആദ്യം കാണുകയാണ്. Wishing u all success

    • @AD21
      @AD21  4 года назад

      Thank U 😍😍

  • @rashadkp7575
    @rashadkp7575 4 года назад +1

    ഈ മോനോട് നല്ല നിലയിൽ ഇന്റർവ്യൂ ചെയ്ത നിങ്ങളുടെ ചാനലിന് എല്ലാ വിധ ഭാവങ്ങളും.... 🌹🌹🌹

  • @nizamsaidali4867
    @nizamsaidali4867 4 года назад +31

    Fayisine ishtapettavar like adi🖒🖒

  • @ayisharasha8631
    @ayisharasha8631 4 года назад +1

    ഫായിസ് മോന.റബ്ബ്അനുഗ്രഹികട്ടേ

  • @suhailc1064
    @suhailc1064 4 года назад +5

    മലപ്പുറം ഡാ 💪💪💪💪

  • @ayshusahi7319
    @ayshusahi7319 4 года назад +2

    Maasha allah😍🥰🥰.. mon orupaad uyarangalil ethatte..

  • @basheerkadannamanna1657
    @basheerkadannamanna1657 4 года назад +9

    സർവ്വ ശക്തൻ മോനെ അനുഗ്രഹിക്കട്ടെ. ആമീൻ

  • @moralworld4261
    @moralworld4261 4 года назад +1

    ഫായിസിന്റെ വാക്കുകൾ കേരളത്തിന്റെ അതിജീവനത്തിന്റെ കാലൊച്ചകളാണ് . AD സുന്ദരനാണ്

  • @boxermediea8580
    @boxermediea8580 4 года назад +178

    ചിരിച്ചു കൊണ്ട് ഈ വീഡിയോ കണ്ടവർ

  • @maskgaming606
    @maskgaming606 4 года назад +4

    ഫായിസ് സൂപ്പർ

  • @lkmhakeem6986
    @lkmhakeem6986 4 года назад +4

    അവതാരകൻ ഉഷാർ....ഒന്നൂടെ ഉഷാറാക്കി...അങ്ങട് റെഡി ആക്കിക്കാള...

  • @truenews3903
    @truenews3903 4 года назад +2

    ലോകത്തുള്ള എല്ലാ മലയാളികളും ഫായിസിനെ അറിയും എന്ന് പറഞ്ഞപ്പൊഴും ഫായിസിന് ഒരു കൊയ്പ്പോല്ല.. ഒരു ഭാവ മാറ്റോ ല്ല .. ചെക്കൻ പൊളിയാണ്

  • @Ppsnktkrkknn
    @Ppsnktkrkknn 4 года назад +10

    എല്ലാവരും series ആയിട്ടായിരുന്നു questions.
    ഈ interview polichu. 😍👍

  • @ummerpc1522
    @ummerpc1522 4 года назад +3

    അവതരണം കലക്കി' ഇതൊക്കെ റെഡിത്വവും 'ചെലപ്പം അങ്ങനെക്കെയാവും' ചെലപ്പം അങ്ങനെയൊന്നും ആവൂല' എങ്ങനെയായാലും കൊയപ്പാ ല്ലാ 'എല്ലാം റെഡിയാവും'

  • @jumbojet-s4g
    @jumbojet-s4g 4 года назад +5

    കട്ട നിഷ്ക്കു 😁😁
    ഫായിസും പൊളി 😍
    ഇക്കയും പൊളി ❤️

  • @ratheeshbhadran3639
    @ratheeshbhadran3639 4 года назад +2

    Good talk...... fayis മോൻ

  • @hasnahafiz
    @hasnahafiz 4 года назад +4

    ചെലോൽത് ശരിയാകും ചെലോൽത് ശരിയാകൂല്ല
    ഡിസ് ലൈക്ക് അടിക്കുന്നവർ ഒരുകാലത്തും ശരിയാകൂല്ല ചാണക സംഘികൾ ആദ്യമേ ശരിയായിട്ടില്ല അതിന് ഞമ്മക്കൊരു കൊയപ്പോല്ല്യ
    ഇന്റർവ്യൂ സൂപ്പർ ഫായിസ് മോനേ പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടേ ആരോഗ്യത്തോടെയുള്ള ദീഘായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടേ ആമീൻ

  • @Savadpm7963
    @Savadpm7963 4 года назад +2

    എല്ലാ ഭാവുകങ്ങളും നേരുന്നു മോനെ
    വളർന്നു വരുംബോൾ നല്ലൊരു പോലീസ് കാരനവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯💋💋

  • @moydupmoydu6573
    @moydupmoydu6573 4 года назад +21

    നല്ല മോൻ ഇതാണ് നിഷ്ക്കളങ്കത പണ്ടെങ്ങോ വെള്ളത്തിൽ അകപ്പെട്ടവരേ രക്ഷിച്ച ഒരാളെ ആദരിക്കുന്ന ചടങ്ങിൽ രണ്ട് വാക്ക് പറയാൻ അയാളെ വിളിച്ചു. മൈക്ക് എടുത്തപ്പോൾ തന്നേ അയാൾക്കറിയേണ്ടത് ആരാണ് എന്നെ ഉന്തിയിട്ടത് എന്ന് പറഞ്ഞ പോലായി ഈ കുട്ടിയുടെ കാര്യം ആരാണിത് വൈറലാക്കിയതെന്ന് ആ ഇരിപ്പ് കണ്ടില്ലേ. പാവം മോന് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. എന്ന് പ്രാർഥിക്കുന്നു.

