ഈ മഹാമാരി കാലത്തും മത്സരിക്കുന്നവരോട് കുഞ്ഞ് ഫായിസ് ഓർമ്മിപ്പിക്കുന്നത് എന്ത്? | Nerkkuner 2 Aug

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Positive attitude in the Viral Video Of Mohammed Fayiz, Who Makes Paper Flowers | ഈ മഹാമാരി കാലത്തും മത്സരിക്കുന്നവരോട് കുഞ്ഞ് ഫായിസ് ഓർമ്മിപ്പിക്കുന്നത് എന്ത്? | സമൂഹത്തിൽ എന്തിനാണ് ഈ മത്സരബുദ്ധി കുത്തിവയ്ക്കുന്നത്? | Nerkkuner 2 Aug 2020
    Nerkkuner is a discussion programme based on the politics, arts, culture, ecological issues etc happening in Kerala, India and around the world. With its meaningful interventions in the
    social spectrum, it has already become a very popular show in Kerala. PG Suresh Kumar, the Senior Coordinating editor of Asianet News is the host of the show.
    #Nerkkuner #PGSureshKumar #Debate #Discussion #Politics
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 346

  • @jeromethomas1894
    @jeromethomas1894 4 года назад +12

    ഇത്രയും വലുതാകാൻ എത്രത്തോളം ചെറുതാകണം എന്ന് കാണിച്ചു തന്ന കൊച്ചുകുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ruku8450
    @ruku8450 4 года назад +71

    ഫായിസ് ന് നല്ല ഭാവി നേരുന്നു
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... പ്രാർത്ഥനയോടെ...... 🤲

  • @mhdavilora
    @mhdavilora 4 года назад +25

    നല്ലൊരു ചർച്ച. ഇത്തരം ചർച്ചകൾക്ക് നേതൃത്വം നൽകിയ ചാനലിന് എല്ലാ അഭിനന്ദനങ്ങളും

  • @muhammedhashim5169
    @muhammedhashim5169 4 года назад +11

    പരീക്ഷയുമായി ബന്ധപ്പെട്ട കാരശ്ശേരിയുടെ നിലപാട് വളരെ ശരിയാണ്. Big thanks

  • @padmakumari8558
    @padmakumari8558 4 года назад +59

    കാരശ്ശേരി സാർ പറഞ്ഞത് വളരെ ശരിയാണ്.എല്ലാ മാതാപിതാക്കളും അറിയേണ്ട കാര്യമാണ്

    • @mastermuhammed1000
      @mastermuhammed1000 4 года назад

      ശരിയാണ്

    • @mastermuhammed1000
      @mastermuhammed1000 4 года назад +1

      കുട്ടി ചെയ്ത. വീഡിയൊ. അനുകരിക്കാതെ. ഫായിസ്. പറഞതിൻടെ. അൻതസത്ത. ഉൾകൊള്ളുക

  • @ibirdmedia8530
    @ibirdmedia8530 4 года назад +70

    ഒരു കാര്യം തുറന്നു പറയട്ടെ ഒരു പാട് ചാനൽ ചർച്ചകൾ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് അതൊന്നും ചിന്ദികാനും എന്തേ കിലുമൊരു നല്ല തുടക്കത്തിന് വേണ്ടിയോ ഉപകരിക്കാത്ത കുറെ ആളുകളെ വിളിച്ചിരുത്തി കള പിള പറയുന്നതായിരിക്കും എന്നാൽ ഇത് വളരെ നല്ല ഒരു ചർച്ച തന്നെ യാണ് ഇത് പോലുള്ള കാര്യങ്ങൾ നല്ല രീതിയിൽ ചർച്ച ചെയ്യണം എന്തായാലും അതിനു ഒരു കൊച്ചു കുട്ടി കാരണകാരനാകേണ്ടി വന്നു ഒരു കൊച്ചു കുട്ടി നല്ലത് ചെയാൻ നല്ലത് ചിന്തിക്കാൻ ലോകത്തോട് വിളിച്ചു പറയുകയും അത് ലോകം അംഗീകരിക്കുകയും ചെയുന്നു ഇതാണ് ലോകം അഭിന്ദനങ്ങൾ ഫായിസ്

