ഇനി ഹോർലിക്‌സ് വീട്ടിൽ ഉണ്ടാകുവാൻ നല്ല എളുപ്പം വാങ്ങിക്കുന്ന അതെ രുചിയിൽ||Horlicks Recipe

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 541

  • @anupamasajish9802
    @anupamasajish9802 4 года назад +76

    Hai Mia nan undakki super ayittundu milk powder fridge l Alle vakkuka appol e Horlicks fridge l vakkano pls reply

  • @rajanvarghese1
    @rajanvarghese1 4 года назад +607

    ചെറുപ്പത്തിൽ ഹോർലിക്സ് അമ്മ കാണാതെ കട്ട് തിന്നിട്ടുള്ളവർ ഇഷ്ടം ക്ലിക്ക് ചെയ്യുക

  • @mallumotive_kl
    @mallumotive_kl 4 года назад +2738

    ഒന്നിലും കലാക്കാതെ തന്നെ ഹോർലിക്സ് മാത്രം ഒരുപ്രാവശ്യമെങ്കിലും വാരി കഴിച്ചവരുണ്ടോ 😄😄😄

  • @shanashareed7897
    @shanashareed7897 4 года назад +97

    കൊള്ളാലോ ചേച്ചി ...😍
    Horlicks അത് കലക്കി കുടിക്കുന്നതിനേക്കാളും ഇഷ്ടം അത് പോലെ കഴിക്കാനാണ് 😋😋
    ഒന്ന് ഉണ്ടാക്കി നോക്കണം 👍🏻

  • @shami-or3dj
    @shami-or3dj 4 года назад +44

    കാത്തിരുന്ന റെസിപ്പി......
    ശരിക്കും കൊതിപ്പിച്ചു....
    1000 likes dear 😘😘😘

  • @KittysCraftideas
    @KittysCraftideas 4 года назад +29

    ഇനി ഹോർലിക്സ് കടയിൽ നിന്ന് വാങ്ങില്ല ഇങ്ങനെ ഉണ്ടാക്കി വെക്കാം ഹെൽത്തി ആണല്ലോ നമുക്ക് അറിയുന്ന ingredients ഉപയോഗിച്ച് ഉണ്ടാക്കി കുട്ടികൾക്ക് വിശ്വസിച്ച് കൊടുക്കാമല്ലോ thanks for sharing

  • @veenak1797
    @veenak1797 4 года назад +211

    Ingredients
    1 cup wheat powder(250 ml)
    1 cup milk powder
    1/2 cup badam
    1/4 cup pea nuts
    1/2 cup sugar (powdered)
    2 TBS cocco powder
    Method:
    Roast the wheat powder in low flame till it get brown colour and
    Keep it on another vessel
    Next, roast the peanuts in a small iron pan ,let it dry and remove the outer skin
    Next,roast the badams
    Take mixi jar
    Add badam and pea nuts and make it fine powder
    Then add the powdered sugar,wheat powder and grind it again
    Seive it in a strainer
    Add milk powder and cocco powder
    Mix it well
    Again seive
    Here is the tastly Horlicks ready '

  • @bachuskitchen4690
    @bachuskitchen4690 4 года назад +618

    horlicks thinnan ishtamullavar varooo😅😅

  • @muhsiameen2704
    @muhsiameen2704 4 года назад +27

    Hai മിയ ചേച്ചി... സുഖാണോ.... ചേച്ചിയുടെ റെസിപ്പിസ്‌ try ചെയ്തു നോക്കാൻ ഒരു ധൈര്യം ആണ്... കാരണം ചേച്ചി സത്യസന്ധമായി കുക്കിംലെ ഗുണ ദോഷങ്ങൾ പറഞ്ഞു തരുന്നു... സംസാരം തന്നെ വളരെ രസമാണ് കേൾക്കാൻ

  • @Kannurvala
    @Kannurvala 4 года назад +233

    ഹോർലിക്‌സ് വായിലിട്ട് തൊണ്ടയിൽ കുടുങ്ങിയവർ ആരൊക്കെ

  • @aswaniml4906
    @aswaniml4906 2 месяца назад

    ഇത് എന്തായാലും ഉണ്ടാക്കി നോക്കും. Helthy ആണല്ലോ 👌👌

  • @jayakumartnair6020
    @jayakumartnair6020 4 года назад +6

    My wife made Horlicks today, it was delicious. Thank you so much Mia (Joycey), you are superb. You presentation is simple and authentic.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 года назад +245

