''അമ്മേടേം അച്ചായന്റേം കൂടെ ഞങ്ങടെ കല്ലറേല്‍ തന്നെ ഇച്ചായനേം അടക്കാമല്ലോ എന്ന ആശ്വാസമുണ്ട്''

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ബോഡി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല- മരിച്ച തോമസ് ചെറിയാന്റെ ഇളയ സഹോദരി മേരി തോമസ്‌
    • 56 വര്‍ഷം മുമ്പ് ലഡാക്...
    #IAFplanecrash #MortalRemains #MalayaliSoldier #Ladakh
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 55

  • @mohamedalipallipadath
    @mohamedalipallipadath 3 часа назад +20

    ഈ സ്നേഹം കൊണ്ടാകാ ആ ധീര ജവാന്റെ മൃതദേഹം ദൈവം നമുക്ക് തിരിച്ചു തന്നത്.

  • @manojmanomanojmano7200
    @manojmanomanojmano7200 4 часа назад +49

    തീർച്ചയായു സഹോദര സ്നേഹമുള്ളവർ തന്നെ

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl 3 часа назад +10

    അപ്പച്ചനും അമ്മച്ചിയും ഇത് കാണാൻ കഴിയാതെപോയല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം

  • @oruthalaraavanan
    @oruthalaraavanan 2 часа назад +10

    ഒരു വട്ടം കൂടി കാണാൻ ഭാഗ്യം ഉണ്ടായല്ലോ..😢

  • @babyjoseph7102
    @babyjoseph7102 4 часа назад +29

    ഇൻഡ്യൻസൈന്യത്തിനൊരു big സല്യൂട്ട്

    • @Straiker210
      @Straiker210 3 часа назад

      58 വർഷം കഴിഞ്ഞു കണ്ടെത്തിയതിനോ 😂

    • @SimrenGeo
      @SimrenGeo 3 часа назад

      ​@@Straiker210😂😂😂

    • @moidunnigulam6706
      @moidunnigulam6706 2 часа назад

      /​@@Straiker210/ ന്യായം......

    • @Mntrikan
      @Mntrikan Час назад

      ​@@Straiker210 സ്നേഹ കടക്കാർ 60 വർഷം എന്തോ ഉണ്ടാക്കൂ ആരുന്നു

  • @idontcare7147
    @idontcare7147 3 часа назад +8

    😢 അപ്പച്ചനും അമ്മച്ചിയും അനുഭവിച്ച വേദന

  • @mereen660
    @mereen660 4 часа назад +10

    യേശുവേ നന്ദി 🙏🏻🙏🏻

  • @babupanjat1520
    @babupanjat1520 2 часа назад +5

    22 വയസിൽ ഇപ്പോഴും. ഭാഗ്യവാൻ

  • @Jaya-yt4fd
    @Jaya-yt4fd 3 часа назад +9

    Pavam sahodarii 😢😢😢

  • @harisp1847
    @harisp1847 4 часа назад +9

    ആദരാഞ്ജലികൾ

  • @Fathima-s4v
    @Fathima-s4v 2 часа назад +5

    56 kollam ndhaalle nammlu oru 72 dhivasam nammade Arjune kaath irunnadh vallathoru avasthelu aayrnnu

  • @koshykuruvila9803
    @koshykuruvila9803 4 часа назад +9

    God is great

  • @lissammasimon8256
    @lissammasimon8256 3 часа назад +3

    Pavaum anty itha sahothra sahothri bentham

  • @bavapmna5520
    @bavapmna5520 4 часа назад +5

    🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢

  • @saniazeez195
    @saniazeez195 2 часа назад +3

    Sahodara sneham ❤😢

  • @sebilthurakkal6531
    @sebilthurakkal6531 24 минуты назад +1

    ഒരത്ഭുതം എന്തെന്നാൽ 56 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ പ്രായം കാണാം എന്നതാണ് അദ്ദേഹത്തിന്റെ അനിയന്മാർക്ക് ഇപ്പോൾ 60 ഉം 70ഉം ഉള്ളപ്പോൾ ചേട്ടനായ അദ്ദേഹത്തിനു ഇപ്പോഴും 22 വയസ്സ് ശരിക്കും ഒരു അത്ഭുതം തെന്നെയാണ് ആദരാഞ്ജലികൾ 🌹🌹