  • @siddeequech2054
    @siddeequech2054 4 года назад +10

    തോറ്റപ്പോൾ താരമായ ഫായിസിന് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍

  • @shamsuddheenvm944
    @shamsuddheenvm944 4 года назад +29

    ഇന്നത്തെ ഈ ചർച്ച വളരെ ഗംഭീരമായിരിക്കുന്നു കാക്കശേരി വാക്കുകൾ ...... അതുപോലെ വിജയൽ സാറിൻ്റെ വാക്കുകൾ പ്രത്യേകം എടുത്തു പറേയണ്ടതാണ്.... Thank you

    • @MuthuMuthu-pn8pf
      @MuthuMuthu-pn8pf 4 года назад

      കാക്കശ്ശേരി അല്ല പൂച്ചശ്ശേരി

  • @rahiyairikkur5560
    @rahiyairikkur5560 4 года назад +20

    മുഹമ്മദ്‌ കാരശ്ശേരി... പറഞ്ഞത് എത്ര സത്യം... അള്ളാഹു എല്ലാവർക്കും തിരിച്ചറിവിനെ പ്രധാനം ചെയ്യട്ടെ

  • @Moosamv3
    @Moosamv3 4 года назад +5

    കാരശ്ശേരി സാറിൻറെ വാക്കുകൾ വളരെ ഗംഭീരമാണ്. അതോടൊപ്പം ഈ ലോകത്ത് തന്നെ
    പരീക്ഷയാണ് നടന്നുകൊണ്ടിരിക്കുന്നത്.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....

  • @mohammedm2803
    @mohammedm2803 4 года назад +4

    നല്ല അവതരണം ടോക്ട്ടർ കാരശേരി അവതാരകൻ എല്ലാവരും മികവ് പുലർത്തി നന്ദി പ്രിയപെട്ട മുഖ്യമന്ത്രി എല്ലാവരും

  • @nihalk7982
    @nihalk7982 4 года назад +72

    ചിലപ്പോൾ വിജയത്തെക്കാൾ മധുരം പരാജയത്തിനുണ്ടാവും. അവൻ ആ പൂവ് ഉണ്ടാക്കിയിരുന്നെങ്കിൽ അവനെ ആരും അറിയുമായിരുന്നില്ല.....!

  • @nisarapnisarap2576
    @nisarapnisarap2576 4 года назад +119

    പിള്ളമനസിൽ കള്ളമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഫയാസിന്റെ വാക്കുകൾ

  • @noushadpk4381
    @noushadpk4381 4 года назад +29

    Mohammeed ' ഫായസ് മുത്ത് ണ്ണ് നല്ല നൻമ ഉള്ളമേൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @padmakumari8558
    @padmakumari8558 4 года назад +21