    *പണ്ട് ഇങ്ങനെയുള്ള പൊടിയിൽ ഇഷ്ടം ബൂസ്റ്റും ബോൺവിറ്റയും ആയിരുന്നു .അന്ന് വെള്ള കളർ ഹോർലിക്സ് ടേസ്റ്റ് ഇഷ്ടമിലാതിരുന്ന ഞാൻ😣*

  • @nahyazainab
    @nahyazainab 4 года назад +44

    റമ്മിൽ കുതിർത്ത fruit എവിടെ ????? പിന്നേയ് ആ അവസാനം പറഞ്ഞത് ഒരുപാട് ഇഷ്‌ടായി ...... അമ്മ മാർക്കും കഴിക്കാമെന്ന് 🤩🤩🤩 .... ... അല്ലേലും അമ്മമാർ കൂടുതൽ കഴിക്കണം ,വീട്ടിലുള്ളോരേ നോക്കാൻ ആരോഗ്യം വേണ്ടേ 😍😍😍

  • @manulal7762
    @manulal7762 4 года назад +54

    സാദാ ഗോതമ്പുപൊടിയെക്കാളും
    മുളപ്പിച്ച ഗോതമ്പു ഉണക്കിപൊടിച്ചു ചേർത്താൽ ഇതിനേക്കാൾ ഗുണം കിട്ടും

  • @priyapripri4354
    @priyapripri4354 4 года назад +77

    Ithu pole boost nte recipium ponnotte😇😇

  • @nechunechu6953
    @nechunechu6953 4 года назад +224

    Dislike അടിച്ചത് horlicks കമ്പനി ആണോ

    • @SaladZ
      @SaladZ 4 года назад

      dream rainbow 🤣🤣🤣

  • @jazzkidzz4337
    @jazzkidzz4337 4 года назад +8

    Swapnathil polum vicharichittilla ithokke veetil undakkaan pattum ennu....super adipoli

  • @sanguanand
    @sanguanand 4 года назад +8

    I tried it and it tastes amazing. Thank you so much. I used almond flour.

  • @peterouseph1110
    @peterouseph1110 4 года назад +86

    അല്ല മിയ ചേച്ചിയെ ഇത് എന്നാത്തിനുള്ള പുറപ്പാടാ ...... Horlicks കമ്പനി പൂട്ടിക്കുമോ ..... സകല വിദ്യകളും ഉണ്ടല്ലേ കയ്യിൽ 👏👏👏എന്തായാലും അടിപൊളി .....

  • @bijuvismaya2424
    @bijuvismaya2424 4 года назад +13

    😀😀പാൽ ഊറികുടിക്കുന്ന സൗണ്ട്... സൂപ്പർ ചേച്ചി, പൊളിച്ചു ഹോർലിക്സ് 👍

  • @np1856
    @np1856 4 года назад +185

    Mia chechine Horlicks kaaru പിടിച്ചു കൊണ്ട് പോകും 😁

    • @ashlymammen1596
      @ashlymammen1596 4 года назад +2

      They will be upset sure... nalla costly item aanallo

  • @sanalp.k4681
    @sanalp.k4681 4 года назад +1

    A very good share..no doubt....Congrats

  • @shabnathahirshabnamthahir4223
    @shabnathahirshabnamthahir4223 4 года назад +26

    ഫസ്റ്റ് like
    ഹായ് മിയ ചേച്ചി
    സുഖമാണോ

  • @tomyfrancis7729
    @tomyfrancis7729 4 года назад +10

    കലക്കി അത് കലക്കി ഹോർലിക്സ് കമ്പനിയുടെ കാര്യം കട്ടപൊഹ

    • @SightseeingMedia
      @SightseeingMedia 4 года назад +1

      കമ്പനി full മായം ആയിരിക്കും ..