    • @_Politricx
      @_Politricx 4 года назад

      ***Superb
      **Kootayee
      *Ingadum kootavane

  • @shahilnk9540
    @shahilnk9540 4 года назад +4

    Proud of you man... Imthyas bro same as fayis you are also an example for self confidence, miles to go dear friend... A fan 👍👍
    Fayis - you are insprirational😘

  • @Nimshisvlog
    @Nimshisvlog 4 года назад +12

    ഫായിസ് മോൻ നന്നായി മടിയില്ലാതെ interview അറ്റൻഡ് ചെയ്യാൻ പഠിച്ചു 😍👍

    • @AD21
      @AD21  4 года назад +1

      Yes

  • @irshadirshad3739
    @irshadirshad3739 4 года назад +1

    മലപ്പുറത്തെ ചെക്കൻ മ്മാർ പൊളിയാണ്

  • @lifetricksart6938
    @lifetricksart6938 4 года назад +3

    Good boy👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @aju805
    @aju805 4 года назад +3

    കുട്ടികളോട് ഇങ്ങനെ ആണ് സംസാരിക്കേണ്ടത് സൂപ്പർ ബ്രദർ

    • @AD21
      @AD21  4 года назад

      Thanks brO😍

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 4 года назад +7

    അവതരണം പൊളിച്ചു

  • @boysff5273
    @boysff5273 4 года назад +1

    Poli. Da. Fayise. 👌👏✌️👍. CHELOLATHE. Rediyavum. Chelolathe. റെഡിയാവൂല. Poli. Da. Poli

  • @IHSANAD21
    @IHSANAD21 4 года назад +23

    ചേലോൽ ഷെയർ ചെയ്യും ചേലോൽ ഷെയർ ചെയ്യൂല.. ഏതായാലും ഞാൻ ചെയ്തിനു.. ഇന്കെതായാലും കൊയപ്പല്യാ 😅😅

  • @rudhinraj2578
    @rudhinraj2578 4 года назад +2

    അനക്ക് ഇരിക്കട്ടെ ഇന്റെ വക സുലൈമാനി പോലത്തെ ലൈക് 👍

  • @suneeramuneer5958
    @suneeramuneer5958 4 года назад +7

    Presentation നിൽ തൻ്റേതായൊരു ശൈലി👍 keep it up

    • @AD21
      @AD21  4 года назад

      Thank u😍👍

  • @NasrinzWorld
    @NasrinzWorld 4 года назад +1

    ഫായിസ് മോൻ ഉയരത്തിൽ എത്തട്ടെ

  • @AkifBk
    @AkifBk 4 года назад +13

    അവതാരകൻ കൊണ്ട് പോയി 💞💞

    • @AD21
      @AD21  4 года назад +1

      🤩😍

    • @itz_usu_ard
      @itz_usu_ard 4 года назад

      ആക്കിഫെ ഇങ്ങള് കുടുംബ കാരല്ലെ 😁😂
      അപ്പോൾ അങ്ങല്ലെ പറയാൻ പറ്റതൊള്ളു😜

  • @shafeeqshafi1680
    @shafeeqshafi1680 4 года назад +2

    അവതാരകനെ ഒരുപാട് ഇഷ്ട്ടം ആയി ഇന്റെ ലൈക് അവർക്ക് കുട്ടിത്തത്തോടു ചോദിക്കുന്നു 👍👍👍👍

    • @AD21
      @AD21  4 года назад

      Thank u 😍😍👍😉

    • @muhammedajmal2338
      @muhammedajmal2338 4 года назад

      ഈ കുട്ടിക്ക് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ അമീൻ

  • @jaleeljali7809
    @jaleeljali7809 4 года назад +14

    ഇങ്ങനെ ആണ് കുട്ടികളോട് അഭിസംബോധനം ചെയ്തു സംസാരിക്കേണ്ടത് എന്ന് ഈ ഇക്ക നമ്മൾക്ക് പഠിപ്പിച്ചു തന്നു

  • @sijusamsi2096
    @sijusamsi2096 4 года назад +1

    ഫായിസ് മോൻ ഉയരങ്ങൾ
    keezhadakkatte

  • @raihanaharis45
    @raihanaharis45 4 года назад +22

    ഫോൺ തുറന്നാൽ ഇപ്പോൾ ഫായി സ് കുട്ടി ആണ് 😘മിന്നും താരം 💪 ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ അനിയൻ കുട്ടിയെ