    നല്ല ചർച്ച.വളരെ പേർക്ക് പ്രയോജനപ്പെടും

  • @thwahirzaman8417
    @thwahirzaman8417 4 года назад +153

    അന്തം വിട്ട് നോക്കുകയാണ് നമ്മുടെ മഹാനായ ഫായിസ് അവർകൾ 😜😅😂

  • @mridulamurali528
    @mridulamurali528 4 года назад +76

    കാരശ്ശേരി സാർ പറഞ്ഞത് 101% കറക്റ്റ് ആണ്

  • @nasarabha218
    @nasarabha218 4 года назад +1

    ഫായിസ് മോൻ എല്ലാവർക്കും മാതൃക യാവട്ടെ

  • @mohammedluqmanp8521
    @mohammedluqmanp8521 4 года назад +61

    കുഞ്ഞു മനസ്സിലെ വലിയ ചിന്തകൾ

  • @jobyjoseph6419
    @jobyjoseph6419 4 года назад +107

    ഈ കുഞ്ഞ് നമ്മെ പഠിപ്പിച്ച വലിയ പാഠങ്ങൾ തന്നെയാണ് നാം മാതൃകയാക്കേണ്ടത്.. കേരളിയ സമൂഹത്തിന്റെ ചിന്തകളിലെക്കുള്ള വലിയൊരു ചോദ്യ ചിഹ്നമാണ്.. കുഞ്ഞു ഫായിസ്സിന്റെ ഈ വാക്കുകൾ.. പരാജയമെന്നത് ഒന്നിനും അവസാനമല്ലെന്നും നിരന്തര പരിശ്രമങ്ങൾ വിജയത്തിനുള്ള നാന്ദിയാണെന്നും ഈ കുഞ്ഞ് നമ്മളെ പഠിപ്പിച്ചിരിക്കുന്നു.... !

  • @mymemories8619
    @mymemories8619 4 года назад +44

    അല്ലാഹുവിനെ (ദൈവം )ഓർക്കുക സമാധാനം കിട്ടും

  • @sajisaji2800
    @sajisaji2800 4 года назад +23

    കാരിശേരി സാർ പറഞ്ഞത് വളരെ ശെരിയാണ് ഇൗ വർഷം പഠിക്കാത്തവരേം ജയിപ്പിച്ചു

  • @Bibinbabu5837
    @Bibinbabu5837 4 года назад +5

    സ്കൂളിൽ തോറ്റട്ടില്ല..ജീവിതത്തിൽ ഒരുപാട് തവണ തോറ്റു പോയിട്ടുണ്ട്..പല തവണ..മോന്റെയും ഇവരുടെയും വാക്കുകൾ കേട്ടപ്പോൾ ജീവിതം ഇനിയും മുൻപോട്ട് ഉണ്ടെന്നു ഒരു തോന്നി..ചിലോരുടെ ജീവിതം ശരിയാകും..ചിലോരുടെ ശരിയാകില്ല..എന്റെ ഇതുവരെയും ശരിയായിട്ടില്ല 😔

    • @rameesramees9951
      @rameesramees9951 4 года назад

      എല്ലാം ശരിയാകും കാത്തിരിക്കൂ അതിനുവേണ്ടി ശ്രമിക്കു നിരാശ ബോധം ഒട്ടും ഉണ്ടാവരുത്

    • @alikarippur4529
      @alikarippur4529 4 года назад

      പെക്ഷെ ശരിയാവും👍👍👍

    • @harriskandoth2249
      @harriskandoth2249 4 года назад +1

      Try you are the winner

  • @DineshKumar-tn9kr
    @DineshKumar-tn9kr 4 года назад +109

    ചെറിയ വലിയ മനുഷ്യൻ

  • @mf7537
    @mf7537 4 года назад +19

    ജീവിതത്തിൽ തോല്കാത്തവർ ആരും ഉണ്ടാ കുക ഇല്ല. എന്നാൽ തോൽവി സമ്മതിച്ചി കുഴപ്പം ഇല്ല എന്ന് പറയാൻ എല്ലാർകും കയിഞ്ഞു എന്ന് വരില്ല.. അതാണ്. ഫയിസ്‌ കാണിച്ചു തന്നത്.

  • @hameedhameed588
    @hameedhameed588 4 года назад +21

    കാരശ്ശേരി സാറിന്റെ വിലയിരുത്തൽ സൂപ്പർ: പരീക്ഷ ജയ പരാജയം വിലയിരുത്തി മുന്നേറാനുള്ളതാണ്

  • @Aishasana2013
    @Aishasana2013 4 года назад

    Fais mon തന്നധ് വലിയൊരു mesejaan സന്തോഷമായി ഓരോരു fais മോന്റെ എനിയും ഉയർച്ചയിൽ അള്ളാഹു ഉയർത്തിത്തരട്ടെ ആമീൻ fais മോൻ ഒരായിരം അഭിനന്ദനം

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад +20

    അതെ.നന്നായി വളര്‍ത്തിയാല്‍ എല്ലാരും നല്ല കുട്ടികളാകും.രക്ഷിതാക്കള്‍ positive & helping ആക്കണം.അതാണ് Dr.നിര്‍മ്മല പറയുന്നത്.