  • @mahadiyakitchentasty6440
    @mahadiyakitchentasty6440 4 года назад

    സൂപ്പറായിട്ടുണ്ട് ഹോർലിക്സ് അടിപൊളി ഞാൻ ചെയ്തു നോക്കൂ

  • @saltpepper8024
    @saltpepper8024 4 года назад +1

    Super I will try

  • @kuttanadanrecipes
    @kuttanadanrecipes 4 года назад

    Valare nalla youse full video anu

  • @sumeshthankappan8788
    @sumeshthankappan8788 4 года назад

    ഒരുപാട് നാളായി മിയയുടെ വീഡിയോസ് കണ്ടിട്ട്

  • @danaseeland8121
    @danaseeland8121 4 года назад +2

    Superb നന്നായിട്ടുണ്ട്. വീട്ടിൽ ഉണ്ടാക്കിനോക്കണം

  • @shahidacv3127
    @shahidacv3127 4 года назад +1

    അടിപൊളി റെസിപ്പി very good 💓💓😍😄😎😎

  • @hlohlohlohello3431
    @hlohlohlohello3431 4 года назад +2

    Super

  • @hafiramvc6315
    @hafiramvc6315 4 года назад +1

    Will try 👍

  • @ShivanAdhithya
    @ShivanAdhithya 7 месяцев назад

    Adipoliyane

  • @christhomas5641
    @christhomas5641 4 года назад +9

    We all feel that you are someone of our home.. Because we all had this doubt about how corona virus spread. And you are there to clarify .The sad matter is like you people are rare
    Your parents might be very good people.
    Or you are a GOD fearing man.. I'm sure that you are a good way maker to your subscribers. GOD BLESS you man..

  • @subaidaismail1068
    @subaidaismail1068 4 года назад +1

    Super Chech👌👌

  • @hizzahayanpappus8542
    @hizzahayanpappus8542 4 года назад +3

    കുറച്ചു ദിവസം വീഡിയോ ഒന്നും കണ്ടില്ലായിരുന്നു ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ഇന്ന് വീണ്ടും കണ്ടുതുടങ്ങാട്ടെ എന്നും വന്നു കമന്റുന്നവരെ കണ്ടില്ലെങ്കിൽ ഒന്ന് അന്വേഷിച്ചുകൂടെ എന്റെ ചേച്ചി ഇതൊക്കെ ആരോട് പറയാൻ ആരു കേൾക്കാൻ 😫😫😪😪

  • @jayasree1680
    @jayasree1680 4 года назад +5

    Super ചേച്ചി, തീർച്ചയായും try ചെയ്യും

  • @lakshmipriyakhhari3221
    @lakshmipriyakhhari3221 4 года назад +11

    Oothi oothi kudikan anu Guptanu eshtam!

  • @mansooormansoor1214
    @mansooormansoor1214 4 года назад

    മിയ ...ചേച്ചി ആദ്യ മായിട്ടാ സബ്സ്ക്രൈബ് ചെയ്യാനും ലൈക്‌ ചെയ്യാനും ഒക്കെ പറയുന്നത് കേൾക്കുന്നത് ,😍

  • @sujak8259
    @sujak8259 4 года назад +1

    super aayittund.I tried it.

  • @sasidharanpr5631
    @sasidharanpr5631 4 года назад +2

    ningida viduu avidaya parayamo

  • @thankamanirajasekhar
    @thankamanirajasekhar 4 года назад +2

    Super.sure aayitum unndaakum tto🤗😍👌👍

  • @suluschannel4278
    @suluschannel4278 4 года назад +2

    First comment njan aanu chechi ,,,nice video,😘😘😘😘

  • @abdulgafoorgafoor2029
    @abdulgafoorgafoor2029 4 года назад

    Super ayittund ☺☺

  • @Kim_ch_ii
    @Kim_ch_ii 4 года назад +1

    Super😛

  • @nirmalavijayan2381
    @nirmalavijayan2381 4 года назад +3

    Wow to make horlicks at home. This is a different receipe for a change altogether. I think I am going to try it out very soon. In fact I am enjoying all your videos. Most of them easy to cook as well. Also thanks for sharing your living experiences over there which also shows you are a busy bee all the time. Well done and all the very best to you and your family. God bless.

