ദേ മാവേലി മുറ്റത്ത്| Dhe Maveli Muttathu|Fr John Kandamkary|Franklin Panoor|Ann Rose
HTML-код
- Опубликовано: 11 янв 2025
- ഈ ഓണം അടിപൊളിയാക്കണ്ടേ? ഓണക്കളികളും, ആട്ടവും, പാട്ടും, മനോഹരമായ കാഴ്ചകളും, അനുഭവങ്ങളുമൊക്കെ ചേർന്ന ഒരു അടിപൊളി പാട്ടും കൂടി ആയാലോ?
ദേ മാവേലി മുറ്റത്ത്
Lyrics: Franklin Panoor
Music: Fr. John Kandamkary CMI
Singer: Ann Rose Franklin
Orchestration: Roby Jose
Mix, Master & Cuts: Team Pattukottaka
Videography: Kaushik Narayan
തിത്തിത്താരാ പാടിവാ ഓണക്കാറ്റേ
ഓണപ്പുലരി പിറന്നല്ലോ ഓണപ്പൂവേ
മാമലനാടിൻ മാബലിമാമൻ മടങ്ങി വന്നല്ലോ
ഉണ്ണിച്ചിരിയുടെയൂഞ്ഞാലാടാം
തക്കിട തരികിട തോം
ഓണപ്പുടവയുടുത്താലോ
ഓണപ്പൂക്കളമിട്ടാലോ
ഓണസദ്യയൊരുക്കാലോ
(അല്ല, കഴിക്കാലോ...)
ഓണത്തല്ല് വാങ്ങാലോ
ഓണത്തപ്പാ കുടവയറാ
ഓടിനടക്കാനാവില്ലേ?
ഊണുകഴിച്ചു നടക്കുമ്പോൾ
ഉച്ചയുറക്കം പോവില്ലേ?
Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : robyparuthi@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝 : +91 8921215486
ANTI-PIRACY WARNING
This content is Copyright to PATTUKOTTAKA . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!