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +104

    *സൂപ്പർ ഫായിസ്*

    • @pookayil12
      @pookayil12 4 года назад +2

      Bro ellayidathum undallo.. Like

    • @hafsajamal7041
      @hafsajamal7041 4 года назад +2

      വിബിൻ വിനായക് Hai

  • @eapenjoseph4036
    @eapenjoseph4036 4 года назад

    ഫയാസിന്റെ നന്മയുള്ള വാക്കുകൾ അഭിനന്ദനങ്ങൾ.

  • @abdussalamceeyes9851
    @abdussalamceeyes9851 4 года назад

    പരാജയത്തെ തുടർന്നുള്ള വിജയമാണ് ഏറെ ആനന്ദകരം

  • @abbasparakkad6719
    @abbasparakkad6719 4 года назад +1

    വളരെ നല്ല ചർച്ച.... സന്തോഷം...

  • @minimanoj4161
    @minimanoj4161 4 года назад

    Nalla charcha, big thanks to everyone. Kuttikalum, parentsum, teachersum, pothusamoohavum manasilakattae,

  • @shahulhameed2530
    @shahulhameed2530 4 года назад +5

    മാനവ സമൂഹത്തിന്ന് ഒരു ജീവിത മാർഗ്ഗ രേഖ : ഒരായിരം ആശംസകൾ നേരുന്നു !!!

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +8

    അടിപൊളി തന്നെ അടിപൊളി എല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ajayansadanandan2338
    @ajayansadanandan2338 4 года назад +20

    കുട്ടികളുടെ ആത്മധൈര്യം വീണ്ടെടുക്കാൻ ക്ളാസ് മുറികളിൽ നിന്നും പഠിപ്പിക്കേണ്ടത് അദ്ധ്യായപകർ തന്നെ യാണ്... പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് പഠിപ്പിക്കണം.....

  • @user-uz9yg2vl9z
    @user-uz9yg2vl9z 4 года назад +1

    കാരശേരി മാഷ് പറഞ്ഞത് എല്ലാവരും ഉള്ക്കൊള്ളുക.. 🙏👌

  • @ammadmk5123
    @ammadmk5123 4 года назад +4

    S. P. പറഞ്ഞത് വളരെ ശരിയാണ്.

  • @bindusivadas4116
    @bindusivadas4116 4 года назад +4

    Super karasseri sir super message

  • @sumayyasini2184
    @sumayyasini2184 4 года назад +4

    Fayis mon poliyaanu.
    Iniyum uyarangalil ethatte
    😍

  • @indianindian8045
    @indianindian8045 4 года назад +5

    his words real inspiration

  • @HamzaHamza-br4lp
    @HamzaHamza-br4lp 4 года назад +3

    ജിവതത്തിൽ ഉണ്ടാകുന്ന വിജയപരാജയങ്ങൾ സന്തോഷത്തോടെ നേരിടാൻ ഫായ്സ് മോൻ പറഞ്ഞ വാക്ക് എത്ര ശരിയാണ്

  • @pradheebpradheeb4106
    @pradheebpradheeb4106 4 года назад +119

    ഇ സമൂഹം ഏറ്റവും കൂടുതൽ പരിഹാസം അനുഭവിച്ചത് അധ്യ പകരിൽ നിന്നാണ് എന്ന് പറഞ്ഞാൽ നിങ്ങൾക് നിഷേധിക്കാൻ പറ്റുമോ മാഷേ??
    സ്കൂളിൽ പഠിക്കുംബോൾ ഇട്ട ഡ്രസ്സ്‌ നോക്കി വിലയിരുത്തി കുട്ടികളെ വിലയിരുത്തുന്ന, ഉദ്യോഗസ്ഥൻ മാരുടെ മക്കളെ ഒന്ന് ചേർത്ത് നിർത്തി പഠിപ്പിക്കുന്ന മാസ്റ്റർ മാരുമുണ്ടായിരുന്നു ഞാനൊക്കെ പഠിക്കുന്ന കാലം,