  • @shaheedshaheed4239
    @shaheedshaheed4239 4 года назад +16

    Kattanchaya yil horlicks kalakki kazikarundo arelum enne pole 💪🏻

  • @sangeethchandra6626
    @sangeethchandra6626 4 года назад +12

    ഹായി അടിപൊളി ഞാൻ ഉണ്ടാക്കി നോക്കിയിട്ടു അഭിപ്രായം പറയാം ok

    • @SaladZ
      @SaladZ 4 года назад

      sangeeth chandra 👍👍

  • @Canadiandreamzz
    @Canadiandreamzz 4 года назад +21

    Nalla kshama anu mia chechikku.. njn ayirunnenki aellamkoode orumich mixi yil ittu angu karakkiyene

  • @jinishkv9748
    @jinishkv9748 4 года назад

    Try cheyyum sure

  • @mufeedhanishad8708
    @mufeedhanishad8708 4 года назад +20

    കോരി കഴിക്കും അന്നും ഇന്നും ഇനി വയസ്സായാലും തിന്നും ഹ്ഹആ 😂😂
    കണ്ണിൽ കാണുമ്പോഴൊക്കെ വരികഴിക്കുന്ന എന്നോടാ കളി hmm

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +104

    അക്കാലത്തു ഐആം എ കോംപ്ലാൻ ബോയ് എന്നും ബൂസ്റ്റ് ഈസ് ദി സീക്രെട്ട് ഓഫ് മൈ എനർജി എന്നും പറഞ്ഞു നടന്നവരും ഉണ്ടായിരുന്നു ....🤣🤣🤣

  • @Priti80
    @Priti80 4 года назад +3

    eeswaraa.. mia undaakaatha endhengilum ee bhoomiyilundo ? sammadichu mia !!! randu veliya meen murichappol thanney enikku manassilaayi .....you are great !!!!

  • @jalajasricette7845
    @jalajasricette7845 4 года назад +5

    Uthi kudikunna sound enikk ishttamayi
    Kollallo 😋😘

  • @jahanajahanu7360
    @jahanajahanu7360 4 года назад +3

    ചേച്ചി... ബൂസ്റ്റ്‌ റെസിപ്പി ചെയ്യോ

  • @vijisaji5084
    @vijisaji5084 4 года назад +1

    Ohh super

  • @irshanairshu5326
    @irshanairshu5326 4 года назад

    Hi chechi.nte first comment anutto.chechiyude ella videos onnum kanarilla.but kanunna cooking channel chechiyude anu.enk cheyyan thonuna recipe's okke chechiyude chennelil anu kanaru.mixture ,kfc style chikken,ice cream ,vegetable curry's.. angane oru pad.loved your presentation... love u chechi😘😘

  • @danieljohnson2599
    @danieljohnson2599 4 года назад

    Good job

  • @Dravidan639
    @Dravidan639 4 года назад +5

    Original horliks nte taste kituo

  • @mallujody
    @mallujody 4 месяца назад

    Pal podi kuttikalude ano use cheyyune atho normal pal podi ano

  • @aleenaallu7189
    @aleenaallu7189 4 года назад

    Undakkunnath kanan nalla rasam

  • @goodfoodbasics6456
    @goodfoodbasics6456 4 года назад +1

    Nalla idea ane🙏

  • @Dileepbanks
    @Dileepbanks 4 года назад +11

    Dislike അടിച്ചത് ഹോർലിക്സ് കമ്പനിക്കാർ തന്നെ

  • @mayarajeevan1395
    @mayarajeevan1395 4 года назад

    കണ്ടിട്ട് നല്ല രസമുണ്ട് ന്ന് തോന്നുന്നു

  • @shibisajith3209
    @shibisajith3209 5 месяцев назад +1

    Hlo ചേച്ചി ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് ഇതിൽ cashew nuts ചേർത്താൽ കുഴപ്പം ഉണ്ടോ. പിന്നെല്ലാതെ പാൽപ്പൊടി നമ്മൾ use ചെയ്യുന്നത് അന്നോ എടുക്കേണ്ടത്

  • @sathykumari3827
    @sathykumari3827 4 года назад

    Super GOOD

  • @Riyapareed
    @Riyapareed 4 года назад +28

    ചേച്ചി സാധാരണ ലൈക് ചെയ്യാനൊന്നും പരായറില്ലലോ....

  • @ridhaangireesh1b326
    @ridhaangireesh1b326 4 года назад +1

    Mixer etha suhathede nallathu

  • @luyeluye1794
    @luyeluye1794 4 года назад

    Use full video 🙏

  • @fortunechannel9018
    @fortunechannel9018 4 года назад +2

    Looks so yummy.Thanks for sharing.✨👍New friend here.