  • @manojkumargangadharan9263
    @manojkumargangadharan9263 2 часа назад +2

    ദൈവം രക്ഷിക്കട്ടെ

  • @Latha-tf8pe
    @Latha-tf8pe Час назад +2

    Pranamam

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 часа назад +3

    All prayers

  • @priyaprasadpriyaprasadpriy7812
    @priyaprasadpriyaprasadpriy7812 4 часа назад +2

    🙏🙏🙏🙏🙏

  • @FahmidaKp-ex2jj
    @FahmidaKp-ex2jj 3 часа назад +2

    Ethra kalam kazhijittum engane body kittunne

    • @thanzirkabeer8145
      @thanzirkabeer8145 2 часа назад

      Its was preserved in ice

    • @oruthalaraavanan
      @oruthalaraavanan 2 часа назад

      മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ബോഡി ആണ്

  • @NubieGamer732
    @NubieGamer732 20 минут назад

    Oru photo kanikkumo adhehathinte pazhayathu

  • @anithak9550
    @anithak9550 3 часа назад +1

    😢😢 🙏🙏🙏🙏

  • @pkprajul7522
    @pkprajul7522 3 часа назад +1

    🇮🇳🇮🇳🙏🙏

  • @fazzilfazzil7524
    @fazzilfazzil7524 3 часа назад +1

    😢

  • @santhoshxavier6643
    @santhoshxavier6643 3 часа назад +1

    RiP 😢

  • @bijuthomas9967
    @bijuthomas9967 Час назад

    May God bless the family .

  • @UshaB-t1z
    @UshaB-t1z 43 минуты назад

    BIG salute to ARMY

  • @binsysubrahmannian2465
    @binsysubrahmannian2465 3 часа назад

    🙏🙏🙏🙏🙏

  • @shefy8
    @shefy8 Час назад

    ❤️🌹

  • @faz4977
    @faz4977 Час назад

    ❤😢

  • @nishadma4822
    @nishadma4822 3 часа назад

    🙏🙏🙏

  • @sobhadaniel2802
    @sobhadaniel2802 3 часа назад

    😢😢😢

  • @Rejoice809
    @Rejoice809 3 часа назад

    🙏🏾🌹

  • @vinodsv553
    @vinodsv553 2 часа назад

    😔🌹

  • @varughesegeorge6941
    @varughesegeorge6941 3 часа назад

    🙏🙏🙏 prayers for your family

  • @dinvin6433
    @dinvin6433 3 часа назад +1

    😢

  • @voice6068
    @voice6068 3 часа назад +2

    Siachen.
    ആ മഞ്ഞു മലകൾ പാകിസ്ഥാൻ ചൈന രാജ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ ഒരു ദിവസത്തെ സൈനിക ചിലവ് 8 കോടി രൂപയാണ്.

    • @thanzirkabeer8145
      @thanzirkabeer8145 2 часа назад

      Its not in siachin, rohtangpass manali

    • @moidunnigulam6706
      @moidunnigulam6706 2 часа назад

      സിയാച്ചിൻ ചൈനയുമായി എന്ത് ബന്ധം ?

  • @bijumathai5758
    @bijumathai5758 3 часа назад +2

    കുറച്ച് കാശ് ഉറപ്പായും കിട്ടും.... ഇനി അതിനാവും അടുത്ത അടി.... അങ്ങേര് വെച്ചിട്ട് പോയ ഫോട്ടോ പോലും സൂക്ഷിച്ചു വെച്ചിട്ടില്ല 😅😅😅😅

    • @Realfact835
      @Realfact835 3 часа назад +4

      Nite vtl nadakkunna pole alla elladathum

    • @travellingfisher
      @travellingfisher 2 часа назад +2

      നിന്റെ വീട്ടിൽ ഇങ്ങനാണോ?

    • @tob601
      @tob601 Час назад

      ​@@travellingfisher😂😂😂😂

    • @ziyane6466
      @ziyane6466 55 минут назад

      👌😂😂

    • @bijuyohannan5047
      @bijuyohannan5047 19 минут назад

      Don't write stupid message Biju