    • @ashrafthottappayi3873
      @ashrafthottappayi3873 4 года назад +6

      കറക്റ്റ് എല്ലാ അദ്ധ്യാപകരും അങ്ങിനെ അല്ലങ്കിലും ഒരുപറ്റം അഹങ്കാരികൾ അദ്ധ്യാപകരിൽ ഉണ്ട്

    • @ideasimaginations899
      @ideasimaginations899 4 года назад

      Very true....I still hate my mathematics teacher Annakutty.

    • @rasheedkottedath4899
      @rasheedkottedath4899 4 года назад

      സത്യം 💯

    • @rasheedkottedath4899
      @rasheedkottedath4899 4 года назад

      സത്യം 💯

    • @jafarjafar9632
      @jafarjafar9632 4 года назад

      കറക്റ്റ്

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 года назад +35

    ഒരു B J P നേതാവിനെ ulpeduthaamaayirunnu കുറച്ചു കോമഡി ആയേനെ

    • @samba1208
      @samba1208 4 года назад +1

      😃

    • @sirajpp2591
      @sirajpp2591 4 года назад +1

      Ha ha ha 😁

    • @sirajsiru1670
      @sirajsiru1670 4 года назад +1

      നമ്മുടെ ഉള്ളിയോ ഒട്ടക മോ വേണം

    • @muzammilahmadullah887
      @muzammilahmadullah887 4 года назад

      Jihadi motivation 🤣🤣

    • @rashidrashid386
      @rashidrashid386 4 года назад

      ന്നാ പിന്നെ ഈ Prgrm ഉം കോമഡി യിലൂടെ ഫെയ്മസ് ആയേനെ...

  • @rasheedkottedath4899
    @rasheedkottedath4899 4 года назад +5

    നേർക്കുനേർ നല്ലൊരു പ്രോഗ്രാംആണ് പരമാവധി കാണാറുണ്ട്

  • @ibrahimbadushaps5853
    @ibrahimbadushaps5853 4 года назад +5

    Spread love....❤
    Live Happy.....❤

  • @shareefazain2202
    @shareefazain2202 4 года назад +9

    ഫായിസിന്റെ വാക്കുകൾ ഞാനും ഉൾക്കൊള്ളാൻ തുടങ്ങി..നമ്മൊക്കൊരു കൊയിപ്പില്ല്യാ...😍😍😍😍😁

  • @deen4490
    @deen4490 4 года назад

    വളരെ നന്നായിട്ടുണ്ട് ഈ പരിപാടി കാരശ്ശേരി സാർ കലക്കി

  • @muhammedhashim5169
    @muhammedhashim5169 4 года назад +16

    All പ്രൊമോഷൻ ഒഴിവാക്കി അർഹതപ്പെട്ടവരെ മാത്രം promot ചെയ്യുക. കാരശ്ശേരിക്ക് ബിഗ് സല്യൂട്ട്

  • @bhagyalakshmi7663
    @bhagyalakshmi7663 4 года назад +2

    Nerkuner super well said Karasseri mash

  • @augustinekarimpumkala5691
    @augustinekarimpumkala5691 4 года назад +12

    താങ്കളുടെ അഭിപ്രായത്തിനാണു ഞാൻ പിൻ താങ്ങുന്നു കാരശേരി മാഷിന്റെ ഈ- അഭിപ്രായത്തോടു യോജിപ്പിലല്ലം

  • @fousiyap8005
    @fousiyap8005 4 года назад

    ഫായിസ് മോന്ഒരായിരം നന്മകൾ നേരുന്നു

  • @rashidtubevloge7510
    @rashidtubevloge7510 4 года назад +9

    ചേലേത് റെഡി ആകും ചേലേത് റെഡി ആകുലാ ഞമ്മളെ ഇപ്പളും റെഡി ആയില്ല അതിനു ഞമ്മക് ഒരു കുഴപ്പയില്ല 😜✌️👌