  • @joycebiju6562
    @joycebiju6562 4 года назад +1

    Wow, very nice. I will try tmrw itself. Thank you so much.

  • @xavierjeena8894
    @xavierjeena8894 4 года назад +2

    Coco powder sugary or non sugary

  • @priyasabu6533
    @priyasabu6533 4 года назад

    Good super👍👍

  • @priyanka7488
    @priyanka7488 4 года назад +13

    I am a Horlicks mother😊

  • @balanms70
    @balanms70 4 года назад

    Hi I am sivanya very super Horlicks😋😋😋😋

  • @ഗോപിക
    @ഗോപിക 4 года назад

    Superb 👌😄😃😄

  • @nithyanair749
    @nithyanair749 4 года назад +1

    Great 👌

  • @ORMAKITCHEN
    @ORMAKITCHEN 4 года назад

    കോള്ളാ ല്ലോ...👌👌👌

  • @danyasubash2225
    @danyasubash2225 4 года назад

    സൂപ്പർ ചേച്ചി എന്തായാലും ഉണ്ടാക്കി നോക്കും

  • @ssaravana1906
    @ssaravana1906 4 года назад +4

    Madam English subtitle....????????? Love ur channel from TAMILNADU..

  • @thara_kala9886
    @thara_kala9886 2 года назад

    Hai Miya😃😃😃kothippikkaan valiya midukkiyanallo😘😘😘

  • @widerange9538
    @widerange9538 4 года назад

    Kidilan😘

  • @manojkumarr5739
    @manojkumarr5739 4 года назад

    നല്ല ടെസ്റ്റ് ഉണ്ടാവും അല്ലേ സൂപ്പർ

  • @Starletspringaz
    @Starletspringaz 4 года назад +2

    Hi Joyce chechi. Is there any alternative to cocoa powder in the ingredient list or can I skip using cocoa powder?

  • @sabarisana1088
    @sabarisana1088 4 года назад

    Adipoli chechi

  • @capriyankaprathyush8461
    @capriyankaprathyush8461 4 года назад +1

    My favourite drink😋😋😋😋.. ithu classicmalt flavour ano atho chocolate flavour ano.

  • @greeshmashijith4790
    @greeshmashijith4790 4 года назад +1

    Chechi njan undakki supper health drink aanu.. nalla tasty aanu.. but Horlicks pole ennu parayaruthu.. ithu Horlicks nekkal um ethrayo healthy aaya drink aanu..

    • @Miakitchen
      @Miakitchen  4 года назад

      Thank you for the great feedback!

  • @ahmedajnas9668
    @ahmedajnas9668 4 года назад +2

    ഉണ്ടാക്കി നോക്കണം 😍😍

  • @sureshav2658
    @sureshav2658 4 года назад +3

    Kudikkunna shabhdham kettittu ente vaayil vellam vannu😗

  • @athira_yedhu
    @athira_yedhu 4 года назад +8

    Boost recipe edo?

  • @rajithajn
    @rajithajn 4 года назад +2

    Superb 👌😋

  • @semeenakhalid1503
    @semeenakhalid1503 4 года назад +3

    Room Temperaturil വെച്ചൂടെ ചേച്ചീ..... ഞാൻ പുതിയ subscriber ആണ് ട്ടോ....

  • @jayasree2029
    @jayasree2029 4 года назад +27

    എത്ര ഡേയ്സ് വരെ ഇതു കേടുകൂടാതെ ഇരിക്കും?

  • @rinumariamroy4197
    @rinumariamroy4197 4 года назад +3

    Kalakki 👌

  • @sunilbalan4477
    @sunilbalan4477 4 года назад +1

    Super adipoli mia chechi. You are ......... No words to write

  • @sreemathipt2491
    @sreemathipt2491 4 года назад +1

    Chechi vere level Anu ketto

  • @vijisanthoshviji4448
    @vijisanthoshviji4448 4 года назад +3

    എനിക്ക് thaniye കഴിക്കാൻ ആണ് ഇഷ്ടം

  • @vichashaji6202
    @vichashaji6202 4 года назад +1

    Super chechi.....😍😍.mia chechiye valiya istam.....

  • @mujeebmvpa
    @mujeebmvpa 4 года назад

    Super 👍