  • @mydeeneranickel3472
    @mydeeneranickel3472 4 года назад +11

    ഇന്ന് സ്കൂളില്‍ പഠനത്തില്‍ പുറകില്‍ നിൽക്കുന്ന കുട്ടികളെ പരീക്ഷയിൽ ടീച്ചര്‍റന്മാർ പന്കെടുപ്പികുകയില്ല എല്ലാ അദ്ധൃപകർകും 100% വിജയമാണ് വേണ്ടത് ഇത് ശരിയായ നടപടിയാണോ? ഒരു കുട്ടി തോറ്റാൽ സ്കൂളിന്റെ ഇമേജ് പോകും. ഇതല്ലേ എല്ലാ സ്കൂളുകളിലും അവസ്ഥ.

    • @pkchannels9470
      @pkchannels9470 4 года назад

      അത് വിദ്യാഭ്യാസത്തിന്റെ കച്ചവടവൽകരണമാണ് കാരണം.
      പ്രൈവറ്റ് സ്കൂളുകളുടെ അതിപ്രസരം.

    • @smsrpanchodi543
      @smsrpanchodi543 4 года назад

      Business knowledgaan ippol

  • @uvaismuhamed4127
    @uvaismuhamed4127 4 года назад +2

    നല്ല ചർച്ച നല്ല വാക്കുകൾ 🔥🔥

  • @m-tlac7913
    @m-tlac7913 4 года назад

    Junior Professor Fayis eye opened the society... especially The Teaching Community.

  • @faru9709
    @faru9709 4 года назад

    കാരശ്ശേരി പറഞ്ഞത് ഒരർത്ഥത്തിൽ ആനുകാലികമായി പ്രസക്തമാണ്.

  • @harshalmhd3258
    @harshalmhd3258 4 года назад

    കാരശ്ശേരിക്ക് ബിഗ്‌സല്യൂട്ട്

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад +5

    വിജയന്‍ സാര്‍ correct

  • @athavunaju6545
    @athavunaju6545 4 года назад +6

    എല്ലാം ശരിയാക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞത് ഓർമയുണ്ടോ; ? ശരിയാക്കാൻ നോക്കാം എന്ന് മുഖ്യൻ പറഞ്ഞിരുന്നെങ്കിൽ..

  • @sivaprasadpv6333
    @sivaprasadpv6333 4 года назад +8

    വകുപ്പ് വേണ്ട മുൻ സാറേ
    വകുപ്പും അഡ്വൈസറും
    ഒള്ളത് തന്നെ ധാരാളം

    • @yasodaraghu4804
      @yasodaraghu4804 4 года назад

      Political leaders anu Adayam kunjusanseam ettuedukendathu, kittiyathuga sharecheyyanum, helpcheyiaanum padikendathu

  • @jomat1
    @jomat1 4 года назад +24

    122 പേര് അനിഷ്ടം രേഖപ്പെടുത്തി ഈ നല്ല very inspiring വാർത്തക്ക്.🙄 ഇവരൊക്കെ മനുഷ്യത്വം ഉള്ള മനുഷരാണോ? ഈ വാർത്തയുടെ relevance മനസ്സിലാവാതത് അവരുടെ വിവേകമില്ലായ്മയും കാപട്യവും വിഡ്‌ഡിത്തവും നന്നായി തെളിയിക്കുന്നു.

    • @subaircalicut712
      @subaircalicut712 4 года назад

      ചില ആൾകാർ like അറിയില്ല അറിയാതെ unlike അടിച്ചു പോകുന്നതാണ്

    • @moideenlaku9123
      @moideenlaku9123 4 года назад

      ചിലർ unlik അടിച്ചവർ ആരെന്ന് നോക്കിയതാ

    • @jaleelvahab5445
      @jaleelvahab5445 4 года назад

      അനിഷ്ടം രേഖപ്പെടുത്തുന്നവരുടെ കണക്ക് എന്തിനാണ് എടുക്കുന്നത്

  • @hasaink950
    @hasaink950 4 года назад +21

    ഫായിസ് നല്ല ഒരു മനസിന്റ ഓടമ്മ യാണ്

    • @sallumon6845
      @sallumon6845 4 года назад +5

      ഓടമ്മയോ??? 😃😃😃

    • @muhsinnileshwar7092
      @muhsinnileshwar7092 4 года назад

      ee dailog yetho oru padathil ketinallo....😅😅😅😅

    • @prasanthmp500
      @prasanthmp500 4 года назад +1

      കുട്ടികൾ ഒക്കെ നല്ല മനസ്സിന് ഉടമകൾ ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад

      @@prasanthmp500 അതെ.നന്നായി വളര്‍ത്തിയാല്‍ എല്ലാരും നല്ല കുട്ടികളാകും.രക്ഷിതാക്കള്‍ positive & helping ആക്കണം.അതാണ് Dr.നിര്‍മ്മല പറയുന്നത്.

  • @basheermanhampara3694
    @basheermanhampara3694 4 года назад +2

    Good information

  • @mohammedpothuvath1839
    @mohammedpothuvath1839 4 года назад +3

    എനിക്ക് 55 വയസ്സായി ചെറുപ്പം മുതല്‍ പരിശ്രമിച്ചു കൊണ്ടിരിക്കാണ് ഇത് വരേ ഷെരിയായിട്ടല്ല എന്ന് വെച്ച് ഞമ്മക്ക് കൊയപല്ല്യ

  • @abduaziz1293
    @abduaziz1293 4 года назад +21

    കേരളം മാത്രമല്ല ലോകം!? ലോകത്തിന് പഠിക്കാനുണ്ട് പ്രത്യേകിച്ച് ഇന്ത്യക്ക്!?

  • @nizam4452
    @nizam4452 4 года назад +12

    Fayiz mon ❤️❤️❤️👍🏻👍🏻

  • @zainhind
    @zainhind 4 года назад +10

    സന്തോഷ വകുപ്പ് മന്ത്രി
    ഞാൻ റെഡി

  • @moosaparamban6343
    @moosaparamban6343 4 года назад +10

    ജീവിതത്തിൽ തോൽക്കാത്തവരായി ആരുണ്ട്.?

  • @ammusthafamusthafa5147
    @ammusthafamusthafa5147 4 года назад +6

    അതെ വിജയൻ സർ!
    മാതാ പിതാക്കളാണ് കുട്ടികൾക്ക് സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നത്!

  • @shihabshihabadattil8030
    @shihabshihabadattil8030 4 года назад

    ഫായിസ് മോൻ നല്ല മിടുക്കൻ സമൂഹത്തിന് നല്ല ഒരു മെസ്സേജ് കൊടുത്തു

  • @zubairkv3415
    @zubairkv3415 4 года назад

    കൂടുതൽ പേര് തോൽക്കുമ്പോൾ ആരും പെടിക്കില്ല അത് അപൂർവ മകുമ്പോഴാണ് വേണ്ടാത്ത ചിന്ത യും മറ്റും സഭവിക്കുന്നത്

  • @shamsheerak8750
    @shamsheerak8750 4 года назад +1

    Nalla episode, upakaramullath....channelkarkkum ithil ninnum kooduthal Padikkam....

  • @afzalmollah8319
    @afzalmollah8319 4 года назад +9

    ഇ ചെക്കന് എങ്ങനെ ഇത്‌ കിട്ടി എന്നുള്ളത്,, ഞാൻ അതാണ് ആലോചിക്കുന്നത്

    • @rashidrashid386
      @rashidrashid386 4 года назад

      പടച്ചോൻ മനസ്സിൽ തോന്നി പിച്ചു....

  • @adil3527
    @adil3527 4 года назад +4

    Karasseryod njanum yojikkunnu

  • @khadeejap6689
    @khadeejap6689 4 года назад

    Great

  • @shijuvedh8840
    @shijuvedh8840 4 года назад +4

    It's very intersting to hear your speech, karasseri maash.

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад +10

    മണ്ടൻ എന്ന് അദ്ധ്യാപിക മുദ്ര കുത്തിയ "എയ്ൻസ്റ്റീനെ " എങ്ങിനെ സ്വന്തം അമ്മ പാകപ്പെടുത്തിയത് അത് പോലെ ഓരോ രക്ഷിതാക്കളും ശ്രമിക്കുക.

  • @bavab8746
    @bavab8746 4 года назад

    തെറ്റും.രാഗം.പിഴക്കൂം.താളം.തിരുത്തൽകളിലൂടെ.തുടരും.പ്രവാഹം.എന്ന.പാട്ടിന്റെ.വരികൾ.ഓർമ.വരുന്നു..കുട്ടികൾ.നമുക്ക്.തരുന്ന.ശക്തിയും.ഇതാണ്.

  • @Sayooj_k_k
    @Sayooj_k_k 4 года назад +9

    ഇത് ചരിത്ര സംഭവം ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ

  • @jabeerjalalmvr3624
    @jabeerjalalmvr3624 4 года назад

    Nalla santhesham 👌🏻👌🏻

  • @mohammedshameelv74
    @mohammedshameelv74 4 года назад

    Nalla charchaaa👌👌👌👌👌

  • @statusvaibs9632
    @statusvaibs9632 4 года назад +1

    Super

  • @badhushav3773
    @badhushav3773 4 года назад

    Yettavum valiya ariv thiricharivan,,, 🌹shareefanoufal ptni, knc

  • @soopisoopi2349
    @soopisoopi2349 4 года назад

    Good conclusion

  • @qatarqatar2929
    @qatarqatar2929 4 года назад +1

    Good

  • @saithalavip1383
    @saithalavip1383 4 года назад

    മാഷാ അള്ളാഹ്

  • @ishacvkvlog157
    @ishacvkvlog157 4 года назад +2

    Super👍👍👍👍

  • @haneefahameed7755
    @haneefahameed7755 4 года назад +1

    Good job sir

  • @aliadhour1114
    @aliadhour1114 4 года назад +1

    Ma sha Allah good

  • @abdulmajeedmajeed479
    @abdulmajeedmajeed479 4 года назад

    good

  • @muhammedf_asil__1751
    @muhammedf_asil__1751 4 года назад

    Good motivation

  • @benazeerabinthahmmed8995
    @benazeerabinthahmmed8995 4 года назад

    Monk Allahu ella anugrahangalum nalgi anugrahikatte🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rashiqueibnrazak8058
    @rashiqueibnrazak8058 4 года назад +4

    സന്തോഷം അളക്കാന് വകുപ്പോ.. നിരീശ്വരവാദികൾ ഈ സമീപകാലത്ത് വരെ പൊക്കി നടന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം ഉള്ള രാജ്യങ്ങൾ മതമില്ലത്ത രാജ്യങ്ങൾ ആണ് എന്ന് എന്നാൽ ആ top10 ലെ 7 രാജ്യങ്ങൾ തന്നെയാണ് സൂയിസൈഡ് rate ലെ top10 ലുമുള്ളത്

  • @uvaismuhamed4127
    @uvaismuhamed4127 4 года назад +1

    Wowww

  • @drabdullakuttyap
    @drabdullakuttyap 4 года назад

    Very good pgm

  • @glrijaseakharan8816
    @glrijaseakharan8816 4 года назад

    God bless you

  • @alexjoseph25
    @alexjoseph25 4 года назад

    ഫായിസിൻ്റെ കാഴ്ചപ്പാട്. ഹായ് !

  • @noushhadi3070
    @noushhadi3070 4 года назад

    Super adi poli program

  • @aliathinan2135
    @aliathinan2135 4 года назад

    World knows the truth